സൂറ ഇബ്രാഹീം അതി മാസ്മരിക പാരായണം | Heart Touching Quran Audio Video Visual

Поділитися
Вставка
  • Опубліковано 29 лип 2020
  • സൂറ ഇബ്രാഹീം അതി മാസ്മരിക പാരായണം | ഇബ്രാഹീം സൂറത്ത് മനോഹര പാരായണം | Heart Touching Quran Audio Video Visual | Islamic Video in Malayalam | New Islamic Story in Malayalam | Malayalam Super Quran Recitation | Islamic speech in Malayalam | Zain TV HD
    #Ibrahim #ZainTV #Quran
    Produced: Zain TV
    Agency: ZainCo Digital Consultancy
    Direction: Mohammed Shakir
    Recitation: Tariq Mohammed
    Vocal: Nasar Thoutharam
    Editing: Midlaj ZainCo
    Cordination: Yasir Kollam, Rashi , Jiyad
    Contact: +91 9744910582, +91 9061786327
    Web: www.zaincodc.com, www.zaintv.org
    ----------------------------------------
    Zain TV HD Channel: / zaintvhd
    Our Facebook Portal: / muhammedmymodel
    Zain TV HD Facebook: / zaintvhd
    Our Official Website: www.zaintvhd.in
    My Personal Facebook: / zaintvhd1
    Zain TV HD Twitter: / zaintvhd
    ----------------------------------------
    ► Subscribe Us: goo.gl/OabIvJ
    Islamic Speech Other Channels: Recommended For You
    Malayalam Islamic Speech Other Channels: Recommended For You
    Islamic Video Other Channels: Recommended For You
    Zain TV HD: Recommended For You

КОМЕНТАРІ • 168

  • @ZainTVHD
    @ZainTVHD  4 роки тому +71

    നല്ലൊരു ഇബ്റാഹീമാകാൻ ആർക്കും കഴിയും....
    മാനം മുട്ടെ കത്തിജ്വലിച്ചു നിൽക്കുന്ന അഗ്നികുണ്ഡത്തിലേക്ക് പാദം പതറാതെ കടന്നു ചെന്ന് പുഞ്ചിരിയുമായി തിരിച്ചു വന്നു ഇബ്രാഹീം(അ)
    തന്നെ തീയിലേക്ക് വലിച്ചെറിയാൻ കല്പിച്ച മഹാരാജാവിൻറെ മുന്നിൽ ചെന്ന് 'എൻറ നാഥൻ സൂര്യനെ കിഴക്കു നിന്ന് കൊണ്ടുവരുന്നു.
    താങ്കളതിനെ പടിഞ്ഞാറ് നിന്ന് കോണ്ടുവരൂ' എന്ന് സധൈര്യം വെല്ലുവിളിച്ചു ഇബ്റാഹീം(അ)
    ജീവനുതുല്യം സ്നേഹിച്ച പത്നിയെയും പുത്രനെയും വിജനമായ സ്ഥലത്ത് ഉപേക്ഷിച്ചുപോയി ഇബ്റാഹീം(അ).
    കാലങ്ങൾ നീണ്ട ദുആക്ക് ശേഷം കിട്ടിയ കുട്ടിയെ ബലിനൽകാൻ അല്ലാഹു പറഞ്ഞപ്പോൾ കൂസലില്ലാതെ കഠാര ഉപയോഗിച്ച പിതാവാണ് ഇബ്റാഹീം (അ).
    ആർക്കുകഴിയും ഇബ്റാമീകാൻ...
    ഇബ്റാഹീമുമാർ (മുതിര്‍ന്നവർ)ക്കും ഇസ്മാഈലുമാർ(കുട്ടികൾ)ക്കും മസ്ജിദുകളിൽ പ്രവേശനമില്ലാതെയാണ് ഈ ബലിപെരുന്നാൾ.
    അല്ലാഹു അക്ബർ എന്ന് മനസ്സറിഞ്ഞ് ചൊല്ലാം. എല്ലാറ്റിനും ഉത്തരം കിട്ടും...
    ഈദ് ആശംസകളോടെ ഇബ്രാഹീം സൂറത്തിൻറ മനോഹരമായ കുർആൻ പാരായണം ഒാഡിയോ പരിഭാഷയോടെ നിങ്ങള്‍
    ക്കായി സമർപ്പിക്കുന്നു...
    വാക്കുകള്‍
    ക്ക് കടപ്പാട് -ശറഫുദ്ധീൻ ഹുദവി

