കുമ്മായം ; പച്ചകക്ക ; ഡോളമൈറ്റ് ഇതിൽ ഏത് എപ്പോൾ എങ്ങിനെ ഉപയോഗിക്കണം # കുമ്മായ വസ്തുക്കൾ ചേർക്കണോ

Поділитися
Вставка
  • Опубліковано 11 жов 2024
  • കുമ്മായം ; പച്ചകക്ക ; ഡോളമൈറ്റ് ഇതിൽ ഏത് എപ്പോൾ എങ്ങിനെ ഉപയോഗിക്കണം # കുമ്മായ വസ്തുക്കൾ ചേർക്കണോ
    namukkumkrishicheyyam
    namukkumkrishicheyyam liming materials

КОМЕНТАРІ • 90

  • @parlr2907
    @parlr2907 10 місяців тому +3

    കുമ്മായം തന്നെയാണ് നല്ലത്. മാഡം പറഞ്ഞത് അനുസരിച്ച് അത് തന്നെയാണ് ശരിയെന്ന് തോന്നുന്നു👍

  • @suma6455
    @suma6455 10 місяців тому +3

    കർഷകശ്രീമാസികയിൽ2 വർഷ० മുൻപ് ഇതിന്റെപറ്റി ഒരുലേഖന० വന്നിരുന്നു അതിലു० കുമ്മായത്തിനാണ് ഒന്നാ०സ്ഥാന० മാത്രമല്ല 15 വർഷത്തിന്റെ. എന്റെ അനുഭവത്തിലു० കുമ്മായ० തന്നെയാണ് ഏറ്റവു९ നല്ലത്🙏🙏

  • @vidyanandannhattuvetty5813
    @vidyanandannhattuvetty5813 10 місяців тому +1

    Very good information 👍

  • @jayasreem.s.3994
    @jayasreem.s.3994 21 день тому

    Excellent video
    Informative and useful video
    Thank you so much ❤

  • @kcjosephveluthadathukalathil
    @kcjosephveluthadathukalathil 10 місяців тому +2

    Good 👍 information

  • @mathewputhumana8304
    @mathewputhumana8304 23 години тому

    Can we apply dolomite and calcium carbonate for rubber trees and before applying cow dung?

  • @chackopc5813
    @chackopc5813 10 місяців тому +1

    This video helped very much to get information about the use of said three items in the farming

  • @lalsy2085
    @lalsy2085 10 місяців тому +4

    പച്ചകക്കയെക്കാളും കൂടുതൽ നല്ലത് കുമ്മായം തന്നെയാണ്. ഞാൻ ഇത് രണ്ടും ഉപയോഗിച്ചിട്ടുണ്ട്

  • @thahseertp6311
    @thahseertp6311 9 місяців тому +2

    01. തെങ്ങ്, കവുങ്ങ്, മാവ് റംബൂട്ടാൻ, മംഗോസ്റ്റീൻ മറ്റ് പഴച്ചെടികളിൽ കുമ്മായം വർഷത്തിൽ ഏതൊക്കെ മാസങ്ങളിലാണ് നൽകേണ്ടത്.
    02. മുകളിൽ പറഞ്ഞ സസ്യങ്ങളിൽ ഇട്ട് കൊടുക്കേണ്ട കുമ്മായതിന്റെ അളവ് എത്രയാണ്?

  • @kunhimohammed2359
    @kunhimohammed2359 3 місяці тому

    വിപ്പെട്ട അറിവ് നന്ദി

  • @JomonPG-x5i
    @JomonPG-x5i 8 місяців тому

    Thanks

  • @gagogreenfarm4590
    @gagogreenfarm4590 Місяць тому

    Hi Madam,
    എന്റെ പേര് Anil ഞാൻ ഒരു Dragon Fruit കർഷകനാണ്, എന്റെ സ്ഥലം kadakkal, കൊല്ലം.
    Madam ത്തിന്റെ വീഡിയോ സ്ഥിരമായി കാണാറുണ്ട്,നന്നായി മനസിലാകുന്നും ഉണ്ട്.
    Dragon Fruit Plant ന്റെ ഒരു വർഷത്തെ വളപ്രയോഗം വിശദീകരിക്കാമോ?

