യുദ്ധം തുടരേണ്ടത് നെതന്യാഹുവിന്‍റെ മാത്രം ആവശ്യമോ? | News Decode

Поділитися
Вставка
  • Опубліковано 8 січ 2024
  • യുദ്ധം തുടരേണ്ടത് നെതന്യാഹുവിന്‍റെ മാത്രം ആവശ്യമോ? | News Decode
    #MalayalamNewsLive #MalayalamLatestNews #Mediaone Malayalam Latest News Videos
    Log onto MediaOne news live TV for the latest Malayalam news update, Kerala breaking news, gulf news, trending Malayalam news, Malayalam entertainment, sports news.
    MediaOne is a 24x7 news channel which broadcasts the updated news from trustworthy sources. The fastest-growing channel with varied presentations makes the channel unique. So stay tuned with MediaOne for the latest updates that are happening around the world.
    കേരളത്തിലെ ഏറ്റവും മികച്ച വാര്‍ത്താ നെറ്റ്‌വര്‍ക്കാണ് മീഡിയവണ്‍. മൂല്യാധിഷ്ഠിതവും സ്വതന്ത്രവുമായ മാധ്യമപ്രവർത്തനം നടത്തുന്ന മലയാള ന്യൂസ് ടെലിവിഷൻ ചാനലാണിത്‌. 24 മണിക്കൂറും ലോകത്തിന്‍റെ ഏത് ഭാഗത്ത് നിന്നും ഇവിടെ തത്സമയം കാണാം. അതിവേഗം വാര്‍ത്താ വീഡിയോകള്‍ ലഭിക്കാൻ മീഡിയവണ്‍ സബ്സ്ക്രൈബ് ചെയ്യാം.
    സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിലും മുൻനിരയിലാണ് മീഡിയവൺ.
    Follow us:
    🔺UA-cam News Live: • Video
    🔺Mediaone Plex: / mediaoneplex
    🔺UA-cam Program: / mediaoneprogram
    🔺Website: www.mediaoneonline.com
    🔺Facebook: / mediaonetv
    🔺Instagram: / mediaonetv.in
    🔺Telegram: t.me/s/MediaoneTV
    Follow us for the latest malayalam updates, Kerala news live and news around the world with MediaOne News live TV. For more visit us: www.mediaoneoneline.com
    #MediaoneNews #MalayalamNews
    Genre: News
    Language: Malayalam

КОМЕНТАРІ • 481

  • @mushrurockzuk8809
    @mushrurockzuk8809 6 місяців тому +206

    അന്തിമ വിജയം ഫലസ്ത്വീൻ ജനതക്ക് ❤❤❤ ☝️الله اكبر

    • @Ayodhya120
      @Ayodhya120 6 місяців тому +10

      "പാലസ്റ്റീൻ ചിരിച്ചിട്ടേ ലോകമവസാനിക്കൂ", "പാലസ്റ്റീനാണ് അന്തിമ വിജയം" എന്നെല്ലാം ഉരുവിട്ടു നടക്കുന്നവരോട് പറയാനുള്ളത്:
      ഈ അന്തിമ വിജയം നേടിക്കൊടുക്കാൻ നിങ്ങളാരെങ്കിലും പാലസ്റ്റീനിലേക്ക് ചെല്ലാൻ തയാറാണോ?
      "നദി മുതൽ കടൽ വരെ" എല്ലാം പാലസ്റ്റീൻ ആക്കിത്തരാം എന്ന് പറഞ്ഞു കൊണ്ട് 1948 മുതൽ ഇസ്രയേലിനോട് പല യുദ്ധങ്ങൾ ചെയ്തു. യുദ്ധങ്ങളിൽ തോറ്റുതോറ്റ് പാലസ്റ്റീൻകാരുടെ ഭൂമിയെല്ലാം പോയി.
      "യുദ്ധം നമ്മൾ ജയിച്ചു, ഇസ്രയേൽ തീർന്നു" എന്നാണ് പ്രചാരണം..
      ഓരോ തവണയും ഇങ്ങനെ ഇവർ പാലസ്റ്റീനികളെ എരികേറ്റി ഇസ്രയേലിനെതിരെ ഓരോ തവണയും യുദ്ധത്തിന് തള്ളി വിടും. . വൻ പരാജയങ്ങളും ആൾ നാശവും ഭൂമി നഷ്ടമായതും മാത്രമാണ് പാലസ്റ്റീൻ കാർക്ക് മിച്ചം. ഒടുവിൽ ഇപ്പോൾ വീടും കൂടിയും നാടും നശിച്ച് അവർ അഭയാർത്ഥി camp ലായി.
      ഇവരെ നയിക്കുന്നു എന്ന് പറയുന്ന നേതാക്കളാകട്ടെ പല രാജ്യങ്ങളിൽ സുഖ ജീവിതവും സ്വത്തു സമ്പാദനവുമാണ്. യുദ്ധത്തിനു ശേഷം കിട്ടുന്ന fund കൾ അടിച്ചു മാറ്റി വിദേശത്തേക്ക് കൊണ്ടുപോകും.
      അയതിനാൽ ഇനി
      നിങ്ങൾ നേരിട്ട് യുദ്ധത്തിന് പോകാൻ തയാറില്ല എങ്കിൽ പാലസ്തീനികളെ യുദ്ധത്തിലേക്ക് ദയവായി തള്ളിവിടരുത്. അവരെ ഉപദ്രവിക്കാതിരുന്നാൽ മാത്രം മതി ...
      അവർ ഇസ്രയേലുമായി സമാധാന ഉടമ്പടി ഉണ്ടാക്കി പുരോഗതി നേടിക്കൊള്ളും.

