വ്യോമപ്രതിരോധ സംവിധാനം ശക്തമാക്കും; സൈനിക നടപടി വേഗത്തിലാക്കാന്‍ ഇസ്രയേല്‍

Поділитися
Вставка
  • Опубліковано 26 жов 2023
  • വ്യോമപ്രതിരോധ സംവിധാനം ശക്തമാക്കും; സൈനിക നടപടി വേഗത്തിലാക്കാന്‍ ഇസ്രയേല്‍
    Israel to speed up military action in Gaza

КОМЕНТАРІ • 260

  • @shajahanaboobacker8115
    @shajahanaboobacker8115 9 місяців тому +22

    പുഞ്ചിരിക്കുന്ന പലസതീൻപോരാളികൾ ആ കവടത്തിലൂടെ കടന്ന് വരൂം ഇൻഷാ അല്ല

    • @vsprince8309
      @vsprince8309 9 місяців тому +12

      ഹൂറികളെ കാണാനാവും പുഞ്ചിരി ക്കുന്നത്

    • @geochristythomas7141
      @geochristythomas7141 9 місяців тому

      ഉണ്ടാകും അധികം നാൾ ഉണ്ടാകില്ല യേശു വന്ന് ക്രിസ്ത്യാനികളെയും ഇസ്യരയേലിനെയും വീണ്ടെടുക്കും