    • @sitharasherin7762
      @sitharasherin7762 4 роки тому

      Alhamdullillah
      Eid Mubarak 💛💚♥️

    • @muni928
      @muni928 4 роки тому

      Maha allaha beautiful reciting

    • @thesignatur8264
      @thesignatur8264 3 роки тому +5

      അള്ളാഹു താങ്കൾക്കും ഇതിന് പിന്നിൽ പ്രവർത്തിച്ച സകലർക്കും ഇരുലോകത്തും അർഹമായ പ്രതിഫലം നൽകി അനുഗ്രഹിക്കുമാറാവട്ടെ ?? ആമീൻ ?? എനിക്കും വേണ്ടി ദുആ ചെയ്യണേ?? വളരെ വലിയ തെറ്റുകൾ ചെയ്ത് പോയവനാണ് ഈ ഉള്ളവൻ?? 😢😢😢

    • @bishrulhafimp2134
      @bishrulhafimp2134 3 роки тому +1

      അള്ളാഹു നിങ്ങൾക്കു റഹ്മത്ത് ചെയ്യട്ടെ. എത്ര കേട്ടാലും മതി വരില്ല

    • @salmahadiya5673
      @salmahadiya5673 3 роки тому

      ഈ സൂറത്ത് ഓതുന്ന വ്യക്തിയുടെ പേര് പറയുമോ pls

  • @hashirtaliparamba2203
    @hashirtaliparamba2203 4 роки тому +57

    അല്ലാഹു ഇതിന് പിന്നിൽ പ്രവർത്തിക്കുന്നവർക്ക് നല്ല പ്രതിഫലം നൽകുമാറാകട്ടെ .
    ആമീൻ

  • @lomirona1625
    @lomirona1625 4 роки тому +60

    ഈ വോയ്സിൽ ഖുറാൻ മുഴുവൻ കേട്ട് മനസ്സിലാക്കാൻ ഇഷ്ടം

    • @ZainTVHD
      @ZainTVHD  4 роки тому +8

      Insha Allah

    • @dildifwa
      @dildifwa 3 роки тому

      👍

    • @muni928
      @muni928 3 роки тому +1

      Hi zain please update all Quran transilation like this voice

    • @noufze8956
      @noufze8956 4 місяці тому

      Tariq Muhammad official

  • @abdulkamal967
    @abdulkamal967 4 роки тому +41

    ആദരണീയരായ zain tv ടീമിനോട് ഒരപേക്ഷ !
    നമ്മുടെ നാട്ടിൽ കൂടുതൽ പേരും പതിവായി പാരായണം ചെയ്യുന്ന സൂറത്തുകളായ സജദ, യാസീൻ, വാഖിഅ, മുൽക് എന്നിവ ഇതു പോലെ ആവിഷ്കരിക്കുകയാണെങ്കിൽ അർത്ഥമറിഞ്ഞു പാരായണം ചെയ്യാൻ വളരെയേറെ ഉപകാരപ്പെടുമായിരുന്നു!
    നിങ്ങൾ ഉത്സാഹിച്ചാൽ ഇതിനാവശ്യമായ സാമ്പത്തിക,
    സാങ്കേതിക സഹായങ്ങൾ ചെയ്തു തരുവാൻ എത്രയോ സുമനസ്സുകൾ തയ്യാറുമായിരിക്കും ! നിങ്ങളുടെ അടുത്ത ദൗത്യം
    ഇഹപര നേട്ടങ്ങൾക്ക് ഏറെ കാരണമാവുന്ന ഈ സുകൃതം
    സഫലമാക്കുന്നതിലാവട്ടെ എന്ന്
    ആശംസിക്കുന്നു !

