ഇസ്രായേൽ എങ്ങനെ ‘പുറത്ത് കടക്കും’ | IDF ‘mistakenly’ kills three Israeli hostages | Out Of Focus

Поділитися
Вставка
  • Опубліковано 15 гру 2023
  • #MalayalamNewsLive #MalayalamLatestNews #MediaoneLive #MalayalamLatest #NewsMalayalam
    MediaOne is a 24x7 news channel which broadcasts the updated news from trustworthy sources. The fastest-growing channel with varied presentations makes the channel unique. So stay tuned with MediaOne for the latest updates that are happening around the world.
    കേരളത്തിലെ ഏറ്റവും മികച്ച വാര്‍ത്താ നെറ്റ്‌വര്‍ക്കാണ് മീഡിയവണ്‍. മൂല്യാധിഷ്ഠിതവും സ്വതന്ത്രവുമായ മാധ്യമപ്രവർത്തനം നടത്തുന്ന മലയാള ന്യൂസ് ടെലിവിഷൻ ചാനലാണിത്‌. 24 മണിക്കൂറും ലോകത്തിന്‍റെ ഏത് ഭാഗത്ത് നിന്നും ഇവിടെ തത്സമയം കാണാം. അതിവേഗം വാര്‍ത്താ വീഡിയോകള്‍ ലഭിക്കാൻ മീഡിയവണ്‍ സബ്സ്ക്രൈബ് ചെയ്യാം.
    Log onto MediaOne news live TV for the latest Malayalam news update, Kerala breaking news, gulf news, trending Malayalam news, Malayalam entertainment, sports news.
    Follow us:
    🔺UA-cam News Live: • Video
    🔺Mediaone Plex: / mediaoneplex
    🔺UA-cam Program: / mediaoneprogram
    🔺Website: www.mediaoneonline.com
    🔺Facebook: / mediaonetv
    🔺Instagram: / mediaonetv.in
    🔺Telegram: t.me/s/MediaoneTV
    Follow us for the latest malayalam updates, Kerala news live and news around the world with MediaOne News live TV. For more visit us: www.mediaoneoneline.com
    #MediaoneNews #MalayalamNews
    Genre: News
    Language: Malayalam

КОМЕНТАРІ • 628

  • @phasi1982
    @phasi1982 7 місяців тому +333

    മീഡിയാവൺ മാനേജ്മെൻ്റിൻ്റെ ശ്രദ്ധക്ക്: ഗസ്സാ വിഷയം ചർച്ച ചെയ്യുന്ന ദിവസങ്ങളിൽ ദാവൂദ് സാഹിബിന് അവധി കൊടുക്കരുത്.

  • @abukaizk2716
    @abukaizk2716 7 місяців тому +8

    ഡൈപ്പർ പട്ടാളക്കാർക്ക് നേർക്ക് നേർക്ക് യുദ്ദം ചെയ്യുന്നതിനെ ചൂട് മനസിലായി... മുകളിൽ നിന്ന് മിസൈൽ വിടാൻ ആർക്കും പറ്റും എല്ലാവരും പറഞ്ഞത് പോലെ ഈ യുദ്ധത്തിനെ വിജയം ഹമാസിന് മാത്രം ഉള്ളതാണ് 👍

  • @azeezkarekkadazeezkarekkad8839
    @azeezkarekkadazeezkarekkad8839 7 місяців тому +5

    തിരിച്ചടിയുടെ വേദന ബയങ്കരമാണ് മനുഷ്യരെ ടാങ്കിനുള്ളിൽ ഗ്രിൽ മസാല ഉണ്ടാകുന്ന ഹമാസ് ,Love Ham aട

  • @tpche7184
    @tpche7184 7 місяців тому +106

    യുദ്ധം ചെയ്യാൻ ഭീകര പട്ടാളം കുറെ പണി കഴിഞ്ഞു.5000ത്തിലധികം കാലും കൈയും നഷ്ടപ്പെട്ടു ബാക്കിയുള്ള ഭീകര പട്ടാളത്തിന് പേടിയും! പിന്നെ എന്ത് ചെയ്യും

    • @itsmeindian
      @itsmeindian 7 місяців тому +1

      20000 ഹാമസ് അംഗങ്ങളെ കൊന്നു തള്ളിയിട്ടു ഉണ്ട് 😂😂😂

    • @SwalihNisam
      @SwalihNisam 7 місяців тому +2

      ​@@itsmeindianകുട്ടികളെയും സ്ത്രീകളെയും.. ഹമസുകാരെയല്ല

    • @itsmeindian
      @itsmeindian 7 місяців тому +1

      @@SwalihNisam ഹാമസ് കാരെ തന്നെ വേറെ 20000 തിനെ കൊന്നു കഴിഞ്ഞു. അത് മീഡിയ വണ്ണോ, ഹമസോ പറയില്ല...പക്ഷെ മിക്ക ലോക ചാനലിലും ഉണ്ട്. സിവിലിൻസ് വേറെ വ്യോമകര്മാണത്തിൽ 12000 മരണ പെട്ടിട്ടുണ്ട്... ഏകദേശം 32000 അടുത്ത് ഗസക്കാർ കൊല്ലപ്പെട്ടിട്ടുണ്ട്.. അതിൽ 20000 അടുത്താണ് ഹാമസിന്റെ മരണം. സാധാരക്കാരുടെ വേഷം ധരിച്ച ഹമസിന്റെ വേറെ ആളുകളും ഉണ്ട്..ഹാമസിന്റെ പകുതി ആൾക്കാരെയു ഇസ്രായേൽ കൊന്നു തള്ളിയിട്ടുണ്ട്

    • @SwalihNisam
      @SwalihNisam 7 місяців тому +3

      @@itsmeindianഇത് ഇപ്പൊ. ഇസ്രായേൽ പോലും അറിയാത്ത ഒരു കണക്കാണല്ലോ

    • @ayshazenha6977
      @ayshazenha6977 Місяць тому

      @@SwalihNisam😂

  • @marvanking4351
    @marvanking4351 7 місяців тому +66

    തർക്കം വേണ്ട. ഈ യുദ്ധം ഇസ്രായേലിനെയും അമേരിക്കയേയും അവരെ താങ്ങാൻ വെമ്പൽ കൊള്ളുന്ന സകലരെയും ഒരു പാഠം പഠിപ്പിക്കുക തന്നെ ചെയ്യും.