    • @vibesoflife4823
      @vibesoflife4823 9 місяців тому +2

      Athe. Athil mattu religions ida pedanda

    • @vivarthyaan
      @vivarthyaan 9 місяців тому +1

      😂😂😂 with hoories

    • @Mr.Penguin2000
      @Mr.Penguin2000 9 місяців тому

      ലോകത്ത് ഇപ്പോൾ നാല് യുദ്ധങ്ങളാണ് പ്രധാനമായും നടക്കുന്നത്... ഇതിന് പുറമെ ആഫ്രിക്ക, പാക്കിസ്ഥാൻ പോലുള്ള പ്രദേശങ്ങളിൽ മതപരമായ കാരണങ്ങളാൽ ന്യൂനപക്ഷങ്ങളെ വേട്ടയാടുന്നുമുണ്ട്.
      സൗദി അറേബ്യ മൂന്ന് വർഷത്തോളമായി യെമനിൽ യുദ്ധം ചെയ്യുകയാണ്, ഏകദേശം മൂന്ന് ലക്ഷത്തോളം മനുഷ്യർ ഇതിനോടകം മരിച്ചു എന്നാണ് മാധ്യമങ്ങളിൽ കാണുന്നത്, മരിച്ച എല്ലാവരും മുസ്ലിങ്ങളാണ്... കൊന്നത് സൗദിയിലെ മുസ്ലിങ്ങൾ ആയത് കൊണ്ട് ആയിരിക്കാം ആർക്കും ഒരു പരാതിയും ഇല്ല, പരിഭവവുമില്ല!
      റഷ്യയിലെ ഏകാധിപതി വ്ലാഡിമിർ പുട്ടിൻ ഉക്രയിന് മേൽ നടത്തുന്ന ആക്രമണമാണ് രണ്ടാമത്തേത്... ക്രിസ്ത്യാനികൾ കൃസ്ത്യാനികളെ കൊല്ലുകയാണ്... സിവിലിയൻസായ നിരവധി ആൾക്കാർ മരിക്കുന്നുണ്ട്, ഇന്ത്യ ഉൾപ്പടെയുള്ള രാജ്യങ്ങൾ യുദ്ധം അവസാനിപ്പിക്കണം എന്ന നിലപാട് എടുത്തതിൽ കവിഞ്ഞു മനുഷ്യാവകാശികളുടെ ബഹളം ഒന്നും എവിടെയും കേൾക്കാനില്ല.
      മുസ്ലിം ഭൂരിപക്ഷമായ അസർബർജാൻ, അർമേനിയൻ ക്രൈസ്തവർക്ക് എതിരെ കഴിഞ്ഞ 2-3 വർഷമായി ആക്രമണം നടത്തി കൊണ്ടിരിക്കുകയാണ്... ഈ അടുത്തും ആക്രമണം നടത്തി പതിനായിരത്തോളം ആൾക്കാരെ അവർ ജീവിച്ചിരുന്ന പ്രദേശത്ത് നിന്ന് പുറത്താക്കി ആ സ്ഥലം പിടിച്ചെടുത്തു. പ്രതിഷേധം പോയിട്ട് ഇങ്ങനെ ഒരു സംഭവം നടന്നതായി പോലും പലരും അറിഞ്ഞിട്ടില്ല.
      പലസ്തീനിലെ ഹമാസ് ഭീകരർ ഇസ്രായേലിൽ കടന്ന് കയറി 1400 പേരെ കൊല്ലുകയും 200 പേരെ തടവിലാക്കുകയും ചെയ്തതിനെ തുടർന്ന് ഇസ്രയേലിന്റെ പ്രത്യാക്രമണത്തിന് എതിരെ കേരളത്തിൽ വലിയ പ്രതിഷേധമാണ്... യുദ്ധമോ ഭീകരതയോ മനുഷ്യാവകാശമോ ഒന്നുമല്ല വർഗീയത മാത്രമാണ് കേരളത്തിൽ ഇത്രക്ക് ഈ വിഷയം കത്തിച്ചു നിർത്തുന്നതിന്റെ കാരണം.
      ഉക്രയിനിലെയും, അർമേനിയായിലെയും ക്രിസ്ത്യാനികളുടെ കാര്യത്തിൽ മുസ്‌ലിംലീഗിനും, കമ്മ്യൂണിസ്റ്റ് പാർട്ടിക്കും ആശങ്ക ഇല്ലാത്തത് മനസിലാക്കാം എന്നാൽ യെമനിൽ കൊല്ലപ്പെടുന്ന മുസ്ലിങ്ങളുടെ കാര്യത്തിൽ ആശങ്ക ഇല്ലാത്തതിൽ നിന്നും വർഗീയമായി കേരളത്തിലെ ജനങ്ങളെ വേർതിരിക്കുകയാണ് ലക്ഷ്യമെന്ന് മനസ്സിലാക്കാൻ ഒട്ടും ബുദ്ധിമുട്ടില്ല.
      1948 ഇൽ UN ന്റെ മധ്യസ്ഥതയിൽ ഇസ്രയേലിനും പലസ്തീനും പ്രത്യേക രാജ്യങ്ങൾ അനുവദിച്ചപ്പോൾ സഹകരിക്കാൻ അറബ് രാജ്യങ്ങൾ തയ്യാറായിരുന്നെങ്കിൽ ഇപ്പോളത്തെ അവസ്ഥ ഉണ്ടാകില്ലായിരുന്നു. മധ്യപൗരസ്ത്യ ദേശത്ത് ഇസ്രായേൽ എന്ന രാജ്യം ഉണ്ടാകാൻ പാടില്ല എന്ന ഉദ്ദേശത്തോടെ യുദ്ധം ചെയ്തു ഇസ്രയേലിനെ തോൽപ്പിക്കാൻ സാധിക്കാതെ പലസ്തീന്റെ പ്രദേശങ്ങൾ ഈജിപ്തും ജോർദാനും കൂടി പിടിച്ചെടുത്തെങ്കിലും ആർക്കും ഒരു പരാതിയും ഇല്ലായിരുന്നു.
      1967 ഇൽ ഇസ്രായേലിന് എതിരെ വീണ്ടും അറബ് രാജ്യങ്ങൾ നടത്തിയ യുദ്ധത്തിൽ അവരിൽ നിന്ന് ഗാസയും, വെസ്റ്റ്ബാങ്കും പിടിച്ചെടുത്തു പലസ്തീനികൾക്ക് വിട്ടു കൊടുത്തത് കൊണ്ട് മാത്രമാണ് ഇന്ന് പലസ്തീൻ എന്ന പ്രദേശം ബാക്കിയായിട്ടുള്ളത്. ഗാസയും, വെസ്റ്റ്ബാങ്കും പിടിച്ചെടുത്തതിന് പുറമെ ഈജിപ്തിന്റെയും, ജോർദാന്റെയും, സിറിയയുടെയും പ്രദേശങ്ങൾ കൂടി പിടിച്ചെടുത്തതോടെ ആണ് ആ പ്രദേശം തിരികെ ലഭിക്കാൻ ഇസ്രയേലുമായി സമാധാന ഉടമ്പടി ഒപ്പിടാൻ ഈ രാജ്യങ്ങൾ തയ്യാറായത്.
      ക്രൂഡ് ഓയിലിന്റെ കാലം കഴിഞ്ഞു എന്ന് മനസ്സിലാക്കി, വ്യാപാര ശൃംഖലകൾ വിപുലീകരിക്കാനും, ഇറാന്റെ ഭീഷണിയെ ഫലപ്രദമായി നേരിടാനും, മേഖലയിൽ സമാധാന അന്തരീക്ഷം ഉണ്ടാക്കാനുമായി UAE യും, സൗദിയും, ബഹ്‌റിനും നടത്തുന്ന ശ്രമങ്ങൾക്ക് തുരങ്കം വെക്കുക എന്ന ഉദ്ദേശം കൂടി ഇപ്പോളത്തെ ആക്രമണങ്ങൾക്ക് പുറകിൽ ഉണ്ട്. കേരളത്തിലെ രാഷ്ട്രീയ നേതാക്കൾക്ക് ഇതൊന്നും അറിയാത്തത് അല്ല... മുസ്ലിംലീഗിന്റെ വേദിയിൽ ഹമാസ് തീവ്രവാദികളാണ് എന്ന് തുറന്ന് പറയാൻ തയ്യാറായ ശശി തരൂർ അഭിനന്ദനം അർഹിക്കുന്നുണ്ട്.

  • @vasudevane.k2805
    @vasudevane.k2805 9 місяців тому +46

    24 ന്ന് കരയുദ്ധം തുടങ്ങാൻ എന്തൊരു തിരക്കാണ്
    നിങ്ങളുടെ വാർത്ത കേട്ടാൽ കരയുദ്ധം തുടങ്ങാത്തത് എന്തേ ഇത്ര വൈകുന്നു എന്നുളള ആകാംക്ഷ കാണുന്നു

  • @faizfaiz1660
    @faizfaiz1660 9 місяців тому +26

    കേരളത്തിലെ ഓൺലൈൻ ചാനലുകൾ. കഴിഞ്ഞ ആഴ്ചയേ കരയുദ്ധം തുടങ്ങി 😂 സംഭവസ്ഥലത്തുള്ള നിങ്ങൾക്ക് എനിയും തുടങ്ങിയിട്ടില്ല😂

  • @varghesechalil9362
    @varghesechalil9362 9 місяців тому +7

    God save Jerusalem. Don't worry about Israel

  • @josemanuvel2433
    @josemanuvel2433 9 місяців тому +80

    ഏതെങ്കിലും ഇസ്ലാമിക രാജ്യങ്ങളിൽ പോയി നിങ്ങൾക്ക് ഇങ്ങനെ ഒരു റിപ്പോർട്ട് തയാറാക്കാൻ പറ്റുമോ......

