Coconut tree increase Tip/ഒരു പിടി കല്ലുപ്പ്മതി തെങ്ങ് മൂന്ന് വർഷം കൊണ്ട് കായ്ക്കാൻ/Btech MlX MEDIA

Поділитися
Вставка
  • Опубліковано 30 лис 2024

КОМЕНТАРІ • 538

  • @babupv4710
    @babupv4710 3 роки тому +1

    ഇതൊക്കെ പണ്ടേ പരീക്ഷച് പരാജയപ്പെട്ടതാണ്

  • @bruseaugustin7160
    @bruseaugustin7160 3 роки тому +6

    Nalla ideas thanneyanu it's thanks and welcome.....

  • @mahaboobalimk3131
    @mahaboobalimk3131 3 роки тому +1

    നിങ്ങളെ വീഡിയോസ് എല്ലാം കാണുന്നു. നല്ല നല്ല ഇൻഫർമേഷൻ തരുന്നതിനു നന്ദി

    • @BtechMIXMEDIA
      @BtechMIXMEDIA  3 роки тому

    • @saleemahmed4579
      @saleemahmed4579 3 роки тому

      എൻ്റെ .വീട്ടിൻ രണ്ട് തെണ്ട് ഞാൻ ട്രൈ ചെയ്യും

  • @AGNELJOSEPH
    @AGNELJOSEPH 3 роки тому +1

    Thank you chattayi , chattayi parayunnath anikk nalla pole manasilavunnund njan innu thegumthy natttu

  • @sheejav3849
    @sheejav3849 3 роки тому +12

    നല്ല ഒരു ഇൻഫോമേഷൻ വെരി ഗുഡ് ഇത്തരം നാടൻ പ്രവർത്തന രീതികൾ ഇനിയും പ്രേതിഷിക്കുന്നു 🙏

  • @jaseelanousheer2190
    @jaseelanousheer2190 4 місяці тому

    Sir, വളരെ ഉപകാരപ്രദം

  • @abdulkhaderpereyil6367
    @abdulkhaderpereyil6367 Рік тому +1

    Very Informative, Thank you!

  • @govindankelunair1081
    @govindankelunair1081 2 роки тому +1

    വളരെ ഉപകാരപ്രദമായ വീഡിയോ. കാര്യങ്ങൾ വളരെ വിശദമായി പറഞ്ഞു തന്നു. അഭിനന്ദനങ്ങൾ. ദൈവകൃപാ.

  • @aboobackerdhinu2089
    @aboobackerdhinu2089 3 роки тому +3

    ഒരുപാട് നന്ദി 🙏🙏🙏

  • @aboobackerea4941
    @aboobackerea4941 3 роки тому +29

    ഉപ്പു പ്രയോഗിക്കുന്നത് എങ്ങി നെ എന്നു മനസ്സിലായി. വളരെ നന്ദി. മറ്റൊരു കാർഷിക കേന്ദ്രത്തിന്റെ, തെങ്ങു നടന്നതിന്റെ വിവരങ്ങൾ കേട്ടത് ഇവിടെ എഴുതാം, തെങ്ങുനടുമ്പോൾ 1.5മീറ്റർ അല്ലങ്കിൽ ചുരുങ്ങിയത് കുഴിയുടെ ആഴം 1മീറ്റർ എങ്കിലും വേണം എന്നാനു പറയുന്നത്. അങ്ങിനെചെയ്താൽ തെങ്ങുവളറുംതോറും ഒരൊറ്റ വേരുപോലും വെളിയിൽ കാണില്ല മാത്രമല്ല നല്ല കയി ഫലവും കിട്ടും എന്നാണുപറയുന്നത്.1അടി കുഴി എടുത്താണല്ലോ മറ്റുപല ചെടികളും മറ്റും നടുന്നത്. പാരമ്പര്യമായി 3,4 അടി താഴ്ചയുള്ള കുഴിയിലേ തെങ്ങിൻ തൈ നട്ടതായി കണ്ടിട്ടുള്ളൂ.

