Adhipan | Malayalam Super Hit Full Movie HD | Mohanlal & Parvathy

Поділитися
Вставка
  • Опубліковано 6 жов 2024
  • Adhipan is a 1989 Indian Malayalam film, directed K. Madhu. The film stars Mohanlal, Parvathy and Monisha in lead roles. The film had musical score by Shyam.
    ☟REACH US ON
    Web : www.millennium...
    Facebook : / millenniumau. .
    Twitter : / millenniumaudio
    Blog : www.millenniuma...

КОМЕНТАРІ • 965

  • @roby-v5o
    @roby-v5o 6 місяців тому +30

    ആരുമില്ലേ🙋‍♂️ 2024 ഈ സിനിമ ഒന്നും കാണാൻ...??🤔
    ജഗദീഷ് സ്ക്രിപ്റ്റ് 🔥🔥
    കെ മധു സംവിധാനം 🔥🔥
    ലാലേട്ടൻ അഭിനയം 🔥🔥

    • @akru66
      @akru66 6 місяців тому

      Illa😂

  • @achuappu1092
    @achuappu1092 3 роки тому +192

    ശ്യാമമേഘമേ ..... എത്ര കേട്ടാലും മതിവരില്ല😍😍😍😍😍👌👌👌👌

  • @diljithdinesh6886
    @diljithdinesh6886 2 роки тому +87

    88- 89ലെ ലാലേട്ടൻ ചിത്രങ്ങൾ കാണാൻ ഒരു പ്രത്യേക രസമുണ്ട്

  • @miss_nameless9165
    @miss_nameless9165 3 роки тому +107

    ലാലേട്ടൻ-പാർവതി ചേച്ചി കോംബോ ഒരു രക്ഷയില്ല😍❤️

    • @afsalpk3600
      @afsalpk3600 2 роки тому

      Rakshayillenkhi elas vaagikettikko

    • @miss_nameless9165
      @miss_nameless9165 2 роки тому +7

      @@afsalpk3600 നല്ല തമാശ...അടുത്ത് ഉള്ളവരോട് ചിരിക്കാൻ പറ😌

  • @VineethNair007
    @VineethNair007 3 роки тому +153

    Lalettan pappuchettan what a combo😍😍 missing these kind of movies.... 2021ൽ കാണുന്നവർ ഉണ്ടോ

  • @LPNair
    @LPNair Рік тому +31

    ഒരേ ഒരു പാട്ട്, മാത്രം ഉള്ള ഒരു സിനിമ. രാമൻകുട്ടി, ശ്യാം, ചിത്ര, അതിമനോഹരമായ പാട്ട് ശ്യാമ മേഘമേ.. എത്ര പ്രാവശ്യം കേട്ടാലും മതിവരാത്ത ഒരു പാട്ട്.

  • @jaganjoseph129
    @jaganjoseph129 Рік тому +8

    ഇങ്ങേരോളം കാലിബർ ഉള്ള ഒരു നടനെയും പിന്നെ കണ്ടിട്ട് ഇല്ല..😢❣️ലാലേട്ട..ഇങ്ങള് എന്തൊരു മനുഷ്യാനാ..ഏതൊരു കഥാപാത്രവും അനായസം ചെയ്ത് ഫലിപ്പിച്ച് തന്റെ ഡയറക്ടർക്ക് വേണ്ടതിൽ കൂടുതൽ ഔട്ട് പുട്ട് നേടി കൊടുക്കുന്ന എക്കാലത്തേയും മികച്ച അഭിനേതാവ് ❤

  • @swaminathan1372
    @swaminathan1372 2 роки тому +21

    ശ്യാമമേഘമേ നീ... 🎶🎶🎶
    ഒരു പാട് നൊസ്റ്റാൾജിയ ഉണർത്തുന്ന ഗാനം.., ചെറുപ്പത്തിൽ ആകാശവാണിയിലൂടെ സ്ഥിരമായി കേൾക്കാറുള്ള ഗാനം...🤗🤗🤗

  • @ashiqali2916
    @ashiqali2916 2 роки тому +21

    അന്നത്തെ ലാൻഡ് ഫോൺ വിളിക്കുമ്പോൾ ഓർമ വരുന്നു പേർസണൽ മൊബൈൽ ഫോൺ എത്ര ഉപകാരം ആണ് ഈ കാലത്തു എന്ന് ❤

    • @multiplayer7953
      @multiplayer7953 Рік тому

      Phone illathatha nallathu.
      Thirchu povan patiyirunnel...😢😢

  • @badrudeenbadru7202
    @badrudeenbadru7202 4 роки тому +186

    2020 ഏപ്രിൽ ശേഷം കാണുന്നവർ ഉണ്ടോ

    • @rajirajiraji1570
      @rajirajiraji1570 4 роки тому +1

      ഞാൻ ഇന്ന് ജൂലെ 30. 2020'8,53 Am

    • @junujafar4874
      @junujafar4874 4 роки тому +2

      Yes

    • @fj4097
      @fj4097 3 роки тому

      അതിലെന്താ ഇത്ര മാനക്കേട്

    • @dask9614
      @dask9614 3 роки тому

      NBksst ñ000.