  • @nishafaisal3094
    @nishafaisal3094 2 роки тому +2

    Maashaa allaah

  • @hassanarakkal4648
    @hassanarakkal4648 3 роки тому +11

    അള്ളാഹുവേ നിന്റെ വചനം എത്ര മനോഹരമായും എത്ര ഭയസ്വരത്തോടെയാണ് ഇദ്ധേഹം പാരായണം ചെയ്തത് പ്രിതിഫലം ഉന്നതയിലാക്കണേ ...

  • @asiyavahab
    @asiyavahab 4 роки тому +4

    Mashaaĺllah

  • @shamilthayyil3507
    @shamilthayyil3507 3 роки тому +28

    മാഷാ അള്ളാ മനോഹരമായ ശബ്ദം അല്ലാഹു എന്നെന്നും നില നിർത്തി കൊടുക്കട്ടെ

  • @jabirkm6772
    @jabirkm6772 3 роки тому +8

    എല്ലാം കോർത്തിണങ്ങിയ ഒരു സൂറത്ത് ആണ് സൂറത്ത് ഇബ്രാഹീം. അല്ലാഹുവേ ഞങ്ങളെയെല്ലാവരെയും നീ അനുഗ്രഹിച്ചു സന്മാർഗത്തിലാക്കണമേ.... ആമീൻ

  • @ajnajasmine1047
    @ajnajasmine1047 3 роки тому +3

    Masha Allah

  • @nishanisha7969
    @nishanisha7969 3 роки тому +4

    എനിക്ക് ഖുർആൻ അർത്ഥം പഠിക്കാൻ കൊതിയാവുന്നു

  • @nenhafebinsanhafebin5131
    @nenhafebinsanhafebin5131 3 роки тому +2

    Masha allah

  • @shafeequec1546
    @shafeequec1546 3 роки тому +11

    അല്ലാഹ് ... ഈ ഖുർആൻ പാരായണം കേൾക്കുമ്പോൾ എന്റെ മനം കുളിർക്കുന്നു ... കണ്ണ് നിറയുന്നു 😥നാഥാ നീ എത്രയോ വലിയവൻ ☝️ ..

  • @sanafath9358
    @sanafath9358 3 роки тому +4

    😭😭

  • @kmidhilajkmidhilaj8228
    @kmidhilajkmidhilaj8228 2 роки тому +2

    Mashaallah.super.voice

  • @ramshadabdullah2775
    @ramshadabdullah2775 Рік тому +1

    Subuhanallah Alhumdullillah Allahu Akber Laellaha Ellallah,

  • @eidussuperchannel5624
    @eidussuperchannel5624 2 роки тому +1

    മാഷാ അല്ലാഹ്

  • @rahmathullanishadrahmathul7862
    @rahmathullanishadrahmathul7862 4 роки тому +7

    Alhamdulillah Mashaa Allah

  • @monajeeb5372
    @monajeeb5372 2 роки тому +2

    🌷🌷 അള്ളാഹു അക്ബർ 🌺🌺

  • @user-ni9oh4nw7b
    @user-ni9oh4nw7b 8 місяців тому +1

    Mashaallah. Alhamdulillah yellavareum rabb.. 2...logathum anugrahikkatte.... Jannathul firdaucil yethan yellavarkkum rabb bagiyam tharatte... Ammeen

  • @thafseer3893
    @thafseer3893 4 роки тому +26

    ഖുർആൻ 5 (6)
    مَا يُرِيدُ اللَّهُ لِيَجْعَلَ عَلَيْكُمْ مِنْ حَرَجٍ وَلَٰكِنْ يُرِيدُ لِيُطَهِّرَكُمْ وَلِيُتِمَّ نِعْمَتَهُ عَلَيْكُمْ لَعَلَّكُمْ تَشْكُرُونَ
    നിങ്ങള്‍ക്ക്‌ ഒരു ബുദ്ധിമുട്ടും വരുത്തിവെക്കണമെന്ന്‌ അല്ലാഹു ഉദ്ദേശിക്കുന്നില്ല. എന്നാല്‍ നിങ്ങളെ ശുദ്ധീകരിക്കണമെന്നും, തന്‍റെ അനുഗ്രഹം നിങ്ങള്‍ക്ക്‌ പൂര്‍ത്തിയാക്കിത്തരണമെന്നും അവന്‍ ഉദ്ദേശിക്കുന്നു. നിങ്ങള്‍ നന്ദിയുള്ളവരായേക്കാം.