    • @surendranap9015
      @surendranap9015 3 роки тому +3

      ? Good

    • @babuck2872
      @babuck2872 3 роки тому +2

      1 മീറ്റർ നീളം 1 മീറ്റർ വീതി 1 മീറ്റർ ആഴം. ചാണക പൊടിയും വേപ്പിൻ പിണ്ണാക്കും മേൽ മണ്ണും മിക്സ് ചെയ്ത് കുഴിയുടെ മുക്കാൽ ഭാഗം (കുറിയ ഇനം ആണെങ്കിൽ) നിറയ്ക്കണം. അതിന്റെ നടുവിൽ ചെറിയ കുഴി എടുത്ത് തെങ്ങിൻ തൈ നടണം.

    • @radhakrishnanp1475
      @radhakrishnanp1475 3 роки тому

      Thengin Thai azathil nadanam 3 ' engilum thazhchayil vekkanam. Allengil veru purathu varum , valuthavumbol veezhanum sadhiyadhayund

    • @g.spillai4908
      @g.spillai4908 2 місяці тому

      ​@@babuck28727😅😅😅😅😊😊

  • @mohamednoufal1
    @mohamednoufal1 3 роки тому +2

    നാളെ തന്നെ ചെയ്യാം bro...

  • @manueditart1
    @manueditart1 3 роки тому +1

    നല്ല ഉപകാരപ്രദം ആയ വീഡിയോ ....!!!

  • @sivadasmadhavan2984
    @sivadasmadhavan2984 2 роки тому +2

    Thank you very much.

  • @aminabi8366
    @aminabi8366 3 роки тому +5

    കൊള്ളാം,നല്ല.അറിവ്.

    • @binoyvaisyamparambil3538
      @binoyvaisyamparambil3538 3 роки тому

      എൻ്റെ പൊന്നു ചേട്ടാ വീഡിയോയുടെ അവസാനമെങ്കിലും നാട്ടുകാരുടെയെങ്കീലും നന്നായി കായ്ച്ച (തേങ്ങാ പിടിച്ച) ഒരു തെങ്ങു കാണിക്കാമായിരുന്നു കേട്ടേ! എ തോ ഒരു മണ്ട പോയതെങ്ങിൻ്റെ മൂട്ടിൽ പണിതതു മോശം

  • @basheerp3019
    @basheerp3019 3 роки тому

    ഒരു പാട് നന്ദി

  • @raniyatheworld9002
    @raniyatheworld9002 3 роки тому +2

    I am try this it's so good

  • @rameshannayar3695
    @rameshannayar3695 7 місяців тому +3

    ഒരു മീറ്റർ സമചതുരം കുഴിയെടുത്ത് ജൈവ വളം ഇട്ട ശേഷം അര മീറ്റർ കുഴി മൂടി അതിൽ തൈ വെക്കുക അല്ലാതെ ചെറിയ കുഴിയിൽ വെച്ചാൽ കാലക്രമേണ തെങ്ങിൻ്റെ കടവണ്ണം വെക്കുകയും വേര് പുറത്തു വരികയും തല ഭാഗം വണ്ണം കുറഞ്ഞ് കായ ഫലം കുറയുകയും ചെയ്യും

  • @kunjumohamedmalayattiparam6800
    @kunjumohamedmalayattiparam6800 2 роки тому

    എളുപ്പമാർഗം വളരെ നന്ന്

  • @greenushusumnlr
    @greenushusumnlr 3 роки тому +2

    Anna super

  • @tuprasad210
    @tuprasad210 2 роки тому

    എനിക്ക് മൂന്ന് ഗംഗാബോണ്ടം തെങ്ങിൻ തൈ ഉണ്ട്. മൂന്ന് വർഷം കൊണ്ട് കുലച്ചു.വെള്ള യ്ക്ക ഉണങ്ങി കൊഴിഞ്ഞു പോകുന്നു. ഉപ്പ് ഇട്ടു.എം.ഒ.പി ഇട്ടു - എന്നിട്ടുo കാര്യമായ പുരോഗതിയില്ല താങ്കളുടെ ഈ നിർദ്ദേശം കൂടി പ്രയോഗിക്കാം - അറിവുകൾക്ക് നന്ദി.

  • @shyjasomarajan940
    @shyjasomarajan940 3 роки тому

    സൂപ്പർ വീഡിയോ ഇങ്ങനെയൊന്ന് ചെയ്തു നോക്കട്ടെ....

  • @chandramathikvchandramathi3885
    @chandramathikvchandramathi3885 2 роки тому

    കാണുന്നുണ്ട്.