    • @faisalp7703
      @faisalp7703 7 місяців тому +2

      💔❤️😍😘,
      A good comment i read today, thank you brother

    • @nedcqatar
      @nedcqatar 7 місяців тому

      Ha ha yes

    • @thachilathsanoj
      @thachilathsanoj 7 місяців тому

      ഹമാസിനെന്താ നഷ്ടം ... ചാവുന്നതെല്ലാം വല്ലോരുമല്ലേ

    • @safiyapvsafiyapv8178
      @safiyapvsafiyapv8178 6 місяців тому

      @@thachilathsanoj gghythm
      .

  • @pkkpukayoor8943
    @pkkpukayoor8943 7 місяців тому +78

    കുട്ടികളുടെ മലവിസർജനത്തിനുപയോഗിക്കുന്ന പാമ്പേർ സിന് ക്ഷാമം നേരിടുന്നതായി വാർത്തയുണ്ട്. സയണിസ്റ്റ് പട്ടാളത്തിന്‌വേണ്ടി മൊത്തത്തിൽ ഇസ്രായേൽ വാങ്ങിക്കൂട്ടുകയാണ്.

    • @shukkoorabdul6697
      @shukkoorabdul6697 7 місяців тому +2

      🤣

    • @creative-mania6819
      @creative-mania6819 7 місяців тому +4

      അതൊക്കെ പറഞ്ഞു ചിരിച്ചോ ...എല്ലാം ദയബത്തിന്റെ തീരുമാനം ....വിഷമിക്കണ്ട ഉത്തരം ഉണ്ട് അവസാന വിജയം നമക്ക് തന്നെ (ഫലസ്‌തീൻ )😂

    • @Fofausy
      @Fofausy 7 місяців тому

      ​@@creative-mania6819അപ്പൊ ശരിക്കും അവിടെ എന്താണുണ്ടായത്..? 1948 കൊല്ലുന്നതും, കൊല്ലപ്പെടുന്നതും ആര്..? വളരെ സുഖസൗകര്യത്തിൽ ജീവിച്ചവർ, ഏറെ കഷ്ടപ്പാടോടെ ജീവിച്ചവർ ആര്..? ഇത്രേം നാൾ ചിരിച്ചവർ ഇനിയുള്ള നാൾ കരയേണ്ടി വരുക തന്നെ ചെയ്യും.. അതാണ് പ്രകൃതി നിയമം.. Just wait and see

    • @DreamChaser-py4zb
      @DreamChaser-py4zb 7 місяців тому

      കുറെ പന്നിക്കുഞ്ഞുങ്ങൾ അവിടെ മരിച്ചു കഴിഞ്ഞു..😁😁😁😁😁😁 ഇനിയും തീരാനുണ്ട്.. ഇസ്രേലിന്റ കണക്കനുസരിച്ചു 2050 കൂടി പാലസ്റ്റീൻ അറബികൾ മുഴുവൻ തീരും എന്നാണ്.. ഇപ്പൊ പിള്ളേരെ ഉണ്ടാക്കാൻ ജയിലിൽ കിടക്കുന്നവന്റെ സീമെൻ ഒളിച്ചു കടത്തണ്ട ഗതികേട് വരെ ഉണ്ട്.
      എന്തായാലൂം പാലസ്റ്റീൻ മൂഞ്ചി.. 250 പേരെ കൊന്നപ്പോൾ പകരം 5500 തീർന്നു.. ഇനിയും പോകും.😀😀😀😀😀😀

    • @vajanps2126
      @vajanps2126 7 місяців тому

      എന്ന് കുണ്ടൻ തള്ളാഹുവിന്റ അണ്ടി നക്കി ഹമസ് supporters😂😂

  • @ILove_My_India
    @ILove_My_India 7 місяців тому +75

    സൈനികർക്ക് മടുത്ത് , നെതന്യാഹുവിന് യുദ്ധം മുന്നോട്ട് കൊണ്ട് പോകണം

    • @UmmarKoya-uh9mk
      @UmmarKoya-uh9mk 7 місяців тому

      കുഴി യി ലേക്ക് കാലും നീട്ടി ഇരിക്കുന്ന
      Biden and nethanyahu
      സൈനികരും
      കുട്ടികളും
      സ്ത്രീകളും
      മരിച്ചാല്‍ അവര്‍ക്ക് എന്ത്

    • @nisaniaansel1
      @nisaniaansel1 Місяць тому

      @@UmmarKoya-uh9mk ആദ്യം ഹമാസിനോട് കുഴിയിൽ നിന്നും സ്ത്രീകളുടെ പാവാടയുടെ അടിയിൽ നിന്നും ഇറങ്ങി നേരിട്ട് യുദ്ധം ചെയ്യാൻ പറ

    • @UmmarKoya-uh9mk
      @UmmarKoya-uh9mk Місяць тому

      @@nisaniaansel1 അത് കണ്ടു
      പിടിക്കാൻ അല്ലെ idf Mozad
      ഹമാസ് സ്വയം പിടി koduthal
      അത് idf Mozad ന് nanakked അല്ലെ

    • @nisaniaansel1
      @nisaniaansel1 Місяць тому

      @@UmmarKoya-uh9mk സ്വന്തം ജനതയുടെ ജീവനും സ്വത്തിനും വിലകൽപിക്കാതെ ഹ്മാസിനില്ലാത്ത നാണം എന്തിനാ IDFnu

    • @UmmarKoya-uh9mk
      @UmmarKoya-uh9mk Місяць тому

      @@nisaniaansel1 hamaz നീതിക്ക് വേണ്ടി fight
      അതിനു maetydors അഭിമാനിക്കാം
      Israel aneethi invasion
      Idf casualties ക്ക്
      എതിരെ israe IL തന്നെ dissatisfaction

  • @ShajimShaji-ub3dl
    @ShajimShaji-ub3dl 7 місяців тому +166

    സത്യം ആണ് നിഷാദ് സർ പറഞ്ഞത് ഇതിന്റെ പിന്നിലെ ലക്ഷ്യം ഈ യുദ്ധം നിർത്താൻ ഉള്ള ഒരു തന്ത്രം ആണ് 👌👌👌

    • @sainudheenp7341
      @sainudheenp7341 7 місяців тому +2

      😊

    • @manjuxavier6945
      @manjuxavier6945 7 місяців тому +3

      😂😅🤣

    • @sameerm5859
      @sameerm5859 7 місяців тому

      മോങ്ങലേ .. ക്രിസംഘീ💩😛

    • @DreamChaser-py4zb
      @DreamChaser-py4zb 7 місяців тому

      😁😁😁😁😁😁

    • @Ayodhya120
      @Ayodhya120 7 місяців тому

      യുദ്ധം നിർത്തിയാലും ഹമാസ് നേതാക്കളെ കൊല്ലുമെന്ന കാര്യം ഉറപ്പായി നടപ്പാക്കും.