    • @hannaszzz2032
      @hannaszzz2032 3 роки тому +1

      Alhamdhulillah

    • @master-lz5fk
      @master-lz5fk 3 роки тому

      @@hannaszzz2032 assalamualkum

    • @Ashref191
      @Ashref191 3 роки тому

      അൽ ഹംദ്ദൂലില്ലാ
      ഹൃദ്യമായ പാരായണം

  • @sakeenaashraf3521
    @sakeenaashraf3521 4 роки тому +10

    മാഷാഅള്ളാഹ്‌, ജസാക്കല്ലാഹ് ഹൈർ

  • @murshidaismayil936
    @murshidaismayil936 3 роки тому +2

    Mashaallah

  • @afraashraf5583
    @afraashraf5583 3 роки тому +2

    Alhamdu lilah

  • @000ups
    @000ups 4 роки тому +6

    ഇത് പോലെയുള്ള ഖുർആൻ ട്രാൻസ്ലേഷന്സ് ഇനിയും പ്രതീക്ഷിക്കുന്നു

  • @user-iw4kq6zr2t
    @user-iw4kq6zr2t 3 роки тому +3

    അള്ളാ വോയ്‌സ് സൂപ്പർ

  • @suhailvk1361
    @suhailvk1361 4 роки тому +4

    Allahu akbar

  • @Human-gm7bs
    @Human-gm7bs 2 роки тому +3

    Mashaallah Quran✨️💖

  • @muhammedanas9745
    @muhammedanas9745 4 роки тому +13

    Heart touching Quran 😍
    Mashallah

  • @zainababangod5132
    @zainababangod5132 3 роки тому +3

    Masha allh😍😍

  • @kamarunnisanisar361
    @kamarunnisanisar361 Рік тому +4

    ഇങ്ങനെ അർത്ഥം പറയുന്ന ചാനലുകൾ വളരെ കുറവാണ് great👍🏻👍🏻👍🏻 അല്ലാഹുവിന്റെ അനുഗ്രഹം തീർച്ചയായും നിങ്ങൾക്കുണ്ടാവും 🤲🏻🤲🏻🤲🏻🤲🏻

    • @ZainTVHD
      @ZainTVHD  Рік тому +1

      ദുആയിൽ ഉൾപ്പെടുത്തുക..😍

  • @riswanashehin167
    @riswanashehin167 3 роки тому +2

    باركم الله

  • @farzookfarzook3123
    @farzookfarzook3123 4 роки тому +5

    ماشاء الله

  • @nishanisha7969
    @nishanisha7969 3 роки тому +2

    അല്ലാഹു നമ്മുക്ക് ഖുർആൻ പാരായണം ചെയ്യാൻ തൗഫീക് നൽകുമാറാവട്ടെ ആമീൻ

  • @gamingwithshezin363
    @gamingwithshezin363 3 роки тому +2

    ماشاءالله بارك الله الله اكبر ،
    മനോഹരമായ പാരായണവും പരിഭാഷയും കേൾക്കുവാൻ മധുരമായ ശബ്ദം, അല്ലാഹു സുബ്ഹാനഹു വതആലായുടെ നിലനിർത്തിതരട്ടെ ആമീൻ യാറബ്ബൽആലമീൻ ..
    اسلام عليكم ورحمة الله وبركا ته ربنا تقبل مناانك أنت سميعل عليم آمين ياربلعالمين ،،

