പക്ഷേ...നമ്മൾ ആഗ്രഹിക്കുന്നു, പക്ഷേ.. നമ്മൾ സ്വയം പഠിക്കാൻ ശ്രമിക്കുകയോ, നമ്മുടെ മക്കളേ ഇതേ പോലെ പാരായണം ചെയ്യാൻ പഠിപ്പിക്കാൻ വിടുകയോ ചെയ്യുന്നില്ല, അതല്ലേ സത്യം
കോഴിക്കോട് ജില്ലയിൽ വടകര താലൂക്കിൽ ഓർക്കാട്ടേരി ജുമാ മസ്ജിദ് ഉണ്ട്... അവിടെയുള്ള ദർസ് ഉസ്താദ് (ഫൈസി ) ഖുർആൻ കേട്ടാൽ അർത്ഥം അറിയാതെ പോലും കണ്ണ് നിറയാറുണ്ട്.... അവിടെ പഠിക്കുന്ന മൊയ്‌ലാർ കുട്ടികളുടെയും ഖുർആൻ പാരായണം അസാധ്യമാണ്.... പിന്നെയുള്ളത് വടകരയിൽ തബ്ലീഗ് പള്ളിയിലെയും ഖുർആൻ 👌👌👌
alhamfhiliha എൻ്റെ അനിയനെ എൻ്റെ ഉപ്പ ഹിഫ്ളളിന് കൊണ്ടാക്കി അവൻ 3വർഷത്തിനു ശേഷം ഹാഫിള് ആയി.. അവൻ ഹഫില്ലയത്തിന് ശേഷം ഉള്ള ഒരു റമളാനിൽ അടുത്തുള്ള മർകസിൽ ഖുർ ഹാൻ ഫുള്ളും ഓതി തറാവീഹ് നിസ്കാരം തിൽ ഉപ്പയും നിസ്കരിച്ചു aa പെരുന്നാൾ ന് ശേഷം ഉപ്പ മരണ പെട്ടു... അല്ലാഹു നമുക്കും. ഖുർ ആനും മായുള്ള ബന്ധം നില നിർത്തി തേരട്ടെ.... മരണം വരെ
മാഷാ അള്ളാ അള്ളാഹു നിങ്ങൾക്ക് അനുഗ്രഹം ചെയട്ടെ ഇതുപ്പോലെ, എല്ലാ ആയത്തുകളു എല്ലാ സുറത്തു പ്രക്ഷേ വണം ചെയാൻ തൊ ഫിക്ക് ചെയ്യണ്ടെ അതിന് അനുഗ്രഹം അള്ളാഹു തരട്ടെ ആമീൻ
Mashallah Mashallah subhanallah Allahuakbar ya Allah har musalman ko zyada bahut zyada quran ki tilawat rozana karne ki taufeeq ata farmayen ameen summa ameen ya rabbal alameen Allahuakbar ya Allah aap ku Acha rakhe aur lambi umar de ameen ya Allah aap ki har dua qubool kare ameen summa ameen ya rabbal alameen Allahuakbar
അൽഹംദുലില്ലാഹ്
എത്ര ഹൃദ്യം, സുന്ദരം, വശ്യം.......
بارك الله لكم ولنا بالقرآن الكريم وعلومه
Alhamdulillah 🤲🤲
Alhamdulillah
എന്ട മനസിൽ ആദഽ വന്ന പേര് ഇക്കയുടെ പേരാണു. Noushad kakkavayal
Maa shaa allah..thankalkum manoharamayi quran parayanam cheyyanulla soubagyam Allah thannallo..alhamdulillah
Alhamdulillah
ആസ്വാദിക്കാൻ ഒരു മനസ് ഉണ്ടെങ്കിൽ ഖുർആ നേ വെല്ലാൻ ലോകത്തു ഒരു സംഗീതത്തിനും കഴിയില്ലാ മാഷാ അള്ളാ .
അൽ ഹ0മ്ദുലില്ലാഹ്
ൻ്റെ മോൾ ഹാഫിളത്താവാൻ പഠിക്കുന്നു .തടസ്സങ്ങളൊന്നുമില്ലാതെ പൂർത്തിയാവാൻ ദുആ ചെയ്യണേ.....
ആമീൻ അള്ളാഹു മോൾക്ക് ബർക്കത്ത് ചെയ്ത് കൊടുക്കട്ടെ... ഇൻ ഷാ അല്ലാഹ്
Ante Mon innh hafilavan poyitud monvendi duaa chayane
@@mallutravellerfansclub4796 Insha Allah റബ്ബ് ഖബൂൽ ചെയ്യട്ടെ. മക്കളെ കാണാതെ നിൽക്കുന്നതാ സഹിക്കാൻ കഴിയാത്തത്.