  • @galileomammali4209
    @galileomammali4209 7 місяців тому +3

    ഇതുവരെ പറഞ്ഞ എല്ലാ കാര്യങ്ങളും വെള്ളത്തിൽ വരച്ച വര പോലെ ആയിട്ടും മീഡിയ ഫണ്ണിന്റെ കോമഡി തുടരുന്നു 😂😝😝😝😝

  • @abduljabbarjabbar4711
    @abduljabbarjabbar4711 7 місяців тому +14

    ₹₹നായര് പിടിച്ച പുലിവാല്₹₹ 😂😂 ഇത് നെതന്യാഹു അച്ചായൻ അമ്മാവനും ബാധകം 😂😝🤪😜🤓🤓🤓

  • @UmmarKoya-uh9mk
    @UmmarKoya-uh9mk 7 місяців тому +59

    ഒരു debate ല്‍ ദാവൂദ് ഒരു 75 കൊല്ലം മുമ്പ്‌.ഗാന്ധിജി വധിക്കപ്പെട്ടപ്പോൾ യ
    നെഹ്‌റു പറഞ്ഞ ഒരു കാര്യം
    ഉദ്ദരിച്ച് രുന്നു
    """ഗാന്ധിജി കൊല്ലപ്പെട്ടു കൊന്നത് ഒരു മുസ്ലി അല്ല ""
    ഓര്‍മയില്‍ ഇതൊക്കെ സൂക്ഷിച്ചു സന്ദര്‍ഭതിന് ഉചിതമായി പ്രയോഗിക്കുന്ന
    ആ പ്രാവീണ്യം
    എത്ര മാത്രം deep ആയി സൂക്ഷ്മ മായി
    ആണ് അവലോകനം ചെയ്യുന്നത്
    അദ്ദേഹം വെറും ഒരു journalist ആയി ഇരുന്നാല്‍ പോരാ
    ഇനിയും പഠിപ്പ് തുടരണം
    Dr Dawood
    അതിലപ്പുറം ഉണ്ടെങ്കിൽ അതും ആകണം

    • @jinujohn1028
      @jinujohn1028 7 місяців тому

      കുറെ സെർച്ച് ചെയ്തു നോക്കി..നെഹ്‌റു അങ്ങനെ പറഞ്ഞതായി എനിക്കെങ്ങും കാണാൻ സാധിച്ചില്ല.. പുള്ളി പതിവ് സ്റ്റൈലിൽ തള്ളിയതാവും...

    • @akbarpoolanchalil7439
      @akbarpoolanchalil7439 7 місяців тому +13

      ​@@jinujohn1028നീ ഷൂ നക്കാൻ പോയപ്പോൾ ആണ് നെഹ്റു അത് പറഞ്ഞത്, അത്‌ കൊണ്ട് ആണ് നീ കേൾക്കാഞ്ഞത്..😂😅

    • @abdulsaleem2816
      @abdulsaleem2816 7 місяців тому

      🤭​@@akbarpoolanchalil7439

    • @mohammed5686
      @mohammed5686 7 місяців тому +1

      ഞാനും പ്രത്യേകം ശ്രദ്ധിച്ചിരുന്നു അത്

    • @abdulsaleem2816
      @abdulsaleem2816 7 місяців тому

      @@mohammed5686 😊

  • @sadikhhindhana2014
    @sadikhhindhana2014 7 місяців тому +59

    75 കൊല്ലം..5കൊല്ലം മാത്രമേ ജൂത സയണിസ്റ്റ് രാജ്യത്തിന്റെ ആയുസ്സ് ഉള്ളൂ.. തീരും ജൂത സയണിസത്തിന്റെ നെഗളിപ്പ് -അടുത്ത് തന്നെ!!!

  • @jackjhone9801
    @jackjhone9801 7 місяців тому +6

    Sathyam vilichu parayunna media one nn salute

  • @sajadkwt6069
    @sajadkwt6069 7 місяців тому +8

    ജൂത പട്ടാളം 20000 ആയി കൈയ്യും കാലും കണ്ണും പോയ വർ😂😂😂

  • @Globetrotter924
    @Globetrotter924 7 місяців тому +23

    Cant thank Media one enough for the extensive coverage of Gaza issue while other medias are silent. Thank you. The panelists are always on point.

  • @user-kn9mp1ms8m
    @user-kn9mp1ms8m 7 місяців тому +158

    ഹമാസിന്റെ അടുത്ത് ഐ ഡി എഫ് സൈന്യം ഒന്നുമല്ലാതായി 😊 തോൽവി സമ്മതിച്ചു 😊

    • @np2338
      @np2338 7 місяців тому +1

      😂

    • @josew202
      @josew202 7 місяців тому +8

      ബഡായി ബംഗ്ലാവ്

    • @shahadkayanadath2997
      @shahadkayanadath2997 7 місяців тому

      Manippoor vishayayavum Badayi aakum ......onnu poda olippu kettavane . Oru christhyan penninne sanghikal public aayit Rape cheythittum Ividatte chrithyanikalum Manna Ramayum onnu arinhilla 😁😁😁😁😁

    • @ameencb8236
      @ameencb8236 7 місяців тому +4

      @@josew202 ENDE BADAAYI..... LOOGA POLICE IRANGI ENDAAYI KURE CIVILIANCINE KONNU...HAMAS SHAKTARAAYI TNNE UND....Koodutal Israeli criminalukal pettiyilaagunnadine mumb war nirtalaane nallad...

    • @KL09.KL52
      @KL09.KL52 7 місяців тому

      ​@@josew202താൻ ഇവിടെ കിടന്ന് മോങ്ങിക്കോ

  • @NisarNisar-ce2ux
    @NisarNisar-ce2ux 7 місяців тому +54

    നബി യുടെ ഹന്ദക്ക് യുദ്ധം
    സ്റ്റാറ്റർജി വിജയകരമായി പരീക്ഷിച്ച ഹമാസ് 🔥🔥

    • @humanlover9748
      @humanlover9748 7 місяців тому

      Nabidea mumbilea randu pallu poi handak udathil athupolea hamasinu jeevanum

    • @ismail_ip
      @ismail_ip 7 місяців тому

      ആ strategy ഒന്ന് പറഞ്ഞ് തരൂ...
      വെറുതേ കളവ് പറയരുത്. 🤫

    • @afnanpg7112
      @afnanpg7112 7 місяців тому

      ചെഗുവേരയുടെ ഗറില്ല. യുദ്ധം

    • @user-zr7hl9lo5z
      @user-zr7hl9lo5z 7 місяців тому

      ഹന്തക്കു അല്ലാ ഖന്തക്ക്

    • @akbarpoolanchalil7439
      @akbarpoolanchalil7439 7 місяців тому

      ഒളിപ്പോര് ബ്രിട്ടീഷുകാർക്കെതിരെ കേരള വർമ്മ പഴശ്ശിരാജയുടെ യുദ്ധ മുറയാണ്, ഷൂ നക്കികൾക്ക് അറിയാൻ വഴിയില്ല..😂😅

