കൄഷിയിൽ കുമ്മായം ഉപകാരത്തേക്കാൾ ഏറെ ദോശം ചെയ്യുന്നവയണെന്നാണ് എന്റെ അറിവ്. കുമ്മായത്തിനു പകരം ഉപദ്റവം ഒന്നും ഇല്ലാത്തതും എന്നാൽ ഏറെ ഉപകാരിയും, പ്റയോജനം കൂടുതൽ ഉള്ളതുമായ spc യുടെ ph Booster ഉപോഗിക്കുന്നതല്ലെ നല്ലത്. നന്ദി......
@@BtechMIXMEDIA കുമ്മായം വാങ്ങിയപ്പോൾ 10 കിലോയുടെ പാക്കറ്റ് ആണ് കിട്ടിയത്. ഇത്ര കുറഞ്ഞ അളവ് ആവശ്യം ഉള്ളല്ലോ. ഇത് എത്ര നാൾ കേടാകാതെ ഇരിക്കും?.തെങ്ങിനും വാഴയ്ക്കും ഇടാമോ?
വാഴ വക്കുന്ന സമയം ഒരു ആഴ്ച മുൻപ് കുമ്മായം ഇടാൻ കഴിഞ്ഞില്ല. വച്ചതിന് ശേഷം ഇനി എത്ര ദിവസം കഴിയണം കുമ്മായം ഇടാൻ. വച്ച സമയം ജൈവ അടിവളമായി കൊടുത്താൽ പിന്നീട് കുമ്മായം ഇട്ടാൽ എന്തെങ്കിലും കുഴപ്പമുണ്ടോ?
ഞാൻ വളം ചേർത്ത് വച്ചിരിക്കുകയാണ്...10ദിവസം കഴിഞ്ഞ് ചെടി നട്ടാൽ കുഴപ്പമുണ്ടോ...ഞാൻ മണ്ണും വളവും കുമ്മായവും ചേർത്ത് ഗ്രോബാഗിൽ നിറച്ചു വച്ചിരിക്കുകയാണ്...2ദിവസമായി...
Sir that was a nice review.
Limestone usually extracted from ground rocks and from sea shells, which one should I use for plants as fertilizer?
1വർഷവും 8മാസവും ആയ റബ്യുട്ടന്ന്മരത്തിന്ന് എത്ര കുമ്മായം ഇടണം ഇന്ന് ഒന്ന് പറഞ്ഞു തരോ
കുമ്മായതിനു പകരം ചാരം ഇട്ടു ചെടികൾക്കു കൊടുക്കുവാൻ പറ്റുമോ pls reply
പറ്റില്ല
10 day nanachu kodukkano plz reply
എല്ലാം ചെടികൾക്കും കുമ്മായം ഇടാമോ
കുമ്മായം വളപ്രയോഗം വീടിയോ വളരെ ഇഷ്ടമായി താങ്ക്സ്
Thanks
I tested my soil chetta..pH shows 8.Adu kurakkano? Kurakkanamenkil enthu cheyyanam chetta?
ചാരം ഉപയോഗിച്ചാൽ pH കുറയും എന്ന് തോന്നുന്നു.
Ŕ6
Nalla information anu .njan vazha nadaumbol ithonum ariyandu kummayam itta athe divasam thane vazha nattu.pakshe vazhakku yathoru valarcha prashnavum kandila.vazha thazhachuvalarununnumund.athentha anghane?