    • @xcfscccc
      @xcfscccc 9 місяців тому

      പറ്റില്ല അവിടെ ഇസ്രായിലിനെപോലത്തെ ത്രീവറ വാദികളുടെ അക്രമത്തിൽ കൊല്ല പെടും ഇപ്പോ പലസ്തീനിൽ എത്ര പേരെ അതി ഭയാനകമായി ബോംബിട്ട് കൊന്നു

    • @shareefasathar3934
      @shareefasathar3934 9 місяців тому +5

      Palastheen aayipoyi

    • @jameelabvbv-ij8cq
      @jameelabvbv-ij8cq 9 місяців тому +6

      കള്ളത്തരം പറഞ്ഞു നടക്കുന്നവരുടെ കള്ളം പൊളിയും അതാ പോകാതെ അതറിയുലെ

    • @indian3424
      @indian3424 9 місяців тому

      Pinne Ith evde?

    • @hariom-cl4qr
      @hariom-cl4qr 9 місяців тому

      അവിടം ഇസ്രയേലിന്റെ കൺഡ്രോളിൽ അല്ലെ ? ഇസ്രായേലി പട്ടാളക്കാർ അല്ലെ ആ റിപ്പോർട്ടറോട് സംസാരിച്ചത് .@@jameelabvbv-ij8cq

  • @abin_roja
    @abin_roja 9 місяців тому +56

    Damascus Gateൽ എന്നും എപ്പോഴും ഇസ്രായേൽ പട്ടാളം ഗാർഡ് ചെയ്യുന്നതാണ്. Its Not New

    • @riyastir
      @riyastir 9 місяців тому +3

      Damascus gate

    • @abin_roja
      @abin_roja 9 місяців тому +3

      @@riyastir thanks bro❤️. Spelling mistake

    • @sainudeenkuzhivila7991
      @sainudeenkuzhivila7991 9 місяців тому

      😂😂😂😂❤​@@riyastir😂😂😂😂😂 Zee mo CT lo 7:21 😂
      ,❤❤

  • @sivaprasad5502
    @sivaprasad5502 9 місяців тому +3

    കിണറ്റിനു ഉള്ളിൽ ഇരിക്കുന്ന
    ദുര്യോധനൻ പുറത്ത് വരട്ടെ.
    എങ്കിലേ മഹാഭാരത യുദ്ധത്തിനു ഒരു അവസാനം ഉണ്ടാകുക ഉള്ളൂ.

  • @rosammamathew2919
    @rosammamathew2919 9 місяців тому +3

    Praying for this subject

  • @abdupallikandam3489
    @abdupallikandam3489 9 місяців тому +28

    കരയുദ്ദം നടക്കുന്നത് 24 News ലും ഫേസ് ബുക്കിലും😂😂😂😂

  • @nidhin2269
    @nidhin2269 9 місяців тому +9

    Rk ഒന്നു വിറച്ചു.

  • @Sharkzzzzz
    @Sharkzzzzz 9 місяців тому +13

    ഹമാസിനെ ഉന്മൂലനം ചെയ്യേണ്ടത് ലോക സമാധാനത്തിന് അനിവാര്യം ആണ്.
    പലസ്തീൻ ജനതയുടെ രക്ഷ അതിലൂടെ മാത്രമേ നടക്കൂ

    • @funnygame..9092
      @funnygame..9092 9 місяців тому

      ഇസ്രായേൽ നര ബോജികളെയാണ് unmulanam ചെയ്യേണ്ടത് ennallankil നാളെ അതു ഉണ്ടാവും

  • @liyafas8590
    @liyafas8590 9 місяців тому +3

    അധിനിവേശം നടത്തുന്ന ജൂതന്മാരാണ് ഭീകരന്‍. അധിനിവേശത്തെ പിന്തുണക്കുന്നവരാണ് ഭീകരന്‍. അധിനിവേശത്തിന്റെ കശാപ്പിനെതിരേ മൗനം ഭജിക്കുന്നവരാണ് ഭീകരന്‍.
    ,🇵🇸പലസ്തീൻ ❣️

    • @dv2975
      @dv2975 9 місяців тому +1

      ലോകത്തോട്ടാകെ അതിനിവേശം നടത്തിയവരുടെ ചരിത്രം കൂടി പഠിക്കണം അപ്പോൾ മനസിലാകും അതിനിവേശം നടത്തിയതും പല സംസ്കാരങ്ങളും നശിപ്പിച്ചതും എങ്ങനെയായിരുന്നുവെന്നും

    • @reimaphilip8568
      @reimaphilip8568 9 місяців тому

      Invasion happened very before, it's done by bloody mukmafi ummer bin kattab. There is no palastine, every palastines died fighting with the military of David and Solomon by B.C. 1000. Who claim as palastine are only sons invaded arabs.

