Malayalam Full Movie | Ninnishtam Ennishtam | Mohanlal & Priya | Romantic Movie

Поділитися
Вставка
  • Опубліковано 1 жов 2024
  • Watch Malayalam Full Movie Ninnishtam Ennishtam Starring Mohanlal and Priya
    Ninnishtam Ennishtam is a 1986 Malayalam romance film starring Mohanlal and Priya in the lead roles. The film was written by Priyadarshan and directed by Alleppey Ashraf. The story of this film is inspired from the famous Charlie Chaplin's City Lights.
    ☟REACH US ON
    Web : www.millennium...
    Facebook : / millenniumaudiosofficial
    Twitter : / millenniumaudio
    Blog : www.millenniuma...

КОМЕНТАРІ • 573

  • @AbdulJabbar-ng2hq
    @AbdulJabbar-ng2hq 6 місяців тому +30

    2024 ഇതിന്റെ ക്ലൈമാക്സ് കണ്ടു കരഞ്ഞവർ ഇവിടെ

  • @haridaspk3940
    @haridaspk3940 4 роки тому +52

    ABHINAYICHAAL PORE LALETTAA IGANE JEEVICHU KAANIKKANO
    LALETTANS FANSSS ...ADI LIKEE..

  • @mahesh1777
    @mahesh1777 4 роки тому +238

    ഒരിക്കലും തിരിച്ചു വരാത്ത പഴയകാലം.. തീരാനഷ്ടം.. ഹൃദയം പിടയാതെ കണ്ടു തീർത്തവർ ഉണ്ടോ

    • @ksrafi4109
      @ksrafi4109 4 роки тому +15

      ലാലേട്ടന്റെ ഇതുപോലെയുള്ള പെർഫോമൻസ് ഒന്നും ഇനി തിരിച്ചു വരില്ല.. 😢

    • @sheerinshahulhameedh8056
      @sheerinshahulhameedh8056 3 роки тому +2

      Njaaneppazhum aalochikkuna kaaryam.

    • @Akhila12394
      @Akhila12394 3 роки тому +2

      ഉണ്ട്‌

    • @kamilali3880
      @kamilali3880 3 роки тому +6

      ഈ സിനിമ കണ്ടിട്ട് pottijaranavar undo

    • @manojmangalam6940
      @manojmangalam6940 2 роки тому

      ഉണ്ട്...ഹൃദയം ഇല്ലാത്തവർ

  • @NS-vq5cc
    @NS-vq5cc 2 роки тому +109

    മോഹൻലാലിൻറെ ഏറ്റവും innocent ആയിട്ടുള്ള role

  • @Azezal502
    @Azezal502 Рік тому +64

    2024ൽ കാണുന്ന ആരേലും ഉണ്ടോ, ❤😊🥰 2011 ൽ ഇറങ്ങിയ നിന്നിഷ്ടം എന്നിഷ്ടം 2 മികച്ച സീരിയൽ അനുഭവം ആണ് പ്രേക്ഷകർക്ക് സമ്മാനിച്ചത് 😂🤣🤣

  • @angelalita2840
    @angelalita2840 2 роки тому +50

    ഈ പടത്തിൽ ഒക്കെ ലാലേട്ടൻ ജീവിക്കുവാണ്ണ് എന്നാൽ ഇന്ന് ലാലേട്ടൻ അഭിനയിക്കുകയാണ്

  • @swaminathan1372
    @swaminathan1372 4 роки тому +114

    ക്ലൈമാക്സാണ് ഈ ചിത്രത്തിൻ്റെ ഏറ്റവും വലിയ ഹൈലൈറ്റ്..!!!

    • @aslahahammed2906
      @aslahahammed2906 3 роки тому +5

      ടെക്‌നിക്കലി ഏറ്റവും പാളിയതും അവിടെയാണ് 🥲

    • @swaminathan1372
      @swaminathan1372 3 роки тому +3

      @@aslahahammed2906 ആയിരിക്കാം.., ''86'' ലെ പടമല്ലേ അതുകൂടി നമ്മൾ ഓർക്കണം.

    • @joji23i
      @joji23i Рік тому +4

      @@aslahahammed2906 ഓ!! ക്രിസ്റ്റഫർ നോളൻ ഇവിടുണ്ടായിരുന്നോ..