  • @AjithP-n3k
    @AjithP-n3k 6 місяців тому

    Good messages that you master

  • @praveenghosh9547
    @praveenghosh9547 2 роки тому

    Thanku so 🥰🥰🥰💐💐💐💐

  • @bujjikodagu8447
    @bujjikodagu8447 9 місяців тому +1

    Tengide roots bagath kattrub koodiya yendh cheyanam..onnu pareyamo chettai..

  • @madhu.ppayandath1987
    @madhu.ppayandath1987 3 роки тому +114

    കുമ്മയത്തോടൊപ്പം ഒരു വളവും ചേർക്കാൻ പാടില്ല എന്ന് മാത്രമല്ല കുമ്മായം ഇട്ട് 2ആഴ്ച എങ്കിലും കഴിഞ്ഞേ വളം ഇടാൻ പാടുള്ളൂ...

    • @kuttanp344
      @kuttanp344 2 роки тому +5

      ഇവനെതോ പ്സരയുയയാണ്, ഉപ്പ് ഇനല്ലതാണ്,

    • @raghuknathan
      @raghuknathan Рік тому +2

      അത് ഇംഗ്ലീഷ് വളങ്ങൾ ആണ് കുമ്മായതിന് കൂടെ ഇടാൻ പാടാത്തത്. ഒരു 10 ദിവസത്തിന് ശേഷം ഇടാം.

    • @sureshvp9751
      @sureshvp9751 Рік тому +1

      കുമ്മായം ഇടാൻ ആരാണ് പറഞ്ഞത് : സഖാവാണ് അല്ലേ.....!

    • @Basheer-zi6ei
      @Basheer-zi6ei 10 місяців тому +2

      മാഷേ വെറുതെ എന്തെങ്കിലും ഒക്കെ പറയാതെ എന്തെങ്കിലും ഒക്കെ പഠിച്ചിട്ടു വരൂ

    • @valsalacheeradath8497
      @valsalacheeradath8497 10 місяців тому

      ​@@raghuknathan. . V vi, ni vh g bhulx, xfunu nh bbye deep😮bz zeera,

  • @welcome12345jan25
    @welcome12345jan25 3 роки тому +12

    Thank you🌹🌹🌹
    Good advice.. 🙏🏾🙏🏾🙏🏾

  • @gourishankaram2230
    @gourishankaram2230 3 роки тому +1

    Thank you so much for the valuable information...

  • @anish8654
    @anish8654 3 роки тому +19

    കുമ്മായപ്പൊടിയുടെ കൂടെ വേപ്പിൻ പിണ്ണാക്ക്, മറ്റു വളങ്ങൾ ഇങ്ങനെ ഇടാമോ, ഇടാൻ പാടില്ല എന്നാണ് അറിഞ്ഞത്

    • @shoukathalikps7781
      @shoukathalikps7781 3 роки тому +3

      പറ്റില്ല

    • @sajikrishnapuram5841
      @sajikrishnapuram5841 2 місяці тому

      പച്ചകക്കപൊടിയിടു കുടെ വളവുംഇടാം

  • @parvathilakshmi6832
    @parvathilakshmi6832 3 роки тому +2

    Thanks for the valuable points

  • @rupeshav7965
    @rupeshav7965 3 роки тому +10

    Super , Congratulations Chaettaa

  • @susanjohnson4648
    @susanjohnson4648 3 роки тому +1

    Nalla video chetta

  • @ramaniprakash3846
    @ramaniprakash3846 3 роки тому

    ഞാൻ നോക്കിയിരിക്കയിരുന്നു ഈ വിഡിയോ 🙏🙏🙏👍

  • @hemarajn1676
    @hemarajn1676 3 роки тому

    സുഹൃത്തെ, വളരെയധികം പ്രയോജനപ്രദമായ വീഡിയോ . വളരെ നന്ദി. ഒരു സംശയം. കുമ്മായം ഇട്ട ഉടൻ തന്നെ ചാണകപ്പൊടിയും മറ്റും ചേർക്കാമോ? സാധാരണ കുമ്മായം ചേർത്ത് 10 മുതൽ 14 ദിവസം കഴിഞ്ഞാണ് മറ്റെല്ലാ കൃഷികൾക്കും ജൈവവളങ്ങൾ ചേർക്കാറ്. പിന്നെ 3 വർഷം പ്രായമായതും,, 2 മാസം മുമ്പ് കായ്ച്ചു തുടങ്ങിയതുമായ തെങ്ങിന് ചാണകപ്പൊടിയും, വേപ്പിൻ പിണ്ണാക്ക്, എല്ലുപൊടി എന്നിവ ചേർക്കണോ? അതോ ഇതിൽ കാണിച്ച പ്രകാരം ചെയ്താൽ മതി. താങ്ക് യൂ.

