ലേബർ ഇൻഡ്യ ഓൺലൈൻ മാസികയും പ്രിന്റഡ് മാസികയും സബ്സ്ക്രൈബ് ചെയ്യാൻ www.labourindia.com സന്ദർശിക്കുക. അല്ലെങ്കിൽ മൊബൈലിൽ ലേബർ ഇൻഡ്യ ആപ്പ് ഡൗൺലോഡ് ചെയ്യുക.
പലതവണ സ്‌ക്രീനിൽ കണ്ട പേരായിരുന്നു ഷിബു ചക്രവർത്തി പക്ഷെ അദ്ദേഹത്തിന്റെ മുഖം പോലും അറിയുമായിരുന്നില്ല. അദ്ദേഹത്ത കൂടുതൽ അറിയാൻ ഈ പരിപാടി സഹായിച്ചു. ഒപ്പം മലയാള സിനിമയുടെ ഒരു ചരിത്രം തന്നെ അദ്ദേഹത്തിന്റെ വാക്കുകളിലൂടെ മനസിലാക്കാൻ സാധിച്ചു.
തൽക്കാലത്തേക്ക് കണ്ണീരിൽ കുതിർന്ന യാത്രാമൊഴി.......മരിക്കുവോളം ഹൃദയത്തിലേറ്റാൻ ഡെന്നീസിന്റെയും അശോകിന്റെയും ഷിബുവിന്റെയും ജീവിതത്തിലെ ചരിത്ര സാക്ഷ്യങ്ങൾ...... നന്ദി സഫാരി നന്ദി
Shibu ഏട്ടാ ഒരു one വീക്കിനുള്ളിൽ 23 episodes ഉം കണ്ടു,,,,, 90 s കുട്ടിക്കാലം ഒരിക്കലും മറക്കാൻ പറ്റാത്തതാണ്... നിങ്ങളെ പോലുള്ള നിരവധി പ്രതിഭകളുടെ സോങ്‌സ് കേട്ടു വളർന്ന കാലം 🙏🙏🙏 thanks ഏട്ടാ ഒരുപാട്....
'..മൗനം' ഹോട്ടലിനെ പറ്റി പറഞ്ഞത്, നേരിട്ട് മനസ്സിലാക്കിയ സത്യമാണ്.. ഒന്നും മിണ്ടാത്ത രണ്ടു വയോധികർ.., ചൂടുള്ള ചോറ്, നിറമില്ലാത്ത സാമ്പാർ.. താങ്കളുടെ വാക്കുകളിൽ കേൾക്കുമ്പോൾ, അന്നാട്ടുകാരനായ ഈയുള്ളവന്, ഒത്തിരി സന്തോഷം, സ്നേഹം.. നിറഞ്ഞ മനസ്സോടെ, ആദരവ് സർ.. പതീഞ്ഞ ശബ്ദത്തിൽ ഒരു സാഗരമൊളിപ്പിച്ച അവതരണ രീതിക്ക്...❤️💕❤️
ഇതിഹാസങ്ങൾ. ഡെന്നിസ്. ഷിബു.... Etc ചാരിത്രത്തിന്റെ താളുകളിൽ ഒരിക്കലും മറക്കാത്ത ഒരുപിടി മധുര ഗാനങ്ങൾ,താങ്കൾ പിടിച്ച പേനയുടെ മഷി പുരണ്ട പേപ്പറിനപ്പുറം ജീവിധമായി ഞങ്ങൾ കണ്ടതും കരഞ്ഞതുമാണ് മലയാളികളുടെ മനസ്സിൽ ഒരു സ്വർണ സിംഹസനമുണ്ട് താങ്കൾക്ക് 😘😘😘 ഒരുപാട് ഇഷ്ടഹത്തോടെ
ഇടയ്ക്ക് ചരിത്രം എന്നിലൂടെ കാണാൻ സാധിക്കാറില്ലായിരുന്നു,ഷിബു ചക്രവർത്തി കഥ പറയാൻ തുടങ്ങിയപ്പോ,ചെറുപ്പത്തിൽ കേട്ടു വളർന്ന ചെമ്പരുത്തിപൂവ് പോലുള്ള പാട്ടുകളുടെ പിറവി അറിയാൻ ഇങ്ങോളം നമ്മളെ രസിപ്പിച്ച പാട്ടുകളുടെ കഥകൾ അറിയാൻ എല്ലാ എപ്പിസോഡും കണ്ടു,മുൻപേ തന്നെ ഗായത്രി ഡെന്നിസ് സർ എപ്പിസോഡുകൾ വഴി ചെറിയ ധാരണ ഉണ്ടായിരുന്നത് ഇഷ്ടം കൂട്ടാൻ സഹായിച്ചു,താങ്ക്സ് ഷിബു സർ & സന്തോഷ സർ
23 എപ്പിസോഡും കണ്ട ഓരോ പ്രേക്ഷകനും ഈ എപ്പിസോഡിനൊടുവിൽ ഇത്തിരി വൈകാരികമായി കാണും , അദ്ദേഹത്തെ പോലെ തന്നെ നന്ദി *സഫാരി* *SGK* *ചരിത്രം* *എന്നിലൂടെ* *ഷിബു* *ചക്രവർത്തി* ❤️❤️❤️❤️
ഷിബു സാർ , ഒത്തിരികഥകളും, ഓർമ്മകളും, അനുഭവങ്ങളും, സന്തോഷങ്ങളും, സങ്കടങ്ങളും പകർന്നു തന്ന് സഫാരിയിൽ നിന്ന് വിട പറഞ്ഞു നന്ദി സാർ ഒത്തിരി നന്ദി. പിന്നെ കോഴിക്കോടിനെപ്പറ്റി പറഞ്ഞതു് നൂറു ശതമാനം ശരിയാണ്, സാർ പറഞ്ഞ മീഡിയ വൺന്റെയും മൗനം ഹോട്ടലിന്റെയും അടുത്തു തന്നെയാണ് എന്റെയും വീട് .
..സംസാരം കൊണ്ട് ഹൃദയത്തിലേക്ക് ചേർത്തു നിർത്തുന്ന മൂന്നു ജീവിതങ്ങൾ.. വിട്ടുമാറ്റാൻ പറ്റാത്ത ബന്ധങ്ങൾ കൊണ്ട് പരസ്പരം ചുറ്റുന്ന ഗ്രഹങ്ങൾ പോലെ ഡെന്നിസ് ജോസഫ് .. ഗായത്രി അശോകൻ.. ഷിബു ചക്രവർത്തി എന്നിവർ... കേൾവിക്കാരെ addict ആക്കുന്ന മൂന്നു വ്യത്യസ്തമായ സംഭാഷണ ശൈലികൾ .... ഇവരുടെ കഥകൾ കേൾക്കുവാനായ് മാത്രം, സമയം നോക്കാതെ കാറുമെടുത്ത് ലക്ഷ്യമില്ലാതെ എത്രയോ തവണ യാത്ര ചെയ്തിട്ടുണ്ട്.. .. ചക്രവർത്തി എന്ന് ജീവിതത്തിൽ ആദ്യമായി കേട്ടത് ഷിബു എന്ന വാക്കുമായി ചേർത്തായിരുന്നു.ആകാശവാണിയിൽ നിന്നും കേട്ടു പരിചയിച്ച നാമം. സ്കൂൾകാല പ്രണയസ്വപ്നങ്ങളിൽ പശ്ചാത്തലത്തിൽ ഒഴുകിയിരുന്ന ഗാനങ്ങൾ മിക്കവാറും അദ്ദേഹത്തിന്റെതായിരുന്നു. സഫാരി ഷിബു ചക്രവർത്തിയിൽ എത്തുമ്പോൾ ഒരു സങ്കടം ഉണ്ട്.... അദ്ദേഹം പങ്കാളിയായ ഓരോ സിനിമയെ കുറിച്ചും ഒരുപാട് പറയാനുണ്ടാകില്ലേ.....ഓർമിക്കുന്ന സന്ദർഭങ്ങൾ.. ഓരോ ഗാനത്തിന്റെയും പിറവി...അങ്ങനെ എങ്കിൽ ഒരു എപ്പിസോഡ് ഒരു സിനിമക്ക് മാത്രമായി ഒതുക്കിയാൽ നമുക്ക് കുറേ നാൾ അദ്ദേഹത്തിന്റെ കൂടെ ചെലവഴിക്കാമായിരുന്നു.. ജീവിക്കാമായിരുന്നു...അങ്ങനെ ഒരു പരിപാടി വരുമെന്ന് പ്രതീക്ഷിച്ചു കൊണ്ട്.... സഫാരി ചാനലിന് ഒരുപാട് നന്ദി അറിയിക്കുന്നു 🙏🏻
ഇത്രയും കാലം അറിഞ്ഞിരുന്നില്ല ഞാൻ ഇഷ്ടപെട്ട പല പാട്ടുകളും അങ്ങയുടെ തൂലിക തുമ്പിൽ പിറന്നതാണെന്ന്.ഒരുപാട് സന്തോഷം ഷിബു ഏട്ടാ ഓർമ്മകൾ പങ്കുവെച്ചതിനു 🙏ഓർമ്മകൾക്കെന്നും ബാല്യം😊. ഈ പ്രോഗ്രാമിൽ പറഞ്ഞതൊരു പുസ്തക രൂപത്തിലാക്കിയാൽ നന്നായിരുന്നു.
