ജോൺസണെ കുറിച്ച് ആലോചിക്കുമ്പോൾ ഇപ്പോഴും മനസ്സിലൊരു നനവാണ്| Shibu Chakravarthy | Rejaneesh VR |Part 4

Поділитися
Вставка
  • Опубліковано 23 січ 2025

КОМЕНТАРІ • 31

  • @nimishasalam
    @nimishasalam День тому

    എന്തൊരു ഇന്റർവ്യൂ ആണിത്.🎉🎉രജനീഷ് നന്നായി ചെയ്തിട്ടുണ്ട്. ഷിബു ചക്രവർത്തി സർ ഇത്രയും നല്ല ഗാനങ്ങൾ സമ്മാനിച്ചതിന് നന്ദി ❤

  • @anumod1
    @anumod1 28 днів тому +12

    4 episode ഉം കണ്ട് സന്തോഷമായി.... ഇനി ദൈവം മുന്നിൽ വന്ന് വരം ചോദിച്ചാൽ ഗിരീഷ് പുത്തഞ്ചേരി ചേട്ടനെ ഒന്നു ഇങ്ങേരുടെ മുന്നിൽ ഒരു 2 മണിക്കൂർ ഇരുത്താൻ പറയണം. എനിക്ക് കുറെ കര്യങ്ങൾ ചോദിക്കാൻ ഉണ്ട്. അതു എന്നെക്കാൾ വൃത്തി ആയി രജനീഷ് ചേട്ടൻ ചോദിക്കും 😊 എന്ന്

    • @RahulNarayanan-c4i
      @RahulNarayanan-c4i 28 днів тому

      Been thinking the same

    • @StoryOfMitravindha
      @StoryOfMitravindha 28 днів тому

      സത്യം... ഗിരീഷേട്ടനെ കുറിച്ച് കുറെ ഏറെ കാര്യങ്ങൾ ഷിബു സാറിന് പറയാൻ കാണും

    • @ismailmanalath7338
      @ismailmanalath7338 28 днів тому +1

      ഒരു 10എപ്പിസോഡ് എടുക്കാൻ ഉള്ള കഥയും
      ഉണ്ടാവും ഗിരീഷ് പുത്തഞ്ചേരി മറ്റൊരു വിസ്മയം അല്ലെ നമ്മളിൽ

    • @StoryOfMitravindha
      @StoryOfMitravindha 28 днів тому

      @@ismailmanalath7338 ഗിരീഷേട്ടൻ വാക്കുകൾക്ക് അതീതമായ പ്രതിഭയാണ്.. ഷിബുസാറും ആയിട്ട് നല്ലൊരു ബന്ധം സ്ഥാപിച്ച ഒരു വ്യക്തിത്വം ആയിരുന്നു.. ശാന്തമീ രാത്രിയിൽ എന്ന ഗാനത്തിലൂടെ സാറ് പരിചയപ്പെട്ടത് എന്നൊക്കെ മുൻപ് ഒരു ഇന്റർവ്യൂ വിൽ പറഞ്ഞു കേട്ടിട്ടുണ്ട്

    • @anandhakrishnanak8198
      @anandhakrishnanak8198 27 днів тому

  • @vinodpindani
    @vinodpindani 28 днів тому +5

    My all time favourite ❤"Yavanakadhayil ninnu vanna idayakanyake"😊

  • @subithaeb5232
    @subithaeb5232 25 днів тому

    സൂപ്പർ ഇന്റർവ്യൂ 👌🎉🎉 രജനീഷ് ചേട്ടൻ എന്തുമാത്രം ഹോം വർക്ക്‌ ചെയ്തിട്ടാണ് ഓരോ ഇന്റർവ്യൂവും ചെയ്യുന്നത് 🙏ഗാനരചയിതാവിനെ പോലും അതിശയിപ്പിക്കുന്ന രീതിയിൽ അർത്ഥം വിശദമാക്കുന്നത് 👌കൈതപ്രം തിരുമേനിമായുള്ള ഇന്റർവ്യൂവിൽ തിരുമേനി പറഞ്ഞു appreciate ചെയ്യുന്നുണ്ട് 👌😀 all the best രജനീഷ് സർ 👍👍👍

  • @RockyRock-vv3ex
    @RockyRock-vv3ex 28 днів тому +2

    സ്നേഹപൂർവ്വം അന്ന എന്നാ സിനിമയിൽ ആണ് കറുക പുൽ മേട്ടിലെ എന്നാ ഗാനം ഉള്ളത്.
    അന്ന എന്ന സിനിമയിൽ യവന കഥയിലെ എന്നാ ഗാനവും
    രണ്ടിന്റെയും എഴുത്ത് ഷിബു ചക്രവർത്തി,പക്ഷേ കറുക പുൽ മേട്ടിൽ എന്നാ ഗാനം രാജു സിംഗ് ആണ് മ്യൂസിക്.

