ഉമ്മ സൂറ:അൽ ബഖറ മനഃപാഠമാക്കിയത് പരിശോധിക്കാം..| Abdulla Thiroorkad with mother

Поділитися
Вставка
  • Опубліковано 20 жов 2024

КОМЕНТАРІ • 734

  • @Eidhuus
    @Eidhuus 3 роки тому +200

    ഖുർആൻ പഠിക്കാൻ ആഗ്രഹിക്കുന്നവർക്ക് ഒരു പ്രചോദനം

    • @മീരാൻമീനാ
      @മീരാൻമീനാ 3 роки тому +2

      @Jifili Backer ഒജി എന്ന്

    • @subusubu6483
      @subusubu6483 3 роки тому

      😊

    • @amalmushraf3471
      @amalmushraf3471 2 роки тому +3

      Masha allah.... ഉമ്മക്കും മോന്ക്കും ദീർഗായുസ്സും ആരോഗ്യവും ഉണ്ടാകട്ടെ... ആമീൻ

    • @amalmushraf3471
      @amalmushraf3471 2 роки тому +1

      മോനെ അബ്ദുള്ളാ... നീ കുഞ്ഞാകുമ്പോൾ കുറെ സോങ്ങുകൾ അതുപോലെ വീഡിയോ കൾ ഒക്കെ കണ്ടിരുന്നു. ഇപ്പോൾ ഈപ്രായത്തിൽ കണ്ടപ്പോൾ വളരെ.. വളരെ.. സന്തോഷം.... നിനക്കും കുടുംബത്തിനും സുഖല്ലേ..

    • @amalmushraf3471
      @amalmushraf3471 2 роки тому +2

      ഞാൻ albakara ഇപ്പൊ പഠിച്ചുകൊണ്ടിരിക്കുകയാ... എനിക്ക് വേണ്ടി മോൻ പ്രാർത്ഥിക്കണം... തജ്‌വീദ് ഓട് കൂടി പഠിക്കാൻ ഭയങ്കര ആഗ്രഹത്തിലാ... പ്രാർത്ഥിക്കണേ...

  • @latheefklatheef6764
    @latheefklatheef6764 3 роки тому +136

    ഇങ്ങനെ ഒരു മഗനെ കിട്ടിയ ഉമ്മയും ഇങ്ങനെ ഒരുഉമ്മയെ കിട്ടിയ മഗനും എത്ര ഭാഗിയം ചെയ്തവരായിരികും മാഷാ അല്ല പടച്ച തമ്പുരാൻ നിലനിർത്തട്ടെ

  • @fousiyaa2698
    @fousiyaa2698 3 роки тому +172

    ആ ഉമ്മാക്ക് രണ്ടു ലോകത്തും അല്ലാഹു വിജയം നൽകി അനുഗ്രഹിക്കട്ടെ ആമീൻ

  • @vaheedanazer3393
    @vaheedanazer3393 2 роки тому +10

    ബാറകല്ലാഹ് രണ്ടു പേരുടെയും എന്ത് നല്ല ഖിറാത്ത് ഞാൻ al baqara പഠിക്കാൻ ശ്രമിച്ചു കൊണ്ടിരിക്കുകയാണ് മുഴുവൻ hifz ആക്കാൻ ദുആ ചെയ്യണേ

  • @hamzamaliyakkal
    @hamzamaliyakkal 3 роки тому +101

    മാഷാ അല്ലാഹ്... ഉമ്മാന്റെ യും മകന്റെ യും പാരായണ ശൈലിയും, ശബ്ദവും, തജ്‌വീദും അടിപൊളി 👍👍👍 നാഥൻ അനുഗ്രഹിക്കട്ടെ!!

  • @rayyanap5999
    @rayyanap5999 3 роки тому +33

    ഉമ്മാക് ബാക്കി യും ക്കൂടി പഠിക്കാൻ ദീര്ഗായുസ്സും ആരോഗ്യം ആഫിയത്തും അള്ളാഹു nalkkatte

  • @sabimanaf3950
    @sabimanaf3950 3 роки тому +55

    അബ്ദുള്ള....
    താങ്കൾക്കും കുടുംബത്തിനും അള്ളാഹു അനുഗ്രഹം ചൊരിയട്ടെ... ദുആയിൽ ഞങ്ങളെയും കുടുംബത്തെയും ഉൾപ്പെടുത്തണം....

