അനിയാ, പറഞ്ഞതുപോലെ അവര്‍ ഇതെല്ലം agree ചെയ്തു യാത്ര തുടങ്ങിയവർ ആണ്,പക്ഷെ ഇന്ത്യയിലെ അവസ്ഥ especialy ഈ local train issues നിന്നെ കളും നന്നായിട്ട് അവർക്ക് അറിയില്ലല്ലോ..നിന്നെ ആണ് അവർക്കു വിശ്വാസം ആ വിശ്വാസം എന്നത് മുഴുവൻ ഇന്ത്യയിലും പാലിക്കപ്പെടാൻ ബുദ്ധിമുട്ട് ആണ്..അതുകൊണ്ടു ഈ പെൺ മക്കളുടെ safety വളരെ പ്രധാനം ആണ് അതുകൊണ്ടു ഒരു brother എന്ന നിലക്ക് എനിക്ക് പറയാനുള്ളത് ഇമ്മാതിരി risk ഇവർ ഉള്ളപ്പോ എടുക്കരുത്..എന്തെങ്കിലും ഉണ്ടായിട് പിന്നെ അത് പറഞ്ഞു ഇരുന്നിട്ട് കാര്യമില്ല so please take care of them all well
എടാ മാഹിനെ മര്യാദയ്ക്ക് എന്റെ എക്കാ കൊച്ചിന്റെ ഗ്ലാസ് എടുത്ത് കൊടുത്തു എനിക്ക് ഭയങ്കര ഇഷ്ടപ്പെട്ടു അവളെ ഞാൻ ഇക്കാ ഫാനാണ് കരളേയ്ക്ക് നിന്നോട് സംതിങ് ഫിഷിങ് ❤️❤️
ആദ്യമായിട്ടാ ഇയാളുടെ video ക്ക് ഒരു comment ഇടുന്നത് . കാരണം ആ വിദേശ സഹോദരികള്‍ക്ക് നമ്മുടെ നാട്ടില്‍ നിന്ന്( ഇന്ത്യ) ട്രൈയിനില്‍ നിന്നും മോശം അനുഭവമുണ്ടായതാണ്. അവരെ പരിപൂര്‍ണ്ണമായി സംരക്ഷിക്കാന്‍ പറ്റാത്ത ഒരിടത്തേയും കാഴ്ചകള്‍ കാണിക്കാതിരിക്കുക. എല്ലാ നാട്ടിലും എല്ലാ യാത്രയിലും നല്ലവരും മോശപെട്ടവരും കാണും. കേരളത്തില്‍ പോലും ചെറിയ പെണ് മക്കള്‍ വരേ പല തരത്തില്‍ പീഢിപ്പിക്കപെട്ടതും ,മരണപെട്ടതുമായ ധാരാളം വാര്ത്തകളില്ലേ ? നിയമമല്ല മനുഷ്യരുടെ സ്വഭാവമാണ് വിഷയം. കൂട്ടത്തില്‍ ഓരാള് വളരെ പാവമാണെന്ന് തോന്നുന്നു. മദ്യവും, ലഹരിയും മനുഷ്യരെ മൃഗമാക്കും അത്തരക്കാര്‍ ഉള്ളിടത്തിന്ന് മാറി സഞ്ചരിക്കുക.. അവരെ സുരക്ഷിതമായി കാഴ്ചകള്‍ കാണിച്ച് കൊടുക്കുക...