    • @flanker8035
      @flanker8035 Рік тому +1

      Songs

    • @vincentgomez4605
      @vincentgomez4605 Рік тому

      @@aslahahammed2906 technically oo enthanu അവിടെ താങ്കൾ ഉദ്ദേശിച്ചേ,

  • @anjudavadas8556
    @anjudavadas8556 3 роки тому +104

    എന്റെ ലാലേട്ടാ ഇങ്ങനെയൊന്നും അഭിനയിക്കല്ലേ... ചുമ്മാ ആളെ കരയിക്കല്ലേ 😪

  • @shamnaskk7555
    @shamnaskk7555 2 роки тому +47

    എന്റമ്മോ, ലാലേട്ടന്റെ അഭൂതപൂർവമായ, ഹൃദയസ്പർശിയ, വേഷം.
    ഇതും, പുട്ട് ഉറുമീസ്, ഒക്കെ ട്രോൾ ആവുന്നത് ഖേദകരം ആണ്.

  • @aswathialvin
    @aswathialvin 6 місяців тому +12

    2024 arelum kanunnundo ❤

  • @renjinirenjini4046
    @renjinirenjini4046 4 роки тому +133

    2020ൽ ആരെങ്കിലും??

  • @youryadhu
    @youryadhu 7 років тому +127

    Lalettantans kidu performance ... climax athu itrakum vendarunnu really heartbroken...

  • @vysh_krish380
    @vysh_krish380 4 роки тому +70

    ഇതുപോലൊരു പടം, പ്രിയൻ സാർ ന്റെ സ്ക്രിപ്റ്റ്...💯💯💯 ആ Climax ☹️

  • @mohammedroshan6480
    @mohammedroshan6480 3 роки тому +32

    26:55 That's what you're looking for

    • @cirilraphel6706
      @cirilraphel6706 3 роки тому +2

      Tnks mwone😂

    • @Mr.Shuppandi
      @Mr.Shuppandi 3 роки тому +4

      എന്റെ മോനെ നന്ദിയുണ്ട് ഒരുപാട് നന്ദിയുണ്ട് കൊറേ അലഞ്ഞു... 💗💗💗

    • @ashikash653
      @ashikash653 3 роки тому +2

      😂😂❤️

    • @adithyann_pradeep
      @adithyann_pradeep 2 роки тому +2

      😁😁🤝🏼

  • @vipin4060
    @vipin4060 3 роки тому +22

    ഇത് 1931 ൽ ഇറങ്ങിയ ചാർളി ചാപ്ലിന്റെ city lights എന്ന സിനിമയുടെ മലയാളം പതിപ്പ് ആണ് എന്ന് എത്രപേർക്കറിയാം..

    • @ashikachi5983
      @ashikachi5983 3 роки тому +6

      Poda myre

    • @abijithp92
      @abijithp92 2 роки тому +1

      13 perk ariyam

    • @amalviswanatan138
      @amalviswanatan138 Рік тому

      @@ashikachi5983,👍👍

    • @arjunashok1879
      @arjunashok1879 Рік тому +2

      ആണ് എങ്കിലും എന്താ ഇപ്പോൾ എടുത്തു മോശം ആക്കിയോ

  • @soulofhappiness-s6q
    @soulofhappiness-s6q 9 місяців тому +12

    Any one watch in 2024?

  • @hnmedia1799
    @hnmedia1799 5 років тому +54

    Ettanu thulyam ettan മാത്രം

  • @Dragan67
    @Dragan67 Рік тому +48

    ഹോ... കണ്ണ് നിറഞ്ഞുപോയി.. ഇതാണ് കഥ.. ഇതാണ് അഭിനയം.. ഇതാണ് പാട്ട്.... പുതു കഞ്ചാവുകൾ ഇതൊക്കെ കണ്ട് പഠിക്കട്ടെ

    • @malluvocalist1416
      @malluvocalist1416 10 місяців тому

      puthu kanchaavo 😂

    • @jasonvoorhees9835
      @jasonvoorhees9835 8 місяців тому

      പ്രണവ് മോഹൻലാൽ : എന്തോ കുത്തിപറയുമ്പോലെ ഫീൽ ചെയ്യുന്നു 😂😂😂😂😂😂😂😂😂😂😂😂

  • @remyakp4757
    @remyakp4757 3 роки тому +26

    ഇളം മഞ്ഞിൽ കുളിരു മായൊരു കുയിൽ സൂപ്പർ song

    • @fruitsgarden5328
      @fruitsgarden5328 2 роки тому +3

      Engane super akathirikkum?? Araanu padiyadu ?? Nammude sontham s Janaki Amma😍❤️🙏. Dasettan padiyittupolum athra feel illa.

