സഫാരി അപ്‌ലോഡ് ചെയ്യുന്ന എല്ലാ വിഡിയോയോകളും ക്രമത്തിൽ കാണാനും, പുതിയ വീഡിയോകളുടെ നോട്ടിഫിക്കേഷൻ ഉടനടി ലഭിക്കാനും ഉടൻ സബ്സ്ക്രൈബ് ചെയ്‌യുക Please Subscribe and Support Safari Channel: goo.gl/5oJajN സഫാരി ചാനൽ ഉണ്ടായതിനുപിന്നിലെ കഥ : ua-cam.com/video/gQgSflCpC08/v-deo.html
നമ്മുടെ പഴയ സാബ് ജോൺ(ഗുണാ,ക്ഷണകത്ത്,കുരുതിപുനൽ) നേ കൊണ്ട് ചരിത്രം എന്നിലൂടെയിൽ പുള്ളിയുടെ ഫിലിം ആൻഡ് റിയൽ ലൈഫ് എക്സപീരിയൻസ് ഒന്നു പറയിചാൽ ചലചിത്ര പ്രേമികൾക്ക് ഒരു ഉത്തേജനം ആയിരിക്കും...
ഈ ജോയ് തോമസിനെയും ജോഷിയെയും മമ്മുട്ടി ഓർക്കുന്നുണ്ടോ ആവോ.ഈ മമ്മുട്ടിയുടെയും വിവരം കേട്ട ഫാന്സിന്റെയും തള്ള് കേട്ടാൽ ഇയാൾ ഒറ്റക്ക് ഉണ്ടാക്കിയതാണ് എല്ലാമെന്നു തോന്നും...!!
ഒരു മമ്മൂക്ക ആരാധകനും മറക്കാൻ ആവില്ല ഡെന്നിസ് ജോസഫ് സാറിനെ...❤ ന്യൂ ഡൽഹി, കോട്ടയം കുഞ്ഞച്ചൻ, നായർസാബ്, സംഘം, നിറക്കൂട്ട്, അഥർവ്വം.... എഴുതിയ 45 സിനിമകളിൽ 24 മമ്മൂക്ക സിനിമകൾ... സംവിധാനം ചെയ്ത 5 സിനിമകളിൽ രണ്ടെണ്ണം മമ്മൂക്കയോടൊപ്പം.. ഒരു കാലഘട്ടത്തിൽ ആവേശം കൊള്ളിച്ച സിനിമകൾ എല്ലാം ആ മനുഷ്യന്റെ തൂലികയിൽ പിറന്നതായിരുന്നു... ആദരാജ്ഞലികൾ സർ... You will be remembered forever 😔🌹
എത്രയോ തവണ കണ്ടതാണ് ഈ എപ്പിസോഡ്. അന്നൊക്കെ രോമാഞ്ചം ആയിരുന്നു ഓരോ വാക്കിനും. പക്ഷെ ഡെന്നിസ് സാറിന്റെ മരണ ശേഷം കാണുമ്പോ ഒരു വിങ്ങൽ.. Rest In Hit Legend 💐
അതേ മാനസിക അവസ്ഥ തന്നെ ചങ്ങാതീ എനിക്കും. ഡെന്നീസ് ജോസഫ് മഹാശയന് അശ്രുപൂജ 🌹 അർപ്പിക്കുന്നു 🙏. അദ്ദേഹത്തിന്റെ ദേഹവിയോഗം ഏവരെയും ഈ പരിപാടി ഓർമ്മിക്കാൻ സ്വാഭാവികമായും പ്രേരണയാകും എന്ന് ഉറപ്പാണല്ലോ 👍🏼.
അദ്ദേഹം അങ്ങനെ തന്നെയാണ് അക്കാലത്ത് സിനിമാ മേഖലയിൽ അറിയപ്പെട്ടിരുന്നത്. അഹംഭാവം തീരെ ഇല്ലാത്ത ഒരു മഹാശയൻ കൂടി ആയിരുന്നു എന്ന് കേട്ടിട്ടുണ്ട്. അതുകൊണ്ട് തന്നെ തൻഭാവം പ്രകടിപ്പിക്കാറില്ല. അങ്ങനെ പ്രകടിപ്പിക്കുന്ന ടീംസിനെ ആയിരിക്കുമല്ലോ എല്ലാവരും ഭയഭക്തി ബഹുമാനം കൃത്രിമമായി ഉണ്ടാക്കുക.👍🏼
ജോയ് തോമസ് എന്ന നിർമ്മാതാവ് ഡെന്നീസ് ജോസഫ് എന്ന സ്ക്രിപ്പ്റൈട്ടർ ജോഷി എന്ന സംവിധായകൻ മമ്മുട്ടി എന്ന നടൻ ഒരു മാജിക് ചിത്രം തന്നെയാണ് ന്യൂ ഡെൽഹി ഇപ്പോഴും കാണുമ്പോൾ പുത്തൻ അനുഭവം
90 കളിലെ സൂപ്പർഹിറ്റ് സിനിമകളുടെ തുടക്കത്തിൽ കഥ, തിരക്കഥ, സംഭാഷണം ഡെന്നിസ് ജോസഫ് എന്ന് കണ്ടു പരിചയിച്ചതിനപ്പുറം ഈ മനുഷ്യൻ സിനിമ പ്രേമികൾക്ക് മുൻപിൽ ഒരു അത്ജാതനായിരുന്നു... സ്വന്തം വാക്കുകളിലൂടെ പിന്നിട്ട ജീവിത നാൾവഴികൾ വിവരിക്കുമ്പോൾ മലയാള സിനിമക്ക് ഇദ്ദേഹം നൽകിയ സമഗ്ര സംഭവനകളുടെ വ്യാപ്തി മനസിലാകുന്നു... ഇന്ന് നമ്മൾ അഹങ്കാരങ്ങളായി ആഘോഷിക്കുന്ന മോഹൻലാലിന്റെയും മമ്മൂട്ടിയുടെയും താരപ്രഭയുടെ സിംഹാസനത്തിന്റെ അടിവേരുകൾക്ക് ഈ മനുഷ്യന്റെ തൂലികയുടെ കരുത്തുണ്ട്...അങ്ങനെയുള്ള ഈ പ്രതിഭ ആരാലും അറിയപ്പെടാതെ മണ്മറഞ്ഞു പോകരുതെന്നുള്ള വിധിയുണ്ടാകാം... ഈ പരിപാടി അതിനൊരു നിമിത്തം മാത്രം...
വന്നു ചങ്ങാതീ ഞാനും.😪 അദ്ദേഹത്തിന്റെ ദേഹവിയോഗം ഏവരെയും ഈ പരിപാടി ഓർമ്മിക്കാൻ സ്വാഭാവികമായും പ്രേരണയാകും എന്ന് ഉറപ്പാണല്ലോ. ഡെന്നീസ് ജോസഫ് മഹാശയന് അശ്രുപൂജ 🌹🙏.
തീർച്ചയായും ചങ്ങാതീ. അദ്ദേഹത്തിന്റെ ദേഹവിയോഗം ഏവരെയും ഈ പരിപാടി ഓർമ്മിക്കാൻ സ്വാഭാവികമായും പ്രേരണയാകും എന്ന് ഉറപ്പാണല്ലോ. ഡെന്നീസ് ജോസഫ് മഹാശയന് അശ്രുപൂജ 🌹🙏.