  • @aboutallshameerali201
    @aboutallshameerali201 3 роки тому +67

    മോന്റെ അവതരണവും ഉമ്മാടെ ഓതും വളരെ നന്നായിട്ടുണ്ട്.മാഷാ അല്ലാഹ്

  • @Heyloooo-c
    @Heyloooo-c 3 роки тому +90

    ماشاءلله✨
    53 വയസ്സുള്ള ഉമ്മാക്ക് കഴിയുമെന്കിൽ 18 വയസ്സുള്ള ഇൻക്കു० കയ്യൂലേ.. انشاءلله ഞാനു० ആര०ഭിക്കായി.. ല്ലാരു० ദുആയിൽ ഉൾപ്പെടുത്തണേ❤🙏

  • @raseenakc9076
    @raseenakc9076 3 роки тому +44

    MashaAllah 😍😍 എന്റെ ഉപ്പയുടെ അവസാന കാലഘട്ടത്തിൽ ഉമ്മയും ഉപ്പയും കൂടി ബഖറ ഓതി പഠിച്ചത് ഓർമ വരുന്നു.... Barakallahu feekum

  • @shafeequekizhuparamba
    @shafeequekizhuparamba 3 роки тому +20

    രണ്ട് പേരെയും അല്ലാഹു അനുഗ്രഹിക്കട്ടെ (ആമീൻ)

  • @fousiya1491
    @fousiya1491 3 роки тому +10

    മാഷാ അല്ലാഹ് ഞാനും പഠിക്കാൻ ശ്രമിച്ചിരുന്നു പക്ഷെ ഇടയ്ക്ക് വച്ചു മുടങ്ങി പോയി ഉമ്മാടെ ഓതൽ കണ്ടപ്പോൾ ഒരാഗ്രഹം വീണ്ടും പഠിക്കാൻ ഇന്ഷാ അല്ലാഹ് ദുആ ചെയ്യണേ

  • @muhammedyasir2838
    @muhammedyasir2838 3 роки тому +74

    മാഷാ അല്ലാഹ്... ഉമ്മാക് അള്ളാഹു ദീർഘായുസ് ആരോഗ്യം നൽകി അനുഗ്രഹിക്കട്ടെ 2ലോകത്തും വിജയിക്കട്ടെ ആമീൻ ഉമ്മാന്റെ പ്രാർത്ഥനയിൽ ഞങളെയും ഉൾപെടുത്തണേ....

  • @bt4540
    @bt4540 3 роки тому +24

    ماشاءاللہ..... جزاك اللهُ‎.....سبحان الله.....الحَمْدُ ِلله......الله أكبر......أَسْتَغْفِرُ اللّٰه....أَسْتَغْفِرُ اللّٰه......أَسْتَغْفِرُ اللّٰه.... എന്ത് മനോഹരമായിട്ടാണ് രണ്ടു പേരും ഓതുന്നത് അല്ലാഹു രണ്ടു ലോകത്തും നിങ്ങളെ അനുഗ്രഹിക്കട്ടെ..... ഖുർആൻ എല്ലാവർക്കും മനപ്പാഠമാക്കാൻ കഴിയട്ടെ എന്ന് പ്രാർത്ഥിക്കുന്നു

  • @_nikhitakp5609
    @_nikhitakp5609 6 днів тому +1

    Ma Sha Allah ❤

  • @abdurahmanak8600
    @abdurahmanak8600 3 роки тому +15

    ബാക്കി ഓരോ സുറത്തും മനപാടമാക്കാൻ അല്ലാഹു തൗഫീഖ് ചെയ്യട്ടെ എന്റെ ഉമ്മാക്കും ഉപ്പാക്കും നിങ്ങൾക്കും അല്ലാഹു അഫിയുത്തുള്ള ദിർഗായുസ്‌ ഇട്ടുതരട്ടെ ameen

