അറഹ്മാന്‍- അതി മാസ്മരിക പാരായണം -Heart-touching Quran Audio-Video Visual

Поділитися
Вставка
  • Опубліковано 16 гру 2024

КОМЕНТАРІ • 2,7 тис.

  • @najeedmoideen9543
    @najeedmoideen9543 Рік тому +290

    മുസ്ലിമായി ജനിച്ച ഞങ്ങളെ ഈമാനോടു കൂടി മരിപ്പിക്കണേ റബ്ബേ

    • @muhammedkutty358
      @muhammedkutty358 10 місяців тому +4

      ആമീൻ

    • @NesiNesi-i2x
      @NesiNesi-i2x 9 місяців тому

      കഘഗഘങഘഖഗങഗഘഘഘഗഘങഛഢഢഢയരലധദഥഥശഷസശഷസശശസളളഴളഴറളഴളഴറളറൽഫബളറനളളഴറെഐആഓഊഐഏഓഇആഈഈആഈ

    • @user-sk5tb2ul2g
      @user-sk5tb2ul2g 8 місяців тому +1

      Aameen

    • @MuhammadShihas-K
      @MuhammadShihas-K 6 місяців тому

      امين يارب العالمين

    • @noushadmadeena9164
      @noushadmadeena9164 6 місяців тому

      Ameen

  • @sajithamuhammed1303
    @sajithamuhammed1303 5 років тому +3097

    മുസ്ലിമായി പിറക്കാൻ ഭാഗ്യമുണ്ടായതിൽ അഭിമാനിക്കുന്നു അൽഹംദുലില്ലാഹ്

    • @fathimaskitchen5242
      @fathimaskitchen5242 5 років тому +24

      Alhamdulillah

    • @AbdulAziz-jn9lr
      @AbdulAziz-jn9lr 5 років тому +15

      Alhamdulillah

    • @cckoyakuttychitakath7392
      @cckoyakuttychitakath7392 4 роки тому +12

      Sajitha Muhammed അൽ ഹംദു ലില്ലാഹ്

    • @sairabanu7727
      @sairabanu7727 4 роки тому +11

      Alhamdhulillah jaanum ante family yum

    • @MASTERMINDSindia
      @MASTERMINDSindia 4 роки тому +16

      enthu mandatharam anu parayunnaythu ennariyamo ningal ? lokathu ellarum muslim ayi thanne anu pirakkunnathu ..athu ethu mathathil pettavarkku janichuveezhunna kunju anenkilum ..pakshe avar mathapithakkalal daivam allathavare aradhikkunnathinte utharavadhitham avarude mathangalkkanu ..athu manushyanu eshtamulla ethum thiranjedukkuvan ALLAH anumathi koduthathu kondanu - janmam kondu ellarum muslingal ayirunnal pora karmmam kondu avanam athanu Islam padippikkunnathu ...who am i (njan aaru? ) yude utharam thedi alayunna manushyanu athilekkulla vazhikatti anu parishudha Quran.athu moyilakkanmarkku othi oothi plate il ezhuthi vellathil kalakki kuppiyil ozhichu kazhikkan koduthu cash undakkan ulla grandham alla ennu koodi ormippikkunnu. sakala manushyareyum allahu nervazhikku akkatte ennu prarthikkunnu.

  • @shameeralithangal958
    @shameeralithangal958 Рік тому +169

    മുസ്ലിമായിട്ട് ജനിപ്പിക്കുകയും മുഅ്മിൻ ആയിട്ട് മരിപ്പിക്കുകയും ചെയ്യേണമേ നാഥാ 🤲

  • @noufalkallayi2566
    @noufalkallayi2566 2 роки тому +187

    മുസ്ലിമായി ജനിക്കാനായത്തിൽ നിന്നെ സ്തുതിക്കുന്നു നാഥാ 🤲
    അൽ ഹംദു ലില്ലാഹ്..

  • @Reshma-panicker
    @Reshma-panicker 2 роки тому +1029

    ഒരു ഹിന്ദു ആയ ഞാൻ ഇത് കേൾക്കാൻ പറ്റിയതിൽ അഭിമാനിക്കുന്നു. നന്ദി ഇത് പോസ്റ്റ്‌ ചെയ്ത ആൾക്ക്. എന്ത് മനോഹരം ആണ് കേൾട്ടിരിക്കുവാൻ. നല്ലവനാ അള്ളാഹു രക്ഷിക്കട്ടെ എല്ലാപേരെയും ❤

    • @afsalazeez2916
      @afsalazeez2916 2 роки тому

      Beautiful recitation of surath Taha by Ismail Annuri
      ua-cam.com/video/7ucKCP0rrZU/v-deo.html
      Recitation of Surath Maryam by Omar Hisham
      ua-cam.com/video/K-X0YrHhgq0/v-deo.html

    • @nahraazshaah2397
      @nahraazshaah2397 2 роки тому +83

      സഹോദരീ... നിങ്ങളുടെ.. ഈ.. വാക്കിൽ... ഞങ്ങളും.. അഭിമാനിക്കുന്നു.... നിങ്ങൾക്കും ഞങ്ങൾക്കും allaahu.. khai cheyyatte.. ☺️☺️🤲🤲🤲🤲

    • @mashhoodalic6663
      @mashhoodalic6663 2 роки тому +14

      Ellavarum ellathum avante thalle

    • @shakheerkannur6610
      @shakheerkannur6610 2 роки тому +39

      സഹോദരി നിനക്ക് എന്നും നല്ലത് വരട്ടെ 👍👍❤️

    • @AbdulKarim-nn9bx
      @AbdulKarim-nn9bx 2 роки тому +14

      ആമീൻ

  • @razakek4619
    @razakek4619 5 років тому +1464

    അതി മനോഹരം, അല്ലാഹുവേ എന്നേയും എന്റെ കുടുംബത്തേയും പരിശുദ്ധ ദീനിൽ നിലനിർത്തണേ, ഈമാനോട് കൂടി മരിപ്പിക്കേണമേ

  • @sandeepb1997
    @sandeepb1997 8 місяців тому +20

    ഒരു ഹിന്ദു ആയ എനിക്ക് കാരുണ്ണിയവാൻ ആയ അല്ലാഹുവിന്റെ കൃപയാൽ ഒരു ജോലി കിട്ടി അല്ലാഹുവേ നീ എത്ര വലിയവൻ ആകുന്നു എല്ലാവർക്കും നല്ലത് വരുത്തണമെ റബേ

  • @miz2726
    @miz2726 3 роки тому +118

    റബ്ബേ എല്ലാവർക്കും നീ ഹിദായത്ത് കൊടുക്കണമേ.... നിന്റെ നരകം എത്രെയോ ഭയാനകം ആണ് അല്ലാഹ്

  • @saleemmadathil9854
    @saleemmadathil9854 8 місяців тому +15

    ഞാൻ ഈ സൂറത്തു നാലു വർഷമായി ഇതേ സ്വരത്തിൽ കേൾക്കുന്നു മനസ്സിന് ഒരുസമാധാനം കിട്ടും ആ സമയം ഞാൻ എല്ലാം മറക്കും 🤲🤲🤲🤲🤲❤❤❤❤❤❤❤

  • @shainsha6971
    @shainsha6971 2 роки тому +92

    എന്റെ റബ്ബേ ഞങ്ങൾ എത്ര എത്ര എത്ര നന്ദി പറഞ്ഞാലും നീ മനുഷ്യർക്ക്‌ നൽകിയ അനുഗ്രഹനൽക്കു പകരമാവില്ല......

