ലേബർ ഇൻഡ്യ ഓൺലൈൻ മാസികയും പ്രിന്റഡ് മാസികയും സബ്സ്ക്രൈബ് ചെയ്യാൻ www.labourindia.com സന്ദർശിക്കുക. അല്ലെങ്കിൽ മൊബൈലിൽ ലേബർ ഇൻഡ്യ ആപ്പ് ഡൗൺലോഡ് ചെയ്യുക.
Hats off to all the staff at Safari, especially Santosh ettan. Ningal interview cheyan select cheyunna ellavarum bhayankara interesting aanu. Oru series aitt kandu pokan valya rasam aanu Safari videos. Thanks for providing them for free on youtube.
Very interesting 👌 also Shibu sir, how keenly you observe your surroundings, like features of people's face , what they wear etc.. i have seen this quality in two other folks, one is my dad and the other Sherlock Holmes 😀
2013ഇൽ കോഴിക്കോട് എറണാകുളം ജനാശതാബ്ധി ട്രെയിനിൽ വെച്ചു താങ്കളെ പരിചയപ്പെട്ടിരുന്നു..അന്നും താങ്കൾ ട്രെയിനിൽ ഇരുന്ന് ഒരു പാട്ടെഴുതുകയായിരുന്നു....ടേപ്പ് റെക്കോര്ഡറിന് പകരം ഐപാഡ് ആയിരുന്നു എന്ന വ്യത്യാസം മാത്രം.....😅
അങ്ങനെ ചെമ്പരത്തി പൂവേ പാട്ടിനെ പറ്റി അറിഞ്ഞു... ഇനി എന്റെ കുട്ടിക്കാലം ആഘോഷമാക്കിയ താങ്കളുടെ മനു അങ്കിൾ ചിത്രത്തെ പറ്റി അറിയാൻ കാത്തിരിക്കുന്നു... 👍👍👍
താടിയോളം വരുന്ന ചെവിയുള്ള recordist കോടീശ്വര റാവുവിന്, ചെവി അത്രക്ക് കേൾക്കില്ലെന്നും മുൻപിലുള്ള meter reading വെച്ച്ചാണ് judge ചെയ്തിരുന്നതെന്നും ആരോ പറഞ്ഞു കേട്ടിട്ടുണ്ട്
SHIBU CHAKRAVARHY..PANDU CABLE TV MASA VARI PIRIKKUNNA JOLIKKU POKUMBOL EDHEHATHINTEY VEETTIL POKUMAYIRUNNU.ETHRA VALIYA KALAKARAN AAYITTUM ENTHU VINAYATHODEY AANU SAMSARICHIRUNNATHU..LOVE U SIR..KOODUTHAL KADHAKALKKAYI WAITING..PRATHYEKICHU DENNIS JOSEPH SIR NEY KURICHULLA ORMAKALKKAI
കോരച്ചേട്ടന്റെ ചീട്ടു വെക്കൽ ഒരു സംഭവം തന്നെ ..... പക്ഷെ ഈ ചീട്ട് എടുക്കലിൽ ചീറ്റി പോയ ...മലയാളം കണാതെ പോയ എത്രയോ കഴിവുള്ളവർ ഉണ്ടായിരിക്കും എന്നാണ് എന്റെ ഒരിത്,
12വയസുമുതൽ കാണാൻ ആഗ്രഹിച്ച വ്യക്തി,, മിഥുൻ ചക്രവർത്തി എന്നപേരുമാത്രം കേട്ടിരുന്ന എനിക്ക്, ഷിബു ചക്രവർത്തി എന്ന പേര് അതിശയമായിരുന്നു,,,, അദേഹത്തിന്റെ വരികളും,,,,, ഇപ്പോൾ എനിക്ക് പ്രായം 47 ,,,,,, ഞാൻ കാണാനും കേൾക്കാനും ആഗ്രഹിച്ച വ്യക്തികളിൽ ഒരാൾ ❤️❤️❤️❤️❤️
Correct.... ശ്യാമ 1986 ഉം..... താളവട്ടം 1987 ഉം ആണെന്നാണ് ഓർമ്മ... രഘുകുമാറിൻ്റെ ശ്യാമയ്ക്ക് മുമ്പേയുള്ള ഹിറ്റ് "ബോയിംഗ് ബോയിംഗ് " ആയിരുന്നു ..... ''ഒന്നാനാം കുന്നിൽ ഓരടി കുന്നിൽ " ..... ''അ രം+ അരം= കിന്നരം " എന്നിവയിലെ പാട്ടുകൾ നല്ലതായിരുന്നെങ്കിലും അത്ര ഹിറ്റായില്ല....