ഇതിന് മറുപടി
പറമ്പിൽ നമ്മൾ നട്ടിട്ടുള്ള കാപ്പി കുരുമുളക് മുതലായ ചെടികൾക്ക് കുമ്മായം cherkkendathu ഏതു രീതിയിലാണ് എന്നൊന്ന് പറഞ്ഞു തരാമോ
ഒരു ചെടി ചട്ടിയിൽ മണ്ണ് നറക്കുമ്പോൾ എന്തോരം കുമ്മായം ചേർക്കണം
ഒരു ചട്ടിക്ക് 1Spoon
ചേട്ടാ, ഒന്നൂടെ ഒരു റംബൂട്ടാൻ വീഡിയോ ഇടുമോ plzzz, with ramboottan plant & 🍒🍒🍒
Paint cheyan use cheyuna white cement thanne ano ee kummayam
kummayam itta mannu onakkaamo
chilar parayunnu moodi vekkanamnnn
Kummayam kumil nashini mathramanu thettu padippikkalle
Calsiuam .boron enniva ithil adangiyittundu ithu oru valam koddi anu
Thank you
Thanks
Thanks chetta good information
Thanks
Kummayande pagara chaara mix cheyyamo
Kummayande pagara chaara mix cheyyamo.adunde alau yattare. . I'm magaluru, Karnataka.malayalam vaikan ariyulla adun vendit englishle ayedit ariyikya.plese
kummayathinu pagaram Charam pattiila Chechi
Potta keedam entha
വളർന്നു കഴിഞ്ഞ ചെടികളിൽ കുമ്മായം ഇടാമോ? എല്ലാതരം ചെടികൾക്കും ഉപയോഗിക്കാമോ?
Good information.. thank u..
Thanks
പിന്നെ താങ്കളുടെ ചില വീഡിയോകളിൽ വിത്തും ചെടികളും നടുമ്പോൾ തന്നെ കുമ്മായം ചേർക്കുന്നത് കാണുന്നു അപ്പോൾ ഈ വിശദീകരണം കൊണ്ട് എന്ത് ഫലം
കലക്കി ഒഴിക്കാമോ കുമ്മായം
പൊളിക്കെടാ മോനെ 💪💪💪
കുമാരം ചെടികൾക്ക് ഇട്ടു കൊടുത്തപ്പോൾ ഇലകൾ എല്ലാം കഴിഞ്ഞു ഇനി റിക്കവറി ആക്കാൻ എന്താ മാർഗ്ഗമുണ്ടോ
Kummayam one year aaya rubberente kadu malayan pattumo ..
Very valuable information
Thanks☺☺
തീര പ്രദേശത്തിന് അടുത്തുള്ള മണ്ണിന് കൂടുതലും ഏത് സ്വഭാവമാണ് ഉള്ളത് acidic ആണോ അതോ ബേസിക് ആണോ?
ഇത്തൾ പൊടിയും കുമ്മായവും ഒന്നാണോ
S
Chokpodiyom kummayavom onnu tanna aano?
കൃഷി ആവശ്യത്തിന് കുമ്മായമാണ് നല്ലത്
Kummayam cherkkatha grow bagil pinned kummayam cherth treet cheida manne itt kodukkan pattumo
കൊടുക്കാം
നല്ല അറിവ്
Ente growbagil mannira undu chediku dosham chaiumo ithu
മണ്ണിര ചെടിയുടെ മിത്രമാണ് ദോഷം ചെയ്യില്ല
How to use kummayam for mango n jack fruit plants for good growth
മണ്ണിളക്കി വളം ഇടുന്നതിന് 10 ദിവസം മുൻ മ്പ് കുമ്മായം ചേർക്കാം
മഴക്കാലമായിരിക്കും നല്ലത്
താങ്ക്സ്
കുമ്മായം എവിടെ നിന്ന് വാങ്ങാൻ കിട്ടും. ? എത്ര രൂപയാണ് വില
വളം വിൽക്കുന്ന കടയിൽ 10 കിലോ 150 180 രൂപ ഉണ്ടാകുകയുള്ളൂ
@@saheedp3218 Thanks Brother
കുമ്മായത്തിന് expiry ഉണ്ടോ? എത്ര കാലം കഴിഞ്ഞും ഉപയോഗിക്കാമോ
ഇത്തിൾ കുമ്മായമാക്കി ഒരു മാ?സം വരെ നന്നായിരിക്കും പിന്നെ കുറയും
കൄഷിയിൽ കുമ്മായം ഉപകാരത്തേക്കാൾ ഏറെ ദോശം ചെയ്യുന്നവയണെന്നാണ് എന്റെ അറിവ്. കുമ്മായത്തിനു പകരം ഉപദ്റവം ഒന്നും ഇല്ലാത്തതും എന്നാൽ ഏറെ ഉപകാരിയും, പ്റയോജനം കൂടുതൽ ഉള്ളതുമായ spc യുടെ ph Booster ഉപോഗിക്കുന്നതല്ലെ നല്ലത്.