  • @sufiyans7374
    @sufiyans7374 5 років тому +386

    നമ്മളെ എല്ലാവരെയും അള്ളാഹു, സ്വർഗത്തിൽ ഒരുമിച്ചു കൂട്ടട്ടെ
    ആമീൻ

  • @shafeeqpulakkal9945
    @shafeeqpulakkal9945 5 років тому +462

    റബ്ബിലാലമീനായ തമ്പുരാനെ നീ ഞങ്ങളെ തെറ്റിൽ നിന്ന് നന്മയിലേക്കു നയിക്കേണമേ ആമീൻ

    • @skssks1167
      @skssks1167 5 років тому +4

      ആമീൻ

    • @peacefighter6016
      @peacefighter6016 5 років тому +4

      Aameen

    • @tahajudheentp3997
      @tahajudheentp3997 5 років тому +10

      റബ്ബിൽ ആലമീനായ തമ്പുരാനെ എന്ന് ആണ് പറയേണ്ടത്.. ഇന്ഷാ അല്ലാഹ്... ! അള്ളാഹു ഖൈറാക്കട്ടെ ആമീൻ.. തെറ്റുകൾ മാത്രം ചൂണ്ടി കാട്ടി എന്ന് കരുതരുത്... ഫാതിഹ ഓതുമ്പോൾ നാം ഓരോരുത്തർക്കും വരുന്ന തെറ്റാണ്... പ്രത്യാകം ശ്രദ്ധിക്കണം... !

    • @sabeersabeer9422
      @sabeersabeer9422 5 років тому +4

      ആമീൻ

    • @deepas3374
      @deepas3374 5 років тому +4

      Aameen

  • @mohammedalibabu7294
    @mohammedalibabu7294 5 років тому +766

    ഈ ഖുറാൻ പരായണം അതിന്റെ തർജിമ എന്റെ മനസ്സിനേ വല്ലാതെ വല്ലാതെ ആകർഷിച്ചു. ഇതിന്റെ പിന്നിൽ പ്രവർത്തിച്ചവർക്ക് അല്ലാഹു അവർക്ക് എല്ലാവർക്കും അനുഗ്രഹം ചൊരിയുമാറാവട്ടേ. ആമീൻ

  • @nasrinafrin2735
    @nasrinafrin2735 3 роки тому +81

    അൽഹംദുലില്ലാഹ്
    അല്ലാഹുവേ നീ അനുഗ്രഹിച്ചവരുടെ
    കൂട്ടത്തിൽ എന്നെയും എന്റെ കുടുംബത്തെയും എല്ലാവരെയും ഒരുമിച്ച് കൂട്ടണേ നാഥാ

  • @entertainmentworld5107
    @entertainmentworld5107 3 роки тому +48

    പടച്ചോനെ കാക്കണേ അല്ലാഹ്, എന്റെ വയറ്റിൽ കിടക്കുന്ന വാവയെ കാക്കാണെ അല്ലാഹ് ഒന്നും ഇല്ലാതെ പ്രസവിക്കണേ അല്ലാഹ് 🤲🤲🤲🤲

  • @muhammedanas9745
    @muhammedanas9745 5 років тому +494

    ഉസ്താദേ ഇതുപോലെ എല്ലാ സൂറത്തിന്റെയും പരിഭാഷ ചെയ്യണേ

    • @nizwashoukath1063
      @nizwashoukath1063 5 років тому +6

      ഉത്താദുമാർക്ക്‌ പരിഭാഷ ഹറാമാണു കുട്ട്യേ

    • @neelangath4098
      @neelangath4098 5 років тому +10

      @@nizwashoukath1063 👎👎👎

    • @nizwashoukath1063
      @nizwashoukath1063 5 років тому +9

      ഖൂർ ആൻ പരിഭാഷ വായിക്കുകയൊ കേൾക്കുകയൊ ചെയ്താൽ പെയച്ച്‌ പോവുമെന്നാണു പൗരൊഹിത്യം ഇന്നും പറഞ്ഞുകൊണ്ടിരിക്കുന്നത്‌.

    • @suhailzafar1204
      @suhailzafar1204 5 років тому +9

      @@nizwashoukath1063 മുജാഹില് വന്നല്ലോ

    • @thankfulbeliever990
      @thankfulbeliever990 5 років тому +9

      @@nizwashoukath1063 എന്തുവടേ..? നീയൊക്കെ ഇനി എന്നാണ് മനസ്സിലാക്കുക. ഈ തമ്മിൽ തല്ല് നിർത്തുന്നതാണ് നല്ലത്.

  • @neethurajan4853
    @neethurajan4853 5 років тому +562

    കേട്ടിട്ടു സങ്കടം ആവണു അല്ലാഹ്

    • @faisumisalcheruvalappil3989
      @faisumisalcheruvalappil3989 5 років тому +22

      I am surumi
      I respected u

    • @KBtek
      @KBtek 5 років тому +22

      May Allah give you hidaya ameen

    • @Shimnasvlog
      @Shimnasvlog 5 років тому +26

      Addicted aavanu kelkkumbol rakshikkane allah

    • @salimpdp9141
      @salimpdp9141 5 років тому +3

      Nanma varatte

    • @jaleelkhanabdulkhan2628
      @jaleelkhanabdulkhan2628 5 років тому +43

      @@Shimnasvlog ഇസ്ലാം അത് മാത്രമാണ് നാളെ പരലോകത്ത് [ദൈവീക കോടതിയിൽ ] സ്വീകരിക്കപ്പെടുന്നത്
      കാരണം സമാധാനം ,സമർപ്പണം എന്നർത്ഥം വരുന്ന ഇസ്ലാം സാക്ഷാൽ പ്രബഞ്ച സ്രഷ്ടാവായ അല്ലാഹുവിന്റെ മതമാണ് ,
      " വായിക്കപ്പെടേണ്ടത് "എന്നർത്ഥം വരുന്ന പരിശുദ്ധ ഖുർആൻ എന്ന ഗ്രന്ഥം ദൈവീക വചനങ്ങൾ മാത്രമാണ്
      ഖുർആൻ ഒരിക്കലും മുസ്ലിംഗളുടെ മാത്രം കുത്തക അല്ല മറിച്ച് സകല മനുഷ്യർക്കു മുള്ളതാണ്
      114 അദ്ധ്യായങ്ങളിലേ പല വചനങ്ങളിലും ഓഹ് മനുഷ്യരേ എന്ന അഭിസംബോധനയാണുള്ളത്
      അവസാനം അദ്ധ്യായം തന്നേ അങ്ങനെയാണ് "ജനങ്ങളുടെ രക്ഷിതാവായ , ജനങ്ങളുടെ രാജാവായ , ജനങ്ങളുടെ ആരാധ്യനായ ദൈവത്തോട് ശരണം തേടുക എന്ന വചനമാണതിലുള്ളത്.

  • @സല്ലുഭായ്-ള6ട
    @സല്ലുഭായ്-ള6ട 5 років тому +418

    [തക്ബീർ [അള്ളാഹു അക്ബർ ] [അള്ളാഹു അക്ബർ] അള്ളാഹു അക്ബർ ] ഞങ്ങളെ അല്ലാഹ് മുസ്‌ലിമായി ജനിപ്പിച്ചു / മുസ്‌ലിമായി ജീവിച്ചു ഈമാനോടു കൂടെ എല്ലാവരെയും മരിപ്പിക്കണേ അല്ലാഹ് 👐👐👐👐😢😢😢😢 ഐ ലവ് അല്ലാഹ് + ഐ ലവ് റസൂൽ + ഐ ലവ് ഇസ്‌ലാം 💝♥️👌

  • @bony1741
    @bony1741 3 роки тому +59

    മുസ്ലിം ആയി ജനിക്കാൻ കഴിഞ്ഞത് ഭാഗ്യമായി കരുതുന്നു.... മുസ്ലിം ആയി മരിക്കാനുള്ള ഭാഗ്യവും നൽകണേ അല്ലാഹ്

  • @suharaponnu8807
    @suharaponnu8807 4 роки тому +130

    Muslim ആയി ജനിച്ചതിൽ അഭിമാനം ഉണ്ട് ❤muslim ആയി തന്നെ മരിപ്പിക്കണേ നാഥാ ❤

  • @faizalmohammed2673
    @faizalmohammed2673 5 років тому +332

    അള്ളാ പാപികളായ ഞങ്ങൾ ക്കു നീ പൊറുത്തു തരണേ അറിവ്നല്കി അനുഗ്രഹിനിക്കണേ ഞങ്ങളെ. നീ ഇഷ്ടപെടുന്ന നിന്റെ അടിമകളിൽ ഉൾപെടുത്തെന്നേണമേ തമ്പുരാനെ