  • @shameema1991
    @shameema1991 3 роки тому +13

    Maasha Allah......ഈ ഉമ്മാക് ഇനിയും ഒരുപാട് ഹിഫ്ള് ആകുവാൻ അള്ളാഹു അനുഗ്രഹിക്കട്ടെ..... ഒരുപാട് സന്തോഷം ആയി....... ഉമ്മയും മോനും നല്ലതായി ഓതുന്നു...... ഇത് കണ്ടപ്പോൾ എനിക്കും ചില ഭാഗങ്ങൾ ഹിഫ്ള് ആകുവാൻ തോന്നുന്നു.... നമ്മൾ പഠിച്ചത് മറക്കത്തിക്കാൻ അല്ലാഹ് നമ്മെ അനുഗ്രഹിക്കട്ടെ.... Aameen 🤲🤲🤲

  • @RahmasWorld-cl2lw
    @RahmasWorld-cl2lw 2 роки тому +3

    ماشاءالله🥰🥰🥰
    ഉമ്മാക്ക് ബാക്കിയും കൂടെ പഠിക്കാൻ നാഥൻ അനുഗ്രഹിക്കട്ടെ...آمين

  • @sofiyanazeer6126
    @sofiyanazeer6126 3 роки тому +5

    MashaAllah... അല്ലാഹുവിന്റെ കലാം പൂർണ്ണമായും മന: പാഠമാക്കാനും ജീവിതചര്യ, ഖുർആൻ പരിഭാഷയാക്കി മാറ്റാനുമുള്ള കഴിവും അവസരങ്ങളും അല്ലാഹു തന്ന് അനുഗ്രഹിക്കട്ടെ..

  • @asmabik1043
    @asmabik1043 3 роки тому +27

    മാഷാ അല്ലാഹ് . രണ്ടു പേരേയും അള്ളാഹു അനുഹിക്കട്ടെ.ആമീൻ.

  • @sumisumayya91
    @sumisumayya91 3 роки тому +1

    എന്റെ 66 വയസ്സുള്ള ഉപ്പ ബാഖറയും അതിന് ശേഷമുള്ള രണ്ടോ മൂന്നോ സൂറത്തുകൾ കൂടി മനഃപാഠമാക്കിയിട്ടുണ്ട്. സ്വന്തമായി ഉപ്പ തന്നെ ഇഷ്ടത്തോടെ പഠിച്ചതാണ്
    ഉപ്പ കയ്യിൽ നിന്ന് ഖുർആൻ താഴെ വെക്കാറുണ്ടായിരുന്നില്ല കാഴ്ചക്ക് മങ്ങൽ വന്നപ്പോൾ കൂടുതൽ മനപാഠമാക്കാൻ ആയിരുന്നു ഉപ്പാന്റെ ശ്രമം
    ഇപ്പൊ എന്റെ ഉപ്പ ജീവിച്ചിരിപ്പില്ല.
    അല്ലാഹുവേ എന്റെ ഉപ്പാനെ നീ സ്വാലിഹീങ്ങളുടെ കൂടെ ജന്നാതുൽ ഫിർദൗസിൽ ചേർക്കേണമേ ആമീൻ

  • @jumnajebin3923
    @jumnajebin3923 3 роки тому +8

    ഉമ്മന്റേയും മകന്റെയും ഖുർആൻ പറയണം നന്നായിരിക്കുന്നു അള്ളാഹു അനുഗ്രഹിക്കട്ടെ ആമീൻ ആമീൻ യാറബ്ബൽ ആലമീൻ

  • @bushrath684
    @bushrath684 3 роки тому

    മാഷാ അള്ളാ...ഉമ്മയുടെ പാരായണം മഖ്റജ് നന്നായിട്ടുണ്ട്...കേള്‍ക്കുമ്പോള്‍ തന്നെ കൂടെ പാരായണം ചെയ്യുന്നുണ്ട്....ആസ്വദിക്കാനറിയുമെങ്കില്‍ തീര്‍ച്ചയായും നമുക്ക് പഠിക്കാം...മനഃപാഠമാക്കാം....ഇന്‍ഷാ അള്ളാ....അബ്ദുള്ളയുടെ കുടുംബത്തെക്കുറിച്ച് കേട്ടിട്ടുണ്ട്....ഇഹലോകത്തും പരലോകത്തും വിജയികളാകട്ടെ..ആമീന്‍

  • @dreamworld6565
    @dreamworld6565 3 роки тому +77

    ഖുർആൻ പഠിച്ചത് മറക്കാതിരിക്കാൻ അല്ലാഹു അനുഗ്രഹിക്കട്ടെ !!

