ഞാനേറെ ആഗ്രഹിക്കുന്ന ഒന്നാണ് ഇതുപോലെ ഖുർആൻ മനോഹരമായി ഓതാൻ കഴിയുക എന്നത് ..!!! ഏതു പാതിരാത്രിയിൽ ആയാല്പോലും കേട്ടിരുന്നു പോവും ... സുന്ദരമായ ഖുർ ആൻ പാരായണം .. ഏതുമനസ്സിനെയും പിടിച്ചിരുത്താനുള്ള വഷ്യതയുണ്ട് അള്ളാന്റെ കലാമിന് ❤️
അൽഹംദു ലില്ലാ. പടച്ചവനേ, ഞങ്ങൾക്ക് ഖുർആൻ അതിന്റെ പാരായണ നിയമങൾ അനുസരിച്ച് ഓതുവാനുള്ള അറിവ് നൽകി ത്തരണമേ നാഥാ... ഈ പണ്ഡിതന് ഞങ്ങളെ പഠിപ്പിക്കുവാനുള്ള അറിവും ആയുഷും വർദ്ദിപ്പിക്കേണമേ നാഥാ......
എത്ര മനോഹരമായ ക്ലാസ് .യാസീൻ ഓദാൻ അറിയാത്താവർക്കും ഇദ്ദേഹത്തിന്റെ ക്ലാസിൽ നിന്ന് പെട്ടന്ന് പഠിക്കാൻ കഴിയും ( ഈ ഉസ്താദിന്റെ ക്ലാസിൽ പങ്കെടുക്കാൻ കഴിഞ്ഞവർ പുണ്യം ചെയ്തവർ
സഹോദരന്റെ, ഖുർആനോട് ഉള്ള, സ്നേഹം ആത്മാർത്ഥത അല്ലാഹു നിലനിർത്തി തരുമാറാകട്ടെ, ആമീൻ ഈ സദസ്സിൽ, ഒരുമിച്ച് കൂടിയ എല്ലാവരെയും അല്ലാഹു, സ്വീകരിക്കുമാറാകട്ടെ, ആമീൻ,
മലീമസമിയിരുന്ന മനസ്സുകളെ ഖുർ ആനെന്ന വർഷമയച്ച് കഴുകി ശുദ്ധി ആക്കി ആർദ്രവും,സംശുദ്ധവുമിക്കിത്തന്ന സർവ്വാധി നാതന് സർവ സ്തുദിയും !അൽഹംദു ലില്ലാഹ്! നല്ല പഠന ക്ലാസ്!ജസാകല്ലാഹ്!💐
ما شاء الله👏🏼👏🏼👏🏼👏🏼👏🏼 تقبل الله منا ومنكم صالح الاعمال അവതരണ ശെെലിയിലും വെക്തമായ അക്ഷരസ്ഫുടതയിലും വളരേ വെക്തതയുള്ള ക്ലാസാണ് ഒരുപാട് കാലം നിലനിർത്തിത്തരട്ടെ ആഫിയത്തോട് കൂടിയുള്ള ദീർഘായുസ് ഉണ്ടാവട്ടെ
മാഷാ അല്ലാഹ് ... നല്ല ക്ലാസും നല്ല പാരായണവും !! താങ്കളെ പോലുള്ള പണ്ഡിതന്മാർ, നിങ്ങളുടെ മുമ്പിൽ വന്നിരിക്കുന്ന വിശ്വാസികളോട് നിർബന്ധമായും പറയേണ്ട ഒരു കാര്യമുണ്ട്. അതെന്താണെന്നു വച്ചാൽ, മിക്കവരും നിസ്സാരമായി കാണുന്ന താടിയുടെ കാര്യമാണ്!! റസൂലിന്റെ പ്രബലമായ സുന്നത്താണ് താടി ! അതുകൊണ്ടു തന്നെ വിശ്വാസിയുടെ അടയാളവുമാണ്! അപ്പോൾ, താടി നീട്ടി വളർത്തേണ്ടഗൗരവത്തെ കുറിച്ച് നിർബന്ധമായും അവരെ ഉപദേശിക്കേണ്ടതാണ്. അല്ലാഹുവിനെ ഓർത്ത് നിങ്ങളെ പോലുള്ളവർ അതിന് മടി കാണിക്കരുത്! കാരണം, ഷഹാദത്ത് കലിമയുടെ രണ്ടാമത്തെ കലിമ പൂർത്തിയാക്കാതെയാണ് അവർ വന്നിരിക്കുന്നത് !! അതിനെപ്പറ്റി