  • @aromalbs7601
    @aromalbs7601 3 роки тому +196

    പഴയ പടങ്ങൾ തന്നെയാണ് എക്കാലത്തെയും മികച്ചത് 😘

  • @taxvisor261
    @taxvisor261 3 роки тому +66

    സംഗീതവും അതുപോലെ നായകന്റേം (ലാലേട്ടന്റെ) പേരും ശ്യാം...എന്റെ പേരാ ശ്യാം എന്നത്.. എത്ര മനോഹരമായ പേരാണല്ലേ?? 🤗🤗🤗🤗❤❤😜

    • @achu-ic1sj
      @achu-ic1sj Рік тому

      ശ്യാമ മേഘ മേ നീ 🤦‍♀️

  • @ashiqali2916
    @ashiqali2916 2 роки тому +33

    ലാലും ദേവനും എന്തൊരു ഗ്ലാമർ ആണ് ഇന്ന്‌ ഇങ്ങനെ ഗ്ലാമർ ഉള്ള നടൻമാർ ആരെങ്കിലും ഉണ്ടോ 😆

    • @muhammedmuhammed7852
      @muhammedmuhammed7852 2 роки тому +3

      Indrance

    • @mohanlal-tw5lp
      @mohanlal-tw5lp 2 роки тому +2

      can't compare Lal to Devan .... Devan's glamour is something else...Devan is in the Mammootty, Prem Nazir, Mohan Sharma category w.r.t glamour.

  • @minit5728
    @minit5728 4 роки тому +37

    ഇപ്പോൾ കണ്ടതെ ഉള്ളു. എന്താ സിനിമ. സൂപ്പർ ഇടി

  • @നടനവിസ്മയംനടനവിസ്മയം

    ലാലേട്ടന്റെ dedication എന്താണെന്ന് അറിയണമെങ്കിൽ ഈ film കണ്ടാൽ മതി. ലാലേട്ടൻ തൊണ്ട വേദന സഹിച്ച് ചെയ്ത് തീർത്ത Fight scene ആണ് ക്ലൈമാക്സ്‌. ജഗദീഷിനും മണിയൻ പിള്ള രാജുവിനും മാത്രം അറിയാവുന്ന കാര്യം. 3 days bed rest എടുക്കാൻ ഡോക്ടർ പറഞ്ഞിട്ടും പ്രൊഡ്യൂസർക്ക് ചിലവ് കൂടും എന്ന് പറഞ്ഞ് ലാലേട്ടൻ fight പൂർത്തിയാക്കി. ഓരോ ഇടവേളയിലും മുറിയിൽ പോയി ചൂട് വെള്ളം വായിൽ കൊണ്ട് Gargle ചെയ്യും, വേദന കൊണ്ട് കരയും. പിന്നെ വീണ്ടും fight ചെയ്യാൻ പോകും. ലാലേട്ടാ മറക്കില്ല നിങ്ങളെ ഈ ലോകം ❤️❤️❤️❤️

    • @thejusks2274
      @thejusks2274 4 роки тому +1

      😍❤️😘

    • @junjazvibes3448
      @junjazvibes3448 4 роки тому +7

      Iyyo pavam

    • @bajaj111222
      @bajaj111222 4 роки тому +1

      @@junjazvibes3448 പോടാ പൂറി

    • @desigaana6221
      @desigaana6221 4 роки тому +2

      @@junjazvibes3448 പൂറിമോനെ നീന്റെ തായോളിക്ക് ഇങ്ങനെത്തെ cinemayundoda പട്ടി തായോളി കാണുന്നേൽ കണ്ടിട്ട് പോടാ അവരാതി പുണ്ടച്ചി പുറി തായോളി മൈരേ

  • @shajishibu2978
    @shajishibu2978 3 роки тому +71

    മോഹൻലാലിന്റെ അഭിനയം കിടു 👌. പക്ഷെ, പീഡിപ്പിച്ചവനെ കൊണ്ട് ഇരയെ കല്യാൺ കഴിപ്പിക്കാൻ നായകൻ ശ്രേമിക്കുന്നതിന്റെ യുക്തി 🤔. ഈ അടുത്ത് സുപ്രീംകോടതി ഒരു വിധിപുറപ്പെടുവിക്കുകയുണ്ടായി, പീഡിപ്പിച്ച പ്രതി ഇരയെ സ്വീകരിക്കാൻ തയ്യാറാണെങ്കിൽ കുറ്റവിമുക്തനാക്കാൻ കോടതി റെഡി ...! ഏറെ വിമർശനങ്ങൾ ഉയർന്നു, നിരപരാതിയെ അപരാതിയോടപ്പം പൊറുപ്പിക്കാൻ പ്രോത്സാഹിപ്പിക്കുന്ന മനസ്സ് 🤦‍♂️.ഇപ്പൊ തോന്നുന്നു ജഡ്ജിക്കു മുന്പേ ചിലർ സഞ്ചരിച്ചിരുന്നു എന്ന് 😒.നായകൻ ഇരയെ സ്വീഗരിച്ചു സിനിമ അവസാനിപ്പിച്ചിരുന്നെങ്കിൽ അതൊരു വിപ്ലവം തീർത്തേനെ.സൊസൈറ്റിയുടെ ചിന്താഗതിയിൽ ഒരുമാറ്റം സൃഷ്ടിക്കുമായിരുന്നു. എന്റെ അഭിപ്രായം മാത്രം 🙏🙏🙏.