    • @mushrurockzuk8809
      @mushrurockzuk8809 6 місяців тому +10

      @@Ayodhya120 അന്തിമ വിജയം ഫലസ്ത്വീൻ ജനതക്ക് ❤❤❤ ☝️الله اكبر

    • @joshybenadict6961
      @joshybenadict6961 6 місяців тому

      ഗസ്സ ഇപ്പോൾ വെറും കല്ലുമണ്ണു മായി അവശേഷിക്കുന്നു. ഒരു പത്തിരുപത് കൊല്ലത്തേക്ക് ജനവാസം സാധ്യമല്ല.

    • @azorahai6757
      @azorahai6757 6 місяців тому +1

      😂😂😂 shave Gaza 😂

    • @mahamoodvc8439
      @mahamoodvc8439 6 місяців тому

      I​@@Ayodhya120ഇതേവരെ
      യുള്ള യുദ്ധല്ലിത്😂

  • @Johnythankan
    @Johnythankan 6 місяців тому +186

    ഫലസ്തീൻ വിമോചനത്തിനായി പോരാടുന്ന ഓരോരുത്തർക്കും ജയം നേരുന്നു 🇮🇳❤️🇵🇸

  • @abdullasabira
    @abdullasabira 6 місяців тому +81

    ഇതൊക്കെ ആ ചതിയൻ ബ്ലിങ്കന്റെ നാടകം ആണ് 90 ദിവസം ആയിട്ടും ഒരു ബന്ധിയെ പ്പോലും കിട്ടാത്ത ഡൈപ്പർ അവിടെ ഭരിക്കാൻ പോകുന്നു എന്ന് കേൾക്കുമ്പോൾ ആർക്കെങ്കിലും ചിരി വരുന്നോ ?

  • @alhidayathhussain6183
    @alhidayathhussain6183 6 місяців тому +122

    ഹമാസ്സാണ്... മാസ്സ് ചുണക്കുട്ടികൾ ❤❤

    • @ILove_My_India
      @ILove_My_India 6 місяців тому +11

      ​@@Usergulba
      നീ ഒന്ന് ഉറക്കെ കരയു😢😢
      48 മണിക്കൂർ കൊണ്ടു ഹമാസിനെ തീർക്കും 😂😂

    • @campfire3370
      @campfire3370 6 місяців тому

      But ഒളിച്ചിരിക്കുന്ന

    • @MuhammadAli-sw3re
      @MuhammadAli-sw3re 6 місяців тому

      Allahu Akbar

    • @azorahai6757
      @azorahai6757 6 місяців тому +1

      ​@@ILove_My_Indiaഹമാസിനെ 48 മണിക്കൂർ കൊണ്ട് തീർത്താൽ ഗാസ ഫുട്ബോൾ ഗ്രൗണ്ട് ആക്കുന്ന പദ്ധതി മുഴുമിക്കാൻ കഴിയുമോ😂

    • @moidukhan
      @moidukhan 6 місяців тому

      @@Usergulba മുഴുവൻ കെട്ടില്ലായിരുന്നോ ? ചത്തതിന്റെ കണക്കുമുണ്ടല്ലോ .

  • @basheerathakkamanickoth1113
    @basheerathakkamanickoth1113 6 місяців тому +36

    അന്തിമ വിജയം പലെസ്തീന്ന് ഇന്ഷാ അല്ലാഹ് 🤲🏻🤲🏻🤲🏻☝️

  • @user-se3tg9zt3c
    @user-se3tg9zt3c 6 місяців тому +111

    ഒരിക്കലും നടക്കാത്ത സ്വപ്നം ഫലസ്തീൻ ഫലസ്തീനികൾ തന്നെ ഭരിക്കും

    • @AbdulKareem-yq5yw
      @AbdulKareem-yq5yw 6 місяців тому +14

      ഇ സ്റായിൽ ഹമാസ് കീഴടക്കും - ഇൻശാ അള്ളാ

    • @ac.abdulrasheed3199
      @ac.abdulrasheed3199 6 місяців тому +4

      ഇത്രയും പൊട്ടന്മായിരുന്നോ ഇസ്റകൾ ?

    • @Kanesh2606
      @Kanesh2606 6 місяців тому

      ​@@ac.abdulrasheed3199🤣🤣🤣🤣

  • @user-kd1be3te4i
    @user-kd1be3te4i 6 місяців тому +177

    ഓടിയാലും ഓടിച്ചിട്ടടികണം... സയണിസ്റ് സന്ഘികളെ വിടരുത് 🇵🇸🇵🇸🇵🇸🇵🇸🔻🔻🔻🔻👍👍

    • @milanomecca4002
      @milanomecca4002 6 місяців тому

      കൊതം പൊക്കി അടിക്കണം. പക്ഷെ ചിലപ്പോൾ ചവിട്ടും

    • @azorahai6757
      @azorahai6757 6 місяців тому +13

      ഹമാസ് സുഡാപ്പിക്കളെ എത്ര സമയം എടുത്തായാലും ഇസ്രയേൽ തീർക്കണം🇮🇳❤️🇮🇱🇮🇳❤️🇮🇱

    • @jamsheerthareekanakam7626
      @jamsheerthareekanakam7626 6 місяців тому +27

      ​@@azorahai6757sangiyude rodhanam 😂😂😂

    • @Postermaking
      @Postermaking 6 місяців тому +6

      ​@@azorahai6757comedy😂😂😂

    • @0My-life-is-gone
      @0My-life-is-gone 6 місяців тому +4

      @@azorahai6757. Ninte achande andi eduth id chelappo pottum

  • @user-cr3qn2fh3m
    @user-cr3qn2fh3m 6 місяців тому +80

    ലോകത്ത് ഏത് രാജ്യത്തെ യുദ്ധം ഉണ്ടായാലും അതിന്റെ മുന്നണിയിൽ നിൽക്കുന്ന മുൻപന്തിയിൽ നിൽക്കുന്ന ക്രിസ്തീയ രാജ്യങ്ങളാണ് പ്രത്യേകം ശ്രദ്ധിക്കേണ്ട കാര്യമാണ് യാഥാർത്ഥ ഭീകരന്മാർ സാധുക്കളായ ജനങ്ങളെ കൊന്നൊടുക്കിയത് മൊത്തം ഇവന്മാരാണ്. ഇവന്മാരെ നമ്മൾ ശരിക്കും കരുതിയിരിക്കണം എന്നാണ് എന്റെ അഭിപ്രായം