Aameen
@@excugemee1947 nammudeth online anu... veettil thanne makkal maathapithaakalod undakum...live class anu..parentsinum koode irunn padikavunnathumanu
ഇത് കാണുമ്പോൾ ഈമാൻ വർധിക്കുന്നു ആമീൻ🤲🤲🤲🤲🤲🏻🤲🏻🤲🏻🤲🏻🤲🏻
മാഷാ അല്ലാഹ്...
എന്റെ മകനും ഹാഫിലാകാൻ പഠിക്കുന്നു എളുപ്പത്തിൽ പഠിക്കാനും മക്കൾ സമുദായത്തിന് ഉപകാരപ്പെടുന്ന ആലിമീങ്കളവനും ദുആ ചെയ്യുക...
മാഷാ അല്ലാഹ് ആസ്വദിക്കാൻ അറിയുന്നെങ്കിൽ ഖുർആനിനെക്കാൾ മനോഹാരിത മറ്റൊന്നിനും ഇല്ല അതിൽ അങ്ങനെ ലയിച്ചിരുന്നു പോവും അൽഹംദുലില്ലാഹ് ❤️❤️❤️
സത്യത്തിൽ. നിന്നില്ലെങ്കിൽ. അപകടമാണ്. സത്യത്തിൽ. നിൽക്കാൻ. പിശാജിന്റെ. ഉഭദ്ര വങ്ങളിൽ. നിന്നും. നമുക്ക് പടച്ച റബ്ബ്. ബോതം. നൽകട്ടെ. ആമീൻ
വെറുതെ ആഗ്രഹിച്ചു പോവുകയാണ് നമ്മുട നാട്ടിൽ നിന്നും. ഇങ്ങനെയുള്ള ഒരു പാരായണം കെട്ടു നമസ്കരിക്കാൻ
പക്ഷേ...നമ്മൾ ആഗ്രഹിക്കുന്നു, പക്ഷേ.. നമ്മൾ സ്വയം പഠിക്കാൻ ശ്രമിക്കുകയോ, നമ്മുടെ മക്കളേ ഇതേ പോലെ പാരായണം ചെയ്യാൻ പഠിപ്പിക്കാൻ വിടുകയോ ചെയ്യുന്നില്ല, അതല്ലേ സത്യം
അതിന് നല്ല മധുര്യമുള്ള ശബ്ദവും...നല്ല mixer സെറ്റും വേണം
@@rasheedthechikkodan6371 sathyaman
കോഴിക്കോട് ജില്ലയിൽ വടകര താലൂക്കിൽ ഓർക്കാട്ടേരി ജുമാ മസ്ജിദ് ഉണ്ട്... അവിടെയുള്ള ദർസ് ഉസ്താദ് (ഫൈസി ) ഖുർആൻ കേട്ടാൽ അർത്ഥം അറിയാതെ പോലും കണ്ണ് നിറയാറുണ്ട്.... അവിടെ പഠിക്കുന്ന മൊയ്‌ലാർ കുട്ടികളുടെയും ഖുർആൻ പാരായണം അസാധ്യമാണ്....
പിന്നെയുള്ളത് വടകരയിൽ തബ്ലീഗ് പള്ളിയിലെയും ഖുർആൻ 👌👌👌
8592894791
മനസ്സിന് സമാധാനം കിട്ടണമെങ്കിൽ ഖുർആൻ തന്നെ കേൾക്കണം അല്ലാഹുവെ മരണം വരെ നിന്നെ മാത്രം ആരാധിക്കുന്നവരിൽ ഉൾപ്പെടുത്തണെ നാഥാ
അൽഹംദുലില്ലാഹ് അല്ലാഹു രണ്ടു ലോകത്തും അനുഗ്രഹം ചൊരിയട്ടെ ആമീൻ
alhamfhiliha എൻ്റെ അനിയനെ എൻ്റെ ഉപ്പ ഹിഫ്ളളിന് കൊണ്ടാക്കി അവൻ 3വർഷത്തിനു ശേഷം ഹാഫിള് ആയി.. അവൻ ഹഫില്ലയത്തിന് ശേഷം ഉള്ള ഒരു റമളാനിൽ അടുത്തുള്ള മർകസിൽ ഖുർ ഹാൻ ഫുള്ളും ഓതി തറാവീഹ് നിസ്കാരം തിൽ ഉപ്പയും നിസ്കരിച്ചു aa പെരുന്നാൾ ന് ശേഷം ഉപ്പ മരണ പെട്ടു... അല്ലാഹു നമുക്കും. ഖുർ ആനും മായുള്ള ബന്ധം നില നിർത്തി തേരട്ടെ.... മരണം വരെ
Ameen
Yevideya padipichadh
Aameen bi rahmathika ya arhamurrahimeen
മനോഹരം ബുയൂട്ടിഫുൾ അൽഹംദുലില്ലാഹ്
ഖുർആനിന്റെ മനോഹാരിത, വശ്യത ഇവ അറിയുക അസാധ്യം.
