Israel-Hamas War| "കൂടെ പഠിക്കുന്നവരാണ് യുദ്ധം ചെയ്യാൻ പോയിരിക്കുന്നത്"; മലയാളി വിദ്യാർഥിനി പറയുന്നു

Поділитися
Вставка
  • Опубліковано 12 жов 2023
  • Israel-Hamas War : The first flight carrying 212 Indians stranded in Israel as part of rescue mission Operation Ajay landed at the Delhi airport early on Friday. Israel continued bombardments in the Hamas-ruled Gaza Strip on the sixth day of its war against the Palestinian militant group. Meanwhile, US Secretary of State Antony Blinken landed in Tel Aviv to extend US support after multiple telephonic conversations between President Joe Biden and Prime Minister Benjamin Netanyahu. Israel has vowed to “crush” Hamas after gunmen from the terror group stormed across the border and killed over 1,200 people.
    #israelpalestineconflict #israelhamaswar #israelpalestine #malayalamnews #keralanews #newsinmalayalam #todaynews #latestnewskerala #മലയാളംന്യൂസ്
    About the Channel:
    --------------------------------------------
    News18 Kerala is the Malayalam language UA-cam News Channel of Network18 which delivers News from within the nation and world-wide about politics, current affairs, breaking news, sports, health, education and much more. To get the latest news first, subscribe to this channel.
    ന്യൂസ്18 കേരളം, നെറ്റ്വർക്ക് 18 വാർത്താ ശൃoഖലയുടെ മലയാളം യൂട്യൂബ് ചാനൽ ആണ്. ഈ ചാനൽ, രാഷ്ട്രീയം, സമകാലിക വൃത്താന്തം, ബ്രേക്കിംഗ് ന്യൂസ്, കായികം, ആരോഗ്യം, വിദ്യാഭ്യാസം, തുടങ്ങി ദേശീയ അന്തർദേശീയ വാർത്തകൾ കാണികളിലേക്ക് എത്തിക്കുന്നു. ഏറ്റവും പുതിയ വാർത്തകൾ ഏറ്റവും വേഗം ലഭ്യമാവാൻ ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യൂ...
    Subscribe our channel for latest news updates:
    tinyurl.com/y2b33eow
    Follow Us On:
    -----------------------------
    Facebook: / news18kerala
    Twitter: / news18kerala
    Website: bit.ly/3iMbT9r

КОМЕНТАРІ • 997

  • @jojojoseph7817
    @jojojoseph7817 9 місяців тому +112

    അടിപൊളി അഭിനന്ദനങ്ങൾ.. കുഞ്ഞി 💞💞💞🙏🙏🙏🙏🙏❤❤❤❤❤❤

  • @safa242
    @safa242 8 місяців тому +92

    Pray for palastine ❤❤😢

    • @jobinaag3690
      @jobinaag3690 8 місяців тому +6

      പ്രെയർ ഫോർ isreal.🙏

  • @vijayrs242
    @vijayrs242 9 місяців тому +91

    നല്ലപോലെ സംസാരിക്കുന്നു 👍

  • @gangadharannambiar7228
    @gangadharannambiar7228 9 місяців тому +27

    Her body language speaks volumes. Good luck Mol.

  • @kaneezfathima6230
    @kaneezfathima6230 8 місяців тому +334

    വർഷങ്ങളോളം ഇസ്രായേൽ ജനത ഫലസ്തീൻകാരെ ദ്രോഹിക്കുന്നു. എന്നും മിസൈലുകളും ബോംബും വെടിയൊച്ച കളും. മരണം അടുത്ത് എന്നറിഞ്ഞിട്ടും അവരുടേ രാജ്യത്തിന് വേണ്ടി പോരാടുന്നവർ. ഫലസ്തീനികൾ ക്ക് അവരുടേ നാട് ലഭിക്കട്ടെ. അല്ലാഹുവേ അവരെ കാത്ത് രക്ഷിക്കണേ

    • @nspunchakkadans9434
      @nspunchakkadans9434 8 місяців тому +20

      പലസ്തീൻ തുടച്ചുനീക്കും ബൂലോകത്തിൽ നിന്നു

    • @ashasreekumar8359
      @ashasreekumar8359 8 місяців тому +9

      ​@@nspunchakkadans9434ഫലസ്തീൻ എന്നല്ല അവർ പറഞ്ഞത്,ഗാസ തുടച്ചുനീക്കുമെന്നാണ്.പലസ്തീനിലെ ഒരുചെറിയപ്രദേശമാണ് ഗാസ.

    • @sarafudheenvpsarafu2677
      @sarafudheenvpsarafu2677 8 місяців тому +2

      aano haha

    • @bindhut4565
      @bindhut4565 8 місяців тому +12

      @@ashasreekumar8359 മര്യാദക്ക് ജീവിച്ചു പോയാൽ ഇതൊന്നും വരില്ലാ. ഹമാസ് ന്റെ ചൊറിച്ചിൽ എടുത്താൽ ഇതാണ് ഭലം 😡😄

    • @anzilshehin2646
      @anzilshehin2646 8 місяців тому +6

      ​@@bindhut4565adhyam kurache history padikke ennitte samsarikkam

  • @hashirhashi3629
    @hashirhashi3629 7 місяців тому +26

    സ്വന്തം മണ്ണിനും നിലനിൽപ്പിനു വേണ്ടി പോരാടുന്ന palastine ജനതയ്ക്കൊപ്പം 🇵🇸

  • @MohammedAli-wu1ss
    @MohammedAli-wu1ss 9 місяців тому +209

    എത്രയും പെട്ടന്ന് ഫലസ്തീൻ മണ്ണ് ആ പാവങ്ങൾക്ക് കിട്ടട്ടേ 😢

    • @KevinMarkose
      @KevinMarkose 8 місяців тому +14

      അതെ ഇസ്രായേലികൾ ആയ പാവങ്ങൾക് കിട്ടട്ടെ 😪

    • @advcate7897
      @advcate7897 8 місяців тому

      ​@@KevinMarkoseവിഷമം 😂😂

    • @salha5137
      @salha5137 8 місяців тому

      ഏതാണ് അലവലാതി നീയൊക്കെ മുസ്ലിം പേരും വെച്ച് ഇറങ്ങിക്കോളും

    • @jobinaag3690
      @jobinaag3690 8 місяців тому +6

      പാവം പലസ്തിനോ..... കുട്ടികളെ കൊല്ലുന്നത് കണ്ടോ.. ഇസ്റിയൽ ചെയ്തിട്ടില്ല. അവർ ചൊറിയാൻ വന്നിട്ടല്ലേ isreal പോയത്.

    • @AA-rs5fp
      @AA-rs5fp 8 місяців тому

      ​@@jobinaag3690എടാ ഇസ്രായേൽ ഇത്രയും നാള് അവരെ കൊന്നു കൊണ്ടിരിക്കുന്നത് നീ കണ്ടില്ലേ? ഒന്നി പറയാമോ please

  • @DONDDonDon
    @DONDDonDon 8 місяців тому +282

    സ്വന്തം രാജ്യത്തിന്റെ സ്വാതന്ത്ര്യത്തിനു വേണ്ടി പോരാടുന്ന ഫലസ്തീനികളൊപ്പം🇮🇳🇮🇳🇮🇳🇮🇳🇮🇳🇵🇸🇵🇸🇵🇸🇵🇸🇵🇸🇵🇸🇵🇸❤❤❤❤❤❤

    • @sreyavarghese9416
      @sreyavarghese9416 6 місяців тому

      Swantham rajyam....consider learning history before you speak.

  • @yadhusscienceexperiments1633
    @yadhusscienceexperiments1633 9 місяців тому +5

    അങ്ങനെ ആവണം രാജ്യ സ്‌നേഹം ബിഗ് സല്യൂട്ട്

  • @ramlabeegam4548
    @ramlabeegam4548 8 місяців тому +22

    പലസ്തീൻ. ജനത ക്ക് വേണ്ടി. നമുക്ക് എല്ലാം. ഒന്നിച്ചു ദുഹാ ചെയ്യാം. അല്ലാഹുവേ നീ മാത്രം മാണ് അവർ ക്ക് ത്തുണ. നിന്റെ കാവലും. കരുണ യും അവർക്ക് മേൽ ഉണ്ടാവേണേ

  • @Kukku126
    @Kukku126 8 місяців тому +5

    പലസ്തീൻ സ്വാതന്ത്ര്യ സമരം വിജയിക്കട്ടെ

  • @AP-pb7op
    @AP-pb7op 9 місяців тому +386

    അങ്ങനെയാണ് രാജ്യസ്നേഹം ഉള്ള നാട്ടുകാർ. ഇന്ത്യയിലെ യുവജനങ്ങളുടെയും അവരുടെ വീട്ടുകാരുടെയും ഏറ്റവും വലിയ ആഗ്രഹം എങ്ങനെയെങ്കിലും ഒരു ഡിഗ്രി എടുത്തിട്ട് ഒരു പാശ്ചാത്യ രാജ്യത്ത് നല്ല ജോലിയും പൗരത്വവും നേടുക എന്നതാണ്😂

    • @musthakahammed4121
      @musthakahammed4121 9 місяців тому +35

      പലസ്തീൻ റെ മണ്ണിൽ അധിനിവേശം ഇതാണോ രാജ സ്നേഹം
      സ്വന്തം വീട്ടിൽ മറ്റുള്ളവർ ആധിപത്യം സ്ഥാപിക്കുമ്പോൾ അറിയാം
      ജൂതന്മാർ എന്നുമുതലാണ് പലസ്തീനെ മണ്ണിൽ അധികാരം സ്ഥാപിക്കാൻ തുടങ്ങിയത് ഒന്നു മനസ്സിലാക്കുക
      ഇമാം മഹ്ദി വരുന്നത് വരെ ഇത് ഇങ്ങനെ തന്നെ നടന്നുകൊണ്ടിരിക്കുന്നു അതിനുശേഷം ഈസാനബി അഥവാ യേശു ക്രിസ്തു വരും അതോടെ എല്ലാം അവസാനിക്കും

    • @Diyaaaaaaaaaaaaa
      @Diyaaaaaaaaaaaaa 9 місяців тому +43

      ​@@musthakahammed4121മദ്രസയിൽ പോയി ഉസ്താദിന് കുനിഞ്ഞു കൊടുക്ക് കോയ 😒

    • @shamnazkuttipuram779
      @shamnazkuttipuram779 9 місяців тому +21

      ​@@Diyaaaaaaaaaaaaaninte amma shakayil poyi cheyyunbadalle

    • @Diyaaaaaaaaaaaaa
      @Diyaaaaaaaaaaaaa 9 місяців тому +26

      @@shamnazkuttipuram779 നിന്റ ഉമ്മാനെ ഉസ്താദ് ഒരുപാട് പണിയതല്ലെ കോയ 😹

    • @Diyaaaaaaaaaaaaa
      @Diyaaaaaaaaaaaaa 9 місяців тому +25

      @@fahadhponnanikadaprathakat8086 പഠിക്കാൻ വിട്ട സമയം പഠിക്കാതെ മദ്രസയിൽ ഉസ്താദിന് കുണ്ടൻ അടിക്കാൻ പോയാൽ ഇങ്ങനെ ഇരിക്കും😒

  • @ameenafmaj
    @ameenafmaj 8 місяців тому +10

    പിറന്ന നാടിനു വേണ്ടി ജീവൻ സമർപ്പിക്കുന്ന ഫലസ്തീൻ ജനതക്ക്,,, അന്തിമ വിജയം ഉണ്ടാകട്ടെ

    • @thomasvo6910
      @thomasvo6910 7 місяців тому

      നടക്കില്ല മക്കളെ.

