വെള്ളം ചേർത്താൽ ഉടനെ അടിക്കണം. ബാക്കി വന്നാൽ കളയണം. എണ്ണ ചേർത്താൽ ആദ്യം 10 മിനിട്ട് ഇളക്കി മിക്സ്ആക്കണം പിന്നെ ഓരോ മരത്തിലടി ക്കുമ്പോഴും ഇളക്കികൊണ്ടേയിരിക്കണം കാരണം രണ്ടും കൂടി യോജിക്കില്ല. ബാക്കി വന്നാൽ സൂക്ഷിച്ചു വെക്കാം
സാർ എ പാനൽ താഴ്ത്തി മാർക്ക് ചെയ്തു വെട്ടി ഇറങ്ങിയത്. എ പാനൽ തീർന്നു. പിന്നീട് ബി പാനൽ 125 സെന്റി മാർക്ക് ചെയ്തു ടാപ്പിംഗ് ചെയ്തുകൊണ്ടിരിക്കുന്നു. അപ്പോൾ ബി പാനൽ ടാപ്പ് ചെയ്ത് തീർന്നാൽ എ panal125സെന്റി കിട്ടാൻ അല്പം ഉയർത്തി മാർക്ക് ചെയ്താൽ കുഴപ്പമുണ്ടോ അങ്ങനെ ചെയ്യുമ്പോൾ തുണ്ട് പട്ട വരാൻ സാധ്യതയുണ്ട് പാലിന്റെ അളവ് വ്യത്യാസം വരുമോ
A പാനലിൽ പാലിക്കുന്ന അതേ നിബന്ധനകൾ തന്നെയാണ് B C Dപാനലിലും പാലിക്കേണ്ടത്.അല്ലെങ്കിൽ മേൽപ്പാട്ടയിൽ ചെയ്യണ്ട കമഴ്ത്തി വെട്ടിനു പല ബുദ്ധിമുട്ടുകളും ഉണ്ടാകും (2)ഒരു തോട്ടത്തിൽ എല്ലാ മരങ്ങളും ഒരേ വശത്തു ഒരേ ഉയരത്തിൽ നിലനിർത്തി ടാപ്പിംഗ് നടത്താൻ ശ്രദ്ധിക്കണം. ബാക്കി അടുത്ത പാർട്ടിൽ പറയുന്നുണ്ട്
👌👌👌സൂപ്പർ വീഡിയോ 👍👍👍
Nice Teaching. Very good Thaks very much.
നന്നായിട്ടുണ്ട്. 👌ഗോഡ് ബ്ലെസ് യൂ
നമസ്കാരം സാർ 👍👍👍👍👍👍
Thank you sir
ഗുഡ്, കൂടുതൽ വീഡിയോസ് പ്രതീക്ഷിക്കുന്നു 👍👍
👌
Good
Good Tapping
👍👍👍👍👍👍👍👍🙏
Tapping nirthiyittu veedum thudangumbol pal kittumvare divasavum vettamo
Jabong kathikk ethraya price
.
Evidunn kittum
Thank sir,very useful
Very good very useful
Super video sir
🙏
ആശംസകൾ 🙏
Share ചെയ്യണം എല്ലാവരും കാണട്ടെ
👍👍👍
Tapping days (d2, d3, d4 etc, onnu explain cheyyaamo??? Advantages and disadvantages also pls.
Yes
Thank sir 👍
Supper
Thank sir
Ethiphone vallamcherth adikkamo?