പ്രിയപെട്ട ഡെന്നിസ് സർ, ഈ എപ്പിസോഡുകൾ സഫാരിയിൽ ബ്രോഡ് കാസ്റ് ചെയ്തപ്പോൾ കണ്ട ഒരാളാണ് ഞാൻ. ഇപ്പോഴും ഒറ്റപ്പെടുന്ന സമയത്തു ഈ വിഡിയോകൾ വീണ്ടും കാണാറുണ്ട്.പലപ്പോഴും അങ്ങ് സംസാരിക്കുമ്പോൾ അത് തന്നോട് മാത്രം ആണ് എന്ന് ഓരോ പ്രേക്ഷകനും തോന്നും. അങ്ങയെ ഈ പരിപാടിയിൽ വിളിക്കാൻ മനസ്സു കാണിച്ച Sgk sir നു ഒരുപാട് നന്ദി. ഇപ്പോഴും അങ്ങയുടെ സീരിയസിന്റെ ലാസ്റ്റ് എപ്പിസോഡ് വേദനയോടെ ഓർക്കും. അങ്ങയുടെ സൗഹൃദങ്ങൾ പ്രതേകിച്ചു ഗായത്രി അശോക്, ഷിബു ചക്രവർത്തി, ഗുരുനാഥൻ ബാബു നമ്പൂതിരി എന്നിവർ അങ്ങയിൽ ചെലുത്തിയ സ്വാധീനം 🙏അങ്ങ് മറ്റൊരു ലോകത്തിൽ നിന്നും ഇതൊക്കെ മനസ്സിൽ ആക്കുന്നു എന്ന് വിശ്വസിക്കുന്നു. സസ്നേഹം ഹരി
ഒരു കാലഘട്ടത്തിൻ്റെ അവസാനം!. കൊമേഴ്സ്യൽ സിനിമയുടെ എല്ലാ രസക്കൂട്ടുകളും ചേർത്ത് ഡെന്നീസ് ജോസഫ് എന്ന പ്രിയപ്പെട്ട ചലച്ചിത്രകാരൻ സൃഷ്ടിച്ചത് എക്കാലവും ആഘോഷിക്കപ്പെടുന്ന ചിത്രങ്ങമാണ്.ഈ അപ്രതീക്ഷിത വിയോഗം ഉൾക്കൊള്ളാനാകുന്നില്ല.അദ്ദേഹത്തിൻ്റെ ആത്മാവിന് ശാന്തി നേരുന്നു...🌹
You are the real hero sir. You made two legends. The Ultra legend ഇനിയെങ്കിലും മനസ്സിലാക്ക് ഒരു സിനിമയുടെ യഥാർത്ഥ ഹീറോ അതിന്റെ ഡയറക്ടർറും റൈറ്ററും ആണെന്ന്.
അങ്ങനെ 1988 ൽ ജൂബിലി പ്രൊഡക്ഷൻസിന്റെ ബാനറിൽ ഒരു സിനിമ പിറവി എടുത്തു ,അക്കാലമത്രയും കൂടെ നിന്നവർ വിമർശിച്ചപ്പൊളും തളരാതെ മുന്നോട്ട് വന്ന ആ നടന്റെ മറ്റൊരു താരോദയം ആയി മാറി ആ സിനിമ ,മറ്റാർക്കും എത്തി പിടിക്കാൻ പറ്റാത്ത അത്രയും ഉയർച്ചയിൽ ആ സിനിമ ബ്ലോക്ക് ബസ്റ്റർ ഹിറ്റിലേക് കുതിച്ചു ,GK എന്ന നായകൻ പിറന്നു ,ന്യു ഡൽഹി എന്ന വമ്പൻ ഹിറ്റ് ഒരുപാട് പേരുടെ തലവര മാറ്റി കുറിച്ചു , hatts of u Mr.Dennis Joseph 😍
A cinemayil sharikum Kalakkiyath Tamil Nadan Thyagarajananu g.k enna nayakanodulla ishtam Kondalla A thirakkathayude power kondanu a chithram Superhitayath Pakshe Rajavinte Makan Hitayath Vincent Gomas enn Nayakan karanamanu Vincent Gomasinte Punch Dialoguekal innum Malayalikku Manapadamanu Pakshe newdelhiyil mammoottyude g.k oru punch dialogum parayunnilla mass actionum cheyyunnilla
22 divasam konde..newdelhi de shooting theernnu enne paranja joshy enna paranja director vere level aane....athane..joshy vyatsthanakkunne...a real.genius combo dennis joseph and joshy...
ഡെന്നിസ് ജോസഫ് ഓർമകളിൽ നിറയുമ്പോൾ ഏറ്റവും അധികം ഓർമ ചെന്നെത്തി നിൽക്കുന്നത് ജി കെ യിൽ തന്നെയാണ്... 24 മമ്മൂട്ടി സിനിമകൾ എഴുതുകയും 2 എണ്ണങ്ങൾ സംവിധാനം ചെയ്യുകയും ചെയ്തിട്ടുങ്കിലും ന്യൂ ഡൽഹി സ്പെഷ്യൽ ആകുന്നത് മമ്മൂട്ടി എന്ന നടന്റെ യഥാർത്ഥ സ്വത്വത്തെ പുറത്തെടുക്കാൻ സാധിച്ച ആ രണ്ടാം സ്റ്റേജിലേക്കുള്ള എൻട്രി എന്നതു കൊണ്ട് മാത്രമല്ല... ഡെന്നിസ് ജോസഫ് എന്ന തിരക്കഥാകൃത്തിന്റെ ഏറ്റവും മികച്ച തിരക്കഥ നിസ്സംശയം ന്യൂ ഡൽഹി തന്നെ ആയതു കൊണ്ടാണ്... ഗംഭീര പ്രമേയം... തിരക്കഥയുടെ ഘടനയും ആഖ്യാനവും... കൃത്യതയും മൂർച്ചയും ഉള്ള സംഭാഷണങ്ങൾ... അങ്ങനെ ഏത് അളവുകോലിൽ വിലയിരുത്തിയാലും.. മാസ്റ്റർപീസ് വർക്ക്.. "Creator... സൃഷ്ടാവ്... ദൈവം... സുരേഷ് പറഞ്ഞത് ശരിയാണ്. I am God...media God. ഇവിടെ പലരുടെയും തലയിൽ എഴുതുന്നതും മായ്ക്കുന്നതും ഞാനാണ്. ഏത് ഉന്നതന്റേയും. രാഷ്ട്രത്തലവൻ, പണക്കാരൻ, രാഷ്ട്രീയ നേതാക്കൾ... ഇവന്റെയൊക്കെ ലൈഫ് ഇന്ന് എന്റെ കയ്യിലാണ്. എവിടെ ബോംബ് പൊട്ടണം, എവിടെ ട്രെയിൻ മറിയണം, മരിക്കുന്നവൻ എങ്ങനെ മരിക്കണം... എല്ലാം തീരുമാനിക്കുന്നത് ഞാനാണ്. പഴയ നവഭാരത് ടൈംസിലെ വെറും ജി കൃഷ്ണമൂർത്തി. ഇന്നു വിശ്വനാഥ്. ബൈ ചാൻസിന് കിട്ടിയതാണെങ്കിലും, നല്ല പേര് ...