  • @alicesamuel3567
    @alicesamuel3567 3 роки тому +4

    Thank you for coconut plantation

  • @Pushpavallikariyil
    @Pushpavallikariyil 2 роки тому

    Suppar idiya

  • @subramanianck2261
    @subramanianck2261 2 роки тому +10

    ഉപ്പ് മാത്രം കൊടുത്തു എന്ത് കാര്യം, n p k plus micro nutrient plus organic fertilizer എല്ലാം കൊടുക്കണം

    • @joyelengickal7227
      @joyelengickal7227 2 роки тому

      കൊടുക്കും തൊറുമേറിടും.
      നല് വളങ്ങൾ എത്റ
      കൊടുക്കാനും മടി
      കാണിക്ണ്ട.

  • @rajeshdevamritham5135
    @rajeshdevamritham5135 3 роки тому +1

    Thx.Good information

  • @samthomas8085
    @samthomas8085 11 місяців тому +1

    Fish waste salt available in the dry fish market, that is cheap

  • @angeleenalearningclass5036
    @angeleenalearningclass5036 3 роки тому +3

    Thanks Sir

  • @MrNishvld
    @MrNishvld 3 роки тому +17

    ഇത്ര അധികം അറിവുണ്ടായിട്ടും ചേട്ടന്റെ തെങ്ങിന്റെ കായ്ഫലം ഒന്ന് കാണിച്ചില്ലല്ലോ

  • @shylavibin3623
    @shylavibin3623 3 роки тому +5

    Thank you... ആകെ ഒരു തേങ്ങേ ഉള്ളു.. അത് വച്ചിട്ട് 4 വർഷത്തോളം ആയി... ഇതുവരെ കായ്ച്ചിട്ടില്ല.. ചെയ്തു നോക്കാം

  • @kuriachankk825
    @kuriachankk825 3 роки тому

    കൊമ്പൻ ചെല്ലിയുടെ ഉപദ്രവം ഇങ്ങനെ തടയാം

  • @jijovarghese8716
    @jijovarghese8716 3 роки тому

    Nalla vedio👍

  • @SuhaimaKunji
    @SuhaimaKunji Місяць тому

    ❤❤👍👍👍

  • @dillupaapu2603
    @dillupaapu2603 3 роки тому +1

    Nalla video

  • @safiyafazal6678
    @safiyafazal6678 3 роки тому

    Adipowliiii.

  • @sharafu.sharaf5322
    @sharafu.sharaf5322 3 роки тому

    പഴമക്കാർ പറയാറുണ്ട് തെങ്ങു കയ്ക്കാൻ അതികം സമയമെടുത്താൽ ഉലക്കയുടെ ചുറ്റുള്ള ഭാഗം കൊണ്ട് തെങ്ങിന്റെ തടിക്ക് കുത്തണം എന്ന് എന്റെ വീട്ടിൽ ഒരു തെങ്ങു കയ്ക്കാൻ സമയമെടുത്തപ്പോൾ ഞാൻ അതു ചെയ്തു ഇപ്പോൾ ഉഷാറായി കായ്ക്കുന്നുണ്ട്..

    • @chakravarthyr1363
      @chakravarthyr1363 3 роки тому

      കുറച്ചുകൂടെ വിശദമായി പറഞ്ഞുതരാമോ?