    • @user-ci3yp4tf2r
      @user-ci3yp4tf2r 6 місяців тому

      ​@@thomasvo6910nadakkum inshallah

  • @warriorwarrior-oj3uu
    @warriorwarrior-oj3uu 9 місяців тому +218

    അതാണ് ദൈവത്തിൻ്റെ ജനത❤

    • @muhammedlabeebpp8317
      @muhammedlabeebpp8317 9 місяців тому +16

      ബനൂ ഇസ്രായേൽ ശരിക്കും palastene കാരാണ്.... ഇപ്പോഴത്തെ ഇസ്രായേൽ കാർ തെറ്റിദ്ധരിപ്പിക്കാൻ വേണ്ടി അവരുടെ രാജ്യത്തിനു ആ നെയിം ഇട്ടതാണ്.. ബൈബിളും ഖുറാനും പറയുന്ന ബനൂ ഇസ്രേൽ എന്നുള്ളത് plaastene കാരാണ്... Bro അതിനെ കുറിച്ച് പഠിച്ചു നോക്കൂ

    • @dr.health470
      @dr.health470 9 місяців тому +7

      Apo ningal pishachinte janathayano?

    • @mansoork7201
      @mansoork7201 9 місяців тому

      ആര്

    • @dylan2758
      @dylan2758 9 місяців тому

      ​@@muhammedlabeebpp8317ഡേയ് നിൻ്റെ ഖുർആനും ബൈബിളും ഉണ്ടാകുന്നതിന് മുന്നേ ഉള്ളത് ആണ് ജൂതന്മാരുടെ തോറ!! 😅

    • @TrutH-33
      @TrutH-33 9 місяців тому

      ​@@muhammedlabeebpp8317പിന്നെ 4000 വർഷത്തെ ചരിത്രം പറയുന്ന വിശുദ്ധ ബൈബിൾ വിശ്വസിക്കണോ അതോ 1400 വർഷം മുന്നേ ഉണ്ടായ മുഹമ്മദ് ഉണ്ടാക്കിയ ഖുർആൻ വിശ്വസിക്കണോ?

  • @bismilpah
    @bismilpah 8 місяців тому +350

    വെള്ളക്കാരിൽ നിന്നും ഇന്ധ്യയെ മോചിപ്പിക്കാൻ കഴിഞ്ഞത് പോലെ ഇസ്രായേലിൽ നിന്നും ഫലസ്തീനും മോചനം നേടട്ടെ..

    • @jobinaag3690
      @jobinaag3690 8 місяців тому +11

      ആദ്യം തുടഗിയത് പലസ്തിന്..

    • @DONDDonDon
      @DONDDonDon 8 місяців тому +16

      വർഷങ്ങളായി ആദ്യം തുടങ്ങി വെച്ചത് ആരായിരുന്നെന്ന് മനസ്സിലാക്കൂ സഹോദരാ

    • @jobinaag3690
      @jobinaag3690 8 місяців тому +4

      Yes, need to study history. Khur anum, bibil പറയുന്നു.. കുടിയേറി പാർത്തത് ആരാണെന്ന്. പോയി വായിക്ക്.

    • @Anonymous-31
      @Anonymous-31 8 місяців тому

      @@DONDDonDonangane anel ee bhoomiyil ninne oodikkandi verum, sahodhara.
      History start akunnath ningade matham undayappol alla athinu munne anu .

    • @JasirK-pe5mj
      @JasirK-pe5mj 8 місяців тому +4

      @@DONDDonDon സ്വന്തം നാട്ടിൽ ഇരിപ്പിടമില്ലാഞ്ഞിട്ടാണല്ലോ മറ്റൊരു നാട്ടിൽ തെണ്ടാൻ പോയത് എന്നിട്ടും ഉളുപ്പില്ലത്ത പണി കാട്ടുമ്പോ പിന്നെ ആദ്യം അങ്ങോട്ട്‌ കിട്ടും

  • @shameempk333
    @shameempk333 8 місяців тому +5

    ഫലസ്തീൻ ജനതക്ക് സ്വതന്ത്ര ഫലസ്തീൻ അവർ അതാണ് ആവശ്യപ്പെടുന്നത്

  • @udinudin5211
    @udinudin5211 9 місяців тому +8

    Bold and well said ...

  • @arunvarkey8680
    @arunvarkey8680 9 місяців тому +6

    Well said 👏

  • @jameelamanikoth4390
    @jameelamanikoth4390 9 місяців тому +17

    മോളേ സത്യം അങ്ങനെയാണ്.മാനമായി ജീവിക്കാൻ ആഗ്രഹിക്കുന്ന ഒരു ജനത.അതിനു വേണ്ടി പോരാടുകയാണെന്ന് മനസ്സിലാക്കിയല്ലോ.അത്മതി.

    • @antonychacko9980
      @antonychacko9980 8 місяців тому

      Oho you are muslim and islamist

    • @arshathayoob8675
      @arshathayoob8675 8 місяців тому

      @@antonychacko9980 ayn

    • @jameelamanikoth4390
      @jameelamanikoth4390 8 місяців тому +2

      Yes , ഞാൻ മനുഷ്യൻ ആണ്.
      ഇസ്റാഈൽ വന്നു വെള്ളവും വെളിച്ചവും പിടിച്ചെടുത്ത് നമുക്ക് തന്നെ ദാനമായി തരുന്നതിന്റെ ഗുട്ടൻസ് മനസ്സിലാക്കാൻ വലിയ തലയൊന്നും വേണ്ട സുഹൃത്തെ.ബ്റ്ട്ടീഷുകാരെ ഓടിക്കാൻ മുൻപിൽ ഉണ്ടായിരുന്ന ഞങ്ങൾ തന്നെ അവിടെയും ഉണ്ടാകും. ചെങ്കോട്ടയിലെ ചുമരിൽ എഴുതി വെച്ച രക്ത സാക്ഷികളുടെ പേരുകൾ ഒന്ന് വായിച്ചു നോക്കൂ.
      മാന്യമായി ജീവിക്കാനുള്ള അവകാശം അത് അവരുടെ അവകാശമാണെന്ന് മനസ്സിലാക്കുക

  • @aslamthaiparambil7223
    @aslamthaiparambil7223 8 місяців тому +42

    ഹമാസ്, നിങ്ങൾ ധീരന്മാരാണ് ഞങ്ങൾ നിങ്ങളെ ബഹുമാനിക്കുന്നു. നിങ്ങൾ പിറന്ന നാടിനു വേണ്ടിയാണ് പോരാടുന്നത്. ഞങ്ങൾ ഇന്ത്യക്കാർ ഇതേ ചരിത്രത്തിലൂടെ കടന്നു വന്നവരാണ്. നിങ്ങൾക്ക് വലിയ നാശ നഷ്ടങ്ങൾ വന്നേക്കാം, അല്ലങ്കിൽ തന്നെ ഉപരോധവും മിസൈൽ ആക്രമണവും നിങ്ങൾക്ക് പുതുമയല്ലല്ലോ.
    ആത്യന്തിക ജയം നിങ്ങളുടേതാകും. പോരാട്ടം അവസാനിക്കുമെന്ന് ശത്രു സ്വപ്നം കാണുന്നുണ്ടാവും. അവരുടെ വീമ്പു പറച്ചിൽ ലോകം ഏറ്റ് പിടിക്കുന്നുണ്ട്. ലോകത്തിലെ ഏറ്റവും വലിയ ആയുധ ശക്തിയെ പിന്നിൽ നിർത്തി നിങ്ങളെ ഭയപ്പെടുത്തിയ ഒരു ജനത രക്ഷപെടാൻ നെട്ടോട്ടമോടുന്നത് ഞങ്ങൾ കണ്ടതാണ് . ടെൽ അവീവ് എയർ പോർട്ടിലെ ആൾക്കൂട്ടം മനോഹരമായ കാഴ്ചയായിരുന്നു. രഹസ്യന്യോഷണത്തിലും, ബുദ്ധി കൂർമ്മതയിലും അഹങ്കരിച്ച ഒരു രാജ്യം ചിതൽ പൂറ്റ് പോലെ ചിതറി വീഴുന്നത് ലോകം കണ്ടു , ഞങ്ങൾ നിങ്ങളെ ഓർത്ത് അഭിമാനിക്കുന്നു.
    നിങ്ങളുടെ തടവിലുള്ള ബന്ധികളെ ഉപയോഗിച്ച് നിങ്ങൾക്ക് വില പേശാവുന്നതാണ്, പക്ഷെ കുട്ടികളെയും സ്ത്രീകളെയും ഉപദ്രവിക്കരുത്. അത് നിങ്ങൾക്ക് ചേർന്നതല്ല എന്ന് ഓർമ്മിപ്പിക്കട്ടെ.
    ഞങ്ങൾ ലോകം മുഴുവൻ , വിശിഷ്യ ഇന്ത്യൻ ജനത പലസ്തീനികളുടെ വിജയം കാത്തിരിക്കുന്നു. ഞങ്ങളിൽ ചില ഒറ്റുകാരുണ്ട്, ഞങ്ങളതിൽ ഖേദം പ്രകടിപ്പിക്കുന്നു. ബ്രിട്ടനെതിരെ ഞങ്ങൾ സ്വാതന്ത്ര്യ സമരം ചെയ്യുമ്പോൾ അവർ ഞങ്ങളെയും ഒറ്റു കൊടുത്തിരുന്നു. കമ്പനി പട്ടാളത്തിന് അയ്യായിരം ചാക്ക് അരി മറിച്ചു വിറ്റവരാണവർ. അവരിൽ ചിലർ ബ്രിട്ടീഷുകാർക്ക് മാപ്പ് എഴുതിക്കൊടുത്ത് ഷൂ നക്കിയിട്ടുണ്ട്. അവർ ഞങ്ങളുടെ ആളുകളല്ല. ഞങ്ങളുടെ രാഷ്ട്ര പിതാവിനെ അവർ വെടിവെച്ച് കൊന്നവരാണ്.
    ഹമാസ് നിങ്ങൾ വിജയിക്കാൻ ഞങ്ങൾ പ്രാർത്ഥിക്കുന്നു.