വിശ്വനാഥൻ. വിശ്വത്തിന്റെ നാഥൻ. അതായത് ദൈവം". "വിഷമിക്കാതിരിക്കെടോ... സീസറിനുള്ളത് സീസറിന് തന്നെ... അത് വരും" "മനസ്സിലുള്ളത് മനസ്സിൽ തന്നെ ഇരിക്കണം.. ഞാൻ പറയുന്നത് വരെ" "ഞാൻ സുന്ദരമായ ഒരു സ്വപ്നത്തിന്റെ ഇന്റോക്സിക്കേഷാനിലാണ്... ഞാൻ ഇന്നലെ ഒരു സ്വപ്നം കണ്ടു.. പത്രലോകം മുഴുവൻ ഞാൻ കീഴടക്കി.." "മരിയ.. നീ എന്നെ ചോദ്യം ചെയ്യരുത്..." "എന്നെ പ്രതീക്ഷിച്ചില്ല.. അല്ലേ? -നിന്നെ മാത്രമേ പ്രതീക്ഷിച്ചുള്ളൂ" "ഇപ്പഴും നീയെന്റെ ആരെല്ലാമോ ആണ്.. നിനക്ക് അങ്ങനെ അല്ലെങ്കിലും!" "ഇത് തുടങ്ങിയപ്പഴേ എന്റെ ഫേറ്റ് എന്താണെന്ന് എനിക്കറിയാം.. അതിന് ഇനി അധികം സമയമില്ല.. ഒരു ജോലി കൂടി എനിക്ക് ചെയ്തു തീർക്കാനുണ്ട്.. ഒരാൾ കൂടി ശേഷിക്കുന്നുണ്ട്.. അതു കൂടി തീർത്തിട്ടേ ഞാൻ പോകൂ.." "നമസ്കാരം പണിക്കർ ചേട്ടാ... ഞാൻ എല്ലാം മറന്നു എന്ന് നീ കരുതി.. അല്ലേടാ തെണ്ടി കഴുവർടെ മോനേ..." "Cabinet Minister Shankar shot dead... Details are here" "നിന്നെ കൊല്ലാൻ ഇനിയൊരു ജീവപര്യന്തം കൂടി കാത്തിരിക്കാനുള്ള മനക്കരുത്ത് എനിക്കുണ്ട്" എൺപതുക്കളുടെ രണ്ടാം പകുതിയും തൊണ്ണൂറുകളുടെ ആദ്യപകുതിയും ഉൾപ്പെടുന്ന സുവർണ കാലഘട്ടത്തിലെ മുഖ്യധാരാ മലയാളം സിനിമയുടെ സൂപ്പർസ്റ്റാർ തിരക്കഥാകൃത്തിന് വിട.. Rest in Peace Dennis Joseph sir!! ❤🌹
@@mistygirl5860 അവർ സുഹൃത്തുക്കൾ അല്ലെ... ലാലേട്ടന് മമ്മൂക്ക എന്ന് പറഞ്ഞാല് ജീവൻ ആണ്... ലാലേട്ടൻ്റെ ആ ടീം: പ്രിയദർശൻ, സുരേഷ് കുമാർ,... ഇവർ ഒക്കെ മമ്മൂക്കയുടെ ഏറ്റവും അടുത്ത സുഹൃ്തുക്കളാ. മമ്മൂക്കയെ മമ്മൂട്ടി ക്ക എന്ന് വിളിക്കുന്നതും ഇവരൊക്കെ ആണ്. ലാലേട്ടൻ ഇച്ചാക്ക എന്നും
പയ്യംപിള്ളി ചന്തുവിൻെറ കഥ ഒരുപാടു വട്ടം പലരും ആലോചിച്ചിട്ടും നടക്കാതെപോയ ഒന്നാണ് ആരും അറിയാതെ അല്ലെങ്കിൽ ആർക്കും അറിയാത്ത ഒരു വ്യക്തിത്തത്തിന് ഉടമയായ ആ ചരിതം ഇപ്പോൾ ഒന്ന് ആലോചിച്ചുകൂടെ നിരവധി മുഹൂർത്തങ്ങളിലൂടെ കടന്നുപോകുന്ന ഒരു ചരിത്രം നിർമ്മാതാക്കൾ വന്നുചേരും
New Delhi is a super movie. This kind of movies will born only once in a life time. The thrill in this make the audience at the edge of their seat Action film is not about fighting on helicopter and risking the life of actors. Without any fight by mamooty, this film lead the audience into suspense through out the movie Hats off to joshy the super Director and Dennis Joseph and thanks to Mamooka for the great performance as Viswanathan...
ഇന്ത്യൻ സിനിമ കണ്ട എക്കാലത്തെയും മികച്ച തിരിച്ചു വരവ് മമ്മൂക്ക 🔥 Mammootty, mohanlal ഇവരെ സൂപ്പർതാരങ്ങളായും ജോഷിയെ super ഡയറക്ടർ ആക്കിനിലനിർത്തുന്നതിലും dennis joseph വഹിച്ച പങ്ക് വളരെ വലുതാണ്
GK യെ മമ്മൂക്ക അനഷ്വരമാക്കിയതിൽ ഫുൾ ക്രെഡിറ്റും ജോഷി സാറിനും സാറിനും അവകാശപ്പെട്ടതാണ്.. സത്യം പറയട്ടെ ഇത് കേൾക്കുമ്പോൾ സങ്കടം വരുന്നു.. കാരണം എന്തൊക്കെ പരിഹാസങ്ങൾ ആ കാലഘട്ടത്തിൽ മമ്മൂക്ക സഹിച്ചായിരിക്കും.. ഇന്ന് ഞങ്ങളുടെ ചങ്കിലെ ചോരയാണ് മമ്മൂക്ക.. I Love You MAMMOOKKAA
സഫാരി അപ്‌ലോഡ് ചെയ്യുന്ന എല്ലാ വിഡിയോയോകളും ക്രമത്തിൽ കാണാനും, പുതിയ വീഡിയോകളുടെ നോട്ടിഫിക്കേഷൻ ഉടനടി ലഭിക്കാനും ഉടൻ സബ്സ്ക്രൈബ് ചെയ്‌യുക
Please Subscribe and Support Safari Channel: goo.gl/5oJajN
സഫാരി ചാനൽ ഉണ്ടായതിനുപിന്നിലെ കഥ : ua-cam.com/video/gQgSflCpC08/v-deo.html
നമ്മുടെ പഴയ സാബ് ജോൺ(ഗുണാ,ക്ഷണകത്ത്,കുരുതിപുനൽ) നേ കൊണ്ട് ചരിത്രം എന്നിലൂടെയിൽ പുള്ളിയുടെ ഫിലിം ആൻഡ് റിയൽ ലൈഫ് എക്സപീരിയൻസ് ഒന്നു പറയിചാൽ ചലചിത്ര പ്രേമികൾക്ക് ഒരു ഉത്തേജനം ആയിരിക്കും...
ഇന്ന് മലയാളത്തിൽ ഉള്ള ഏറ്റവും മികച്ച ചാനൽ ആണ് സഫാരി ടിവി.. എല്ലാ വിധ ഭാവുകങ്ങളും നേരുന്നു..
ഈ ജോയ് തോമസിനെയും ജോഷിയെയും മമ്മുട്ടി ഓർക്കുന്നുണ്ടോ ആവോ.ഈ മമ്മുട്ടിയുടെയും വിവരം കേട്ട ഫാന്സിന്റെയും തള്ള് കേട്ടാൽ ഇയാൾ ഒറ്റക്ക് ഉണ്ടാക്കിയതാണ് എല്ലാമെന്നു തോന്നും...!!
Mamootyude swabhavam valare moshamayirunnu.Prem Nazirnu Mamootye vachoru padam direct cheyyanagrahichapol "Aa kizhavanu vere paniyille" ennuparanjalinu ee gathi vanathu nallathu thanne.Ahankaram kurayum.