@@Aju.K.M-Muz സ്വന്തം നാട് നല്ലതല്ലെങ്കിൽ തങ്ങളുടെ വീടും നല്ലതല്ലെന്ന് പറയേണ്ടിവരും. കാരണം സ്വന്തം വീട് നന്നായാലേ നാട് നന്നാവൂ... നാട് നന്നാവാത്ത സ്ഥിതിക് വീടും നല്ലതല്ല 👍☺️
മ്മടെ നാട്ടിൽ എന്തൊക്കെ കാണാനുണ്ട് മാഹിനെ..... കാസർഗോഡ് മുതൽ കന്യാകുമാരി വരെ കണ്ടാൽ ആരും മ്മടെ കേരളം വിട്ട് പോവില്ല.... കായലും.. പുഴകളും... ലാലാല.... ഭൂമി സുന്ദരം 🥰🥰🥰🥰🥰🥰
@@user-ze2tf3hw4o എന്തൊക്കെ ആയാലും ഇന്ത്യ വൃത്തിഹീനമായ് രാജ്യം തന്നെയാണ് , ഒരു രാജ്യ തലസ്ഥാനം ആയ ഡൽഹി വെറും ചവറു കൂന , അവർക്ക് നമ്മുടെ രാജ്യം കാണുമ്പോൾ പിച്ചം തോന്നാം
ഇന്ത്യ 21 സ്റ്റേറ്റ് കണ്ട ആളാണ് ഞാൻ ട്രെയിനുകളിൽ നിന്ന് ട്രെയിനുകളിലേക്ക് പല യാത്ര സത്യം പറയാലോ ഇതിൽ ഞാൻ കണ്ട വൃത്തികേടിന്റെ അപ്പുറത്തുള്ള വൃത്തികേട് കണ്ടിട്ടുണ്ട് പറയുകയാണെങ്കിൽ ഒരുപാട് പറയാനുണ്ട് ദിവസങ്ങളോളം.. നമ്മുടെ രാജ്യം ഒരുപാട് ഒരുപാട് മാറാനുണ്ട്.. 🙏🙏🙏
കരോളയുടെ മനസ്സിന്നുള്ളിലെ ചെപ്പിനകത്ത് ഒരു കൊച്ചു mohabbat പൊട്ടിമുളച്ചിട്ടുണ്ടോ എന്നൊരു ചെറിയൊരു doubt മണക്കുന്നുണ്ട്.. അതാരോടുമല്ല വളർന്നുവരുന്ന ലോക സഞ്ചാരിയായ മാഹീനിക്കയോട് തന്നെ 😀❤
@@Sulu_1914 അവന്റെയരികിലാണെങ്കിൽ താൻ വളരെ comfort and safe ആണെന്ന തോന്നൽ അവൾക്കുണ്ട് അത് കെനിയ മുതൽ അവൾ അറിഞ്ഞതാണ്.. അവളത് ഇപ്പോഴും തുടരുന്നു 👍 ഏതായാലും അവളെ അവൻ നന്നായിട്ടുതന്നെ care ചെയ്യുന്നുണ്ട്.. അവളത് romantic mood ലേക്ക് കൊണ്ടുപോയി
ഇന്ത്യയിലെ ജനങ്ങളുടെ മനോഭാവം മാറാതെ ഇവിടെ ഒരു വന്ദേ ഭാരത് വന്നാലും പുരോഗതി ഉണ്ടാവില്ല. കേരളം വിട്ട് കഴിഞ്ഞാൽ നാടിന്റെ അവസ്ഥ ഇതൊക്കെ തന്നെയാണ്. വളരെ പിന്നോക്ക അവസ്ഥയിലാണ് ഉത്തരേന്ത്യക്കാരുടെ പെരുമാറ്റം
Really it's a wonder to believe the age of thalisa is 21,as she felt to be more mature and I believe it's due to their journey across the globe. It's an inspiration really
അനിയാ നിന്നെ മാത്രം വിശ്വസിച്ചാണ് അവർ നിൻറെ കൂടെഎല്ലായിടത്തേക്കുംവരുന്നത്അധികം risk ഉള്ള സ്ഥലത്തേക്ക് അവരെ കൊണ്ടുപോകരുത്.എല്ലാ മനുഷ്യരുംഒരുപോലെയല്ല അതിൽ ക്രിമിനലുകളും ഉണ്ടാകും.വീഡിയോ സൂപ്പർ ആയിട്ടുണ്ട്❤❤❤❤
ലോക്കൽ ട്രെയിൻ യാത്ര സൂപ്പർ, വിദേശികൾ നമ്മുടെ നാട്ടിൽ വരുന്നത് കംഫേർട് ആയിട്ട് ഇരിക്കാനല്ല, ഓരോ യാത്രയും, കുറച്ചു അനുഭവങ്ങൾ നേടുക എന്നതാണ് അവരുടെ ലക്ഷ്യം, എന്തായാലും കേരളത്തിലെ ആദിത്യ മര്യാദ അവർക്ക് നന്നായി ബോധിച്ചു എന്ന് തോന്നുന്നു. കേരളത്തിലെ കുറച്ചു നല്ല അനുഭവങ്ങൾ അവരുടെ ഓർമയിൽ എന്നുമുണ്ടാകും. എല്ലാ നന്മകളും നേരുന്നു
കേരളത്തിൽ munnar, ഇടുക്കി, വട്ടവട, വയനാട്, ആലപ്പുഴ, അതിരപ്പിള്ളി etc ഒരുപാടു സ്ഥലങ്ങൾ ഉണ്ടല്ലോ പിന്നെ എന്തിനാണ് അവരെ മണാലി വരെ കൊണ്ട് പോകുന്നത്. വളരെ സേഫ് ആണ്.