    • @muhamedkunhahammed1612
      @muhamedkunhahammed1612 6 місяців тому +3

      ശരിയാണ്ഈതെമ്മാടികളേനിലക്ക്നിറുത്തണംകല്ലറിയണംഈചെന്നായകളേ

    • @mk8410mk
      @mk8410mk 6 місяців тому

      വളരെ ശരിയാണ്. ലോകത്ത് എല്ലാ കുഴപ്ങ്ങളും ഉണ്ടാക്കുന്നത് ഇവരാണ്. എത്രയെത്ര ജനങ്ങളെയാണ് ഇവർ കൊന്നൊടുക്കായത്. ജൂതൻമാരെ കൊന്നപ്പോൾ ഹിറ്റ് ലറ്റിന്റെ കൂടെ ഫലസ്തീനിൽ ജൂതൻമാരുടെ കുടെ ഇന്ത്യയിൽ ബ്രിട്ടന്റെ കൂടെ . ആക്രമണം നടത്തുന്നവരെ കൂടെ യാണ് ഇവർ.

    • @azorahai6757
      @azorahai6757 6 місяців тому

      സൗദി യമനിൽ ബോംബിട്ട് കുറെ എണ്ണത്തിന് തീർത്തില്ലെ അത് ക്രിസ്ത്യൻ രാജ്യം ആണോ എന്തിന് ഇന്ത്യയിൽ തന്നെ കശ്മീരിൽ മുസ്ലി തീവ്രവാദികൾ ദിവസം നുഴഞ്ഞു കയറി അവിടെ ഭീകരവാദം നടത്തുന്നില്ലെ

    • @akhileshappu7484
      @akhileshappu7484 6 місяців тому +1

      Lokath evidaa thrivravatham nadanal athine nayikarichu ee musilims varum....... Mattu mathakar ath sushikanam..... 😢

    • @samsonthomas9832
      @samsonthomas9832 6 місяців тому +4

      കോയ പിന്നിട് എന്തിനാ നിൻ്റെ അറബ് നേതാക്കൾ കാഫിറിൻ്റെ സഹായം തേടുന്നത്

  • @ashrafkudallur3229
    @ashrafkudallur3229 6 місяців тому +23

    ഇതാണ് ജൂതന്മാരുടെ സ്വഭാവം അവർ കണക്കു കൂട്ടി മുൻകൂട്ടി പദ്ധതികൾ തയ്യാറാക്കുന്നു ദൈവമെന്ന ഒരു ശക്തിയുണ്ട് അതിൽ സംശയം വേണ്ട അവിടുത്തെ തീരുമാനം കൂടി ഇവർ നിശ്ചയിക്കുകയാണ് എന്ന് തോന്നിപ്പോകും

  • @billiondollar723
    @billiondollar723 6 місяців тому +98

    ഗാസയിൽ നിന്നുള്ള ഒരു പത്രപ്രവർത്തകൻ, എനിക്കും അബു ഹംസയെ ഓർത്ത് അഭിമാനം തോന്നുന്നു. ഞങ്ങളുടെ അവസാന വരെ ഞങ്ങൾ ഗാസ വിട്ടുപോകില്ല.

    • @pakaran2045
      @pakaran2045 6 місяців тому

      ¹1¹1¹1111111¹11¹111111111111¹😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊

    • @rukkiya9170
      @rukkiya9170 6 місяців тому +1

      🇯🇴🤲🤲🤲

    • @Thajudeen-yk7ne
      @Thajudeen-yk7ne 6 місяців тому

      Gdy​@@rukkiya9170

  • @mohammednabeel7522
    @mohammednabeel7522 6 місяців тому +27

    ഇതൊരു തുടക്കം മാത്രം 💪🏼🔥🔥🔥

  • @sayidmakahmakkah2164
    @sayidmakahmakkah2164 6 місяців тому +67

    ഗസ്സ ആര് ഭരിക്കും എന്ന് ഗസ്സക്കാർ തീരുമാനിക്കും. സയണിസ്റ്റ് അവരുടെ ആളുകളുടെ കാര്യം നോക്കട്ടെ

  • @shajahanshayi8445
    @shajahanshayi8445 6 місяців тому +71

    മരിക്കാൻ ഭയം ഇല്ലാത്തവനെ തോൽപ്പിക്കാൻ ആവില്ല.

    • @srinath8183
      @srinath8183 6 місяців тому

      ഇനി ഇപ്പോൾ അങ്ങനെ പറയാനല്ലേ പറ്റൂ.....