നന്ദി......
Nalla അറിവ് good👍
Thanks
O
Kummayam ittath kooduthalayal chedi karinj povo?
വളർച്ച ഉണ്ടാകില്ല
@@BtechMIXMEDIA chedi valarnna shesham ane kummaya podi idunnath engilo?
Allready chedy nattu now can we use kummayam and how much
ഒരു ഗ്രോ ബാഗിന് അര ടീസ്പുൺ മതിയാക്കും മണ്ണിൽ ഇളക്കി ചേർത്ത് 10 ദിവസത്തിന് ശേഷം വളം ചെയ്യുക
സൂപ്പർ
Thanks
ചേട്ടാ മണൻ നു പകരം ഇപ്പോൾ കിട്ടുന്ന പാറപ്പൊടി ചെടിക്ക് ചട്ടിയിൽ നിറയ്ക്കാൻ പറ്റുമൊ
പാറപ്പൊടി ഒരിക്കലും ഇടരുത് കൂടുതൽ ചി കിരി ചോറ് ചേർത്തോള്ളൂ
@@BtechMIXMEDIA മണൽ തന്നെയല്ലേ പാറപൊടിയിലും
kummayAm flowering plantsinum edaamo
പോട്ടിങ്ങ് മിക്സ് തയ്യാറാക്കുബോൾ ഇടാം
Nanavulla. Mnnil kumaym cherkamo
ചെറിയ നന്ന വ് വേണം
ചെടികൾ ക്കു എങനെ ആണ് യൂസ് ചെയ്യുക... മണ്ണിൽ mix ചെയ്യാതെ ചെടിക്ക് ഇട്ട് kodukkamo
വളം ഇടുന്നതിന് 10 ദിവസം മുൻപ് 'ഒരു ടീസ്പൂൺ വീതം ചുവട്ടിൽ ഇട്ട് മണ്ണ് ഇളക്കി കൊടുക്കുക
@@BtechMIXMEDIA കുമ്മായം വാങ്ങിയപ്പോൾ 10 കിലോയുടെ പാക്കറ്റ് ആണ് കിട്ടിയത്. ഇത്ര കുറഞ്ഞ അളവ് ആവശ്യം ഉള്ളല്ലോ. ഇത് എത്ര നാൾ കേടാകാതെ ഇരിക്കും?.തെങ്ങിനും വാഴയ്ക്കും ഇടാമോ?
Kumayam valakuravill avda kitum
വളം കടകളിൽ
Super brother
Thanks
ചെതലിന്റെ ശല്ലൃത്തിന് പരിഹാരം തരാമോ?
കുമ്മായം ഒരു പരിധി വരെ രക്ഷ കിട്ടും ഗുണം പോയാൽ വീണ്ടും വരും
Good info., thanks
Thanks☺☺
👏👏👌
☺☺
Joseph annamkuttyude cusn ano ?😀
ഏയ് അല്ല ഞാൻ അറിയും അത്ര തന്നെ
നല്ലതായിരു നു പൊട്ടക്കിടം നല്ല കീടം വേണ്ടാ ശത്രുകിടം മിത്ര കീടം കൂടുതൽ ഉചിതം
Super video
Thanks
ഗ്രോ ബാഗിലെ കുമ്മായം ചേർക്കുന്നത് മാത്രം ആണ് കാണിച്ചത്. നേരിട്ട് മണ്ണിൽ വെക്കുന്ന fruits plants ന് എങ്ങനെ കുമ്മായം ചേർക്കണം?
Comments വായിച്ചപ്പോൾ ഉത്തരം കിട്ടിട്ടോ.