  • @harismth
    @harismth 5 років тому +217

    ഇതിന്റെ പിന്നിൽ പ്രവർത്തിച്ചവർക്ക് അല്ലാഹു അവർക്ക് എല്ലാവർക്കും അനുഗ്രഹം ചൊരിയുമാറാവട്ടേ. ആമീൻ

  • @nafiriyas6002
    @nafiriyas6002 3 роки тому +100

    പതറി പോയ പല നിമിഷങ്ങളിലും എന്റെ കൂടെ താങ്ങായി നിന്ന അല്ലാഹ്. നിനക്കാണ് സർവ സ്തുതിയും. എന്നും തുണയായി എന്റെ rabhe നീ ഉണ്ടാവാണേ. തണിയായി എന്റെ ഇക്കയും ഉണ്ടാവാണേ.🤲

  • @muhammeduvais8934
    @muhammeduvais8934 4 роки тому +957

    ലോകത്തെ ഏത് സംഗീതവും ഖുര്‍ആന്റെ മുന്നില്‍ തോക്കും. ഏത് പാട്ട് കേട്ടാലും Quran കേള്‍ക്കുന്ന പോലെ ആവില്ല

    • @aboobackersidheeq152
      @aboobackersidheeq152 4 роки тому +8

      Ma sha allah

    • @shabeebva123
      @shabeebva123 4 роки тому +9

      Correct

    • @Rohith986
      @Rohith986 4 роки тому +8

      Right

    • @sathsab9931
      @sathsab9931 4 роки тому +8

      സുബ്ഹാനല്ലാഹ്.... അൽഹംദുലില്ലാഹ്.... അല്ലാഹുഅക്ബർ....

    • @uwaisms
      @uwaisms 3 роки тому +6

      Masha allah

  • @ksp5148
    @ksp5148 3 роки тому +67

    ഓരോ തവണ കേൾക്കുമ്പോളും കണ്ണ് നിറഞ്ഞു കൊണ്ടല്ലാതെ ഖുർആൻ കേട്ട് തീർക്കാൻ കഴിയില്ല . മുസ്ലിമായി ജനിച്ചതിൽ അല്ലാഹുവിനോട് ഒരായിരം നന്ദി . മരണം വരെയും മുസ്ലിമായി ജീവിക്കുവാനും മരിക്കുവാനും തുണക്കണേ നാഥാ .ആമീൻ . ഖുർആൻ പോലെ മനോഹരമായ ശ്രവണസുഖം നൽകാൻ
    ലോകത് മറ്റൊരു സംഗീതത്തിനും കഴിയില്ല .
    അള്ളാഹു എത്ര വലിയ അത്ഭുതമാണ് ഖുർആൻ . ചെയ്തു പോയ തെറ്റുകളിൽ
    ആത്മാർത്ഥമായും മാപ്പ് ചോദിക്കുന്നു
    പൊറുത്തു തരണമേ അല്ലാഹ് 😭

    • @sajithasajitha3692
      @sajithasajitha3692 Рік тому

      الحمد الله
      എന്റെരക്ഷിതാവെ സ്വ൪ഗ്ഗ൦ലഭിക്കുവാനുള്ള കർമ്മങ്ങൾ
      എനിക്കു നൽകേണമേ. അവിടുത്തെ
      വചനങ്ങൾ കേട്ടിട്ട് ഇപ്പോൾ തന്നെ അവിടേക്കെത്താനാണാഗ്രഹ൦

    • @siyadalan3884
      @siyadalan3884 Рік тому

      Alhamdhulillah

    • @siyadalan3884
      @siyadalan3884 Рік тому

      Aameen

    • @suharatksuharatk737
      @suharatksuharatk737 7 місяців тому

      ​@@siyadalan3884ni. Ni
      . Ni ko. Ni ni😅 ni😊 ji ki ji ni😊 ni ni ni ni😮😂😂 ni ni😅😅 ni ni km ni ni to lo ni km km ni ni ni ni ni ni ni
      😊😊

  • @lailahassan5464
    @lailahassan5464 5 років тому +219

    ഖുർആനല്ലെ ഓതുന്നത്
    എന്തൊരു കുളിരാണ് മനസ്സിന് എത്ര കേട്ടാലും മതിവരാത്ത ഖുർആൻ പാരായണം ..
    റബ്ബ് അർഹമായ പ്രതിഫലം തരട്ടേ ആമീൻ ...
    ഓരോരോ സൂറത്തും ഓരോ ദിവസത്തിലായി ചെയ്യാൻ സാധിച്ചാൽ അൽഹംദുലില്ലാഹ് ...
    അതാത് ദിവസം വിജയമായിരുന്നു പടച്ചതമ്പുരാൻ അനുഗ്രഹിക്കട്ടെ ആമീൻ .....

  • @abduminnu-iy8mn
    @abduminnu-iy8mn 11 місяців тому +15

    ഈമനുള്ള മരണം നൽകണേ അല്ലാഹ് എല്ലാർക്കും

  • @fathimamlp6353
    @fathimamlp6353 4 роки тому +116

    Alhamdulillah എത്ര പറഞ്ഞാലും മതിയാവില്ല. മുസ്ലിമായി ജനിച്ചത് തന്നെ അല്ലാഹു നൽകിയ ഏറ്റവും വലിയ അനുഗ്രഹമാണ് .

    • @heartbeat068
      @heartbeat068 2 роки тому

      Njum😌

    • @raihans9643
      @raihans9643 Рік тому

      മുസ്ലിം ആയി ഒരു മതേതര രാജ്യത്ത് ജനിക്കാൻ പറ്റിയത് ആണ് അനുഗ്രഹം...

  • @shafeequec1546
    @shafeequec1546 3 роки тому +69

    ഈ സൂറത്ത് കേൾക്കുമ്പോൾ എന്റെ മനം കുളിർക്കുന്നു . മാഷാ അല്ലാഹ് . എന്തൊരു അത്ഭുതമാണ് ഈ ഖുർആൻ . ♥️

    • @jasminnizar6670
      @jasminnizar6670 2 роки тому +1

      3 പെരും നുണയൻമാർ (ജബ്ബാർ & ജാമിത സെബാസ്റ്റ്യൻ )ക്ക്
      തലയ്ക്ക് ലഭിക്കുന്ന പ്രഹരമാണ്
      ഈ surath റഹ്മാൻ
      പരമ കാരുണ്യകൻ അല്ലാഹു
      റഹ്മാൻ റഹീം അല്ലാഹു വിന്റെ പേരുകൾ ആണ്
      വിഡ്ഢി കളുടെ വാദങ്ങൾ പൊളിക്കുന്നു
      നബി swa യുടെ പേര് എന്ത് ആണ് എന്ന് എല്ലാവർക്കും അറിയാം
      പിന്നെ ആ വിഡ്ഢികളുടെ പൊള്ള വാദങ്ങൾ
      നബി swa ഖുർആൻ എഴുതി എന്ന പൊള്ള വാദങ്ങൾ ഇവിടെ പൊളിയുന്നു
      Quran is from real God Allah
      All proves that there is no God except Allah
      Alhamdulillah to born as Muslim
      Ya Allah ya rahman give us thoufeeque to die as Muslim ameen ameen

  • @ashaprasad8558
    @ashaprasad8558 4 роки тому +180

    Ariyathae kannu niranju poyi ithu kaettappol..........may Allah bless all the people in this world😇🙏

    • @razalsha5557
      @razalsha5557 4 роки тому +6

      Bcuz those are the words of our Almighty 🥰

    • @shahidkakkad8957
      @shahidkakkad8957 3 роки тому +1

      Qur'an parayanam kelkanam athu jeevithathil pravarthikamakanam.... ee lokathu aarum athinoru thadasam aavunnathalla......
      Daivathinte kaval nammayodopam ennum undavatte.. aameen
      .