മാഹീൻ ബ്രോ.. കുടെ ഉള്ളവർ യൂറോപ്പിൽ നിന്നും വന്നവരല്ലേ..അവർക്ക് മണാലിയേക്കാൾ ice..ഉം.. തണുപ്പും കണ്ടു മടുത്തവരായിരിക്കും… ഇതിലും എത്രയോ.. കുടുതൽ നല്ല കാണാനുള്ള സ്ഥലം നമ്മുടെ കേരളത്തിൽ ഉണ്ട്…അതായിരിക്കും അവർക്കും ഇഷ്ടപ്പെടുക… കേരളത്തെ കാണിച്ചുകൊടൂ….
മാഹീനേ നീ അവരെ സ്വന്തം വീട്ടുകാരെ നോക്കുന്നതുപോലെ കെയർ ചെയ്യുന്നു എന്നറിയാം എന്നാലും ഇനിയുള്ള യാത്രയിൽ അവർക്ക് നേരെ ഒരു ദുരനുഭവങ്ങൾ ഒന്നു ഉണ്ടാക്കാതെ നോക്കണം. പ്രത്യേകിച്ച് കരോള ആ മകൾ കെനിയയിൽ ഒരു ദുരനുഭവം കണ്ടതാ അതുകൊണ്ട് പേടി നല്ല പോലെ കാണും കരോളയ്ക്ക് നിന്നെ അവർക്ക് അത്രയേറെ വിശ്വാസമാ അത് ഒരു രീതിയിലും കളയരുത്. ഇന്ത്യയിൽ ആദ്യമാ അവർ 3 പേരും വരുന്നത് അതുകൊണ്ട് തിരിച്ച് പോകുമ്പോൾ അവർക്ക് ഇന്ത്യയുടെ മനോഹരമായ ഓർമ്മകൾ നിലനിർത്താൻ ശ്രമിക്കുക. ദുർഘട യാത്രകൾ പരമാവധി ഒഴിവാക്കുക.❤❤ എന്ന് ഒരു NDD കാരൻ❤❤❤❤
Chai samoooosa... Man I miss ma travel days... It was in from 2003 to 2012. You can imagine my local train journey my friend... Oooh! I really miss it 🥲
Bro നല്ല എപ്പിസോഡുകൾ ആണ് ഞാൻ എന്റെ ഇഷ്ട പ്രോഗ്രാം മാറ്റി വച്ചു ആണ് ഇത് കാണുന്നത് നിങ്ങൾ അവരോട് malayalam സംസാരിയ്ക്കുന്നത് വളരെ ആരോചകമായി തോന്നുന്നു pls അവോയ്ഡ് it
നിന്റെ vlog കണ്ടപ്പോഴാണ് മനസ്സിലായത്
എന്റെ കേരളം എത്ര സുന്ദരം... ❤️
അനിയാ, പറഞ്ഞതുപോലെ അവര്‍ ഇതെല്ലം agree ചെയ്തു യാത്ര തുടങ്ങിയവർ ആണ്,പക്ഷെ ഇന്ത്യയിലെ അവസ്ഥ especialy ഈ local train issues നിന്നെ കളും നന്നായിട്ട് അവർക്ക് അറിയില്ലല്ലോ..നിന്നെ ആണ് അവർക്കു വിശ്വാസം ആ വിശ്വാസം എന്നത് മുഴുവൻ ഇന്ത്യയിലും പാലിക്കപ്പെടാൻ ബുദ്ധിമുട്ട് ആണ്..അതുകൊണ്ടു ഈ പെൺ മക്കളുടെ safety വളരെ പ്രധാനം ആണ് അതുകൊണ്ടു ഒരു brother എന്ന നിലക്ക് എനിക്ക് പറയാനുള്ളത് ഇമ്മാതിരി risk ഇവർ ഉള്ളപ്പോ എടുക്കരുത്..എന്തെങ്കിലും ഉണ്ടായിട് പിന്നെ അത് പറഞ്ഞു ഇരുന്നിട്ട് കാര്യമില്ല so please take care of them all well
Correct 💯
👍🏻
😊
Foreigners nu vallathum pattiyal 😮?
Well said 👏
എടാ മാഹിനെ മര്യാദയ്ക്ക് എന്റെ എക്കാ കൊച്ചിന്റെ ഗ്ലാസ് എടുത്ത് കൊടുത്തു എനിക്ക് ഭയങ്കര ഇഷ്ടപ്പെട്ടു അവളെ ഞാൻ ഇക്കാ ഫാനാണ് കരളേയ്ക്ക് നിന്നോട് സംതിങ് ഫിഷിങ് ❤️❤️
ആദ്യമായിട്ടാ ഇയാളുടെ video ക്ക് ഒരു comment ഇടുന്നത് . കാരണം ആ വിദേശ സഹോദരികള്‍ക്ക് നമ്മുടെ നാട്ടില്‍ നിന്ന്( ഇന്ത്യ) ട്രൈയിനില്‍ നിന്നും മോശം അനുഭവമുണ്ടായതാണ്.