  • @jasmijasmisiddique216
    @jasmijasmisiddique216 3 роки тому

    മാഷാ അല്ലാഹ് ഇത് കേൾക്കുമ്പോൾ എനിക്കും പഠിക്കാൻ തോന്നുന്നു എന്റെ മോൻ ഹിഫ്ള് പഠിക്കുന്നുണ്ട് ഇന്ഷാ അല്ലാഹ് ഞാനും നോക്കുന്നുണ്ട് പഠിക്കാൻ. ഉമ്മാക്കും മോന്ക്കും അള്ളാഹു ആഫിയത്തും ആരോഗ്യ വും ഉള്ള ദീർഘായുസ് നൽകട്ടെ ആമീൻ

  • @anukareem367
    @anukareem367 3 роки тому +29

    ഇതു കണ്ടിട്ട് ന്റെ ഉമ്മിക്കും വാപ്പിക്കും കൂടി ഖുർആൻ ഹിഫ്സ് ചെയ്യാൻ തുടങ്ങിയാലോ എന്ന് ഒരാഗ്രഹം😍😍 ഇൻ ഷാ അല്ലാഹ്

  • @suharavp1105
    @suharavp1105 3 роки тому +6

    അള്ളാഹു രണ്ട് പേരെയും അനുഗ്രഹിക്കട്ടെ ആമീൻ, ഇനിയും മനഃപാഠമാകാൻ അള്ളാഹു അനുഗ്രഹിക്കട്ടെ ആമീൻ 🤲🤲

  • @mshuaibmaninganagam7642
    @mshuaibmaninganagam7642 2 роки тому +1

    Masha allah സർ ഇത് മറ്റു ള്ളവർക്ക് പ്രജോതനമാകട്ടെ. it's also an opportunity for us to be proud . Because he is the HOD of peace public school👍👍👍💜💜💜💜

  • @fathimamujeeb3089
    @fathimamujeeb3089 6 місяців тому +1

    Maasha allah... ഓതുന്ന സമയത്ത് ഇങ്ങനെ ആടാൻ പാടില്ല ഇത് ജൂതൻമാരുടെ സ്വഭാവ മാണ് എന്നാണ് ഞാൻ മനസ്സിലാക്കി യത്

  • @findingthetruth7923
    @findingthetruth7923 3 роки тому +47

    സഹോദരാ നിങ്ങളുടെ ഉമ്മയുടെ നന്മ അത് രഹസ്യമാക്കുക ഇഹ്‌ലാസ് കാത്തു സൂക്ഷിക്കുക...!!!!!!!!

    • @shezinzenha1019
      @shezinzenha1019 3 роки тому +14

      ഇത് പരസ്യമാക്കിയത് കൊണ്ട് ഒരുപാട് പേർക്ക് confidensaayi😍😍👍👍

    • @imuslimah123
      @imuslimah123 2 роки тому +1

      Inganeyulla kaaryangalalla rahasyamaakendathu...ellaam niyyathu anusarichaanu..

    • @imuslimah123
      @imuslimah123 2 роки тому

      Inganeyulla kaaryangalalla rahasyamaakendathu...ellaam niyyathu anusarichaanu..

  • @kenzmediazone5564
    @kenzmediazone5564 3 роки тому +7

    നല്ലോരു സംരംഭം - നന്നായിട്ടുണ്ട് - മറ്റുള്ളവർക്കും പ്രചോദനം നൽകട്ടെ -ആമീൻ

  • @media7317
    @media7317 3 роки тому +32

    മാഷാഹ് അല്ലാഹ്....
    ഉമ്മാക്കും മോനും അല്ലാഹുവിന്റെ കൃപ എന്നെന്നും ഉണ്ടാവട്ടെ.
    ആമീൻ!