    • @prem9501
      @prem9501 6 місяців тому

      100% സത്യം. ഇത്ര വൃത്തികെട്ട ഒരുത്തനെ കല്യാണം കഴിച്ചിരുന്നെങ്കിൽ ആ പെൺകൊച്ചിൻ്റെ ഭാവി എന്താവുമായിരുന്നു

  • @njr2776
    @njr2776 Рік тому +10

    ലാലേട്ടന്റെ പഴയ പടങ്ങൾ കണ്ടിരിക്കാൻ ഒരു പ്രേത്യേക രസമാണ് 🥰

  • @aranees711
    @aranees711 5 років тому +112

    ഇങ്ങനെത്തെ പടം ഒന്നും ഇനി ഒരിക്കലും വരില്ല

    • @stylishboy1138
      @stylishboy1138 4 роки тому

      Athe...

    • @aamiri2218
      @aamiri2218 4 роки тому

      ☹️☹️☹️

    • @ItsAshishTvMalayalam
      @ItsAshishTvMalayalam 4 роки тому

      അതെ ഈ കാലത്ത് ഇറങ്ങിയാൽ വിജയിക്കാൻ chance കുറവാണ്

    • @entertainments562
      @entertainments562 4 роки тому

      Currect

    • @akshayharshan7209
      @akshayharshan7209 3 роки тому

      @@ItsAshishTvMalayalam വിജയിച്ചാലും തോറ്റാലും നല്ല സിനിമയാണ്

  • @Sujathsha
    @Sujathsha 5 років тому +534

    കഥ തിരക്കഥ സംഭാഷണം ജഗദീഷ്.......... അണ്ണൻ പുലി ആയിരുന്നു അല്ലെ 😍

    • @ranjithappu434
      @ranjithappu434 4 роки тому +3

      x x

    • @ranjithappu434
      @ranjithappu434 4 роки тому +3

      x x

    • @mr-mohan2409
      @mr-mohan2409 4 роки тому +2

      😍shy pwli

    • @alzaki4663
      @alzaki4663 4 роки тому +50

      ദയവായി കോമഡി ഷോ കണ്ടു ജഗദീഷിനെ അളക്കല്ലേ ,ഹി ഈസ് ജീനിയസ് .......

    • @exploreweeks267
      @exploreweeks267 3 роки тому +15

      He is good public speaker also...

  • @sreeragkannavamsree8258
    @sreeragkannavamsree8258 4 роки тому +47

    ഇതു പോലെ അഭിനയി ക്കാൻ വേറെ ആർക്കും കഴിയില്ല ലാലേട്ടന് thulayam lalettan maarhram

  • @rohithpv7652
    @rohithpv7652 2 роки тому +12

    എന്റെ പൊന്നോ ലാലേട്ടൻ മുടിഞ്ഞ ലുക്ക് 🙆‍♂️🙆‍♂️

  • @amal_b_akku
    @amal_b_akku 4 роки тому +81

    *51:23 ലാലേട്ടാ ഈ സീനൊക്കെ അഭിനയിച്ചു തകർക്കുവാണല്ലോ*...... 👌👌
    Superb movie 🥰🥰🥰♥️♥️♥️

  • @anil_kumara1555
    @anil_kumara1555 2 роки тому +416

    2022 ഈ സിനിമ കാണുന്നവർ ഇവിടെ like അടിക്കു

  • @minit5728
    @minit5728 4 роки тому +87

    എന്റച്ഛൻ ഒരു മൃഗ ഡോക്ടറാണ് എന്ന് പറയുമ്പോൾ ലാലേട്ടന്റെ മുഖം.

  • @badharperumbavoorofficial627
    @badharperumbavoorofficial627 3 роки тому +37

    ഞാൻ മമ്മൂക്ക ഫാൻ ആണ് എന്നാലും ഒരുപാട് ഇഷ്ടം തോന്നുന്ന ലാലേട്ടൻ 👍👍👍❤❤👌👌👌

  • @minit5728
    @minit5728 2 роки тому +7

    ഇത്രയും ഗ്ലാമറുള്ള അഭിനയിക്കാനറിയാവുന്ന വേറെ നടന്മാരില്ല. എന്താ.. ലെ...

  • @bushairvadakkanbawachi769
    @bushairvadakkanbawachi769 Рік тому +310

    2023👍 ഇനി ഇതൊക്കെ കാണുകയെ നിവൃത്തി ഉള്ളു. ലാലേട്ടൻ കൈ വിട്ട് പോയി 😪

    • @sheejar6346
      @sheejar6346 Рік тому +10

      അതെ ലാലേട്ടൻ കൈവിട്ടുപോയി

    • @harikrishnan2713
      @harikrishnan2713 Рік тому +15

      Engum poitilla..
      Varanulla movies ellam nalla directors nte aanu

    • @Rainbowfam2024
      @Rainbowfam2024 Рік тому +11

      ​@@harikrishnan2713 പഴയ ലാലേട്ടൻ,... പഴയ ലുക്ക് അതൊന്നും ഇനിയുള്ള സിനിമകളിൽ കാണാന് പറ്റില്ല... എത്ര നല്ല സിനിമ ആണേലും ഏത് ഡയറക്ടർ വന്നാലും... ചുമ്മാ പറയാം എന്നല്ലാതെ എന്തു വിശേഷം...😑

    • @harikrishnan2713
      @harikrishnan2713 Рік тому +6

      @@Rainbowfam2024 Obviously..The superstars are aging up in fact. As someone who admires Mohanlal's acting talent, I'm looking forward to beholding new Mohanlal, who's got plenty of new and different acting prowesses to display.
      When I said "engum poitilla" I meant his talent..not his face or youthfulness or physique.