അവർക്ക് അറിഞ്ഞു കൊള്ളണമെന്നില്ല! താടിയുടെ ഹുക്ക്മ് ഒരു പിടി പിടിച്ചാൽ അതിന്റെ അപ്പുറമുള്ളത് വെട്ടിക്കളയുക എന്നതാണല്ലൊ. പലരും താടിയുടെ കാര്യത്തിൽ തന്നിഷ്ടം പ്രവർത്തിച്ചു നടക്കുന്നവരാണ്. ചില പണ്ഡിതന്മാർ പോലും അങ്ങനെയാണ് എന്നതാണ് വസ്തുത! താങ്കൾ അതൊന്നും കാണാതെ പോകരുത്. സത്യം മനസ്സിലാക്കിയതിനുശേഷം അത് മറച്ചുവയ്ക്കാൻ പാടില്ലല്ലൊ! സൂറത്ത് അഹ്സാബിലെ 36-ാമത്തെ വചനം നോക്കുക ! ഇതേ സൂറത്തിലെ 6 - മത്തെ വചനത്തിന്റെ തുടക്കവും കൂടി കൂട്ടി വായിച്ചാൽ സുന്നത്തിന്റെ പ്രാധാന്യം നമുക്ക് മനസ്സിലാക്കാം.!! പലരും ക്ലീൻ ഷേയ് വ് ചെയ്തും, കുറ്റിത്താടിയുമൊക്കെ വച്ചുമാണ് താങ്കളുടെ മുമ്പിൽ ഖുർആൻ പഠിക്കാൻ ഇരിക്കുന്നത്. ക്ലാസ് തുടങ്ങുന്നതിനു മുമ്പ് മുസ്ലിമാവാൻ അവരോട് കല്പിക്കണം. നബി (സ അ)യെ തന്നെക്കാളും കൂടുതൽ സ്നേഹിക്കാത്തവൻ വിശ്വാസിയാവില്ലല്ലൊ !! അഹ്സാബിലെ 6-ാമത്തെ വചനം കാണുക. തലയിൽ തൊപ്പിവച്ച് താടി കുറ്റിയാക്കിയ നിഷ്കളങ്കരും അതിൽഉണ്ട് .അതിനു കാരണം അവർക്ക് താടിയുടെ ഹുക്ക് മ് അറിയാത്തതു കൊണ്ട് തന്നെയാണെന്ന് നമുക്ക് മനസ്സിലാക്കാം. ഏതായാലും താങ്കളെപ്പോലുള്ളവരുടെ ശ്രദ്ധ ഇക്കാര്യത്തിൽ പ്രത്യേകിച്ച് ഉണ്ടാകണമെന്ന് ദീനിന്റെ പേരിൽ ഉപദേശിക്കുന്നു.
ഞാനേറെ ആഗ്രഹിക്കുന്ന ഒന്നാണ് ഇതുപോലെ ഖുർആൻ മനോഹരമായി ഓതാൻ കഴിയുക എന്നത് ..!!! ഏതു പാതിരാത്രിയിൽ ആയാല്പോലും കേട്ടിരുന്നു പോവും ... സുന്ദരമായ ഖുർ ആൻ പാരായണം .. ഏതുമനസ്സിനെയും പിടിച്ചിരുത്താനുള്ള വഷ്യതയുണ്ട് അള്ളാന്റെ കലാമിന് ❤️
സത്യം 👍
സത്യം ❤❤
Enikum
I also
Hhfgh
അൽഹംദുലില്ലാഹ് ഇതുപോലെ എന്നും ഈ ക്ലാസ്സ് കേൾക്കാനും അതുപോലെ ഖുർആൻ അനുസരിച്ച് ജീവിക്കാനും അല്ലാഹു തൗഫീഖ് നൽകട്ടെ
Aameen🤲🏻
Aameen 🤲
Ameen
ആമീൻ
ആമീൻ
എനിക്ക് ഖുർആൻ പാരായണം കേൾക്കാൻ ഭയങ്കര ഇഷ്ടമാണ് ഉസ്താദ് ഓതുന്ന മനസ്സിന് വല്ലാതെ ഉന്മേഷവും ഒക്കെ കിട്ടും
നിങ്ങളെ പോലെ ഒരു മോനെ കിട്ടിയ നിങ്ങളെ മാതാപിതാക്കൾ എത്ര പുണ്യമ് ചെയ്തവരാ... ജേസകല്ലാഹ് ഹൈർ
അൽഹംദു ലില്ലാഹ്
Jasak.allhu.hirum.