  • @Days_with_sanaah
    @Days_with_sanaah 10 місяців тому

    വളരെ നല്ല അറിവുകൾ

  • @saleenaban4515
    @saleenaban4515 10 місяців тому

    Useful vedeo

  • @shemyibrahim8491
    @shemyibrahim8491 10 місяців тому

    Onnum muss cheyyathe kanunnund ..thank you so much

  • @shabeeirin588
    @shabeeirin588 10 місяців тому

    Aagrahicha video❤

  • @josekaredan7031
    @josekaredan7031 10 місяців тому

    Veryusefulthanks

  • @gamerboy83493
    @gamerboy83493 Місяць тому

    👍🏻

  • @lekhasasi7925
    @lekhasasi7925 10 місяців тому

    Valuable information❤❤❤

  • @shakeerhussainmammunhi516
    @shakeerhussainmammunhi516 10 місяців тому

    മാഡം മഴകാലത്ത് വെള്ളംകെട്ടിണിൽകുന്ന സ്ഥലത്ത് ഏത് കവുങ്കാണ് വെക്കുന്നത് നല്ലത്

  • @padmajakp1303
    @padmajakp1303 10 місяців тому

    Useful viedo

  • @anishbaby9707
    @anishbaby9707 2 місяці тому

    റമ്പൂട്ടാൻ നടാനുള്ള കുഴിയിൽ മണ്ണും കുമ്മായവും ചാണകപ്പൊടിയും വേപ്പിൻപിണ്ണാക്കും മിക്സ് ചെയ്ത്, കുഴി മൂടുന്നതിൽ തെറ്റുണ്ടോ

  • @lillykurian21
    @lillykurian21 21 день тому

    പച്ചകറികൾക്ക് കുമ്മായവും വേപ്പിൻ പിണ്ണാക്കും എല്ലുപൊടിയും കപ്പലണ്ടി പിണ്ണാക്കും മിക്സ് ചെയ്ത് wait ചെയ്യാതെ നട്ടു
    ദോഷമായി പോകുമോ
    ആദ്യമായി ചെയ്യുന്ന അടുക്കള കൃഷികാരിയാണ് മറുപടി തരണെ

    • @namukkumkrishicheyyam1583
      @namukkumkrishicheyyam1583  21 день тому

      ചെയ്തത് ശരിയല്ല
      ഇനി ശ്രദ്ധിച്ചാൽ മതി

  • @rajukv5087
    @rajukv5087 10 місяців тому

    ഞാൻ പയർ വിത്ത് പാകുന്നതിനു മുമ്പ് കുമ്മായം മണ്ണിൽ ചേർത്തില്ല ഇപ്പോൾ പയർ അഞ്ച് ഇല വരെയായി ഇനി കുമ്മായം, ഡോളോ മൈറ്റ് ചേർക്കാമോ എങ്കിൽ എങ്ങനെ ഏത് അളവിൽ 60 തടം പയർ ഉണ്ട് സെന്റ് കണക്കിൽ പറയാതെ ഒരു തടത്തിന് വേണ്ട അളവ് പറയണേ മറുപടി മലയാളത്തിൽ തരണമെന്ന് അപേക്ഷിക്കുന്നു

    • @namukkumkrishicheyyam1583
      @namukkumkrishicheyyam1583  10 місяців тому

      നന്നായി നനച്ചതിന് ശേഷം 50gm വീതം പൊടിഞ്ഞ കുമ്മായവും ഡോളമൈറും തടത്തിൽ

  • @JohnCThomas-k2t
    @JohnCThomas-k2t 4 місяці тому

    50ltr Drumil നട്ട് വളര്‍ത്തുന്ന മാവിന് ph മൂല്യം കൂട്ടാന്‍ കുമ്മായം or dolomite എങ്ങനെ ചേര്‍ക്കാം രീതി ഒന്ന് വിശദമായി പറയുമോ ഏത് ആണ്‌ നല്ലത്, കുമ്മായം or dolomite