ഓരോന്നും ഒന്നിനൊന്നു മെച്ചം.
സുബ്ഹാനല്ലാഹ്,
അൽഹംദുലില്ലാഹ്
അള്ളാഹു അക്ബർ..
മാഷാ അല്ലാഹ് നല്ല പാരായണം
മാഷാ അള്ളാ എത്ര നല്ല പാരായണം അല്ലാഹു ബർകത്ത് ചെയ്യട്ടെ ഖുർആനിന്റെ അഹ്‌ല കാരിൽ നമ്മൾ എല്ലാവരെയും ഉൾപ്പെടുത്തട്ടെ
Aameen
aameen🤲🤲🤲
Aameen
Ameen
آمين
❤️❤️❤️മാഷാ അള്ളാഹ് മരണാനന്തര ജീവിതം സുന്ദരമാക്കി തരണേ അള്ളാ
ഓരോന്നും കേൾക്കുമ്പോൾ ഇതാണ് ഏറ്റവും ഇമ്പമാർന്നതെന്നും തോന്നും. എല്ലാം..... വശ്യം.... മനോഹരം. അൽഹംദുലില്ലാ.... സമയം പോയതറിയില്ല....സുബ്ഹാന ള്ളാ....
Edhu maatramanu jeevidha sukam Quran adhu sundharamaaya jeevidhavum sugandhamaaya maranavumanu ALLAHU Akbar
Enik hafizath aakan agraham und. Please ellarum duaa cgeyyane
Alhamdulillah
ഇത് കാണുമ്പോൾ ഈമാൻ വർധിക്കുന്നു....🤲🤲🤲
Masha Allah
Karanam vere undavaan sremikuka eman
ALLAHU AKBAR
ഞാൻ 12 കൊല്ലം സൗദിയിൽ ആയിരുന്നു അവിടെ പള്ളിയിൽ ഖുർആൻ കേട്ടാൽ നമസ്ക്കരി ക്കാത്തവരും നമസ്ക്കരിക്കും ബ്യൂട്ടിഫുൾ ആണ്
👌👍അൽഹംദുലില്ലാഹ്
🌹🌷🌹🌷🌷👍
ഹൃദയം ആഗ്രഹിച്ചുപോകുന്നു.സൂറതുംചിന്താർഹമാണ്.അള്ളാഖുർആൻതൃപ്തിപെടുന്നവരിൽഞ്ഞങ്ങേളയു
ംമറ്റുസതൃവിശ്വാസികളേയൂഉൾപെടുത്തണെ.ആമീൻ
Ameen
ആമീൻ
MashaAllah ❤❤❤ThabaarakaAllah 💚💚💚BarakaAllah Feekum 🌹
الحمد الله على كل حال اللهم صل على سيدنا محمد وعلى آله وصحبه وسلم ❤❤❤
Allahu akbar
Nanum hafilathavan padikkunu ugriya hafilathavun ath kurah anusharic padikkunu dua cheyyanm❤
ഹാഫിലാത്തവൻ മോൾക് ദുആ ചെയ്യണേ
Allahuve muslimaayi janichathilparam oru baagyam ee lokath kittanilla ... Allahuve swargam kand marikkunnavurude koottathil ulpadthane naadha
Aameen
ആമീൻ
ഞാൻ കേട്ടതിൽ വെച്ച്എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ടത് ശൈഖ് അബ്ദുൽബാസിത് തന്നെയാണ്
ലോകം കണ്ട ഇതിഹാസം 👍👍👍
മാഷാഅല്ലാഹ്, അൽഹംദുലില്ലാഹ് 😢
Alhamdullillah Aameen
Muhammed muqit (saudi qari )
Allahuvey quraney sneyhikkanulla Manas nee nangalkk nalkanaey ameen ameen ameen
മാഷാ അല്ലാഹ്, റബ്ബ് നമ്മെ എല്ലാവരെയും അനുഗ്രഹിക്കട്ടെ
മാഷാഅല്ലാഹ് സുബുഹാനല്ലാഹ് അല്ലാഹുഅക്ബർ
സുബ്ഹാനല്ലാഹ്... അൽഹംദുലില്ലാഹ്... അല്ലാഹുഅക്ബർ...