Please remove the subtitles showing there, its all wrong. For Delhi it's showing daily.... Please
ഒരു മമ്മൂക്ക ആരാധകനും മറക്കാൻ ആവില്ല ഡെന്നിസ് ജോസഫ് സാറിനെ...❤
ന്യൂ ഡൽഹി, കോട്ടയം കുഞ്ഞച്ചൻ, നായർസാബ്, സംഘം, നിറക്കൂട്ട്, അഥർവ്വം.... എഴുതിയ 45 സിനിമകളിൽ 24 മമ്മൂക്ക സിനിമകൾ... സംവിധാനം ചെയ്ത 5 സിനിമകളിൽ രണ്ടെണ്ണം മമ്മൂക്കയോടൊപ്പം.. ഒരു കാലഘട്ടത്തിൽ ആവേശം കൊള്ളിച്ച സിനിമകൾ എല്ലാം ആ മനുഷ്യന്റെ തൂലികയിൽ പിറന്നതായിരുന്നു...
ആദരാജ്ഞലികൾ സർ... You will be remembered forever 😔🌹
ഡെന്നീസ് ജോസഫ് മഹാശയന് അശ്രുപൂജ അർപ്പിക്കുന്നു.🌹🙏
super bro... the entire story is here... can visualise the scenes when u read the dialogues...👌😍
shabdarekha cassette undaayirunnu...
*Anyone after Linto Kurians mammookka birthday tribute?😍*
Yes... IAM
🙌
afham pp 🙌🏻
ഇപ്പൊ കണ്ടിട്ട് വരുവാ
Yes it's me
ഇദ്ദേഹത്തിന്റെ മരണം വല്ലാതെ വേദനിപ്പിച്ചു😭
മമ്മൂക്കയെ മെഗാസ്റ്റാർ ആക്കിയ ആൾ🥀
മമ്മൂക്കക് 2nt life നൽകിയ ആൾ
The very best സ്‌ക്രീപ്റ്റ് writer❤❤ no 1
I do agree. Dennis josephj❤❤❤
Mohanlaline super star akiya allum koodi yaa.....
sariya nhan ennale mutal a ee videkal kandu tudangiyata oru episode kanumbol um manassu vallate vedanikkunnu edeham poyatil
മെഗാസ്റ്റാർ ആയതു 2010 ശേഷം anallo 1987 ൽ ആളെ ആരും മെഗാസ്റ്റാർ എന്ന് വിളിച്ചട്ടില്ല വിളിച്ചത് supperstar എന്നാണ്
മലയാള സിനിമ ഉള്ളടത്തോളം കാലം അങ്ങയുടെ ഓർമകൾക്ക് . മരണമില്ല.ഹൃദയാഞ്ജലികൾ
തീർച്ചയായും ചങ്ങാതീ. ഡെന്നീസ് ജോസഫ് മഹാശയന് അശ്രുപൂജ 🌹🙏.
എത്രയോ തവണ കണ്ടതാണ് ഈ എപ്പിസോഡ്.
അന്നൊക്കെ രോമാഞ്ചം ആയിരുന്നു ഓരോ വാക്കിനും.
പക്ഷെ ഡെന്നിസ് സാറിന്റെ മരണ ശേഷം കാണുമ്പോ ഒരു വിങ്ങൽ..
Rest In Hit
Legend 💐
Rest in peace dennis sir🙏🌹🌹
@@sinivarghese2328
Watching NewDelhi in Asianet Movies Now 🔥
അതേ മാനസിക അവസ്ഥ തന്നെ ചങ്ങാതീ എനിക്കും. ഡെന്നീസ് ജോസഫ് മഹാശയന് അശ്രുപൂജ 🌹 അർപ്പിക്കുന്നു 🙏.
അദ്ദേഹത്തിന്റെ ദേഹവിയോഗം ഏവരെയും ഈ പരിപാടി ഓർമ്മിക്കാൻ സ്വാഭാവികമായും പ്രേരണയാകും എന്ന് ഉറപ്പാണല്ലോ 👍🏼.
Yes bro
Dennis Joseph, Sir
💐
Jayesh pookkottur. നല്ല പരിചയമുള്ള പേര്
ഇദ്ദേഹത്തപോലെയുള്ളവരാണ് മലയാളസിനിമയിലെ യഥാർത്ഥ സൂപ്പർസ്റ്റാറുകൾ
അദ്ദേഹം അങ്ങനെ തന്നെയാണ് അക്കാലത്ത് സിനിമാ മേഖലയിൽ അറിയപ്പെട്ടിരുന്നത്. അഹംഭാവം തീരെ ഇല്ലാത്ത ഒരു മഹാശയൻ കൂടി ആയിരുന്നു എന്ന് കേട്ടിട്ടുണ്ട്. അതുകൊണ്ട് തന്നെ തൻഭാവം പ്രകടിപ്പിക്കാറില്ല. അങ്ങനെ പ്രകടിപ്പിക്കുന്ന ടീംസിനെ ആയിരിക്കുമല്ലോ എല്ലാവരും ഭയഭക്തി ബഹുമാനം കൃത്രിമമായി ഉണ്ടാക്കുക.👍🏼
സാറിന്റെ വാക്കുകൾ കേൾക്കുമ്പോൾ ഇപ്പോഴും ത്രിൽ അടിക്കുന്നു. നന്ദിയുണ്ട് മമ്മൂക്കയെ തിരിച്ചു തന്നതിന്.
ഇനി ആരു വന്നാലും പോയാലും ചരിത്രം എന്നിലൂടെ എന്ന പരിപാടിയിൽ ഡെന്നീസ് അച്ചായന്റെ തട്ട് താണ് തന്നെ ഇരിക്കും
ഉഫ്.... ന്യൂ ഡൽഹി എന്ന പേര് കേൾക്കുമ്പോൾ തന്നെ രോമാഞ്ചം 🔥🔥🔥
ഒരുപാട് സ്നേഹം ഡെനിസ് സാർ
സാറേ സാറിന്റെ അവതരണിന് തരണം 100 മാർക്...
❤️
Ys
ജോയ് തോമസ് എന്ന നിർമ്മാതാവ്
ഡെന്നീസ് ജോസഫ് എന്ന സ്ക്രിപ്പ്റൈട്ടർ
ജോഷി എന്ന സംവിധായകൻ
മമ്മുട്ടി എന്ന നടൻ
ഒരു മാജിക് ചിത്രം തന്നെയാണ്
ന്യൂ ഡെൽഹി
ഇപ്പോഴും കാണുമ്പോൾ പുത്തൻ അനുഭവം
ഈ കൂട്ടുകെട്ട് ഞങ്ങൾക്ക് ഇനി പ്രതീക്ഷികാമോ
Yes
@@muthumonmuthumon1168 inni ath nadkulla
വിശ്വനാഥൻ❤️❤️ വിശ്വത്തിന്റെ നാഥൻ By Chanceന് കിട്ടിയ പേരാ.