    • @the-zu1kf
      @the-zu1kf Рік тому +1

      @@fruitsgarden5328 ആ ഒരു കുറവേ ഒള്ളു ആ പാട്ടിനു... Young ആയ ഒരു ആൾക്ക് പ്രായമായ സ്ത്രീയുടെ സൗണ്ട്.

  • @arfas4288
    @arfas4288 2 роки тому +14

    26:55 epic meme 💥💪🔥

  • @akhilsankar18
    @akhilsankar18 4 роки тому +42

    47:01ഇതൊന്നു വായിക്കു 'എ ' ഇതു 'മ്മ്' '😂😂 പഴയകാല മലയാള സിനിമ ആളുകളെ ഒരുപാട് സന്തോഷിപ്പിക്കുന്നത് അവസാനം കരയിപ്പിക്കാനാ ക്ലൈമാക്സ്‌ 😥 ലാലേട്ടൻ &പ്രിയ💓 മുകേഷേട്ടൻ,മാള,ജഗതിച്ചേട്ടൻ, സുകുമാരിയമ്മ എല്ലാരും മികച്ച നിന്നും eveegreen movie

    • @shivancm1771
      @shivancm1771 11 місяців тому

      സൂപ്പർ. സൂപ്പർ. സൂപ്പർ❤❤❤❤❤ മാസ് സ്മരികം

  • @abrahamka4089
    @abrahamka4089 5 років тому +61

    Climax കരഞ്ഞ് കണ്ണു കണാണ്ടായി.

  • @Bangtan23447
    @Bangtan23447 4 роки тому +39

    ലാലേട്ടാ ഇങ്ങനെ കരയിപ്പിക്കല്ലേ ഞങ്ങളെ...

  • @Rezwanbaby
    @Rezwanbaby 4 роки тому +24

    Ithokkeyaanu movie, climax 😭😭😭

  • @aaradhyasworld1990
    @aaradhyasworld1990 4 роки тому +16

    പണ്ട് അച്ഛന്റെകൂടെ ലക്ഷമി തിയ്യെറ്ററില്‍ പോയി കണ്ട പടമാണ് വര്‍ഷങ്ങള്‍ക്ക് ശേഷം ഇന്നാണ് കണ്ടത് ഇത് ഇതുവരെ കാണത്തത് വലിയ നഷ്ട്ടം സൂപ്പര്‍ ,,,,,,,,,,,,30.7.20

    • @sanalecsanalec7137
      @sanalecsanalec7137 3 роки тому

      ഒറ്റപാലം ലക്ഷമിയിൽ അല്ലെ.

  • @mahesh1777
    @mahesh1777 4 роки тому +10

    ഇളം മഞ്ഞിൻ കുളിരുമായൊരു കുയിൽ. മിഴിച്ചെപ്പിൽ വിരഹ കഥന കടൽ..

  • @Sumayyaasmol123
    @Sumayyaasmol123 3 роки тому +14

    ഇങ്ങനെ ഒക്കെ കരയിപ്പിക്കുന്നത് എന്തിനാ🥺🥺

  • @vishnuvsrk2427
    @vishnuvsrk2427 3 роки тому +15

    2021 ഇൽ വന്നവർ ഒണ്ടോ കാണാൻ

    • @ഗുഹനുംകോവാലനുംപിന്നെഞാനും-ഢ3ര
      @ഗുഹനുംകോവാലനുംപിന്നെഞാനും-ഢ3ര 3 роки тому