    • @muhammadalimuhammadali6892
      @muhammadalimuhammadali6892 3 роки тому +1

      Shodarik nalladu varuthattey

    • @anfalnalakath
      @anfalnalakath 3 роки тому

      @@minion11173 Excatly

    • @alhafizmuhammadshakkir8439
      @alhafizmuhammadshakkir8439 3 роки тому +3

      I respected you

  • @janna..5479
    @janna..5479 Рік тому +19

    അല്ലാഹുവേ എന്നെയും കുടുംബത്തെയും നമ്മളെ എല്ലാവരെയും അല്ലാഹു അവന്റെ ജന്നാത്തുൽ ഫിർദൗസിൽ ഒരുമിച്ചു കൂട്ടി തരുമാറാകട്ടെ ആമീൻ യാ റബ്ബൽ ആലമീൻ എല്ലാവരോടും ദുആ വസിയത്തോടെ🤲😥🙏

  • @haminshah670
    @haminshah670 3 роки тому +86

    എല്ലാവർക്കും ഖുർആൻ മനസ്സിലാക്കുവാനും ജീവിതത്തിൽ നിലനിർത്തുവാനും തൗഫീഖ് നൽകേണമേ..ആമീൻ🤲

  • @ashrafebraheem3444
    @ashrafebraheem3444 5 років тому +202

    അൽഹംദുലില്ലാഹ്, Masha Allah super voice. മുസ്ലിം ആയി ജനിപ്പിച്ച നാഥാ മുസ്ലിംആയിട്ട് തന്നെ മരിപ്പിക്കണേ Aameen

  • @AbdulRahim-bd1dv
    @AbdulRahim-bd1dv 23 дні тому +2

    നാഥഎൻ്റെ ഹൃദയത്തിൽ നീ ഈമാൻ ഊട്ടി ഉറപ്പിക്കണെ അല്ലാഹുവേ!❤❤❤❤❤❤❤❤❤❤❤❤

  • @sayyidhaider9636
    @sayyidhaider9636 2 роки тому +27

    അല്ലാഹ് ഈ സമുദായത്തെ ഉന്നദയിൽ എത്തികണെ അമീൻ 🤍🤍🤍

  • @azuvalappilrafi4139
    @azuvalappilrafi4139 5 років тому +772

    ഇന്നും നിഷേധിക്കുന്നില്ല . അല്ലാഹ്. നിനക്ക് സ്തുതി.
    ഞാൻ മുസ്ലിം അയത്തിൽ അഭിമാനിക്കുന്നു .alhamdulilla

  • @yemaarmedia1712
    @yemaarmedia1712 3 роки тому +25

    മുസ്ലിം ആയി ജനിച്ചു അൽഹംദുലില്ലാഹ് ജീവിക്കുമ്പോൾ ഈമാൻ തെറ്റാതെ ജീവിച്ചു മരിക്കുബോൾ ഈമാൻ നോട്‌ കൂടി മരിപ്പിക്കു അള്ളാഹ് ഞങ്ങളുടെ അവസാനം മദീന യിൽ ആക്കിത്ത അല്ലാഹ്

  • @nidhafathimap5212
    @nidhafathimap5212 5 років тому +142

    എന്നെ മുസ്ലിമാക്കിയതിൽ ഞാൻ അഭിമാനിക്കുന്നു. അൽഹംദുലില്ലാഹ്

    • @shafishshafish7717
      @shafishshafish7717 4 роки тому +6

      മുസ്ലിമായി മരിക്കാൻ കഴിഞാൽ അവൻ വിജയിച്ചു നമ്മളെ എല്ലാവരയും മുസ്ലിമായി മരിപ്പിക്കട്ടെ (ആമീൻ)

    • @sajeersajusaju6843
      @sajeersajusaju6843 4 роки тому +1

      Masha Allah,,Allahuvinte Angrahum...Allahu suhaanauthaala ennum nilanirthumaaragate,Aameen,,,
      Ya Allah e paapiyaaya adiyaanodum ellam poruthu maapu nalki,Allahuvinte anugrahathil ulpeduthanee Nadhaa..Aameen..ya Rabbal Aalameen

    • @sureshkm6264
      @sureshkm6264 4 роки тому

      @@shafishshafish7717 👌

    • @buddingknowledge3284
      @buddingknowledge3284 4 роки тому

      Alhamdulillah

  • @MuhammedMuhammed-jh3ct
    @MuhammedMuhammed-jh3ct 3 місяці тому +2

    അല്ലാഹുവിന്റെ സംസാരമാണ് 😭
    എന്ത്‌ രസമാനല്ലാഹ് നിന്റെ ദീൻ
    ഈമാനോടുകൂടി മരിപ്പിക്കണേ അല്ലാഹ് 😭

  • @abidhvarikkottiltirur9420
    @abidhvarikkottiltirur9420 5 років тому +110

    യാ അള്ളാ ഞങ്ങളെ എല്ലാവരെയും മുസ്ലിം ആയി ഇമാനോട് കൂടി മൗതിനെ സലാമത്താക്കണേ യ അള്ളാ

  • @abdulkaderc.a8091
    @abdulkaderc.a8091 2 роки тому +21

    ഞങ്ങളെ ഹിദായത് നൽകി ഈമാനോട് കൂടെയും , തഖ്വയോടു കൂടെയും ജീവിപ്പിക്കുകയും മരിപ്പിക്കുകയും ചെയ്യേയേണമേ നാഥാ...

  • @sindhupradeep4259
    @sindhupradeep4259 3 роки тому +21

    Ya rabbe hindhuvaya ente manassile teera vedanakal idu maychu kalayunnu

    • @hamzaworld6105
      @hamzaworld6105 2 роки тому +1

      Chindhikunnavark drstandhamund. Parishuddha quraan 🫂

    • @parajayapettavan
      @parajayapettavan Рік тому +1

      സഹോദരി പഠിക്കുക... തീർച്ചയായും നിങ്ങൾ വിജയിക്കും..

  • @Rayyyaaan0
    @Rayyyaaan0 2 роки тому +7

    ഇതിന്റെ പിന്നിൽ പ്രവർത്തിച്ചവർക് അള്ളാഹു വിന്റെ എല്ലാവിധ അനുഗ്രഹവും ഉണ്ടാവട്ടെ

  • @mdsiraj217
    @mdsiraj217 3 роки тому +15

    ഏതൊ ന്നിനെയാണ് അല്ലാഹ് നിഷേധിക്കാൻ കഴിയുക, എല്ലാം നിന്റെയാണ്, ഞങ്ങൾക്ക് എല്ലാം തരുന്നവൻ നീ അല്ലാതെ ആരും അല്ല, റഹ്‌മാനായ റഹിമായ എന്റെ റബ്ബേ സർവ സ്തുതിയും നിനക്കാണ്

  • @hassanarakkal4648
    @hassanarakkal4648 5 років тому +49

    അല്ലാഹുവേ കണ്ണീരോടെയാണ് നിന്റെ വചനം കേട്ടത് വിശ്വസിച്ചവരിൽ ഞങ്ങളെ ഉന്നതയിലാക്കണേ ..ഹ്രിദയമിടിപ്പ് നിലയ്ക്കുന്നത് വരെ നിന്റെ സ്‌മരണ നിലനിർത്തണേ ....

  • @musthafatharuvayi1845
    @musthafatharuvayi1845 4 роки тому +27

    ഈ ഖുർആൻ പാരായണം ചെയുന്ന ആളും പരിപാഷകനും എത്രമാത്രം അനുഗ്രഹീതഅർ ആണ്, ഇദ് കേൾക്കാൻ കഴിയുന്ന നാം എല്ലാവരും എത്രമാത്രം അനുഗ്രഹഈദാർ ആണ് അൽഹംദുലില്ലാഹ്.