ന്യുഡൽഹി❤️❤️
കൊല്ലം ഫ്യൂറി 🤭🤭
ഈ ഇന്റർവ്യൂവിൽ New Delhi എന്ന് കേൾക്കുമ്പോൾ തന്നെ രോമാഞ്ചം വരുന്നു
90 കളിലെ സൂപ്പർഹിറ്റ് സിനിമകളുടെ തുടക്കത്തിൽ കഥ, തിരക്കഥ, സംഭാഷണം ഡെന്നിസ് ജോസഫ് എന്ന് കണ്ടു പരിചയിച്ചതിനപ്പുറം ഈ മനുഷ്യൻ സിനിമ പ്രേമികൾക്ക് മുൻപിൽ ഒരു അത്ജാതനായിരുന്നു... സ്വന്തം വാക്കുകളിലൂടെ പിന്നിട്ട ജീവിത നാൾവഴികൾ വിവരിക്കുമ്പോൾ മലയാള സിനിമക്ക് ഇദ്ദേഹം നൽകിയ സമഗ്ര സംഭവനകളുടെ വ്യാപ്തി മനസിലാകുന്നു... ഇന്ന് നമ്മൾ അഹങ്കാരങ്ങളായി ആഘോഷിക്കുന്ന മോഹൻലാലിന്റെയും മമ്മൂട്ടിയുടെയും താരപ്രഭയുടെ സിംഹാസനത്തിന്റെ അടിവേരുകൾക്ക് ഈ മനുഷ്യന്റെ തൂലികയുടെ കരുത്തുണ്ട്...അങ്ങനെയുള്ള ഈ പ്രതിഭ ആരാലും അറിയപ്പെടാതെ മണ്മറഞ്ഞു പോകരുതെന്നുള്ള വിധിയുണ്ടാകാം... ഈ പരിപാടി അതിനൊരു നിമിത്തം മാത്രം...
ഡെന്നിസ് സാറിന് വിട !.. അങ്ങയുടെ എളിമയും തന്മയത്വവുമുള്ള ഈ എപ്പിസോടുകൾ കാണാൻ ഈയുള്ളവന് ഭാഗ്യം ലഭിച്ചു. ഇനിയും ഞാൻ ഇവിടെ വരും, ഒരു വിങ്ങലോടെ..
വന്നു ചങ്ങാതീ ഞാനും.😪 അദ്ദേഹത്തിന്റെ ദേഹവിയോഗം ഏവരെയും ഈ പരിപാടി ഓർമ്മിക്കാൻ സ്വാഭാവികമായും പ്രേരണയാകും എന്ന് ഉറപ്പാണല്ലോ. ഡെന്നീസ് ജോസഫ് മഹാശയന് അശ്രുപൂജ 🌹🙏.
ഡെന്നിസ് സാർ നിങ്ങൾ ആണ് സൂപ്പർ സ്റ്റാർ എന്നിട്ടും നിങ്ങളുടെ വിനയം മറ്റുള്ളവരുടെ മനസ്സിൽ ആരാധന നിറക്കുന്നു
ഇദ്ദേഹത്തിന്റെ വിരാമതീന്ന് ശേഷം ഇതുകാണുന്നവർ ഉണ്ടോ 💓💓
തീർച്ചയായും ചങ്ങാതീ. അദ്ദേഹത്തിന്റെ ദേഹവിയോഗം ഏവരെയും ഈ പരിപാടി ഓർമ്മിക്കാൻ സ്വാഭാവികമായും പ്രേരണയാകും എന്ന് ഉറപ്പാണല്ലോ. ഡെന്നീസ് ജോസഫ് മഹാശയന് അശ്രുപൂജ 🌹🙏.
പ്രിയപെട്ട ഡെന്നിസ് സർ,
ഈ എപ്പിസോഡുകൾ സഫാരിയിൽ ബ്രോഡ് കാസ്റ് ചെയ്തപ്പോൾ കണ്ട ഒരാളാണ് ഞാൻ. ഇപ്പോഴും ഒറ്റപ്പെടുന്ന സമയത്തു ഈ വിഡിയോകൾ വീണ്ടും കാണാറുണ്ട്.പലപ്പോഴും അങ്ങ് സംസാരിക്കുമ്പോൾ അത് തന്നോട് മാത്രം ആണ് എന്ന് ഓരോ പ്രേക്ഷകനും തോന്നും. അങ്ങയെ ഈ പരിപാടിയിൽ വിളിക്കാൻ മനസ്സു കാണിച്ച Sgk sir നു ഒരുപാട് നന്ദി. ഇപ്പോഴും അങ്ങയുടെ സീരിയസിന്റെ ലാസ്റ്റ് എപ്പിസോഡ് വേദനയോടെ ഓർക്കും. അങ്ങയുടെ സൗഹൃദങ്ങൾ പ്രതേകിച്ചു ഗായത്രി അശോക്, ഷിബു ചക്രവർത്തി, ഗുരുനാഥൻ ബാബു നമ്പൂതിരി എന്നിവർ അങ്ങയിൽ ചെലുത്തിയ സ്വാധീനം 🙏അങ്ങ് മറ്റൊരു ലോകത്തിൽ നിന്നും ഇതൊക്കെ മനസ്സിൽ ആക്കുന്നു എന്ന് വിശ്വസിക്കുന്നു.
സസ്നേഹം
ഹരി
ഡെന്നിസ് സാറിൻ്റെ ഓർമ്മ ദിനത്തിൽ വീണ്ടും കാണുന്നു 10 May 2022
ഈ എപ്പിസോഡ് ഞാൻ കുറെ കേട്ടിട്ടുണ്ട്...വീണ്ടും വീണ്ടും കേൾക്കാൻ തോന്നും..
ഒരു കാലഘട്ടത്തിൻ്റെ അവസാനം!. കൊമേഴ്സ്യൽ സിനിമയുടെ എല്ലാ രസക്കൂട്ടുകളും ചേർത്ത് ഡെന്നീസ് ജോസഫ് എന്ന പ്രിയപ്പെട്ട ചലച്ചിത്രകാരൻ സൃഷ്ടിച്ചത് എക്കാലവും ആഘോഷിക്കപ്പെടുന്ന ചിത്രങ്ങമാണ്.ഈ അപ്രതീക്ഷിത വിയോഗം ഉൾക്കൊള്ളാനാകുന്നില്ല.അദ്ദേഹത്തിൻ്റെ ആത്മാവിന് ശാന്തി നേരുന്നു...🌹
ഈ പരിപാടി രണ്ടാമത്തെ പ്രാവശ്യം കാണുന്നത് എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട പരിപാടി ഇദ്ദേഹത്തിൻ്റെ താണ്
Dennis sir... New Delhi is one the best and class malayalam movie I have ever seen.. RESPECT 🙏🏽
മുൻപ് കണ്ടതാണ് ടിവി ലൈവിൽ വീണ്ടും കണ്ടു,സഫാരി ഇഷ്ടം 👍👍😍😍😍
Dennis Jospeh sir oru genuine true person aanennnu Ee program kandal ariyam 👍👌🙏
മലയാളത്തിലെ ആദ്യത്തെ ഹോളിവുഡ് സ്റ്റൈൽ മൂവി ന്യൂ ഡൽഹി അതിന്റെ ഡയറക്ഷൻ എഡിറ്റിങ് സ്ക്രീൻപ്ലേ അവിശ്വസിനീയം
🤦🏻♂️🤦🏻♂️🤦🏻♂️
sathyam
@@heinainGala poda fanoli. Nee okke undaanu mumbulla kaaryam parajne.
Direction joshi sir alle ... 🙏🙏
@@heinainGala nee arrada myre
ഈ പ്രോഗാം കണ്ടിരിക്കാൻ നല്ല രസമാണ്. അതുകൊണ്ടാണ് സഫാരി മറ്റു ചാനലുകളിൽ നിന്നും വ്യത്യസ്ഥമാക്കുന്നത്
സാറിൻറെ ഇതുവരെയുള്ള എപ്പിസോഡുകൾ കണ്ടുകഴിഞ്ഞാൽ കഥ എഴുതാത്തവർ പോലും സ്വന്തം ജീവിതത്തിൽ നടന്ന ഏതെങ്കിലും ഒരു ത്രെഡ് വച്ച് ഒന്ന് എഴുതാൻ ഇരുന്നുപോകും.