    • @rajeevsr2255
      @rajeevsr2255 Рік тому

      Poda manda kurachegilum budiyode chindiku

  • @mahadevs7168
    @mahadevs7168 2 роки тому +25

    ഒരു പെണ്ണ് കേസിൽ നിന്ന് തടിതപ്പാൻ വേണ്ടി 3 കൊലപാതകങ്ങൾ ചെയ്യുന്ന ദേവൻ അണ്ണൻ മാസ്സ്🔥🔥😂

  • @bijupc2033
    @bijupc2033 5 років тому +91

    ലാലേട്ടൻ പൊളിച്ചു'. എന്നാ ഭംഗിയാ.. ജഗദിഷിന്റെ രചന ഇഷാർ

    • @abcd-wu8od
      @abcd-wu8od 2 роки тому

      E film il okk crct thadiya lalettanu

  • @ABINSIBY90
    @ABINSIBY90 3 роки тому +38

    ലാലേട്ടൻ സൂപ്പർ പെർഫോമൻസ്.. ജഗദീഷേട്ടന്റെ രചന.. വിജയചിത്രം അധിപൻ..

    • @roopeshp1851
      @roopeshp1851 2 роки тому

      ഇത് പരാജയം ആണ്

    • @ABINSIBY90
      @ABINSIBY90 2 роки тому

      @@roopeshp1851 അല്ല

    • @nasirsha9864
      @nasirsha9864 2 роки тому +2

      @@ABINSIBY90പരാജയം ആണ്. K മധു പറയുന്ന വീഡിയോ ഉണ്ട്. പക്ഷെ മറ്റു ഭാഷ കളിൽ നല്ല വിജയം ആണ്

    • @ABINSIBY90
      @ABINSIBY90 2 роки тому +1

      @@nasirsha9864 എന്തായാലും സിനിമ സൂപ്പറാണ്

    • @nasirsha9864
      @nasirsha9864 2 роки тому +2

      @@ABINSIBY90 പഴയ തല്ലിപ്പൊളി പടങ്ങൾ ഒക്കെ ഇപ്പൊ സൂപ്പറാണ്.. കാരണം ഇന്നിറങ്ങുന്ന പ്രകൃതി പടങ്ങൾ കണ്ട് മടുത്തു

  • @vfourvvv7701
    @vfourvvv7701 3 роки тому +169

    37:25 ....the chemistry of mom and son ♥

  • @maymena17
    @maymena17 5 років тому +48

    2.07.08.....classy scene and dialogue ....uff.....ultimate mohanlal

    • @vinuvinu7831
      @vinuvinu7831 5 років тому +4

      Enki esthama lalmovies super😊

  • @sirajsiraj6684
    @sirajsiraj6684 2 роки тому +7

    K. മധു സത്യൻഅന്തിക്കാട് ഐ iv ശശി, പ്രിയദർശൻ ഇവരുടെയൊക്കെ പടം കാണാൻ ഒരു പ്രത്യേക രസമാണ് എല്ലാ പല രസങ്ങളും അടങ്ങിയ ഒരു രസം🌹 💯

  • @wayoflife2197
    @wayoflife2197 4 роки тому +71

    Old is gold.. ♥️♥️

  • @arununnikkutty533
    @arununnikkutty533 7 місяців тому +10

    2024ൽ കാണുന്നവരുണ്ടോ..?😊

  • @sumeshsumeshps5318
    @sumeshsumeshps5318 3 роки тому +13

    മോഹൻലാൽ - പാർവതി നല്ല പ്രണയ ജോടികൾ ആണ്, പപ്പുവിന്റെ കഥാപാത്രം ഒരു പകുതി വരെ ചിത്രത്തിലുണ്ടായിരുന്നു പിന്നീട് അപ്രത്യക്ഷനായി. എന്ത് പറ്റി ആവോ????
    2021 ആഗസ്ത് 23 തിങ്കൾ : 2:30 pm

    • @swaminathan1372
      @swaminathan1372 2 роки тому

      👍👍👍

    • @sumeshsumeshps5318
      @sumeshsumeshps5318 2 роки тому +1

      @@swaminathan1372 സ്വാമിനാഥൻ K H തന്നെ ആണോ??? പ്രൊഫൈൽ ചിത്രം കണ്ടപ്പോൾ വ്യത്യാസം തോന്നി അത് കൊണ്ട് ചോദിച്ചതാ....

    • @swaminathan1372
      @swaminathan1372 2 роки тому

      @@sumeshsumeshps5318 അതെ...