    • @klbrosis5651
      @klbrosis5651 8 місяців тому +1

      നിങ്ങൾ പ്രതീക്ഷിച്ച ആൾക്ക് കൊണ്ടിട്ടുണ്ടാവും മാശാ അള്ളാ ഇംഗ്ലീഷിൽ ആവാമായിരുന്നു അവര് ഇത് കണ്ടിട്ടുണ്ടകിൽ എങ്ങനെ വായിക്കുo

    • @JasirK-pe5mj
      @JasirK-pe5mj 8 місяців тому

      അഭിനന്ദനങ്ങൾ സർ
      ബിഗ് സല്യൂട്ട്

    • @user-ci3yp4tf2r
      @user-ci3yp4tf2r 6 місяців тому

      Phalastine 💪💪

  • @SS-jj5lt
    @SS-jj5lt 9 місяців тому +8

    🙏🙏🙏God is with them always🙏good hearted people👍

  • @cutebitsbysiblings
    @cutebitsbysiblings 8 місяців тому +7

    Pray for Palestine

  • @jishasam2901
    @jishasam2901 9 місяців тому +6

    Thank you kunjeeee....njangalk vendii samsarichathinu❤❤❤

  • @jeseeract3519
    @jeseeract3519 9 місяців тому +9

    70 varshtholamaii palastheen kunjugalk ee avathayanullath..ariyoo..moleaa😢ell kunjugaleyum rakhikatte..Israel vicharikula..avark orunal padachavan thannea thirichkodukum duaa palastheen 😢😢

  • @henryxavier2366
    @henryxavier2366 9 місяців тому +3

    What kind of report is this ?

  • @sreedharannair4042
    @sreedharannair4042 9 місяців тому +366

    അഞ്ചു വർഷം ഭാരതീയരെ മുഴുവൻ പട്ടാള സേവനത്തിന് നിർബന്ധിതരാക്കണം അഗ്‌നി വീർ ശരിയായ തീരുമാനം

    • @podivava6479
      @podivava6479 9 місяців тому +5

      Absolutely ri8

    • @JOBY...
      @JOBY... 9 місяців тому +19

      No......... ദേശസ്നേഹം ഉള്ള എല്ലാവർക്കും

    • @shijuthomas4074
      @shijuthomas4074 9 місяців тому +75

      Muriyan ടീംസ് നേ സേനയിൽ എടുക്കരുത്, ട്രെയിനിംഗ് കിട്ടി നേരെ ഹമാസ് ഭീകരൻ ആകും.

    • @balachandrank4981
      @balachandrank4981 9 місяців тому +9

      വളരെ നല്ല sugession.

    • @balachandranreena6046
      @balachandranreena6046 9 місяців тому +9

      അത് മുസ്സലിനിയുടെ ആശയം ആണ്.. ഇന്ത്യയുടെ നയം അതല്ല അതവരുത്... സിവിലിൻസിനെ മിലിറ്ററി വത്കരിക്കുന്നത് അത്ര നല്ല കാര്യാo അല്ല. യുദ്ധവെറി സവർക്കാരിന്റെ ആശയം ആണ് അത് ഇന്ദുയ്ക്ക് നല്ലതല്ല..

  • @muhammedfaris212
    @muhammedfaris212 9 місяців тому +32

    💪🇵🇸palasten 💪♥️🇮🇳🇵🇸

  • @nazernazer7867
    @nazernazer7867 9 місяців тому +33

    യുദ്ധം ചെയ്യുന്നതിന്റെ ശബളം പ്രതേകിച്ച് ചോദിച്ചു വാങ്ങണം നിൻറെ എല്ലാം തലയിൽ ബോംബ് വിന്നാലും ഇവിടെ സങ്കടപെടാൻ ആരും ഉണ്ടാവില്ല സ്വന്തം മണ്ണിന് വേണ്ടി പോരാടുന്ന പലസ്തീന്‍ ജനതക്ക് ഒരായിരം അഭിനന്ദനങ്ങൾ എൻറെ ഐക്യ ദാർഡൃം

    • @jijoantony1830
      @jijoantony1830 9 місяців тому +13

      ഒത്തിരി സ്നേഹം ഹമസിന് കൊടുക്കണ്ട ചിലപ്പോൾ ഡൽഹി കാണാൻ പറ്റും.

    • @iamadam8121
      @iamadam8121 9 місяців тому

      നീ നിന്റെ കാര്യം പറഞ്ഞ മതി ഇന്ത്യ ഗവണ്മെന്റ് ഞങ്ങൾടെ കൂടെ ഒണ്ട്. ഇനി പലസ്തീൻ തീവ്രവാദികളെ പിന്താങ്ങാൻ ഇനി പറ്റുമോ എന്ന് അറിയില്ല അതുപോലെ ആണ് പോക്ക്.
      അത് കൊണ്ട് ഇപ്പോ നന്നായി ഐക്യദാർഢ്യം കൊടുത്തോളു😂

    • @aliep771
      @aliep771 9 місяців тому +3

      ഇന്ത്യക്കാർ ഇസ്റായിലിന് വേണ്ടിയു സംചെയ്യുന്നത് ഏത് ജഹാദിൽ പെട്ടതാണ്

    • @user-ye1rl3cf3y
      @user-ye1rl3cf3y 9 місяців тому +1

      ​@@aliep771നീയൊക്കെ ivideyierunnu ഇസ്രയേലിന് വേണ്ടി ചിലക്കുന്നത് എന്തിന് വേണ്ടിട്ടാ😂

  • @machan8808
    @machan8808 9 місяців тому +25

    അതാണ് സ്വന്തം നാടിനോട് കൂർഉള്ള ജനത എവിടെയുണ്ട് കുറെ എണ്ണം

    • @vaishakviswam1970
      @vaishakviswam1970 9 місяців тому

      Here CPM and leftists will provide party training for goondaism, selling drugs and gold smuggling.

  • @AnonymousIndian-zf5ld
    @AnonymousIndian-zf5ld 9 місяців тому +18

    ❤🇵🇸🌍🌎

  • @ShameerPt-xt1xg
    @ShameerPt-xt1xg 8 місяців тому +1

    ഇസ്രായേൽ പട്ടാളം. അവർക്ക് മറുപടി കിട്ടും 🤲🤲 പലസ്തീനിനെ നീതി കിട്ടട്ടെ🤲🤲🤲

  • @unnikrishnan5007
    @unnikrishnan5007 9 місяців тому +57

    It is mandatory to have "agniveer" service in India to build patriotic feelings
    This will stop the growth of antisocial elements and territorists
    Jai Hind 👍

    • @jofos6265
      @jofos6265 8 місяців тому +1

      sheri Rajave

    • @42870
      @42870 8 місяців тому

      U r correct 👍

    • @AbdulAzeez-gm8uy
      @AbdulAzeez-gm8uy 8 місяців тому

      Ee video yil parayunna malayalam manassilayitt comment iduvanel malayalathil thanne ittoode

    • @user-xd8ol7cb9g
      @user-xd8ol7cb9g 8 місяців тому

      This is only a starting man .

  • @StanlyTo
    @StanlyTo 9 місяців тому +28

    എങ്ങും എങ്ങും തൊടാത്തണം സംസാരിച്ചാൽ എങ്ങനെ നമുക്ക് മനസ്സിലാവും 🤔

    • @allinonevolgbytitus3038
      @allinonevolgbytitus3038 9 місяців тому +5

      കുറ്റം പറയാൻ പറ്റില്ല ബ്രോ.... കേരളത്തിൻ്റെ കാലാവസ്ഥ മനസ്സിലാക്കിയത് കൊണ്ടാവും ....

  • @radhakrishnanpm4273
    @radhakrishnanpm4273 8 місяців тому +1

    ഒരു സൈനികന്റെ ബുദ്ധിമുട്ട് എന്താണെന്ന് അറിയണമെങ്കിൽ രാജ്യത്തുള്ള പ്രായപൂർത്തിയായ മുഴുവൻ ആളുകളെയും നിർബന്ധമായും മൂന്ന് വർഷമെങ്കിലും സൈനിക സേവനം ചെയ്യണമെന്നുള്ള വ്യവസ്ഥ ഉണ്ടാകേണ്ടത് ആവശ്യമാണ് ഇതിനായി ശക്തമായ നിയമനിർമ്മാണം നടത്തേണ്ടതാണ് എങ്കിൽ മാത്രമേ രാജ്യത്തെ കാക്കുന്ന പട്ടാളക്കാർക്ക് നേരെയുള്ള ആക്രമണങ്ങൾ ഇല്ലാതാവുകയും എല്ലാവർക്കും രാജ്യത്തോടുള്ള സ്നേഹവും ഉണ്ടാവുകയുള്ളൂ

  • @ameeram8122
    @ameeram8122 8 місяців тому +5

    Palasteen ❤❤❤❤❤

  • @anjaha3660
    @anjaha3660 9 місяців тому +248

    99ശതമാനം ജ്യൂതൻമാരേയും ഹിറ്റ്ലർ കൊന്നു , ഹിറ്റ്ലറോട്ചോദിച്ചു എന്തിനാണ് 1ശതമാനം ബാക്കി വെച്ചത് അപ്പോൾ ഹിറ്റ്ലർ പറഞ്ഞു അത് അവർ എന്താണെന്ന് പിന്നീടുള്ള വർക്ക് മനസ്സിലാക്കാൻ വേണ്ടിയാണ്.