എനിക്കു ഇതേ...ചിന്ത...ആണ്....😀
sarath c k 😀👍🏻
സത്യം..ഞാൻ ഒന്ന് എഴുതിത്തുടങ്ങിയിരുന്നു..സാറിന്റെ വീഡിയോ കണ്ട ശേഷം കുറച്ചു ഊര്‍ജ്ജം കിട്ടിയ പോലെ..!!
Absolutely
നേരാ
നന്മയുള്ള ഒരു പച്ച മനുഷ്യൻ,മെഗാ സ്റ്റാറിനെ,സൂപ്പർ സ്റ്റാറിനെ സൃഷ്ടിച്ച പ്രതിഭ.ആദരാഞ്ജലികൾ
🌹🌹🌹🌹🌹🙏🙏🙏🙏🙏🌷🌷🌷🌷🌷
ഇത്രയും സിംപിൾ ആയ ഒരു സിനിമക്കാരനെ ഞാൻ ഇതുവരെ കണ്ടിട്ടില്ല
ആദരാഞ്ജലികൾ പ്രിയപ്പെട്ട എഴുത്തുകാരന് 🌹🌹
🌹🙏
കഥയ്ക്ക് പിന്നിൽ വളരെ brilliant ആയ സിനിമയാണ്. കാലം തെറ്റി പിറന്ന ഒരു സിനിമ ❤️
ഫാമാലിയ്ക്ക് പറ്റിയ സിനിമ ആയി രുന്നില്ല. സിനിമ കണ്ട സ്ത്രീകൾ ഭയന്ന് പോയി.
ഞാൻ ഇപ്പോ തന്നെ new delhi കാണാൻ പോവാ.. 💪💪💪😘❤❤👏👏 2019 aug 1 @ 11.41 pm
😘njanum
Njanum
Ayinu...?
@@nowfalkn282 Ayn 😌
കണ്ടു കഴിഞ്ഞവർ ഇനി മമ്മൂകാൻ്റെ സാമ്രാജ്യം പോയി കാണൂ...
Thank me later
ലിന്റോ കുര്യന്റെ മാഷപ്പ് കണ്ട് ഈ എപ്പിസോഡ് കാണാൻ വന്നവർ ഉണ്ടോ 🔥😍
🙋😁
😁😁😁😁
Undee
unde
Unde 💓💓💓
4 വർഷത്തിനു ശേഷവും ഞാൻ കാണുന്നു ❤️ഒരു പിടി ഓർമപ്പൂക്കൾ ഡെന്നിസ് സർ 🙏🏻
സഫാരി യുടെ ക്വാളിറ്റി ക്ക് അഭിവാദ്യമെന്നോണം subscribed
മനസ്സ് നിറയുന്ന വാക്കുകൾ 😍🙏🏻💯
You are the real hero sir.
You made two legends.
The Ultra legend
ഇനിയെങ്കിലും മനസ്സിലാക്ക് ഒരു സിനിമയുടെ യഥാർത്ഥ ഹീറോ അതിന്റെ ഡയറക്ടർറും റൈറ്ററും ആണെന്ന്.
അങ്ങനെ 1988 ൽ ജൂബിലി പ്രൊഡക്ഷൻസിന്റെ ബാനറിൽ ഒരു സിനിമ പിറവി എടുത്തു ,അക്കാലമത്രയും കൂടെ നിന്നവർ വിമർശിച്ചപ്പൊളും തളരാതെ മുന്നോട്ട് വന്ന ആ നടന്റെ മറ്റൊരു താരോദയം ആയി മാറി ആ സിനിമ ,മറ്റാർക്കും എത്തി പിടിക്കാൻ പറ്റാത്ത അത്രയും ഉയർച്ചയിൽ ആ സിനിമ ബ്ലോക്ക് ബസ്റ്റർ ഹിറ്റിലേക് കുതിച്ചു ,GK എന്ന നായകൻ പിറന്നു ,ന്യു ഡൽഹി എന്ന വമ്പൻ ഹിറ്റ് ഒരുപാട് പേരുടെ തലവര മാറ്റി കുറിച്ചു , hatts of u Mr.Dennis Joseph 😍
A cinemayil sharikum Kalakkiyath Tamil Nadan Thyagarajananu g.k enna nayakanodulla ishtam Kondalla A thirakkathayude power kondanu a chithram Superhitayath
Pakshe Rajavinte Makan Hitayath Vincent Gomas enn Nayakan karanamanu
Vincent Gomasinte Punch Dialoguekal innum Malayalikku Manapadamanu
Pakshe newdelhiyil mammoottyude g.k oru punch dialogum parayunnilla mass actionum cheyyunnilla
@@daisandavis1020.
എന്ന് സങ്കി ലാലുണ്ണി... ഒപ്പ്.
@@daisandavis1020 കരച്ചിൽ gone
1987 July
22 divasam konde..newdelhi de shooting theernnu enne paranja joshy enna paranja director vere level aane....athane..joshy vyatsthanakkunne...a real.genius combo dennis joseph and joshy...
ഡെന്നിസ് ജോസഫ് ഓർമകളിൽ നിറയുമ്പോൾ ഏറ്റവും അധികം ഓർമ ചെന്നെത്തി നിൽക്കുന്നത് ജി കെ യിൽ തന്നെയാണ്...
24 മമ്മൂട്ടി സിനിമകൾ എഴുതുകയും 2 എണ്ണങ്ങൾ സംവിധാനം ചെയ്യുകയും ചെയ്തിട്ടുങ്കിലും ന്യൂ ഡൽഹി സ്പെഷ്യൽ ആകുന്നത് മമ്മൂട്ടി എന്ന നടന്റെ യഥാർത്ഥ സ്വത്വത്തെ പുറത്തെടുക്കാൻ സാധിച്ച ആ രണ്ടാം സ്റ്റേജിലേക്കുള്ള എൻട്രി എന്നതു കൊണ്ട് മാത്രമല്ല... ഡെന്നിസ് ജോസഫ് എന്ന തിരക്കഥാകൃത്തിന്റെ ഏറ്റവും മികച്ച തിരക്കഥ നിസ്സംശയം ന്യൂ ഡൽഹി തന്നെ ആയതു കൊണ്ടാണ്...
ഗംഭീര പ്രമേയം... തിരക്കഥയുടെ ഘടനയും ആഖ്യാനവും... കൃത്യതയും മൂർച്ചയും ഉള്ള സംഭാഷണങ്ങൾ... അങ്ങനെ ഏത് അളവുകോലിൽ വിലയിരുത്തിയാലും.. മാസ്റ്റർപീസ് വർക്ക്..
"Creator... സൃഷ്ടാവ്... ദൈവം... സുരേഷ് പറഞ്ഞത് ശരിയാണ്.
I am God...media God.
ഇവിടെ പലരുടെയും തലയിൽ എഴുതുന്നതും മായ്ക്കുന്നതും ഞാനാണ്. ഏത് ഉന്നതന്റേയും.
രാഷ്ട്രത്തലവൻ, പണക്കാരൻ, രാഷ്ട്രീയ നേതാക്കൾ... ഇവന്റെയൊക്കെ ലൈഫ് ഇന്ന് എന്റെ കയ്യിലാണ്.