    • @sumeshsumeshps5318
      @sumeshsumeshps5318 2 роки тому +1

      @@swaminathan1372 ok, താങ്ക്സ്

  • @CLBZET
    @CLBZET 4 роки тому +428

    ഈ സമയത്താ അറിയുന്നത് പഴയ പടങ്ങളുടെ പുതുമ....

    • @souravvinod114
      @souravvinod114 3 роки тому +9

      very true

    • @nimidaascookingworld2014
      @nimidaascookingworld2014 3 роки тому +9

      Really

    • @Sal_man-98
      @Sal_man-98 2 роки тому +7

      80's & 90's മലയാള സിനിമയുടെ സുവര്‍ണ്ണ കാലഘട്ടം

    • @dileepmv7438
      @dileepmv7438 2 роки тому +1

      ഇത് അടിപൊളി പടം ആയിരുന്നോ ?

    • @mallucreative426
      @mallucreative426 2 роки тому +5

      corect 2022 il ee padam kanan vannavar like adi

  • @taniafairy6806
    @taniafairy6806 3 роки тому +12

    ലാലേട്ടൻ എന്നാ ക്യൂട്ടാ..... ല്ലേ 😍😍😍😍😍

  • @venkateshs8163
    @venkateshs8163 2 роки тому +46

    29:25 Legends came for this scene 🤣🤣 can be watched infinite no of times....

  • @josnageorgeofficial1346
    @josnageorgeofficial1346 3 роки тому +55

    Kailasmenon sirnte comment kandu vannavar undoo

  • @abelshajiadoor4501
    @abelshajiadoor4501 4 роки тому +22

    Ohhh Background score 🔥🔥Shyam sir❤️

  • @butterfly4547
    @butterfly4547 4 роки тому +82

    mohan Lal Pappu combination super

  • @kannancs6417
    @kannancs6417 4 роки тому +16

    Lalletta you are the perfect Advocate in this Film.

  • @njajbn1893
    @njajbn1893 5 років тому +401

    Mohanlal looks extremely handsome.

  • @sandheepkumar1378
    @sandheepkumar1378 3 роки тому +6

    ക്ലൈമാക്സ്‌ ട്രിവാൻഡറും പ്രശാന്ത് ഹോട്ടൽ. ഞാൻ 8 ക്ലാസ്സിൽ സിറ്റി ഹൈ സ്കൂളിൽ പഠിക്കുന്നു. ഷൂട്ടിങ് കണ്ടു. ആ നീല മാരുതി മോഹൻ ലാലിന്റെ വണ്ടിയാണ്. 😄

  • @lithiyaammu1232
    @lithiyaammu1232 3 роки тому +30

    ഏട്ടന്റെ സിനിമകൾക്കു എന്നും പുതുമയാണ് 🥰🥰🥰🔥🔥🔥

  • @kl0896
    @kl0896 4 роки тому +106

    2020 ൽ fisrt ഞാൻ കാണുന്നു

  • @cowboykowshikrishi1769
    @cowboykowshikrishi1769 3 роки тому +18

    മോഹൻ ലാൽ സബൂർന നടൻ
    കഥ പത്രങ്ങളെ ശാക്ഷാത്കരിപ്പിക്കുന്ന മോഹൻ ലാലിന്റെ കഴിവ് ഹിമാലയൻ ഉച്ചത്തിൽ.

  • @subinpn6975
    @subinpn6975 4 роки тому +58

    35:18... അതാണ് ലാലേട്ടൻ... ഫ്ലെക്സിബിലിറ്റി....

  • @vishnusasikumar6894
    @vishnusasikumar6894 4 роки тому +52

    എന്നാലും പപ്പു അണ്ണൻ എവിടെ പോയി...പകുതിയും പുള്ളി ഇല്ലല്ലോ

  • @nibinjose1272
    @nibinjose1272 3 роки тому +94

    2021 Lockdown IL cinema Kanunavar undo... Engi Adi oru Like...

  • @sijilrisal8893
    @sijilrisal8893 3 роки тому +18

    Anyone on lallettan's birthday 🥳

    • @ajiwilson1882
      @ajiwilson1882 2 роки тому

      2nd പാർട്ട്‌ ഉണ്ടാകുമോ?

  • @muhammedkt3787
    @muhammedkt3787 4 роки тому +110

    Eee movie 2020 Kanda arekillum undooo

  • @LOKIverse7
    @LOKIverse7 7 місяців тому +5

    2024 ൽ കാണുന്നവർ ഉണ്ടോ

  • @DeepeshDarshanKR
    @DeepeshDarshanKR 3 роки тому +24

    സാറൊരു മൃഗഡോക്ടർ ആണല്ലേ ?
    എങ്ങിനെ അറിയാം ?
    അല്ല, എനിക്ക് കണ്ടപ്പോൾ മനസ്സിലായി.