  • @harrysonjesus3642
    @harrysonjesus3642 5 років тому +156

    Allahu akbar 😢😢😢 loves Quran ❤❤

  • @suvaisaligan9902
    @suvaisaligan9902 Рік тому +6

    ഈ ലോകത്ത് ഉള്ള എല്ലാം നമ്മൾ പഠിക്കാൻ ശ്രെമിക്കുന്നു സൃഷ്‌ടിച്ച ദൈവത്തെയും അവന്റെ പ്രവാജകൻ മാരെയും അവന്റെ ഗ്രന്ഥങ്ങളെയും ഒഴികെ 😢 ഞാൻ അടക്കം എന്റെ സമൂഹത്തിന് അതിന് ഉള്ള മനസ്സും അറിവും സാഹചര്യവും നീ നല്കണേ റബ്ബെ ❤

  • @haneefanavas421
    @haneefanavas421 3 роки тому +36

    സുബ്ഹാനല്ലാഹ് (നീ എത്ര പരിശുദ്ധൻ ) നിന്നെ മാത്രം ആരാധിക്കുന്നവരുടെ കൂട്ടത്തിൽ എന്നെ നീ ഉൾപ്പെടുത്തെന്നമേ നാഥാ

  • @Eidhuus
    @Eidhuus 4 роки тому +41

    ഖുർആൻ പാരായണം കേൾക്കുമ്പോൾ മനസ്സിന് വല്ലാത്ത അനുഭൂതിയാണ്.
    അള്ളാഹു എല്ലാവരേം ഈമാൻ തന്ന് മരിപ്പികട്ടെ.

  • @assrfabihasababeel5517
    @assrfabihasababeel5517 5 років тому +32

    ഞാൻ ചില മനുഷ്യരെ പോലെ നിന്നോട് നന്ദിക്കെട്ടവനല്ല എന്റെ രക്ഷിതാവായ അല്ലാഹുവേ ... നീയാണ് അല്ലാഹുവേ ലോകത്തിന്റെ സൃഷ്ടാവും അത് പരിപാലിക്കുന്നവനും എന്നും ഞാൻ നിന്നോട് മാത്രമേ നന്ദികാണിക്കൂ എന്റെ പ്രണാമം സുജൂദ് നിനക്ക് മാത്രമാണ് അല്ലാഹുവേ...

    • @ByheartQuranWithNargees
      @ByheartQuranWithNargees 5 років тому

      Assr Fabihas Ababeel Subscribe to my channel to by heart Quran ,one ayah everyday with rules of Thajweed.
      ua-cam.com/channels/oR4tRcThYNSru6P0IU7JVg.html

  • @abusufiyan611
    @abusufiyan611 3 роки тому +20

    മുത്ത് റസൂലിൻ്റെ സമൂദായം ആയതിൽ നാഥനേ സ്തുദിക്കുന്നു അൽ ഹംദുലില്ലാഹ്
    ഈമാൻ നൽകണേ അള്ളാഹ്
    ആമീൻ

  • @Junaid-n1k
    @Junaid-n1k 5 місяців тому +2

    ഞാൻ കരഞ്ഞു പോയി ഈ surah യുടെ അർത്ഥം മനസിലാക്കിയപ്പോൾ പ്രപഞ്ച സൃഷ്ട്ടാവ് ലോക മുസ്ലിങ്ങളുടെ ഏക ദൈവം അല്ലാഹു വിനെ പറ്റി വിശദീകരിക്കുന്ന surah അൽഹംദുലില്ലാഹ് ✍🏻from മലപ്പുറം

  • @AnzalMuhammed90
    @AnzalMuhammed90 4 роки тому +34

    ഇതുപോലെ എല്ലാ സൂറത്തുകളും ഇട്ടാൽ ഒരുപാട് നന്നാകും, ഇന്ഷാ അല്ലാഹ്

  • @footballishtam1234
    @footballishtam1234 Рік тому +6

    ഞാൻ കുറച്ചു നേരം comment വായിച്ചു അപ്പോൾ തന്നെ അത്ഭുത പെട്ടു എത്ര നല്ല comment oru hindu പറയുന്നത് നോക്കു ഞാൻ ഒരു ഹിന്ദു ആണ് എന്നാലും ഈ ഖുർആൻ കേൾക്കാൻ നല്ല രസമാണ് എന്ന്. അപ്പോൾ നമ്മുക്ക് എത്ര ഭാഗ്യം ഉണ്ട് മുസ്ലിം ആയത് കൊണ്ട് അൽഹംദുലില്ലാഹ് ❤️

  • @rayyannooreen1709
    @rayyannooreen1709 3 роки тому +605

    ഇസ്ലാം മതം സ്വീകരിച്ചതിൽ ഞാൻ അഭിമാനം കൊള്ളുന്നു. അൽഹംദുലില്ലാഹ്

  • @shebinrimza523
    @shebinrimza523 5 років тому +67

    Masha allah.....ഇത്രയധികം ദൃഷ്ടാന്തങ്ങളുള്ള മതം വേറേതുണ്ട് .....Allahu akbar...Allahu akbar

  • @YashiDinusa
    @YashiDinusa 26 днів тому +2

    അല്ലാഹുവേ നീയാണ് ഏറ്റവും വലിയവൻ നീയല്ലാതെ ഇലാഹില്ല നിൻറെ ഖുർആൻ ആണ് സത്യം ഈമാൻ കിട്ടി ഉള്ള മരണം തരണേ അല്ലാഹുവേ

  • @shanibabeevi6021
    @shanibabeevi6021 Рік тому +10

    അള്ളാഹു സുബ്ഹാനള്ളാഹുത്താല നൽകിയ പുണ്യം ആണ് നമ്മുടെ ഓരോ മുസ്ലിമിന്റെയും വരദാനം

  • @നേരിന്റെപക്ഷം-ധ5ള

    ഖുറാന്‍ അറബി ഭാഷയിൽ അല്ലായിരുന്നു എങ്കിൽ ഇത്ര മനോഹരമായി പാരായണം ചെയ്യാൻ കഴിയില്ലായിരുന്നു. ..🌹🌹🌹🌹🌹🌹 അല്ലാഹുവിന്റെ തീരുമാനങ്ങൾ എത്ര അല്‍ഭുതം നിറഞ്ഞതാണ്....💕💕💕 ഇദ്ദേഹത്തിന്റെ വേറെ അധ്യായം ഉണ്ടെങ്കിൽ ഇവിടെ പോസ്റ്റ് ചെയ്യുക... 👍

  • @suharaponnu8807
    @suharaponnu8807 4 роки тому +28

    മരിക്കുമ്പോൾ പൂർണ ഈമാനോട് കൂടി മരിക്കാൻ അല്ലാഹ് തൗഫീഖ് നൽകി അനുഗ്രഹിക്കട്ടെ ❤ആമീൻ ❤യാ റബ്ബൽ ആലമീൻ

  • @rubeenak4985
    @rubeenak4985 5 років тому +16

    അല്ലാഹുവേ.. നീയാണ് എന്റെ രക്ഷിതാവ്. നീയാണ് എന്നെ സൃഷ്‌ടിച്ചത്‌.. ഞാൻ നിന്റെ അടിമയാണ്.. നിന്റെ കരാറിനെയും ഉടമ്പടിയെയും എന്റെ കഴിവിന്റെയത്ര ഞാൻ നിറവേറ്റിയിരിക്കുന്നു.. നീ തന്ന അനുഗ്രഹങ്ങളെ ഞാൻ ഏറ്റു പറയുന്നു. എന്റെ തെറ്റുകളെ ഞാൻ നിന്നോട് ഏറ്റു പറയുന്നു. എനിക്ക് വിട്ടു പൊറുത്തു മാപ്പ് തന്ന് വിട്ടു വീഴ്ച ചെയ്യണേ.. തീർച്ചയായും പാപങ്ങൾ പൊറുക്കാൻ നീയല്ലാതെ മറ്റാരുമില്ല

  • @kabeervbr6685
    @kabeervbr6685 2 дні тому

    റബേ നിന്റെ അനുഗ്രഹം ഒന് കൊണ്ട് മാത്രം ഞാൻ മുസ്ലിം ആയതു പടച്ചവനെ ഞാൻ മരിക്കുന്നതു വരെയും അതിൽ ഉറപ്പിച്ചു തരണമേ ഹൃദയം മാറ്റി മാറിക്കുന്ന നാഥാ എന്റെ ഹൃദയം ഇമ്മാനിൽ തന്നെ ഉറപ്പിച്ചു നിർത്തേണ്ണമേ

  • @muhammedalicp4828
    @muhammedalicp4828 3 роки тому +4

    എത്രകേട്ടാലും എത്ര തവണ ഒതിയാലും വീണ്ടും വീണ്ടും കേൾക്കാനും വീണ്ടും വീണ്ടും ഓതാനും പിന്നെയും പിന്നെയും കേൾക്കാൻ , ഓതാൻ ആഗ്രഹിക്കുന്ന അമാനുഷിക ഗ്രന്ഥം. ഇതിന്റെ മാസ്മരികതയിൽ ഇസ്ലാമിന്റെ ശാന്തി തീരത്തെത്തിയവർ എത്രയെത്ര ! ചിന്തിക്കുന്നവർക്ക് ഇതെല്ലാം ധാരാളം. ദൈവിക ഗ്രന്ഥമാണ് ഇതെന്നതിന്ന് .