  • @nabuhanmnabu6146
    @nabuhanmnabu6146 3 роки тому +4

    അൽഹംദുലില്ലാഹ് അള്ളാഹു നമ്മൾക്ക് എല്ലാവര്കും കാണാതെ പഠിക്കാൻ തൗഫീഖ് നൽകട്ടെ ആമീൻ 🤲🤲🤲നല്ല രസം ഉള്ള പാരായണം മാഷാ അല്ലഹ് 👍

  • @minooscakes1080
    @minooscakes1080 2 роки тому +1

    Mashaallah 👍👍👍👍

  • @subaidaabdulkader5980
    @subaidaabdulkader5980 2 роки тому +1

    MashaAllah, MashaAllah 🤲🥺🥺❤
    അള്ളാഹുവിന്റെ അപാരമമായ അനുഗ്രഹമുള്ള കുടുംബം, ഇനിയും അനുഗ്രഹിക്കട്ടെ. ആമീൻ
    എന്റെ അതെ പ്രായം ഉമ്മാക്ക്, ഇനി പഠിക്കാൻ കഴിയില്ലെന്നാണ് ഞാൻ കരുതിയത്, ഇതൊരു പ്രചോദനമായി, thank you 👏👏👏👏

  • @faihahabeebrahman5593
    @faihahabeebrahman5593 2 роки тому

    ما شاء الله...
    റബ്ബ് അനുഗ്രഹിക്കട്ടെ...
    എല്ലാവർക്കും ഇതുപോലെ ഖുര്‍ആന്‍ മനപ്പാഠമാക്കാനും ഇരുലോകത്തും വിജയം കൈവരിക്കുവാനും റബ്ബ് സുബ്ഹാനഹു തആല അനുഗ്രഹിക്കട്ടെ ആമീന്‍ യാ റബ്ബൽ ആലമീൻ

  • @FilusTk
    @FilusTk 4 місяці тому

    ആമീൻ യാറബ്ബൽ ആലമീൻ 🤲🤲🤲ദുആ യിൽ ഉൾപ്പെടുത്തണേ... ഉമ്മാക്കും മക്കൾക്കും അള്ളാഹു ആഫിയതുള്ള ദീർഘ യുസ് കൊടുക്കണേ അള്ളാഹ് 🤲ആമീൻ യാ അള്ളാഹ് 🤲🤲🤲

  • @farzeenahmed7035
    @farzeenahmed7035 5 місяців тому +1

    നല്ല പാരായണം... നല്ല രീതി ❤❤❤ Masha Allah 🤲

  • @fathimak7186
    @fathimak7186 3 роки тому +25

    മാശാ അല്ലാഹ്. അല്ലാഹു കൂടുതൽ കൂടുതൽ ഖുർആൻ മന:പാഠമാക്കാൻ തൗഫീഖ് ചെയ്യട്ടെ🥰 ആമീൻ

  • @ukkashav.k3813
    @ukkashav.k3813 2 роки тому

    Maasaa allah എന്നതും ഷേർ ചെയ്യുന്നവരായത്കൊണ്ട് കൊഴപ്പമില്ല ഉമ്മാന്റെ ഓത് നല്ലരസമുണ്ട് മോന്റെയും ഓതും അടിപൊളി

  • @nidhaneha9650
    @nidhaneha9650 2 роки тому

    ഇന്ന് ഇതുപോലുള്ള ആൺമക്കൾ കുറവാണ് ഉമ്മ ഭാഗ്യവതിയാണ് അള്ളഹു എന്നും നിലനിർത്തി തരട്ടെ 🤲🏻🤲🏻🤲🏻

  • @abdulshukkoor4916
    @abdulshukkoor4916 2 роки тому +1

    ഈ ഉമ്മ യേയും മക്കളെയും റബ്ബ് സ്വർഗ്ഗത്ത് ഉന്നത ദറ ജ നൽകി അനുഗ്രഹിക്കട്ടെ നാഥൻഇസ്ലാമിന്റെ ശത്രുകളിൽ നിന്നു ഈ ഉമ്മത്തിനെകാത്ത് രക്ഷിക്കണമേ🤲🤲🤲

  • @ayshaashraf5660
    @ayshaashraf5660 3 роки тому +3

    Masha Allah...❤️👍🏻
    Allahu bharkath cheyyatte.....
    Quran manappadamaakkan Nammalkum sadhikkatte... Ameen 🤲

  • @mansoorkp4806
    @mansoorkp4806 6 місяців тому

    മാഷല്ലാഹ്

  • @sufairathkt.6820
    @sufairathkt.6820 5 місяців тому

    അല്ലാഹു തക്കതായ പ്രതിഫലം നൽകി അനുഗ്രഹിക്കട്ടെ ആമീൻ

  • @adamhambalmedia1748
    @adamhambalmedia1748 3 роки тому +3

    Mashaallah.... barakallah
    ഉമ്മ തജ് വീദ് നിയമങ്ങള്‍ പാലിച്ച് കൊണ്ട് ഓതുന്നുണ്ട്....