  • @MsMsplive
    @MsMsplive 7 місяців тому +21

    തുടക്കവും ഒടുക്കവും സ്വന്തം ആളുകളെ കൊന്നുകൊണ്ട് ആവാനുള്ള ആഗ്രഹം കൊണ്ടാവാം...😅

  • @yousafsa3097
    @yousafsa3097 7 місяців тому +59

    ❤അപ്പോലും പറഞ്ഞില്ലേ പോരണ്ടാ പോരണ്ടാണ് ഞാൻ അപ്പോളും പറഞ്ഞില്ലേ പോരണ്ടാ പോരണ്ടാണ് 😂😂😂😂പലസ്തീനികൾക്ക് ഇനി ഒന്നും നഷ്‌ടപേടാൻ ഒന്നുമില്ല ഇനി ഒരിക്കലും ഇസ്രായിൽ പലസ്തീനിൽ കാൽ കുറ്റാൻ പാട്ടില്ല പലസ്തിനി സ്വതന്ത്ര രാഷ്ട്രമായി അംഗീകരിക്കണം ഇസ്രാലിൽ ഉള്ള മുഴുവൻ പലസ്തിനി തടവുകരെയും വിട്ടുഅയക്കണം എന്നിട്ട് യുദ്ധo നിർത്തിയാൽ മറ്റി ❤❤❤

  • @MohammedAli-wu1ss
    @MohammedAli-wu1ss 7 місяців тому +16

    നിഷാദ് പറഞ്ഞത് 👌🏼👌🏼👌🏼👌🏼

  • @proud55555
    @proud55555 7 місяців тому +10

    അഹ്‌ലൻ ഹബീബി മറക്കല്ലേ 💪💪💪

  • @salmansalman2555
    @salmansalman2555 7 місяців тому +16

    സഫാരി ചാനൽ കണ്ടു കണ്ടു ഞാനൊക്കെ ഇസ്രായേൽ പട്ടാളം എന്തോ വലിയ സംഭവമാണ് കണ്ടിരുന്നത് ഇപ്പോൾ മനസ്സിലായി വെറും എലിയാ

    • @moideenkutty1966
      @moideenkutty1966 7 місяців тому +1

      ആ ചാനെൽ സാറ്റലൈറ്റ് വാടക പോലും നൽകാതെ ഒരാളെ ഏല്പിച്ചിരിക്കുന്നതിന്റെ രഹസ്യം മലയാളികൾ ഇനിയെങ്കിലും ചിന്തിക്കുക.

    • @HumbledSlave
      @HumbledSlave 7 місяців тому

      😂😂

    • @HumbledSlave
      @HumbledSlave 7 місяців тому

      😂😂😂

  • @sudeersudeer7972
    @sudeersudeer7972 7 місяців тому +94

    ഇസ്രായേൽ ലോകത്തിനു മുന്നിൽ നാണം കേട്ടു..... 😅😅😅 ഹമാസ് ടീംസിന്റെ മുന്നിൽ വെറും ഞഞ്ഞുലുകൾ മാത്രമാണ് നിങ്ങൾ നിങ്ങൾ എന്തു സംവിധാനം ഒരുകിയാലും ഹമാസ് ടീംസ് മുന്നിൽ വിലപോകില്ല 😂😂😂

    • @godsontj8296
      @godsontj8296 7 місяців тому +2

      പേടിച്ച് ഒളിച്ചിരിക്കുന്ന ഹമാസ്

    • @salimkompan5281
      @salimkompan5281 7 місяців тому +13

      ​@@godsontj8296kandethaanaavathe valayunna mossad😂😂... Diaper force

    • @its_meh_i
      @its_meh_i 7 місяців тому +5

      @@godsontj8296 ninnepolethavarude comments kanumbol vishamam thonunnu😢🤣🤣saramilla payye

    • @alishan021
      @alishan021 7 місяців тому +4

      ​@@godsontj8296
      പണ്ട് ബ്രിട്ടീഷ്ക്കാർക്ക് എതിരെ ഇവിടെ കേരളത്തിലും ഒളിപോർ നടന്നിരുന്നു, ariyuo ആവോ

    • @k.p3033
      @k.p3033 7 місяців тому

      ​@@alishan021athu pandu yevanmarude poorva mathakkal aayirunnu olipor nadathiyirunnath... Aa vakayil yevanmarude ellam kudumbathil poocha kannanmar undayi..

  • @shihabmadambillath5
    @shihabmadambillath5 7 місяців тому +137

    Dawud sir is more accurate in this topic

    • @b1n_hxmid
      @b1n_hxmid 7 місяців тому +1

      💯💯

    • @lamasia2794
      @lamasia2794 7 місяців тому

      🤣🤣🤣🤣🤣

    • @Fofausy
      @Fofausy 7 місяців тому +1

      ​@@lamasia2794 ഒന്നും തിരിയാതിരുന്നാൽ ചിരിക്കൽ തന്നെ അഭികാമ്യം..

    • @lamasia2794
      @lamasia2794 7 місяців тому +1

      @@Fofausy തിരിയുന്നവന്മാരെയാണ് ഇന്ന് മദ്രസമണ്ടന്മാർ എന്ന് വിളിക്കുന്നത്. കോമഡിവൺ ചാനൽ കണ്ടിട്ട് കാര്യങ്ങൾ വിലയിരുത്തുന്ന ഓരോ ബുദ്ധിജീവികളേ...🤣🤣🤣🤣

    • @raihaanmrl5948
      @raihaanmrl5948 7 місяців тому

      ​@@lamasia2794ഇവിടുതന്ന കാണണേ

  • @ashrafpullooral
    @ashrafpullooral 7 місяців тому +6

    അപ്പോഴും പറഞ്ഞതാ നേർക്ക് നേർക്ക് മുട്ടണ്ടാന്ന് ഡയപർ ആർമി🇮🇱 കാണാത്ത ഒരു ലോകം വേറെയുണ്ട് ചങ്കൂറ്റമുള്ളവരുടെ ലോകം അവിടെ ഡയപർ ആർമി ക്ക് ഡയപർ മാറ്റാനെ നേരമുള്ളൂ😂😂