എവിടെ ബോംബ് പൊട്ടണം, എവിടെ ട്രെയിൻ മറിയണം, മരിക്കുന്നവൻ എങ്ങനെ മരിക്കണം... എല്ലാം തീരുമാനിക്കുന്നത് ഞാനാണ്. പഴയ നവഭാരത് ടൈംസിലെ വെറും ജി കൃഷ്ണമൂർത്തി. ഇന്നു വിശ്വനാഥ്.
ബൈ ചാൻസിന് കിട്ടിയതാണെങ്കിലും, നല്ല പേര് ...വിശ്വനാഥൻ. വിശ്വത്തിന്റെ നാഥൻ. അതായത് ദൈവം".
"വിഷമിക്കാതിരിക്കെടോ... സീസറിനുള്ളത് സീസറിന് തന്നെ... അത് വരും"
"മനസ്സിലുള്ളത് മനസ്സിൽ തന്നെ ഇരിക്കണം.. ഞാൻ പറയുന്നത് വരെ"
"ഞാൻ സുന്ദരമായ ഒരു സ്വപ്നത്തിന്റെ ഇന്റോക്സിക്കേഷാനിലാണ്... ഞാൻ ഇന്നലെ ഒരു സ്വപ്നം കണ്ടു.. പത്രലോകം മുഴുവൻ ഞാൻ കീഴടക്കി.."
"മരിയ.. നീ എന്നെ ചോദ്യം ചെയ്യരുത്..."
"എന്നെ പ്രതീക്ഷിച്ചില്ല.. അല്ലേ?
-നിന്നെ മാത്രമേ പ്രതീക്ഷിച്ചുള്ളൂ"
"ഇപ്പഴും നീയെന്റെ ആരെല്ലാമോ ആണ്.. നിനക്ക് അങ്ങനെ അല്ലെങ്കിലും!"
"ഇത് തുടങ്ങിയപ്പഴേ എന്റെ ഫേറ്റ് എന്താണെന്ന് എനിക്കറിയാം.. അതിന് ഇനി അധികം സമയമില്ല.. ഒരു ജോലി കൂടി എനിക്ക് ചെയ്തു തീർക്കാനുണ്ട്.. ഒരാൾ കൂടി ശേഷിക്കുന്നുണ്ട്.. അതു കൂടി തീർത്തിട്ടേ ഞാൻ പോകൂ.."
"നമസ്കാരം പണിക്കർ ചേട്ടാ... ഞാൻ എല്ലാം മറന്നു എന്ന് നീ കരുതി.. അല്ലേടാ തെണ്ടി കഴുവർടെ മോനേ..."
"Cabinet Minister Shankar shot dead... Details are here"
"നിന്നെ കൊല്ലാൻ ഇനിയൊരു ജീവപര്യന്തം കൂടി കാത്തിരിക്കാനുള്ള മനക്കരുത്ത് എനിക്കുണ്ട്"
എൺപതുക്കളുടെ രണ്ടാം പകുതിയും തൊണ്ണൂറുകളുടെ ആദ്യപകുതിയും ഉൾപ്പെടുന്ന സുവർണ കാലഘട്ടത്തിലെ മുഖ്യധാരാ മലയാളം സിനിമയുടെ സൂപ്പർസ്റ്റാർ തിരക്കഥാകൃത്തിന് വിട.. Rest in Peace Dennis Joseph sir!! ❤🌹
Ikka..... Uyir🔥🔥🔥🔥🔥🔥🔥🔥
7:01 ividemuthal aanu ningal thirinju vanna aaa part ollath🔥
😌
😍
🔥
സ്റ്റാറുറുകളെ ഉണ്ടാകുന്നത് വിവരമുള്ള filmmakers ആണ്
Bro dp snd chyy
Sreenivasan
"വിശ്വ നാഥൻ....വിശ്വത്തിന്റെ നാഥൻ 🔥🤩
"Vishwanathan... Vishwathinte nadhan. Adhayathu Daivam "
എന്ത് detailed ആയിട്ടാ കാര്യങ്ങൾ പറയുന്നത്. തലച്ചോറിന് നല്ല capacity ഉണ്ട്
Rip Dennis joseph Sir🌹😭
Mammookka uyir 💯✊🥰
കഥയ്ക്ക് പിന്നിൽ നല്ല മൂവി ആണ്.അതിലെ ഗാനം ഇപ്പോഴും സൂപ്പർ ഹിറ്റാണ്
ബിഗ് സല്യൂട്ട് ഡെന്നിസ് സർ, ജോഷി സർ 🔥🔥
ഡാ മമ്മൂട്ടി വീണ്ടും തിരിച്ചു വരാൻ പോകുന്നു 🔥 ആ സീൻ ഒന്ന് ആലോചിച്ചു നോക്കിക്കേ 😍
APO mohanlaalinu mammutty ishtalla ennano.or mammuuty illenkil matre mohan lalinu pidich nikkaan pattu ennaano.endavum mean cheythath
@@mistygirl5860 അവർ സുഹൃത്തുക്കൾ അല്ലെ... ലാലേട്ടന് മമ്മൂക്ക എന്ന് പറഞ്ഞാല് ജീവൻ ആണ്... ലാലേട്ടൻ്റെ ആ ടീം: പ്രിയദർശൻ, സുരേഷ് കുമാർ,... ഇവർ ഒക്കെ മമ്മൂക്കയുടെ ഏറ്റവും അടുത്ത സുഹൃ്തുക്കളാ. മമ്മൂക്കയെ മമ്മൂട്ടി ക്ക എന്ന് വിളിക്കുന്നതും ഇവരൊക്കെ ആണ്. ലാലേട്ടൻ ഇച്ചാക്ക എന്നും
Pwoli
Mammooka 🔥🔥🔥❤️
ന്യൂ ഡൽഹി 4k യിൽ ഇറക്കണം.. Mr.. ജൂബിലി ജോയ്... നിങ്ങൾ വീണ്ടും സിനിമയിലേക്ക് തിരിച്ചു വരണം..
പയ്യംപിള്ളി ചന്തുവിൻെറ കഥ ഒരുപാടു വട്ടം പലരും ആലോചിച്ചിട്ടും നടക്കാതെപോയ ഒന്നാണ്
ആരും അറിയാതെ അല്ലെങ്കിൽ ആർക്കും അറിയാത്ത ഒരു വ്യക്തിത്തത്തിന് ഉടമയായ ആ ചരിതം ഇപ്പോൾ ഒന്ന് ആലോചിച്ചുകൂടെ നിരവധി മുഹൂർത്തങ്ങളിലൂടെ കടന്നുപോകുന്ന ഒരു ചരിത്രം നിർമ്മാതാക്കൾ വന്നുചേരും
മമ്മുക്കയുടെ പല സിനിമകളും ഇപ്പോൾ കാണുമ്പോൾ തോന്നാറുണ്ട് ഇതെന്തേ അന്ന് വിജയിച്ചില്ലാ ന്ന്....