പാടാൻ ഒരു രാഗവുമില്ല. പിന്നെ എല്ലാം സംഗീത സംവിധായകന്റെ കഴിവ്. ഇപ്പോൾ എന്താ ഹിറ്റുകൾ ഉണ്ടാകാത്തത് നല്ല മ്യൂസിക് ഡയറക്ടർ എല്ലാം മരിച്ചു. ഇങ്ങേര് കഴിവുള്ള കച്ചവടക്കാരൻ
നദിയയുടെ രണ്ടാമത്തെ film ശ്യാമ ആണെന്ന് തോന്നുന്നില്ല ..... കണ്ടു കണ്ടറിഞ്ഞു, വന്നു കണ്ടു കീഴടക്കി, ഒന്നിങ്ങു വന്നെങ്കിൽ, ഇതൊക്കെ അതിന് മുമ്പ് വന്നതല്ലേ?
ജോഷി എന്ന് പേരു് ശരിക്കും വിളിക്കുന്നതായിരുന്നോ ? അതൊ പ്രേക്ഷകരോട് പറയുമ്പോൾ അങ്ങനെ പറയുന്നു എന്നേയുള്ളോ? ഭരതനെ ഭരതേട്ടൻ എന്നാണ് പറഞ്ഞത്. ജോഷിയെ പോലുള്ള ഒരു സീനിയർ ഡയറക്ടറെ പേര് വിളിക്കാനുള്ള സ്വാതന്ത്ര്യമൊക്കെയുണ്ടായിരുന്നോ ?
ലേബർ ഇൻഡ്യ ഓൺലൈൻ മാസികയും പ്രിന്റഡ് മാസികയും സബ്സ്ക്രൈബ് ചെയ്യാൻ www.labourindia.com സന്ദർശിക്കുക. അല്ലെങ്കിൽ മൊബൈലിൽ ലേബർ ഇൻഡ്യ ആപ്പ് ഡൗൺലോഡ് ചെയ്യുക.
ഇതിനു ശേഷമുള്ള 8 to 18 എപ്പിസോഡുകൾ ഡിലീറ്റ് ആക്കിയത് എന്തിനാണ് ….
ഡെന്നീസ് ജോസെഫ് ചേട്ടൻ മിക്ക എപ്പിസോഡുകളിലും ഷിബു ചക്രവർത്തിയെക്കുറിച്ച് പറയുന്നത് ഓർക്കുന്നു..ട്രെയിനിലിരുന്ന് പാട്ട് എഴുതിയതുൾപ്പടെ... ❤️
Hats off to all the staff at Safari, especially Santosh ettan. Ningal interview cheyan select cheyunna ellavarum bhayankara interesting aanu. Oru series aitt kandu pokan valya rasam aanu Safari videos. Thanks for providing them for free on youtube.
മനോഹരമായ ഒരു ക്രീയെറ്റിവിറ്റിക്കു പിന്നിലെ കഥ അതിമനോഹരമായി അവതരിപ്പിച്ചു
ചക്രവർത്തി ക്കുവീണുകിട്ടിയചെ ബരത്തിപൂവ്.സുന്ദരംശ്രുതിമധുരം.അഭിനന്ദനങ്ങൾ.💐💐💐💐
ചെമ്പരത്തി പൂവേ ചൊല്ല്...🎶🎶🎶
പൂങ്കാറ്റെ പോയി ചൊല്ലാമോ...🎶🎶🎶
ചെറുപ്പകാലത്തെ ഓർമ്മകളിലേക്ക് കൂട്ടികൊണ്ടു പോകുന്ന ഗാനം...🤗🤗🤗
ഷിബു... വളരെ വളരെ ആസ്വാദ്യകരമായി വിവരണം... നന്ദി...