      ഈ സിനിമ inspire ആയാണ് വിജയുടെ തുള്ളതാ മനവും തുള്ളും സിനിമ എടുത്തത്

    • @sanalecsanalec7137
      @sanalecsanalec7137 3 роки тому

      ഏതു സമയത്തു കണ്ടാലും ചങ്കു പിടയും ലാലേട്ടാ ഇങ്ങിനെ അഭിനയച്ചു. ഞങ്ങളെ തളർത്തല്ലേ. അതുപോലെ ഇതിന്റെ ബാക്കി കാണാൻ CSecond Part ] ഒരു പാട് പേർ അഗ്രഹിക്കുന്നു ലാലേട്ടാ. . ഇന്നു കാണുന്ന സിനിമകൾ പലതും മനസിൽ തങ്ങില്ല. മനം വിങ്ങില്ല.കാരണം ഉള്ളിൽ നിന്നും വരണം കഥയും അഭിനയവും. താങ്ക്സ് ലാലേട്ടാ

    • @VYSHNAV-zf5nj
      @VYSHNAV-zf5nj 5 місяців тому

      2050

  • @manojmathew8091
    @manojmathew8091 5 років тому +33

    Nenchil oru vingipottal😢😢😢😢😢

  • @anvarhussain8652
    @anvarhussain8652 2 роки тому +16

    എന്താ പറയാ പൊന്നേ കരയിപ്പിച്ചു അഭിനയം 😘😘😘😘😘

  • @renjithaneesha3252
    @renjithaneesha3252 5 років тому +30

    Super.... laalettan is the complete actor..love you laalettan.. You are great....

  • @Diru92
    @Diru92 4 роки тому +13

    ക്ലൈമാക്സിൽ എന്തിനാണ് ഇൗ നായകൻമാർ മരിക്കുന്നത് അഥവ വേർപിരിഞ്ഞു പോകുന്നത് . പടം കണ്ട് ഇറങ്ങുന്ന പ്രേക്ഷകരെ വെറുതെ വിഷമിപ്പിക്കാൻ തന്നെ , എന്നെന്നും ഓർത്തിരിക്കാൻ 😋 !!! Sadistic movies ന്റെ ഒരു കാലഘട്ടം ആയിരുന്നു അത് . മോഹൻലാലിന് തന്നെ ഉണ്ട് അങ്ങനെ കുറെ സിനിമകൾ . ക്ലൈമാക്സിൽ നായകനെ കൊണ്ട് പോയി കൊല്ലും . But this film is nice 👍

    • @akshayachu6910
      @akshayachu6910 4 роки тому +1

      Chitram,thalavattam

    • @adilmubarak4752
      @adilmubarak4752 4 роки тому

      Climax pareenedo bolte##

    • @BR-zu2sp
      @BR-zu2sp 2 роки тому +1

      Dir92....ലിസിയെ കിട്ടുന്നതിനു മുൻപുള്ള എല്ലാ പ്രിയദർശൻ ചിത്രങ്ങളുടേയും ക്ലൈമാക്സുകൾ നായകൻ മരിക്കുന്നതായാണ്..

  • @yathra905
    @yathra905 3 роки тому +12

    കരയിപ്പിച്ചു കളഞ്ഞല്ലോ...Lal sir...😥😥..

  • @aachufiyaharis2006
    @aachufiyaharis2006 5 років тому +42

    Old is gold Ann kettitteayullu eppoll kandu ma favourite movie 😘

  • @frederickjohn2327
    @frederickjohn2327 4 роки тому +23

    Really Good Good Movie 💓 Heartouching 💕
    Lalettan innocence 🙌

  • @vijila5607
    @vijila5607 4 роки тому +16

    കരയിപ്പിച്ചല്ലോ ലാലേട്ടാ

  • @swaminathan1372
    @swaminathan1372 4 роки тому +9

    ഇളം മഞ്ഞിൻ കുളിരുമായ് ഒരു കുയിൽ...
    ഒരു പാട്ടിലൂടെ ഒരു ചിത്രം ശ്രദ്ധിയ്ക്കപ്പെടുന്നു , അങ്ങനെ ആ ചിത്രം വൻ വിജയമായി മാറുന്നു.., അപൂർവ്വമായി സംഭവിയ്ക്കുന്ന ഒന്ന്.., അതായിരുന്നു നിന്നിഷ്ടം എന്നിഷ്ടം.!