  • @fousiyafousi3061
    @fousiyafousi3061 2 місяці тому

    Masha allaah enthoru manoharam❤❤🤲🏻🤲🏻🤲🏻quraan muzhuvan manappadamaakaan aa ummaku kazhiyatte 🤲🏻🤲🏻🤲🏻

  • @amrafeequ9
    @amrafeequ9 3 роки тому +40

    ഏതു പ്രായത്തിലും അല്ലാഹു വിൻ്റെ MA SHA ALLAH അനുഗ്രഹവും നമുക്ക് താത്‌പര്യവുമുണ്ടെങ്കിൽ ഖുർആൻ മന:പാഠമാക്കാമെന്നതിന്ന് തെളിവാണിത്

  • @saifunnisavkd8875
    @saifunnisavkd8875 3 роки тому

    الحمدلله...
    വളരെ സന്തോഷം.ഇത് എപ്പോഴും പഠിക്കാം എന്ന് പറഞ്ഞത് . കൂടുതൽ ഉന്മേഷം പകരുന്നു.

  • @siddikn3077
    @siddikn3077 3 роки тому +4

    മാഷാഅല്ലാഹ്‌ ഉമ്മയും മോനും അള്ളാഹു അനുഗ്രഹിക്കട്ടെ

  • @Nisa-ce1vf
    @Nisa-ce1vf 3 роки тому

    Masha Allah
    ഞാൻ സുല്ലമുസ്സലാമിൽ നിന്നായിരുന്നു പരീക്ഷ എഴുതിയത്. വർഷങ്ങക്ക് മുമ്പ്.ബഖറ പഠിച്ചു കൊണ്ടിരിക്കുന്നു.

  • @mansoormahin8616
    @mansoormahin8616 3 роки тому

    Allahu ummaye anugrahikattee...

  • @neharasheed6672
    @neharasheed6672 3 роки тому +1

    അൽഹംദുലില്ലാഹ്... കേട്ടപ്പോൾ സന്തോഷമായി

  • @sulaikhakp5696
    @sulaikhakp5696 2 роки тому

    Allahu ningalude kudumbathine anugrahikkate ameeeeeeen

  • @rukkiyarazak3067
    @rukkiyarazak3067 2 роки тому

    MashaAllah.
    Jazakkalla Khair

  • @shanibatm3173
    @shanibatm3173 5 місяців тому

    അല്ലാഹ് നിങ്ങളുടെ കുടുംബത്തെ ഇഹത്തിലും പരത്തിലും അനുഗ്രഹിക്കട്ടെ ആമീൻ

  • @subaidat5652
    @subaidat5652 3 роки тому +6

    എനിക്കും ഖുർആൻ ഓത്തുമ്പോൾ ഉമ്മാന്റെ പോലെആട്ടം വരും 👍

  • @muhsink2077
    @muhsink2077 2 роки тому

    Allahu ആയുസ്സും ആരോഗ്യത്തോടെയുള്ള ദീർഘായുസ്സും നൽകി അനുഗ്രഹിക്കട്ടെ

  • @hudazakir1679
    @hudazakir1679 2 роки тому

    Maasha allaah. Super aayittund. Allaahu anugrahikkatte.