When l am listening to Shibu's narration, there is always a smile on my face😊
Very true
മുൻപ് റേഡിയോയിലൂടെ എത്രയോ തവണ കേട്ടിരുന്ന പാട്ടിന്റെ പിന്നിലെ കഥ the real talented & Simple person Shibu Chakravarthi Sir ❤❤👌👌👏🙏
ഉറങ്ങിയിട്ടില്ല... Waiting ആയിരുന്നു 💓🔥
ഡെന്നീസിനെപ്പോലെതന്നെ നിഷ്കളങ്കനായ ഷിബു 😍♥️♥️♥️
വയലിൻ ഗ്രൂപ്പിൽ നിന്നു ഒരാൾ വന്നു എന്ന് പറഞ്ഞപ്പോളേ പ്രതീക്ഷിച്ചു ഔസേപ്പച്ചൻ ആയിരിക്കുമെന്ന് 💕
My childhood fav songs. Chembarathy poo....and poonkaattay.
Woow kollam kanatte❤❤😍😍😍
Very interesting 👌 also Shibu sir, how keenly you observe your surroundings, like features of people's face , what they wear etc.. i have seen this quality in two other folks, one is my dad and the other Sherlock Holmes 😀
പാട്ട് ജനിക്കുന്ന കഥ അത്ഭുതം ആയി തോന്നി
Enikku ithuvarey viswasam illathay kaaryam aanu. Ee tune and lyrics😪. Njan randum sramichittum onnum varunnilla.
ഒരു ചെറുപുഞ്ചിരിയോടയല്ലാതെ ഇത് കണ്ടിരിക്കാൻ കഴിയില്ല
രോമാഞ്ചം......😍
ഇപ്പോഴാണ് കോരചേട്ടനെക്കൊണ്ട് ഒരു പ്രയോജനമുണ്ടായത്...
2013ഇൽ കോഴിക്കോട് എറണാകുളം ജനാശതാബ്ധി ട്രെയിനിൽ വെച്ചു താങ്കളെ പരിചയപ്പെട്ടിരുന്നു..അന്നും താങ്കൾ ട്രെയിനിൽ ഇരുന്ന് ഒരു പാട്ടെഴുതുകയായിരുന്നു....ടേപ്പ് റെക്കോര്ഡറിന് പകരം ഐപാഡ് ആയിരുന്നു എന്ന വ്യത്യാസം മാത്രം.....😅
Ent nallla song annu itokke.. very very blessed and talented..
Dennisnte priyappetta shibu😍❤
7എപ്പിസോഡുകളും കണ്ടിട്ട് അടുത്ത എപ്പിസോഡിന് വേണ്ടി കാത്തിരിക്കുന്നവരുണ്ടോ?
സഞ്ചാരം.... 🌷
1980 കളിൽ യൗവനം അസ്വാതി ചവർ.ബഞ്ചിലുൽ തറയിലും നാടകം,സിനിമ കാണൽ,പുസ്തക വായന,വായനശാല പ്രവർത്തനം,ഓർകൂബോൾ സന്തോഷമോ സങ്കടമോ......
അന്ന് വീട്ടിൽ നിന്ന് കിട്ടുന്ന പത്ത് രൂപ പോക്കറ്റ് മണി കൊണ്ട് രണ്ട് രൂപ ടിക്കറ്റ് വീതം എടുത്ത് അഞ്ച് സിനിമ കണ്ടിരുന്ന ഞാൻ ....
കലാനിലയം നാടകം കണ്ട് 30km.നടന്നു വീട്ടിൽ പോയത് ഓർക്കുന്നു
nalla rasam kathakal kelkkan
ചെമ്പരത്തി പൂവേ😍😍😍
kora chettan mass...etra perude vidhi matiya aal
@safari Why episodes got deleted? from ep 08 to 16?
What a talented person !! Such beautiful songs. Writing lyrics for songs is indeed a very difficult job.
What happened to the new videos, it was there yesterday!!!!!
Wonderfull narrating
Recordist Koti Sir ....he was the man behind the sounds in 80s-90s
അടിപൊളി
Where is the rest of the episodes ?