    • @Fortunre
      @Fortunre 9 місяців тому

      Isis, hisbulla , al quida,bokko haram, jaishe e mohmad , Taliban , islamic movement ithokke oro raajyangalile muslim terrorist groups aanu Jews facing problems only in isreal Jews are everywhere in world . Do they make terrorist groups? Islam itself is terrorism.

    • @akhilkr239
      @akhilkr239 9 місяців тому

      Koodiya inam mootha theevravadi Spotted 😅

    • @sanjeevn4515
      @sanjeevn4515 9 місяців тому

      Semitic religions caring more to preserve their respective gods than humans

    • @abhijithas1015
      @abhijithas1015 9 місяців тому

      Pinne bakki vechath rekshapettavar orupaad indarnu indiayil adakkam avareokk theranju pidichu kollam ayusu koduthilla ante hitlerk 😊

    • @jijoantony1830
      @jijoantony1830 9 місяців тому +70

      ഹിറ്റ്ലർ, മുസ്ലിം ജനതയുടെ ആരായി വരും?

  • @kl10patth
    @kl10patth 9 місяців тому +2

    എനിക് അറിയില്ല.
    എനിക് തോന്നിയ കാരിയം.
    എൻ്റെ അഭിപ്രായം.
    എന്തോന്ന് ഡെ ഇത്.

  • @JISHNUPRAKASH
    @JISHNUPRAKASH 9 місяців тому +1

    Smart👍

  • @sureshkumar-oc4ud
    @sureshkumar-oc4ud 9 місяців тому +19

    😊Let them Fight for their Nation 🎉🎉🎉

  • @anandanp.a.8756
    @anandanp.a.8756 9 місяців тому +6

    സമാധാനം പുലരട്ടേ

  • @timmedia5778
    @timmedia5778 9 місяців тому +2

    ഗാസയുടെ അടുത്ത പ്രദേശങ്ങളുടെ സ്ഥിതി ഇത്ര അവർണനീയമെങ്കിൽ ഗാസയുടെ അവസ്ഥ എന്തായിരിക്കും

  • @ninetiesadcnbd2235
    @ninetiesadcnbd2235 9 місяців тому +6

    She tell correct last words.
    Israel come from outside in palatine land .all comes from outsiders people from other country But now palastine are now become outside the home country..😢😢😂 what a history thinking 😢😢😢❤❤❤.
    🕊️ peace🕊️no war

    • @charlesmartel8228
      @charlesmartel8228 9 місяців тому

      Do you know that the name Palestine (in fact Syria Palestine) was given by Romans after crushing revolt by Jews in 133-133 CE. Five hundred years after that only first Muslim invasion itself came to Israel.
      Meaning first five hundred years after Israel was renamed Palestine only Jews were there.

  • @sidharthans4866
    @sidharthans4866 9 місяців тому +10

    India doesn't need mandatory military service because Indian army is the world's biggest volunteer army force.❤

  • @prajeekuttappu9408
    @prajeekuttappu9408 9 місяців тому +1

    👍

  • @shaniyakkoob171
    @shaniyakkoob171 8 місяців тому +1

    Phalastheen👍🏻👍🏻👍🏻👍🏻

  • @axxoaxx288
    @axxoaxx288 9 місяців тому +3

    Appo athayathu avide ullavar avide ullavar alla ennu ee kitti thanne parayunnund.
    Athayathu kayyeriyathu anu ennu kruthyamaayi paranju

  • @user-iv5gk3jq4g
    @user-iv5gk3jq4g 9 місяців тому +174

    പിറന്ന നാടിനു വേണ്ടി പോരാടുന്ന പലസ്തീൻ മക്കൾക്കു സപ്പോർട്ട്

    • @eliyaseliyas7152
      @eliyaseliyas7152 9 місяців тому +14

      Pirannanadinde nashathinnu vendi palastinine support cheyyunna palathandaku piranna muriyandi😮

    • @alldreams6755
      @alldreams6755 9 місяців тому +1

      @@eliyaseliyas7152ninte kaala ninte amma pashu 😂😂. Thoori chanakathil thinn valarna. Shiva ingam 😂😂raamante andi

    • @deepeshmelath2053
      @deepeshmelath2053 9 місяців тому +1

      ജനിപ്പിച്ച അച്ഛനും അമ്മക്കും വിശ്വാസത്തെ പറയുമ്പോൾ ആലോചിക്കൂ നിങ്ങൾക്കും ഉണ്ട് അച്ചനും അമ്മയും ദൈവം എന്നഹ്....പുച്ഛം മാത്രം നിന്നോട് ഓക്കേ

    • @charlesmartel8228
      @charlesmartel8228 9 місяців тому

      Supporting brutal murderers of babies, women and children show your sick religious fanatic mentality. Hope and pray that you will be cured soon else NIA will cure you

    • @AthulChandran-ts7ow
      @AthulChandran-ts7ow 9 місяців тому

      😂

  • @aleenanithin3391
    @aleenanithin3391 7 місяців тому

    നമ്മളെല്ലാം ഒന്നാണ്, ഈ പ്രപഞ്ചം നമ്മുടെ സ്വന്തമല്ല, നമ്മള് പോലും നമ്മുടേതല്ല ദൈവത്തിന്റെ ആണിത്തെല്ലാം,😢നമ്മൾ കരുതുന്ന പോലെയല്ല ഒന്നും, നമ്മുടെ ചിന്തകൾ വരെ പ്രപഞ്ചം ശ്രദ്ധിക്കുന്നുണ്ട് നമ്മള് മൂലം മറ്റുള്ളവർക്ക് ഉണ്ടാകുന്ന വിഷമങ്ങൾക്ക് പ്രപഞ്ചം കണക്കു ചോദിക്കും. ആ ശക്തിയെ ഓർത്തു എല്ലാരും മനസിലാക്കു നമ്മൾ ഒന്നാണ്, നമുക്ക് സ്വന്തയി ഒന്നും തന്നെയില്ല, എല്ലാവരെയും സ്നേഹിക്കു വിദ്വേഷവും മത്സരവും നമുക്ക് ചേർന്നതല്ല, വേണ്ടാന്ന് പോലും ചോദിക്കുന്നതിനു മുൻപ് ശരീരം വിട്ടുപോലെണ്ടിവന്ന ആത്മക്കളും അവരുടെ കുടുംബത്തിന്റെ രോധനവും താങ്ങാവുന്നതിലും അപ്പുറമായിരിക്കും ഇതൊക്കെ ചെയ്യുകയും ചെയ്യിപ്പിക്കുകയും ചെയ്യുന്നവർക്ക് കിട്ടുക. ആരെ0, ആരേം ഉപദ്രവിക്കാതെ സമാധാനപ്രമായി ജീവിക്കുക, പണ്ടത്തെ സാഹചര്യങ്ങൾക്ക് അനുസരിച്ചു യുദ്ധം ചെയ്യേണ്ടി വന്നേക്കാം അവരെ, പക്ഷെ സ്വാർഗത്തിത്തിൽ പോകാനായി യുദ്ധം സൃഷ്ടിക്കുന്നത് ശരിയാണോ അതിന്റെ പരിണിത ഫലം ഒരിക്കലും സ്വർഗം ആവുകയില്ല, ദൈവം അത്യന്തമായി എൻഡിന് നമ്മളെ പഠിപ്പിച്ചത് ക്ഷമിക്കാനല്ലേ ഓർത്തു നോക്ക് സഹോദരങ്ങളെ, വലിയ വലിയ പ്രശ്ങ്ങളിലേക്ക് പോകുന്നതിനു മുൻപ് രണ്ടു രാജ്യങ്ങളും ഒരു പോലെ ക്ഷെമിച്ചു സമാധാനപരമായി മുന്നോട്ടു പോകട്ടെ, അതിനു വേണ്ടി ലോകത്തുള്ള പ്രപഞ്ച നന്മ ആഗ്രഹിക്കുന്ന എല്ലാ ശുദ്ധത്മാക്കളും പ്രാർത്ഥിക്കു, ദൈവം നമ്മുടെ പ്രാർത്ഥന കേൾക്കും, അതിർത്തി ക്കുവേണ്ടി തർക്കിക്കാൻ നമ്മുടേതാണോ ഈ ഭൂമി, മതപരമായും ജാതിപരമായും നിറത്തിന്റെ പേരിലും മാറ്റിനിർത്താനും ശകാരിക്കാനും നമ്മുടേതായി ഉണ്ടാനുള്ളത് ഇന്ന് കാണുന്ന ഈ ശരീരം കൊണ്ടാണോ ഇത്രയും വെറുപ്പ്‌ ഈ പ്രപഞ്ചത്തിന് നൽകുന്നത്, നമുക്ക് ഈ ശരീരം തന്നനുഗ്രഹിച്ച ഈ പ്രപഞ്ച ശക്തിക്കു നമ്മൾ ഇതാണോ തിരിച്ചു നൽകുന്നത് 😢, ചിന്ദിക്കു ദൈവം കാരുണ്യവാനാണെന്നു നമ്മൾ പറയുന്നു അങ്ങനെയെങ്കിൽ ഇത് കണ്ടു ആ പരമകാരുണ്യവാനായ ദൈവം എങ്ങനെ സഹിക്കും അദ്ദേഹം കരയുകയാവില്ലേ, ചിന്ദിക്കു അദ്ദേഹത്തിനാകുമോ ഇത് താങ്ങാൻ ചിന്തിക്കു, ഇത്രേം ചിന്ദിച്ചിട്ടും നിങ്ങള്ക്ക് ആർക്കും ഒരു മാറ്റവും വരുന്നില്ല എങ്കിൽ ഇനിയും ഈ യുദ്ധത്തിനു പ്രോത്സാഹനം നൽകുകയാണെങ്കിൽ പരമ നീതിമനായ അദ്ദേഹത്തിന്റെ തിരിച്ചടികൾക്ക് കാത്തിരിക്കൂ. എല്ലാവർക്കും നന്മയും സമാധാനവും ഉണ്ടാവട്ടെ എല്ലാവരും ഒരുമിച്ചു രക്ഷിക്കപ്പെടട്ടെ എല്ലായിടത്തും നന്മ നിറഞ്ഞ മനുഷ്യാത്മക്കൾ നിറയട്ടെ 🙏🙏universe 🙏

  • @girishm5277
    @girishm5277 9 місяців тому +11

    5%ആളുകൾ ആണ് പ്രശ്നക്കാർ മറ്റുള്ളവർക്ക് അവരെ മാറ്റി നിർ ത്തി ക്കുടെ ഇല്ലകിൽ എല്ലാവരും അനുഭവിക്ക്

    • @balachandrank4981
      @balachandrank4981 9 місяців тому +4

      Hamas പിടിച്ചെടുത്താൽ ഞമ്മടെ ഇസ്ലാം വരും, ഇല്ലെങ്കിൽ ഞാനൊന്നും അറിഞ്ഞില്ലേ രാമ നാരായണാ, ഇതാണ് ഓർഡിനറി മുസ്ലിം mindset.