അൽഹംദു ലില്ലാ. പടച്ചവനേ, ഞങ്ങൾക്ക് ഖുർആൻ അതിന്റെ പാരായണ നിയമങൾ അനുസരിച്ച് ഓതുവാനുള്ള അറിവ് നൽകി ത്തരണമേ നാഥാ...
ഈ പണ്ഡിതന് ഞങ്ങളെ പഠിപ്പിക്കുവാനുള്ള അറിവും ആയുഷും വർദ്ദിപ്പിക്കേണമേ നാഥാ......
ആമീൻ
ആമീൻ .....
امين يارب العالمين
Aameen
Aameen
Mashaa allah😥😥😥🤲, അദ്ദേഹത്തിന് ദീർഘായുസ്സ് നൽകട്ടെ
Class ഇഷ്ട്ടപെട്ടവർ like അടി
👍👍
Allah. Yasamathon.
അൽഹംദുലില്ലാഹ് അള്ളഹു മനുഷ്യൻ പല അനുഗ്രഹവും നല് ഗറുണ്ട് എന്നൽ ഇത് ഏത് സത്യവിഷ്വസീയും അസൂയപെടുന്ന അനുഗ്രഹം തന്നെ
MashaAllah,,,correct
മാഷാ അല്ലാഹ് ... നാഥൻ ഉസ്താദിനു ദീർഘായുസ് നൽകട്ടെ. ഇത്തരം പ്രോഗ്രാമുകൾ നാഥൻ വിജ യിപ്പിക്കട്ടെ ആമീൻ 👍🏻👍🏻🌹
Quran reading very nice voice Mashalla tabarakalla
എത്ര മനോഹരമായ ക്ലാസ് .യാസീൻ ഓദാൻ അറിയാത്താവർക്കും ഇദ്ദേഹത്തിന്റെ ക്ലാസിൽ നിന്ന് പെട്ടന്ന് പഠിക്കാൻ കഴിയും ( ഈ ഉസ്താദിന്റെ ക്ലാസിൽ പങ്കെടുക്കാൻ കഴിഞ്ഞവർ പുണ്യം ചെയ്തവർ
Super qran isthamullavar like adikkuka
👍
sageer srambikkal kodungalur - mashaallah
🥰🥰🥰🥰
👍👍👍
Thank you for this video. It is a great guidance for the sciety. May God bless you a lot.
സഹോദരന്റെ, ഖുർആനോട് ഉള്ള,
സ്നേഹം ആത്മാർത്ഥത അല്ലാഹു നിലനിർത്തി തരുമാറാകട്ടെ, ആമീൻ
ഈ സദസ്സിൽ, ഒരുമിച്ച് കൂടിയ എല്ലാവരെയും അല്ലാഹു, സ്വീകരിക്കുമാറാകട്ടെ, ആമീൻ,
Aameen
Aameen
ആമീൻ യാ റബ്
ആമീൻ
امين
മാഷാ അള്ളാഹ് ഉസ്താദിന് ആഫിയത്തും ആക്കി ബത്തും നൽകി സർവ്വശക്തൻ അനുഗ്രഹിക്കട്ടെ ആമീൻ
Qqq
മലീമസമിയിരുന്ന മനസ്സുകളെ ഖുർ ആനെന്ന വർഷമയച്ച് കഴുകി ശുദ്ധി ആക്കി ആർദ്രവും,സംശുദ്ധവുമിക്കിത്തന്ന സർവ്വാധി നാതന് സർവ സ്തുദിയും !അൽഹംദു ലില്ലാഹ്! നല്ല പഠന ക്ലാസ്!ജസാകല്ലാഹ്!💐
കേൾക്കുന്നത്രയും അനുസരിച്ചു ജീവിച്ചു മരിക്കാൻ വിധി കൂട്ടണേ
കാരുണ്യവാനായ നാഥാ...... ആമീൻ
അല്ലാഹുവേ തെറ്റ് തിരുത്തി ഓതാൻ ഭാഗ്യം തരണേ
Aameen.