    • @Fofausy
      @Fofausy 6 місяців тому

      ​@@srinath8183 ചാണക ചാനൽ മാത്രമല്ലേ കാണാറുള്ളൂ ല്ലേ..? കിണറ്റിലെ തവളയെന്നർത്ഥം

    • @Kanesh2606
      @Kanesh2606 6 місяців тому

      ​3:00 3:01 ​​@@srinath8183എന്താണ് പിന്നെ പറയേണ്ടത്🤣🤣🤣 മൂന്ന് മാസമായി 🤣🤣 ലോകത്തിലെ ഏറ്റവും വലിയ ക്രൂരന്മാരും പിശാചുക്കളും നൂറു കണക്കിനാളുകളുടെ ജീവനെടുത്ത അമേരിക്കയടക്കമുള്ള ക്രൂരഹിംസ്ര രാജ്യങ്ങൾ ഇസ്രായേലിനെ എല്ലാവിധ സഹായങ്ങളും ആയുധങ്ങളും ഡോളറുകൾ ഒഴുക്കിയിട്ടും 🤣🤣🤣 ഒരിഞ്ച് നീങ്ങാൻ സാധിക്കാതെ / ഹമാസ് എന്ന ചെറു സംഘത്തിന്റെ മുന്നിൽ മുട്ടിലിഴയുന്ന ദയനീയമായ അവസ്ഥ 🤣🤣🤣🤣🤣

    • @milanomecca4002
      @milanomecca4002 6 місяців тому

      Ha ha ha

    • @jenson885
      @jenson885 6 місяців тому

      മദ്രസയിൽ പഠിച്ചാൽ മതി ആദ്യം മാനുഷിക ബുദ്ധി പോവും അതോടു കൂടെ കൊല്ലാനും ചാവാനും ഉള്ള പേടി പോവും അത്‌ ഞങ്ങൾക്ക് അതിനേ കുറിച്ച് പഠിച്ചപ്പോൾ ആണ് മനസിലായത് .

  • @user-barathamuslim
    @user-barathamuslim 6 місяців тому +43

    ലോകത്ത് എവിടെ യുദ്ധം ഉണ്ടെങ്കിലും ഒരു വശത്ത് അമേരിക്കയുടെ റോൾ ഇല്ലാതെ ഒരു യുദ്ധവും നടന്നിട്ടില്ല..

    • @akbarakku819
      @akbarakku819 6 місяців тому

      സങ്കികൾക്ക്‌ അതൊന്നും പറഞ്ഞാൽ മനസ്സിലാവില്ല 😂

  • @abduljaleelabdulla4765
    @abduljaleelabdulla4765 6 місяців тому +22

    അല്ലാഹുഅക്ബർ വലില്ലാഹിൽഹംദ്

  • @AbdulRazak-vj6hs
    @AbdulRazak-vj6hs 6 місяців тому +12

    അല്ലാഹുവേ NiyyanuhValiyavan

  • @mohammedallipparambil
    @mohammedallipparambil 6 місяців тому +15

    ഇസ്റ്റായേൽ ചത്തൊടുങ്ങുകയാണ് ഇസ്രായേൽ അതിർത്തികളിൽ സാധാരണ ജനങ്ങളും മരിച്ചു വീഴുന്നു. ഹമാസിന്റെ പടക്കൂട്ടം മുന്നേറത്തിലാണ്.❤❤❤😢AM D

  • @kerala1733
    @kerala1733 6 місяців тому +15

    യുദ്ദാ നന്തര ഗാസയെ കുറിച്ച് ചർച്ച ചെയ്യാൻ ഇസ്രായിൽ ആരെങ്കിലും ബാക്കി ഉണ്ടായിട്ടു വേണ്ടെ. 😄😄

    • @joanamaten1317
      @joanamaten1317 6 місяців тому +2

      ഗാസയിൽ അപ്പിയിടാൻ പോലും സ്ഥലമില്ല, എന്നിട്ടും താളിനു ഒരു കുറവും ഇല്ല.....

  • @creed2b-hm4ko
    @creed2b-hm4ko 6 місяців тому +80

    ഒരു ബന്ദിയെ പോലും
    സ്വന്തം നിലയിൽ മോചിപ്പിക്കാൻ കഴിയാത്ത ഭീരുക്കൾ ആയ ജൂതർ
    കര യുദ്ധത്തിൽ നിന്നും മുങ്ങുന്നു.

    • @aswing2706
      @aswing2706 6 місяців тому

      25000 മുസ്ലിം തീവ്രവാദികൾ ചത്തു. ഇന്നലെ മാത്രം 250. ഇങ്ങനെ ആണേൽ 1 മാസം കൂടി കഴിഞ്ഞാൽ ഗാസയിൽ ആരേലും ബാക്കി കാണുമ്പോ😂.

    • @azorahai6757
      @azorahai6757 6 місяців тому

      ആൾക്കാരെ ബന്ദികളാക്കി വയ്ക്കുന്നവർ ആണ് ഏറ്റവും വലിയ ഭീരുക്കൾ പണ്ട് ഇസ്ലാമിക ഭീകരർ ഇന്ത്യൻ വിമാനം തട്ടി കൊണ്ടുപോയി വില പേശിയത് ഓർമ്മയില്ലെ

  • @ishsghsjshsusy8979
    @ishsghsjshsusy8979 6 місяців тому +11

    ഇതിന്ന് യുദ്ദം എന്ന് പറയേല്ല പെങ്ങളേ ഇത്ക്യൂട്ടകുരുതിയാണ്

  • @hamdanqatar2305
    @hamdanqatar2305 6 місяців тому +5

    സുഖം അനുഭവിച്ചു ജീവിക്കാൻ കൊതിക്കുന്നവർ അനീതിക്ക് വേണ്ടി സുഖം ഒഴിവാക്കി അക്രമത്തിനു ഇറങ്ങുമ്പോ മരണം ഏത് നിമിഷവും വരും എന്ന തോന്നലും മോഹിച്ച പോലെ സുഖത്തിൽ ജീവിക്കാൻ പറ്റില്ല എന്ന തോന്നലുള്ളവരും , ഒരു കാരണവും ഇല്ലാതെ തന്റെ പിറയപ്പെട്ട എല്ലാവരെയും നഷ്ടപ്പെട്ട് മരിക്കാൻ ഭയമില്ലാത്ത തനിക്ക് ഈ ഗതി വരുത്തിയവരെ നേരിടാനുള്ള അതിയായ ഒരേയൊരു മോഹത്തിൽ ജീവിക്കുന്നവരും തമ്മിലെ യുദ്ധം (ആ ഒരു മനക്കട്ടി ഉള്ളവരെ ഭയപ്പെടുത്താനോ തോല്പിക്കാനോ പറ്റില്ല)