    • @faseelap146
      @faseelap146 9 місяців тому

      ​@@balachandrank4981നിന്റെ ഒരു തമാശ

    • @faseelap146
      @faseelap146 9 місяців тому

      ​@@balachandrank4981പേര് കേട്ടിട്ട് ഹിന്ദു ആണ്... നീ ഹിന്ദു ഗ്രന്ഥങ്ങൾ പഠിച്ചിട്ടുണ്ടോ.. അതു പ്രകാരം ജീവിക്കുന്നുണ്ടോ

    • @arshathayoob8675
      @arshathayoob8675 8 місяців тому

      @@balachandrank4981 atu thanano teerumaniknne

  • @muhammedmubashirok5012
    @muhammedmubashirok5012 9 місяців тому +7

    ചിലർക്ക് സയണിസ്റ്റ് പക്ഷപാതിത്വം തുറന്നു പ്രകടിപ്പിക്കാനുള്ള ഒരു സുവർണ്ണ അവസരമാണ് ഇപ്പോഴത്തെ സംഭവവികാസങ്ങൾ

  • @devasiapj7354
    @devasiapj7354 8 місяців тому +1

    Good

  • @bagyam261
    @bagyam261 8 місяців тому

    Valya kaaryaayi shathrunte shathru mithram .swantham rajyathinte vibhavangal upayogich padich valuthaayi anya rajyath service cheyth anya rajyam nannaakukaa.enthoru nalla rajyasneham

  • @jkm245
    @jkm245 9 місяців тому +4

    ഭീകരവാദത്തെ വേരോടെ പിഴുതെറിയണം👍🏻

    • @shefeekbasheer275
      @shefeekbasheer275 9 місяців тому

      Enthu isis um rss um nirodhikkanamennooo😢

    • @jkm245
      @jkm245 9 місяців тому

      @@shefeekbasheer275 rss നേം isis ഒരുമിച്ച് വെക്കുന്ന അന്റ മനസ്സ് കാണാതെ വയ്യാ 😁🔥

    • @shefeekbasheer275
      @shefeekbasheer275 8 місяців тому

      @@jkm245 ivar thammil enthanu vythyasam aparavidhwasham

    • @shefeekbasheer275
      @shefeekbasheer275 8 місяців тому

      Randum kanakkaanu ente suhruthukalil palarum rss aaanu avaru paranjariyaam what is your plan

  • @johnykodakkaparambil1682
    @johnykodakkaparambil1682 9 місяців тому +28

    നമ്മുടെ നാട് എത്രയോ നല്ലത്

    • @Fortunre
      @Fortunre 9 місяців тому

      Only because of 80 percentage Hindus are majority here.

    • @jijoantony1830
      @jijoantony1830 9 місяців тому +2

      ഉവ്വ,.

    • @JISHNUPRAKASH
      @JISHNUPRAKASH 9 місяців тому +4

      Nammude natil kittund karanabhoothan und sahakarana bankum und ethrayooo bhedam

    • @mech4tru
      @mech4tru 9 місяців тому

      കേരളം വിട്ടുള്ള അതല്ലേ ഉദ്ദേശിച്ചത്, ശരിയാ കേരളം എങ്ങിനെ പലസ്തീൻ രാജ്യം ആയി ഹമാസ് പോലെ പിണറായിയും കൂട്ടരും കൊള്ളയും കൊലയും മാസപ്പടി യും

    • @minititus7614
      @minititus7614 9 місяців тому

      Best 😁

  • @aleenakannan704
    @aleenakannan704 9 місяців тому

    Good mole ,🥰

  • @abdulnajeeb87
    @abdulnajeeb87 6 місяців тому +1

    ❤❤❤❤❤🇪🇭🇪🇭🇪🇭🇪🇭🔥🔥🔥🔥

  • @Atv104
    @Atv104 9 місяців тому +11

    സാധാരണ മലയാളിയേപ്പോലെ മോള് സ്വന്തം ജീവനുംകൊണ്ട് ഓടി 😂

    • @aflahputhanveetil4484
      @aflahputhanveetil4484 9 місяців тому

      അവിടെ നിന്ന് വെടി കൊണ്ട് മരിച്ചാൽ. അവർ ജീവൻ തീരിച്ചു കൊടുക്കില്ലല്ലോ ...

  • @arunraj2958
    @arunraj2958 9 місяців тому +34

    ISRAEL❤❤❤❤❤ISRAEL❤❤❤❤❤

  • @Cabtrer4963
    @Cabtrer4963 8 місяців тому +1

    Ellam manushyar
    Ninghalude idailekku annyyagrahajeevikal vannu manushyare okke pidichu thinnan thudanghanam appol ninghal mathavum jjathium marannu onnichu nilkkum

  • @AmMuSCORner1
    @AmMuSCORner1 9 місяців тому

    🙏🏻🙏🏻🙏🏻

  • @nazaru8659
    @nazaru8659 9 місяців тому +4

    ഇത് കൊണ്ട് വന്ന വിമാനത്തിൽ പഠിപ്പിച്ച പാഠം

    • @minititus7614
      @minititus7614 9 місяців тому +2

      ഒന്ന് പോടാ
      ഇത് ഇവിടെ ജീവിക്കുന്ന ഞങ്ങൾ മനസ്സിലാക്കുന്ന സത്യം

  • @udinudin5211
    @udinudin5211 9 місяців тому +84

    Heavenly country .. dream land am a hindu but i love israel 🇮🇱

  • @bushairkp
    @bushairkp 9 місяців тому

    the question is what is legitimate....and what is moral

  • @bagyam261
    @bagyam261 8 місяців тому

    Orupaad rajyakkar thamasikkunathalla konduwannu palasthinikale chavityippurathaaki kudiyirithiyawaraadi koche athum koode parayu

  • @raww6638
    @raww6638 9 місяців тому +4

    ഹമാസ് ⚡👊🏽🇸🇩

  • @muhammedshafi5839
    @muhammedshafi5839 8 місяців тому +7

    രാജ്യ സ്നേഹം ഉള്ള ഇന്ത്യ ക്കാർ ഒക്കെ ഇവിടെ നിന്ന് രാജ്യത്തിനു വേണ്ടി ജോലി ചെയ്യുക 👍

    • @user-bz2ls3vf4j
      @user-bz2ls3vf4j 8 місяців тому

      ❤അത് crct

    • @JasirK-pe5mj
      @JasirK-pe5mj 8 місяців тому

      ആളുകൾക്ക് പണം പോരെ എന്ത് രാജ്യസ്നേഹം

  • @muhammedniyas6822
    @muhammedniyas6822 9 місяців тому +1

    #freepalastine

  • @AsifAsif-vu5co
    @AsifAsif-vu5co 9 місяців тому +4

    Hamaas❤️💚

  • @shajikumar5717
    @shajikumar5717 9 місяців тому +4

    5000മിസെയില് വിട്ടപ്പോൾ ഓർത്തില്ല തിരിച്ചടിയുണ്ടാകുമെന്നു

  • @satharkeloth5174
    @satharkeloth5174 9 місяців тому +31

    പലസ്തീൻ ❤

  • @muhammedjabir4857
    @muhammedjabir4857 8 місяців тому +2

    കഴിഞ്ഞ എത്രയോ നൂറ്റാണ്ടുകളായി മിസൈലുകൾ പതിക്കാത്ത ദിനങ്ങൾ ഇല്ലാതെ ജീവിച്ച പലസ്തീനികൾ എന്തിനേറെ പറയണം രണ്ട് ദിവസത്തിൽ ഒരാൾ എന്ന രീതിയിലാണ് ഗാസായിൽ മാത്രം മരിച്ചു കൊണ്ടിരിക്കുന്നത്.. അങ്ങനെ ജീവിതത്തിനും മരണത്തിനും ഇടയിലുള്ള ട്രപീസുകളിയിൽ ജനിച്ചവർക്ക് അതൊന്നും പുത്തരിയല്ല പക്ഷേ തിരിച്ചുള്ള പ്രത്യാക്രമണത്തിൽ ഇത്രയേറെ ഭയപ്പെട്ടിരിക്കുന്നു എങ്കിൽ അത് നിങ്ങളുടെ തന്നെ കുഴപ്പമാണ്....
    സ്വാതന്ത്ര്യം എന്തെന്നറിയാത്ത സന്തോഷം എന്തെന്നറിയാത്ത ജീവിതത്തിൽ മരണം മൂക്കിൻ തുമ്പത്ത് നിൽക്കുന്ന ഒരു ജനതയ്ക്ക് പിന്നീട് മരണ ഭയം ഉണ്ടായിരിക്കുകയില്ല

    • @Mhh-il7yx
      @Mhh-il7yx 8 місяців тому

      Hamas aan ellathinum kaaranam...