  • @akashnkmnkm5764
    @akashnkmnkm5764 4 роки тому +15

    Lalettanu tulyam Lalettan matram 😘😘😘

  • @Hashim-qw8ee
    @Hashim-qw8ee 4 роки тому +30

    Inspired From Charlie chaplin’s CityLights 1931
    💕

    • @99hari55
      @99hari55 4 роки тому +1

      Its true bro...

    • @shivancm1771
      @shivancm1771 11 місяців тому +1

      ഈ തോക്കെയാണ് സീന ഇപൊൾ ഉള്ളത് ഒക്കെ സിനിയാണോ❤❤❤❤❤❤ലലേ എട്ടൻ❤❤❤❤🎉🎉

  • @abdullaa777
    @abdullaa777 4 роки тому +11

    Tvm ullavarundo? Padam fullum tvm aanu

  • @kuriankurian3871
    @kuriankurian3871 3 роки тому +226

    2021ൽ ആരെക്കിലും??

  • @harithasethumadhavan8817
    @harithasethumadhavan8817 4 роки тому +12

    Lalettanod vallathoru Laalana😍😍 oru kochu kuttiyod thonnunna pole😘

  • @balsambi3318
    @balsambi3318 6 років тому +23

    lalettan oru rakshayumilla

  • @HariKumar-oj1eb
    @HariKumar-oj1eb 2 роки тому +7

    Lalettaaaa 🥲🥲🥲🥲🥲❤🧡🧡💛💚💚💚💙💙💙

  • @ameenakku11
    @ameenakku11 2 роки тому +10

    Chithram,Minnaram,Thalavattam,Ennishtm ninnishtm,Spadikam,Unnikale kathaparayam.. Etc..... Fav ❤🙂

  • @Human.48
    @Human.48 4 роки тому +17

    Anybody watching 2020

  • @babysowmiya3910
    @babysowmiya3910 4 роки тому +8

    Vijay te Thullathe maneme thullum moviekum ee movikum orupaadu saamiyam ullathu Poole thoniyavar undo

    • @arunthampi8768
      @arunthampi8768 3 роки тому

      City of lights ( 1930) ലെ ചാർളി ചാപ്ലിൻ സിനിമ inspire ചെയ്തു ഇറക്കിയ സിനിമയാണിത്.. ഈ സിനിമ കുറച്ചു വ്യത്യാസം വരുത്തി ഇറക്കിയതാണ് തുള്ളാത്ത മനവും തുള്ളും..

  • @rahoofmt4260
    @rahoofmt4260 6 років тому +22

    one of the best filim in the world

  • @Traveldotcom007
    @Traveldotcom007 3 роки тому +15

    എത്ര വട്ടം കണ്ടാലും കരയാതെ കാണാൻ കഴിയില്ല

  • @Utub_r
    @Utub_r 4 роки тому +12

    😓😭karayippichu kalanju

  • @കൊടുങ്ങല്ലൂര്അമ്മ

    Climax oru rakshayum illa odukkathe feeling💖💖

  • @diljithtjenu3029
    @diljithtjenu3029 2 роки тому +6

    Mentally കുറച്ച് problem ഉള്ള ആളായി ലാലേട്ടന്റെ ഗംഭീര പ്രകടനം. ഒരു കൊച്ചുകുട്ടിയെ പോലെ ❤️❤️

  • @souravprakash867
    @souravprakash867 6 років тому +31

    I liked this movie.Mohanlal's acting is best in this movie

  • @souravprakash867
    @souravprakash867 6 років тому +33

    Mohanlal fans like here

  • @parvathyramesh2125
    @parvathyramesh2125 5 років тому +11

    Padmanabha temple🙏

  • @alanmathew5578
    @alanmathew5578 6 років тому +37

    Love you laletta for a such a wonderful romantic movie.You are our super star.our COMPLETE ACTER

    • @binumrmr1045
      @binumrmr1045 3 роки тому +2

      ഈ സിനിമ - അവാർഡുകൾ ഒന്നു കിട്ടിയില്ലോ. ? ജനകീയ അവാർഡിൽ എക്കാല വും ഉണ്ടാകുo എല്ലാ ആശംസകളും .