It seems deleted
Nostalgia sir
Great sir l
Pls bring indrans in charithram ennilode
അങ്ങനെ ചെമ്പരത്തി പൂവേ പാട്ടിനെ പറ്റി അറിഞ്ഞു... ഇനി എന്റെ കുട്ടിക്കാലം ആഘോഷമാക്കിയ താങ്കളുടെ മനു അങ്കിൾ ചിത്രത്തെ പറ്റി അറിയാൻ കാത്തിരിക്കുന്നു... 👍👍👍
Me too
ചക്രവർത്തി , ഇപ്പോൾ സിനിമാഗാനങ്ങൾ എഴുതുന്നില്ലേ
Kora chettan aaranh ..full name ?
ഇതിന്റെ പുതിയ episodes delete ചെയതത് എന്തിന് ആണ്?
RAGUKUMAR sir ne patti paranja athehathinte pootheri palace ente naatilaan... bt, ipol avde avarude familye ilaa.. kaadupidichu kidakkunu..
താടിയോളം വരുന്ന ചെവിയുള്ള recordist കോടീശ്വര റാവുവിന്, ചെവി അത്രക്ക് കേൾക്കില്ലെന്നും മുൻപിലുള്ള meter reading വെച്ച്ചാണ് judge ചെയ്തിരുന്നതെന്നും ആരോ പറഞ്ഞു കേട്ടിട്ടുണ്ട്
ഡെന്നിസ് ജോസഫ് സാർ
@@DilipKumar-lf1vu yes😊
ഇതിനു ശേഷം ഉള്ള എപ്പിസോഡുകൾ Remove ആക്കിയത് എന്ത് കൊണ്ടാണ്
👍👍👍
SHIBU CHAKRAVARHY..PANDU CABLE TV MASA VARI PIRIKKUNNA JOLIKKU POKUMBOL EDHEHATHINTEY VEETTIL POKUMAYIRUNNU.ETHRA VALIYA KALAKARAN AAYITTUM ENTHU VINAYATHODEY AANU SAMSARICHIRUNNATHU..LOVE U SIR..KOODUTHAL KADHAKALKKAYI WAITING..PRATHYEKICHU DENNIS JOSEPH SIR NEY KURICHULLA ORMAKALKKAI
Where is his house in palarivatom?
😘
@@harfaz1 north janatha yil .eroor vasudeva roadil.
Eni safariyil joshi varanm,,,
കോരച്ചേട്ടന്റെ ചീട്ടു വെക്കൽ ഒരു സംഭവം തന്നെ .....
പക്ഷെ ഈ ചീട്ട് എടുക്കലിൽ ചീറ്റി പോയ ...മലയാളം കണാതെ പോയ എത്രയോ കഴിവുള്ളവർ ഉണ്ടായിരിക്കും എന്നാണ് എന്റെ ഒരിത്,
Kora Chettan was Educated qualified Engineer In Port Trust.. Even Babu Paul.IAS had faith in him.
What is Nagra ?
Dennis sirne patti parayunnath kelkkumbol evideyo oru vedhana
Yes
🥰🥰adipoli
😍😍😍💫
🥰🥰🥰❤️❤️
❤❤❤❤
😍❤️👍
😍👌👏👍❤
വീണ്ടും ദേ കോരസാർ....
ട്രെയിനിൽ പാട്ടെഴുതിയത് എന്ത് സിംപിൾ ആയിട്ടാണ് ഈ അസാമാന്യ പ്രതിഭ പറയുന്നത് ലെജെനസുകളുടെ കൂട്ടം ഡെന്നിസ് സാർ ജോഷി,ജൂബിലി,അശോക് സാർ, രേഖു,രാജാമണി🙏
12വയസുമുതൽ കാണാൻ ആഗ്രഹിച്ച വ്യക്തി,, മിഥുൻ ചക്രവർത്തി എന്നപേരുമാത്രം കേട്ടിരുന്ന എനിക്ക്, ഷിബു ചക്രവർത്തി എന്ന പേര് അതിശയമായിരുന്നു,,,, അദേഹത്തിന്റെ വരികളും,,,,, ഇപ്പോൾ എനിക്ക് പ്രായം 47 ,,,,,, ഞാൻ കാണാനും കേൾക്കാനും ആഗ്രഹിച്ച വ്യക്തികളിൽ ഒരാൾ ❤️❤️❤️❤️❤️
ഇതു ചക്രവർത്തി തന്നെ.