  • @A_zee-
    @A_zee- 4 роки тому +6

    Masha allah❤❤❤

  • @thankfulbeliever990
    @thankfulbeliever990 4 роки тому +6

    *_Ma Sha Allah_* 👍😍💚

  • @abuswalih7930
    @abuswalih7930 4 роки тому +2

    അൽ ഹംദുലില്ലാഹ് അള്ളാഹ് ഹു അക്ബർ

  • @marksman5886
    @marksman5886 3 роки тому +2

    ഇനിയും കൂടുതൽ സൂറത്തുകൾ ഇതുപോലെ കേൾക്കാൻ akrahikunnu

  • @asmaburhan587
    @asmaburhan587 3 роки тому +2

    May Allah bless you

  • @nowffelhosangadi7533
    @nowffelhosangadi7533 4 роки тому +4

    Hart touching qiraath super

  • @AMANAJU
    @AMANAJU Місяць тому

    Alhamdulillah❤

  • @AMANAJU
    @AMANAJU Місяць тому

    Alhamdulillah

  • @thesignatur8264
    @thesignatur8264 3 роки тому +4

    Masha Allah ! Heart soothing recitation 😍😍😍😍

  • @muni928
    @muni928 4 роки тому +2

    Thareq muhammad beautiful quran reciting 😍😍😍😍😍😍😍

  • @jauhararahim7418
    @jauhararahim7418 3 роки тому +2

    Heart touching voice 💚

  • @mohdarshaq8274
    @mohdarshaq8274 4 роки тому +2

    Masha Allah ❤️❤️❤️💜💜💜💙💙💙💚💚💚heart touching voice

  • @shafeeqsha7452
    @shafeeqsha7452 3 роки тому +2

    മാഷാഅല്ലാഹ്‌ 🤲😍😍😍 അല്ലാഹ്..

  • @AaAa-cd4ni
    @AaAa-cd4ni 3 роки тому +1

    മാഷാഅളളാഹ് മനോഹര ശബ്ദം

  • @AnasBasheer
    @AnasBasheer 5 місяців тому +1

    ❤❤❤🤲🤲

  • @nibrasepcmr
    @nibrasepcmr 4 роки тому +2

    ماشاءالله⁦♥️⁩
    سبحان الله العظيم...

  • @zem7958
    @zem7958 7 місяців тому +1

  • @shafimuthu5050
    @shafimuthu5050 3 роки тому

    ما شاء الله

  • @hannaszzz2032
    @hannaszzz2032 3 роки тому

    Masha allah alhamdhulillah

  • @raheemaraheema237
    @raheemaraheema237 2 роки тому

    മാ ഷാ അല്ലാഹ്

  • @fahadhmohammed836
    @fahadhmohammed836 3 роки тому

    Jazzakallah khir Allah akbar

  • @ellorafirstpage8394
    @ellorafirstpage8394 3 роки тому

    മാഷാ അള്ളാ

  • @jvjkjk8086
    @jvjkjk8086 3 роки тому

    Al. Hamdu. Lillah oh alla. Give. Me. eeman

  • @ALIAKBAR-ep5qx
    @ALIAKBAR-ep5qx 3 роки тому

    Masha Allah 👍

  • @muni928
    @muni928 3 роки тому +1

    I like

  • @nishadahamed1203
    @nishadahamed1203 3 роки тому

    ഇതിന് പിന്നിൽ പ്രവർത്തിക്കുന്നവർക്ക് നല്ല പ്രതിഫലം നൽകുമാറാകട്ടെ .

  • @yashciteko8202
    @yashciteko8202 3 роки тому

    Maashaa Allah

  • @abdulnasar1629
    @abdulnasar1629 3 роки тому

    അൽഹംദുലില്ലാഹ്

  • @drarifausman2328
    @drarifausman2328 2 роки тому

    Alhamdulillah, mashaallah 💗 super voice, excellent

  • @sayyidthafheem242
    @sayyidthafheem242 3 роки тому

    Masha allah kelkkumbol manassinoru kulirma 👍

  • @zyfrgames2279
    @zyfrgames2279 4 роки тому +2

    ഖുർആൻ മുഴുവൻ ഇതു പോലെ ചെയ്യണേ

  • @anaz_azeez4891
    @anaz_azeez4891 2 роки тому

    Masha Allah 🤲🤲

  • @noufalvr5858
    @noufalvr5858 4 роки тому +1

    مشاء الله مبروك

  • @kamarunnisanisar361
    @kamarunnisanisar361 Рік тому

    Masha Allah ❤️❤️ ഇനിയും സൂറകൾ പ്രതീക്ഷിക്കുന്നു 🤲🏻🤲🏻🤲🏻 അള്ളാഹു അനുഗ്രഹിക്കട്ടെ 🤲🏻🤲🏻