  • @sajeeshr89
    @sajeeshr89 4 роки тому +39

    31:18 natural actor.... 😀

  • @premkavya189
    @premkavya189 4 роки тому +440

    2020 ഇൽ ആദ്യമായി കാണുന്ന ആരേലും ഉണ്ടോ...☹️

    • @manoj.m1508
      @manoj.m1508 3 роки тому +3

      ഈ ഞാൻ 🎉

    • @elite2522
      @elite2522 3 роки тому +2

      Njan 😎

    • @navamiaravind2476
      @navamiaravind2476 3 роки тому +11

      2021 IL kanunnu adhyamayi

    • @ayhsaabdulla
      @ayhsaabdulla 3 роки тому +2

      2021

    • @deadshotgaming6295
      @deadshotgaming6295 3 роки тому +21

      Eee movie okke ആദ്യമായിട്ട് കാണുന്നതേ youtubil ആണെങ്കിൽ ഒരു കാര്യം മനസിലാക്കാം നിങ്ങളൊക്കെ 2002 ന് ശേഷം ജനിച്ചവർ aayirikkum പിന്നെ mobile addictzz ഉം

  • @adhiadhi3253
    @adhiadhi3253 2 роки тому +3

    എനിക്ക് ഒത്തിരി ഇഷ്ടമുള്ള ഒരു സിനിമയാണ് ലാലേട്ടനെ പേരിത്തിഷ്ടം

  • @tomsunny4751
    @tomsunny4751 3 роки тому +10

    facebookil clip kanditt full kanan vannavar undo?

  • @തീറ്റപ്രാന്തൻ-ഗ8റ

    mohanlal-parvathy good pair :)

    • @georgejoseph7519
      @georgejoseph7519 5 років тому +8

      thenga...no match. best is shobana-mohanlal. Parvathy doesnt even have a big role in this film.

    • @adwai8455
      @adwai8455 5 років тому +32

      @@georgejoseph7519oru filml valiya role undakunnathano nalla pairne theeeumanikunnath..ithinakath mohanlal- parvathi combination scenes ellam kidu anu..excellent chemistry. Parvathiyodoppam mohanlalnte mattu films nokiyalum ariyam..nalla pair anu.

    • @georgejoseph7519
      @georgejoseph7519 5 років тому +8

      Sujith K agreed.... but Mohanlal-Shobana chemistride atrem varilla sure!

    • @adwai8455
      @adwai8455 5 років тому +19

      @@georgejoseph7519 ivide shobanayekal best pair anu parvathi ennonnum arum paranjillallo...pinne mohanlal- shobanayekal mammooti- shobana anu best pair ennu parayunnavar undu..athoke apekshikam anu.

    • @nsv4644
      @nsv4644 5 років тому +7

      Athe Nalla pair aanu...

  • @meekhel_p
    @meekhel_p 2 роки тому +9

    എന്നെ കാണാൻ മോഹൻലാൽ മുഖചായ ഉണ്ടോ
    അധിപൻ ഒരു സെക്കന്റ്‌ പാർട്ട്‌ ഇറക്കണം എന്നുണ്ട്.. അധിപന്റെ ശരവർഷം

  • @aparnamurali4641
    @aparnamurali4641 4 роки тому +37

    Kidukkkaaachi cinema. Laletttttttttttaaaaaaaaaaaa 🥰😍😘😘😘😘😘😘😘😘😘😘

  • @archanas5831
    @archanas5831 3 роки тому +8

    Oh 😍😍😍എന്നാ look ലാലട്ടൻ 🤩🤩🤩

  • @ItsAshishTvMalayalam
    @ItsAshishTvMalayalam 4 роки тому +64

    ഒരു കാര്യം ഒഴിച്ച് എല്ലാം നല്ലത് എന്ന് തോന്നി. പീഡിപ്പിച്ച ക്രിമിനലിന്റെ കയ്യിൽ തന്നെ പെങ്ങളെ എന്ത് വിലയും നൽകി ഏൽപ്പിക്കാൻ ശ്രമിച്ച മോഹൻലാൽ ന്റെ കഥാപാത്രം ഈ ഇടെ പാക്കിസ്ഥാനിൽ നടന്ന മരിയ ഷഹബാസ് ന്റെ സംഭവത്തെ ഓർമിപ്പിക്കുന്നു
    പീഡിപ്പിച്ച ആളുടെ നല്ല ഭാര്യയായി ആ 14 കാരിയെ കോടതി വിധിച്ചത് ഇതുപോലെ തന്നെ ഉണ്ടല്ലോ.
    ഈ കാലത് ഇത്തരം സീനുകൾ കഥാകൃത്ത് messege പോലെ നൽകരുതേ... 😞
    ഇത് 2020 ആണ് നമ്മൾ മാറിയിരിക്കുന്നു
    നമുക്ക് പാർക്കാൻ മുന്തിരിതോപ്പുകൾ ലെ ലാലേട്ടൻ സ്വന്തം പെണ്ണിനോട് തിലകനെ കെട്ടി നല്ല ഭാര്യ ആയി കഴിയാൻ പറയുന്നത് പോലെ 😑

    • @ItsAshishTvMalayalam
      @ItsAshishTvMalayalam 4 роки тому +6

      @Adolf Hitler ഈ സിനിമ ഈ കാലത് ഇറങ്ങേണ്ടത്തായിരുന്നു എന്ന് ബോധമില്ലാതെ പറയുന്നവന്മാരോടാ ഞാൻ പറഞ്ഞത്... 😏