    • @jazzstorm2491
      @jazzstorm2491 9 місяців тому

      Yathrib pidich adakki judanmare koottakola cheyth avarde pennungale adimakal aakitta nabi Medina enn perittath ...appo atho?? Aaa naadu tirich kodukk aadyam ennit shave gaza nn paranju karanjo

    • @rajan3338
      @rajan3338 9 місяців тому

      podey...👹🤢🤮😡

  • @lintolonappan1746
    @lintolonappan1746 9 місяців тому +53

    യേശു ദേവനോ??? ആർക്കു? ഞങ്ങൾക്ക് ഞങ്ങളുടെ ഏകദൈവമാണ് Jesus Christ

    • @ashiquek7391
      @ashiquek7391 9 місяців тому +12

      അപ്പോൾ യേശു ജനിക്കുന്നതിന് മുമ്പ് ആരായിരുന്നു ദൈവം...?

    • @geochristythomas7141
      @geochristythomas7141 9 місяців тому +5

      യേശു മനുഷ്യരൂപത്തിൽ വരുന്നതിന് മുമ്പ് യേശു സ്വർഗത്തിൽ ഉണ്ടായിരുന്നു യേശുവിനോട് യുദ്ധം ചെയ്ത്ലൂ പരാജയപ്പെട്ടാണ്സിഫർ എന്ന സാത്താനും അവന്റെ സൈന്യവും നരകത്തിൽ അടക്കപ്പെട്ടത്

    • @ubaidt5284
      @ubaidt5284 9 місяців тому

      ​@@geochristythomas7141appo saithane srishittichath araa

    • @sadiquali922
      @sadiquali922 9 місяців тому +6

      ​@@geochristythomas7141😄😄 എടാ മുസ്ലിമിന്റെ പ്രവാചകൻ ആണ് ഈസ നബി (അ) നെ ആണ് നിങ്ങൾ യേശു എന്ന് പറയുന്നത് ശരിക്കും ഇസ്‌ലാം ആണ് സത്യം കൃത്യം.ok

    • @ashiquek7391
      @ashiquek7391 9 місяців тому

      @@geochristythomas7141 എങ്ങനെയാണ് യുദ്ധം ചെയ്തത്, സായുധമായ യുദ്ധമാണോ..

  • @babuku6137
    @babuku6137 9 місяців тому +56

    😂😂mr. Rk, നിങ്ങൾ ഇന്ത്യക്കാരൻ ആയതുകൊണ്ടാണ് അവിടെനിന്നും പ്രക്ഷേപണം ചെയ്യാൻ കഴിയുന്നത് അത് ഓർമ്മവേണം RK.
    തികച്ചും നിഷ്പക്ഷമായി വേണം
    രാജ്യത്തെ അപമാനിക്കുന്ന രീതിയിൽ ആവരുത്😂😂😂😂

    • @sajan5555
      @sajan5555 9 місяців тому +3

      അയാളെക്കാൾ നന്നായി അവിടെ ഉള്ള ആൾക്കാർ പറയും.. ഇതിനു മുൻപ് എത്ര വാർത്ത നമ്മൾ കണ്ടു.. അവിടെ ഉള്ള നേഴ്സ് മാർ സംസാരിക്കുന്നത്.

    • @ramakrishnapillai4405
      @ramakrishnapillai4405 9 місяців тому +2

      അതേ തീർച്ചയായും ഇന്ത്യക്കാരൻ ആയത് കൊണ്ട് മാത്രം ആണ് താങ്കൾ അവിടെ നിന്നും സംസാരിക്കുന്നത്

    • @michaelav2413
      @michaelav2413 9 місяців тому +1

      വിത്തു ഗുണം പത്തുഗുണം

    • @noornnisaalthaf8436
      @noornnisaalthaf8436 9 місяців тому

      India karalle israelinu charappani cheyyunnath

    • @Muhammad66663
      @Muhammad66663 9 місяців тому

      ​@@noornnisaalthaf8436ആണോ സുടു 😂😂😂

  • @rajmohangopinathan1
    @rajmohangopinathan1 9 місяців тому +5

    കുത്തിതിരിപ്പിന് പോകാതെ ഇങ്ങു പോര്

  • @shejicc7673
    @shejicc7673 9 місяців тому +28

    ഹമാസ് അൽ അക്സയിലേക്കും റോക്കറ്റ് വിട്ടാൽ അതും ഇസ്രായേലിന്റെ പുറത്ത് വരാൻ സാധ്യതയുണ്ട്. അതുകൊണ്ട് ഇപ്പോൾ കാവലുള്ളത് നല്ലതാണ്.

    • @jossincheriyan
      @jossincheriyan 9 місяців тому +11

      ലോകത്തിലെ എല്ലാ മറ്റേ പണിയും കാണിക്കും എന്നിട് ഒരു പള്ളിയും പ്രാർത്ഥനയും😂😂😂😂

    • @mymemories8619
      @mymemories8619 9 місяців тому +1

      തലക്ക്

  • @milanomecca4002
    @milanomecca4002 9 місяців тому +5

    Control പോകുന്ന കമാസ് കാസ്മി

  • @majeedmajeed1493
    @majeedmajeed1493 Місяць тому

    ഈ മൂന്ന് വിഭാഗങ്ങൾക്കും അവിടെ അവകാശമുണ്ടെങ്കിൽ ഇവർക്കെന്താ ഉള്ളത് പങ്കുവെച്ച് ഒരുമിച്ച് ജീവിച്ചു കൂടെ