    • @muhammedjabir4857
      @muhammedjabir4857 8 місяців тому

      @@Mhh-il7yx എന്തിന്റെ അടിസ്ഥാനത്തിലാണ് താങ്കൾ അങ്ങനെ പറയുന്നത്

    • @Mhh-il7yx
      @Mhh-il7yx 8 місяців тому

      @@muhammedjabir4857 They are a terrorist organization, avar adangi othingi ninnirunekil..Palestine janatha ee duritham anubhavikendi varulla...avde oru proper govt form cheythaale raksha ullu

    • @Mhh-il7yx
      @Mhh-il7yx 8 місяців тому

      Adi irannn vaangeet karanjit kaaryam undo..Israel maryadak paranj bombinh undavun ozhinj pokkolaan..

  • @user-xk5sn4ep7t
    @user-xk5sn4ep7t 8 місяців тому

    Waiting

  • @antonykj1838
    @antonykj1838 9 місяців тому

    👍👍👍👍

  • @user-ii7hc8gm4p
    @user-ii7hc8gm4p 9 місяців тому +10

    ആകെ 40 കിലോമീറ്ററുള്ള ഗാസ യേ നേരിടാൻ ആരൊക്കെയാ,,, ഇസ്റായിൽ വലിയ സംഭവമാണ് എന്നത് വെറും തള്ളായിരുന്നോ?

    • @sreekuttanudayan2311
      @sreekuttanudayan2311 9 місяців тому +2

      chuttumulla baki pattikale pedippikkan padakkam eriyan aanu america 😅 Iran, syria, Lebanon, Egypt etc..

    • @syam5458
      @syam5458 9 місяців тому

      കുറച്ചു നിന്നെ പോലെ തന്ത ഇല്ലാത്ത മുറി അണ്ടികൾ ഉണ്ട്.അവർക്ക് വേണ്ടി ഒരു മൈരും അറിയാത്ത മുറി അണ്ടികൾ ഉണ്ട് അവരെ കൊല്ലണ്ട അതാ.. ഫുൾ നശിപ്പിക്കാൻ ആണെങ്കിൽ മുൻപേ ചെയ്തു കൂടെ...കൊതം നീര് ആയാലും തൂറാൻ തയൊളികൾക്കു മനസിൽ ആവില്ല..

  • @asc789
    @asc789 9 місяців тому +1

    War avassnikkatte❤

  • @sureshkumar-oc4ud
    @sureshkumar-oc4ud 9 місяців тому +11

    😊Explanation is Very Poor

    • @user-ui4dw8tm2d
      @user-ui4dw8tm2d 9 місяців тому

      ഭാഷയുടെ പ്രശ്നമാകും

  • @user-pl7lt3hc4w
    @user-pl7lt3hc4w 9 місяців тому +13

    പൊങ്ങച്ചം പറമ്പിൽ കൊച്ചമ്മ 😮

  • @WilsonsAntonysince
    @WilsonsAntonysince 9 місяців тому

  • @user-rk4yb9rw7p
    @user-rk4yb9rw7p 7 місяців тому

    Basted people for Israel
    Israel Basted people javunnadil oru bad happy ane
    Free palestine 🇵🇸

  • @raheemkv9063
    @raheemkv9063 9 місяців тому +8

    falastheen❤❤❤❤❤❤

  • @jibbinthomas3201
    @jibbinthomas3201 9 місяців тому +4

    What this hell ,she is talking about, why she want to talk this here in india ...she is so nice girl ..that is why she left that place and come back to india

  • @gourigouri7557
    @gourigouri7557 8 місяців тому +2

    ISRAEL is not just a nation , its like the house of israel are the gods covenant people❤️god will save them and israel cannot be destroyed .

    • @ansidanp8655
      @ansidanp8655 5 місяців тому

      athe.. esreyil beekara pattalatheyum

  • @shajarabdu9880
    @shajarabdu9880 8 місяців тому +2

    Palsthieen ❤❤

  • @krishchekse5176
    @krishchekse5176 9 місяців тому +10

    അതാണ് അഗ്നിവീർ ഇന്ത്യയിലും ഉണ്ടല്ലോ ഇപ്പോൾ ❤️‍🔥ബിജെപി ❤️‍🔥

  • @qasimikvlm7079
    @qasimikvlm7079 9 місяців тому +38

    ഹമാസ് ❤❤❤❤

  • @vaishakviswam1970
    @vaishakviswam1970 9 місяців тому +2

    My God...if this kind of situation comes to india, this new gen will run away from india like cowards without joining a fight. Especially the socialist mallus in south india. But north indians are different from this like during the kargil war. Many from there wanted to join in. Here none of them won't. Bcoz their priority is only money and survival. That's all

  • @koya007
    @koya007 9 місяців тому

    Media one, റിപ്പോർട്ടർ,24 ഭീകര വതത്തെ സപ്പോർട്ട് ചെയ്യുന്നു

  • @MohammedAli-wu1ss
    @MohammedAli-wu1ss 9 місяців тому +2

    ശെരിയാ സങ്കി മനസ്സ് ഉള്ളവർ ആർമിയിൽ പോകും പക്ഷെ തിരിച്ചു വീട്ടിൽ എത്തും എന്ന് കരുതി പോകണ്ട 😊

  • @bornwanderer1
    @bornwanderer1 9 місяців тому +3

    It's their Duty to protect their country from terrorism 🙂

    • @sportsvan9582
      @sportsvan9582 8 місяців тому

      Yes your absolutely right
      Palatine people protect their country from israel terrorism

  • @johge02
    @johge02 9 місяців тому +6

    Many Kerala home nurse are responsible & respectful in Israel.

  • @afnazaliyambath8267
    @afnazaliyambath8267 8 місяців тому +1

    Free free palestine....

  • @shajarabdu9880
    @shajarabdu9880 8 місяців тому

    Anubhavikkum varje ariyu athintevedana

  • @jibbinthomas3201
    @jibbinthomas3201 9 місяців тому +6

    What she is telling..I can't able to understand???? She is also prepared, that is why she came back to India 😂😂😂...she is the first lady who lived there

  • @Ayurlifekerala
    @Ayurlifekerala 8 місяців тому +3

    ഇങ്ങനെ ആയുധങ്ങള്‍ ഉള്ളവർ ഇത്രയധികം strain ഉണ്ടെങ്കില്‍ പലസ്തീന്‍ എത്രയോ വലിയൊരു പ്രശ്നം ആണ് face ചെയ്യുന്നത് അതു കൊണ്ടാണ് 5 വയസ്സുള്ള കുട്ടികള്‍ പോലും പൊരുതുന്ന തു

  • @ArifPa-gx1kd
    @ArifPa-gx1kd 9 місяців тому

    Marapatti🥰chennaya

  • @muhammedshafi5839
    @muhammedshafi5839 8 місяців тому +2

    അതെ എവിടുന്നോ വന്ന് പാൽസ്തീനിൽ കുടിയേറി അധിനിവേഷം നടത്തി ഉണ്ടാക്കിയ രാജ്യം ഇസ്രായേൽ. അവിടുത്തെ തദ്ദേശിയർ പലസ്തീനികൾ സ്വാതന്ത്രത്തിനു വേണ്ടി പോരാടുന്നു. ഉദാ : നമ്മൾ ബ്രിട്ടീഷ് കാർക്ക് എതിരെ സമരം ചെയ്തപോലെ

  • @uvaism8461
    @uvaism8461 8 місяців тому

    Innale oru traine soldier israel soldier vedivechu konna news israel army sthireeekarichirunnu.

  • @rishanamishab8049
    @rishanamishab8049 8 місяців тому +1

    Palastine ❤

  • @HariKrishna-qk1ry
    @HariKrishna-qk1ry 9 місяців тому +31

    ലോകത്തിന്റെ നാനാഭാഗങ്ങളിൽ നിന്നുള്ള ഇസ്രേലികൾ യുദ്ധത്തിൽ പങ്കെടുക്കാൻ ഇസ്രയേലിലേക്ക് വരുന്നു, കുട്ടികൾ നാടിനുവേണ്ടി ആയുധമെടുക്കുന്നു. കേരളത്തിൽ തിരിച്ചും.. ആക്രമണം അഴിച്ചുവിട്ട ശത്രുവിനു വേണ്ടി ബക്കറ്റുപിരിവും രക്തസമാഹരണവും നടത്തിയവരെയാണ് പ്രബുദ്ധൻ അധികാരത്തിലേറ്റി തുടർഭരണവും ഏല്പിച്ചിരിക്കുന്നത്. അതേ ശത്രു തന്നെയാണ് ഇസ്രയേൽ ആക്രമണത്തിന് പിന്നിൽ അദൃശ്യമായി ചരടുവലിച്ചുകൊണ്ടിരിക്കുന്നതും ഈ മാപ്രകൾക്ക് തിന്നാൻ കൊടുക്കുന്നതും.