    • @ashnaroy8923
      @ashnaroy8923 3 роки тому +2

      Sathyam

    • @sonneyputh6503
      @sonneyputh6503 3 роки тому +1

      So trueeeee

    • @akhilkumar968
      @akhilkumar968 3 роки тому +4

      ippam oru samadhanam kitiyille. ini korachu rest eduthittu societiye nannakam.😒

  • @aneeshaneeshpe9625
    @aneeshaneeshpe9625 3 роки тому +11

    പപ്പു വിൻറ കഥാപാത്രം എവിടെ പല കഥാപാത്രങ്ങളും അവസാനം വരെ ഇല്ല തിരക്കഥ വായിച്ച് അല്ലേ കെ മധു ന്നു സം വിധാനം ചെയ്തത്

  • @renjuanand6629
    @renjuanand6629 4 роки тому +46

    Who Watching in 2020?

  • @SKM4-2-86
    @SKM4-2-86 6 місяців тому

    ജീവിതത്തിൽ ആദ്യമായി 2024 ൽ ഇന്നു ഈ കിടിലം സിനിമ കാണുന്നു...

  • @gkladderpsc
    @gkladderpsc 5 років тому +111

    Story by actor Jagadeesh

  • @amalraj3562
    @amalraj3562 8 місяців тому +3

    2024 ഈ മനോഹരമായ സിനിമ കാണാൻ വന്നർ ഉണ്ടോ 😊❤

    • @user-jp0369
      @user-jp0369 6 місяців тому

      Yes, watching from Paradise Island, Bahamas 🇧🇸

  • @anthonykurian8834
    @anthonykurian8834 10 місяців тому +4

    Strong cast and nice music. Mohanlal in his prime :)

  • @തേനീച്ച-മ2ജ
    @തേനീച്ച-മ2ജ 3 роки тому +10

    2021 ലും കാണുന്നവരുണ്ടോ ...

  • @ajithaharshan7353
    @ajithaharshan7353 4 роки тому +33

    Lalettan's mass. Parvathy beauty. Monisha super. Adhipan classic.

  • @abrahammathew7779
    @abrahammathew7779 Місяць тому

    ഇത് ഇറങ്ങിയപോഴും കണ്ടു്, ഇപ്പോഴും കാണുന്നൂ......❤

  • @KADUVAKUNNELKORITHMAPLA
    @KADUVAKUNNELKORITHMAPLA 3 роки тому +12

    2021 ൽ കാണുന്നവർ ഉണ്ടോ

  • @drbeachcomber5676
    @drbeachcomber5676 9 місяців тому +2

    Who all are here after Lalettan's stellar performance in Neru?

  • @utharas6630
    @utharas6630 5 років тому +85

    Anyone in 2019

    • @vishnurajan1466
      @vishnurajan1466 4 роки тому

      Me

    • @princelal1729
      @princelal1729 4 роки тому

      Kovid19+20=15+16=panjaith presedent ndkm by16charly

    • @susammajoy533
      @susammajoy533 4 роки тому

      Not in 2019 but in the lockdown due to covid 19 so iam also in 2019

  • @sudheeshsudhi7568
    @sudheeshsudhi7568 9 місяців тому +1

    നേരിലൂടെ തിരിച്ചു വന്നു 🔥🔥🔥പൊളി ലാലേട്ടൻ

  • @parvathyg1810
    @parvathyg1810 Рік тому +4

    I'm Watching this film for the first time in 2023😍

  • @Gkm-
    @Gkm- 4 роки тому +81

    കിടുകാചീ പടം ലാലേട്ടൻ കിടിലൻ അഭിനയം

  • @anjalint2308
    @anjalint2308 4 роки тому +12

    lalettan muthaanu muth... laletttante prithikaaram , ayyo enthoru acting aaa ith ....

    • @salmansahad5601
      @salmansahad5601 2 роки тому

      ɴᴊᴀɴ ᴀᴠᴀᴛᴛᴇ ɴɪɴᴅᴇ ʟᴀʟᴇᴛᴀᴀᴀɴ

  • @nijoyjohn4366
    @nijoyjohn4366 2 роки тому +11

    The BGM ....God sheer Adrenaline

  • @bilalmuhammed2991
    @bilalmuhammed2991 3 роки тому +20

    Kailasmenon paranjj 30.38 kanaan vannavarundo😂

  • @manikandank3680
    @manikandank3680 3 роки тому +9

    കാണാൻ പറ്റിയ അടിപൊളി മൂവി

  • @nasrudheenshansk244
    @nasrudheenshansk244 Рік тому +3

    ഇതുപോലത്തെ ലാലേട്ടൻ പടം ഇനി എപ്പഴാ വരിക 😔😔😔😔😔

  • @sonneyputh6503
    @sonneyputh6503 3 роки тому +83

    What I don’t understand is why make a girl marry her raper? That’s literally torture. It doesn’t matter that she “ needs to marry”. She could just tell the engaged husband that she was the victim. The whole culture is so messed up!!!!!

    • @unnirajac8617
      @unnirajac8617 2 роки тому +3

      Annathe kalathu angane chela anthavishwasangal okke indayirinu bro

    • @sonneyputh6503
      @sonneyputh6503 2 роки тому +3

      @@unnirajac8617 The culture is STILL messed up, most people in their 20s are leaving India to go abroad? Why?