  • @rajanpillai3561
    @rajanpillai3561 Рік тому

    Ila manjalikkathirikkan uppidathirunnal mathiyo vedio swayam sreddicbu nokke

  • @travelwithkknuhuman550
    @travelwithkknuhuman550 Рік тому

    Good video

  • @naishanbinnishad1671
    @naishanbinnishad1671 3 роки тому +1

    Tnx chetta

  • @padmakrishnakumar806
    @padmakrishnakumar806 3 роки тому +2

    Super information 👌👍👏

  • @noufalta8989
    @noufalta8989 3 роки тому +7

    Hii bro. Veettil thengu ndu. Nannai. Machinga kulangalum verunnundu. Bt ellam. Karinju pokunnu.... entha cheyyandathu

  • @JalajaDavis
    @JalajaDavis 2 місяці тому

    Ente theng vechitti 2 years ayettulo theng nannye varundayerunu ipo nokiyapol oru hole kannude athinte ullil och ne kandu. ini enhu cheyyam

  • @ABDULRASHEED-oq3ci
    @ABDULRASHEED-oq3ci 3 роки тому +1

    സൂപ്പർ ആയിട്ടുണ്ട്

  • @prameelam4444
    @prameelam4444 3 роки тому +1

    👌സൂപ്പർ

  • @MohammedHaneefa-uo6zx
    @MohammedHaneefa-uo6zx 2 місяці тому

    Ente thengu kulachi kulavannu 4 kulavnnu onnilum Machigaonnu Ella poovu Mathramanu Allah Edinu Endanu cheyyada du

  • @biolochemistryessential6953
    @biolochemistryessential6953 3 роки тому +1

    thank you for your tips

  • @asharafasharaf2023
    @asharafasharaf2023 2 роки тому

    Cheta dayavayi reply tharane.. Nte thenginte mood cheyunnu.. Ipo kaycju thudangiteyullu. Natyit 5 year ayi... Ipo thenginte thazhe thadiyil karutha color pole avde avde kanunnu. Nomipl athinakal full cheenjirikunnu... Athinakathulla narkal oke cheennu nariyirimunnu.. Ntha cheyyendennariyilla..

  • @shoukathali.
    @shoukathali. 3 роки тому +5

    കുമ്മായം ഇട്ട് 15 ദിവസമെങ്കിലും കഴിയണം

    • @rajannair6862
      @rajannair6862 3 роки тому +1

      Bad rating

    • @Joseph-ih4ih
      @Joseph-ih4ih 3 роки тому +1

      പറയുന്നത് പലതും ശരിയല്ലെങ്കിലും നിങ്ങളുടെ പ്രസന്റേഷൻ കൊള്ളാം

  • @sheikhaskitchen888
    @sheikhaskitchen888 3 роки тому

    നല്ല ഒരു വീഡിയോ കണ്ട്

  • @alavikuttymanu7117
    @alavikuttymanu7117 3 роки тому

    Very good idea

  • @SheenRealestateThalassery
    @SheenRealestateThalassery 4 місяці тому

    👍

  • @kodakkattmadhusudhanan4378
    @kodakkattmadhusudhanan4378 2 роки тому +3

    1-2കിലോ എല്ലുപ്പൊടി ഇട്ടു കൊടുക്കുക. വേനൽ കഴിഞ്ഞു വേണം. ഇല്ലെങ്കിൽ നനക്കണം

  • @mayanair5503
    @mayanair5503 3 роки тому +2

    Nice 👍👍👍

  • @mhmdfaris9291
    @mhmdfaris9291 3 роки тому

    Njan paranju kettittund ummayude uppa pandu veetile thenginte chuvattil chaku kanakkinu uppu ittirinnu ennu.

  • @pushpababu7720
    @pushpababu7720 3 роки тому

    Thank you

  • @abduraheem6779
    @abduraheem6779 3 роки тому +6

    ഈ വീഡിയോയിൽ പറഞ്ഞത് പോലെ ചെയ്താൽ ഏതു തെങ്ങിൻ തയ്‌യും മൂന്നു വർഷം കൊണ്ട് കായ്ക്കുമോ
    അല്ലെങ്കിൽ മൂന്നു വർഷത്തിൽ കയി ക്കുന്ന തെങ്ങിൻ തൈ തന്നെ വാങ്ങി വെക്കണോ

  • @LaizammaVKorah
    @LaizammaVKorah 3 роки тому

    സൂപ്പർ

  • @balakumari7816
    @balakumari7816 2 роки тому

    I want best information for vazha

  • @shinygeorge5282
    @shinygeorge5282 3 роки тому

    Good mesage

  • @joscaria1059
    @joscaria1059 3 роки тому

    Coconut tree ediminnal adikathirikan enthu cheyyan patttum …. Nay idea ….
    Thx