ആരെയും കുറ്റം.പറയാതെ ജീവിതാനുഭവങ്ങൾ പങ്കുവച്ച പാട്ടിന്റെ വഴികളിലെ വലിയ വിജയങ്ങളിലും വിനയാന്വിതമായ വ്യക്തിത്വത്തിന്റെ ചക്രവർത്തി... താങ്കൾ അവസാനം പറഞ്ഞത് ഞാൻ പലപ്പോളും ആലോചിച്ചിട്ടുണ്ട്.. നിങ്ങളുടെ ആദ്യകാല സൗഹൃദകൂട്ടം തന്നെ ആണ് ആസ്വാദകന്റെ മനസിനുള്ളിലെ പ്രണയ ഭാവനകൾ പകർന്നെടുക്കാൻ കഴിവുള്ള എഴുത്തുകരനായി താങ്കളെ മലയാള സിനിമയ്ക്ക് സമ്മാനിച്ചത്. ഒരിക്കൽ നേരിട്ട് കാണാൻ കഴിയും എന്നു കരുതുന്നു... എല്ലാ ആശംസകളും
സാർ.. താങ്കളുടെ ജീവിതം ധന്യമാണ്.. എഴുതിയ ഓരോ പാട്ടും ഞാൻ എന്റെ ഹൃദയത്തിലാണ് കൊണ്ട് നടക്കുന്നത്.. എന്നെ പോലെ എത്രയോ പേരുണ്ടാവും... പൊയ്പോയ ബാല്യത്തിന്റെ എന്ന വരികൾ കേൾക്കുമ്പോൾ കണ്ണ് നിറയുന്നു ഈ 43മത്തെ വയസ്സിലും... പിന്നെ പ്രണയവും സങ്കടവും സന്തോഷവും നിറഞ്ഞ പാട്ടുകൾ... എത്രയോ... ആദ്യായിട്ടാണ് സഫാരിയിൽ ഒരു ആളുടെ ചരിത്രം ഇത്ര ആകാംഷയോടെ കേട്ടത്... നന്ദി പോസ്റ്റുകൾക്ക്.. കഥകൾക്ക്... ഇനിയും പാട്ടുകൾ എഴുതണം ഈ കെട്ട കാലത്ത് ഒരിത്തിരി ആശ്വാസം നൽകാൻ താങ്കളുടെ പാട്ടുകൾക്കാകും നന്ദി
പ്രിയപ്പെട്ട ചക്രവർത്തീ.... ഇനിയും ഒരുപാട് നല്ല ഗാനങ്ങൾ എഴുതൂ....നമുക്ക് ആഘോഷിക്കാം....🥰🥰🥰 സുന്ദരമായ അനുഭവകഥകൾ...❤️❤️❤️ 🙏 സന്തോഷ് ചേട്ടനും അഭിനന്ദനങ്ങൾ...❤️❤️❤️
ഡെന്നിസ് ജോസഫ് .... ഗായത്രി അശോകൻ...ഷിബു ചക്രവർത്തി ...തൊണ്ണൂറുകളിൽ യൗവനം ആഘോഷിച്ചു കൊണ്ടാടിയ ഒരു സിനിമ പ്രേമിക്കും മറക്കാൻ ആകാത്ത പേരുകൾ സഫാരിക്ക് ഒരുപാട് നന്ദി വീണ്ടും വീണ്ടും കാണാൻആഗ്രഹിക്കുന്ന ഇത്തരം പരിപാടികൾ ഒരുക്കിയതിന്...
ചിത്ര൦, വന്ദന൦.... അങ്ങനെ ഒട്ടേറെ നല്ല സിനിമകൾക്ക് പാട്ടെഴുതിയ താങ്കളെ 'സഫാരി'യിലൂടെ പരിചയപ്പെടാൻ പറ്റിയതിൽ വളരെ സന്തോഷ൦! ഇന്ന് താൽക്കാലികമായിട്ടാണെങ്കിലു൦ അവസാനിപ്പിച്ചപ്പോൾ സങ്കട൦ തോന്നി. ഇനിയു൦ സിനിമാ മേഖലയിൽ ശോഭിക്കാൻ താങ്കൾക്ക് കഴിയട്ടെ എന്ന് ആശ൦സിക്കുന്നു. സഫാരി ചാനലിന് നന്ദി👏💐💐
ഷിബു സാറെ🙏🙏🙏🙏അങ്ങെയെ ഞാൻ വളരെയതികം ഇഷ്ടപ്പെടുന്നു അങ്ങേക്കും കുംബത്തിനും എല്ലാവിധ ആശംസകളും നേരുന്നു അത് പോലെ ഡെന്നിസ് സാറിന്റെ ഓർത്തു കൊണ്ട് നിർത്തിയതും വളരെ നന്നായി നന്ദി നമസ്‌കാരം🙏🙏🙏
സഫാരി ചാനലിലൂടെയാണ് ഡെന്നീസ് ജോസഫ് ❤️🙏എന്ന തിരക്കഥാകൃത്തിനെ അടുത്ത് അറിയാൻ കഴിഞ്ഞത്..ഇപ്പോൾ അതുപോലെ തന്നെ ഷിബുചക്രവർത്തിയും❤️..ഓരോ എപ്പിസോഡും ഭംഗിയായി ആസ്വദിച്ചു..❤️ഒരുപാട് ഹിറ്റ് ഗാനങ്ങൾ എഴുതിയ ആളാണ് എന്ന് ഇപ്പോഴാണ് മനസ്സിലായത്.. സന്തോഷം.❤️.ഇഷ്ടം..❤️ഇനിയും നല്ല നല്ല ഗാനങ്ങൾ എഴുതാൻ കഴിയട്ടെ..പ്രാർത്ഥന🙏"മഴ പെയ്തു മാനം തെളിഞ്ഞ നേരം" .. എപ്പോഴും കേള്‍ക്കുന്ന പാട്ട് ആണ് 👌👌👌
മീഡിയ വണ്ണിലെ ഖയാൽ അതുവരെ കണ്ടിട്ടില്ലാത്ത ഒരു മികച്ച പ്രോഗ്രാം ആയിരുന്നു. ഒരു ലൈബ്രറി പോലെ എടുത്തു വെക്കാവുന്ന ഗസലുകൾ. Hats off to all behind the program
രണ്ട് ദിവസം ഒരു വല്ലാത്ത വീർപ്പുമുട്ടലായിരുന്നു. ക്ലോക്കിലെ പതിനൊന്നു മണിയുടെ പരിഹാസം കേട്ട് മടുത്തു. ... ഹൊ ..! ഇപ്പൊഴാ ഒരു റിലാക്സേഷനായത് ... പക് ഷേ ആ റിലാക്സേഷൻ വെറുതെയായല്ലോ ... യാത്രാമൊഴിയുമായിട്ടാണ് അങ്ങ് വന്നത് എന്ന് ഒട്ടും കരുതിയില്ല .... നിറമുള്ള കുറേ സ്വപ്നങ്ങൾ ബാക്കിവെച്ച് താങ്കളും വിടവാങ്ങുകയാണല്ലോ ... !! ജോൺ പോളിനു ശേഷം കുറച്ച് മധുര നിമിഷങ്ങൾ സമ്മാനിച്ചതിന് ഹൃദയം നിറഞ്ഞ നന്ദി ... ഈ ശബ്ദവും അതിൻ്റെ താളവും ഒരിക്കലും മറക്കില്ല ..... ഇനിയും പിറക്കട്ടെ അങ്ങയുടെ തൂലികയിൽ നിന്നും അനശ്വര ഗാനങ്ങളുടെ നിറദീപങ്ങൾ ...!! ദൈവം അനുഗ്രഹിക്കട്ടെ ....!!