അവരെ പരിപൂര്‍ണ്ണമായി സംരക്ഷിക്കാന്‍ പറ്റാത്ത
ഒരിടത്തേയും കാഴ്ചകള്‍ കാണിക്കാതിരിക്കുക. എല്ലാ നാട്ടിലും എല്ലാ യാത്രയിലും നല്ലവരും മോശപെട്ടവരും കാണും. കേരളത്തില്‍ പോലും ചെറിയ പെണ് മക്കള്‍ വരേ പല തരത്തില്‍ പീഢിപ്പിക്കപെട്ടതും ,മരണപെട്ടതുമായ ധാരാളം വാര്ത്തകളില്ലേ ? നിയമമല്ല മനുഷ്യരുടെ സ്വഭാവമാണ് വിഷയം. കൂട്ടത്തില്‍ ഓരാള് വളരെ പാവമാണെന്ന് തോന്നുന്നു. മദ്യവും, ലഹരിയും മനുഷ്യരെ മൃഗമാക്കും അത്തരക്കാര്‍ ഉള്ളിടത്തിന്ന് മാറി സഞ്ചരിക്കുക.. അവരെ സുരക്ഷിതമായി കാഴ്ചകള്‍ കാണിച്ച് കൊടുക്കുക...
ഇന്ത്യയിലെ സ്വർഗം ആണ് കേരളം ❤️...
👌👌
എന്ന് തന്റെ തന്ത പറയും
💯
വളരെ ശരിയാണ് ബ്രോ നമ്മളെ കേരളത്തിൻറെ വില അറിയണമെങ്കിൽ ഒരിക്കലെങ്കിലും നമ്മൾ വെളി നാട്ടിൽ പോകണം
കേരളത്തിൻറെ വില അറിയണമെങ്കിൽ ഒരിക്കലെങ്കിലും നമ്മൾ കേരളം വിട്ടു പോകണം അപ്പോഴാണ് നമ്മൾ കേരളത്തിൻറെ വില അറിയുന്നത്
ലോകത്ത് ഇത്രേം വൈവിദ്ധ്യം ഉള്ള സഥലം വേറെ ഇല്ല. ലോകം മുഴുവൻ ചുറ്റി കാണണ്ട ഇന്ത്യ ഒരു വട്ടം കണ്ടാൽ മതി ❤️....
Correct aanu..
Vaividhyam pakshe vruthy ellaimayum thikkum thirakum mairyathakedum ellam indiaye pole mattu oru ragiyathum ella
ഇന്ത്യ കണ്ടാൽ ലോകം കണ്ടു എന്നല്ലേ.
കേരളവും ഉത്തരേന്ത്യയും തമ്മിലെ വ്യത്യാസം വേർതിരിച്ച് മനസ്സിലാകുന്നു.
That's why it's said that south is better than north
@@Aju.K.M-Muz സ്വന്തം നാട് നല്ലതല്ലെങ്കിൽ തങ്ങളുടെ വീടും നല്ലതല്ലെന്ന് പറയേണ്ടിവരും. കാരണം സ്വന്തം വീട് നന്നായാലേ നാട് നന്നാവൂ... നാട് നന്നാവാത്ത സ്ഥിതിക് വീടും നല്ലതല്ല 👍☺️
മ്മടെ നാട്ടിൽ എന്തൊക്കെ കാണാനുണ്ട് മാഹിനെ..... കാസർഗോഡ് മുതൽ കന്യാകുമാരി വരെ കണ്ടാൽ ആരും മ്മടെ കേരളം വിട്ട് പോവില്ല.... കായലും.. പുഴകളും... ലാലാല.... ഭൂമി സുന്ദരം 🥰🥰🥰🥰🥰🥰
Snow illa
Ekka is the best, so full of energy and happy even though you tease her. Ekka makes the vlog ❤❤❤
ഇത്രയും വൃത്തികെട്ട ഇന്ത്യൻ റെയിൽവേ ,ഇന്ത്യക്കാരൻ ആയി ജനിച്ചതിൽ ലജ്ജ തോന്നുന്നു
എങ്കിൽ നീ നാട് വിട്ട് പൊയ്ക്കോ
ആളുകൾ നന്നായാൽ റെയിൽവേയും നന്നാകും.