  • @JamesJames-js6us
    @JamesJames-js6us 5 років тому +150

    Amazing qran reading
    Mashaa allah
    Good voice

    • @georgepd6212
      @georgepd6212 5 років тому +7

      There is a gift for you if you recite it even with difficulty and also there is a gift for listening to the recitation,irrespective of you being a jew or Christian or Sabian

    • @furshanadil3411
      @furshanadil3411 5 років тому +4

      അല്ലാഹു നിങ്ങൾക്ക് നല്ല പ്രതിഫലം നൽകട്ടെ.

    • @ashmalks5692
      @ashmalks5692 4 роки тому

      🇲🇷😅

    • @ashraft2371
      @ashraft2371 4 роки тому

      Good

    • @afsalazeez2916
      @afsalazeez2916 2 роки тому

      Beautiful recitation of surath Taha by Ismail Annuri
      ua-cam.com/video/7ucKCP0rrZU/v-deo.html
      Recitation of Surath Maryam by Omar Hisham
      ua-cam.com/video/K-X0YrHhgq0/v-deo.html

  • @ZainTVHD
    @ZainTVHD  5 років тому +795

    ✅ Join Our WhatsApp Group:
    chat.whatsapp.com/Jx12cXWpWJgCm9Eh9rNJwm
    ഈ വീഡിയോ എല്ലാവര്‍ക്കും ശെയര്‍ ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നു.
    കുര്‍ആന്‍ ഓഡിയോ-വീഡോയോ ട്രാന്‍സലേഷന്‍ പദ്ധതിയുടെ ആഴ്ചകള്‍ നീണ്ട എഡിറ്റിങ്ങ്, ഡബ്ബിങ്ങ് വഴിയാണ് ഇത് പൂര്‍ത്തീകരിച്ചത്. അല്‍ ഹംദുലില്ലാഹ്.
    ഇത് ഒരു ബിഗ് പ്രജക്റ്റായി മൂന്ന് വര്‍ഷങ്ങള്‍ കൊണ്ട് കുര്‍ആന്‍ മുഴുവനായി ഓഡിയോ -വീഡിയോ ട്രാന്‍സലേഷനായി ചെയ്യാനുദ്ധേശിക്കുന്നു. ഇന്‍ശാ അല്ലാ.
    നിങ്ങളുടെ പരിപൂര്‍ണ സഹായവും സഹകരണവും പ്രതീക്ഷിക്കുന്നു.
    മൊത്തം കൂര്‍ആനിന്റെ 600 പേജുകളില്‍ ഒരു പേജിന്റെയെങ്കിലും സഹായമാണ് താല്‍പര്യമുള്ളവരില്‍ നിന്ന് ആവശ്യപ്പെടുന്നത്. വൈകാതെ പ്രജകറ്റ് പ്രസന്റേഷനും ഫൂള്‍ വിവരങ്ങളും അപ്ലോഡ് ചെയ്യുന്നതാണ്.
    നന്മക്ക് പ്രതിഫലം നന്മയല്ലാതെ മറ്റെന്തുണ്ട് (സൂറ അറഹ്മാന്‍)
    ✅ WhatsApp Us
    wa.me/919061786327
    wa.me/919744910582

    • @baltonbtn
      @baltonbtn 5 років тому +17

      ഇത് പാരായണം ചെയ്ത വ്യക്തിയുടെ പേര് പറയുമോ
      പ്ലീസ്.....
      ഖുർആൻ പാരായണം മാത്രമായും ഇട്ടുമോ പ്ലീസ് .....

    • @shanfeerps7672
      @shanfeerps7672 5 років тому +6

      Masha ALLAH, Rabb Hairaakatte...

    • @wildlifeSanctuarykabani
      @wildlifeSanctuarykabani 5 років тому +8

      What's your name

    • @mohammedshareefc6167
      @mohammedshareefc6167 5 років тому +6

      Download ചെയ്‌യുന്നുണ്ട് ജസാകല്ലാഹ് ഖൈർ

    • @Hashshree
      @Hashshree 5 років тому +7

      @@baltonbtn mansour mohieddine

  • @cvbstrike330
    @cvbstrike330 4 роки тому +68

    *അത്ഭുതമാണ് ഖുർആൻ അല്ലാഹു അവൻ്റെ സൃഷ്ടിയായ മനുഷ്യനോട് സം‌സാരിക്കുകയാണ് ഖുർആനിലൂടെ*

    • @amalmushraf3471
      @amalmushraf3471 3 роки тому

      കറക്റ്റ്. എല്ലാവരും ഇതുപോലെ മനസ്സിലാക്കിയിരുന്നെങ്കിൽ

  • @afeelanafrath828
    @afeelanafrath828 3 роки тому +14

    അല്ലാഹുവേ അൽഹംദുലില്ലാ അൽഹംദുലില്ല ഇതുപോലെയുള്ള ഒരുപാട് ഒരുപാട് ഖുർആൻ കേൾക്കാൻ ഓതാൻ ഭാഗ്യമുണ്ടാവട്ടെ ഞങ്ങളുടെ ഖുർആൻ പാരായണം നാഥൻ സ്വീകരിക്കട്ടെ ഇവരുടെ പാരായണത്തിന് അത്ര വരില്ല നല്ല രീതിയിൽ അവർ നല്ല രീതിയിൽ പാരായണം ചെയ്യാൻ നാഥൻ പിടിക്കട്ടെ ആമീൻ യാ റബ്ബൽ ആലമീൻ

  • @muhammadfathih.n6b60
    @muhammadfathih.n6b60 3 роки тому +13

    നാം അറിയാതെ ഇതിൽ ലയിച്ചുപോകും.... എന്തൊരു സൗന്ദര്യം 💞

  • @latheefvp2913
    @latheefvp2913 3 роки тому +90

    1400 വർഷങ്ങൾക്ക് മുൻപ് ഇറങ്ങിയ ഖുർആൻ പ്രതിപാദിക്കാത്ത എന്ത് വിഷയമാണ് ഈ ആകാശ ഭൂമിലോകത്തുള്ളത് …… ആഴക്കടലിന്റെ ഉള്ളറകളെ കുറിച്ചുപോലും ഈ ഗ്രൻഥം പ്രതിപാദിക്കുന്നു …… അല്ലാഹു അക്ബർ അവൻ തന്നെയാണ് വലിയവൻ