  • @jijoachu2003
    @jijoachu2003 8 місяців тому +1

    Israel ❤❤

  • @baijuchapzz2
    @baijuchapzz2 9 місяців тому +2

    bro gazayil poittu visuals edukkamo

    • @allen8101
      @allen8101 9 місяців тому +1

      ജീവനോടെ കാണാൻ അഗ്രഹമില്ല അല്ലേ

  • @ybizeducare6177
    @ybizeducare6177 9 місяців тому

    super move

  • @sarathkumar9958
    @sarathkumar9958 9 місяців тому

    take care bro

  • @tomikuriakose4340
    @tomikuriakose4340 9 місяців тому

    പ്രാർത്ഥന കൊണ്ട് എന്തെങ്കിലും പ്രയോജനം ഉണ്ടായിരുന്നെങ്കിൽ ഇങ്ങനെ യുദ്ധം ഉണ്ടാകുമായിരുന്നില്ല, ഒപ്പം ദൈവത്തിന്റെ വികൃതികൾ, എന്ന് ഈ വിഡ്ഢിത്തം എല്ലാവരും മനസ്സിലാക്കും

  • @seefamily_
    @seefamily_ 9 місяців тому +2

    Israayel ❤

  • @roymathewmathew5365
    @roymathewmathew5365 9 місяців тому +37

    നടുറോടിൽ കുനിഞ്ഞു നിൽക്കുന്നവന് എന്തിന്
    പള്ളി...?????

    • @dreamhomedesign506
      @dreamhomedesign506 9 місяців тому +5

      endu vargeeyavaadhiyaaneda neee krisangi

    • @devidasanparambilthara6874
      @devidasanparambilthara6874 9 місяців тому +7

      😂😂😂😂

    • @Jk-jb6yt
      @Jk-jb6yt 9 місяців тому +7

      😂😂

    • @Jk-jb6yt
      @Jk-jb6yt 9 місяців тому +3

      ഉടക്കുന്ന്ടക്കാൻ പള്ളി വേണ്ടേ ബ്രോ?

    • @roymathewmathew5365
      @roymathewmathew5365 9 місяців тому

      @@dreamhomedesign506
      ജൂതനെയും കൃസ്ത്യാനിയെയും
      കണ്ടിടത്തു വച്ച് വെട്ടിക്കൊല്ലണമെന്നും
      അന്യമത വിശ്വാസികളുടെയും
      വിഗ്രഹാരാധകരുടെയും
      കഴുത്തു വെട്ടുണമെന്ന് പറയുന്ന
      നീയാണോ ലോകസമാധാനത്തിനു വേണ്ടി പ്രാർത്ഥിക്കണമെന്ന് പറയുന്ന ഞാനാണോ വർഗ്ഗീയ വാദി...????

  • @sarathkumar9958
    @sarathkumar9958 9 місяців тому

    its god

  • @lij496
    @lij496 9 місяців тому +6

    ബോംബും കൊണ്ട് പൊട്ടിച്ചാവാൻ നടക്കുന്നവരെ പരിശോദിച്ചിട്ട് മാത്രം അല്ലേ കടത്തി വിടുകയുള്ളൂ.

  • @ebinjoebin3188
    @ebinjoebin3188 20 днів тому

    Israel perfect പഴ്സൺസ് 👍👍👍👍

  • @user-gr9rd2rc5w
    @user-gr9rd2rc5w 9 місяців тому +9

    Islaamum, Jerusalemum thammil oru relation um Ella.5 aayiram varshamayi Israel inte buumiyanu Jerusalem.

    • @manoj99721
      @manoj99721 9 місяців тому +1

      ഒരു ബന്ധവും ഇല്ല

  • @sureshramaswami8784
    @sureshramaswami8784 9 місяців тому +1

    Samadhana mathakkaraippol poondu vilayadunnu,koaymar,karanju mezhukunnu,i❤isrreal

  • @user-ni4zh6it9q
    @user-ni4zh6it9q 9 місяців тому +8

    Iseriel പറയുന്നത് കേട്ടിട്ട് റിപ്പോർട്ട്‌ ചെയുന്നു എന്നിട്ട് പറയുന്ന
    പലസ്റ്റെയിന്റ് കൂടെ എന്ന്

  • @yousufepep3480
    @yousufepep3480 9 місяців тому

    കാർഡ് അല്ലാ അവർക്ക് സപ്പോട്ട് പറയുന്നവർക്ക് എന്ന് പറയു അതാണ് സത്യം

  • @aarruuss
    @aarruuss 9 місяців тому

    ഇങ്ങോട്ട് അയക്കുമ്പോൾ അല്പം എങ്കിലും വിവരം ഉള്ളവരെ അയക്കുക 24😂 ഇങ്ങേര് ഇത് 🙆🏻‍♂️

  • @mymemories8619
    @mymemories8619 9 місяців тому +4

    ചൈനയിൽ നിന്ന് ആട്ടി പുറത്താക്കപ്പെട്ട ടിബറ്റുകാർ നമ്മെ വന്ന് ഇങ്ങനെ നിയന്ത്രിക്കുന്നത് നമുക്ക് സഹിക്കുമോ

    • @mymemories8619
      @mymemories8619 9 місяців тому

      @@Indian.20244 അവർ ഇവിടെ ഒരു കുഴപ്പവും കലാപവും ഉണ്ടാക്കിയിട്ടില്ല ഇവിടെയുള്ള മനുഷ്യരെ പുറത്താക്കിയിട്ട് ഇല്ല സാധാരണക്കാരെ കൊലപാതകം നടത്തിയിട്ടുമില്ല മറിച്ച് ഇന്ത്യ എന്ന രാഷ്ട്രത്തെ ലോകത്തിൻറെ നിറുകയിൽ എത്തിച്ചു