വെള്ളം ചേർത്താൽ ഉടനെ അടിക്കണം. ബാക്കി വന്നാൽ കളയണം. എണ്ണ ചേർത്താൽ ആദ്യം 10 മിനിട്ട് ഇളക്കി മിക്സ്ആക്കണം പിന്നെ ഓരോ മരത്തിലടി ക്കുമ്പോഴും ഇളക്കികൊണ്ടേയിരിക്കണം കാരണം രണ്ടും കൂടി യോജിക്കില്ല. ബാക്കി വന്നാൽ സൂക്ഷിച്ചു വെക്കാം
Next
സാർ എ പാനൽ താഴ്ത്തി മാർക്ക് ചെയ്തു വെട്ടി ഇറങ്ങിയത്. എ പാനൽ തീർന്നു. പിന്നീട് ബി പാനൽ 125 സെന്റി മാർക്ക് ചെയ്തു ടാപ്പിംഗ് ചെയ്തുകൊണ്ടിരിക്കുന്നു. അപ്പോൾ ബി പാനൽ ടാപ്പ് ചെയ്ത് തീർന്നാൽ എ panal125സെന്റി കിട്ടാൻ അല്പം ഉയർത്തി മാർക്ക് ചെയ്താൽ കുഴപ്പമുണ്ടോ അങ്ങനെ ചെയ്യുമ്പോൾ തുണ്ട് പട്ട വരാൻ സാധ്യതയുണ്ട് പാലിന്റെ അളവ് വ്യത്യാസം വരുമോ
C പാനൽ 125 cm ൽ മാർക്ക് ചെയ്തോളു. തുണ്ടുപട്ട വരുമ്പോൾ എത്തിഫോൺ പുരട്ടി ടാപ്പുചെയ്താൽ മതി
മരം കൊള്ളില്ല
നല്ല മറങ്ങളെ എങ്ങനെ സെലക്ട് ചെയ്യാം എന്ന് വിഡിയോ ചെയ്യുമോ
ചോദ്യം മനസിലായില്ല
ടാപ്പിംഗ് തുടങ്ങിയ റബ്ബർ മരത്തിനു ഇടേണ്ട വളം ഏതാണ്
ചെയ്യാം
N:P:K തുല്യ അളവിൽ വരുന്ന 10:10:10 mixture 500 grm/tree അല്ലെങ്കിൽ r 16:16:16 complex 350 grm/tree
ബി പാനൽ മാർക്ക് ചെയ്യുമ്പോൾ 50 ഇഞ്ചി പൊക്കത്തിൽ തന്നെയാണോ മാർക്ക് ചെയ്യേണ്ടത് അതോ എ പാനലിൽ നിന്ന് അല്പം കൂടി ഉയർത്തി മാർക്ക് ചെയ്യണ്ടേ
A പാനലിൽ പാലിക്കുന്ന അതേ നിബന്ധനകൾ തന്നെയാണ് B C Dപാനലിലും പാലിക്കേണ്ടത്.അല്ലെങ്കിൽ മേൽപ്പാട്ടയിൽ ചെയ്യണ്ട കമഴ്ത്തി വെട്ടിനു പല ബുദ്ധിമുട്ടുകളും ഉണ്ടാകും
(2)ഒരു തോട്ടത്തിൽ എല്ലാ മരങ്ങളും ഒരേ വശത്തു ഒരേ ഉയരത്തിൽ നിലനിർത്തി ടാപ്പിംഗ് നടത്താൻ ശ്രദ്ധിക്കണം.
ബാക്കി അടുത്ത പാർട്ടിൽ പറയുന്നുണ്ട്
105 തയ് നല്ലത് എങ്ങനെ സെലക്ട് ചെയ്യാം
നല്ല വിശ്വസിക്കാവുന്ന നഴ്സറിയിൽനിന്നും വാങ്ങുക. Bubber Board ന്റെ നഴ്സറിയിൽ നിന്നും കിട്ടും. ഓഫീസിൽ അന്വേഷിക്കണം.
റബ്ബർ മരത്തിന്റെ അടി വശം തൊലി അഴുകുന്നു, വല്ല രക്ഷ ഉണ്ടോ
ജബോങ് കത്തി കിട്ടാനുണ്ടോ എവിടേ കിട്ടും വില.
Ready made വാങ്ങാൻ കിട്ടും കൂടുതൽ നല്ലത് വേണമെങ്കിൽ kathi ഉണ്ടാക്കാൻ അറിയാവുന്ന Karpenter പണിഞ്ഞു തരും
Available with rubber board. Around ₹170 is the price
B panalil mun kan yanga irukanum
A പാനലിലെ പിൻകനയാണ് B പാനലിന്റെ മുൻകാന
@@rubbertappingwithjoykutty I don't know to read Malayalam
Supper