  • @sabnashimna1357
    @sabnashimna1357 2 роки тому

    Masha Allah 😊

  • @muhammadsalmansha2885
    @muhammadsalmansha2885 2 роки тому

    Mashaallah 😍😍😍

  • @harisk6306
    @harisk6306 2 роки тому

    Masha Allah 😍💞💞

  • @sanjithptsanju8884
    @sanjithptsanju8884 3 роки тому +1

    Allah

  • @truthseeker8
    @truthseeker8 3 роки тому

    മനോഹരമായ വീഡിയോ

  • @azeesabdul2674
    @azeesabdul2674 4 роки тому +2

    More about quaran thank

  • @shiyadshiyad4863
    @shiyadshiyad4863 3 роки тому +1

    Nallavois
    Iniyum. Prdeeshkunnu
    Shinaj

  • @alavikeeri1341
    @alavikeeri1341 3 роки тому

    MashaAllah

  • @swalih7058
    @swalih7058 4 роки тому

    LA ILAAHA ILLALAH

  • @ayshathsareena2054
    @ayshathsareena2054 Рік тому

    🤗❤️❤️❤️

  • @fasipakara3752
    @fasipakara3752 4 роки тому +1

    😍

  • @marksman5886
    @marksman5886 3 роки тому

    😍😍😍

  • @shafeeqsha7452
    @shafeeqsha7452 3 роки тому +3

    മാഷാഅല്ലാഹ്‌.. 🤲അതി മനോഹരം.. ഈ വോയിസ്‌ ഉടമ ആരാ.. പേര്.. പറയാമോ..

  • @muni928
    @muni928 4 роки тому +2

    Add more quran transition

  • @khanpp5230
    @khanpp5230 3 роки тому +5

    സാർ , ഇതിൻ്റെ CD കിട്ടാൻ വല്ല വഴും ഉണ്ടോ ?

  • @swalih7058
    @swalih7058 4 роки тому +1

    Tareq Mohammad Idhehathinte Quran Recictation vereyum und Mulk , QAF , Hijr athum koodi ithu pole translate cheyth idumo.? Idumennu Predheeshikunnu

  • @shield1037
    @shield1037 3 роки тому +3

    ഈ ഖിറാഅത്ത് ചെയ്യുന്ന ഉസ്താദിന്റെ പേര് അറിയുമോ,പറയണേ
    സൂപ്പർ വോയ്സ്

  • @paimattom
    @paimattom 3 роки тому +2

    ഖിറാഅത്ത് ആരാണന്ന് അറിയാൻ ഒരു ആഗ്രഹമുണ്ട്

  • @swalih0018
    @swalih0018 4 роки тому +1

    Merciful Servant Enna Channelil Kure Islamic videos und Athellam Tije Musliman Eduth Cheytha pole translate cheyth Eduth cheythukoode. Sheikh Abdullah Humeid , Yusuf , Kahf Recitation translate cheyth idumoithu pole.

  • @malappuramtalks2030
    @malappuramtalks2030 3 роки тому

    Shakir usthadaano

  • @ishakemerald469
    @ishakemerald469 3 роки тому +2

    പാരായണം ചെയ്ത ആളുടെ പേരെന്താ ?