  • @akashnkmnkm5764
    @akashnkmnkm5764 4 роки тому +13

    Nadanavismayam Lalettan 😘❤️

  • @irfanathikkavil
    @irfanathikkavil 3 роки тому +4

    Ningal ithelle (26:56 mint) anweshikkunne 😌😹

  • @gsfoodtravel8016
    @gsfoodtravel8016 6 років тому +15

    Orikkalum marakkatha our manasiltotta cinema...

  • @abhijithjohn7286
    @abhijithjohn7286 4 роки тому +7

    Jevitham padippikkunna padam

  • @musthafamattanode
    @musthafamattanode 3 роки тому +4

    2021 marchil aarenkilum undo.....

  • @muhsinasathar
    @muhsinasathar 8 місяців тому +3

    ഈ സിൽമയുടെ ക്‌ളൈമാക്‌സ് സന്തോഷത്തോടെ അവർ ഒന്നിച്ചിരുന്നെങ്കിൽ ഇതൊരു വൻ ഹിറ്റായിത്തീരുമായിരുന്നേനെ ...😢

  • @sajarudheensajarudheen6698
    @sajarudheensajarudheen6698 Рік тому +5

    എത്ര വട്ടം കണ്ടു എന്നറിയില്ല,,, സൂപ്പർ,,, song കൂടെ കൂടെ കേൾക്കാൻ തോന്നും അത്ര ഹൃദ്യമാണ് ❤️❤️❤️❤️❤️

  • @akshaykumar4467
    @akshaykumar4467 3 роки тому +7

    Hridhyamuraliyilil pulakavelathan ragam bhavam thaalam♥️♥️♥️♥️♥️♥️

  • @vishnuvsrk2427
    @vishnuvsrk2427 3 роки тому +8

    കരയാൻ വരുന്നു 😭 ലാലേട്ടാ

  • @ginsirpy823
    @ginsirpy823 5 років тому +12

    Harmonical romance she never forgotten him even she geared up to top. However the end is sad they may be united again.

  • @sjn5544
    @sjn5544 6 років тому +22

    Climax heart breaking

    • @sajiths5339
      @sajiths5339 3 роки тому +1

      ലാലേട്ടാ നിങ്ങളെ പകരം വെക്കാൻ വേറൊരു നടൻ ഇല്ല 😘

  • @muhamedfaris3968
    @muhamedfaris3968 5 років тому +11

    Paye lalettane vellan aarullya

  • @vishnupriyavinod228
    @vishnupriyavinod228 3 роки тому +5

    Eee climax vendarunn🚶‍♀️🚶‍♀️🚶‍♀️ veruthe manushyane sed Aakkkan 🥺🥺🥺

    • @sajadkhan4704
      @sajadkhan4704 3 роки тому

      Orginal movie ..charli chaplin city lights..athil sad akkunnilla😔

  • @ananthajithnemmara
    @ananthajithnemmara Рік тому +3

    2025 ഇൽ കാണുന്നവർ ലൈക്‌

  • @chackochanmathai592
    @chackochanmathai592 6 років тому +16

    Sukumari chechi kalakki well done

  • @vijumon6451
    @vijumon6451 3 роки тому +3

    Mohanlal pwolichuu ini undavumo ithupoloru lalettan

  • @basheerm8067
    @basheerm8067 3 роки тому +4

    Nee ente jeevanil unaroo ...feeling lines

  • @abhishekmp1775
    @abhishekmp1775 2 роки тому +16

    Watching in 2022 Feb 8, still feels the freshness of love

  • @akhillachu5243
    @akhillachu5243 5 років тому +12

    Eattan😘😘😘

  • @theerthaa1951
    @theerthaa1951 4 роки тому +17

    Ouarantine timil kanunnavar undo

  • @riyasyoosuf411
    @riyasyoosuf411 7 років тому +23

    kalakki laalettaaaa

  • @Nfthcnkkh
    @Nfthcnkkh 7 місяців тому +5

    1-3-2024 ആദ്യമായി കണ്ടു. നിറഞ്ഞ കണ്ണുകളോടെയല്ലാതെ കണ്ടു തീർക്കാനായില്ല. ഒരുപാട് മുന്നേ കാണണമെന്ന് കരുതിയതായിരുന്നു. പണ്ട് മുതലേ പ്രിയപ്പെട്ട പാട്ടുകളിൽ ഒന്നായി കൊണ്ടു നടക്കുന്നു.
    ഇളം മഞ്ഞിൽ കുളിരുമായി......