  • @nandansnandu4413
    @nandansnandu4413 9 місяців тому +1

    7/10/2023 ഉണ്ടായ ചിരി പിന്നെ illa😆😆 ഇസ്രേൽ 🎉🎉🎉🎉🎉 ഇന്ത്യ ⚛️✝️🕎🔯🕉️🕉️❤❤❤

    • @shanavassha7722
      @shanavassha7722 9 місяців тому

      എവിടെ സ്വാതന്ത്ര്യ തിന് വേണ്ടി മരിക്കാൻ തയ്യാർ ആയ്യ ജനവിഭാഗം ആണ് ഉള്ളത് ,aallathe 👠 നക്കുന്ന സംഘികൾ അല്ല

  • @critcism
    @critcism 9 місяців тому +7

    24 ന്ന് കരയുദ്ധം തുടങ്ങാൻ എന്തൊരു തിരക്കാണ്
    നിങ്ങളുടെ വാർത്ത കേട്ടാൽ കരയുദ്ധം തുടങ്ങാത്തത് എന്തേ ഇത്ര വൈകുന്നു എന്നുളള ആകാംക്ഷ കാണുന്നു കഴുകൻ ശവം കാത്തിരിക്കുന്നത് പോലെ
    കഷ്ടമാണ് 24

  • @koyaumluj1161
    @koyaumluj1161 Місяць тому

    രണ്ട് 2 മണി ക്കുർ കെ ണ്ട് സരിയാക്കി തരാം എന്നു പറഞ്ഞു തുടങ്ങിയതാണ് എത്രമാസമായി

  • @mkkmkk599
    @mkkmkk599 9 місяців тому

    ബോംബിങ്കിൽ ബെദ്ദി കൾ മരിച്ചു എന്ന് പറയുന്നുണ്ടല്ലോപിന്നെ എങ്ങിനെ മോചി പ്പിക്കും

  • @noushadkalliathodi9261
    @noushadkalliathodi9261 9 місяців тому

    sabaath

  • @allen8101
    @allen8101 9 місяців тому +1

    S
    സാമ്പത്ത് not ഷാബാത്ത് Please correct Pronounciation

    • @jijoachu2003
      @jijoachu2003 8 місяців тому

      In hebrew it is said shabbat

  • @faizim.a.4777
    @faizim.a.4777 9 місяців тому +1

    🇯🇴🇯🇴🇯🇴🇯🇴🇯🇴🇯🇴

  • @cksanthoshkumar7790
    @cksanthoshkumar7790 8 місяців тому

    ഗാസ 2 ആക്കിയിട്ടുo old is gold 😂 കൊണ്ട് നടക്കുവാണോ😅

  • @JMian
    @JMian 9 місяців тому

    Ithu comedy aanallo. 5:00 chettan entelum medichittu pode😂

  • @ansals5396
    @ansals5396 9 місяців тому

    😑😑😑 എന്റെ ഗാസയിൽ ഒരാളെങ്കിലും ജീവിച്ചിരിക്കുമെങ്കിൽ അവിടെ നിന്നും വിജയം കാണും അത്‌ ഉറപ്പാണ് 😑

    • @jazzstorm2491
      @jazzstorm2491 9 місяців тому +1

      Chettante aano gaza ..chettan aano oct 7 nu teevra vadikale vitte.

    • @sijideepak1499
      @sijideepak1499 9 місяців тому

      ചേട്ടന്റെ ഗസ യിൽ ഉള്ളവർ ബംഗറിൽ ആണ്. ഗാസയെ രക്ഷിക്കാൻ ചേട്ടൻ തന്നെ അങ്ങോട്ട് പോകാൻ നോക്ക് സമയം കളയാതെ

  • @albtozcoman9565
    @albtozcoman9565 9 місяців тому +2

    AL AKSH MOSQUE IDICHU NIRATHANAM

    • @vibesoflife4823
      @vibesoflife4823 9 місяців тому

      Chelloooo povumpol oru JCB koodi kond poyko

    • @user-ke8sv1cg9d
      @user-ke8sv1cg9d 9 місяців тому

      എന്നിട്ടെന്തിനാ?. നിന്റെ നെഞ്ചെത്താനോ അത് എടുത്തു വെച്ചത് ?.

    • @muhammedasif768
      @muhammedasif768 9 місяців тому

      @@vibesoflife4823 😂😂

    • @noornnisaalthaf8436
      @noornnisaalthaf8436 9 місяців тому

      Jai sreeram vilichond chellu

  • @josephmathew2257
    @josephmathew2257 9 місяців тому +1

    Hashmi ku
    Vartha onnum
    illa

  • @rameshank2097
    @rameshank2097 9 місяців тому +5

    ഹശ്മീ ഞമ്മന്റെ ഭീകരരെ ലോകത്തു നിന്ന് തുടച്ചുനീക്കട്ടെ

    • @mrvs7307
      @mrvs7307 9 місяців тому +2

      അത് വേണ്ടRടടലും ഉണ്ട് നല്ലവർ: അവരുടെ കുരുന്നുകളും പാവമല്ലേ ?