    • @BtechMIXMEDIA
      @BtechMIXMEDIA  3 роки тому

      ♡♡♡

    • @jayavishnumj
      @jayavishnumj 2 роки тому

      തെങ്ങിന് മുകളിൽ lighting arrester വച്ചാൽ മതി..😂😂😂😂😂😂😬

  • @qwertyqwertu4804
    @qwertyqwertu4804 3 роки тому +1

    Useful video 👍👍👍👍

  • @ramanair5779
    @ramanair5779 3 роки тому +7

    നല്ല information.
    Ippo മഴ കുറേശ്ശെ തുടങ്ങിലോ..ഈ സമയത്ത് ഉപ്പിട്ട് കൊടുക്കാമോ

    • @aboi2830
      @aboi2830 3 роки тому +1

      മറുപടി

  • @geobenny8844
    @geobenny8844 2 роки тому

    👍👍...

  • @nobykuriakose4699
    @nobykuriakose4699 3 роки тому +1

    Leena💝

    • @elizabethpappachan1138
      @elizabethpappachan1138 3 роки тому

      നല്ല അറിവു ലഭിച്ചതിനു നന്ദി

  • @steelmaxkoiupalamtirur1998
    @steelmaxkoiupalamtirur1998 3 роки тому

    👍👍👍 good

  • @stuvertjohn8933
    @stuvertjohn8933 3 роки тому

    Very good information

  • @careergulfgulf2263
    @careergulfgulf2263 3 роки тому +4

    വലിയ തെങ്ങു ആണ്. പക്ഷെ ഇപ്പോൾ തേങ്ങാ കുറവാണ്. എന്തു ചെയ്യും

  • @ഉണ്ണിമോൻ-പ9ങ
    @ഉണ്ണിമോൻ-പ9ങ 3 роки тому

    Hello Baiju chetta

  • @simonjohn7944
    @simonjohn7944 3 роки тому

    Helo... Very... Good.. meet again...in next video.... . bye

    • @shajick7985
      @shajick7985 3 роки тому

      Velleecha pokanulla marunnu ethanu

  • @ayisham2210
    @ayisham2210 Рік тому

    Thenghin thik chidal elladakan endh cheyyana m

  • @jamaludheenmk1832
    @jamaludheenmk1832 2 роки тому +2

    ഈന്തപ്പനക്ക് ഇത്‌ പോലെ ഉപ്പിട്ട് വെച്ചാൽ കുഴപ്പം ഉണ്ടോ. മറുപടി

  • @velayudhankm8798
    @velayudhankm8798 2 роки тому +3

    കുമ്മായം ഇട്ടാൽ രണ്ടാഴ്ച കഴിയാതെ യാതൊരു വിധ വള്ങ്ങളും ചേർക്കരുത് ചുമ്മാ ആളെ കളിപ്പിക്കരുത്

  • @maheshkumar-tk2rx
    @maheshkumar-tk2rx 3 роки тому +8

    ചെല്ലി കേറി തെങ്ങ് എല്ലാം നശിക്കുന്നു. ചെല്ലിയെ ഇല്ലാതാക്കാനുള്ള എന്തെങ്കിലും വിദ്യ പറഞ്ഞു തരുമോ

    • @afsalpk5222
      @afsalpk5222 3 роки тому +1

      പാറ്റ ഗുളിക(പാറ്റചോക്ക് അല്ല)വാങ്ങി ഒരു തുണിയിൽ ഇട്ട് നന്നായി പൊടിച് കൂമ്പിൽ ഇട്ട് കൊടുത്താൽ മതി

  • @shibutheckanath5179
    @shibutheckanath5179 3 роки тому

    Very good

  • @Ssss-qs6wh
    @Ssss-qs6wh 2 роки тому +1

    ഒരു വർഷത്തിന് ശേഷമുള്ള ആ തെങിൻ തൈയുടെ വീഡിയോ ഇടാമോ....

