ജോ ബൈഡൻ നാളെ ഇസ്രായേലിൽ; ഗാസയിൽനിന്ന് പിന്മാറാതെ ഇസ്രായേൽ

Поділитися
Вставка
  • Опубліковано 16 жов 2023
  • ജോ ബൈഡൻ നാളെ ഇസ്രായേലിൽ; ഗാസയിൽനിന്ന് പിന്മാറാതെ ഇസ്രായേൽ | ഇസ്രായേലിൽ നിന്ന് തത്സമയം രഞ്ജിത്ത്

КОМЕНТАРІ • 276

  • @aboobackaro3838
    @aboobackaro3838 9 місяців тому +56

    🇮🇳🇮🇳🇮🇳🇮🇳💪💪💪നമ്മുടെ ഭാരതം എത്ര സുന്ദരം 😍😍😍നമുക്ക് സ്വർ ഗമാണ്

    • @husnasherinhusnasherin905
      @husnasherinhusnasherin905 9 місяців тому +18

      മണിപ്പൂർ. അതിലും. സുഖമല്ലേ.
      ഉണ്ടായിരുന്നു.മോടിമാമൻ. കുളമാക്കി

    • @maheshnambidi
      @maheshnambidi 9 місяців тому +7

      Samadhana mathakkar illengil

    • @arjunnair6960
      @arjunnair6960 9 місяців тому

      🇮🇳🧡🤍💚

    • @NDR227
      @NDR227 9 місяців тому +17

      ​@@maheshnambidiജയ് ശ്രീ രാമൻ്റെ ആളുകൾ ഇല്ലെങ്കിൽ😂

    • @Santhoshks1000
      @Santhoshks1000 9 місяців тому +6

      ​@@NDR227 നിനക്ക് സമാഒനവുള്ള പാക്കിസ്താനി പൊകുടെ😅😅😅

  • @Travelmute
    @Travelmute 9 місяців тому +45

    എന്തൊരു സന്തോഷത്തോടെയാണ് യുദ്ധ വാർത്ത വായിക്കുന്നത്.....

    • @amal9475
      @amal9475 9 місяців тому +5

      അല്ലാഹ് ന്റെ കഴിവുകേട്. ആഹാരം കൊടുത്തിരുന്ന ബെഞ്ചമിന്റെനേരെ അള്ളാഹുന്റെ കിതാബ് വായിച്ചു യുദ്ധത്തിനിറങ്ങിയതാ. ഇപ്പോൾ എന്തായി. ഇനിയെങ്കിലും മനസ്സിലാക്ക് അല്ലാഹിനെക്കാൾ വലിയവൻ ആഹാരം കൊടുക്കുന്ന ബെഞ്ചമിൻ 🇮🇱❤️

    • @livelove5249
      @livelove5249 9 місяців тому +4

      ബെഞ്ചമിൻ നിൻറെ അച്ഛനാണോ വർഗ്ഗീയ വിഷമേ

    • @sathyaanweshi
      @sathyaanweshi 9 місяців тому +3

      പാലസ്തീൻ തുലയട്ടെ 🐖🐖

    • @amal9475
      @amal9475 9 місяців тому +3

      @@livelove5249 മമ്മദ് പീഡിപ്പിച്ച 6വയസുകാരി നിന്റ ആരാ

    • @amal9475
      @amal9475 9 місяців тому

      @@AkaliMakali-kh6mw സത്യം

  • @aliyambathkunhimoidu1095
    @aliyambathkunhimoidu1095 9 місяців тому +13

    എല്ലാവരുടേയും ജീവൻ ഒരു പോലെ എന്ന് വിശ്വസിച്ചൽ എല്ലാം പ്രശ്‍നം വും തീരും

    • @muhammedcp6293
      @muhammedcp6293 3 місяці тому

      Ninty onum ella mukalbakavum isreil vezunudi allam marachi vekukayani puzutha pane eserail

    • @muhammedcp6293
      @muhammedcp6293 3 місяці тому

      Iserail patekal allam chavanam iserailnda adeyam aduthi thana udavum

    • @user-kc3en6ov8n
      @user-kc3en6ov8n Місяць тому

      👌🏻👌🏻👌🏻👌🏻

  • @user-co6wj8xu3y
    @user-co6wj8xu3y 9 місяців тому +25

    എന്തുതന്നെയായാലും അധിനിവേശക്കാർ തകർന്നു തരിപ്പണമാവട്ടെ

    • @muhammedali7396
      @muhammedali7396 9 місяців тому +3

      അതിനിവേഷക്കാർ Israel

    • @vajanps2126
      @vajanps2126 9 місяців тому +7

      ​@@muhammedali7396ചരിത്രം നോക്കിയാൽ പലസ്തീൻ ആണ് അധിനിവേഷം നടത്തിയത് 🤣🤣

    • @NickelPuckel
      @NickelPuckel 9 місяців тому +2

      ​@@vajanps2126yes ottomon Empire and khilafat

    • @vajanps2126
      @vajanps2126 9 місяців тому +6

      @@NickelPuckel ഖുർആൻ മാത്രം വായിച്ചു നടക്കുന്നവർക്ക് എന്ത് മനസിലാകാൻ 🤣🤣

    • @livelove5249
      @livelove5249 9 місяців тому +1

      ​@@vajanps2126പണ്ഡിതൻ വന്നല്ലോ history എല്ലാം ഒന്നു പറഞ്ഞു തരാമോ.പപപപണ്ഡിതാ

  • @ManojKumar-wn3zm
    @ManojKumar-wn3zm 9 місяців тому +47

    ഇവനേ വളത്തി വലുതാക്കിയനാട്ടിൽ സുരക്ഷിതം ഇല്ല പോലും

    • @h-m-88
      @h-m-88 9 місяців тому +7

      ഇവന് ബങ്കർ ആണിഷ്ടം 😂

    • @muhammedali7396
      @muhammedali7396 9 місяців тому +5

      😅😅😅അതാണ് സംഘി 😅😅😅

    • @RegiNC
      @RegiNC 9 місяців тому +2

      പറയുന്നത് മനസിലാക്കു,

    • @abdurahman8533
      @abdurahman8533 9 місяців тому

      Yes സംരക്ഷണം ഇല്ല 😜😜

  • @suhaiby.p8027
    @suhaiby.p8027 3 місяці тому +2

    അത്രയും സംരക്ഷണം ഇല്ലെങ്കിലും എൻ്റെ ഇന്ത്യ മറ്റുള്ളവരെ വെറുതെ ഉപദ്രവിച്ചു അടി വാങ്ങാറില്ല അടിച്ചാൽ വിടുകയും ഇല്ല