നമ്മളെപ്പോലെയല്ല ബാക്കിയുള്ള സംസ്ഥാനത്ത്.
ആൾക്കാർ ട്രെയിൻ സംരക്ഷിക്കുന്നത് ഒട്ടും വൃത്തിയില്ലതെ ആക്കുന്നതും അവർ തന്നെ😢
@@user-ze2tf3hw4oഭാരതത്തിൽ ഉള്ളതല്ലേ കാണിക്കാൻ പറ്റൂ ഇല്ലാത്ത ഒന്നുമല്ലല്ലോ
@@user-ze2tf3hw4o എന്തൊക്കെ ആയാലും ഇന്ത്യ വൃത്തിഹീനമായ് രാജ്യം തന്നെയാണ് , ഒരു രാജ്യ തലസ്ഥാനം ആയ ഡൽഹി വെറും ചവറു കൂന , അവർക്ക് നമ്മുടെ രാജ്യം കാണുമ്പോൾ പിച്ചം തോന്നാം
ഇന്ത്യ 21 സ്റ്റേറ്റ് കണ്ട ആളാണ് ഞാൻ ട്രെയിനുകളിൽ നിന്ന് ട്രെയിനുകളിലേക്ക് പല യാത്ര സത്യം പറയാലോ ഇതിൽ ഞാൻ കണ്ട വൃത്തികേടിന്റെ അപ്പുറത്തുള്ള വൃത്തികേട് കണ്ടിട്ടുണ്ട് പറയുകയാണെങ്കിൽ ഒരുപാട് പറയാനുണ്ട് ദിവസങ്ങളോളം.. നമ്മുടെ രാജ്യം ഒരുപാട് ഒരുപാട് മാറാനുണ്ട്.. 🙏🙏🙏
Modi guarantee ullodtholam oru myrum sambavikkan povunnilla bro
Carol and mahee love onoooo thoniyavr like adeee😂
No. He is not
Dey enthuvade
@@dia6976 daa evna oru vattam Kali kayinju epooo bakii ulla vra ayee kalikaa
സഞ്ചാരികൾ ആണെടോ അവർ,അല്ലെങ്കിൽ ഹിപ്പികൾ ,u now hippie
@@ShabiPml ninke mole unde avl egna yulla chekkn katichu kodukooo
ബിരിയാണിക്ക് 200 😳അപ്പോ അത് കേരള ഹോട്ടൽ തന്നെ 😅
Carola is just like a little kid 😌
Ekka കുസൃതി കുട്ടി
Karola ക്യൂട്ട് കുട്ടി.
Eliza matured കുട്ടി
❤❤❤❤❤❤❤
😂😂😂❤
😂😂😂😂😂🫵🏻
Carola 💗
മാഹീനെ നീ വേഗം 1മില്യൺ അടിക്കണം എന്നു എനിക്ക് ആഗ്രഹം ഉണ്ട് ❤
മനോഹരമായ കാഴ്ചകൾക്ക് വേണ്ടി കാത്തിരിക്കുന്നു ❤
ഒരു കൊച്ചു കുട്ടിയുടെ നിഷ്ക്കളങ്ക മുഖം ആണ് കരോളയ്ക്ക്.. 🌹🌹🌹👌👌👌
കരോളയുടെ മനസ്സിന്നുള്ളിലെ ചെപ്പിനകത്ത് ഒരു കൊച്ചു mohabbat പൊട്ടിമുളച്ചിട്ടുണ്ടോ എന്നൊരു ചെറിയൊരു doubt മണക്കുന്നുണ്ട്.. അതാരോടുമല്ല വളർന്നുവരുന്ന ലോക സഞ്ചാരിയായ മാഹീനിക്കയോട് തന്നെ 😀❤
@@kabeertkabirtkabeertkabirt6773 yes enikum oru dout und😂
@@Sulu_1914 അവൾക്ക് അവനോട് പെരുത്ത് ഇഷ്ടമാണ് ❤️
@@kabeertkabirtkabeertkabirt6773 athe avale korch romantic avan noka😂
@@Sulu_1914 അവന്റെയരികിലാണെങ്കിൽ താൻ വളരെ comfort and safe ആണെന്ന തോന്നൽ അവൾക്കുണ്ട് അത് കെനിയ മുതൽ അവൾ അറിഞ്ഞതാണ്.. അവളത് ഇപ്പോഴും തുടരുന്നു 👍 ഏതായാലും അവളെ അവൻ നന്നായിട്ടുതന്നെ care ചെയ്യുന്നുണ്ട്.. അവളത് romantic mood ലേക്ക് കൊണ്ടുപോയി
Bond between nomad and carola😌❤️is nyc
Yes❤ she is just 21