മലയാള സിനിമയുടെ ഒരു കാലഘട്ടത്തിന്റെ ചരിത്രം... കൂട്ടത്തിൽ കേരളത്തിലെകാസറ്റ് കമ്പനികളുടെയും ചരിത്രം... നന്ദി.. ഡെന്നീസ് ജോസഫ്, ജോൺ പോൾ, ഗായത്രി അശോക്, ഷിബു ചക്രവർത്തി.. കൂടെ സഫാരിക്കും സന്തോഷേട്ടനും....
വളരെ നല്ല വിവരണം ആയിരുന്നു, താങ്കൾ, ഡെനിസ് ജോസഫ്, ഗായത്രീ അശോകൻ എന്നിവരിലൂടെ മലയാള സിനിമയുടെ ഒരു സുവർണ്ണ ഘട്ടത്തിലെ പല കാര്യങ്ങളും നേരിട്ട് കേട്ടറിയാൻ കഴിഞ്ഞതിൽ വളരെ സന്തോഷം. പേരിലെ 'ചക്രവർത്തി' യെ പറ്റി വിശദീകരിക്കാൻ വിട്ടുപോയോ എന്ന് സംശയിക്കുന്നു.
ചക്രവർത്തി എന്നത് ഒരു ഡമ്മി പേരാണ് ❤ കോളേജിലും, വീട്ടിലും കേസ്സറ്റുകൾക്കു വേണ്ടി പാട്ട് എഴുതുന്നത് അറിയാതിരിക്കാനും, പാട്ടെഴുത്തുകാരൻ വലിയ ഒരാൾ ആണ് എന്ന് പബ്ലിക് വിചാരിച്ചോട്ടെ എന്ന് കരുതി അന്നത്തെ ഒരു തമാശക്കിട്ടതാണ് ❤ പിന്നെ ആ പേര് മാറ്റാൻ സാധിക്കാതെ വന്നു ❤❤
Today when i see it i wish I could have met Dennis Joseph sir atleast once in life. Last part was truly touching. Thank you safari tv for bringing these gems before us.
പ്രിയപെട്ട കഥാകാരാ അതിലുപരി മരിക്കാത്ത ഗാനങ്ങളുടെ സിംഹാസനമൊരുക്കിയ പ്രിയ സ്നേഹമേ... എത്രയോ വട്ടം അങ്ങയുടെ എപ്പിസോഡുകൾ ആവർത്തിച്ച് ആവർത്തിച്ച് കാണുകയാണ് ഞാനിന്ന്
ഏതെങ്കിലും ഒരു പ്രോഗ്രാമിന് വേണ്ടി ഇങ്ങനെ ഇതിനു മുൻപ് കാത്തിരുന്നുട്ടുണ്ടെങ്കിൽ, അത് ഇതെ ചാനലിൽ ഡെന്നിസ് ജോസഫ് കഥ പറഞ്ഞപ്പോൾ മാത്രമാണ്. പഴയൊരു പാട്ടിലെ.. എന്ന നായർ സാബിലെ പാട്ട് വച്ച് കണ്ണടച്ചാൽ, സർ ആ ഒരു കാലഘട്ടത്തിൽ പറഞ്ഞ എല്ലാ കാര്യങ്ങളും ഒരു സിനിമ പോലെ എനിക്ക് മനസ്സിൽ കാണാം. ഷിബു ചക്രവർത്തി ഒരു പാടിഷ്ടം.
ഷിബു ചക്രവർത്തി എന്ന പേര് പാട്ടിന്റെ കൂടെ കേൾക്കുമ്പോൾ ഉണ്ടായിരിന്നുന്ന ഒരു ആരാധന. അതിലും ഏറെ ഏറെ ഇഷ്ട്ടപ്പെട്ടു പോകുന്നു മനസ്സിലേക്ക് പിടിച്ചിരുത്തിയ ശബ്ദവും, വാക്കുകളും അവതരണവും വീണ്ടും സഫാരിയിൽ കാണാൻ കാത്തിരിക്കുന്നു
Dennis sir marichadin shesham charitram enniloode enna program kandu thudangi ini Dennis sir illalloo enn alojikkumbo oru vingal.. thanks Safari... Baaki chavar malayalam channelukalil ninn safariye vethyasthamakunnad itharam valuable aayi ulla programs aan.
കുട്ടികാലം മുതൽ കാണാൻ ആഗ്രഹിച്ച ആൾ,,,, കുട്ടിക്കാലത്തു മിഥുൻ ചക്രവർത്തി എന്നുമാത്രം കേട്ടിരുന്ന എനിക്ക് ഷിബു ചക്രവർത്തി എന്നപേർ അതിശയം ആയിരുന്നു,,,,,, പാട്ടുകളും,,,,, സർ ന്റെ എല്ലാ എപ്പിസോടും കണ്ടു,,,,❤️❤️❤️❤️
Thank you Sir ..We loved each and every episode of yours. Your narration was excellent. Cannot believe you are 60 years. Still look very young. We will miss you ...
Enjoyed every episode.. Thanks Shibu sir ..Didn't know that the lyrics of many of my favourite songs came from your pen ...My newly born daughter sleeps only when I sing Manasin madiyile manthaliril for her... Such a lovely song and many more 😍 Dennis Joseph, Lal Jose, Gayathri Ashok, John Paul and now Shibu Chakravarty ..My favourite program..Charithram Enniloode...It takes me to a whole new world ..😍😍
😘😍Gonna Miss You Sir...ഓരോ എപ്പിസോഡിനും വേണ്ടി കാത്തിരുന്നു... ആവേശത്തോടെ കണ്ടു... അവസാനിക്കുമ്പോൾ ഒത്തിരി സങ്കടം 😞 Hope can see you again soon😍Miss you
Beautiful Episodes ... Always heard your name ...but never knew , you were my contemporary at Maharajas . Your experience is the same to us also . Can understand how You miss Dennis Sir as We too terribly feel sad at his demise even though have never known him before Charitram Enniloode. You all are the real heroes behind a movie . Wishing You n family all the best .Thank you so much for Safari channel for bringing unknown heroes . 🙏
the Greatman,big salute..ee great man name kettitullath RADIO VOICE Anu .thanks for safari teams...nice prevention ........wish you all the best...........
ലേബർ ഇൻഡ്യ ഓൺലൈൻ മാസികയും പ്രിന്റഡ് മാസികയും സബ്സ്ക്രൈബ് ചെയ്യാൻ www.labourindia.com സന്ദർശിക്കുക. അല്ലെങ്കിൽ മൊബൈലിൽ ലേബർ ഇൻഡ്യ ആപ്പ് ഡൗൺലോഡ് ചെയ്യുക.