കോര ഇപ്പോഴും ഉണ്ടോ ?
No passed away
Thalavattam syamak sesham alle
Correct.... ശ്യാമ 1986 ഉം..... താളവട്ടം 1987 ഉം ആണെന്നാണ് ഓർമ്മ... രഘുകുമാറിൻ്റെ ശ്യാമയ്ക്ക് മുമ്പേയുള്ള ഹിറ്റ് "ബോയിംഗ് ബോയിംഗ് " ആയിരുന്നു ..... ''ഒന്നാനാം കുന്നിൽ ഓരടി കുന്നിൽ " ..... ''അ രം+ അരം= കിന്നരം " എന്നിവയിലെ പാട്ടുകൾ നല്ലതായിരുന്നെങ്കിലും അത്ര ഹിറ്റായില്ല....
Hai
👍
🙏🙏🙏🙏💕💕💕💕💕
Simple man.....
Mm, 11 mani aayi😌
കോര ചേട്ടൻ ആരുടെയെങ്കിലും പണി കളഞ്ഞിട്ടുണ്ടോ
പാടാൻ ഒരു രാഗവുമില്ല. പിന്നെ എല്ലാം സംഗീത സംവിധായകന്റെ കഴിവ്. ഇപ്പോൾ എന്താ ഹിറ്റുകൾ ഉണ്ടാകാത്തത് നല്ല മ്യൂസിക് ഡയറക്ടർ എല്ലാം മരിച്ചു. ഇങ്ങേര് കഴിവുള്ള കച്ചവടക്കാരൻ
ഹോ എന്തൊരു അറിവ്.. താങ്കൾ എത്ര പാട്ടെഴുതിയിട്ടുണ്ടോ ആവോ
എന്താണ് Safari ഷിബു ചക്രവർത്തിയുടെ ബാക്കി എപ്പിസോഡുകൾ remove ചെയ്തത് ? ഒരു വരിയിൽ കണ്ടു വരികയായിരുന്നു പെട്ടെന്ന് എല്ലാം പോയി!! 😌
It is there
@@modernbread4303 they had it removed earlier. It was all re-uploded actually..
@@escapefromcitysmokes .Ok May be some Technical reasons
@@modernbread4303 yup 👍
താങ്കളുടെ ശബ്ദവും സംസാരശൈലിയും ടോവിനോയോട് സാദൃശ്യം തോന്നുന്നു
നദിയയുടെ രണ്ടാമത്തെ film ശ്യാമ ആണെന്ന് തോന്നുന്നില്ല ..... കണ്ടു കണ്ടറിഞ്ഞു, വന്നു കണ്ടു കീഴടക്കി, ഒന്നിങ്ങു വന്നെങ്കിൽ, ഇതൊക്കെ അതിന് മുമ്പ് വന്നതല്ലേ?
ജോഷി എന്ന് പേരു് ശരിക്കും വിളിക്കുന്നതായിരുന്നോ ? അതൊ പ്രേക്ഷകരോട് പറയുമ്പോൾ അങ്ങനെ പറയുന്നു എന്നേയുള്ളോ? ഭരതനെ ഭരതേട്ടൻ എന്നാണ് പറഞ്ഞത്. ജോഷിയെ പോലുള്ള ഒരു സീനിയർ ഡയറക്ടറെ പേര് വിളിക്കാനുള്ള സ്വാതന്ത്ര്യമൊക്കെയുണ്ടായിരുന്നോ ?
ഇപ്പോ എഴുതാറില്ലേ അതെന്താ
payaya pena poyi putiya pena vangeettu eyutam tta
❤️😍👍
❤❤
❤️❤️❤️❤️❤️❤️
🥰🥰🥰🥰🥰🥰🙏🙏🙏🙏🙏
👍
❤️❤️❤️
❤
❤️❤️❤️
❤
❤