Kummayam avide vanghan kittum
വള കടകളിൽ
Thanks
എന്റെ കുമ്മായം കൂടി ചിലത് ഉണങ്ങി
കുമ്മായം കൂടരുത്
goodinformation
Thanks
👍👍👍👍👍👍👍👍
Thanks
super
☺☺
Good
വാഴ വക്കുന്ന സമയം ഒരു ആഴ്ച മുൻപ് കുമ്മായം ഇടാൻ കഴിഞ്ഞില്ല. വച്ചതിന് ശേഷം ഇനി എത്ര ദിവസം കഴിയണം കുമ്മായം ഇടാൻ. വച്ച സമയം ജൈവ അടിവളമായി കൊടുത്താൽ പിന്നീട് കുമ്മായം ഇട്ടാൽ എന്തെങ്കിലും കുഴപ്പമുണ്ടോ?
ഇടക്ക് കുമ്മായം ഇട്ടാൽ ഒരാഴ്ച്ചത്തെ വളർച്ച കുറയും
Seeds pavumbozho
10 ദിവസം മുൻപേ കുമ്മായം വിതറണം
Grow bag നിറച്ചപ്പോൾ ഇട്ടില്ല. ഇനി ഇടാമോ
ഒരു ഗ്രോ ബാഗിന് 1/2 ടീസ്പൂൺ മതി കുമ്മായം ഇട്ട് 10 ദിവസം കഴിഞ്ഞ് വളം ഇട്ടാൽ മതി
2 വർഷമായ തെങ്ങിൻ തൈക്ക് എത്ര ഇട്ട് കൊടുക്കണം
വലിയ ചെടികൾക്ക് ചുവട്ടിൽ ഇട്ടു കൊടുക്കാമോ
ഇട്ടു കൊടുക്കാം പിന്നെ 10 ദിവസം കഴിഞ്ഞേവളം ഇടാവു
കുമ്മായം നനച്ചു വെച്ചാൽ എന്ത് പറ്റും
Cw
ഒന്നും തിറിയുന്നില്ല
Super
Thanks
🌈🌈ഹായ് 🌈🌈ഉപകാരപ്പെട്ടു 🌈🌈 നന്ദി🌈🌈
ഈ മോശം കീടങ്ങൾ നശിക്കുമ്പോൾ നല്ല കീടങ്ങൾ എങ്ങനെ പിന്നീട് ഉണ്ടാകും ഇനി കുമ്മായം ചേർത് ഉണക്കുമ്പോൾ നല്ല കീടങ്ങൾ നശിക്കില്ലേ
ഞാൻ കുമ്മായത്തിനു പകരം ഡോലോമറ്റ ആണ് ഉപയോഗിക്കുന്നത്. ഡോളോമറ്റ ചേർത്ത ശേഷം നനച്ചു കൊടുക്കുന്നത് കൊണ്ട് ദോഷമുണ്ടോ?
ചട്ടിയിൽ നേരിട്ട് ആണോ?
പൊട്ടാ കീടം 😂
Subscribers ചൊദിക്കുന്ന് ചൊദ്യങ്ങൾക്ക് മറുപടി പറഞ്ഞാൽ മറ്റുള്ളവർക്കും ഗുണമാകില്ലെ? മറുപടി പറയാൻ ശ്രമിക്കുക.
ഇതിന് താഴെയുള്ള ചോദ്യങ്ങൾക്കെല്ലാം മറുപടി കൊടുത്തിട്ടുണ്ടല്ലോ
പരമാവധി ശ്രമിക്കുന്നുണ്ട്
ചട്ടിയിൽ അല്ലാതെ താഴെ വെക്കുന്ന ചെടി ഫാഷൻ ഫ്രൂട്സ് കറിവേപ്പില എന്നിവക്ക് മാഴക്കാലത്തു എങ്ങിനെ ഉപയോഗിക്കാം
കടയിൽ നിന്ന് കുറച്ച് അകലത്തിൽ ഇട്ട് മണ്ണുമായി കളച്ച് മിക്സ് ചെയ്യാം വ ളം 10 ദിവസത്തിന് ശേഷം ഇട്ട് കൊടുക്കാം
പകരം dolomite ഉപയോഗിച്ചാൽ സൂക്ഷ്മ അണുക്കൾ നശിക്കില്ല എന്ന് പറയുന്നത് ശരിയാണോ?