    • @riyasriyasnilamel168
      @riyasriyasnilamel168 2 роки тому +1

      🥰🥰🥰🥰🥰🥰

    • @siddiqueap7269
      @siddiqueap7269 2 роки тому +1

      റബ്ബേ പാപങ്ങൾ പൊറുത്തു tharana

    • @suharanasar
      @suharanasar Рік тому

      ​@@riyasriyasnilamel168❤ee3i ji😅😊😊

    • @naseemaashraf9630
      @naseemaashraf9630 Рік тому

      റബ്ബേ. നീ. തക്കുവാ. Vardippikkane

    • @naseemaashraf9630
      @naseemaashraf9630 Рік тому

      റബ്ബേ. നീ. എനിക്ക്. Swrgamtharane

  • @ayshaayshu4176
    @ayshaayshu4176 3 роки тому +28

    കേൾക്കുമ്പോൾ തന്നെ വല്ലാത്ത ഫീൽ 😔വോയിസ്‌ സൂപ്പർ 👌🤲

  • @m.rahman8887
    @m.rahman8887 Рік тому +17

    അല്ലാഹുവെ ജീവിച്ചിരിക്കുന്നോട്ത്തോളം കാലം ആരോഗ്യത്തോട് കൂടെയും ഈമാനോട് കൂടെയും ജീവിച്ച് ഈ മാനോട് ക്കൂടെ മരിപ്പിക്കണെ നാഥാ ...🤲

  • @moiduk4029
    @moiduk4029 3 роки тому +9

    നാഥനു സ്തുതി അവതാരകാർക്ക് നാഥൻ അനുഗ്രഹങ്ങൾ ചൊരിയട്ടെ

  • @NazeebTechWorld
    @NazeebTechWorld 4 роки тому +14

    ഒരു ദിവസം നമ്മൾ നിസ്കരിക്കുമ്പോൾ എത്ര തവണ ഫാതിഹ പോലുള്ള സൂറത്തുകൾ ഓതുന്നു പക്ഷെ ഇത് വരെ നമുക്ക് ഒരു മടുപ്പും തോനീട്ടില്ല, പക്ഷെ നിങ്ങൾ ഒരു സിനിമ പാട് കേട്ട് നോക്കൂ എത്ര തവണ നിങ്ങൾക്ക് ആ പാട്ട് മടുപ്പ് കൂടാതെ കേള്കാൻ പറ്റും ..
    അള്ളാഹു ഈമാനോട് കൂടി എല്ലാവരെയും മരിപ്പിക്കട്ടെ....

  • @messimagic4575
    @messimagic4575 5 років тому +203

    ഒന്നും ഞാൻ നിഷേദിക്കുന്നില്ല നാഥ നീ തന്നെയാണ് വലിയവൻ

    • @nasermullampar3754
      @nasermullampar3754 5 років тому +1

      നീ അല്ല അള്ളാ എന്ന

    • @furshanadil3411
      @furshanadil3411 5 років тому +5

      യാ അള്ളാ നീ നിന്റെ നല്ല അടിമഗളിൽ എന്നെയും ഉൾ്പെടുത്താൻമേ......

    • @funnyvideos6867
      @funnyvideos6867 4 роки тому

      MESSI MAGIC ismy fan and he isogreat

    • @fahilafidha2925
      @fahilafidha2925 4 роки тому

      Masha allahhh

    • @noushadnoufi1288
      @noushadnoufi1288 3 роки тому

      Rabbe njhanghale kaakane

  • @Footballarenaaaa
    @Footballarenaaaa 5 років тому +241

    ഇത്പോലെ എല്ലാ സൂറത്തും വേണം

  • @nicholastesla9991
    @nicholastesla9991 4 роки тому +27

    𝐌𝐚𝐬𝐡𝐚 𝐀𝐥𝐥𝐚𝐡❤️
    എത്ര മനോഹരമായി അവതരിപ്പിച്ചു .....
    അല്ലാഹു എല്ലാവരെയും കാക്കട്ടെ...🤲🏼❣️

  • @abdulnazeer6663
    @abdulnazeer6663 Рік тому +1

    അൽഹംദുലില്ലാഹ്.. ഞാൻ. എന്റെ. രക്ഷി താവിൽ. വിശ്വാസം. അർപ്പിക്കുന്നു. തീർച്ചയായും. നമ്മുടെ. റബ്ബ്. കാരുണ്യ വനാണ്... ഇനിയും. ഓരോ. ആയത് കളുടെയും തർജമ.. ചെയ്താൽ. നന്നായിരിക്കും......❤❤

  • @sajeerpalode3190
    @sajeerpalode3190 5 років тому +21

    അല്ലാഹ് നീ ഞങ്ങൾ മുസ്ലിമീങ്ങൾക്കു നേർവഴി നൽകണേ അല്ലാഹ് ആമീൻ

  • @MKamal-ql7wq
    @MKamal-ql7wq Рік тому +16

    സത്യം മൂടി വെച്ചാലും അത് മറ നീക്കി പുറത്തു വരും, അല്ലാഹുവിനെ അറിയാൻ എല്ലാവർക്കും അവൻ ജീവിതത്തിൽ ഒരു അവസരം കൊടുക്കും do not miss it

  • @theendisnear..4634
    @theendisnear..4634 3 роки тому +16

    എന്തൊരു അര്‍ഥവതായ.. Surah എന്റെ പൊന്ന് മനുഷ്യമാരെ. അല്ലാഹുവിന്റെ കഴിവ് എത്രയാ എന്ന് നിര്‍വ്വജിക്കാന്‍ കഴിയുന്നുണ്ടോ നിങ്ങള്‍ക്ക്... നമ്മളൊക്കെ എത്ര അഹങ്കരിച്ചു നടക്കുന്നു മനസ്സിലാക്കാൻ അല്ലാഹു ഭാഗ്യം ചെയ്യട്ടെ.... 😊😍

    • @ZainTVHD
      @ZainTVHD  3 роки тому +2

      Yes.....! al hamdulillah

  • @Ummis_Planet
    @Ummis_Planet Рік тому +1

    മാഷാ അല്ലാഹ്. ഈ ലോകത്തിന്റെ ഉല്പത്തി മുതൽ, നടന്നുകൊണ്ടിരിക്കുന്നു situationsum, വരാനിരിക്കുന്ന പരലോക ജീവിതവും ഇത്ര വ്യക്തമായി അവതരിപ്പിച്ചിരിക്കുന്ന ഏത് ഗ്രന്ഥമാണ് നമുക്ക് മുൻപിൽ സത്യമായി നിലനിൽക്കുന്നത്. അതും 1400 വർഷങ്ങൾക്കു മുൻപ് മനുഷ്യനിലേക്ക് ഇറക്കിയത്. അൽഹംദുലില്ലാഹ്. അല്ലാഹ് ഖുർഹാൻ മനസ്സിലാക്കി ജീവിക്കുന്നവരുടെ ഒപ്പം നമ്മെ എല്ലാവരെയും ഉൾപ്പെടുത്തട്ടെ.. ആമീൻ

  • @anuanan4435
    @anuanan4435 4 роки тому +1

    ലോകത്തിലെ ഏത് സംഗിതവും തോറ്റു പോകും ഈ മനോഹരമായ പാരായണതിന്റെ മുന്നിൽ ലോകത്തിലെ എല്ലാ സാഹിത്യ കൃതികളും തോറ്റു പോകും ഈ സാര സംപൂർണ്ണതയിൽ അതിൽ മണ്ണിനേയും വീണ്ണിനെയും മനുഷ്യൻ മുതൽ എല്ലാ ജീവ ജാലകങ്ങളെ കുറിച്ചും അവയൂടെ ഉൽപത്തി മുതൽ അവയൂടെ അവസാനം വരെ പ്രതിപാതിക്കുന്നു മനുഷ്യന്റെ പ്രകൃതിയോടുള്ള ചൂഷണങ്ങൾ കെതിരെയേ. കണിശമായ മുന്നറിയിപ്പ് തന്ന ഒരു ഗ്രന്ധം വേറെ ഒന്നും തന്നെ ഇല്ല.അൽഹംദു ലില്ലാഹ്