  • @ibrahimkutty6457
    @ibrahimkutty6457 9 місяців тому +14

    ഒരിക്കലും യുദ്ധം അവസാനിക്കാതിരിക്കട്ടെ
    ഫലസ്തീന്റെ നാട് തിരിച്ചു ക്കൊടുക്കുക

    • @vivarthyaan
      @vivarthyaan 9 місяців тому +2

      😂😂😂 eppo kittum

    • @DOLOR___The_pain
      @DOLOR___The_pain 9 місяців тому

      അത് അവർക്ക് വേണ്ട എന്നവർ പറഞ്ഞിട്ടുണ്ട്.പിന്നെ പലസ്‌തീൻക്കാരുടെ പാവാടയുടെ അടിയിൽ ഒളിച്ചിരുന്ന് എല്ലാ പണിയും ഒപ്പിച്ചിട്ട് ഇസ്രായേലികൾ അന്വേഷിച്ചു വരുമ്പോൾ ഹമാസ് അത് മൊത്തം പലസ്‌തീനെതിരെ എന്നാക്കി മാറ്റും.
      ഇപ്പോൾ പോലും പലസ്‌ഥിനികളിൽ നിന്നും ഹമാസ് തീവ്രവാദികളെ അരിച്ചു വേർത്തിരിക്കുകയാണ് ഇസ്രേയൽ ചെയ്യുന്നത്.അങ്ങനെ അരിച്ചെടുത്ത് എല്ലാ കീടങ്ങളെയും നശിപ്പിക്കാതെ അവർ ഒതുങ്ങില്ല.അല്ലാതെ പലസ്‌തീൻ അവർ ഒരിക്കലും പിടിച്ചെടുക്കില്ല.

    • @user-kc3en6ov8n
      @user-kc3en6ov8n Місяць тому

      👌🏻👌🏻👌🏻👌🏻

  • @sirajudheenkunnathpeedikay7289
    @sirajudheenkunnathpeedikay7289 9 місяців тому +4

    ഹമാസ് മുത്താണ് ❤❤❤❤

  • @flash.gamer20234
    @flash.gamer20234 9 місяців тому +9

    ലോകസമാധാനത്തിന് നമ്മൾ മാറ്റിവച്ചിട്ടുള്ള 2കോടിക്ക് അവർക്കു ഭക്ഷണവും വെള്ളവും വാങ്ങി കൊടുത്തൂടെ

    • @krishchekse5176
      @krishchekse5176 9 місяців тому +7

      മദ്രസയിൽ നിന്ന് എടുത്ത് കൊടുക്ക് 😂

    • @livelove5249
      @livelove5249 9 місяців тому +1

      ​@@krishchekse5176നീൻ്റ അച്ഛൻ അവിടെ കൊണ്ട് വച്ചിട്ടുണ്ട്.😂

    • @Hopehope111
      @Hopehope111 9 місяців тому

      എന്തിനു

  • @mymemories8619
    @mymemories8619 9 місяців тому +10

    ഗാസയിൽ നിന്ന് റിപ്പോർട്ട് ചെയ്യൂ

  • @shameerkadar7027
    @shameerkadar7027 9 місяців тому +3

    നിരപരാധികളായ സ്ത്രീകളും കുട്ടികളും ഉൾപ്പെടെ മൂവായിരത്തിലധികം മനുഷ്യരെ ഇസ്രായേൽ ബോംബിട്ടു കൊന്നതോടെ ഗസ്സയുടെ കഥ കഴിഞ്ഞുവെന്ന് മനപ്പായസമുണ്ണുന്നവർ തൽക്കാലം ഇസ്രായേലിന്റെ ഭാവിയെക്കുറിച്ചാലോചിച്ചു കരഞ്ഞാൽ മതി. ജൂതമാധ്യമങ്ങളിൽ വരുന്ന വിശകലനങ്ങൾ അവരൊന്ന് ശ്രദ്ധിക്കണം. ലോകത്ത് വൻ സംഭവമാണ് തങ്ങളെന്ന് വരുത്തിത്തീർക്കുകയും അതും പറഞ്ഞ് പലരെയും പേടിപ്പിച്ച് നിർത്തുകയും പല രാഷ്ട്രങ്ങളും കുമ്പിട്ടു കൊടുക്കുകയും ചെയ്തിരുന്ന ഇസ്രായേൽ വെറും ഊതി വീർപ്പിച്ച ബലൂണാണെന്ന് വെളിപ്പെട്ടതിലുള്ള കൂട്ടക്കരച്ചിലുകളാണ് ഇസ്രായേലിലെങ്ങും. ഗസ്സയിലെ കുഞ്ഞുങ്ങളുടെ കരച്ചിലിനേക്കാൾ പരിതാപകരമാണത്. ആർക്കുവേണം ഇനി ആ ബലൂൺ?! അവരില്ലാതെ മധ്യ പൗരസ്ത്യ ദേശത്തിന് നിലനിൽപ്പില്ലെന്ന് വീമ്പു പറഞ്ഞ് അവരുടെ കൊട്ടാര മുറ്റത്ത് സന്ധിക്ക് വേണ്ടി ക്യൂ നിന്ന 'മഹാന്മാരെ'കണ്ടവരുണ്ടോ?
    ...മറുവശത്ത്, ഒന്നും നഷ്ടപ്പെടാനില്ലാത്തവരുടെ പറുദീസയുടെ പേരാണ് ഗസ്സ. അവർക്ക് ഒന്നേ നഷ്ടപ്പെടാനുള്ളൂ, സ്വന്തം ജീവൻ. അത് പണ്ടേ വേണ്ടെന്നു വയ്ക്കാൻ തയ്യാറായിട്ടാണ് അവർ ഇപ്പണിക്കിറങ്ങിയിട്ടുള്ളത്. സ്വന്തം രാജ്യത്തിന്റെ സ്വാതന്ത്ര്യത്തിനാണ് സ്വന്തം ജീവനേക്കാൾ വിലയുള്ളതെന്ന് വിശ്വസിക്കുന്ന കൂട്ടർ. ഇക്കൂട്ടരുടെ മുമ്പിൽ ലോകത്തെവിടെനിന്നൊക്കെയോ വന്നെത്തി, അന്യന്റെ വീടും ഭൂമിയും തട്ടിയെടുത്ത് ജീവിതം ആസ്വദിച്ചു കൊണ്ടിരിക്കുന്ന അല്പൻമാരായ ഭീരുക്കൾ വിജയിക്കുമെന്നോ?
    " നിങ്ങൾ വേദനിക്കുന്നുണ്ടെങ്കിൽ തീർച്ചയായും നിങ്ങൾ വേദനിക്കുന്നതു പോലെ അവരും വേദനിക്കുന്നുണ്ട്. നിങ്ങളാവട്ടെ, അവർ പ്രതീക്ഷിക്കാത്തത് അല്ലാഹുവിൽ നിന്നും പ്രതീക്ഷിക്കുന്നുണ്ടു താനും" (അന്നിസാഅ:104).
    Dr. Abdussalam Ahmed