  • @sakeerali4677
    @sakeerali4677 7 місяців тому +21

    ദാവൂദ് സാർ ഇല്ലെങ്കിൽ ഒരു ഉപ്പ് ഇല്ലാത്ത കറിപോലെ

    • @jobinraju1951
      @jobinraju1951 7 місяців тому

      ദാവൂദ് സാർ നിന്റെ അമ്മയെ പണ്ണി കൊണ്ടിരിക്കുക അതാ ഇന്ന് വരാഞ്ഞേ പോടാ പ*** മോനെ 🖕🏽🖕🏽🖕🏽🖕🏽🖕🏽🇮🇱🇮🇱🇮🇱🇮🇱🇮🇱💪🏼💪🏼💪🏼🇮🇳🇮🇳🇮🇳🇮🇳

  • @qpk715
    @qpk715 7 місяців тому +4

    وَمَكَرُوا وَمَكَرَ اللَّهُ ۖ وَاللَّهُ خَيْرُ الْمَاكِرِينَ (54). سورة آل عمران

  • @SaidMuhammad-ft1jl
    @SaidMuhammad-ft1jl 7 місяців тому +22

    എല്ലാം ചെയ്യിക്കുന്ന അമേരിക്കൻ കുറുക്കൻ എന്ത് പറയുന്നു.

  • @kvkjathiyeri7599
    @kvkjathiyeri7599 7 місяців тому +85

    കളി ഹാമാസിനോട് വേണ്ട സയണിസ്റ്റുകളെ നിങ്ങൾ പരാജയപ്പെടുക തന്നെ ചെയ്യും

    • @VinodhKT-dp2fe
      @VinodhKT-dp2fe 7 місяців тому

      ഒന്ന് പോടോ ചെറുക്കാ. ഹമാസ് അടി കൊണ്ട് നാറി

    • @humanlover9748
      @humanlover9748 7 місяців тому +1

      Athinu hams evidea

    • @johnmathew932
      @johnmathew932 7 місяців тому

      ​@@humanlover9748judane. Jeevan edukan hamas anu

    • @rafeekjeddha1167
      @rafeekjeddha1167 7 місяців тому +1

      ​@@humanlover9748അവരുടെ നാട്ടിൽ തന്നെ 😂

    • @user-zr7hl9lo5z
      @user-zr7hl9lo5z 7 місяців тому

      ​@@humanlover9748ഹാമാസ് അവിടയാണ് ഇപ്പോൾ ഉള്ളത് മകനെ അല്ലേൽ ഇവിടെ വന്നാൽ നിന്നെ പോലോത്ത ക്രിസംഘി മുറി സംഘി കുരങ്ങൻ സംഘി എല്ലാം എപ്പോഴേ വെടി കൊണ്ട് ചത്തു കാണും 😂😂😂

  • @pkskpdthra4854
    @pkskpdthra4854 7 місяців тому +47

    ഇനി ഹമാസ് ലോക പോലീസ് ആയി വാഴും 💪💪ആയുധങ്ങൾ ഒന്നും അല്ല മനോധൈര്യം ആണ് ഇനി ലോക പോലീസിന് വേണ്ടിയുള്ള മാനദണ്ടം എന്നാക്കി മാറ്റുന്ന സ്ഥിതിയാണ് ഇപ്പോൾ കാണുന്നത് 🤑

    • @vipinvijana2036
      @vipinvijana2036 7 місяців тому +2

      കുഴിയിൽ പതുങ്ങി ഇരിക്കുന്നത് മനോധൈര്യം . അപ്പോ നമ്മുടെ പട്ടാളക്കാർ നെഞ്ചു വിരിച്ചു നമുക്ക് മുന്നിൽ നിന്നും യുദ്ധം ചെയ്യുന്നത് നിനക്കൊക്കെ ഭീരുത്വം. മധരസ്സേന്ന് കിട്ടിയ അറിവ് ആയിരിക്കും😂😂😂.

    • @SadikSadik-ll2ws
      @SadikSadik-ll2ws 7 місяців тому +2

      ​@@vipinvijana2036 pandi lorikk munnil thavala nech virich irikkunna pole alla nechum polich pokun avr yudham ennal thandramaan allathe viddithamalla India military thandra paramaayi aan vijayikkal angne engil snipers Enna vibagam thanne vendallo😂😂😂😂😂

    • @vipinvijana2036
      @vipinvijana2036 7 місяців тому

      @@SadikSadik-ll2ws തന്ദ്രം കൊള്ളാം പെണ്ണുങളുടെ ഫർദ്ധയുടെ ഇടയിൽ കയറി ഇരുന്നു ഉള്ള തന്ദ്രം എന്നിട്ട് സാധാരണക്കാർ മരിക്കുന്നെ എന്ന കൂട്ടകരച്ചിലും. തുരങ്കത്തിനുള്ളിൽ ചത്തു മലന്ന് കിടക്കുന്ന വീഡിയോസ് ഇസ്രേൽ മിലിട്ടറി പുറത്തു വിട്ടിട്ടുണ്ട് പോയി കാണ് തന്ദ്രം 😂😂😂. വേറെ കുറേ എണ്ണം ആയുധം ഇസ്രേൽ സെനയുടെ കാൽച്ചുവട്ടിൽ കൊണ്ട് വച്ചു കീഴടങ്ങിയിട്ടുണ്ട് അതും തന്ദ്രമായിരിക്കും ജീവൻ തിരിച്ചു കിട്ടാനുള്ള തന്ദ്രം എന്തായാലും കുറച്ചു പെർകെങ്കിലും നല്ല ബുദ്ധി തോന്നി അല്ലോ സന്തോഷം . അവരുടെ ജീവൻ രക്ഷിച്ചല്ലോ.

    • @ahamed6949
      @ahamed6949 7 місяців тому

      ​@@vipinvijana20366+3 തവണ മാപ്പഴുതി കൊടുക്കുന്നതാണ് mass 😂😂

  • @jabbarmk
    @jabbarmk 7 місяців тому +3

    പോയിന്റ് of the Day, ഹോസ്പിറ്റലിൽ ബോംബിട്ട് അത് ഹമാസിന്റെ മിസൈൽ വഴി തെറ്റി വന്നതാണ് എന്ന് കള്ളം പറഞ്ഞ killer പട്ടാളത്തിന്, വെറും മൂന്ന് പേരെ കൊന്നതും ഹമാസ് ആണ് എന്ന് കള്ളം പറയാമായിരുന്നില്ലേ? എന്ത് കൊണ്ട് 😂 മടുത്തു ഈ ജീവിതം ഞങ്ങൾക് ഇത് അവസാനിപ്പിക്കണം എന്ന killer പട്ടാള തന്ത്രം 😂

  • @karuppuss5828
    @karuppuss5828 7 місяців тому +19

    കളവ് ഇസ്രായേൽന്റെ സ്ഥിരം

  • @rifaziya5258
    @rifaziya5258 7 місяців тому +104

    ദൈവം ഹമാസിനെ സഹായിക്കും.