  • @ibrahimch9839
    @ibrahimch9839 6 місяців тому +8

    യുദ്ധാനന്തര ഗസ😭...
    കിലോമീറ്റർ കണക്കിന് നീണ്ടു കിടക്കുന്ന കോൺക്രീറ്റ് കൂമ്പാരങൾ
    ആരു നീക്കം ചെയ്യും എന്ന് ചർച്ച ചെയ്യാൻ ആയിരിക്കും..

  • @idumbanrock.s1817
    @idumbanrock.s1817 6 місяців тому +24

    യുദ്ധം ഒന്നിനും പരിഹാരമല്ല നഷ്ടങ്ങൾ മാത്രം മനുഷ്യൻ തമ്മിൽ കൊല്ലുന്ന കലാരൂപം 😢😢😢😢

    • @sasibabu1970
      @sasibabu1970 6 місяців тому +2

      ഈ തത്വം വിവരമുള്ളവർക്ക്
      മാത്രം മനസ്സിലാകുന്ന
      കാര്യമാണ്.

  • @sarfudheenvalarthodi1255
    @sarfudheenvalarthodi1255 6 місяців тому +6

    Alhamdulillah

  • @rasheedkt6825
    @rasheedkt6825 6 місяців тому +8

    ഗാസായിൽ ആരുഭരിക്കണം എന്ന് അമേരികയോ ഇസ്രാലോ തീരുമാനിക്കേണ്ട പകരം ഇസ്രായേൽ ആര് ഭരിക്കണം എന്ന് ഹമാസ് തീരുമാനിക്കും

  • @asamad4722
    @asamad4722 6 місяців тому +6

    എല്ലാം എണ്ണ കണ്ണ് ആണ്

  • @manumamu224
    @manumamu224 6 місяців тому +8

    ഉപ്പുവെള്ളം നേതാവ് ലോകം കറങ്ങുന്നു Us🐈

  • @abdullakuttyph6883
    @abdullakuttyph6883 6 місяців тому +3

    യുദ്ധം നീണ്ടുപോകണം അതാണ് അമേരിക്കയുടെ ആവശ്യം എങ്കിലേ അവരുടെ ആയുധം വിൽക്കാൻ പറ്റുകയുള്ളു

  • @1mejojo
    @1mejojo 6 місяців тому +2

    സിൻവർ ഉടനെ തീരും 😂💪

  • @nme5901
    @nme5901 6 місяців тому +5

    HAMAZ 🚀💥

  • @SidheeqkpSidhee
    @SidheeqkpSidhee 6 місяців тому +9

    ചുരുക്കി പറന്നാൽ ഇപ്പൊ കിട്ടുന്ന ചെപ്പും മൊന്തും വാരിക്കൂട്ടി തടിയെടുക്കുന്നതാണ് നെതൻമിയ്യാവുവിന് നല്ലത് 😁😁😁😁😁😁😁

  • @jannathulfirdouse9573
    @jannathulfirdouse9573 6 місяців тому +1

    👍

  • @sameerkpuram
    @sameerkpuram 24 дні тому +1

    Good

  • @cybersystems5
    @cybersystems5 2 місяці тому

    VERY GOOD

  • @user-of3ml5cz6x
    @user-of3ml5cz6x 6 місяців тому

    Super

  • @basheerp.a7759
    @basheerp.a7759 6 місяців тому +1

  • @sidheequepms8266
    @sidheequepms8266 6 місяців тому +1

    അന്തിമ വിജയം സത്യത്തിന്നായിരിക്കട്ടേ

  • @kunjakichu6854
    @kunjakichu6854 6 місяців тому +3

    Insha Allah ഫലസ്തീൻ്റെ വിജയം കാത്തിരിക്കുന്നു

    • @joanamaten1317
      @joanamaten1317 6 місяців тому +3

      ഗാസയിൽ അപ്പിയിടാൻ പോലും സ്ഥലമില്ല, എന്നിട്ടും താളിനു ഒരു കുറവും ഇല്ല.....

    • @user-mc4el8oq9p
      @user-mc4el8oq9p 6 місяців тому

      ​@@joanamaten1317ഇച്ചിരി ഡയപ്പർ എത്തിച്ചു കൊട്, ഡയപ്പർ പട്ടാളത്തിനു 🤣

    • @samsonthomas9832
      @samsonthomas9832 6 місяців тому

      ​@@user-mc4el8oq9pനിൻ്റെ ഖുറേഷി അല്ലാഹുവിന് കൊടുക്ക് അദ്യ വെടിക്ക് പുള്ളിക്കാരൻ ഓടി

  • @fathimabeevimi4684
    @fathimabeevimi4684 6 місяців тому +2

    Allahu Akbar

  • @jaffaraali859
    @jaffaraali859 6 місяців тому +1

    Allahu akbar❤❤❤❤❤❤❤❤❤❤❤

  • @jasminachathoth
    @jasminachathoth 6 місяців тому +2

    പ്ലിങ്കൻ ഇപ്പോൾ ആണോ ബോധം വന്നത്... ആ. തരികിട. നടക്കില്ല.. പ്ലിങ്കാ...I.. am. A. ജൂഷ് എന്നല്ലേ. ആദ്യം പറഞ്ഞിരുന്നത്.. അപ്പോഴേ. നിന്റെ വിശ്വാസം നഷ്ടപ്പെട്ടു.... നിന്റെ അഭിപ്രായം ആര് എടുക്കും.. കൊടും ഭീകരാ.......