ഇന്ത്യയിലെ ജനങ്ങളുടെ മനോഭാവം മാറാതെ ഇവിടെ ഒരു വന്ദേ ഭാരത് വന്നാലും പുരോഗതി ഉണ്ടാവില്ല. കേരളം വിട്ട് കഴിഞ്ഞാൽ നാടിന്റെ അവസ്ഥ ഇതൊക്കെ തന്നെയാണ്. വളരെ പിന്നോക്ക അവസ്ഥയിലാണ് ഉത്തരേന്ത്യക്കാരുടെ പെരുമാറ്റം
അവരെ പോന്ന് പോലെ നോക്കണേ ഡാ.. മറ്റു സംസ്ഥാനങ്ങളിൽ കേരളത്തിലെപോലെ നിനക്ക് കൈകാര്യം ചെയ്യാൻ കഴിഞ്ഞെന്ന് വരില്ല... 🥰
ശോ
ശോ എന്തൊരു കരുതൽ ഈ ആങ്ങളക്ക് 😂
ok angale😢
Woow എജ്ജാതി കുരുക്കൾ 🤭🤣 നല്ലത് ഇട്ടാൽ ഒരു തെണ്ടിയും no like no replay 🤭🤣 ഇതുപോലെ ഇട്ടാൽ നിങ്ങളൊക്കെ പട്ടിക്ക് എല്ല് കിട്ടിയ പോലെ ആണല്ലോ 😍
Ponnu chettaa.. avar pokatha lokham kuravaa.. avarku ithoke cheruth.. over care koduthu avare boldness kalayathirunna mathi
എക്ക, കരോള, തത്സ. .. ബദർ കിസ്സപ്പാട്ടിൽ എവിടെയോ കേട്ട വരികൾ പോലുണ്ട് 😂❤
😂😂😂 കുരിപ്പേ ചിരിച്ചു ചത്തു 😂😂😂😂😂
Really it's a wonder to believe the age of thalisa is 21,as she felt to be more mature and I believe it's due to their journey across the globe.
It's an inspiration really
അതെ ലോകത്തെവിടെ പോയാലും, മണാലി പോയാൽ കിട്ടണ വൈബ് അതൊന്നു വേറെ തന്നെയാ 😍
🎉
Aad Kashmir pokatonda😅
കേരളം എത്രയോ സുന്ദരം
Ee Christmas full njan nithe video kand allavideyum kanda oru feel addict ayi ❤️safe ayi poyi vaa ☺️
അനിയാ നിന്നെ മാത്രം വിശ്വസിച്ചാണ് അവർ നിൻറെ കൂടെഎല്ലായിടത്തേക്കുംവരുന്നത്അധികം risk ഉള്ള സ്ഥലത്തേക്ക് അവരെ കൊണ്ടുപോകരുത്.എല്ലാ മനുഷ്യരുംഒരുപോലെയല്ല അതിൽ ക്രിമിനലുകളും ഉണ്ടാകും.വീഡിയോ സൂപ്പർ ആയിട്ടുണ്ട്❤❤❤❤
Ekka energy, karolla's cuteness, thalissa humbkeness, maheens presentation soo nice bro every bideos,, soooeb need more length videos...❤
ലോക്കൽ ട്രെയിൻ യാത്ര സൂപ്പർ, വിദേശികൾ നമ്മുടെ നാട്ടിൽ വരുന്നത് കംഫേർട് ആയിട്ട് ഇരിക്കാനല്ല, ഓരോ യാത്രയും, കുറച്ചു അനുഭവങ്ങൾ നേടുക എന്നതാണ് അവരുടെ ലക്ഷ്യം, എന്തായാലും കേരളത്തിലെ ആദിത്യ മര്യാദ അവർക്ക് നന്നായി ബോധിച്ചു എന്ന് തോന്നുന്നു. കേരളത്തിലെ കുറച്ചു നല്ല അനുഭവങ്ങൾ അവരുടെ ഓർമയിൽ എന്നുമുണ്ടാകും. എല്ലാ നന്മകളും നേരുന്നു
Three of them more attached with you and more happy with you❤❤❤
അവർക്ക് ലോക്കൽ ട്രെയിൻ experience അറിയിക്കണമെങ്കിൽഒരു ദിവസത്തെ യാത്ര പേരേ...വേണ്ടുവോളം ഒരു ദിവസത്തെ യാത്രയിൽ ആസ്വദിക്കാം കഴിയും..