  • @sudheeshms3024
    @sudheeshms3024 9 місяців тому +18

    സ്വന്തം നാടിനെ കളിയാക്കുന്ന ഈ @#@mon ഏതാ tha😵‍💫

    • @h-m-88
      @h-m-88 9 місяців тому

      ദൈവത്തിനറിയാം🤷

    • @ronygeorge4992
      @ronygeorge4992 9 місяців тому +5

      അങ്ങേരു അവിടെ അത്രയും സംഘർഷത്തിൽ ഒരുപക്ഷെ കിട്ടുന്ന സുരക്ഷ ആണ് പറയുന്നത്... ഇവിടെ ഒരു മിസൈൽ വന്നാൽ അത് നമ്മുടെ territory ഇൽ ഉറപ്പായിട്ടും പതിക്കും.. ഇല്ല എന്ന് പറയാൻ പറ്റുവോ?? അപ്പോൾ അവിടെ 100 ഇൽ 90 എണ്ണം save ചെയ്യുന്നു.. പിന്നെ അവിടെ എപ്പോൾ വിളിച്ചാലും പോലീസ് help ന് എത്തുന്നു... ഇവിടെ പോലീസിനെ നന്നാവാൻ പറഞ്ഞാൽ അവരെ കേസിൽ കുടുക്കുകയല്ലേ ചെയ്യുന്നത്? ഇവിടെ അനുഭവിക്കുന്ന വേദനകൾ.. സ്ഥിരം കാണുന്ന കാഴ്ചകൾ മനസിനെ തന്നെ നാടിനെ വെറുക്കുന്ന അവസ്ഥയിലേക്ക് നയിക്കും... എത്ര നോക്കിട്ടും നാട് നന്നാവുന്നില്ലലോ എന്നേ സാധാരണ മനുഷ്യൻ ചിന്ദിക്കു... Except die hard party members.. ഒരുപക്ഷെ ഇവിടുത്തെ പ്രവർത്തനങ്ങൾ തന്നെ ആണ് നാടിനെതിരെ പറയാൻ കാരണമാക്കുന്നത്...

    • @muhammedali7396
      @muhammedali7396 9 місяців тому +1

      ഒരു ന്യായീകരണ തൊഴിലാളി എ എത്തിയിട്ടുണ്ട് 😎😎✌️

    • @ronygeorge4992
      @ronygeorge4992 9 місяців тому

      @@muhammedali7396 കൂടെ ഒരു ചുമട്ടു തൊഴിലാളിയും 🤌🍑😎

    • @jays783
      @jays783 9 місяців тому +1

      @@ronygeorge4992correct aanu. Athu ivide aarkum manasilavilla. Aa rajyam oke pauranu kodukunna vila athrem und.

  • @manumamu224
    @manumamu224 9 місяців тому

    👍

  • @chank1689
    @chank1689 9 місяців тому +9

    ബൈഡൻ ബഡായി വിടാനേ കൊള്ളൂ.

    • @mahelectronics
      @mahelectronics 9 місяців тому

      കാലം മാറിയത് അറിഞ്ഞില്ലേ . കേറിയാൽ ലബനാൻ പിന്നിൽ ഇറാൻ .

  • @user-ye1rl3cf3y
    @user-ye1rl3cf3y 9 місяців тому +45

    ബ്ലിങ്കനും,ഹോതന്യാഹുവും ബങ്കരിൽ നിന്ന് puratthirangunnilla 😂

    • @nicy456
      @nicy456 9 місяців тому +2

      അച്ചോടാ..

    • @vajanps2126
      @vajanps2126 9 місяців тому +5

      പലസ്തീൻ നേതാവ് എല്ലാവരുടെയും കാലു പിടിക്കാൻ നിരങ്ങുന്നു 🤣🤣

    • @riyaskp9514
      @riyaskp9514 9 місяців тому +4

      ​@@vajanps2126ഇസ്രായേൽ കാരാണ് മോനേ അമേരിക്കയുടെ ആസനം താങ്ങുന്നത്😂😂😂😂😂😂😂😂

    • @shebiperalz8373
      @shebiperalz8373 9 місяців тому +1

      😂😂😂

    • @nicy456
      @nicy456 9 місяців тому +1

      ഇപ്പൊ ഹമാസ് tel Aviv ലക്ഷ്യം വെച്ച് ഇട്ട റോക്കറ്റ് ഗാസയിൽ ഒരു ഹോസ്പിറ്റലിൽ തന്നെ വീണു...

  • @shanshine4552
    @shanshine4552 9 місяців тому +9

    ഇ പരിവാടിലെക് സ്വാഗതം എന്ന് പറഞ്ഞാണ് ഒരു യുദ്ധം നടന്നകൊണ്ടിരിക്കുന്ന വാർത്ത സംപ്രേക്ഷണം ചെയ്യുന്നത് 😮 വല്ലാത്തൊരു പരിവാടിയാണ് 24 നടത്തിക്കൊണ്ടിരിക്കുന്നത് .....

  • @hanna7243
    @hanna7243 9 місяців тому +9

    🇵🇸🇵🇸🇵🇸🖤🖤🖤

  • @ullassamuel3035
    @ullassamuel3035 9 місяців тому +8

    24 ചാനൽ എന്ത് കുഴപ്പം? ലാഭം മാത്രം മതി... 10 ദിവസം കൊണ്ട് എത്ര കോടി രൂപ ലാഭം നേടി... കോമഡി ഷോ അല്ല അണ്ണാ.... യുദ്ധം ആണ് യുദ്ധം...

  • @muhammthemuhamn917
    @muhammthemuhamn917 9 місяців тому +34

    നന്ദി കെട്ട വർഗ്ഗമാണ് ഇസ്രേൽ എന്ന് എല്ലാവർക്കുമറിയാം

    • @abhijiths5535
      @abhijiths5535 9 місяців тому +5

      Ninte thantha 😅😅 athondalle ne ondaye

    • @Yazzir89
      @Yazzir89 9 місяців тому +2

      @@abhijiths5535 nee ethaa daa

    • @praveens27
      @praveens27 9 місяців тому +1

      Than potana nooo irangii podooomu mu my.......