  • @alizainudeen9611
    @alizainudeen9611 6 місяців тому

    Yess yess

  • @muhamedkunhahammed1612
    @muhamedkunhahammed1612 6 місяців тому +2

    "നെത്തന്" മൂലക്കുരുഅസുഖംബാധിച്ചിരിക്കുന്നുഎന്ന്അറിയാൻകഴിഞ്ഞു

  • @sanoopthomas3429
    @sanoopthomas3429 6 місяців тому

    Waiting for 50k....

    • @mensgallery7610
      @mensgallery7610 6 місяців тому

      മനുഷ്യൻ ആണോടോ താൻ

  • @Ayodhya120
    @Ayodhya120 6 місяців тому +4

    Netanyahu വിനു പകരം പുതിയ PM വന്നാലും ഇസ്രയേൽ യുദ്ധം നിർത്തില്ല.

  • @mohammedat8630
    @mohammedat8630 6 місяців тому

    👍👍🤲🏾🤲🏾

  • @greenleaf9697
    @greenleaf9697 6 місяців тому +2

    Falastheen ❤

  • @jacksonjacob7571
    @jacksonjacob7571 6 місяців тому +1

    Media fun

  • @humanlover9748
    @humanlover9748 6 місяців тому

    ee war continue cheyyendathu lokathintea aavasyam theevravaathikal lokathintea saapam aanu avarea illaima cheyyna Israëlinu 👏👏👏👏🙏🙏

  • @asesssana5147
    @asesssana5147 6 місяців тому +5

    യുദ്ധാനന്തര ഇസ്രെയേലിനെ കുറിച്ചു ചർച്ച ചെയ്യുന്നതാവും കൂടുതൽ ഉചിതം

    • @joanamaten1317
      @joanamaten1317 6 місяців тому

      ഗാസയിൽ അപ്പിയിടാൻ പോലും സ്ഥലമില്ല, എന്നിട്ടും താളിനു ഒരു കുറവും ഇല്ല.....

    • @asesssana5147
      @asesssana5147 6 місяців тому

      @@joanamaten1317 കേരളത്തിലെ രണ്ട് പഞ്ചായത്തിന്റെ വലിപ്പം പോലും ഇല്ലാത്ത ഗാസ കീഴടക്കാൻ ഇസ്രെയേലിനു 94 ദിവസമായിട്ടും കഴിഞ്ഞിട്ടിലെങ്കിൽ ഇനി കഴിയാൻ പോകുന്നില്ല.
      ആദ്യം പിടിച്ചടക്കിയ സ്ഥലങ്ങളിൽ നിന്ന് എന്തെങ്കിലും തൊടുഞായം പറഞ്ഞു ഓടുക എന്നതാണ് അടുത്ത വഴി.
      അപ്പോളും ബന്ദികൾ ഹമാസിന്റെ കയ്യിൽ ബാക്കിയാകും.
      തിരിച്ചു വരുന്ന ഹമാസ് അവരുടെ ഇപ്പോളുള്ള അതിർത്തിയിൽ നിൽക്കുമെന്ന് എന്താണ് ഉറപ്പ്. ഹിസ്‌പുള്ളയും ഹമാസും അതിർത്തി ബേതിച്ചു ഇസ്രെയേലിലേക്ക് കയറിയാൽ തടുത്തു നിർത്താൻ ഡയപർ പട്ടാളത്തിന് കഴിയുമോ

  • @sameerh4087
    @sameerh4087 6 місяців тому

    🤲🤲🤲

  • @sidheequepms8266
    @sidheequepms8266 6 місяців тому

    സത്യം പി ജെയ്ക്കട്ടേ

  • @sharfushanaaz4512
    @sharfushanaaz4512 6 місяців тому +3

    America and Israel sathiyam parayarila bad culture mafiya team

  • @raseenakp8313
    @raseenakp8313 6 місяців тому

    Athu esraelile satharanakare udheshichayirikum avarku kittan thudagiyapol anu thiricharivu undayathu

  • @mohammedkalathingal230
    @mohammedkalathingal230 6 місяців тому +2

    ബ്ലിങ്ങാൻ ബ്ലിങ്ങായീ

  • @user-kd1be3te4i
    @user-kd1be3te4i 6 місяців тому +1

    ബ്ലിങ്കനെയും അടിക്കണം 🔻🔻🔻🔻

  • @funshorts653
    @funshorts653 6 місяців тому

    Today 9 soldiers.24000 commen people.that not a news not a value.great👏

  • @mujeebnilambur7794
    @mujeebnilambur7794 6 місяців тому +1

    🇯🇴🇯🇴🇯🇴🇯🇴🇯🇴🤲🏻🤲🏻🤲🏻🤲🏻🤲🏻💚

  • @user-nx1vw8ei1y
    @user-nx1vw8ei1y 6 місяців тому

    Jayashankerine kurich oru out of focus cheyyu

  • @JayachandranJayachandran-iv1nq
    @JayachandranJayachandran-iv1nq 6 місяців тому +1

    സാരമില്ല ചേച്ചി... ഗാസയിൽ. ഇസ്രായേൽ വാഴ.... മരിച്ചീനി... റബർ.. വയ്ക്കും..... 🇮🇳🇮🇳🇮🇳 ജയ് ഇസ്രായേൽ

    • @user-mc4el8oq9p
      @user-mc4el8oq9p 6 місяців тому

      അത് നിന്റമ്മേടെ കുതിയിൽ വെക്കാം 🤣🤣,,

  • @aadig5802
    @aadig5802 6 місяців тому +1

    ❤❤❤israel❤❤ teevarathilak ethire ottak ninu prouthan ulla dairyam.8000 khoothikale konnu thalliya dheerar

  • @dudujosh123
    @dudujosh123 6 місяців тому

    പാലസ്ടിൻ ഇൽ പിന്നെ വേറെ പ്രശ്നം ഒന്നും ഇല്ലാത്ത കൊണ്ട് കൊഴപ്പം ഇല്ല...