    • @unnirajac8617
      @unnirajac8617 2 роки тому +1

      @@sonneyputh6503 Due to unemployment. In abroad there are more job opportunities due to lesser number of people.

    • @sonneyputh6503
      @sonneyputh6503 2 роки тому +2

      @@unnirajac8617
      The more job opportunities is true but the culture is messed up still, people want to get out of it

    • @GwyyshsbakIzjsbsbszjzjzjhh
      @GwyyshsbakIzjsbsbszjzjzjhh 2 роки тому

      @@sonneyputh6503 Most people stay in India, less than 1% migrate. Where did you get your messed up statistics from? 😂

  • @anooppaulson6902
    @anooppaulson6902 4 роки тому +29

    46:00 entha romance lalettaa♥️

  • @nikhilramramks
    @nikhilramramks 4 роки тому +14

    2019 ലും 2020 ലും വന്നവർ ഉണ്ടോ??

    • @fj4097
      @fj4097 3 роки тому

      റിലീസായ അന്നു തന്നെ കാണണമെന്ന് വല്ല നിയമവും നിലവിലുണ്ടോ ?

  • @jayeshmohan34
    @jayeshmohan34 5 років тому +12

    I really don't know how this movie was box office flop, director Madhu revealed in his interview

    • @MANUPRATHAP73679
      @MANUPRATHAP73679 3 роки тому +7

      This film was a blockbuster in 1989 k madhu said about moonnam mura not adhipan but moonnam mura is hit not completely flop
      Biggest crowd puller in 1988

  • @anoopjohnalex6867
    @anoopjohnalex6867 9 років тому +23

    fantastic movie

  • @anoopnarath7727
    @anoopnarath7727 5 років тому +16

    2019- oct any one

  • @navaneethvenugopal8684
    @navaneethvenugopal8684 7 років тому +27

    written by jagadeesh..wow

  • @baboons356
    @baboons356 2 роки тому +10

    എന്റെ അച്ഛൻ ഒരു മൃഗഡോക്ടർ ആണെന്ന് പറഞ്ഞു കഴിഞ്ഞിട്ട് ഏട്ടന്റെ (അയ്യോ) 34:43 എന്ന് പറയുന്ന dialogue യാ... മോനെ

  • @ഉണ്ണിയേട്ടൻ-ഠ3ബ

    ഞാൻ ഈ .സിനിമ 30 ,10 ,2018 യൂറ്റ്യൂബിൽ കൂടിയാണ്.
    പക്ഷെ. എനിക്ക് തോന്നുന്നത് സത്യത്തിൽ ഇത് ഈ കാലഘട്ടത്തിൽ അല്ലേ.?ഇറങ്ങേണ്ടതും .. പൊതുജനത്തന്റെ കണ്ണ് തുറപ്പിക്കേണ്ടതും......???

    • @ItsAshishTvMalayalam
      @ItsAshishTvMalayalam 4 роки тому +6

      അതേ പെങ്ങളെ പീഡിപ്പിച്ച ക്രിമിനലിനെ കൊണ്ട് പെങ്ങളെ കെട്ടിക്കാൻ നോക്കുന്ന ചേട്ടൻ ഈ കാലത്ത് ഒരു messege തന്നെ ആണ് 😊
      ഇത് കാലം 2020 ആണ് ചേട്ടാ

    • @krishnapriyakichu4019
      @krishnapriyakichu4019 3 роки тому +3

      @@ItsAshishTvMalayalam pakshe innum ingane parayunna manushyar und,ath oru Sathyam anu😐

    • @ItsAshishTvMalayalam
      @ItsAshishTvMalayalam 3 роки тому +2

      @@krishnapriyakichu4019 ഒത്തിരി പേർ മാറിക്കഴിഞ്ഞു. ശരിയായിട്ടുള്ള sex education ഒക്കെ കിട്ടാത്തത് ആണ് ഇങ്ങനെ ഒക്കെ ആളുകളെ ചിന്തിപ്പിക്കുന്നത്.

    • @krishnapriyakichu4019
      @krishnapriyakichu4019 3 роки тому

      @@ItsAshishTvMalayalam mmm

  • @rcr5131
    @rcr5131 4 роки тому +5

    2020ലാലേട്ടന്റെ bday യ്ക്ക് ആരെങ്കിലും ഉണ്ടോ??

  • @aakamsh
    @aakamsh 3 роки тому +25

    30:38 മനസിലായി എല്ലാം മനസിലായി കൈലാസ്

  • @samoensoopysoopy8951
    @samoensoopysoopy8951 7 років тому +16

    End is very sad but good movie

  • @pranavkk3814
    @pranavkk3814 4 роки тому +18

    lalettan enna looka😍

  • @HariShankar-oy3ur
    @HariShankar-oy3ur 2 роки тому +2

    ഇത്രയും നല്ല സിനിമ കാണാൻ വൈകിയതിൽ വിഷമമുണ്ട്.

  • @arunkovalamg849
    @arunkovalamg849 6 років тому +17

    കിടുക്കൻ പടം

  • @moviemania5371
    @moviemania5371 Рік тому +10

    Golden days ❤️