    • @ajayaghoshsivaram5859
      @ajayaghoshsivaram5859 7 місяців тому

      ദൈവം ഇത് വരെയും, ഇരുപതിനായിരം പേരേ.. രക്ഷിച്ചു കഴിഞ്ഞു..
      എന്തു മണ്ടത്തരമാണ് ഇവർ വിളമ്പുന്നത്.

  • @jumanasworld221
    @jumanasworld221 7 місяців тому +7

    ചുരുക്കി പറഞ്ഞാൽ എലിക്കെണി കുടുങ്ങിയ അവസ്ഥയിലാണ് ഇപ്പോൾ ഇസ്രായേൽ ഉള്ളത്

  • @sudeersudeer7972
    @sudeersudeer7972 7 місяців тому +84

    ഇസ്രായേൽ ലോകത്തിനു മുന്നിൽ നാണം കേട്ടു..... 😅😅😅

    • @helloenthund4408
      @helloenthund4408 7 місяців тому +2

      എന്നു ആശ്വസിച്ചോളൂ

    • @TruthShaIIFreeYou
      @TruthShaIIFreeYou 7 місяців тому +4

      ​@@helloenthund4408യഹൂദർ ദൈവത്തെ കൊന്ന് ചുളുവിൽ നിത്യജീവൻ ലഭ്യമാക്കിയത് കൊണ്ടാണോ താങ്കൽ യഹൂദരെ പുകഴ്ത്തുന്നത് ???

    • @shadulivattakandi2131
      @shadulivattakandi2131 7 місяців тому +3

      ​@@helloenthund4408സ്വന്തം ജനതക്ക് മുന്നിൽ നാണം കേട്ട് കൊണ്ടിരികയാ.പിന്നെ ലോകത്ത് നാണം കേട്ടു യെന്ന് വിശ്വസികാം.

    • @dainethomas7323
      @dainethomas7323 7 місяців тому

      Ee mandan channel parayunnath vishvasicholu...adv jayasankar Abc malayalam channelil oru video ittitond ivare kurich ..athre enkm parayan olu

    • @shahadkayanadath2997
      @shahadkayanadath2997 7 місяців тому

      ​@@dainethomas7323Britishukaarude Shoe nakki koduth Maapezhuthi Bharathatte ottikoduttavare aano nammal Rajya snehikal ennu vilikkendath 😂😂😂😂 Aaraann Indiayude Rashthra pithaavu Mahathma Gandhiyo atho ......Gandhiye konna Godse aano 🤭🤭🤭 sathyatte valachodikkunna Indian madhyama dharmmam aano Manna Ramayu Veshya nettum

  • @CheriyappuCheryappu-fg5vo
    @CheriyappuCheryappu-fg5vo 7 місяців тому +41

    ദാവൂദ് അജിo സ് ന്റെ അഭാവം നല്ലത് പോലെ ഫീൽ ചെയ്തു.
    ഇവർ ഇല്ലെങ്കിൽ out of focus അവതരിപ്പിക്കരുത്,❤

    • @David-dc2yu
      @David-dc2yu 7 місяців тому

      അഭിലാഷ് പോയപ്പോഴും ഇത് തന്നെയായിരുന്നു കമൻ്റ് ബോക്സിൽ
      ഒരാൾ പോയാൽ പകരം വേറെ ഒരാൾ വരും
      Out of focus ❤

    • @helloenthund4408
      @helloenthund4408 7 місяців тому

      മൂന്നു മാസം കേട്ടിട്ടും ഇവര്‍ പറയുന്നതു പൂളുവാണെന്ന് മനസ്സിലാകാതിരിക്കണമെങ്കില്‍ ഒറിജിനല്‍ മദ്രസ്സകള്‍ തന്നെ ആയിരിക്കണം

    • @shereefkmbilushereef1500
      @shereefkmbilushereef1500 7 місяців тому

      ​​@@helloenthund4408അപ്പോൾ ചേട്ടൻ ഈ മൂന്നു മാസവും കേട്ടു.. കൊച്ച് കള്ളൻ. അല്ല ചേട്ടാ ഈ മൂന്നു മാസം കേട്ട ചേട്ടൻ ഏതു മദ്രയിലാണ് പഠിച്ചത്.... അതോ സൺഡേ ക്ലാസ്സിലോ.....
      72 വർഷം സയണിസ്റ്റ് ഭീകരിൽ നിന്നും അനുഭവിച്ച പീഡനങ്ങൾ ക്ക് ഒരു മറുപടി അവർ തോൽക്കുന്നവരെയെങ്കിലും തിരിച്ചു കൊടുക്കട്ടെ ചേട്ടാ. എല്ലാ പ്രാവശ്യവും വാങ്ങിക്കുന്നത് മോശമല്ലേ. മാത്രമല്ല എപ്പോഴും കൊടുക്കുന്നവനും ഇതിന്റെ സുഖം അറിയേണ്ടേ ചേട്ടാ ....
      .

    • @TruthShaIIFreeYou
      @TruthShaIIFreeYou 7 місяців тому +2

      ​@@helloenthund4408എന്ന്,
      സണ്ടേസ്കൂളിൽ പോയി തലമണ്ട വെടക്കായ ഒരു ഹതഭാഗ്യൻ 😂😂😂.

    • @anuraj5295
      @anuraj5295 7 місяців тому

      Ondangil Avante blender koodi kekkendi vannene

  • @abdulcalicut5262
    @abdulcalicut5262 7 місяців тому +2

    Out of focus and the all team 👍👌💪🌹❤️

  • @worldofayn1243
    @worldofayn1243 7 місяців тому +3

    Well explained Nasarka 👏🏿👏🏻👏🏽👏

  • @hopzteryt4210
    @hopzteryt4210 7 місяців тому +3

    നെതന്യാഹുവിന്റെ മരണം ഈ യുദ്ധത്തിന്റെ അവസാനം

  • @saidalavidp1638
    @saidalavidp1638 7 місяців тому +4

    ഏത് അഹങ്കാരിക്കും ഒരുനാൾ ഉണ്ട് തീർച്ച അക്രമം പ്രവർത്തിച്ച വർക്ക് കാലം എന്ന സത്ത്യം മാപ്പ് നൽകിയിട്ടില്ല തീർച്ചയായും

  • @Machusmachu
    @Machusmachu 7 місяців тому +28

    ഇനിമേൽ ആറ് ദിവസം കൊണ്ട് ജുത്തം ജയിച്ച ചരിത്രം ക്രിസംഗികൾ പറയില്ലല്ലോ...