നല്ല തുടക്കം 😄
Please eni general compartment use cheyaruthe with foreigners. Please request 🙏🙏
Ekka is energy booster🥰😂
Nooo bro super fabulous INTRO
Ecca
Carola
Thalisa ellarum adipoli
Maheen, കൊച്ചുങ്ങളെ നല്ലപോലെ നോക്കുക 👍👍ok മറക്കണ്ട
Karola keralathinde marumolaayi kaanaan aagrahikkunnu. ❤❤
Ethada ee myr ammavan
Ninte veetile aarelm pidich japante marumol aakada myre
😂😂😂
Aaah.....tudagiyalo😂😂😂
@@muhammedsabeer4355 😊
Ekka....your super
You make the videos very vibrant.....
Safe journey take care four member
❤❤❤
Yakkaa fans kerala ഘടകം 😁💕
Bro ഒരു നല്ല ക്ലാസ്സ് കമ്പർത്മെന്റ്റ് എടുക്കാമായിരുന്നു അവർക്കു, കേരളം full കാണിക്കാമായിരുന്നു പക്ഷെ നിങ്ങളുടെ free style കൊള്ളാം 👍👌
ഉണ്ണിയേട്ടൻ ഫസ്റ്റ് 🥰😜💙
കരോള സുന്ദരിയാണ്❤🎉🎉❤
വീഡിയോ പെട്ടെന്ന് തീർന്നു വീണ്ടും കാണാൻ തോന്നുന്ന വീഡിയോ അടിപൊളി ❤❤❤❤
Hai🙏❤️🌹🙏Thanks for beautiful video 🙏🙏🙏
Safe traveling bro❤️
Views from Europe 🌍❤🎉
We were Waiting for ur new vlog😍😍😍😍
Karola ninte attention vallade aaagrahikkunnu
They all are really cute especially Carol and Mahee
കേരളത്തിൽ munnar, ഇടുക്കി, വട്ടവട, വയനാട്, ആലപ്പുഴ, അതിരപ്പിള്ളി etc ഒരുപാടു സ്ഥലങ്ങൾ ഉണ്ടല്ലോ പിന്നെ എന്തിനാണ് അവരെ മണാലി വരെ കൊണ്ട് പോകുന്നത്. വളരെ സേഫ് ആണ്.
Pavangalanu nallathu pole nokkanam ❤
Chirippicha coment.rtd teacher.
Tk. Kujeppa. Malappurm
Ekka vibe
Eca ye kore ishtam anu🙂🙂🙂🙂❤️❤️🥰🥳
എക്കാ fans like here❤
Carola nalloru kutty aanu ❤
പെട്ടന് ആയിരുന്നു ആ കാഴ്ച ഞൻ കണ്ടത് യാദൃഷികം ആയി ക്രിസ് ഗെയ്ൽ കണ്ടുമുട്ടി...,.
6:18 ippo കോഴിക്കോട്ടെ നോളേജ്ജ്സിറ്റി മസ്ജിദ് ആണ്
തേങ്ങാകൊലയാണ്. കാന്ത മതക്കാരനാണന്നല്ലേ.
😂
@@BijuEK-k6v
പെറ്റപോളെ ഇതുപോലെ ഇളിച്ചു കാറ്റിയാണോട നി ഉണ്ടായത് 😊
പോടാ dongi
പോടാ dongi
Hey first♥️❤️
ഏക്ക. കരോള തത്സ സൂപ്പർ മഹീൻ അടിച്ചു പൊളിക് 👌
Nice video take care you all
Mahi ❤carol😂
Aa mudiyante details koodi parayedo...nxt time pokumbo lavane conact cheyyalo
Bro insta yil most viewed videoyil ulla waterfall kk povunnille ini keralathkk varumbo povooooo😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊
Take Care Them at any COST
Safe journey mahin
Carola love maheen yes❤ good jodi
Hey maheen I think carola loves you so much Make her your travel life partner😊
Thalisaye kurachukude friendly aakkanam😊
ROMANJAMANU MAHEEN❤,HAPPY NEW YEAR TO ALL🎉
Machan oru yathra tharangam srishttichu🔥🔥🔥🔥
Thalisa❤ 11:40
First njn yeyeyee......
മാഹീൻ ബ്രോ.. കുടെ ഉള്ളവർ യൂറോപ്പിൽ നിന്നും വന്നവരല്ലേ..അവർക്ക് മണാലിയേക്കാൾ ice..ഉം.. തണുപ്പും കണ്ടു മടുത്തവരായിരിക്കും… ഇതിലും എത്രയോ..
കുടുതൽ നല്ല കാണാനുള്ള സ്ഥലം നമ്മുടെ കേരളത്തിൽ ഉണ്ട്…അതായിരിക്കും അവർക്കും ഇഷ്ടപ്പെടുക…
കേരളത്തെ കാണിച്ചുകൊടൂ….