പിടിച്ചിരുത്തുന്ന അവതരണം .നന്ദി ശ്രീ ഷിബു ചക്രവർത്തി സർ .ഡെന്നിസ് ജോസഫ് സെറിന്റെ കഥകൾ എപ്പോ കേട്ടാലും സഫാരി സ്ഥിരം പ്രേക്ഷകർക്കു ഒരു വിങ്ങലാണ് .
പലതവണ സ്‌ക്രീനിൽ കണ്ട പേരായിരുന്നു ഷിബു ചക്രവർത്തി പക്ഷെ അദ്ദേഹത്തിന്റെ മുഖം പോലും അറിയുമായിരുന്നില്ല. അദ്ദേഹത്ത കൂടുതൽ അറിയാൻ ഈ പരിപാടി സഹായിച്ചു. ഒപ്പം മലയാള സിനിമയുടെ ഒരു ചരിത്രം തന്നെ അദ്ദേഹത്തിന്റെ വാക്കുകളിലൂടെ മനസിലാക്കാൻ സാധിച്ചു.
ലാസ്റ്റ് എപ്പിസോഡ്. വളറെ മികച്ച അവതരണം ആയിരുന്നു എല്ലാ എപ്പിസോഡിലും ഒത്തിരി സ്നേഹം ബഹുമാനം 🥰
തൽക്കാലത്തേക്ക് കണ്ണീരിൽ കുതിർന്ന യാത്രാമൊഴി.......മരിക്കുവോളം ഹൃദയത്തിലേറ്റാൻ ഡെന്നീസിന്റെയും അശോകിന്റെയും ഷിബുവിന്റെയും ജീവിതത്തിലെ ചരിത്ര സാക്ഷ്യങ്ങൾ...... നന്ദി സഫാരി നന്ദി
Shibu ഏട്ടാ ഒരു one വീക്കിനുള്ളിൽ 23 episodes ഉം കണ്ടു,,,,, 90 s കുട്ടിക്കാലം ഒരിക്കലും മറക്കാൻ പറ്റാത്തതാണ്... നിങ്ങളെ പോലുള്ള നിരവധി പ്രതിഭകളുടെ സോങ്‌സ് കേട്ടു വളർന്ന കാലം 🙏🙏🙏 thanks ഏട്ടാ ഒരുപാട്....
ശെരിക്കും ഡെന്നിസ് സർ പറയാൻ ബാക്കി വച്ച പലതും സർ പറഞ്ഞു മുഴുവിച്ച പോലെ തോന്നി, miss u sir... Thankyoo so much
കണ്ണ് നിറഞ്ഞു പോയി സാർ. അങ്ങേയ്ക്ക് ജീവിതത്തിൽ എല്ലാ സന്തോഷവും സമാധാനവും ആശംസിക്കുന്നു, ഒപ്പം സഫാരി ടിവി യ്ക്കും നന്ദി അറിയിക്കുന്നു
'..മൗനം' ഹോട്ടലിനെ പറ്റി പറഞ്ഞത്, നേരിട്ട് മനസ്സിലാക്കിയ സത്യമാണ്.. ഒന്നും മിണ്ടാത്ത രണ്ടു വയോധികർ.., ചൂടുള്ള ചോറ്, നിറമില്ലാത്ത സാമ്പാർ..
താങ്കളുടെ വാക്കുകളിൽ കേൾക്കുമ്പോൾ, അന്നാട്ടുകാരനായ ഈയുള്ളവന്, ഒത്തിരി സന്തോഷം, സ്നേഹം.. നിറഞ്ഞ മനസ്സോടെ,
ആദരവ് സർ.. പതീഞ്ഞ ശബ്ദത്തിൽ ഒരു സാഗരമൊളിപ്പിച്ച അവതരണ രീതിക്ക്...❤️💕❤️
നന്ദി ഷിബു ചക്രവർത്തി സാർ.... വാക്കുകൾക്ക് നിറമുള്ള പഴയ ഓർമ്മകൾക്ക് ❤️❤️
മീഡിയ വൺ മികച്ച വാർത്താ ചാനൽ💙
നല്ല അവതരണം👍
ഇതിഹാസങ്ങൾ. ഡെന്നിസ്. ഷിബു.... Etc
ചാരിത്രത്തിന്റെ താളുകളിൽ ഒരിക്കലും മറക്കാത്ത ഒരുപിടി മധുര ഗാനങ്ങൾ,താങ്കൾ പിടിച്ച പേനയുടെ മഷി പുരണ്ട പേപ്പറിനപ്പുറം ജീവിധമായി ഞങ്ങൾ കണ്ടതും കരഞ്ഞതുമാണ് മലയാളികളുടെ മനസ്സിൽ ഒരു സ്വർണ സിംഹസനമുണ്ട് താങ്കൾക്ക് 😘😘😘 ഒരുപാട് ഇഷ്ടഹത്തോടെ
ഒരായിരം നന്ദി സർ.... 💗
എപ്പോഴെങ്കിലും എവിടെ വെച്ചെങ്കിലും കാണുമെന്ന പ്രതീക്ഷയോടെ.. ആഗ്രഹത്തോടെ.. 💕💕
ഇടയ്ക്ക് ചരിത്രം എന്നിലൂടെ കാണാൻ സാധിക്കാറില്ലായിരുന്നു,ഷിബു ചക്രവർത്തി കഥ പറയാൻ തുടങ്ങിയപ്പോ,ചെറുപ്പത്തിൽ കേട്ടു വളർന്ന ചെമ്പരുത്തിപൂവ് പോലുള്ള പാട്ടുകളുടെ പിറവി അറിയാൻ ഇങ്ങോളം നമ്മളെ രസിപ്പിച്ച പാട്ടുകളുടെ കഥകൾ അറിയാൻ എല്ലാ എപ്പിസോഡും കണ്ടു,മുൻപേ തന്നെ ഗായത്രി ഡെന്നിസ് സർ എപ്പിസോഡുകൾ വഴി ചെറിയ ധാരണ ഉണ്ടായിരുന്നത് ഇഷ്ടം കൂട്ടാൻ സഹായിച്ചു,താങ്ക്സ് ഷിബു സർ & സന്തോഷ സർ
23 എപ്പിസോഡും കണ്ട ഓരോ പ്രേക്ഷകനും ഈ എപ്പിസോഡിനൊടുവിൽ ഇത്തിരി വൈകാരികമായി കാണും , അദ്ദേഹത്തെ പോലെ തന്നെ
നന്ദി *സഫാരി* *SGK*
*ചരിത്രം* *എന്നിലൂടെ*
*ഷിബു* *ചക്രവർത്തി* ❤️❤️❤️❤️
Salute sir. 🙏🙏
ഷിബു സാർ , ഒത്തിരികഥകളും, ഓർമ്മകളും, അനുഭവങ്ങളും, സന്തോഷങ്ങളും, സങ്കടങ്ങളും പകർന്നു തന്ന് സഫാരിയിൽ നിന്ന് വിട പറഞ്ഞു നന്ദി സാർ ഒത്തിരി നന്ദി. പിന്നെ കോഴിക്കോടിനെപ്പറ്റി പറഞ്ഞതു് നൂറു ശതമാനം ശരിയാണ്, സാർ പറഞ്ഞ മീഡിയ വൺന്റെയും മൗനം ഹോട്ടലിന്റെയും അടുത്തു തന്നെയാണ് എന്റെയും വീട് .
Media one ന്റെ അടുത്ത് എവിടെയാ ആ ഹോട്ടൽ?
ഇദ്ദേഹം ഒരുപാട് അനുഭവ സമ്പത്തുള്ള വ്യക്തിയാണ്.😍 സംസാരം കേൾക്കാൻ തന്നെ ഒരു സുഖം ആണ്...