    • @ayisha.6vayas
      @ayisha.6vayas 7 місяців тому

      Elikal malathil olich irikuka alle

    • @Bennysvlogs
      @Bennysvlogs 7 місяців тому

      ഇല്ല. ഗസ്സയെ മുചൂടും മുടിച്ച കഥയെ ഇനി. കാണൂ

    • @yunus6267
      @yunus6267 7 місяців тому +2

      ​@@ayisha.6vayas Olichirunnittaano 100 റിൽ അതികം ഡയപ്പർ ടീം മരിച്ചതും 5000ത്തിൽ athikam പേര് കയ്യും കാലും ഇല്ലാതെ കിടപിലായത്

    • @akbarpoolanchalil7439
      @akbarpoolanchalil7439 7 місяців тому

      ​@@Bennysvlogsഅപ്പോൾ ക്രിസംഘി ആണ് എന്ന് സമ്മതിച്ചു അല്ലേ...ബെസ്റ്റ്..😂😅

    • @Bennysvlogs
      @Bennysvlogs 7 місяців тому

      @@akbarpoolanchalil7439. മൂക്കിന്റെ ഒപ്പം വെള്ളത്തിൽ നിന്നിട്ടും നനഞ്ഞില്ല എന്ന് പറയുന്നവരിൽ പെട്ടതല്ല എന്നുവെച്ചാൽ
      തന്നെ പോലെ പമ്പര വിഡ്ഢി അല്ല. കഴിയുമെങ്കിൽ അൽജെസറ പോലുള്ള ചാനലുകൾ കാണുക

  • @rasheedpv5145
    @rasheedpv5145 7 місяців тому +3

    Idf പറയുന്നുണ്ടാകും ആ കാലൻ നമ്മളെ കൊലക്കു കൊടുക്കാൻ വിട്ടതാണെന്ന് കരയുദ്ധത്തിൽ ഐഡിയ ഇല്ലാതെ പോയതാണ്😂

  • @peepee2763
    @peepee2763 7 місяців тому +3

    ദാവൂദ് - അജിംസ് കോംബോ Super

  • @muhammedjainaf5346
    @muhammedjainaf5346 7 місяців тому +5

    Miss Davood sir 😊 but good analysing...

  • @pookayil12
    @pookayil12 7 місяців тому +30

    From. 9:53 Nishad said very important Point❤

    • @riyas_jdt
      @riyas_jdt 7 місяців тому +1

      Thanks. ❤

  • @muhammedkattilavalappil8966
    @muhammedkattilavalappil8966 7 місяців тому

    വളരെ ശെരിയാണ്

  • @RiyasRiyas-ci3fz
    @RiyasRiyas-ci3fz 7 місяців тому +8

    R.. I.. P... I.. D.. F... Mosaad.. &... Sayanist....

  • @shibilisha7926
    @shibilisha7926 7 місяців тому +7

    4 ദിവസം കൊണ്ട് തുടച്ചു നീക്കും എന്നൊക്കെ പറഞ്ഞിട്ട് ഇതിപ്പോ ഒരു മാസം കഴിഞ്ഞല്ലോ ... ഇതൊക്കെ ദൈവം വിചാരിക്കണം ഈ ലോകത്ത് എന്ത് സംഭവിക്കണമെന്ന് 😊 ഒരുത്തന്റെ അഹങ്കാരത്തിന് ഒന്നും നടക്കാൻ പോകുന്നില്ല... അത് അമേരിക്കയിലും ശരി നെതന്യാഹു ആയാലും ശരി 😊

    • @abhinandks329
      @abhinandks329 7 місяців тому

      UN idapedunnondaanu, illel ipppzhekkum hamaas baakkiyundaavillayirunnu

  • @Gladiator105
    @Gladiator105 7 місяців тому +3

    പെയ്ഡ് ഫോഴ്സാണ് ഇസ്രയേൽ സേനയിൽ കൂടുതൽ ഫ്രഞ്ച് പട്ടാളം തന്നെയാണ് കൂടുതലും. ....

  • @deepurajmohan
    @deepurajmohan 7 місяців тому +7

    ഇവന്മാർക്ക് ഇതുവരെ എവിടെ എന്താണ് നടക്കുന്നത് എന്നതിന്റെ ഒരു ഗുട്ടൻസ് ഇതുവരെ പിടികിട്ടിയിട്ടില്ല😂😂😂😂

  • @Shihab-uk9yg
    @Shihab-uk9yg 7 місяців тому +33

    നിങ്ങൾ ആളെ മാറ്റരുത് പ്രത്യേകിച്ച് ദാവൂദ് സാഹിബിനെ പരിപാടിയുടെ നിലവാരം തകർന്നുപോകും

  • @afsalmuhammed1821
    @afsalmuhammed1821 7 місяців тому +26

    Palastine ❤

  • @user-rn6kt6qj7m
    @user-rn6kt6qj7m 7 місяців тому +5

    സംഭവാമി യുഗേ യുഗേ 🙏

  • @suhailv8709
    @suhailv8709 7 місяців тому +7

    ദാവൂദിനെ വിളിക്കൂ.. Out of focus നെ രക്ഷിക്കൂ..😄♥️

  • @nizamb2946
    @nizamb2946 7 місяців тому +3

    സ്നേഹം നിറഞ്ഞ പലസ്റ്റീനികളെ നിങ്ങ പാവങ്ങൾ ആണ്. ഞങ്ങ ആണ് ഫയങ്കരം.
    പിന്നേ..... ദാൻടെ ഒരു ഹമാസിനെ പിടിച്ചു തരോ...... കമ്പ് മുട്ടായി വാങ്ങിച്ച് തരാം 😅😅😅😅😅

  • @user-jz5pi1fd7l
    @user-jz5pi1fd7l 7 місяців тому

    💯

  • @muhammedanwar2343
    @muhammedanwar2343 7 місяців тому +5

    Davud sir evide

  • @mohammedat8630
    @mohammedat8630 7 місяців тому +1

    👍👍

  • @noushadnoushad3502
    @noushadnoushad3502 7 місяців тому

    👍

  • @ashrafmk8741
    @ashrafmk8741 7 місяців тому

    Mediaone always stand with humanity

  • @nishandilhan935
    @nishandilhan935 7 місяців тому

    👍🏻

  • @fathihHamdan-ce3wb
    @fathihHamdan-ce3wb 7 місяців тому +1

    👍👍👍👍👍👍👍👍👍👍

  • @sirumonu
    @sirumonu 7 місяців тому

    Nishad bhai 👌👌

  • @mohdhakeem8445
    @mohdhakeem8445 7 місяців тому

    👍👍👍

  • @muhammedshahid2493
    @muhammedshahid2493 7 місяців тому +2

    Davood sir❤

  • @louisjnedumpara
    @louisjnedumpara 7 місяців тому

    IDF called you and said.
    You are a great diplomat.