  • @abdulhamnazm7557
    @abdulhamnazm7557 5 років тому +38

    അർത്ഥം മനസ്സിൽ ആക്കുന്നത് കൊണ്ട് നെഞ്ചിൽ തറഞ്ഞു കേൾക്കുന്നു ❤️❤️

  • @amalmushraf3471
    @amalmushraf3471 3 роки тому +10

    മാഷാ അല്ലാഹ്. അള്ളാഹു അനുഗ്രഹിക്കട്ടെ. പരിഭാഷ പഠിച്ചപ്പോളാണ് അള്ളാഹു എന്താണ് നമ്മോട് പറയുന്നതെന്ന് മനസ്സിലാസ്സാകുന്നത്. കൂടുതൽ ഭക്തിയും ശ്രദ്ധയും ഇങ്ങനെ പഠിക്കുമ്പോൾ കിട്ടുന്നുണ്ട്. കൂടുതൽ അറിവ് നൽകി അള്ളാഹു നമ്മെ അനുഗ്രഹിക്കട്ടെ. ആമീൻ

  • @mariyamsspecial4367
    @mariyamsspecial4367 3 роки тому +4

    ഇത്രയും നോഹരമായ ഖുർആൻ പാരായണങ്ങൾ കേൾക്കാനും അതിലൂടെ ജീവിച്ചു ഈമാനോടെ മരിക്കാനും ( അ സു)അനുഗ്രഹിക്കുമാറാകട്ടെ (ആമീൻ)

  • @shemeemshemeem2632
    @shemeemshemeem2632 Рік тому +5

    Alhamdu ലില്ലാഹ് 🌹🌹നല്ല ഓത്തും.. പാരായണവും 🌹🥰

  • @JabirtpJabir
    @JabirtpJabir Місяць тому +1

    അള്ളാഹു വേ ഞങ്ങളെ സ്വർഗത്തിൽ ആകെനെ അല്ലാഹ്

  • @muhammedmuhammed632
    @muhammedmuhammed632 5 років тому +92

    അൽഹംദുലില്ലാഹ്
    കൂടെ ഓതാൻ പറ്റുന്നുണ്ട്

    • @gafoorsamedpv2406
      @gafoorsamedpv2406 5 років тому +4

      Very convenient to by heart

    • @mohyaddinkalodi5597
      @mohyaddinkalodi5597 5 років тому +1

      അള്ളാഹു നമ്മുടെ തെറ്റുകൾ പൊറുത്തു തരട്ടെ ആമീൻ നന്മകൾ മാത്രം ചെയ്യാൻ
      ചങ്ങളെ നയിക്കണമേ യാ അല്ലാഹ്
      .

    • @hameedpta9435
      @hameedpta9435 5 років тому

      @@mohyaddinkalodi5597 Ameen ya Hayyu ya khayyum ya rabbal Alameen

    • @thajudheenmalappuramstatus7424
      @thajudheenmalappuramstatus7424 4 роки тому

      നിങ്ങൾ എനിക്ക് വേണ്ടി ദുആ ചെയ്യണം 💜💜💜💜

    • @buddingknowledge3284
      @buddingknowledge3284 4 роки тому

      @@mohyaddinkalodi5597 Aameen

  • @abudujana5381
    @abudujana5381 5 років тому +7

    മനുഷ്യൻ ഭൂമിയിൽ എവിടെ വെച്ച് തെറ്റ് ചെയ്താലും അതിലുപരി ഭൂമി അല്ലാതെ
    അവന് തെറ്റ് ചെയ്യാൻ ആകാശം ലോകം തിരഞ്ഞെടുത്താലും അവിടെയും പടച തംബുരാനെറ്റ ആധിപത്യം മാണ് യാ അല്ലാഹ് തിൻമയിൽ നിന്നും മാറി നിൽക്കാൻ എനിക്കും മുഴുവൻ മുസ്ലിം മീങങൾകും തൗഫീഖ് ന്നൽകണേ അല്ലാഹ് ആമീൻ

  • @furshanadil3411
    @furshanadil3411 5 років тому +22

    യാ അള്ളാ നിന്റെ നല്ല അടിമഗളിൽ എന്നെയും ഉൾ്പെടുത്തണമ്മേ

  • @moideenkutty9230
    @moideenkutty9230 4 роки тому +6

    അല്ലാഹുവേ നിന്റെ കുര്ഹാൻ എത്ര പരിശുദ്ധം ഞാൻ ഈസുറത്ത് മഗിരിബിന്റെ ശേഷംപാരായണം ചെയ്യാറ്ഉണ്ട് മനസിന്‌ നല്ല സംപ്രീതി കിട്ടും ആൽഹംദുലില്ലഹ് അല്ലാഹുന് ശുക്ർ

  • @jasminnizar6670
    @jasminnizar6670 3 роки тому +4

    മാഷാ അല്ലാ
    എത്ര മനോഹരം ആണ് ഈ സഹോദരന്റെ പാരായണം
    അള്ളാഹു ഇരുലോകത്തും വിജയം നൽകട്ടെ ആമീൻ
    ഖുർആൻ ചിന്തിച്ചു പ്രവർത്തിക്കുന്നവർക്ക് evidence ആണ്
    അള്ളാഹു എല്ലാ വസ്തുതകളും ഖുർആൻ ഇൽ പറഞ്ഞു
    മുസ്ലിം ആയി ജനിപ്പിച്ച റബ്ബിനെ സ്തുതി ക്കുന്നു

  • @nashimshaji9438
    @nashimshaji9438 4 роки тому +9

    അല്ലാഹുവേ ഖുർആൻ പാരായണം കേട്ടു കണ്ണ് നിറയുന്നു അല്ലാഹ് iLove അല്ലാഹ് 😍😍😍 i love റസൂൽ 😍😍😍 I Love ഇസ്‌ലാം 😍😍😍😍

  • @nadhaa4077
    @nadhaa4077 5 років тому +4

    എത്രസുന്ദരമാണ് ഖുർആൻ ന്റ്റെ വരികൾ കേൾക്കുമ്പോൾ മനസ്സിന് സമാദാനം നല്കുന്നു അള്ള നീ ചെയിതു തന്ന അനുഗ്രഹo എത്ര വലുതാണ് അതിനു എത്ര വട്ടം സ്‌തുതിചാലുംമതിയാകില്ല റബ്ബേ രണ്ടുലോകത്തും ഞങ്ങളെയും ഇതിലെ കൂട്ടുകാരെയും വിജയത്തിൽആകണമേ ആമീൻ😥😥😥

    • @ByheartQuranWithNargees
      @ByheartQuranWithNargees 5 років тому

      റാഷി റാഷ് Subscribe to my channel to by heart Quran ,one ayah everyday with rules of Thajweed.
      ua-cam.com/channels/oR4tRcThYNSru6P0IU7JVg.html

  • @rashidmehaja260
    @rashidmehaja260 4 роки тому +18

    Masha Allah.മുസ്ലിമായി എന്നെ ജനിപ്പിച്ചതിൽ ഞാൻ അഭിമാനിക്കുന്നു.അൽഹംദുലില്ലാഹ്.ഈമാനോട്കൂടി എന്നേം എന്റ കുടുംബത്തേം മരിപ്പിക്കണേ നാഥാ

  • @azeenakk6000
    @azeenakk6000 4 роки тому +4

    എന്തൊരു മാധുര്യം. എത്ര കേട്ടാലും മതി വരാത്ത ഖുർആൻ പാരായണം. തർജമ ചെയ്യുന്ന sound super

  • @noorjaanees4604
    @noorjaanees4604 Рік тому +1

    മതിയാവില്ല. മുസ്ലിമായി ജനിച്ചത് തന്നെ അല്ലാഹു നൽകിയ ഏറ്റവു വലിയ അനുഗ്രഹമാണ്😢😢

  • @thankfulbeliever990
    @thankfulbeliever990 5 років тому +1246

    Dislike അടിച്ചവർക്ക് അള്ളാഹു സത്യം ഗ്രഹിക്കാനുള്ള മനസ്സ് കൊടുക്കട്ടെ... ആമീൻ.😥

  • @Safanath.
    @Safanath. 5 років тому +57

    ഖുർആനിലെ എല്ലാ സൂറത്തുകളും ഇത് പോലെ ചെയ്യുകയാണെങ്കിൽ വളരെ ഉപകാരം.
    ഓരോ വരികളും എത്ര മനോഹരമാണ്..