  • @sinoobputhedath9806
    @sinoobputhedath9806 28 днів тому +1

    Super interview full episode kandu ❤❤❤❤

  • @mobiledoctor872
    @mobiledoctor872 25 днів тому

    മനോഹരം 4 ഭാഗങ്ങളും കണ്ടു❤❤❤

  • @Vinodkumar24A
    @Vinodkumar24A 28 днів тому +1

    മാനത്തെ വെള്ളിതേര് സിനിമ വിജയിക്കാതെ പോയതിന്റെ കാരണം സിനിമയിലെ കൃത്രിമത്വം തോന്നിക്കുന്ന രംഗങ്ങളും പ്രേക്ഷകർക്ക് അത്ര വർക്ക് ആകാതെ പോയ ലീഡ് റോൾ കോംബോയുമാണ്. "മനസ്സിൻ മടിയിലെ" എന്ന ഗാനം മനോഹരമായിരുന്നു.

  • @allennoble6950
    @allennoble6950 28 днів тому +1

    Very good interview ❤

  • @remyakmkm9260
    @remyakmkm9260 13 днів тому

    Thsnk you🥰

  • @tmatres
    @tmatres 28 днів тому

    ❤ Superb interview

  • @sijogeorge2509
    @sijogeorge2509 28 днів тому

    മുഴുവനും കണ്ടു... അടിപൊളി

  • @reenaajuvargheesh7735
    @reenaajuvargheesh7735 28 днів тому +1

    Johnson master great music director

  • @Poothangottil
    @Poothangottil 25 днів тому

    13:22. അന്നയും സ്നേഹപൂർവം അന്നയും ഗാനരചന ചിബുചക്രവർത്തി

  • @entha_alle
    @entha_alle 28 днів тому

    Avasaanikkaruthu ennu aagrahahicha interview

  • @StoryOfMitravindha
    @StoryOfMitravindha 28 днів тому

    ഗിരീഷേട്ടനും ആയിട്ട് ഉണ്ടായിരുന്ന അനുഭവങ്ങൾ ഒന്ന് detail ആയിട്ട് ചോദിക്കണേ

  • @SwaminathanKH
    @SwaminathanKH 28 днів тому

    👍👍👍

  • @mathewjr4215
    @mathewjr4215 28 днів тому

    ❤❤

  • @shinevalladansebastian7847
    @shinevalladansebastian7847 28 днів тому

    മനസിൻ മടിയിലെ ഒരു കൾട്ട് song ആയി മാറിക്കഴിഞ്ഞു..

  • @Sheena-ei6cc
    @Sheena-ei6cc 28 днів тому

    ❤ꜱᴜᴩᴇʀ ꜱᴏɴɢ❤️ᴡ👍

  • @sijogeorge4536
    @sijogeorge4536 25 днів тому

    പ്രിയപ്പെട്ട S C

  • @arunkumar.v.varunkumar367
    @arunkumar.v.varunkumar367 28 днів тому

    എഴിലം പാല പൂത്തു
    പൂമരങ്ങൾ കുട പിടിച്ചു...
    റിപീറ്റ് മോഡ് പടിയിരുന്ന പാട്ടാണ്....
    ആ വാശിക്ക് എഴുതിയ ഈ പാട്ടും റിപീറ്റ് മോഡ് 🥰🥰🥰🥰🥰🥰
    യവന കഥയിൽ നിന്ന് വന്ന ഇടയ കന്യകെ 🥰🥰🥰🥰

  • @Kumbanattukaran
    @Kumbanattukaran 28 днів тому

  • @swapnaaimy404
    @swapnaaimy404 28 днів тому

  • @unnikrishnant8033
    @unnikrishnant8033 28 днів тому

  • @shymolge8948
    @shymolge8948 21 день тому

    ❤❤