  • @josejacob7279
    @josejacob7279 Місяць тому

    ജെറുസലേം faramula stone ആണ്

  • @ybizeducare6177
    @ybizeducare6177 9 місяців тому

    suraksha israel police

  • @komalamkomalamnair81-me7er
    @komalamkomalamnair81-me7er 9 місяців тому +7

    Israyel 🙏🙏

  • @Anee322
    @Anee322 9 місяців тому

    Pavagale yaanalloo kollunnathu

  • @noushadkalliathodi9261
    @noushadkalliathodi9261 9 місяців тому

    why israli inside Palestine territory.

    • @jazzstorm2491
      @jazzstorm2491 9 місяців тому

      Why because some terrorists intruded and caused some damage..they are in retaliation mode.

  • @anilkurian6555
    @anilkurian6555 9 місяців тому +1

    ഭീകരർക്കു വേണ്ടാത്ത ചമാധാനം എന്തിനാ മറ്റുള്ളോർക്ക്

  • @hafizramsheedramshi8154
    @hafizramsheedramshi8154 9 місяців тому

    24 ന് നാണമില്ലേ....

  • @crusader_warrior
    @crusader_warrior 9 місяців тому +4

    🇮🇱🇮🇱🇮🇱🇮🇱🇮🇱🇮🇱🇮🇱🇮🇱🇮🇱💪💪💪💪💪💪💪💪

  • @user-vp6sh5cl2j
    @user-vp6sh5cl2j 9 місяців тому

    ❤️❤️❤️🇮🇳🇮🇳🇮🇳❤️❤️❤️🇮🇱🇮🇱🇮🇱❤️❤️❤️

  • @vamban6443
    @vamban6443 9 місяців тому +2

    🇮🇱🇮🇱

  • @Karakkuttil
    @Karakkuttil 9 місяців тому +3

    എല്ലാ രാജ്യവും News report ചെയ്യാൻ പോവുന്നത് Israel ആണ്.. മറ്റേ ഇടത് പോയാൽ പടം ആവും

  • @alimathary1304
    @alimathary1304 9 місяців тому +7

    ഞാൻ സംഗ്ഗി ആണ് എന്ന് പറഞ്ഞു കൊണ്ട് രക്ഷ്പെട്ട് 😅😅😅 🫱🛑🇮🇱 illigal settlement in palastin land 🔙🫱🇮🇳🇮🇱🤡🥴🤳🫱🇺🇲🇨🇵🇬🇧🇺🇲🔙

    • @geochristythomas7141
      @geochristythomas7141 9 місяців тому +3

      മലയാളം അറിയുന്ന ജൂതൻ ഉണ്ട്

  • @dreamhomedesign506
    @dreamhomedesign506 9 місяців тому

    🤣 vegam aayikotte maamanmaare... last nammakk kaanaam😅

  • @bennykochappan7772
    @bennykochappan7772 Місяць тому

    ഇസ്രായേൽ💪🤍💙🤍💙👍🙏

  • @ladylove4843
    @ladylove4843 9 місяців тому

    ഇത് പറയാൻ തുടങ്ങിട്ട് 20 ദിവസം ആയ്...... ഇസ്രായേൽ ചാനൽ ആണോ 24❓❓❓❓❓❓

  • @rajan3338
    @rajan3338 9 місяців тому

    ISRAELINTEYUM..PALESTINTEYUM nila nilppinu HAMAS illaathaaye mathiyakoo!

  • @krishnaprasadh2269
    @krishnaprasadh2269 9 місяців тому

    RK വാർത്ത വായിക്കരുത് വെറുപ്പാവുന്നു അ ഇ ഹി

  • @ismailav5087
    @ismailav5087 9 місяців тому +4

    24 ൻറെ reportൻറെ അടിസ്ഥാനത്തിൽ കര യുദ്ധം... തുടങ്ങി. അവസാനിക്കാൻ ആയി..... എന്നിട്ടും ഇപ്പോഴും തുടങ്ങി ഇല്ലേ

  • @abhilash7381
    @abhilash7381 9 місяців тому

    Hamasinu vendatha samadanam aanu ivide malayalikalku vendathu.

  • @hassanbabu5771
    @hassanbabu5771 9 місяців тому +1

    Israel 24😊😊😊😊😊

  • @aakibsyed
    @aakibsyed 9 місяців тому +4

    ഇസ്രായേൽ കൂട്ടക്കൊല ആകാശത്തു ബോംബ് വർഷിച്ചു കൂട്ടക്കൊല നടത്തും.. വിജയ്ക്കാനാവില്ല. സത്യവും നീതിയും ഫലസ്തീൻ ഒപ്പം 🇵🇸

    • @holyleague8286
      @holyleague8286 9 місяців тому

      പിഡോ മുഹമ്മദിനെ സംരക്ഷിക്കാൻ വേണ്ടി മെത്താൻ സ്ത്രീയെയും കുട്ടികളെയും ബലാത്സംഗം ചെയ്യുകയും തലവെട്ടുകയും ചെയ്യുമ്പോൾ, അത് അവരുടെ അവകാശമാണ്

    • @Mng926
      @Mng926 9 місяців тому +1

      Installment allah

  • @dhiyaachu3753
    @dhiyaachu3753 9 місяців тому +2

    അവർക്കു അറിയില്ലല്ലോ നിങ്ങൾ ഹമാസിനു വേണ്ടി വാർത്ത ശേഖരിക്കാൻ ചെന്നതാണെന്നു...
    ഒറ്റ നോട്ടത്തിൽ ഇന്ത്യൻ ആണല്ലോ 😂😂😂

  • @finalfxvfxstudio358
    @finalfxvfxstudio358 9 місяців тому +1

    24 ന്യൂസ് ഇനി പേര് മാറ്റി 24 ജൂത ചാനൽ എന്ന ആക്കുക നാണമില്ലേ പാവപ്പെട്ട പലസ്തീനികളുടെ ചോരകുടിച്ച്
    പൈസ ഉണ്ടാക്കാൻ ഇതിലും നല്ലത് നിങ്ങൾക്ക്....