S
എന്റെ മഴ കൊണ്ടുപോയി ഇനി വേറെ ഇടണോ
ഇനി മഴ കഴിഞ്ഞ് ഇടാം
കുമ്മായം കൂടിയാൽ പ്രശ്നമുണ്ടോ?
കൂടിയാലും കുറഞ്ഞാലുo പ്രശ്നമാണ്
നല്ല microorganism നശിക്കാതിരിക്കാൻ കുമ്മായത്തിനു പകരം പച്ച കക്ക പൊടി ഉപയോഗിച്ചാൽ മതി..
Hi... കുമ്മായവും മണ്ണും വളവും mix ചെയ്ത് ഗ്രോബാഗിൽ നിറച്ചുവെച്ചാൽ എത്ര ദിവസത്തിന് ശേഷം തൈകൾ നടാം.ഒരുമിച്ച് mix ചെയ്ത് വച്ചാൽ കുഴപ്പമുണ്ടോ
കുമ്മായം മിക്സ് ചെയ്ത് 10 ദിവസം കഴിഞ്ഞ് ചെടികൾ നടുമ്പോൾ വളം ചേർത്താൽ മതി
ഞാൻ വളം ചേർത്ത് വച്ചിരിക്കുകയാണ്...10ദിവസം കഴിഞ്ഞ് ചെടി നട്ടാൽ കുഴപ്പമുണ്ടോ...ഞാൻ മണ്ണും വളവും കുമ്മായവും ചേർത്ത് ഗ്രോബാഗിൽ നിറച്ചു വച്ചിരിക്കുകയാണ്...2ദിവസമായി...
@@vaappukadavu8834 kumayam cherthu 10..;15 days kazhiju venam cheyan, allagil orupad dhoshagal und,
എത്ര നാൾ കഴിഞ്ഞ് വീണ്ടും കുമ്മായം ചേർക്കണം? എങ്ങനെ?
ചെടികൾക്ക് ചുറ്റും കുമ്മായം ഇട്ട് കൊടുക്കണം. എന്ന് ചിലർ പറയാറുണ്ടല്ലോ . അതൊ ?
ചെടികൾക്ക് ഇട്ടു കൊടുത്തൽ 10 ദിവസം കഴിഞ്ഞേവളം ഇടാവു
൧1
.,..വവവനഴനവവവൗധഴധഞലജര
കുമ്മായം ഇടുമ്പോൾ മണ്ണിരകൾ ചത്ത് പോകുന്നല്ലോ എന്ത് ചെയ്യും
കുഴപ്പമില്ല 10 ദിവസം കഴിഞ്ഞാൽ വീണ്ടും പഴയതുപോലെയാവും
നിങ്ങൾ ചാമ്പക്ക തൈ നടുമ്പോൾ കുമ്മായം ഇട്ടിട്ടാണ് നട്ടത് അതിന് പ്രശ്നമില്ല
കുമ്മായം മതിയോ അതോ ഇത്തൾ വേന്നോ
ഇത്തിൾ നീറ്റിയാൽ കുമ്മായമാകും
നമ്മൾ കഴിക്കുന്ന എരുന്ത് അതിൻറെ ചിപ്പി തോട് തീയിലിട്ട് ചുട്ടത് അതാണ് കുമ്മായം
Thanks 👍
Thanks
കുമ്മായം ഡയറക്റ്റ് ചെടികൾ ക്കു ഇട്ടു കൊടുക്കാമോ
കൊടുക്കാം 10 ദിവസത്തിനു ശേഷമേ നടാവൂ
സൂപ്പർ
Thanks
Super
Thanks