ആമീൻ
Aameen
Aameen yaa rabbal aalameen
ആമീൻ
കേട്ടതിലൂടെ അനുസരിച്ച് ജീവിക്കാൻ അനുഗ്രഹിക്കണമേ അല്ലാഹ് ...
Aameen
Ameen
😍
Taufiq farma yaa Allah..aamin..
Ameen
അൽഹംദുലില്ലാഹ്
അല്ലാഹുവിന്റെ അനുഗ്രഹം ഉണ്ടാകട്ടെ 🤲
Ameen Ameen
യാ അല്ലാഹ് അനുഗ്രഹിക്കട്ടെ
നല്ല പാരായണം
Mashaallah Thabarakallah. Very clear and valuable teaching. जाज़कुमाल्लाह wa khair.
Beautiful-voice.verygood.speech🌷🌷🌷
Mashaallah ,Allahu deerkkayussu nalkatte.ethra bhangiyanu kelkkan,
ما شاء الله👏🏼👏🏼👏🏼👏🏼👏🏼
تقبل الله منا ومنكم صالح الاعمال
അവതരണ ശെെലിയിലും വെക്തമായ അക്ഷരസ്ഫുടതയിലും വളരേ വെക്തതയുള്ള ക്ലാസാണ്
ഒരുപാട് കാലം നിലനിർത്തിത്തരട്ടെ
ആഫിയത്തോട് കൂടിയുള്ള ദീർഘായുസ് ഉണ്ടാവട്ടെ
Aameen
Kalbu alla galbu aaanu
@@nostalgiatraveltasteentert5039 ????
Aameen
امين يارب العالمين
ഇതുപോലെയുള്ള കുറു ആനായി ഞങ്ങൾ ഓതുന്നതിനേയും . അള്ളാഹുവിന്റെ തൃപ്തിയിൽ ഉൾപെടുത്തണെ ആമിൻ🤲
Q
Kakkavayal
The best Quran reciter
May Allah give him good health to recite more
Ameen
Ameen🤲🤲🤲
ഞങ്ങളുടെ കുട്ടിക്കാലത്ത് ഇങ്ങനെ ഓതി പഠിപ്പിച്ചിട്ടില്ല 🤲🤲🤲യാ അല്ലാഹ് പൊറുത്തു തരണേ 🤲🤲🤲
ماشاء الله سبحان الله الحمدلله
അൽഹംദുലില്ലാഹ് ഇനിയും ഇതുപോലെ ഉസ്താതിന്റെ ക്ലാസ്സ് കാണാൻ അള്ളാഹു തൗഫീഖ് നൽകട്ടെ ❤💖
Wondrfl Qira'at
Masha allah e reethiyil othan nammale makkalenkilu padikkan namukku kayinnal nannayirunnu
Maashaa allaah...yenthoru bhangiyaaa kelakkaaan...aafiyathodulla aayuss kodukkane allaaah..aameeen
Mashah allah..Beautiful .
എത്ര മനോഹരം കേൾക്കാൻ
Wonder ful class 😊ഇഷ്ട്ടപെട്ടവർ like അടി😊
Masha allah വളരെ പഠനാർഹമായ class
സൂറത്ത് യാസീൻ ഖൽബുൽ ഖുർആനാണെന്ന് പറയുന്ന ഹദീസ് ദുർബലമായ റിപ്പോർട്ടാണ്.