  • @user-yk4dy5rs5r
    @user-yk4dy5rs5r 6 місяців тому

    ഹമാസില്ലാത്ത ഒരു ഒത്തു തീർപ്പും ഇല്ല മക്കളെ.അതെല്ലാം പാഴ്കിനക്കാൾ മാത്രം.

  • @rukkiya9170
    @rukkiya9170 6 місяців тому +1

    തവക്കൽതുഅലളളാഹ്.ഫ്രീഫലസ്തീൻ

  • @ahmedkuttyvaliyakath1459
    @ahmedkuttyvaliyakath1459 6 місяців тому

    അമേരിക്കയിലോ / ഇസ്രയേലിലോ ഒരു
    പൊതു തെരഞ്ഞെടുപ്പു് വരുമ്പോഴെല്ലാം
    അറബ് രാജ്യങ്ങളിൽ
    ഓരോ "ജെനോസൈഡ്കൾ "
    പ്രതീക്ഷിക്കുക ???
    ഇന്ത്യയിൽ ഒരു പാർളിമെൻ്റ്
    തെരഞ്ഞെടുപ്പ് വരുമ്പോഴെല്ലാം
    "പുൽവാമയോ /
    ഗോദ്രയോ " പോലോത്ത ഭീകരാക്രമണ പരമ്പരകൾ പ്രതീക്ഷിക്കുക ???
    ഇനിയങ്ങോട്ടുള്ള
    ലോക ക്രമങ്ങൾ ഇതായിരിക്കും ???

  • @rreply
    @rreply 6 місяців тому

    Juthanmaar lokathinu Bheeshani manushya raashik thanne.. Vamshajathya aanu nadakkunnath yudhamalla...

  • @user-vz4lo4qn9o
    @user-vz4lo4qn9o 6 місяців тому

    ഒന്നും ചെയ്യാൻ ആവൂല്ല

  • @NasrathAlavi
    @NasrathAlavi 6 місяців тому +1

    കാല് കുത്തി അല്ലേ blinkon um പെട്ടി എത്ര എന്നറിയാ നാവും

    • @nisaniaansel1
      @nisaniaansel1 6 місяців тому

      കൈ കുത്തി ഇറങ്ങാൻ പറ്റില്ലല്ലോ 😂😂

    • @NasrathAlavi
      @NasrathAlavi 6 місяців тому

      Thamasha venda yutham

  • @ginsights9480
    @ginsights9480 6 місяців тому

    100 days is real is loosing battle but palastine is loosing people and kids

  • @user-kd1be3te4i
    @user-kd1be3te4i 6 місяців тому

    ബാക്കിയുള്ള അതുകൂടി ചാവട്ടെയെന്നാവും. ഞാനന്നായില്ലെങ്കിലും അയൽകാരനും നന്നാവരുതും

  • @user-ln5nm1zc9u
    @user-ln5nm1zc9u 6 місяців тому +1

    കുത്തിത്തിരുപ്പു ബ്ലിങ്കൻ നാശം

  • @user-wl9up6nu5t
    @user-wl9up6nu5t 6 місяців тому

    മാഡ് വൺ ചാനൽ നിങ്ങളുടെ കരച്ചിൽ അങ്ങ് ഇസ്റേൽ കേൾക്കുന്നുണ്ട്, അവർ ഓരോർത്തരെ ആയി നരകത്തിലേക്ക് പറഞ്ഞ് വിടുന്നുണ്ട് , സ്വർഗ്ഗത്തിൽ എനി സീറ്റില്ല എല്ലാം ഫുള്ളായി എന്ന് പറഞ്ഞു

  • @AbdulRazak-fx5yd
    @AbdulRazak-fx5yd 6 місяців тому

    . യുദ്ധാന്തരം ആന്റണി ബ്ലി കനെയും നേതാനഹുവിനെയും മാറാവുചെയ്യണം

  • @Aaro-nk6gd
    @Aaro-nk6gd 6 місяців тому

    Ethra marichu veenaalum ini isreal chaakum vare yudham thudaratte

  • @AnzarKulapurakkal-hr1jd
    @AnzarKulapurakkal-hr1jd 6 місяців тому

    നെതന്യാഹുവിനെ സഹായിക്കാന്‍ വലിയ അളിയൻ ഉണ്ടല്ലോ ?