    • @namukkumkrishicheyyam1583
      @namukkumkrishicheyyam1583  4 місяці тому

      കുമ്മായം ചെറിയ അളവിൽ ചേർക്കുന്നത് നല്ലത്

  • @shareefvazhappally3225
    @shareefvazhappally3225 2 місяці тому

    ദീർഘകാല വിളകൾക്ക് ജൈവ വളവും കുമ്മയാവസ്തുക്കളും ഒരുമിച്ച് ഉപയോഗിക്കാൻ പറ്റുമോ

  • @JohnCThomas-k2t
    @JohnCThomas-k2t 4 місяці тому

    Drum ല്‍ നട്ട് വളര്‍ത്തുന്ന മാവിന് അല്പം കുമ്മായം ചേര്‍ക്കുന്ന നല്ലത് എന്ന് മറുപടി കണ്ടു. സംശയം 10cm or15cm താഴെ വരെ മാത്രമേ ഇളക്കി ചേര്‍ക്കാന്‍ പറ്റു. ശേഷിക്കുന്ന ഭാഗത്ത് ലഭിക്കാന്‍ വെള്ളം ഒഴിച്ച് നല്‍കുന്നത് നല്ലതാണോ. വേര്‌ drums ന്റെ അടി ഭാഗത്ത് ആണല്ലോ. John.c.thomas,PTA.

    • @namukkumkrishicheyyam1583
      @namukkumkrishicheyyam1583  4 місяці тому

      First give thorough irrigation and then apply lime and rake well
      Next day give irrigation

  • @joshypp894
    @joshypp894 10 місяців тому

    Mam, ഞാൻ നനയ്ക്കാൻ ഉപയോഗിക്കുന്ന ബോർ വെൽ വെള്ളം basic സ്വഭാവമുള്ളതാണ് ഏകദേശം pH 9 ഉണ്ടാവും
    ഈ സാഹചര്യത്തിൽ മണ്ണിൽ കുമ്മായ വസ്തുക്കൾ ചേർക്കേണ്ടതുണ്ടോ?

  • @jithinsreenivas4952
    @jithinsreenivas4952 11 днів тому

    Hi madam vilichal kittunna no onnu tharamo..coffee plantation aanelum egane thanne aano

  • @prabhar272
    @prabhar272 10 місяців тому +1

    മണ്ണ് എടുത്ത സ്ഥലം ഓരോ സെന്റിലും വ്യത്യസ്ത മണ്ണ് മണ്ണാം കട്ടയുണ്ട് ചുവന്ന മണൽ കലർന്ന മണ്ണ്.മഞ്ഞയും ചുവപ്പും കലർന്ന മണ്ണ് പച്ചക്കറി നടാൻ ചുവന്ന മണൽ മണ്ണ് ഉപയോഗിച്ചപ്പോൾ ചീഞ്ഞു പോകും അല്ലെങ്കിൽ കായ് ഉണ്ടാകുന്നില്ല മണ്ണാം കട്ട ചേർത്തു കൊടുത്ത പ്പോൾ കുറച്ചു കായ് കിട്ടി . കുമ്മായം ചേർക്കണോ.

  • @nallaneram1
    @nallaneram1 2 місяці тому

    പച്ചകക്ക പൗഡറും ജിപ്സം പൗഡറും ഒന്നിച്ച് മിക്സ് ചെയ്ത് ഉപയോഗിക്കാമോ ?

  • @baazigar6661
    @baazigar6661 10 місяців тому +1

    Dolomite ethra masam koodumbol mannil cherkkanam

  • @AkshayVb-g4m
    @AkshayVb-g4m 7 днів тому

    കുമ്മായം + ഡോലൊമേറ്റ് ഒരുമിച്ച് മിക്സ്‌ ചെയ്ത് ഇട്ടാൽ പ്രോബ്ലം ഇല്ലേ

  • @minus3669
    @minus3669 10 місяців тому

    Good info. കുമ്മായവും dolomite ഉം ഒന്നിച്ചു grow bag ൽ ചേർക്കുമ്പോൾ കുമ്മായത്തിന്റെ അളവ് കുറക്കണോ. Pls reply

  • @SaravanaKumark-hq2qj
    @SaravanaKumark-hq2qj 10 місяців тому

    Mam lengthy varitie Koval plant is available

  • @karshakanbyajilagromart
    @karshakanbyajilagromart 10 місяців тому

    Good information. Pls State the quantity of
    Calcium carbonate/cent.