Masha allah
Allahuvinte yam
Allahuvae thettuthiruthi othaan njangalkku thowfeek nalkanae
Subhanalla allahu aafiyattum aarogivum tarata aameen
Alhamdulillah..Mabrook
Maasha allah👍👍😍😍
Allahu namukkellavarkkum
Thajveedinde Niyamangal
Anusarich odan thoufeeq nalki
Anugrahikku maragatte
Ma Sha Allah very very useful class👍👌
ഇൻ ഷാ അല്ലാഹ്
ദുആ ചെയ്യണേ 👍👍👍
Yya allha alhamdulilla നല്ല ക്ലാസ് masha allha barakallha feek
അല്ലാഹുവേ നന്നായി ഖുർആൻ ഓതാൻ നീ തൗഫീഖ് ചെയ്യണേ നാഥാ
മാഷാ അല്ലാഹ്,, ഈ ഖുർആൻ പണ്ഡിതന് ആഫിയത്തും ദീർഘായുസ്സും അള്ളാഹു കൊടുത്താനുഗ്രഹിക്കട്ടെ
ഇദ്ദേഹത്തിന്റെ ക്ലാസ്സ് ഇഷ്ടപ്പെട്ടവർ ലൈക് അടി ❤
Beautyful class ..
Ingane padippikkunna method super
മാഷാ അല്ലാഹ് ... നല്ല ക്ലാസും നല്ല പാരായണവും !!
താങ്കളെ പോലുള്ള പണ്ഡിതന്മാർ, നിങ്ങളുടെ മുമ്പിൽ വന്നിരിക്കുന്ന വിശ്വാസികളോട് നിർബന്ധമായും പറയേണ്ട ഒരു കാര്യമുണ്ട്. അതെന്താണെന്നു വച്ചാൽ, മിക്കവരും നിസ്സാരമായി കാണുന്ന താടിയുടെ കാര്യമാണ്!!
റസൂലിന്റെ പ്രബലമായ സുന്നത്താണ് താടി ! അതുകൊണ്ടു തന്നെ വിശ്വാസിയുടെ അടയാളവുമാണ്! അപ്പോൾ, താടി നീട്ടി വളർത്തേണ്ടഗൗരവത്തെ കുറിച്ച് നിർബന്ധമായും അവരെ ഉപദേശിക്കേണ്ടതാണ്. അല്ലാഹുവിനെ ഓർത്ത് നിങ്ങളെ പോലുള്ളവർ അതിന് മടി കാണിക്കരുത്!
കാരണം, ഷഹാദത്ത് കലിമയുടെ രണ്ടാമത്തെ കലിമ പൂർത്തിയാക്കാതെയാണ് അവർ വന്നിരിക്കുന്നത് !! അതിനെപ്പറ്റി അവർക്ക് അറിഞ്ഞു കൊള്ളണമെന്നില്ല!
താടിയുടെ ഹുക്ക്മ് ഒരു പിടി പിടിച്ചാൽ അതിന്റെ അപ്പുറമുള്ളത് വെട്ടിക്കളയുക എന്നതാണല്ലൊ. പലരും താടിയുടെ കാര്യത്തിൽ തന്നിഷ്ടം പ്രവർത്തിച്ചു നടക്കുന്നവരാണ്. ചില പണ്ഡിതന്മാർ പോലും അങ്ങനെയാണ് എന്നതാണ് വസ്തുത! താങ്കൾ അതൊന്നും കാണാതെ പോകരുത്. സത്യം മനസ്സിലാക്കിയതിനുശേഷം അത് മറച്ചുവയ്ക്കാൻ പാടില്ലല്ലൊ!
സൂറത്ത് അഹ്സാബിലെ 36-ാമത്തെ വചനം നോക്കുക !
ഇതേ സൂറത്തിലെ 6 - മത്തെ വചനത്തിന്റെ തുടക്കവും കൂടി കൂട്ടി വായിച്ചാൽ സുന്നത്തിന്റെ പ്രാധാന്യം നമുക്ക് മനസ്സിലാക്കാം.!!
പലരും ക്ലീൻ ഷേയ് വ് ചെയ്തും, കുറ്റിത്താടിയുമൊക്കെ വച്ചുമാണ് താങ്കളുടെ മുമ്പിൽ ഖുർആൻ പഠിക്കാൻ ഇരിക്കുന്നത്. ക്ലാസ് തുടങ്ങുന്നതിനു മുമ്പ് മുസ്ലിമാവാൻ അവരോട് കല്പിക്കണം. നബി (സ അ)യെ തന്നെക്കാളും കൂടുതൽ സ്നേഹിക്കാത്തവൻ വിശ്വാസിയാവില്ലല്ലൊ !! അഹ്സാബിലെ 6-ാമത്തെ വചനം കാണുക. തലയിൽ തൊപ്പിവച്ച് താടി കുറ്റിയാക്കിയ നിഷ്കളങ്കരും അതിൽഉണ്ട് .അതിനു കാരണം അവർക്ക് താടിയുടെ ഹുക്ക് മ് അറിയാത്തതു കൊണ്ട് തന്നെയാണെന്ന് നമുക്ക് മനസ്സിലാക്കാം.