ലളിതമായ അവതരണം..❤️💜
..സംസാരം കൊണ്ട് ഹൃദയത്തിലേക്ക് ചേർത്തു നിർത്തുന്ന മൂന്നു ജീവിതങ്ങൾ.. വിട്ടുമാറ്റാൻ പറ്റാത്ത ബന്ധങ്ങൾ കൊണ്ട് പരസ്പരം ചുറ്റുന്ന ഗ്രഹങ്ങൾ പോലെ ഡെന്നിസ് ജോസഫ് .. ഗായത്രി അശോകൻ.. ഷിബു ചക്രവർത്തി എന്നിവർ... കേൾവിക്കാരെ addict ആക്കുന്ന മൂന്നു വ്യത്യസ്തമായ സംഭാഷണ ശൈലികൾ .... ഇവരുടെ കഥകൾ കേൾക്കുവാനായ് മാത്രം, സമയം നോക്കാതെ കാറുമെടുത്ത് ലക്ഷ്യമില്ലാതെ എത്രയോ തവണ യാത്ര ചെയ്തിട്ടുണ്ട്..
.. ചക്രവർത്തി എന്ന് ജീവിതത്തിൽ ആദ്യമായി കേട്ടത് ഷിബു എന്ന വാക്കുമായി ചേർത്തായിരുന്നു.ആകാശവാണിയിൽ നിന്നും കേട്ടു പരിചയിച്ച നാമം. സ്കൂൾകാല പ്രണയസ്വപ്നങ്ങളിൽ പശ്ചാത്തലത്തിൽ ഒഴുകിയിരുന്ന ഗാനങ്ങൾ മിക്കവാറും അദ്ദേഹത്തിന്റെതായിരുന്നു. സഫാരി
ഷിബു ചക്രവർത്തിയിൽ എത്തുമ്പോൾ ഒരു സങ്കടം ഉണ്ട്.... അദ്ദേഹം പങ്കാളിയായ ഓരോ സിനിമയെ കുറിച്ചും ഒരുപാട് പറയാനുണ്ടാകില്ലേ.....ഓർമിക്കുന്ന സന്ദർഭങ്ങൾ.. ഓരോ ഗാനത്തിന്റെയും പിറവി...അങ്ങനെ എങ്കിൽ ഒരു എപ്പിസോഡ് ഒരു സിനിമക്ക് മാത്രമായി ഒതുക്കിയാൽ നമുക്ക് കുറേ നാൾ അദ്ദേഹത്തിന്റെ കൂടെ ചെലവഴിക്കാമായിരുന്നു.. ജീവിക്കാമായിരുന്നു...അങ്ങനെ ഒരു പരിപാടി വരുമെന്ന് പ്രതീക്ഷിച്ചു കൊണ്ട്.... സഫാരി ചാനലിന് ഒരുപാട് നന്ദി അറിയിക്കുന്നു 🙏🏻
ഇത്രയും കാലം അറിഞ്ഞിരുന്നില്ല ഞാൻ ഇഷ്ടപെട്ട പല പാട്ടുകളും അങ്ങയുടെ തൂലിക തുമ്പിൽ പിറന്നതാണെന്ന്.ഒരുപാട് സന്തോഷം ഷിബു ഏട്ടാ ഓർമ്മകൾ പങ്കുവെച്ചതിനു 🙏ഓർമ്മകൾക്കെന്നും ബാല്യം😊. ഈ പ്രോഗ്രാമിൽ പറഞ്ഞതൊരു പുസ്തക രൂപത്തിലാക്കിയാൽ നന്നായിരുന്നു.
Radio kettu valarnnathu kondu Athu ariyam ayirunnu. Pakshay media yil vanna karyam njan ipppzha ariyunnay
ആരെയും കുറ്റം.പറയാതെ ജീവിതാനുഭവങ്ങൾ പങ്കുവച്ച പാട്ടിന്റെ വഴികളിലെ വലിയ വിജയങ്ങളിലും വിനയാന്വിതമായ വ്യക്തിത്വത്തിന്റെ ചക്രവർത്തി... താങ്കൾ അവസാനം പറഞ്ഞത് ഞാൻ പലപ്പോളും ആലോചിച്ചിട്ടുണ്ട്.. നിങ്ങളുടെ ആദ്യകാല സൗഹൃദകൂട്ടം തന്നെ ആണ് ആസ്വാദകന്റെ മനസിനുള്ളിലെ പ്രണയ ഭാവനകൾ പകർന്നെടുക്കാൻ കഴിവുള്ള എഴുത്തുകരനായി താങ്കളെ മലയാള സിനിമയ്ക്ക് സമ്മാനിച്ചത്. ഒരിക്കൽ നേരിട്ട് കാണാൻ കഴിയും എന്നു കരുതുന്നു... എല്ലാ ആശംസകളും
സാർ.. താങ്കളുടെ ജീവിതം ധന്യമാണ്.. എഴുതിയ ഓരോ പാട്ടും ഞാൻ എന്റെ ഹൃദയത്തിലാണ് കൊണ്ട് നടക്കുന്നത്.. എന്നെ പോലെ എത്രയോ പേരുണ്ടാവും... പൊയ്പോയ ബാല്യത്തിന്റെ എന്ന വരികൾ കേൾക്കുമ്പോൾ കണ്ണ് നിറയുന്നു ഈ 43മത്തെ വയസ്സിലും... പിന്നെ പ്രണയവും സങ്കടവും സന്തോഷവും നിറഞ്ഞ പാട്ടുകൾ... എത്രയോ... ആദ്യായിട്ടാണ് സഫാരിയിൽ ഒരു ആളുടെ ചരിത്രം ഇത്ര ആകാംഷയോടെ കേട്ടത്... നന്ദി പോസ്റ്റുകൾക്ക്.. കഥകൾക്ക്... ഇനിയും പാട്ടുകൾ എഴുതണം ഈ കെട്ട കാലത്ത് ഒരിത്തിരി ആശ്വാസം നൽകാൻ താങ്കളുടെ പാട്ടുകൾക്കാകും നന്ദി
പ്രിയപ്പെട്ട ചക്രവർത്തീ....
ഇനിയും ഒരുപാട് നല്ല ഗാനങ്ങൾ എഴുതൂ....നമുക്ക് ആഘോഷിക്കാം....🥰🥰🥰
സുന്ദരമായ അനുഭവകഥകൾ...❤️❤️❤️ 🙏
സന്തോഷ് ചേട്ടനും അഭിനന്ദനങ്ങൾ...❤️❤️❤️
Dennis sir❤❤❤❤ ഒരാൾക്ക് ഇതുപോലെ എന്നെയും ചരിത്രം എന്നിലൂടെയുടെ പ്രക്ഷകരെയും സ്വാതീനിക്കാൻ കഴിയുമോ.... അറിയില്ല.. ഡെന്നിസ് സർ...❤❤❤❤
Vaasthavam
ഡെന്നിസ് ജോസഫ് .... ഗായത്രി അശോകൻ...ഷിബു ചക്രവർത്തി ...തൊണ്ണൂറുകളിൽ യൗവനം ആഘോഷിച്ചു കൊണ്ടാടിയ ഒരു സിനിമ പ്രേമിക്കും മറക്കാൻ ആകാത്ത പേരുകൾ സഫാരിക്ക് ഒരുപാട് നന്ദി വീണ്ടും വീണ്ടും കാണാൻആഗ്രഹിക്കുന്ന ഇത്തരം പരിപാടികൾ ഒരുക്കിയതിന്...