നമ്മൾ വിചാരിക്കും നമ്മുടെ കേരളം ആണ് അടിപൊളി എന്ന്..but onnu kerala പുറത്തിറങ്ങു..appol മനസ്സിലാകും..കേരളം ഒന്നും അല്ലെന്നു...കേരളം ഫുഡ് അടിപൊളി ആണ്..
മാഹീനേ നീ അവരെ സ്വന്തം വീട്ടുകാരെ നോക്കുന്നതുപോലെ കെയർ ചെയ്യുന്നു എന്നറിയാം എന്നാലും ഇനിയുള്ള യാത്രയിൽ അവർക്ക് നേരെ ഒരു ദുരനുഭവങ്ങൾ ഒന്നു ഉണ്ടാക്കാതെ നോക്കണം. പ്രത്യേകിച്ച് കരോള ആ മകൾ കെനിയയിൽ ഒരു ദുരനുഭവം കണ്ടതാ അതുകൊണ്ട് പേടി നല്ല പോലെ കാണും കരോളയ്ക്ക് നിന്നെ അവർക്ക് അത്രയേറെ വിശ്വാസമാ അത് ഒരു രീതിയിലും കളയരുത്. ഇന്ത്യയിൽ ആദ്യമാ അവർ 3 പേരും വരുന്നത് അതുകൊണ്ട് തിരിച്ച് പോകുമ്പോൾ അവർക്ക് ഇന്ത്യയുടെ മനോഹരമായ ഓർമ്മകൾ നിലനിർത്താൻ ശ്രമിക്കുക.
ദുർഘട യാത്രകൾ പരമാവധി ഒഴിവാക്കുക.❤❤ എന്ന് ഒരു NDD കാരൻ❤❤❤❤
എൻ്റെ ഈശ്വരാ രാവിലെ തന്നെ നേരം വെളുക്കുവാണല്ലോ 😂😂😂😂
Chai samoooosa... Man I miss ma travel days... It was in from 2003 to 2012. You can imagine my local train journey my friend... Oooh! I really miss it 🥲
എന്റെ കേരളം എത്ര സുന്ദരം 👍👍👌👌
Thalisakku evide okkeyoo bellie eilishinte oru khatt ond🙂
പുറം നാടുകളിൽ പോയാൽ മാത്രമേ നമ്മൾ വൃത്തിയിൽ എത്ര പിരകിലാണെന്ന് മനസ്സിലാകൂ
ദിവസവും വീഡിയോ വരാൻ വേണ്ടി wait ചെയ്യുകയാണ് പണി 😅
Thalisa fans Kerala khadakam☝️
Karolayodu oru cheriya soft corner undenu thonumapole😂😂😂
bro just be careful with them wish u safe journey
അവരുടെ കണ്ണുകൾ സൂപ്പർ ആണ്.
Avarydeyyy 2:50 Tshirt 🔥🔥❤❤
🙄 I have experience in even 3 tier AC compartment... One boy stole my blanket and he tried to misbehave also .. boy of just 16 or 17
Be careful
ഞാൻ വിചാരിച്ചു ക്രിസ് ഗയിൽ ആണ് നിങ്ങളെ കൂട്ടാൻ മണലിയിൽ വന്നത് എന്ന് 😃😃
ഞാനും
Nice video 🔮
56 ഇഞ്ചിന്റെ ഡിജിറ്റൽ ഭരത് മഴ വന്നാൽ ചോരുന്ന വിമാനം ബലാൽ സാംഗവും കൊള്ളയും കൊള്ളിവെപ്പും നടക്കുന്ന തീവണ്ടികളും ഉള്ള രാജ്യം മേരെ മഹാൻ 💪💪😅😅
Bro നല്ല എപ്പിസോഡുകൾ ആണ് ഞാൻ എന്റെ ഇഷ്ട പ്രോഗ്രാം മാറ്റി വച്ചു ആണ് ഇത് കാണുന്നത് നിങ്ങൾ അവരോട് malayalam സംസാരിയ്ക്കുന്നത് വളരെ ആരോചകമായി തോന്നുന്നു pls അവോയ്ഡ് it
Onnu poda ooole
Correct
True, Maheen sounds so cringy when he goes over the top with malayalam.
So cute all together
Good start😂😂😂
Please careful to pickpockets
Ekkaaa👌👌❤️
Hy bro avide season kazhinjo
Poli bro 😊🤌,ingane nalla friendship ishttapedunna alkkara mikkavarum. Lk t .
Super couples