    • @elohimhashem1846
      @elohimhashem1846 9 місяців тому +4

      മേത്തൻ ആണ് നനന്ദി കേട്ടവണമെർ..

    • @tomstraveller
      @tomstraveller 9 місяців тому +1

      എല്ലാവരും എന്ന് പറയാതെ..
      നിങ്ങൾക്ക് എന്ന് പറയൂ....ബാക്കി ആരും പറയില്ല.....ഇങ്ങോട്ട് വന്നു ആളുകളെ കൊന്നിട്ട് കിടന്നു മോങ്ങൂന്ന്.....

  • @jairusjithu9608
    @jairusjithu9608 9 місяців тому +12

    Israel🔥🔥🔥

    • @h-m-88
      @h-m-88 9 місяців тому +2

      Palastine ❤️‍🔥❤️‍🔥❤️‍🔥

  • @dhanishvlog6595
    @dhanishvlog6595 9 місяців тому +14

    Palestine ❤

  • @manumamu224
    @manumamu224 9 місяців тому +1

    👍islam

  • @scoreforjob6219
    @scoreforjob6219 9 місяців тому +3

    എല്ലാ യുദ്ധങ്ങളും ഉണ്ടാക്കുന്നത് നെറികെട്ട അമേരിക്കയാണ്. യുദ്ധങ്ങളുടെ ചരിത്രം ചികയൂ, അത് മനസ്സിലാകും.

  • @user-fg3by2wv5p
    @user-fg3by2wv5p 3 місяці тому +1

    ജോ ബൈഡൻ അപ്പൂപ്പൻ ഇസ്രായേലിലെ മരണങ്ങൾക്ക് സമാധാനിപ്പിക്കാൻ ഇസ്രായേലിലേക്ക്…. വല്ലവനെയും ചൊറിയാൻ പോയി അറഞ്ചം പുറഞ്ചം മെഡിച്ച് കൂട്ടുന്ന ഇസ്രായേലികൾ ഇതുകൊണ്ടൊന്നും പഠിക്കാൻ പോകുന്നില്ല

  • @jahfarsadiktvr
    @jahfarsadiktvr 9 місяців тому +4

    Gaza യിലെ റിപ്പോർട്ട്‌ ഒന്നും ഇല്ലേ.. ഇതുപോലെ സന്തോഷത്തോടെയാണോ യുദ്ധം റിപ്പോർട്ട്‌ ചെയേണ്ടത്. കഷ്ടം

  • @FaFipaachu
    @FaFipaachu 9 місяців тому +3

    എന്തായി ഹമാസിന്റെ കാര്യത്തിൽ വല്ല തീരുമാനം ആയോ 😆🤭🛌💤

  • @Rasheedayalur786
    @Rasheedayalur786 9 місяців тому +1

    ഗാസയിൽ ninnumm റിപ്പോർട് ചെയ്യൂ skn

  • @h-m-88
    @h-m-88 9 місяців тому +5

    ബെങ്കർ ചേർളി എവിടെ കിബുട്ടിൽ ആനമുട്ട 😂

  • @ahmedkuttyvaliyakath1459
    @ahmedkuttyvaliyakath1459 Місяць тому

    സർവ്വശക്തനായ അല്ലാഹു" ആ പൈശാചീക സൈന്യങ്ങളെ മുഴുവൻ ഭ്രാന്തസമൂഹമാക്കി തീർക്കട്ടേ! ആമീൻ ! നൂറിൽ താഴെ വർഷങ്ങൾ കൊണ്ട് ക്യത്രീമമായി അവർ ഉണ്ടാക്കിയെടുത്ത അസൂയാർഹമായ വളർച്ചയും, ഉയർച്ചയും ദൈവീകമായ ഒരു പരിണാമ പ്രക്രിയയിലൂടെ സീറോ പോയിൻറ്റിലേക്കുള്ള "കൗൺണ്ട് ഡൗൺ " ആരംഭിച്ചു കഴിഞ്ഞിരിക്കുന്നു ? സർവ്വശക്തനായ ദൈവം തമ്പുരാൻ അത് തൊരിത ഗതിയിൽ ഇംപ്ലിമെൻ്റ് ചെയ്യുമാറാവട്ടേ ആമീൻ !!!

  • @thakkalitube9958
    @thakkalitube9958 9 місяців тому

    EeAvastha aarilum undakathirikkatte😢😢😢

  • @nihalpv2576
    @nihalpv2576 9 місяців тому

    Please report from Gazza

  • @mustafaat9838
    @mustafaat9838 9 місяців тому

    Ý

  • @HosurLounge
    @HosurLounge 9 місяців тому +1

    ഇസ്രായേലിൽ നിന്നും ആ ഇന്ത്യൻ പൗരൻ പറയുന്നു... അവിടെയുള്ള അത്ര സംരക്ഷണം ഒക്കെ നമ്മുടെ നാട് അവർക്ക് നൽകുന്നുണ്ടോ...എന്ന് സംശയമാണ് എന്ന്... എന്നുവച്ചാൽ നമ്മുടെ നാട് അവർക്കെല്ലാം നൽകുന്ന സംരക്ഷണവും സുരക്ഷയും ഒന്നും അല്ല എന്നർത്ഥം.... അങ്ങനെ ചിന്തിക്കുന്ന ആളുകളെ അവിടെ നിന്നും ഇങ്ങോട്ടേക്ക് കൊണ്ടുവരേണ്ട ആവശ്യമുണ്ടോ... നമ്മുടെ നാട്ടിൽ നിന്നും ഓപ്പറേഷൻ അജയ് ഒക്കെ അവർക്കുവേണ്ടി നടത്തേണ്ട കാര്യമുണ്ടോ... അതിനു ചെലവായിക്കുന്ന ചിലവൊക്കെ നമ്മുടെ സുരക്ഷയ്ക്ക് വേണ്ടി നമ്മുടെ രാജ്യത്തിനുള്ളിലുള്ളവർക്ക് വേണ്ടി ചെലവഴിക്കുക....😅

  • @abdulgafoorv9522
    @abdulgafoorv9522 9 місяців тому

    Barakkilirikkum 😄

  • @noufalvalapuzha8506
    @noufalvalapuzha8506 9 місяців тому +2

    ആണവ ബോംബ് എപ്പൊ, എങ്ങനെ, എവിടെ ഇടണം എന്ന്, ഇസ്രായിൽ മായി ചർച്ച ചെയ്യാൻ ആയിരിക്കും. ബൈഡൻ അങ്ങോട്ട് വരുന്നത് . 😭.അല്ലാതെ യുദ്ദം അവസാനിപ്പിക്കാൻ അല്ല 🙄.