ഒരു രക്ഷയുമില്ലാത്ത വിവരണം...രണ്ടോ മൂന്നോ ദിവസങ്ങൾ കൊണ്ട് കണ്ടു തീർത്തതാണ് ഈ ഇരുപത്തിമൂന്ന് എപ്പിസോഡുകളും.. ❤️
എത്ര മാത്രം സ്നേഹത്തോടു കൂടിയാണ് അങ്ങ് പ്രേക്ഷകരോടു സംവദിക്കുന്നത്.. വളരെ നല്ല മനസ്സിനുടമയായ അങ്ങയെയും കുടുംബത്തെയും ഈശ്വരൻ അനുഗ്രഹിക്കട്ടെ... 🙏🙏🙏
ചിത്ര൦, വന്ദന൦.... അങ്ങനെ ഒട്ടേറെ നല്ല സിനിമകൾക്ക് പാട്ടെഴുതിയ താങ്കളെ 'സഫാരി'യിലൂടെ പരിചയപ്പെടാൻ പറ്റിയതിൽ വളരെ സന്തോഷ൦! ഇന്ന് താൽക്കാലികമായിട്ടാണെങ്കിലു൦ അവസാനിപ്പിച്ചപ്പോൾ സങ്കട൦ തോന്നി. ഇനിയു൦ സിനിമാ മേഖലയിൽ ശോഭിക്കാൻ താങ്കൾക്ക് കഴിയട്ടെ എന്ന് ആശ൦സിക്കുന്നു. സഫാരി ചാനലിന് നന്ദി👏💐💐
ശ്യാമ നിറക്കൂട്
ഗായത്രി അശോക്, ഡെന്നീസ് ജോസഫ്, ഷിബു ചക്രവർത്തി... 😍🥰😍🥰😍🥰
ഷിബു സാറെ🙏🙏🙏🙏അങ്ങെയെ ഞാൻ വളരെയതികം ഇഷ്ടപ്പെടുന്നു അങ്ങേക്കും കുംബത്തിനും എല്ലാവിധ ആശംസകളും നേരുന്നു അത് പോലെ ഡെന്നിസ് സാറിന്റെ ഓർത്തു കൊണ്ട് നിർത്തിയതും വളരെ നന്നായി നന്ദി നമസ്‌കാരം🙏🙏🙏
മലയാളികളുടെ ഹൃദയത്തിൽ ഉള്ള പാട്ടിന്റെ കഥകളും ഡെന്നിസ് ജോസഫ് സർനെ പോലെ ഉള്ളവരുടെ നിറമുള്ള ഓർമമകളും ഒക്കെ ആയി വന്നതിന് വളരെ സന്തോഷം ❤️❤️❤️
സഫാരി ചാനലിലൂടെയാണ് ഡെന്നീസ് ജോസഫ് ❤️🙏എന്ന തിരക്കഥാകൃത്തിനെ അടുത്ത് അറിയാൻ കഴിഞ്ഞത്..ഇപ്പോൾ അതുപോലെ തന്നെ ഷിബുചക്രവർത്തിയും❤️..ഓരോ എപ്പിസോഡും ഭംഗിയായി ആസ്വദിച്ചു..❤️ഒരുപാട് ഹിറ്റ് ഗാനങ്ങൾ എഴുതിയ ആളാണ് എന്ന് ഇപ്പോഴാണ് മനസ്സിലായത്.. സന്തോഷം.❤️.ഇഷ്ടം..❤️ഇനിയും നല്ല നല്ല ഗാനങ്ങൾ എഴുതാൻ കഴിയട്ടെ..പ്രാർത്ഥന🙏"മഴ പെയ്തു മാനം തെളിഞ്ഞ നേരം" .. എപ്പോഴും കേള്‍ക്കുന്ന പാട്ട് ആണ് 👌👌👌
മീഡിയ വണ്ണിലെ ഖയാൽ അതുവരെ കണ്ടിട്ടില്ലാത്ത ഒരു മികച്ച പ്രോഗ്രാം ആയിരുന്നു. ഒരു ലൈബ്രറി പോലെ എടുത്തു വെക്കാവുന്ന ഗസലുകൾ.
Hats off to all behind the program
രണ്ട് ദിവസം ഒരു വല്ലാത്ത വീർപ്പുമുട്ടലായിരുന്നു. ക്ലോക്കിലെ പതിനൊന്നു മണിയുടെ പരിഹാസം കേട്ട് മടുത്തു. ... ഹൊ ..! ഇപ്പൊഴാ ഒരു റിലാക്സേഷനായത് ...
പക് ഷേ ആ റിലാക്സേഷൻ വെറുതെയായല്ലോ ... യാത്രാമൊഴിയുമായിട്ടാണ് അങ്ങ് വന്നത് എന്ന് ഒട്ടും കരുതിയില്ല .... നിറമുള്ള കുറേ സ്വപ്നങ്ങൾ ബാക്കിവെച്ച് താങ്കളും വിടവാങ്ങുകയാണല്ലോ ... !! ജോൺ പോളിനു ശേഷം കുറച്ച് മധുര നിമിഷങ്ങൾ സമ്മാനിച്ചതിന് ഹൃദയം നിറഞ്ഞ നന്ദി ... ഈ ശബ്ദവും അതിൻ്റെ താളവും ഒരിക്കലും മറക്കില്ല ..... ഇനിയും പിറക്കട്ടെ അങ്ങയുടെ തൂലികയിൽ നിന്നും അനശ്വര ഗാനങ്ങളുടെ നിറദീപങ്ങൾ ...!!
ദൈവം അനുഗ്രഹിക്കട്ടെ ....!!
👍👍
മലയാള സിനിമയുടെ ഒരു കാലഘട്ടത്തിന്റെ ചരിത്രം... കൂട്ടത്തിൽ കേരളത്തിലെകാസറ്റ് കമ്പനികളുടെയും ചരിത്രം...
നന്ദി.. ഡെന്നീസ് ജോസഫ്, ജോൺ പോൾ, ഗായത്രി അശോക്, ഷിബു ചക്രവർത്തി.. കൂടെ സഫാരിക്കും സന്തോഷേട്ടനും....
വളരെ നല്ല വിവരണം ആയിരുന്നു, താങ്കൾ, ഡെനിസ് ജോസഫ്, ഗായത്രീ അശോകൻ എന്നിവരിലൂടെ മലയാള സിനിമയുടെ ഒരു സുവർണ്ണ ഘട്ടത്തിലെ പല കാര്യങ്ങളും നേരിട്ട് കേട്ടറിയാൻ കഴിഞ്ഞതിൽ വളരെ സന്തോഷം. പേരിലെ 'ചക്രവർത്തി' യെ പറ്റി വിശദീകരിക്കാൻ വിട്ടുപോയോ എന്ന് സംശയിക്കുന്നു.
ചക്രവർത്തി എന്നത് ഒരു ഡമ്മി പേരാണ് ❤ കോളേജിലും, വീട്ടിലും കേസ്സറ്റുകൾക്കു വേണ്ടി പാട്ട് എഴുതുന്നത് അറിയാതിരിക്കാനും, പാട്ടെഴുത്തുകാരൻ വലിയ ഒരാൾ ആണ് എന്ന് പബ്ലിക് വിചാരിച്ചോട്ടെ എന്ന് കരുതി അന്നത്തെ ഒരു തമാശക്കിട്ടതാണ് ❤ പിന്നെ ആ പേര് മാറ്റാൻ സാധിക്കാതെ വന്നു ❤❤
Watched all 23 episodes...Each and every episode was great...
ശ്രീ,ഷിബു ചക്രവർത്തി sir ന്, ഒരു പ്രേക്ഷൻ യെന്ന് നിലയിൽ വളരെയധികം നന്ദി👍✌️♥️
ഡെന്നിസ് ചേട്ടൻ, അശോകേട്ടൻ, ഇപ്പൊ ചക്രവർത്തി.. ത്രിമൂർത്തികൾ ഒന്നിനൊന്നു മെച്ചം..