  • @asmiramubs8481
    @asmiramubs8481 Рік тому

    Who is the singer

    • @faisalka2486
      @faisalka2486 10 місяців тому

      Not singer it's recitation by abdul rahman Masood

  • @muhammedrashid3684
    @muhammedrashid3684 3 роки тому +1

    പിശാച് നമ്മെ തെറ്റുക്കളിലേക്ക് ക്ഷണിക്കുക മാത്രമാണ് ചെയുന്നത് നാമാണ് അവൻ ഉത്തരം നൽകി തെറ്റു ചെയുന്നു
    വിധി തീര്‍പ്പുണ്ടായിക്കഴിഞ്ഞാല്‍ പിശാച് പറയും: "അല്ലാഹു നിങ്ങള്‍ക്ക് സത്യമായ വാഗ്ദാനമാണ് നല്‍കിയത്. ഞാനും നിങ്ങള്‍ക്ക് വാഗ്ദാനം നല്‍കിയിരുന്നു. പക്ഷേ, ഞാനത് ലംഘിച്ചു. എനിക്ക് നിങ്ങളുടെമേല്‍ ഒരധികാരവുമുണ്ടായിരുന്നില്ല. ഞാന്‍ നിങ്ങളെ ക്ഷണിച്ചുവെന്നുമാത്രം. അപ്പോള്‍ നിങ്ങളെനിക്ക് ഉത്തരം നല്‍കി. അതിനാല്‍ നിങ്ങള്‍ എന്നെ കുറ്റപ്പെടുത്തേണ്ട. നിങ്ങളെത്തന്നെ കുറ്റപ്പെടുത്തിയാല്‍ മതി. എനിക്കു നിങ്ങളെ രക്ഷിക്കാനാവില്ല. നിങ്ങള്‍ക്ക് എന്നെയും രക്ഷിക്കാനാവില്ല. നേരത്തെ നിങ്ങളെന്നെ അല്ലാഹുവിന് പങ്കാളിയാക്കിയിരുന്നതിനെ ഞാനിതാ നിഷേധിക്കുന്നു.” തീര്‍ച്ചയായും അക്രമികള്‍ക്ക് നോവേറിയ ശിക്ഷയുണ്ട്.
    ഇബ്രാഹിം(14 :22)
    18:42

  • @nizwashoukath1063
    @nizwashoukath1063 3 роки тому

    ക്ലാരിറ്റി ഇല്ല

    • @nishanisha7969
      @nishanisha7969 3 роки тому +1

      വിശ്വാസം ഇല്ലഞ്ഞിട്ട ക്ലാരിറ്റി തോന്നാതെ

  • @peaceofquranml
    @peaceofquranml 3 роки тому

    Ads വരുന്നു remove

  • @AK-ot2os
    @AK-ot2os 3 роки тому +1

    പരിഭാഷ ബോർ ആണ്

  • @nizwashoukath1063
    @nizwashoukath1063 3 роки тому

    പോര,ഓവറായി പോയി

  • @nizwashoukath1063
    @nizwashoukath1063 3 роки тому +1

    മലയാള വിവരണം ഓവറാക്കി

    • @ellorafirstpage8394
      @ellorafirstpage8394 3 роки тому +3

      എന്തിനും ഏതിനും കുറ്റം പറയുന്ന ഒരു മുസ്ലിമിന് ചേർന്നതല്ല

    • @ellorafirstpage8394
      @ellorafirstpage8394 3 роки тому +1

      അല്ലാഹു തൗഫീഖ് നൽകട്ടെ

    • @monajeeb5372
      @monajeeb5372 3 роки тому +1

      ഞങ്ങൾക്ക് അങ്ങനെ തോന്നി യിട്ടില്ല

    • @sallumon6845
      @sallumon6845 3 роки тому +1

      എന്താണ് ഓവർ.. ഖുർആൻ ആയത്തിന്റെ അർത്ഥം അല്ലേ പറയുന്നത്...

    • @nizwashoukath1063
      @nizwashoukath1063 3 роки тому

      വിവരണം ലളിതമല്ല.അർത്ഥത്തിനു തകരാറില്ല.

  • @ashiqashiq8436
    @ashiqashiq8436 3 роки тому +2

    Masha Allah

  • @bashimasherin.v9340
    @bashimasherin.v9340 3 роки тому +1

    Masha allah

  • @ismayilvp8274
    @ismayilvp8274 4 роки тому +3

    Allahu akbar