  • @sebastiankurian10b66
    @sebastiankurian10b66 9 місяців тому

    Ullatalle parayamo pattullu

  • @rahoofrahoof.p5521
    @rahoofrahoof.p5521 9 місяців тому

    അത് എന്താണ് അവൻ അങ്ങനെ നമ്മുടെ നാട്ടിൽ സുരക്ഷ കുറവാ എന്ന് പറഞ്ഞത് ഇവൻ മണിപ്പുർ കാരൻ ആen

  • @hanispeaking8550
    @hanispeaking8550 9 місяців тому +2

    ഫലസ്ഥീനില്‍ മലയാളിയെ കിട്ടാത്തതെന്താ

  • @TojishThomas-qx1fs
    @TojishThomas-qx1fs 9 місяців тому

    Alarm varumpo poy vanam vidanam....ennu... na ....hu

  • @handsomethegreat6229
    @handsomethegreat6229 9 місяців тому +28

    🇵🇸🇵🇸🇵🇸🇵🇸🇵🇸ഹമാസ് 🔥

  • @MuhammadAli-nz8bw
    @MuhammadAli-nz8bw 9 місяців тому

    അത്. അവർ. Thadukadhe. Vitathavum

  • @safiyam7960
    @safiyam7960 9 місяців тому

    Iorn dome kazhinju kanum

  • @abdulla3821
    @abdulla3821 9 місяців тому

    Skn.israayiline. ഓർത്ത് ഉറക്കമില്ല

  • @rajumavila8562
    @rajumavila8562 9 місяців тому

    Ellavarum manusiranu

    • @h-m-88
      @h-m-88 9 місяців тому

      അത് ശരിയാണ് sir

  • @Attitude_lover_RP2
    @Attitude_lover_RP2 9 місяців тому +4

    ജോബൈഡൻ ഇസ്രായേൽ വന്നു 😂അറിഞ്ഞില്ലേ 24

  • @galileomammali4209
    @galileomammali4209 9 місяців тому +2

    ഹമാസിന്റെ ഓരോ കെട്ടിടങ്ങളും ഇസ്രായേൽ ബോംബിങ്ങിൽ തകരുന്നത് കാണാൻ

  • @arp6el
    @arp6el 9 місяців тому +14

    മലയാളികൾ എല്ലാംകൂടി ജൂതനെ ചന്തി കഴുകാൻ പോയതാ😅

    • @RoSe-bs6kv
      @RoSe-bs6kv 9 місяців тому

      😂😂😂😂😂😂😂

    • @shanavas9949
      @shanavas9949 9 місяців тому

      ഇതല്ലാണ്ട് വേറെ പണികളൊന്നും മലയാളികൾക്ക് അവർ കൊടുക്കുക ഇല്ലേ

  • @shijicherian5183
    @shijicherian5183 9 місяців тому +2

    കുറെയേറെ ഭക്ഷണ സാധനങ്ങൾ ഇന്ത്യ എത്തിച്ചു കൊടുക്കണം

    • @krishchekse5176
      @krishchekse5176 9 місяців тому +4

      ഇസ്രേലിനു കൊടുക്കും ❤️‍🔥

    • @shijicherian5183
      @shijicherian5183 9 місяців тому +1

      @@krishchekse5176 👌👌👌🙏🙏

  • @user-kh4iw6wg7p
    @user-kh4iw6wg7p 9 місяців тому

    Hi sk.nair I am your next swamiji hardware

  • @shamsudheenkk2744
    @shamsudheenkk2744 9 місяців тому +1

    ഇന്ന് അയൺ doom ഉറക്കത്തിലായിരുന്നു തിരിച്ചു പൊട്ടിക്കാൻപറ്റിയില്ല

    • @krishchekse5176
      @krishchekse5176 9 місяців тому +1

      നിങ്ങളുടെ കൊത്തിൽ ഓട്ട വീണാല്ലോ ന്നിട്ടും പഠിച്ചില്ലേ കോയ 💚🙂

  • @sijoka6120
    @sijoka6120 9 місяців тому

    രജ്ഞിത്ത് വാരനാട് ആലപ്പുഴ ചേർത്തലക്കാരനാണോ.

  • @nattupacha4961
    @nattupacha4961 Місяць тому +1

    ചാനലിൽ പറഞ്ഞ ഇസ്രായേലി മലയാളി സുഹൃത്ത്
    ഇസ്രായേലാണ് ഏറ്റവും നല്ല സുരക്ഷ നൽകുന്നത് നമ്മുടെ നാട് അത്രത്തോളം സുരക്ഷ നൽകുന്നില്ല എന്നാണ്
    ഒരു ബോംബ് വന്നഒരു ബോംബ് വന്നു വീണിട്ട്
    അല്ലെങ്കിൽ വരുന്നതിനുമുമ്പ് അലാറം മുഴങ്ങിയിട്ട്
    താമസിക്കുന്ന കെട്ടിടത്തിന്റെ അടിയിൽ അണ്ടർഗ്രൗണ്ട്് ഉണ്ടാക്കി
    അവിടെ പോയി സുരക്ഷിതമായി ഇരിക്കുന്നത്
    അതാണോ
    ും ബോംബും ഇല്ലാത്ത നാട്ടിൽ ജീവിക്കുന്നതാണോ നല്ലത്
    എന്ന് ആ സുഹൃത്ത് ഒന്ന് മനസ്സിലാക്കുന്നത് നന്നായിരിക്കും

  • @kappalmulakaparambil8740
    @kappalmulakaparambil8740 3 місяці тому

    സത്യത്തെക്കുറിച്ച് പറയാൻ കഴിയില്ല, അവൻ സത്യസന്ധമായി സംസാരിക്കുന്നു 90 effected in israel

  • @abdulatheef3677
    @abdulatheef3677 9 місяців тому +1

    ഐയുണ്ടോന് കുറച്ചു ദിവസത്തേക്ക് ലീവാണ് ഷെയ്ഖ് ശീന്നിധനാണ്

  • @suhaiby.p8027
    @suhaiby.p8027 3 місяці тому

    Panic ആവാതെ ഒരു ജനറേറ്റർ ഒരുമാസത്തേക്ക് വേണ്ട പെട്രോൾ,ഭക്ഷണം,വെള്ളം ഒക്കെ വാങ്ങി വച്ചോ 😂😂😂

  • @abdulsathar232
    @abdulsathar232 3 місяці тому

    🇦🇪🇦🇪🤲🤲

  • @takingwithafriend2046
    @takingwithafriend2046 3 місяці тому

    അവന് അത്ര യെ പറയാൻ കഴിയു നമ്മുടെ ഹായ് എവിടെ പോയി

  • @bmw867
    @bmw867 9 місяців тому +3

    കാമാസ് എലികുഞ്ഞികൾ മാളത്തിൽ ഒളിച്ചു..