അശോകേട്ടൻ ആണ് ഇൻ ബോൺ കലാകാരൻ. മറ്റു രണ്ടു പേരും സ്വന്തം കഴിവ് കഠിനാധ്വാനം കൊണ്ട് ഡെവലപ്പ് ചെയ്ത് എടുത്തതാണ്..
ഏത് അശോകേട്ടൻ 🤔?
@@libinpg3389 ഗായത്രി അശോക്
Today when i see it i wish I could have met Dennis Joseph sir atleast once in life. Last part was truly touching. Thank you safari tv for bringing these gems before us.
വല്ലാതെ ആത്മാവിനുള്ളിലേക്ക് ലയിച്ചുപോയി, കരയിപ്പിച്ചു കുറയേറെ 🙏🙏🙏🙏
അവസാന എപ്പിസോഡ് ആയിരിക്കുമെന്ന് കരുതി തന്നെയാണ് കണ്ടത്. പക്ഷേ...
നന്ദി സാർ. 🥰❤
പ്രിയപെട്ട കഥാകാരാ അതിലുപരി മരിക്കാത്ത ഗാനങ്ങളുടെ സിംഹാസനമൊരുക്കിയ പ്രിയ സ്നേഹമേ...
എത്രയോ വട്ടം അങ്ങയുടെ എപ്പിസോഡുകൾ ആവർത്തിച്ച്
ആവർത്തിച്ച് കാണുകയാണ് ഞാനിന്ന്
ഷിബു ചക്രവർത്തിയെ കുറിച്ച് കൂടുതൽ അറിയാൻ അവസരം ഒരുക്കിത്തന്ന സഫാരി ടി വി ക്ക് വളെരെയധികം നന്ദി...
ഏതെങ്കിലും ഒരു പ്രോഗ്രാമിന് വേണ്ടി ഇങ്ങനെ ഇതിനു മുൻപ് കാത്തിരുന്നുട്ടുണ്ടെങ്കിൽ, അത് ഇതെ ചാനലിൽ ഡെന്നിസ് ജോസഫ് കഥ പറഞ്ഞപ്പോൾ മാത്രമാണ്.
പഴയൊരു പാട്ടിലെ.. എന്ന നായർ സാബിലെ പാട്ട് വച്ച് കണ്ണടച്ചാൽ, സർ ആ ഒരു കാലഘട്ടത്തിൽ പറഞ്ഞ എല്ലാ കാര്യങ്ങളും ഒരു സിനിമ പോലെ എനിക്ക് മനസ്സിൽ കാണാം.
ഷിബു ചക്രവർത്തി ഒരു പാടിഷ്ടം.
ആദിയം അയ്യിട്ട ഒരു പ്രോഗ്രാം ഇങ്ങനെ ഇരുന്നു കാണുന്നത്... Sir u r great.... God bless
തീർന്നോ 😔😔😔 ഓടി വന്ന് കാണുമായിരുന്നു അത്രയ്ക്ക് ഇഷ്ടമായിരുന്നു
Uwww shibu ithil paranjathu nunaya aanaye pokiya paapan filmne kurychit
ഷിബു ചക്രവർത്തി ❤️
എന്തു ഇഷ്ടം ആയിരുന്നു 🥰🥰🥰1എപ്പിസോടും ലാസ്റ്റ് എപ്പിസോടും കണ്ണു നിറച്ചു 😪😪🥰🥰🥰🥰🥰
ഷിബു ചക്രവർത്തി എന്ന പേര് പാട്ടിന്റെ കൂടെ കേൾക്കുമ്പോൾ ഉണ്ടായിരിന്നുന്ന ഒരു ആരാധന. അതിലും ഏറെ ഏറെ ഇഷ്ട്ടപ്പെട്ടു പോകുന്നു മനസ്സിലേക്ക് പിടിച്ചിരുത്തിയ ശബ്ദവും, വാക്കുകളും അവതരണവും വീണ്ടും സഫാരിയിൽ കാണാൻ കാത്തിരിക്കുന്നു
വളരെ നന്നായിരുന്നു ഒരോ എപ്പിസോഡുകളും... വളരെ പരിചിതമായ പേര് ആയിരുന്നെങ്കിലും മുഖം അറിയുമായിരുന്നില്ല. ഗംഭീര അവതരണം!നന്ദി ... സഫാരിക്കും ഷിബു സാറിനും.
❤️❤️❤️❤️❤️ തീരരുതെന്നാഗ്രഹിച്ചു പോയി ... അത്രമേൽ ആസ്വദിച്ച് കേട്ടിരുന്ന വാക്കുകൾ... അനുഭവങ്ങൾ....❤️🙏
ഡെന്നീസ് ജോസഫിന്റെ എപ്പിസോഡ് എന്നും ഓരോന്ന് ഇപ്പോഴും കാണുന്നു.. വല്ലാത്തൊരു feel ആണ് അത് കാണുമ്പോൾ 😔😔😔😔
RIP ഡെന്നീസ്🌹🌹🌹🙏🙏🙏 😔😔😔
14/4/2022
നല്ല അവതരണം. നന്ദി സാർ. ഇത്രയും കാര്യങ്ങൾ പറഞ്ഞു തന്നതിന്. ഇതിന് അവസരം ഒരുക്കി തന്ന സഫാരിക്കും.
Dennis sir marichadin shesham charitram enniloode enna program kandu thudangi ini Dennis sir illalloo enn alojikkumbo oru vingal.. thanks Safari... Baaki chavar malayalam channelukalil ninn safariye vethyasthamakunnad itharam valuable aayi ulla programs aan.
കേൾക്കാൻ നല്ല രസമുള്ള അവതരണം പഴയ കഥകൾ. കേൾക്കാൻ അറിയാൻ പറ്റി
Dennis Joseph,
Gayatri ashok,
Shibu Chakravarty.
മൂവരുടേയും കഥ പറച്ചിൽ നന്നായി ആസ്വദിക്കാൻ കഴിഞ്ഞു.
ഒരുപാട് നന്ദി സാർ...🙏🙏🙏
ഇനിയും വരണം ഇപ്പോ പറയാൻ വിട്ടു പോയതും ഇനി പറയാനുള്ളതുമായ കഥകളുമായി...🤗🤗🤗
എത്രയോ മനോഹരമായ അനുഭവ വിവരണങ്ങൾ ..... തീർച്ചയായും തലമുറകൾക്ക് ചരിത്രം വായിച്ചറിയാൻ കഴിയും
അവസാനം വളരെ ഭംഗി ആയി ഷിബുജി നല്ല അവതരണം നല്ല സംഭാഷണം welldone ഷിബു ജി welldone
ഷിബു ചക്രവർത്തി എന്ന പേര് എപ്പോഴും കേൾക്കാറുണ്ട്. പക്ഷെ നേരിട്ട് കണ്ടു, കേട്ട്, അറിഞ്ഞു ഇപ്പോൾ. നന്ദി sir. നന്ദി സഫാരി. നന്ദി SGK ♥️
മുഴുവൻ episode കളും ഒരുമിച്ചു കണ്ടു. വിവരണം അറിയാതെ കേട്ടിരുന്ന് പോയി Thank u sir u are great
പാട്ടിലെ വരികളിലൂടെ... ❤️
ഇപ്പൊ മനസിലെ ആർദ്രമായ സ്നേഹം കൊണ്ടും ഇഷ്ടം സ്‌നേഹം ബഹുമാനം ഒത്തിരി ഒത്തിരി
Thank you sir for all the beautiful songs and for sharing your life experience along with interesting stories with us ❤
എത്ര ഉയരത്തിൽ നിൽക്കുമ്പോഴും സംസാരത്തിൽ എന്ത് വിനയമാണ് ഇദ്ദേഹത്തിന് 💝
നന്ദി ചെമ്പരത്തിപൂവേ 👍👍 waiting for another magic from you and ousepachan 😇🙏🏽
I m in tears … want more episodes from these legends , we will miss you sir
കുട്ടികാലം മുതൽ കാണാൻ ആഗ്രഹിച്ച ആൾ,,,, കുട്ടിക്കാലത്തു മിഥുൻ ചക്രവർത്തി എന്നുമാത്രം കേട്ടിരുന്ന എനിക്ക് ഷിബു ചക്രവർത്തി എന്നപേർ അതിശയം ആയിരുന്നു,,,,,, പാട്ടുകളും,,,,, സർ ന്റെ എല്ലാ എപ്പിസോടും കണ്ടു,,,,❤️❤️❤️❤️
അശോകിന്റെയും ഡെന്നീസിന്റേയും താങ്കളുടെയും കഥകൾ മലയാളത്തിലെ ഏതൊരു സിനിമയെക്കാളും ജീവസ്സുറ്റതായി മനസ്സിൽ നിറഞ്ഞു നില്ക്കുന്നു !