ഏതായാലും താങ്കളെപ്പോലുള്ളവരുടെ ശ്രദ്ധ ഇക്കാര്യത്തിൽ പ്രത്യേകിച്ച് ഉണ്ടാകണമെന്ന് ദീനിന്റെ പേരിൽ ഉപദേശിക്കുന്നു.
തല മറക്കലും
അല്ലാഹു നമ്മെളെയെല്ലാം കാക്കട്ടെ ...
Aameen
Ameen
Alhamdulillah സമയം കിട്ടുമ്പോഴൊക്കെ താങ്കളുടെ class കേൾക്കാറുണ്ട്
Masha allah alhamdulilla allahuakbar
Masha allah good 👍🏻👍🏻
അല്ലാഹു താങ്കൾ ക്ക് തൗഫീഖ് നൽകി അനുഗ്രഹിക്കട്ടെ
മാഷാ അള്ളാ ഓ തുന്നത് കേൾക്കാൻ നല്ല രസം
Yaaseensurah.fulllum.padhikkanam.
Alhamdulillah
Allahuanugrahikae
ماشاءالله 👍
Mashaallah thabarakhallah💐💐💐
Very good speech
Masha allah💕💕💕
മനോഹരമായ ഉച്ചാരനം
Mashallah 👍👍
Alhamdulillaah
Bismillah
Swallallaahu alaamuhammad swallallaahu alaihi vasallam
Nammudeyum vendappetta elaavarudeyum doshangal allaahu poruth tharatte aameen
Nanmakal allaahu sweegarikkatte aameen yaa arhamu raahimeen
Duaayil enneyum kudumbatheyum ulpeduthane
Aameen
Jazakallah khair
ما شاء الله
Jazakallah.khyrh.masha.allah
തെറ്റ് തീരു ത്തീ ഓതാൻ കഴിയണേ
Masha allah,al hamthulilla
മാഷാഅല്ലാഹ്. 👍👍👍
അതിമനോഹരമായ അവതരണം....
Masha allah 👍👍👍👍
مشاء الله سبحان അതിമനോഹരമായിട്ടുണ്ട്അതിൻറ്കൂടെകമൻറുംനന്നാട്ടുണ്ട്അല്ലാഹുതാങ്കൾക്ക്കുടുതൽപഠിപ്പിക്കാനുംഞങ്ങക്ക്പഠിക്കാനുംതൗഫീക്ക്നൽകട്ടെامين يا رب العالمين امين يارب العالمين 👌👍🤲🤲🤲
Manoharamaya parayanam
Masha allaha ì am so lucky, to be with the program, let aĺlaha bless u and me
masha allah❤
جزاك الله خيرا في الدنيا و الآخرة
ماشاءاللہ جزاك اللهُ
Mashaallah nallllla voice
🤲🤲 Mashallah Mashallah
👏Wow great👍👍 class.thnkzz..sir👏
Allahuvinta anugraham jeevidathiludaneelavum undakattaaa. Namma yallavarayum swargathil orumichu
Kooodataaa
Mashaaallha
Nice Voice Ethra Nalla Maganey Kitteya Aa Ummayum Baappayum 🙏🙏
Mashaallah ❤💕💞
മാഷാഅല്ലാഹ്.....👌👍
Vey beautiful voice and very easy to learn class. May Allah reward the best here and hereafter. Thank you ustad.
Masha alla☺☺
Masha allah
Live now. ua-cam.com/video/5ElHNbaEbiU/v-deo.html
MashaAllah...Alhamdulillah...
Ameen
Maasha allha😢
Barakallah
Masha Allah.
Subhanallah Alhamdulillah Allahuakber
mashahallah
യാ അള്ളാ അള്ളാഹു അനുഗ്രഹിക്കട്ടെ
Mashalla
👍👍👍👍👍മാഷാഅല്ലാഹ്
Super class
Well done brother
മാഷാ അല്ലാഹ് ♥️