  • @MuhammedShaN-l1v
    @MuhammedShaN-l1v 4 місяці тому

    അല്ലഹുവനുഗ്രഹിക്കട്ട, ആമേൻയാറബ്ൾ, ആലമീൻ, അൽഹംദുലില്ലാഹ്,

  • @shanahammed4226
    @shanahammed4226 3 роки тому

    Mashaa Allah..ee umma ennum enikku inspiration aannu..Abdullayudem sahodharangaludem jeevitham ummade vijayamannu..Allah khairakkatte

  • @MalcolmX0
    @MalcolmX0 3 роки тому +4

    ഉമ്മാൻ്റെ പാരായണം mashallah ❤️

  • @kabeerramla7149
    @kabeerramla7149 3 роки тому +3

    ماشاء الله
    ഇനിയും കൂടുതല്‍ പഠിക്കാന്‍ അല്ലാഹു തൗഫീക്കു നൽകട്ടെ

  • @oabdurahman601
    @oabdurahman601 3 роки тому

    ഇമ്മാൻ്റെ ഖുർആൻ പാരായണം വളരെ നന്നായി നല്ല തജ് വീരോടു കൂടി പാരായണം ചെയ്യന്നുണ്ട് അല്ലാറ്റ അന്തDമ്മിക്കട്ടെ' ആ മീൻARi നിലമ്പൂർ

  • @vsmkuttykuttymoahmed9916
    @vsmkuttykuttymoahmed9916 3 роки тому

    മാഷാ അള്ളാ മാഷാ അള്ളാ സൂപ്പർ സൂപ്പർ സൂപ്പർ പടച്ചവൻ അനുഗ്രഹിക്കട്ടെ

  • @nihalei7164
    @nihalei7164 2 роки тому

    Mashaallah Allahu ummak aafiyathulla deergayuss nalgi anugrahikkatte

  • @mariyamt.d3885
    @mariyamt.d3885 3 роки тому +2

    പാട്ടു പാടാൻ കഴിക്കുന്നവർക്ക് ഖുർആനും ഈ ണത്തിൽ ഓതാൻ കഴിയും.മാഷാഅല്ലാഹ് ഖുർആൻ മുഴുവനും ഹൃദിസ്ഥമാക്കാൻ അല്ലാഹു തൗഫീഖ് ചെയ്യട്ടെ. ആമീൻ

  • @humairasacademy4733
    @humairasacademy4733 3 роки тому +1

    😍മാഷാ അല്ലാഹ്. Barakallahu feekum 🤲🌹🌹

  • @noorjiks3747
    @noorjiks3747 3 роки тому

    Aa ummak irulokathum Allahu Vijayan kodukkatay thajveed nannyitund Masha allah 👍👍👍

  • @farhanmohammad6677
    @farhanmohammad6677 2 роки тому

    Idh pole padikkan aagrahamund engneyan manapadamakiyadh lam 38 years Masha Allah

  • @saleehasolih4413
    @saleehasolih4413 3 роки тому

    Alhamd lillah masaha Allah alla soorayum manapaadamakkan allahu deergayusum aafiyathum aarogyavum nalkatte aameen

  • @zainulabidmaipady4205
    @zainulabidmaipady4205 3 роки тому

    പ്രായം ഒന്നിനും ഒരു തടസ്സമേ അല്ല എന്ന് തെളിയിക്കുന്നതാണു
    ഈ വീഡിയോ നമുക്ക്‌ നൽകുന്ന സന്ദേശം

  • @ayishabit3705
    @ayishabit3705 Рік тому

    2 പേരെയും അള്ളാഹു അനു ഗ്രഹിക്കട്ടെ -

  • @hasinizarhasi5932
    @hasinizarhasi5932 3 роки тому

    മാഷാഅല്ലാഹ്‌ 😍😍.. എന്നാ othaaan അല്ലാഹ്... 😍😍barakkallah alfa marra... ♥ അള്ളാഹു ദീര്ഗായുസ്സും ആഫിയത്തും നൽകട്ടെ.. ആമീൻ

  • @thasnikt
    @thasnikt 3 роки тому +6

    Masha Allah 👍 . Missing undelum ellam ortheduth othiyallo. Alhamdulillah. Iniyum padikkan allahu ummakum namukkum ellarkkum thoufiq cheyyatte.. Aameen

  • @kunhabdullathailapurayil7228
    @kunhabdullathailapurayil7228 3 роки тому

    Aameen
    Ishtappettu
    Allahu dheergayuss nalgatte

  • @hajarabiaaju3367
    @hajarabiaaju3367 2 роки тому

    Allahuve iru lokathum ummaaneyum makkaleyum vijayippikkane aameen aameen ya rabbal aalameen ivarude dua yil namme ellaavareyum ulppeduthna allahu anugrahikkane aameen

  • @khadeejathsaheela4691
    @khadeejathsaheela4691 3 роки тому

    Ummakkum kudumbathinum allahu deergayuss nalkatte

  • @arifashareef5359
    @arifashareef5359 2 місяці тому

    അള്ളാഹു അനുഗ്രഹിക്കട്ടെ....