    • @salammarva9393
      @salammarva9393 2 роки тому +1

      വീഡിയോ കഴിഞ്ഞ ഉടനെ ആ തയ്യ് എടുത്ത് മാറ്റി 😃😃😃

  • @thomasluka3260
    @thomasluka3260 Рік тому

    Thangal nattathengu onnu kanikkamo. Oooooodayippu video

  • @premaradhaprema8805
    @premaradhaprema8805 3 роки тому +15

    12വർഷം പ്രായമുള്ള തെങ്ങ് ഇതുവരെ കായ്ച്ചിട്ടില്ല മരങ്ങളുടെ കാനൽ ഉണ്ട് എന്താ ചെയ്യേണ്ടത്

    • @BtechMIXMEDIA
      @BtechMIXMEDIA  3 роки тому +7

      വെയിൽ നേരിട്ട് അടിക്കണം കാനൽ നീക്കണം

  • @saheedasiyad2537
    @saheedasiyad2537 3 роки тому

    Nalla oru arivanu thanks

  • @sujathas2354
    @sujathas2354 3 роки тому +1

    Thank you 💕

  • @anandpp2512
    @anandpp2512 3 роки тому +3

    Kaya pidich theggu onne kanichal nallathayirunnu . Niggal paraunnathallae nannayi kaya pidichathanaenne

  • @deepaanil7133
    @deepaanil7133 3 роки тому +2

    Nammude veettile thenginu karicha salyam undu. Thenginte madal thudangunna sthalam muthal karicha salyam undu. Marunnu enthekilum paranju tharamo??

    • @BtechMIXMEDIA
      @BtechMIXMEDIA  3 роки тому

      എന്താണെന്നു മനസ്സിലായില്ല

    • @manumanus6751
      @manumanus6751 3 роки тому

      വേപ്പിൻ പിണ്ണാക്ക് കല്ലുപ്പ് തെങ്ങിൻ മണ്ഡയിൽ മടലിന്റെ ഇടയിൽ വിതറുക

  • @mahaboobalimk3131
    @mahaboobalimk3131 3 роки тому +1

    എന്റെ വീട്ടിൽ മുൻവശം നേരത്തെ വലിയ തേങ്ങ മാത്രമേ ഉണ്ടായിരുന്നുള്ളൂ ആ സമയം 4, 6തേങ്ങ മാത്രം ഇപ്പോൾ 1വർഷം മായി കോഴി വളം ചകരീ ചോർ മിക്സ്‌ നൽകിയതിന് ശേഷം നിറയെ കുലകൾ വന്നു എന്നാൽ ആപ്പിൾ വലുപ്പത്തിൽ മാത്രമേ തേങ്ങയുടെ വലുപ്പം.. വലിയ തേങ്ങ കുലകളിൽ 10-15 ഉണ്ടാവാൻ എന്താണ് മാർഗ്ഗം.. ഇപ്പോൾ 50കൂടുതൽ ചെറിയ തേങ്ങ ഉണ്ടാവുന്നു മണ്ഡരി രോഗംവന്നിട്ടുണ്ട്.. പരിഹാരം എന്താണ്?

    • @sujithpv1528
      @sujithpv1528 2 роки тому

      SPC യുടെ organic fertilizer ഉപയോഗിച്ചാൽ നല്ല result കിട്ടും

  • @shijas9728
    @shijas9728 3 роки тому

    Nice

  • @anilmonna9255
    @anilmonna9255 8 місяців тому

    ഇത് ഏതു സമയം ചെയ്യണം [ഏതു മാസം ]ഉപ്പിട്ടതിനുശേഷം എത്രാ ദിവസം കഴിഞ്ഞ് വളം ഇടാം

  • @fathimaaiza2135
    @fathimaaiza2135 Рік тому

    Theng vechitt 6 varsham kayinju kaaykunnilla enthu cheyyanam pls onnu paranju tharuo

  • @psasi10
    @psasi10 3 роки тому

    ഒന്ന് പരീക്ഷിച്ചു നോ
    ക്കട്ടെ

  • @manojbhaskaran6395
    @manojbhaskaran6395 2 роки тому +1

    What is remedy for compan Chelly, chempan Chelly..etc

    • @BtechMIXMEDIA
      @BtechMIXMEDIA  2 роки тому

      വീഡിയോ ഇതിന് മുൻപ് ഇട്ടിട്ടുണ്ട്

  • @dalyjoseph2422
    @dalyjoseph2422 3 роки тому

    നല്ല അറിവ് good