  • @kpsthangal7416
    @kpsthangal7416 7 місяців тому

    🤲🤲🤲

  • @muneervatanappalli6304
    @muneervatanappalli6304 7 місяців тому

    ❤❤

  • @everyonetravelauniquejourn8752
    @everyonetravelauniquejourn8752 7 місяців тому

    നമ്മൾ ജയിക്കുകയാണ് സുഹൃത്ത്ക്കളേ

  • @abunoushad.h7622
    @abunoushad.h7622 7 місяців тому +1

    Churukki paranjaal , അമേരിക്ക and ഇസ്രയേല്‍ യുദ്ധം പരാജയപ്പെട്ടു. പുട്ടിന്‍ പറഞ്ഞ നീരാവി ഇപ്പൊ കാണാനുണ്ട്

  • @sudhisudhi-rk1yy
    @sudhisudhi-rk1yy 7 місяців тому +1

    Daud ekka miss uuu

  • @user-jt9nq3ne1t
    @user-jt9nq3ne1t 7 місяців тому

    🎉

  • @irfanpaluvally9951
    @irfanpaluvally9951 7 місяців тому

    ❤❤❤

  • @nizar3292
    @nizar3292 7 місяців тому +4

    ചെറിയ അനക്കം തട്ടിയാൽ പോലും അവിടെ ഒന്നും നോക്കാതെ വെടിയുതിർക്കുന്നത് ഇസ്രായീൽ സൈന്ന്യം ഒരുപാട് ഭയത്തോട് കൂടിയാണ് അവിടെ കഴിയുന്നത് എന്നാണ് അതിൽ നിന്നും മനസ്സിലാക്കേണ്ടത്

  • @AboobackerAboobacker-wk6sm
    @AboobackerAboobacker-wk6sm 23 дні тому

    😢❤❤

  • @KURUVILA2011
    @KURUVILA2011 7 місяців тому

    Ella ikkamarum koodi chernnulla discussion

  • @paksonlike5809
    @paksonlike5809 7 місяців тому

    "പിന്നെ" ഒഴിവാക്കാന്‍ ശ്രമിക്കുക.

  • @fasiltirur4945
    @fasiltirur4945 7 місяців тому +2

    Davood sir miss

  • @77sayid
    @77sayid 7 місяців тому

    Davood sahib evide,,,???

  • @ZeroSafari
    @ZeroSafari 7 місяців тому +8

    🇵🇸❤❤

  • @praveenmathew8706
    @praveenmathew8706 7 місяців тому

    Even mar ethrekalam kidenu nilavilachittu eppo return pogunathinanano parathi..

  • @abdulmajeed-hx4kh
    @abdulmajeed-hx4kh 7 місяців тому

    Outof
    E program rakthathil alinju chernnu oroo divassavum kanatherikkanaakunnillla

  • @user-jt6ym5jw7e
    @user-jt6ym5jw7e 7 місяців тому +1

    Out of focus uyir

  • @sinannanis4310
    @sinannanis4310 7 місяців тому +1

    Allahuakbar

  • @anilkurian6555
    @anilkurian6555 7 місяців тому

    ഏതാ ഈ പുതിയ പെയിന്റിംഗ് കലാകാരൻ

  • @sirajmusthafa4117
    @sirajmusthafa4117 7 місяців тому +2

    1967 alla 2023 ennu avarku manasilayi

  • @sabirshaNilgiris0369
    @sabirshaNilgiris0369 7 місяців тому

    💞💓🌹🌹💘

  • @user-gu5kt7qd8r
    @user-gu5kt7qd8r 7 місяців тому +3

    No replacements of davood

  • @sahadmuhammad3485
    @sahadmuhammad3485 7 місяців тому

    Daavud evide

  • @shaminaraashraf7848
    @shaminaraashraf7848 7 місяців тому

    ,👍👍🤲🤲

  • @77sayid
    @77sayid 7 місяців тому

    Without C Davood all gazza discussion are incomplete

  • @muhammedluqman8530
    @muhammedluqman8530 7 місяців тому +2

    Pls do not remove davood Saab in this program it will affect the quality of this program

  • @sulaimansulaiman3403
    @sulaimansulaiman3403 7 місяців тому

    👍👍♥♥🇮🇳

  • @muhamedraize6476
    @muhamedraize6476 7 місяців тому +2

    It’s not accidentally happened completely planned when it’s happened in accidentally the world never know this

  • @RockyBhai-cm6gf
    @RockyBhai-cm6gf 7 місяців тому +1

    യുദ്ധത്തിന് ശേഷം ഈ 3 പേർ ജീവനോടെ വരുമ്പോൾ കാണാം

  • @abdurehmantk9650
    @abdurehmantk9650 7 місяців тому

    പിന്നെ...പിന്നെ...പിന്നെ...😊

  • @rashii313
    @rashii313 7 місяців тому +1

    സ്വന്തം പട്ടാളം തന്നെ നെതെന്യഹുവിന് പണി കൊടുത്തു😅

  • @siddick1000
    @siddick1000 7 місяців тому +2

    ദാവൂദ് ,അജിംസ് ,നിഷാന്ത് , ഈ ത്രയം ഇല്ലാതെ ഒരു ഗും ഇല്ല

  • @Riyas-d4j
    @Riyas-d4j 7 місяців тому +5

    ശങ്കരൻ വകീൽ കേക്കണ്ട.

    • @azorahai6757
      @azorahai6757 7 місяців тому +3

      ബഡായി ബംഗ്ലാവ്😂

    • @azzi9875
      @azzi9875 7 місяців тому +4

      Choridanam vakeel

    • @mahmoodhassan8963
      @mahmoodhassan8963 7 місяців тому

      ശങ്കരൻ, പണിക്കർ ഒക്കെ പറയുന്നത് ചാണകങ്ങൾഅല്ലാതെ വേറെ ആരേലും കേൾക്കോ?? 🤭🤭🤭

  • @sathyamparanjalbyshameer7296
    @sathyamparanjalbyshameer7296 7 місяців тому +3

    ഫ്രീ പലസ്റ്റീൻ