  • @Shafad786
    @Shafad786 2 роки тому

    MashaAllah❤Umma ishttam

  • @imuslimah123
    @imuslimah123 2 роки тому

    Nalla motivational video....

  • @rafeektk2121
    @rafeektk2121 3 роки тому +6

    Mashah Allah, beautiful recitation too.

  • @JameelaKottodi
    @JameelaKottodi 4 місяці тому

    Masha allah nalla makkal. Ummante bhagiyam

  • @safiyahyderali35
    @safiyahyderali35 2 роки тому

    MAASHA Allaahu.. MAASHA Allaahu.....

  • @sajithasaidamakkantakath5806
    @sajithasaidamakkantakath5806 2 роки тому +1

    Maasha allah🤲👍

  • @musthafamusthafa.p6074
    @musthafamusthafa.p6074 3 роки тому +5

    മാഷാ അള്ളാ ഉമ്മാക്കും മോനും അള്ളാഹു ദീർഘായുസ്സും ആരോഗ്യവും നൽകുമാറാകട്ടെ

  • @shareenayoosuf1856
    @shareenayoosuf1856 3 роки тому

    Masha allah nalla thejweedodkudi odiyutund alhamdullillah😍

  • @nasernaser7220
    @nasernaser7220 Рік тому

    Mashaallah 💐

  • @shamlameeran275
    @shamlameeran275 2 місяці тому

    Mashaallah e ummakkum makanum Allah afiyattulla deerkkayis kodukkatta

  • @ushusbasheer9515
    @ushusbasheer9515 3 роки тому

    Mashaa Allah tabarak Allah tabarak Rahman .يسر الله اموركم

  • @fabikarnataka4530
    @fabikarnataka4530 3 роки тому

    രണ്ടു പേർക്കും അള്ളാഹു ഭാഗ്യം തരട്ടെ

  • @shafrinashik5173
    @shafrinashik5173 3 роки тому

    Assalamu alikkum maa shaa allah bagyam ulla umma ummakkum makkalkkum deergayusum arogyom eemanum thann irulokavum nannayi labhikkunnavaril pedithatte aameen nammalem aameen

  • @shamilc4206
    @shamilc4206 2 роки тому

    Mashaallah 🤲🤲🌹🌹

  • @raihanathpk4610
    @raihanathpk4610 3 роки тому +14

    ഞാനും ഖുർആൻ പഠിക്കാൻ ശ്രമിക്കുന്നുണ്ട്
    വേഗം പഠിയാൻ നിങ്ങൾ പ്രാർത്ഥിക്കണേ -ഉമ്മനോടും പ്രാർത്ഥിക്കാൻ പറയണേ ان شاء الله

    • @myowncreations9778
      @myowncreations9778 3 роки тому

      ഇതു ഏതു റൈഹാനത് ആണ്. പാരക്കണിയിൽ ഉള്ളത് ആണോ

  • @navasareacode4314
    @navasareacode4314 3 роки тому +1

    Teacherkum kudumbathinum Nallath varatte. BARAKAIIahu feekum.............shahina othayi

  • @muhammeddhiyan1513
    @muhammeddhiyan1513 3 роки тому

    Masha Allah àlhumdulilla njangalude agrahamund inshallah

  • @thahirarazak2850
    @thahirarazak2850 3 роки тому

    Ummakum monkum allahu dheergayusum aarogyvum thanunu anugrahikete. Aameen

  • @abdulkhader6665
    @abdulkhader6665 Рік тому

    ما شاء الله Better inspiration for all

  • @mujeebrahmanpa2229
    @mujeebrahmanpa2229 2 роки тому

    Mashallah

  • @sakeenahameed4686
    @sakeenahameed4686 3 роки тому

    മാഷാ അള്ളാഹ് ഉമ്മ നല്ല ഭംഗിയിലും ഈണത്തിലും ഓതി