New delhi cinemayude peru kelkkumpol thanne romancham aanu.. Trendsetter of malayalam cinema.. Rise of Mammootty
ഡെന്നിസ് സർ യെഥാർത്ഥ ഹീറോ തങ്ങളാണ് 😭😭😭😭😭
( 6:50 ) മുതൽ കണ്ടോളിൻ . 🔥🔥🔥
ഇക്കാ ഫാൻസ് THANK ME LATER...🖐😌
Tkz muthee
'Chakka' fans 😂😂😂
@@vaibhav_unni.2407 pottan fans
Brother mammuty is good in 4 rage , lak can do 10 range
@@sreekumarnair3487 yeah😂
വിക്ടർ ജോർജിനെ മറക്കാൻ കഴിയില്ല ...അതുല്യ പ്രതിഭ
ഡന്നീസ് ജോസഫ് സാറിന് പ്രണാമം 🙏🙏🙏🙏 ചിന്തിപ്പിക്കുവാൻ, ജീവിപ്പിക്കുവാൻ പ്രേരിപ്പിച്ച പ്രിയ എഴുത്തുകാരൻ ഇനി ജനമനസ്സുകളിൽ 😭😭
ആദരാഞ്ജലികൾ അർപ്പിക്കുന്നു 🙏
എനിക്കും അത്ഭുതം തോന്നിയിട്ടുണ്ട് വീണ്ടും പരാജയപ്പെട്ടത് നല്ല സിനിമ നല്ല സ്ക്രിപ്റ്റ് എന്നിട്ടും
Just now hear the sad news. RIP Dennis Joseph. Your contribution to Malayalam Cinema will be remembered forever.
വാക്കുകൾക്ക്..വാ ളിനെ കാൾ മൂർച്ച ഉണ്ടെന്നു മാനസ്സിലക്കി തന്ന ..പ്രിയപ്പെട്ട എഴുതുകരൻ..ഡെന്നിസ് സാറിന് ..ആദരാഞ്ജലികൾ..
ആരും കേട്ടിരിക്കുന്ന ശബ്ദം... ഒന്നും പറയാനില്ല 🌹🌹🌹🌹
New Delhi is a super movie. This kind of movies will born only once in a life time. The thrill in this make the audience at the edge of their seat
Action film is not about fighting on helicopter and risking the life of actors. Without any fight by mamooty, this film lead the audience into suspense through out the movie
Hats off to joshy the super Director and Dennis Joseph and thanks to Mamooka for the great performance as Viswanathan...
മമ്മുക്കയെ പറ്റി പറയുന്നത് കേൾക്കാൻ വന്നു ❤❤❤
Kathakku pinnil... One of the favourite♥️
നിങ്ങളുടെ ഒക്കെ ചിന്തകൾ എങ്ങനെയൊക്കെയാണ് പോകുന്നത്...ഹേ മനുഷ്യാ...🙏🙏🙏🙏...നമിച്ചു..😘😘😘😘😘
ഇന്ത്യൻ സിനിമ കണ്ട എക്കാലത്തെയും മികച്ച തിരിച്ചു വരവ് മമ്മൂക്ക 🔥
Mammootty, mohanlal ഇവരെ സൂപ്പർതാരങ്ങളായും ജോഷിയെ super ഡയറക്ടർ ആക്കിനിലനിർത്തുന്നതിലും dennis joseph വഹിച്ച പങ്ക് വളരെ വലുതാണ്
ഇദ്ദേഹം മരിച്ചു കഴിഞ്ഞ് വന്നവർ ഉണ്ടോ 😒
😢
സഹിക്കാൻ പറ്റുന്നില്ല 😢😢
Beautiful Human..Dennis sir
❤❤😢😢😢
@@shalirasheed1171 satyum....njan Safari tv I'll.. ithreik aswadichu Kanda ...charitram ennilode vere illa😭😭
Yes
Thankalude ee kadha parchilum oru superhit thanneyaanu. Oru cinema kaanunnath poleyum oru nostalgic parisaravum.
GK യെ മമ്മൂക്ക അനഷ്വരമാക്കിയതിൽ ഫുൾ ക്രെഡിറ്റും ജോഷി സാറിനും സാറിനും അവകാശപ്പെട്ടതാണ്.. സത്യം പറയട്ടെ ഇത് കേൾക്കുമ്പോൾ സങ്കടം വരുന്നു.. കാരണം എന്തൊക്കെ പരിഹാസങ്ങൾ ആ കാലഘട്ടത്തിൽ മമ്മൂക്ക സഹിച്ചായിരിക്കും.. ഇന്ന് ഞങ്ങളുടെ ചങ്കിലെ ചോരയാണ് മമ്മൂക്ക.. I Love You MAMMOOKKAA
.
@@greeshmadevan5328.. 👌
Joy Thomas enna nirmathavine ozhivakkiyo
E jadathendiyano ninte chora
@@daisandavis1020 വീട്ടിൽ തന്തയെ വിളിക്കുന്ന ഭാഷ ഇങ്ങോട്ട് വേണ്ട
Dennis Sir, living legend
Thanks SGK and safari team.......
Thanks for Dennis Sirs episodes..
Mammookka..
the.. Unbeaten.. Legend...
He ruling.. The entire... Malayalam.. Industry...
aano eppo.. chumma kannadach iruttakkale
onnu podey
Aaano? Eppo?
Ruling o 🤣😂🤣
Mammukkaye thirike konduvannathinu orupad thanks
"ന്യൂ ഡൽഹി" എന്ന പേര് കേട്ടപ്പോ തല മുതൽ കാല് വരെ ഒരു തരിപ്പായിരുന്നു 🔥
New Delhi എന്ന സിനിമ കണ്ടു ഏറ്റവും നല്ല അഭിപ്രായം പറഞ്ഞ ആൾ സത്യ ജിത് റേ ആണെന്നാണ് കേട്ടിട്ടുള്ളത്
Project tiger
Dennis sir.. It's painful departure 🌹!
R.I.P sir......മറക്കില്ല ഒരിക്കലും
കഥക്ക് പിന്നിൽ നല്ലൊരു മൂവിയാണ്..
His memory will live for ever.
The star is Born !!! Mammukkaaa 😍😍😘😘😘
Mammotty is a white Star With Black Mind
@@daisandavis1020 athenthuva aliya eee black mind...racistaano...nthuvvade whitum blackum onnum viddarayille
New Delhi...industry hit movie😎😎😎
Amazing presentation style .. very interesting. Eagerly waiting for the next episodes.
The greatest comeback mollywood ever witnessed🔥
കഥക്ക് പിന്നിൽ പൊട്ടിയെന്നോ.. ഞാൻ വിശ്വസിക്കില്ല🔥
Kathakku pinnil nalla സിനിമയാണ്
സികെ ജീവനെ ഓർമിച്ചതിനു നന്ദി സർ....
Super movie mammokka Poli megatastar indea
ഈ കൈ വിരലുകളിലൂടെ ഒരു പട്ടം പോലെ ഉയർന്നു മമ്മൂക്കയുടെ ജീവിതം
A man without any ego and honestly speaking.
Once a king is allways a king mammukka ❤
മലയാള സിനിമയുടെ നഷ്ടം 🙏😞
ഡെന്നീസേട്ടന്‍ മാസ്സ് 👍
കഥയ്ക്ക് പിന്നിൽ വളരെ നല്ല സിനിമയായിരുന്നു
❤️pranamam...🙏🙏🙏🙏
Annathe kaalathu delhiyil poyi valiya budgetil shoot cheyyaan panam mudakkiya joyiyum, scenes Annannu maathram ezhuthiya Dennis Josephum, full script illathirunnittum ...delhi aaayittum 22 divasam kond shooting complete cheytha joshiyum,nalla cinemakal adakkam avichaaritgamaayi kure cinemakal thudarchayaayi polinjhittum athinte yaathoru maduppumillaaythe athighambeeramaayi perform cheytha mammootty um maasalla....universal maasaaanu