    • @khan-yf7ls
      @khan-yf7ls 9 місяців тому

      Ntha angotu keri pogatha avuda irondrom ella alle panikitum alle😆😆😆🙏🙏

    • @mahelectronics
      @mahelectronics 9 місяців тому +3

      ഫലസ്തീനെ കുറ്റപ്പെടുത്തു ന്നവർ ഒന്നു മനസ്സിലാക്കുക സയണിസത്തിന്റ ചെയ്തികൾ വളരെ ഭീകരമാണ് തുടർച്ചയായി ഫലസ്തീനികളെ കൂട്ടക്കൊല ചെയ്ത ഇസ്രായേൽ സയണിസം. ഈ കഴിഞ 8 മാസം മാത്രം കൊന്ന് തള്ളിയത് 240 ഓളം പേരേയാണ് നിരവധി കുട്ടികളും ഉൾപെടും , സയണിസം തുലയാനുള്ള പോക്കാണ് , നിവർത്തിയില്ലാതെ ഫലസ്ഥീനി കളുടെ തിരിച്ചടി കിട്ടുമ്പോൾ മാത്രമാണ് ചിലർ ഇതൊക്കെ പലരും അറിയുന്നത് തന്നെ. ദെയ് വിക സിക്ഷ കാത്തിരിക്കുക യാണോ ? അത് കടുത്ത താണ് ഇവിടുത്തെ മരണം കൊണ്ട് തീരുന്നതല്ല.

    • @salihjaleel2912
      @salihjaleel2912 9 місяців тому

      Adaa maalattil bliganum nedanniahuvum aane

    • @vajanps2126
      @vajanps2126 9 місяців тому

      ​@@mahelectronicsപാൽസ്‌തീൻ ചെയ്തത് കൊണ്ട് ആണല്ലോ ഇസ്രായേൽ യുദ്ധത്തിന് പോകുന്നത് 🤣🤣

    • @sssg7250
      @sssg7250 9 місяців тому

      ​@@mahelectronicsshamdana കൊതം നല്ലതാണല്ലോ

  • @Attitude_lover_RP2
    @Attitude_lover_RP2 9 місяців тому +1

    SKN എങ്ങനേലും ഇസ്രായേൽ തത്തു കാണിക്കാൻ നോക്കുവാ 😂

  • @fasilpachu5020
    @fasilpachu5020 3 місяці тому

    💪🏽💪🏽💪🏽🇮🇳🇮🇳🇮🇳🇵🇸🇵🇸🇵🇸🇮🇷🇮🇷🇮🇷

  • @Eravikodan
    @Eravikodan 9 місяців тому +5

    ഇത് വ്യക്തമായ പ്ലാനിംഗ് ഓടെ നടക്കുന്ന വാർ ആണ്...ടാർഗറ്റ് ഇറാൻ.ആണ്... ഇറാൻ ഈ കെണിയിൽ കറക്ടായി വീഴും..അടി വീഴുമ്പോൾ റഷ്യ ചൈന എസ്കേപ്പ്.....നടുവിൽ കാണിക്കും ഇറനോട്..

    • @husnasherinhusnasherin905
      @husnasherinhusnasherin905 9 місяців тому

      ഇറാൻ്റെ. ടാർകറ്റ്. ഇസ്രായീൽ. അമേരിക്ക.അമേരിക്കൻ.പടകപ്പലെ. കടലിൽ. മുക്കും. ഇസ്രായീൽ സന്തതികളേ.പലസ്തീനിൽ.ശരിയാകും. ഓടിക്കോ

    • @haseenashamsu1898
      @haseenashamsu1898 9 місяців тому

      എനിക്ക് തോന്നുന്നത് ഇത് തുർക്കി റഷ്യ പ് പിടിക്കുന്നത് വരെ നീളും

    • @kamalabdulla523
      @kamalabdulla523 9 місяців тому

      സർവ്വ പ്രതാപികളായ US നും ഇസ്രയേലിനും എന്തെങ്കിലും നുണ പറഞ്ഞിട്ട് ഇറാഖിനെയടിച്ചതു പോലെ ചെയ്താൽ പോരെ? അതിനു കെണിയെന്തിന്?

    • @vajanps2126
      @vajanps2126 9 місяців тому +1

      ​@@husnasherinhusnasherin905അമേരിക്കയെ തൊട്ടാൽ iran വെറും ചാരം 🤣🤣

    • @Milarepaseva
      @Milarepaseva 9 місяців тому

      ഇറാന്‍ വല്ലാത്തൊരു കെണി വെച്ചിട്ടുണ്ട് ...
      ആ കെണിയില്‍ അമേരിക്ക കുടുങ്ങും.
      ഇസ്രയേലിനെ അല്ല
      അമേരിക്കയെ തന്നെയാണ് ഉന്നം വെച്ചത്...
      ഹമാസിനെ അയച്ച ഇറാന്‍റെ പ്ലാനിങ് ബി.
      😊
      ചൈന സന്ദര്‍ശിക്കാന്‍ പുടിനെ വിടുന്നു..അവിടുന്ന് കൊറിയില്‍ പോകാനും പറയുന്നു..
      ചെച്നിയന്‍ പോരാളികളോട് ഇന്ന ദിശയിലേക്ക്...
      അഫ്ഖാന്‍
      ഇറാഖ്..
      ലെബനോന്‍
      സിറിയ,
      ജോര്‍ദ്ദാന്‍
      ഖത്തര്‍
      സൗദി....കുവൈറ്റ്, തുര്‍ക്കി
      ബഹറൈന്‍...
      സുഡാന്‍
      ഈജിപ്ത്
      അങ്ങനെ അങ്ങനെ...
      ഇപ്പോള്‍ റഷ്യ യുക്രൈന്‍ യുദ്ധം ശക്തമാക്കും..
      യുദ്ധം പോളണ്ടിലേക്ക്
      ആ സമയം
      ഫ്രാന്‍സിലും
      ലണ്ടനിലും
      സ്വീഡനിലും കാലാപം പൊട്ടിപുറപ്പെടും
      അസര്‍ബൈജാന്‍, അര്‍മേനിയ യുദ്ധം ശക്തമാക്കും.
      ചൈന തായ് വാനിലേക്ക് തുരുതുരാ..ഡുംഡം വിടും
      ജര്‍മനി റഷ്യന്‍റെ കൂടെ കൂടും..
      അമേരിക്കക്ക് വെച്ച വല്ലാത്തൊരു കെണിയാണ്..
      മൂന്ന് വര്‍ഷ എടുത്ത് ഒരുക്കിയ കെണിയില്‍ അമേരിക്ക വീഴും..ഇത് അമേരീക്കയുടെ അവസാനമാണ്...
      അമേരിക്ക ഒരുപാട് ശത്രുക്കളെ ഉണ്ടാക്കി ഉണ്ടാക്കി ...ഇത് പെടും..😂😂