  • @roshanz1204
    @roshanz1204 5 років тому +6

    Ithu TVM padmanabhaswami temple nte aduthalle location

  • @dileep-e9b
    @dileep-e9b 11 місяців тому +1

    2023-10-18 1.00pm

  • @sreeragssu
    @sreeragssu 3 роки тому +4

    ജീവിതത്തില്‍ ആദ്യമായി ഒരു സിനിമ കണ്ട് കരഞ്ഞത് *നിന്നിഷ്ടം എന്നിഷ്ടം* കണ്ടിട്ടാണ്...
    പണ്ട് സ്കൂളില്‍ പോവാതിരുന്ന ഒരു ദിവസം ഉച്ചയ്ക്ക് സൂര്യ ടി.വി യിലാണ് ആദ്യമായി കണ്ടത്..
    ക്ളെെമാക്സിലെ '' ഇളംമഞ്ഞിന്‍ കുളിരുമായി '' എന്ന പാട്ടും ''ചിക്കൂ'' എന്ന് വിളിച്ചുള്ള മോഹന്‍ലാലിന്‍റെ വീഴ്ചയും...💔💔💔

  • @nandakishore8662
    @nandakishore8662 Рік тому +3

    കിടിലൻ പടം മോഹൻലാൽ തകർത്തു, ഒന്നും പറയാൻ ഇല്ല,

  • @ritz2.0
    @ritz2.0 5 років тому +23

    Anybody in april 2019🤔🤔🤔

  • @Iam_talkerboy
    @Iam_talkerboy 2 роки тому +3

    Charlie Chaplin-City lights 😍

  • @mcmalayalamcomedy8944
    @mcmalayalamcomedy8944 Рік тому +4

    ആ പഴയ പത്മനാഭ സന്നിധി💗

  • @dileep-e9b
    @dileep-e9b 11 місяців тому +1

    Kundra jony ആദരാഞ്ജലികൾ

  • @muhammedrafeeq6955
    @muhammedrafeeq6955 11 місяців тому +2

    2023😍

  • @daneshkumar3915
    @daneshkumar3915 4 роки тому +11

    orupaadu chiriyum dhukkavum thanna oru lalettan padam

  • @ansalnamuhammed140
    @ansalnamuhammed140 2 роки тому +5

    Heart touching movie❤️😍

  • @infinitylove2713
    @infinitylove2713 6 років тому +16

    Great movie....best direction ever...but tragic ending

  • @sathyapalannair4451
    @sathyapalannair4451 5 років тому +10

    Lot of tears in climax

  • @sanalcd5230
    @sanalcd5230 4 роки тому +6

    Super hits movie..

  • @aryathankamani6535
    @aryathankamani6535 3 роки тому +3

    എന്റെ പൊന്നു ലാലേട്ടാ

  • @ദേവദൂതൻ-ബ1മ
    @ദേവദൂതൻ-ബ1മ 4 роки тому +3

    Ente eeshvara karanju poyi😢😢 manassil എന്തോ ഒര് വിങ്ങൽ

  • @roshantaylor5605
    @roshantaylor5605 6 років тому +15

    ലാലേട്ടാ.. 😍😘

  • @jancygeorgegeorge4814
    @jancygeorgegeorge4814 5 років тому +10

    Dislike cheytha ellarum mandanmaranu sherikum

  • @ആട്തോമ-ദ2ദ
    @ആട്തോമ-ദ2ദ 3 роки тому +4

    പൊളി movie

  • @roshanz1204
    @roshanz1204 5 років тому +6

    Super cinema

  • @anthonykurian8834
    @anthonykurian8834 Рік тому +3

    A must watch Mohanlal movie. He acted in such a unique way in this movie. Great job by the rest of the cast and nice music.

  • @HariHari-lm7mh
    @HariHari-lm7mh 5 років тому +6

    Adpowli movie