  • @IbrahimIbrahim-kc5xz
    @IbrahimIbrahim-kc5xz 10 місяців тому

    കുമ്മായതിനു പകരം കൽസിയം നൈട്രേറ്റ് ഇലകളിൽ സ്പ്രേ ചെയ്യാമോ

  • @petlover4055
    @petlover4055 10 місяців тому

    Thanks mam.Any liquid form of this one to add in fertigation

    • @namukkumkrishicheyyam1583
      @namukkumkrishicheyyam1583  10 місяців тому

      Not in my knowledge soil amrleoramts should be applied in the initial phase

    • @petlover4055
      @petlover4055 10 місяців тому

      @@namukkumkrishicheyyam1583 tjanks

  • @sijoythomas7139
    @sijoythomas7139 10 місяців тому

    കുമ്മായം cherthaal earthworm chathupokumo?

  • @sreekumarpandarazhikom285
    @sreekumarpandarazhikom285 10 місяців тому

    ചെടി ചട്ടിയിൽ കുമ്മായം വെള്ളത്തിൽ കലക്കി ഒഴിക്കാമോ?

  • @ValsaRaj-t1i
    @ValsaRaj-t1i 10 місяців тому

    മറു പടി. മലയാളത്തിൽ ആ യാൽ നനാ യിരുന്നു.❤

  • @vijiathrappallil2892
    @vijiathrappallil2892 10 місяців тому +1

    കക്കയാണ് കിട്ടിയത് അത് നീറ്റി ആണ് ഉപയോഗിക്കുന്നത്. അത് നല്ലതാണോ മാഡം

  • @ajithams7464
    @ajithams7464 10 місяців тому

    Mam, മഗ്നീഷ്യം സൾഫേറ്റ് എങ്ങനെ, ഏത്അളവിലാണ് ഗ്രോബാഗിലെ പച്ചക്കറി കൃഷിക്ക് ചേർക്കാൻ. എൻറെ സാലഡ് വെള്ള രി യില ചുരുങ്ങി വരുന്നു. എന്താണ് ചെയ്യേണ്ടത്

  • @johnjacob8506
    @johnjacob8506 10 місяців тому +1

    ഞാൻ നട്ടിരിക്കുന്ന ചെടി ചട്ടിയിൽ ഒരു table spoon എന്ന അളവിൽ വെളളത്തിൽ ലയിപ്പിച്ച് ഒഴിച്ച് കൊടുക്കാൻ പറ്റുമോ madam please...Tku...

  • @MohanKumar-io7fg
    @MohanKumar-io7fg 10 місяців тому

    കുമ്മായം മണ്ണിൽ ചേർക്കുമ്പോൾ മണ്ണിലെ മണ്ണിരകൾ നശിച്ചു പോകുന്നു. എന്താണ് ഒരു പ്രതിവിധി

  • @AbdulAzeez-uc5rh
    @AbdulAzeez-uc5rh Місяць тому

    ചെടികൾക്ക് ആവശ്യമായ ശരിയായ ph എത്ര

  • @arunamohan355
    @arunamohan355 10 місяців тому

    Kummayam use cheyumbol mannile Mannira nasichu pokille..

  • @balachandranvg1759
    @balachandranvg1759 10 місяців тому

    ഈ ജൈവ വളവും മൈക്രോ ന്യൂട്രിയെന്റ്സും കൂടി ഒരുമിച്ച് മണ്ണിൽ ഇടാൻ പറ്റുമോ

  • @williamdecruse7935
    @williamdecruse7935 10 місяців тому

    pH test ചെയ്യാതെ കുമ്മായവസ്തുക്കൾ ചേർക്കാമോ

  • @kumariv4612
    @kumariv4612 10 місяців тому

    തൈകൾരണ്ട്ഇലപ്രായംആകുമ്പോൾചെടികൾചീഞ്ഞുപോകുന്നതിന്എന്തുചെയ്യണം

  • @salomivarghese4904
    @salomivarghese4904 10 місяців тому +2

    Kummayam kalaki ozhikamo medam please phone number tharumo

  • @raveendranpallan7934
    @raveendranpallan7934 10 місяців тому

    Thanks