  • @pavirajettumanoor8994
    @pavirajettumanoor8994 9 місяців тому

    മലയാളികൾ ഇല്ലാത്ത ലോകത്തു ഒരു area പോലുമില്ല

  • @shafeekkarali5033
    @shafeekkarali5033 9 місяців тому +2

    ഇസ്രായേലിൽ താമസിക്കുന്ന ഒരാളെ ഇസ്രായേലിന്റെ അവസ്ഥ അറിയാൻ വേണ്ടി വിളിച്ചപ്പോൾ അവൻ പറയുന്നത് ഗാസയിലും ലെബനാനിലും സ്ഫോടനം നടന്നിട്ടുണ്ട് എന്നാണ്..😂😂. ലെബനാനിലും ഗാസയിലും ഇസ്രായേലിലും ഒരേസമയം താമസിക്കുന്ന ആളാണോ 😂😂😂
    പാലിക്കാൻ വേണ്ടി പറഞ്ഞതല്ല എന്ന് പറയുമ്പോഴും അവന്റെ മുഖത്ത് ഭീതി തെളിഞ്ഞു നിൽക്കുന്നു😂😂

    • @job117
      @job117 9 місяців тому +2

      കേരളത്തിൽ ഇരുന്നു ഇസ്രായേൽ, പലസ്തീന war നെക്കുറിച്ചു സംസാരിക്കുന്നവർ അവിടെ പോയിട്ട് ഒന്നും അല്ലാലോ

    • @h-m-88
      @h-m-88 9 місяців тому

      ഗാസയിലെ വിവരം അറിയണമെങ്കിൽ ബെങ്കർ ചേർലിയെ വിളിക്കണം 😅

  • @jobingeorge8946
    @jobingeorge8946 9 місяців тому

    Skhashmivargasneham

  • @mortisdeus
    @mortisdeus 9 місяців тому

    1:32 6 yudam kazhinju . Innevare oru civilian polum kolla petilla .

  • @muhammthemuhamn917
    @muhammthemuhamn917 9 місяців тому

    ഇറാൻ യുദ്ധഭൂമിയിലെത്തിയാൽ ഇസ്രായേൽ iron dome ന്റെ പവർ കാണാം

  • @abdul.basheer
    @abdul.basheer 9 місяців тому +1

    പുട്ടിൻ ഇന്ന് ചൈനയിൽ😂😂 റഷ്യ ഉക്രൈൻ യുദ്ധം ലോകത്തിൻറെ ഘടനയെ തന്നെ മാറ്റിമറിച്ചു പണ്ടൊക്കെ അമേരിക്കയിൽ ആയിരുന്നു ലോകത്തെ അവസാനത്തെ വാക്ക് ഇപ്പോൾ അമേരിക്കയും ചൈനയുമാണ്😂

    • @maneshp7314
      @maneshp7314 9 місяців тому +1

      ചൈനയുടെ വാക്കിനു പുല്ല് വില

  • @TojishThomas-qx1fs
    @TojishThomas-qx1fs 9 місяців тому

    Baidan vannal eatha sk vaai tharuvo

  • @BadushaKb
    @BadushaKb Місяць тому

    🤔🚀🚀💀💀🤔🤔🤔👌

  • @user-fg3by2wv5p
    @user-fg3by2wv5p Місяць тому

    സ്വന്തം നാടിനെ തള്ളിപറയുന്ന വാഴ…. 😂 ഇവനൊക്കെയാണ് ഇന്ന് ദേശസ്നേഹിപ്പട്ടം പതിച്ച് കൊടുക്കുന്നത്😂

  • @rajumavila8562
    @rajumavila8562 9 місяців тому

    War venda

    • @h-m-88
      @h-m-88 9 місяців тому

      എന്നാ വേണ്ട😅

  • @SafnaSafna-yr8yj
    @SafnaSafna-yr8yj 3 місяці тому

    Adutha.news.kondum.povekayanu.jo.nary

  • @Josesamuel357
    @Josesamuel357 9 місяців тому +1

    ചാനൽ കാർ എല്ലാവരും മുല്ലപെരിയാർ വിട്ടു. എത്ര നല്ല അറബികളെ നമ്മൾ കണ്ടില്ലേ. നമ്മൾ കഷ്ടപ്പെട്ടിട്ടു ആണെങ്കിലും അറബി പണം തന്ന നേട്ടങ്ങൾ. മകനേ എന്ന വിളി. തുപ്പുന്ന അറബി. ശമ്പളം തരാത്ത അറബി. കൂടെ ഇരുത്തി ആഹാരം കഴിപ്പിക്കുന്ന അറബി. ഇടി vettiyappol മുളച്ച കുറേ ചാനലുകൾ. Eppo പൊട്ടും. മുൻപ് റേഡിയോ വള്ളം കളി പറയുന്നപോലെ. അവിടെ ചെന്ന് നേരിട്ട് വാർത്ത കൊടുത്തു കൂടെ