  • @ShahulHameed-jv7cx
    @ShahulHameed-jv7cx 6 місяців тому +1

    ഹമാസും ഹൂത്തികളും ചുണക്കുട്ടികൾ അല്ലാഹു അനുഗ്രഹിക്കട്ടെ ആമീൻ ആമീൻ യാറബ്ബ് 🤲

  • @mujeebnellikuzhi5191
    @mujeebnellikuzhi5191 6 місяців тому

    ബോംബിങ്ങിൽ മരണപ്പെട്ട നിരപരാധികളുടെ പേരിൽ ആർക്കും ഒരു പശ്ചാത്താപമൊ പ്രതികരണമോ കാണുന്നില്ല അറബി കുബ്ബൂസ് കഷ്ടം

  • @siyadps3539
    @siyadps3539 6 місяців тому

    "ബ്ലിങ്കൺ ബ്ലിങ്കായി പോകും "? 🤔

  • @abdu5031
    @abdu5031 5 місяців тому

    അതു ഇസ റായിലും അമേരികയും വിചാരിച്ചാൽ കഴിയുകയില്ല. അതു വീട്ടിലിരിക്കട്ടേ

  • @musthukaralil594
    @musthukaralil594 6 місяців тому

    യുദ്ധാനന്ദര ഇസ്രായേൽ എന്തായിരിക്കണം എന്ന ചർച്ചയാണ് ഇനി വരാനുള്ളത്. അവിടെ ആര് ഭരിക്കണം. ഹമാസ് അത് സ്വയം ഏറ്റെടുക്കുമോ അതോ ഇറാന് നൽകുമോ എന്നാണ്

  • @siddiqakbar9636
    @siddiqakbar9636 6 місяців тому

    1400 വർഷങ്ങൾക് മുൻപ് ഇതൊക്കെ പ്രവചിച്ച ഒരു സമുദായത്തിന്റെ പിൻഗാമികളെ തോൽപ്പിക്കാൻ പറ്റില്ലെന്ന് ചരിത്രം അറിയാവുന്ന യഹൂദികൾക്ക് അറിയാം

  • @kuruvihilal1381
    @kuruvihilal1381 6 місяців тому

    വീണ്ടും ബിസ്മയം.ബിസ്മയം ആവർത്തിക്കും💚💚💚💚💚💚💚💚💚💚💚🩳🩳🩳🩳

  • @DK-H
    @DK-H 6 місяців тому +2

    Ithoke israel polum sammathicha karyamanu international news kandal manassilavum. Ennalum sanghiyum krisanghiyum athu sammathichu tharilla 😂😂😂

  • @salihck982
    @salihck982 6 місяців тому +1

    Ellam drama ..mathram

  • @ShukkoorMvpa-gn5ir
    @ShukkoorMvpa-gn5ir 6 місяців тому +4

    സംഗി ക്രിസ്അംഗീ വിഷമിക്കണ്ട ഗസ ഇസ്രായേൽ സൈനികർ ചരമായി

  • @mujeebnellikuzhi5191
    @mujeebnellikuzhi5191 6 місяців тому

    പ്രൈം മിനിസ്റ്റർ ആരു വന്നാലും അമേരിക്കയ്ക്കും സ്രായേലിനും ലക്ഷ്യം വംശീയ ഉന്മൂലനം ഒന്നുമാത്രം

  • @user-fh5qm2lv3c
    @user-fh5qm2lv3c 6 місяців тому

    അമേരിക്കയെ മൈൻഡ് ചെയ്യുന്നില്ല

  • @latheef5
    @latheef5 6 місяців тому

    പോക്ക് കണ്ടിട്ട് യുദ്ധനാതരം ഇസ്രയിൽ എന്താകണം എന്നാണ് ഹമാസ് ആലോചിക്കുന്നത്

  • @user-zj7gj2gt1r
    @user-zj7gj2gt1r 6 місяців тому

    വാഴ വെക്കുന്നെന്റെ മുമ്പ് തന്നെ കൊലകൊത്തും

  • @Ameer-fw1rq
    @Ameer-fw1rq 6 місяців тому

    Free palastheen

  • @salmabeevips643
    @salmabeevips643 6 місяців тому

    ലോകം മുഴുവൻ അമേരിക്കയുടെ പൊള്ളത്തരം തിരിച്ചറിയുന്നു.

  • @timetothink8939
    @timetothink8939 6 місяців тому

    America konna athre aarum ee lokath konnitundavilla loka maha yudhathinu shesham

  • @siyadps3539
    @siyadps3539 6 місяців тому

    "അമേരിക്ക ആവശ്യമില്ലാത്ത ഒരു ഇടപാടിനും പോകേണ്ടകാര്യമില്ല.. അതായത് കൂടുതൽ ഡെക്കറേഷൻ ഒന്നും വേണ്ടാ.. ഇസ്രായേയിലിനെ നിലയ്ക്ക് നിർത്താൻ നോക്കുക.. പറ്റുമെങ്കിൽ..? ഇല്ലെങ്കിൽ രണ്ടിലൊന്ന് നടക്കുക തന്നെ ചെയ്യും."?

  • @hamdanqatar2305
    @hamdanqatar2305 6 місяців тому

    Maximum 2100 maximum 2100 അതിൽ കൂടുതൽ ലോകം ഉണ്ടാവില്ല 😊

  • @aslamnc3998
    @aslamnc3998 6 місяців тому

    യുദ്ധാനന്തര ഫലസ്തീനെ കുറിച്ച് അവർ ചർച്ച ചെയ്യാൻ കാരണം ടു സ്റ്റേറ്റ് സൊല്യൂഷൻ എന്ന ചർച്ച് മാറിക്കിട്ടാൻ വേണ്ടിയാണ്

  • @hashikbins1074
    @hashikbins1074 6 місяців тому

    Free Palasteen❤❤❤

  • @user-vc8yz9hd9q
    @user-vc8yz9hd9q 6 місяців тому

    🇪🇭🇪🇭🇪🇭♥️👍

  • @AsifAsifcsha
    @AsifAsifcsha 6 місяців тому

    Nono

  • @yusufakkadan6395
    @yusufakkadan6395 6 місяців тому

    Isera.heel.laste.finisige.ahhum.allane.wellu.wlikan.oru.manussinnum.kaiilla.

  • @SakSak-vt9lc
    @SakSak-vt9lc 6 місяців тому +2

    Ellaam. American drama....