    • @abidakalathingal1234
      @abidakalathingal1234 8 місяців тому +6

      ഹരികൃഷ്ണനെന്ന പേരുണ്ടായാൽ പോരാ ആ പേരിനൊത്ത സ്വഭാവം കൂടി കാണിക്കണമായിരുന്നു
      ഇറാക്കിലെ ഊർപട്ടണത്തിൽ നിന്നാണ് പ്രവാചക ശ്രേഷ്ടനായ ഇബ്റാഹിം നബി (അ) അന്നത്തെ കാനാൻ ദേശത്തെത്തുന്നത് അദ്ധേഹത്തിന് രണ്ട് ഭാര്യമാരുണ്ടായിരുന്നു ഒന്ന് സാറയിലുളള മകൻ ഇസ്ഹാഖ് (അ) ഇവർ കാനാനിൽ താമസമാക്കി
      അക്കാലത്ത് അമാലേഖ്യരും ഫിലിസ്ത്യരും മറ്റ് ചില ഗോത്രങ്ങളും അവിടെയുണ്ടായിരുന്നു ഫിലിസ്ത്യർ താമസിച്ച പ്രദേശം ഫലസ്തീൻ എന്ന പേരിലറിയപ്പെട്ടു ഇബ്റാഹീം
      നബി (അ) യുടെ മറ്റൊരു ഭാര്യ ഹാജറിനെയും മകൻ ഇസമാഈൽ ( അ ) നെയും മക്കയിൽ താമസിപ്പിച്ചു ഇവരാണ് അറബികൾ
      ഇസ്ഹാഖ് നബി (അ) യുടെ പുത്രനാണ് യഉക്കൂബ് നബി (അ) ഇദ്ധേഹം ഇസ്രാഈൽ എന്ന പേരിൽ അറിയപ്പെട്ടു
      ഇദ്ധേഹത്തിന്റെ മക്കൾക്ക് ബനീ ഇസ്രാഈൽ എന്ന് പറയുന്നു ഇവരുടെ പിൻ മുറക്കാരാണ് ഇസ്രാഈല്യർ
      യ ഉക്കൂബിന്റെ പുത്രൻ യൂസുഫിനെ സഹോദരൻമാർ ചേർന്ന് അപായപ്പെടുത്താൻ നോക്കി പക്ഷേ ചില വഴി യാത്രക്കാർ അദ്ധേഹത്തെ രക്ഷിച്ച് ഈജിപ്തിലെ അടിമച്ചന്തയിൽ വിറ്റു
      കാലാന്തരത്തിൽ അദ്ധേഹം ഈജിപ്തിലെ കൃഷി മന്ത്രിയായി ഈ സമയത്ത് മാതാപിതാക്കളേയും മറ്റ് സഹോദരൻമാരെയും അദ്ധേഹം ഈജീപ്തിലേക്ക് കൊണ്ടുവന്നു കാലമേറെ കഴിഞ്ഞപ്പോൾ പഴയ പ്രതാപം നശിച്ച് അവർ ഈജി
      പ്തിലെ ഖിബ്തികളുടെ അടിമകളായി മാറി ഏറെക്കാ
      ലങ്ങൾക്ക് ശേഷം മൂസാ നബി (അ) അവരെ രക്ഷപ്പെടുത്തി അവർ തീഹൂ മരുഭൂമിയിൽ താമസിച്ചു വളരെക്കാലത്തെ മരുഭൂവാസത്തിന് ശേഷം താലൂത്ത് രാജാവിന്റെ നേതൃത്വത്തിൽ അവർ വീണ്ടും കൻ ആൻ പ്രദേശത്തെത്തി പിന്നീട് അവരിൽ ദാവിദ് സുലൈമാൻ സക്കരിയ്യാ യഹ്‌യാ ഈസാ (അ) എന്നീ പ്രമുഖരായ പ്രവാചകൻമാരും രാജാക്കളുമുണ്ടായി സുലൈമാൻ നബി (അ) യാണ് യരുശലേം ദേവാലയം നിർമിച്ചത് ഈസാ നബി (അ) ക്ക് പ്രവാചകത്വം ലഭിച്ചപ്പോൾ ഇവർ പല കക്ഷികളായി ഒരു വിഭാഗം പിതാവില്ലാതെ ജനിച്ച ഈസാ നബി (അ) ജാര സന്താനമെന്നാക്ഷേപിച്ച് അദ്ധേഹത്തിൽ അവിശ്വസിച്ചു മറ്റൊരു വിഭാഗം അദ്ധേഹം
      യഥാർത്ഥപ്രവാചകനെ
      ന്ന നിലക്ക് വിശ്വസിച്ചു
      എന്നാൽ അവിശ്വസിച്ച ജൂതൻമാർ അദ്ധേഹത്തെ കൊലപ്പെടുത്താൻ തന്നെ തീരുമാനിച്ചു ജൂതൻമാരും പിൽക്കാല ക്രിസ്ത്യാനികളും ഏശുവിനെ കൊന്നെന്ന് പറയുമ്പോൾ വിശുദ്ധ ഖുർആൻ വളരെ വ്യക്തമായി പറയുന്നു അദ്ധേഹത്തെ അവർ കൊല്ലുകയോ ക്രൂശിച്ചിട്ടോ ഇല്ല മറിച്ച് അല്ലാഹു അദേഹത്തെ ആകാശത്തേക്ക് ഉയർത്തി രക്ഷപ്പെടുത്തിയെന്ന്
      മാത്രമല്ല ലോകാവസാന സമയത്തിന് തൊട്ട് മുൻപ്
      അദ്ധേഹത്തെ ദൈവം ഭൂമിയിലെത്തിക്കുമെന്നും അദ്ദേഹം ഭൂമിയിൽ ഭരണം നടത്തുമെന്നും മുസ്ലിംകൾ വിശ്വസിക്കുന്നു .
      എന്നാൽ ഈസാ നബി (അ) യുടെ തിരോധാനത്തിനു ശേഷം അദ്ധേഹത്തിന്റെ അനുയായികൾ പലതട്ടിലായി ചിലർക്ക് അദ്ദേഹം പ്രവാചക
      നായി മറ്റു ചിലർക്ക് ദൈവവും ദൈവപുത്രനുമായി പൗലോസിന്റെ ത്രിയേകത്വ സിദ്ധാന്തത്തിന് റോമാ സാമ്രാജ്യത്തിന്റെ പിന്തുണ കിട്ടിയപ്പോൾ മറ്റുളളവരെല്ലാം തിരസ്കരിക്കപ്പെട്ടു കൂട്ടത്തിൽ ദൈവപുത്രന്റെ ഘാതകരായ ജൂതൻമാരും ഏറെ പീഡനങ്ങൾക്കിരയായി അവരുടെ ദേവാലയം തകർക്കപ്പെട്ടു ക്രൂരമായ പീഡനം സഹിക്കവയ്യാതെ എഡി രണ്ടാം നൂറ്റാണ്ടോട് കൂടി അവർ നാനാദിക്കിലേക്കും പാലായനം ചെയ്തു
      എഡി ഏഴാം നൂറ്റാണ്ടിൽ മുഹമ്മത് നബി (സ) മക്കയിൽ ഇസ്ലാം മത പ്രബോധനമാരംഭിച്ചു രണ്ടാം ഖലീഫ ഉമർ (റ) ന്റെ കാലത്താണ് മുസ്ലിംകൾ ഫലസ്തീൻ കീഴടക്കുന്നത് അന്നവിടെ കിസ്തീയ ഭരണമായിരുന്നു ഖലീഫ നേരിട്ടെത്തിയാലേ ഭരണം കൈമാറൂ എന്ന് ക്രൈസ്തവ നേതാക്കൾ പറഞ്ഞതിന്റെ അടിസ്ഥാനത്തിൽ ഖലീഫ നേരിട്ട് വന്നാണ് ഉടമ്പടി ഒപ്പ് വെച്ചത് അന്നോ അതിന് ശേഷമോ ഒരിക്കലും ജൂതൻമാർ അന്നാട്ടിലെ പ്രമുഖ ഈ വിഭാഗമായിട്ടില്ല
      1830 ന് ശേഷമാണ് സിയോണിസ്റ്റ് തീവ്രവാദികളുടെ നേതൃത്വത്തിൽ അവിടേക്ക് ജൂതൻമാർ കുടിയേറാൻ തുടങ്ങിയത് 1930 ൽ ഇത് വ്യാപകമായി 47 ൽ ബ്രിട്ടീഷുകാരുടെ സഹായത്തോടെ ഫലസ്തീൻ എന്ന രാജ്യത്തിനകത്ത് ഇസ്രാഈലെന്ന ഭീകര രാജ്യം സിയോണിസ്റ്റ് തീവ്രവാദികളുടെ നേതൃത്വത്തിൽ നിലവിൽ വന്നതുമുതൽ അന്നാട്ടുകാർ തുറന്ന ജയിലിലെന്നപോ
      ലെയാണ് അവിടെ കഴിഞ്ഞു വരുന്നത് സ്വന്തം രാജ്യം പകുത്തു കൊടുത്തും സമാധാനത്തോടെ ജീവിക്കാൻ കഴിയുമെങ്കിൽ ഫലസ്തീനികൾ അതിനു തയ്യാറാണ് എന്നാൽ ഇസ്രാഈൽ ദിനം പ്രതി അവരുടെ അതിർത്തി മാറ്റിക്കൊണ്ടേയിരിക്കുകയാണ് ഫലസ്തീൻ സിറിയ ലബനാൻ എന്തിന് സൗദി അറേബ്യ വരെ ഉൾപ്പെടുന്ന വിശാല ഇസ്രാഈൽ സാമ്രാജ്യമാണ് അവർ ലക്ഷ്യം
      വെക്കുന്നത് അത് കൊണ്ട് തന്നെയാണ് മുസ്ലിം ലോകം അതിനെതിരെ പ്രതികരിക്കുന്നതും ഈ യാഥാർത്ഥ്യം എന്തെന്ന് അറിയാതെ പ്രതികരിക്കരുത്

    • @HariKrishna-qk1ry
      @HariKrishna-qk1ry 8 місяців тому

      മ്രദ്രസ്സ ജ്ഞാനം. ജൂതൻമാരുടെ നഗരം യരുശലേം കയ്യടക്കി അവരുടെ ചരിത്രമുറങ്ങുന്ന ഗാഗുൽസ്താ മലയയുടെ മുകളിൽ അവർക്കപമാനമായി പണിതിരിക്കുന്ന അൽ അക്സാ എന്ന മറ്റൊരു ബാബറി മസ്ജിദ് അവർ പൊളിച്ചു നീക്കുക തന്നെ ചെയ്യും. ആറാം നൂറ്റാണ്ടിലെ അറബ് കൊള്ളക്കാരൻ സ്ഥാപിച്ച സംഘത്തേക്കാ അതിപുരാതനമാണ് ക്രിസ്ത്യാനികളുടെയും ജൂതന്മാരുടെയും ഇതിഹാസം. ഇന്ന് കാണുന്ന എല്ലാ മുസ്ലിം ഭൂരിപക്ഷ പ്രദേശങ്ങളും കാഫിറുകളുകളെ കൂട്ടക്കുരുതി ചെയ്ത് തട്ടിയെടുത്തതാണ്. മോൻ പോ

    • @thomasvo6910
      @thomasvo6910 7 місяців тому

      യൂദാ വംശത്തിന്റെയും ഇസ്ലാം വംശത്തിന്റെയും പഴക്കവും പാരമ്പര്യവും കൃത്യമായി മനസിലാക്കാതെയാണ് താങ്കൾ അഭിപ്രായം പറഞ്ഞത്. താങ്കൾ പറഞ്ഞ ചില രാജ്യങ്ങൾ ഉണ്ടല്ലോ. മുഹമ്മദ് നബിയുടെ വരവിന് മുൻപ് ആ പ്രദേശങ്ങളിൽ ആരായിരുന്നു എന്ന് ഓർക്കുക. ജൂതന്മാർ ലോകത്തിൻറ പലഭാഗങ്ങളിലും എത്തി ചേരാനും എന്തിന് ഇന്ത്യയിൽവരെ വരാനും ഉണ്ടായ സാഹചര്യങ്ങൾ കൂടി മനസിലാക്കണം.
      ഖുർആൻ മാത്രം പഠിച്ചാൽ പോര. ബൈബിൾ കൂടി വായിച്ചു നോക്കൂ. ഒരു പക്ഷെ അപ്പോൾ നിങ്ങൾക്ക് കൂടുതൽ സംശയങ്ങൾ തോന്നിയേക്കാം. എല്ലാ കാര്യങ്ങളും അറിയാൻ താല്പര്യം ഉണ്ടാകണം.