  • @sanvyaa590
    @sanvyaa590 9 місяців тому

    conflex മാത്രമേ കഴിക്കു 😢

    • @sreedevipushpakrishnan1188
      @sreedevipushpakrishnan1188 9 місяців тому

      Dry food enn vecha pinne sambar kozhacha chorum chicken chaarum aanallo

    • @sanvyaa590
      @sanvyaa590 9 місяців тому

      @@sreedevipushpakrishnan1188 യാ കടലേ 😇

  • @BadushaKb
    @BadushaKb Місяць тому

    Hahaha 🇪🇭🇪🇭

  • @sidhiqma3274
    @sidhiqma3274 Місяць тому

    അതെ അതെ കള്ളൻ ഉണ്ടെങ്കിലേ പോലീസ് ഉണ്ടാകു😄😄😄 യുദ്ധം ഉണ്ടെങ്കിലേ ചാനൽ ഉണ്ടാകു😄😄😄😄

  • @muhammadanasbinhamza9532
    @muhammadanasbinhamza9532 9 місяців тому

    Bla😂bla😢😅bla😊😅😮😢bloooo

  • @bombolikoya
    @bombolikoya 9 місяців тому

    Pannikale fry akki edukkuvany😂😂😂😂😂😂

  • @shahanaslifestayle8603
    @shahanaslifestayle8603 27 днів тому

    48 divasam😅😅😅😅😅

  • @AJUWAHTIPS
    @AJUWAHTIPS 9 місяців тому

    അവിടെ പേമാരി ഉണ്ടെന്ന വാർത്ത ശരിയാണോ? SKN

  • @binassim
    @binassim 9 місяців тому

    പിന്നെ താനെന്തിനാ പേടിക്കുന്നെ 😂

  • @YtMastar-ot3ti
    @YtMastar-ot3ti Місяць тому

    Thadukkunna.parija.poyo

  • @abdu5031
    @abdu5031 Місяць тому

    . കണ്ടു പടിച്ചില്ലെങ്കിൽ കൊണ്ടു പടിക്കു അണ്ണ

  • @edwardsibiedward1403
    @edwardsibiedward1403 3 місяці тому

    തിരിച്ചു അടിക്കാൻ ഇസ്രായേൽ തുടങ്ങാൻ പോകുന്നു അതിനു വേണ്ടി യാണ് ആ മിസൈൽ വീണത്

  • @SafeerSafeer-wi6xl
    @SafeerSafeer-wi6xl 2 місяці тому

    Islrea.beegarar

  • @shanibka3959
    @shanibka3959 9 місяців тому

    Thttam sonthanm nattine kuttam pariyunnachatta

  • @user-ky7en3wp3n
    @user-ky7en3wp3n 9 місяців тому +23

    Jai🇮🇱ഇസ്രായേൽ

    • @user-ni4zh6it9q
      @user-ni4zh6it9q 9 місяців тому +2

      Shoe polish 👅

    • @Safvan111
      @Safvan111 9 місяців тому +1

      ​@@handsomethegreat6229എന്തിനാ അനാവശ്യ വീരവാദം 😂 പലസ്റ്റിൻ ജനത വേറെ ഇന്ത്യൻ ജനത വേറെ 😂

    • @saneesh765
      @saneesh765 9 місяців тому

      @@Safvan111 ഇസ്രായീൽ ജനത വേറെ..... ഇന്ത്യൻ ജനത വേറെ.... അപ്പൊ എന്തിനാ jai ഇച്ചറയീൽ....

    • @h-m-88
      @h-m-88 9 місяців тому

      ജെയ് 🤮എച്ചിറായേൽ

    • @user-mm9ms4sv5l
      @user-mm9ms4sv5l 9 місяців тому +2

      ISRAEL ❤❤

  • @ems5993
    @ems5993 9 місяців тому +2

    ഈ യുദ്ധം ഇസ്രായേൽ തോൽക്കും ഉറപ്പ്

  • @sajigoogsasidharan3128
    @sajigoogsasidharan3128 9 місяців тому

    Nayantemone india yanu safe

  • @umairtm2523
    @umairtm2523 9 місяців тому

    Iyalk isreal thalsamayam maathree ullu....

  • @padmanabhantk6827
    @padmanabhantk6827 9 місяців тому

    Vellangal keep cheyyanam .... what bloody Malayalam?

  • @muhammadanasbinhamza9532
    @muhammadanasbinhamza9532 9 місяців тому

    😂e parupaadiyilekk swaagatham innathe paripaadigal kuchippudi bharadha naattyam onnaam sammanam ranjith vaaranaadan🎉🎉🎉❤😂sammaanam dhanam cheyyunnath, paramonnatha nethavaaya SKKKKKkkkfffnnn

  • @user-jg5tw1bw2j
    @user-jg5tw1bw2j 9 місяців тому +4

    🇮🇱🇮🇱🇮🇱🇮🇱

  • @krishchekse5176
    @krishchekse5176 9 місяців тому

    മുസ്ലിമിന് കൊത്തിൽ തന്നെ ഇസ്രേൽ കൊടുത്തിട്ടുണ്ട് 😂

  • @TojishThomas-qx1fs
    @TojishThomas-qx1fs 9 місяців тому

    Churukkam.parangal.....uuchi polum varunnilla.alea😂😂

  • @shahanaslifestayle8603
    @shahanaslifestayle8603 27 днів тому

    Verutheyala baidan oodiyirikunath joodan vedanikan thudagiyenartham😅😅😅

  • @basheerparampil8323
    @basheerparampil8323 Місяць тому

    Israilpanthamkandaperuchazhi

  • @SaalminSaali
    @SaalminSaali 9 місяців тому +1

    ഇസ്രയേലിൻ്റെ കയ്യിൽ ന്യൂക്ലിയർബോംബ് ഇല്ലേ,,, ഇല്ലെങ്കിൽ അമേരിക്കയോട് വാങ്ങി പലസ്തീനിൽ നാലെണ്ണം പൂശി കൊടുക്ക്,,,,

    • @sfwnaiy6663
      @sfwnaiy6663 9 місяців тому +1

      ന്യുക്ലിയാർ ബോബി നെ കുറിച്ച് വലിയ വിവരമില്ലല്ലേ

    • @agnosticman7592
      @agnosticman7592 9 місяців тому +1

      പൂശുന്നവനും തിരിച്ച് കിട്ടുന്നതാണ് ന്യൂക്ലിയർ റേഡിയോ ആക്ടിവിറ്റി

    • @vajanps2126
      @vajanps2126 9 місяців тому +1

      അത് കയ്യിൽ വെക്കാൻ മാത്രം പറ്റുള്ളൂ ഉപയോഗിക്കാൻ ആർക്കും അനുവാദാമില്ല കോയ 🤣🤣

  • @aslu650
    @aslu650 9 місяців тому

    ഹമാസ് എന്താ ഒലിച്ചു പോകാത്തത് 😢 മൊസാദ് നെ ഒന്ന് ഫോണിൽ കിട്ടുമോ എന്ന് ചോദിച്ചു നോക്ക് ശ്രീ ഖണ്ഡൻ നായർ സാറേ

  • @sameervadakkathuvalappil4197
    @sameervadakkathuvalappil4197 Місяць тому

    എടാ manda വേണേൽ ഓടി കഴിച്ചിലായിക്കോ ഇസ്രായേൽ നിന്ന്