Maaaasha Alllaaah
" ആമീൻ ആമീൻ യാ-റബ്ബിൽ-ആലമീൻ.....
എത്ര പ്രാവശ്യം കേട്ടുവെന്നറിയില്ല..... അത്രയ്ക്കും ഇഷ്ടം❤❤❤❤❤❤❤
ഇതിനൊക്കെ dislike അടിക്കുന്നവർ ആരാ നാഥാ..
Kafirukalk ithu ishtappedilla...
അറിവില്ലാത്തവർ
നസ്രാണി
അള്ളാഹു അക്ബർ
Mhaashlla
Allaahu Akbar ❤❤❤
മനസ്സുകളെ തട്ടി ഉണർത്തുന്ന ഖുർആൻ പാരായണം 😍
Masha allah പടച്ചോൻ നമ്മളെ അനുഗ്രഹിക്കട്ടെ.... രാഹുമാനെ ഞങ്ങളെ ഇമേനോട് കൂടിയമരണം തരണേ....
أمين
Ameen
മാഷാ അള്ളാ അള്ളാഹു
നിങ്ങൾക്ക് അനുഗ്രഹം ചെയട്ടെ ഇതുപ്പോലെ, എല്ലാ ആയത്തുകളു എല്ലാ സുറത്തു പ്രക്ഷേ വണം ചെയാൻ തൊ ഫിക്ക് ചെയ്യണ്ടെ അതിന് അനുഗ്രഹം അള്ളാഹു തരട്ടെ ആമീൻ
ആമീൻ
Alhamdulillah allahuakbar masha allah ❤
❤️❤️
അൽഹംദുലില്ലാഹ്
Alhamdhulillah 🤲🤲🤲🤲🌹🌹🌹🌹🌹🌹🌹🌹🌹🌹🌹
Aameen
Aameen Yaa Rabbal Aalameen
Maasha allah
❤ mashaallah
Aameen ❤️
My favorite reciter ABDUL RAHMAN MOOSAD❤
Muhammad al muqit
ماشاءالله بارك الله فيك
سبحان الله
Mashallah Mashallah subhanallah Allahuakbar ya Allah har musalman ko zyada bahut zyada quran ki tilawat rozana karne ki taufeeq ata farmayen ameen summa ameen ya rabbal alameen Allahuakbar ya Allah aap ku Acha rakhe aur lambi umar de ameen ya Allah aap ki har dua qubool kare ameen summa ameen ya rabbal alameen Allahuakbar
Shaikh mohamed al muqit
സൂപ്പർ 🌹🌹🌹❤❤❤
Masha Allah.my eyes are moist and heart is full❤
mashaallah 👌
MASAHALLAH SUCKRALLA KAIRAKENE YAA ALLAH
Alhamdulillah. Shukr Allah.
Alhamdulillah.Mashaallah.
😊
Maasha allah, good recetation
Allaaaaah 🤲🏻👍🏻
Alhamdulilla
മാഷാഅല്ലാഹ്
Maasha Allah. Alhamdhulilla
Masallha
👍
Mashaallah
Mashaalla, heart'touching so attractive
Masha Allah
Excellent
Mash allah may allah grand us with children having such a sound barakallah
Masha Allah bless
Yaa allah
Masha Allah............
❤
💖......heart touching qirat......💫
Masha allah
Masha Allah. Alhamdhulilla.
Mabrook...Zubuhanallah
ALHAMDULLILAH
Mashaallah🤲🤲🤲
Mashaallaha
MashaAllah❤❤❤
Beautiful recitation masha allah ❤❤👍
ഞങ്ങളെയും ദുആയിൽ ഉൾപ്പെടു ത്ത ണെ
Mashaallah. Mon hafilanu. Randamathe mone inshaallah ee varsham hifilinu vidunnu. Dua vasiyyathode 🤲🤲🤲
Mashah allah
Mashaallah subhanallah
Mashallah... Allahu akbar💚💚💚💚😪😪😪😪😪😪
ماشاء الله تبارك الله.
صدق الله العظيم وصدق الرسول صلى الله عليه وسلم وأنا من الشاكرين والشاهدين و الحمد لله رب العالمين 👍👍
Ok ok wanna
Superb
മാഷാ അല്ലാഹ് 😍🥰