    • @abidakalathingal1234
      @abidakalathingal1234 7 місяців тому

      @@thomasvo6910
      തോമസ് എവിടെ നിന്നാണ് മനസ്സിലാക്കിയതെന്ന് എനിക്കറിയില്ല ഞാൻ മനസ്സിലാക്കിയത് അബ്രഹാമിന്റെ മകൻ ഇസ്ഹാഖിന്റെ മകൻ യാക്കോബ് എന്ന് പേരായ ഇസ്രാഈലിന്റെ പന്ത്രണ്ട് മക്കളിൽ ഒരാളാണ് യൂദാ യൂദാ ഉൾപ്പെടെ പന്ത്രണ്ട് പേരുടെയും സന്താന പരമ്പരയാണ് ഇസ്രാഈല്യർ എങ്ങിനെ പറഞ്ഞാലും ഈ കുടുംബത്തിന്റെ വേരുകൾ മൊസപ്പൊട്ടോമിയയിലെ ഊർ എന്ന പട്ടണത്തിലാണ് കാണുക ഇവർ കാനാൻ ദേശത്ത് വരുന്നതിനു മുമ്പു തന്നെ ആ നാട്ടിൽ ജീവിച്ചവരാണ് കാനാനികൾ ഫിലിസ്ത്യർ അമാലേഖ്യർ മുതലായവർ
      ഇനി വന്ന ശേഷം അവകാശം ലഭിക്കുമെങ്കിൽ അബ്രഹാമിന്റെ രണ്ട് മക്കൾക്കും ആ അവകാശത്തിന് അർഹതയുണ്ടാകും
      അതായത് ഇസ്ഹാഖിന് ലഭിക്കുന്നതിന്റെ തുല്യ അവകാശം ഇശ്മയേലിനും ലഭിക്കണം
      അതാണല്ലോ നീതി ഇശ്മയേലിന്റെ വംശാവലിയിൽ നിന്നാണ് അന്ത്യ പ്രവാചകൻ മുഹമ്മത് വന്നത് അത് കൊണ്ട് മുഹമ്മതിന്റെ ജനതക്കും ആ പാതിയിൽ അവകാശമുണ്ടായിരിക്കും
      ഇനി താങ്കൾ യൂദായെക്കുറിച്ച് മനസ്സിലാക്കിയത് എന്താണെന്ന് പറയു
      ഒരാളെക്കുറിച്ച് പലർക്കും പല അഭിപ്രായങ്ങൾ സ്വാഭാവികമാണ്
      എന്റേത് മാത്രമാണ് ശരിയെന്ന് വാശി പിടിക്കുന്നതിൽ അർത്ഥമില്ല ചരിത്രപരമായി തെളിയിക്കപ്പെടാത്ത കാര്യങ്ങളായതിനാൽ ഓരോരുത്തരും അവരുടെ വിശ്വാസം പിന്തുടരുന്നു ഉദാഹരണത്തിന് ജൂതൻമാരുടെ വിശ്വാസ പ്രകാരം റോമൻ പടയാളിക്ക് മർയമിലുണ്ടായ ജാര സന്താനവും കള്ള പ്രവാചകനുമാണ് ഏശു
      എന്നാൽ ക്രിസ്ത്യാനികൾക്ക് ഏശു ദൈവവും ദൈവപുത്രനും തങ്ങളുടെ ജൻമ പാപം സ്വന്തം രക്തം കൊണ്ട് കഴുകിക്കളഞ്ഞ മഹാരക്ഷകനുമാണ്
      മുസ്ലിംകളാകട്ടെ ദൈവത്തിന്റെ സൃഷ്ടി മാഹാത്മ്യത്താൽ ശൂന്യതയിൽ നിന്നും ആദമിനെ സൃഷ്ടിച്ചപോലെ മനുഷ്യർക്കൊരു
      ദൃഷ്ടാന്തമായി ഭർത്താവില്ലാതെ മർയമിനെ ഗർഭിണിയാക്കുകയും ആ കുഞ്ഞിനെ തൊട്ടിലിൽ വെച്ച് തന്നെ സംസാരിപ്പിക്കുകയും ഒരൽഭുത മനുഷ്യനായി വളർത്തുകയും പ്രവാചകത്വം നൽകി ആദരിക്കുകയും ജൂത ക്കൊലയാളികളിൽ നിന്നും രക്ഷിച്ച് ആകാശത്തേക്കുയർത്തുകയും ചെയ്ത് ദൈവത്തിന്റെ ഒട്ടേറെ അനുഗ്രഹങ്ങൾക്കും അൽഭുതങ്ങൾക്കും അർഹനായ വിനീത ദൈവദാസനാണ് ഏശു
      അന്ത്യ കാലത്ത് ഡമാസ്കസിലെ വെള്ളമിനാരത്തിനടുത്ത് രണ്ട് മാലാഖമാരുടെ ചുമലിൽ കൈൾ വെച്ചാണ് അദ്ധേഹം അവിടെ വന്നിറങ്ങുകയെന്നും ദജ്ജാലിനെ കൊല്ലുമെന്നും കുരിശ് നശിപ്പിക്കുമെന്നും ജൂതൻമാരെ ഒന്നാകെ കൊന്നുകളയുമെന്നും അക്കാലത്ത് ഒർക്കത് മരമല്ലാതെ ഭൂമിയിൽ ഒരു വസ്തുവും ജൂതൻമാർക്ക് അഭയം നൽകുകയില്ല ഇസ്രാഈലികൾ എന്ത് പ്രാധാന്യത്തോടെയാണ് ഈ മരം നട്ടുവളർത്തുന്നതെന്നത് ഇസ്രാഈലിൽ പോയിട്ടുള്ളവരോട് അന്വഷിച്ചു നോക്കുക ഇന്നുള്ള സംഭവവികാസങ്ങൾ വെച്ച് നോക്കുമ്പോൾ ജൂതരെ അപ്രകാരം ശിക്ഷിക്കാനുള്ള കാരണങ്ങൾ അവർ തന്നെ ഉണ്ടാക്കുകയാണോ എന്ന് പോലും സംശയിക്കപ്പെടേണ്ടിയിരിക്കുന്നു മാത്രമല്ല ലോകത്തുള്ള ക്രൈസ്തവർ മുഴുവനും ത്രിയേകത്വം ഒഴിവാക്കി അദ്ധേഹം പ്രബോധനം ചെയ്യുന്ന യഥാർത്ഥ ഏക ദൈവ വിശ്വാസം ഉൾക്കൊള്ളുമെന്നുമാണ് മുസ്ലിംകൾ വിശ്വസിക്കുന്നത് മൂന്ന് പ്രബല മതവിഭാഗങ്ങൾ ഒരാളെ മനസ്സിലാക്കിയത് മൂന്ന് രൂപത്തിലാണ് ഇതിൽ മുസ്ലിംകൾക്ക് അവരുടെ ഖുർആൻ പറഞ്ഞതിനപ്പുറം ഇക്കാര്യത്തിൽ തീരുമാനമെടുക്കാൻ നിർവ്വാഹമില്ല
      ഇനി ബൈബിളിൽ ഞാൻ മനസ്സിലാക്കിയോത്തോളം ഏശുവോ അദ്ധേഹത്തിന്റെ സമകാലീകരോ അല്ലാത്ത പലരും എഴുതുകയും പല തവണ തിരുത്തലുകൾ വരുത്തിയതുമായ ചരിത്രമാണ് അതിന് പറയാനുള്ളത് പിതാവില്ലാതെ ജനിച്ച ഏശുവിന്റെ പിതാവിന്റെ പരമ്പര പോലും ബൈബിളിൽ കാണാം മറ്റു പലതിന്റെയും ആധികാരികത
      വേദപുസ്തക നിഘണ്ടു പോലുള്ള കൃതികൾ തുറന്നു പറയുന്നുമുണ്ട്
      ഇനി ജൂതൻ പറയുന്നതാണ് ശരിയെന്ന് വെച്ചാലോ ക്രിസ്തുമതത്തിന്റെ അടിത്തറ തന്നെ അതോടെ തകരും അതല്ല മുസ്ലീംകൾ പറയുന്നത് പോലെ ഏക ദൈവ വിശ്വാസം പ്രബോധനം ചെയ്ത പ്രവാചകനായിരുന്നു ഏശു എന്നു വിശ്വസിച്ചാൽ അദ്ധേഹത്തിന്റെ ദൗത്യം പൂർത്തീകരിക്കാൻ നിയുക്തനായ മുഹമ്മത് നബിയിലും ക്രിസ്ത്യാനി വിശ്വസിക്കേണ്ടിവരും
      അതിനാൽ ചില വിഷയങ്ങളിലുള്ള അഭിപ്രായവ്യത്യാസം നിലനിൽക്കെ തന്നെ പൊതുവായ കാര്യങ്ങൾ എല്ലാവരും അംഗീകരിക്കുന്നു

  • @najiyanaji838
    @najiyanaji838 9 місяців тому +5

    ചത്തു, ചിഞ്ഞു, നാറും