Thank you Sir ..We loved each and every episode of yours. Your narration was excellent. Cannot believe you are 60 years. Still look very young. We will miss you ...
മികച്ച voice modulation 🙏
സാറിനെ ഇത്തവണ iffk യിൽ കാണാൻ സാധിച്ചതും ഒരുപാട് നേരം സംസാരിക്കാൻ കഴിഞ്ഞതിലുള്ള അതിയായ സന്തോഷം പങ്കുവെയ്ക്കുന്നു ❤
Priyapetta paatukalude ezhuthukara... orupad santhosham ezhuthinde vazhiyiloode oru thirinjunadathathil njangaleyum oppam koottiyathinu❤ ...
അങ്ങേയ്ക്ക് ജീവിതത്തിൽ എല്ലാ സന്തോഷവും സമാധാനവും ആശംസിക്കുന്നു, ഒപ്പം സഫാരി ടിവി യ്ക്കും നന്ദി
Enjoyed every episode.. Thanks Shibu sir ..Didn't know that the lyrics of many of my favourite songs came from your pen ...My newly born daughter sleeps only when I sing Manasin madiyile manthaliril for her... Such a lovely song and many more 😍 Dennis Joseph, Lal Jose, Gayathri Ashok, John Paul and now Shibu Chakravarty ..My favourite program..Charithram Enniloode...It takes me to a whole new world ..😍😍
ഇപ്പോഴാണ് കണ്ടത്, എൻെറ സമപ്രായക്കാരൻ, ഒരുപാട് ഇഷ്ടം.കാണാത്ത സ്നേഹിതാ❤
അടുക്കളജോലി കഴിഞ്ഞാല്‍ ആദൃം കാണുന്ന programme ഇഷ്ടം
നന്ദി sir.... For These episodes... No words..
എല്ലാ എപ്പിസോഡും കണ്ടു തീർത്തു ! ഇനിയും ഈ പുഴ ഒഴുകട്ടെ ! കുത്തൊഴുക്കില്ലാത്ത ഒരു ചെറു അരുവിയായി '
ഡെന്നീസിലൂടെയാണ് നിങ്ങളെക്കുറിച്ച് കൂടുതൽ അറിഞ്ഞത് ♥️
Correct, njnun angane anu arinjathu
Watched all episodes. My salute ! Thank you ! God bless you & your family.!
😘😍Gonna Miss You Sir...ഓരോ എപ്പിസോഡിനും വേണ്ടി കാത്തിരുന്നു... ആവേശത്തോടെ കണ്ടു... അവസാനിക്കുമ്പോൾ ഒത്തിരി സങ്കടം 😞 Hope can see you again soon😍Miss you
ഷിബു സാർ നിങ്ങളുടെ അവതരണം കലക്കൻ തന്നെ എന്നാൽ ഡെന്നിസ് സാർ ന്റെ ഓരോ എപ്പിസോഡും ഇപ്പോളും daily ഒന്നോ രണ്ടോ കാണും ::::ഡെന്നിസ് സാർ പ്രണാമം
നന്നായിരിന്നു സർ.. നന്ദി .പാട്ടുകൾക്കും ഈ പറച്ചിലിനും 😊
നന്ദി... ഒരു പാട് ഇഷ്ടത്തോടെ❤️❤️❤️❤️❤️❤️
എല്ലാ എപ്പിസോടും കണ്ടു. അടിപൊളി. ഷിബു ചക്രവർത്തി 😍
Beautiful Episodes ... Always heard your name ...but never knew , you were my contemporary at Maharajas . Your experience is the same to us also . Can understand how You miss Dennis Sir as We too terribly feel sad at his demise even though have never known him before Charitram Enniloode. You all are the real heroes behind a movie . Wishing You n family all the best .Thank you so much for Safari channel for bringing unknown heroes . 🙏
അവസാനഭാഗം സാർ ഞങ്ങളെ കരയിപ്പിച്ചു 😘😘സാറിന്റെ ജീവിതാനുഭവങ്ങൾ പറഞ്ഞുതീർന്നോ, പെട്ടെന്ന് പറഞ്ഞവസാനിപ്പിച്ചതുപോലെ ഒരു തോന്നൽ 🙏🙏
സാറിന്റെ കൂടെ ഉളള നിമിഷങ്ങളെ ഞാൻ അഭിമാനിക്കുന്നു ❤️
അനുവങ്ങൾ
സൗഹൃദങ്ങൾ അത്രക്കും നന്നായി അവതരിപ്പിച്ചു പറയാൻ വാക്കുകൾ ഇല്ല. നല്ല പാട്ടുകൾ നൽകിയ അങ്ങേക്ക് ആശംസകൾ
കലാകാരൻമാർക്ക് മരണമില്ല സർ.ജീവിതം മുന്നോട്ടുതന്നെ, എല്ലാ ഭാവുകങ്ങളും,ഒപ്പം ഒരുപാട് നന്ദി സാറിനും സഫാരിക്കും.
താങ്കൾ പറഞ്ഞ പോലെ തൽകാലം വിട പറയാം.
എനിക്ക് 100 ശതമാനം ഉറപ്പുണ്ട്, താങ്കളുടെതു മാത്രമായ ഒരു പ്രോഗ്രാമിനായി സഫാരി ആഗ്രഹിക്കുന്നു... കാത്തിരിക്കുന്നു
Had an amazing journey with you SIR. Will miss your voice.
ഗംഭീരം മനോഹരം ദൈവം നല്ലത് വരുത്തടെ നല്ലൊരു കുടുംബ ജീവിതം ആശ്വസിക്കുന്നു
the Greatman,big salute..ee great man name kettitullath RADIO VOICE Anu .thanks for safari teams...nice prevention ........wish you all the best...........
Thank you shibu chetta. Now going to hear pattinte poovarangu.
Media one ഞാൻ കണ്ട ഒരേ ഒരു പരിപാടി ആയിരുന്നു ഗസൽ.m 80 മൂസ ഒരു ദിവസം കണ്ടിരുന്നു.
ചെമ്പരത്തിപോലെയുള്ള പുതിയ ഗാനങ്ങളുമായി ഇനി വരും എന്ന് പ്രതീക്ഷിച്ചുകൊണ്ട് 🥰🥰🥰🥰😍😍❤️💜💙💚
ഒരുപാട് സ്നേഹം സർ എല്ലാവിധ ആശംസകളും, സഫാരിക്ക് ഒരുപാട് നന്ദി
Listened to all the episodes
Interesting narration.
Touching conclusion
ഷിബു സർ ❤❤❤❤❤❤ ദൈവം അങ്ങയെ ഒരാപത്തും വരാതെ കാത്തുരക്ഷിക്കട്ടെ
എല്ലാ എപ്പിസോഡുകളും കണ്ടു,വളരെ interesting, thank you.
പകലൊളി മായുമ്പോൾ കുളിരല മൂടുമ്പോൾ
ഇരുളു വീഴും വഴിയിൽ നീ തനിയെ പോകുമ്പോൾ ❤️thank you 🥰 ഈ വരികൾക്ക്