  • @Jjiikkaa
    @Jjiikkaa 9 місяців тому

    RK alla kk😂 eduthond pode poi first post kanu

  • @pradeeshkumar5795
    @pradeeshkumar5795 9 місяців тому

    Hamasinte krooratha lokam marannalum Israel marakkilla 😅😅😅

  • @ybizeducare6177
    @ybizeducare6177 9 місяців тому

    gazayil poda radhakrishna

  • @Attitude_lover_RP2
    @Attitude_lover_RP2 9 місяців тому +3

    അവിടെ എന്ത് 24😂😂😂 ഒന്ന് പോടെ 😜😜

  • @rasheedpalathinghal503
    @rasheedpalathinghal503 29 днів тому

    Ningalsinimanadansureasgobiyetrssurilninnjaippijjatenddinananninhgalkriyam

  • @ANKUBIJU
    @ANKUBIJU 9 місяців тому

    Eda poyi hamasil ninnum reporteyyu ananel..nee oru idiakaranayadhu ninte bhagyam..R K polum😏.

  • @anasthalalappuzha
    @anasthalalappuzha 9 місяців тому

    ലക്ഷണം കെട്ട RK കളവ് പ്രചരിപ്പിക്കരുത് അൽ അഖ്സ പള്ളിയിൽ ഫലസ്തീനികൾക്ക് വർഷങ്ങളായി പ്രവേശനം ഇല്ല മറ്റു നാട്ടുകാർക്കുo ജൂത മാർക്കും അവിടെ പ്രവേശനം ഉണ്ട്

  • @mymemories8619
    @mymemories8619 9 місяців тому

    ഷെറിൻ അബു ആഖില😢

  • @Naseem-sj4of
    @Naseem-sj4of 8 місяців тому

    പൊട്ടമ്മാരുടെ ചാനൽ 24

  • @rameshank2097
    @rameshank2097 9 місяців тому

    ജനാധിപത്യമുള്ള ഇസ്ലാം ഭൂരിപക്ഷ രാജ്യം ലോകത്തുണ്ടോ

  • @thomaspj5438
    @thomaspj5438 9 місяців тому +12

    ഇസ്രായേൽ ആണ് ശരി

  • @bestbuddies123
    @bestbuddies123 9 місяців тому

    Makkakkum madeenakum seshamalle...😂athilum important anu christiansinum juishinum😮 muslim kaiyadakki vachirikkukayanu.😮

  • @mohammedsaidlove
    @mohammedsaidlove 9 місяців тому

    Isreal ninnum hamas nea support cheyunna 24😂😂

  • @bobythomas3113
    @bobythomas3113 9 місяців тому

    Poyi ഗഴ മുനമ്പിൽ poyi report ചെയ്യടോ, താൻ. ഒരു 100 കിലോമീറ്റർ പോയാൽ gaza മുനബ് എത്തും,, എന്നിട്ട് ആണുങ്ങളെ പോലെ report ചെയൂ എന്താണ് നടക്കുന്നത് എന്നു, എന്തെ പേടിയാണോ? താൻ ഇസ്രായേലിൽ tour അടിച്ചു നടക്കുകയല്ലെടോ 😅😂

  • @hafizramsheedramshi8154
    @hafizramsheedramshi8154 9 місяців тому

    വലസ്തീൻ പോ ചങ്ങായി....

  • @Pokedyourbrain
    @Pokedyourbrain 9 місяців тому

    Nuna parayathe veettil poda

  • @babub45
    @babub45 9 місяців тому

    ഇസ്രായാലിൽ ആർക്കും ചായില്ലന്നിടമായോ ഇതുപോലെ ഗമസിന്റെ അവിടെ ചേന് നിന്ന് പറയാമോ തളകനൂലാ ക്രിസ്തു മതം വേലെ laevalaa

  • @ManuDevasya
    @ManuDevasya 9 місяців тому

    അൽ - അക്സ മിസെയിലിട്ടു തകർക്കണം., ഇപ്പോൾ നല്ല ടൈം ആണു.

  • @sarfarascheppu8909
    @sarfarascheppu8909 9 місяців тому

    കരയുദ്ധം തുടങ്ങാൻ24ന് തിരക്കാണല്ലോ ഗാസഒന്ന്പോയിക്കൂടെ അവിടെനൂറുക്കണക്കിന്ആളുകൾമരിച്ചുവീഴുന്നുണ്ട് ഇസ്രായാലിൻറെപ്യഷ്ടംതാങ്ങാൻപോയതാണോ?

    • @vivarthyaan
      @vivarthyaan 9 місяців тому

      chodiipin nigalk labikkum ennalle kooya 😂

  • @user-gr9rd2rc5w
    @user-gr9rd2rc5w 9 місяців тому +2

    Islam undayathu a d 600 il anu .juudhan aayirakanakinu varsham munbu avide undu .

    • @abhijithas1015
      @abhijithas1015 9 місяців тому +3

      600 മുതൽ ആണ് ഭൂമി തന്നെ ഇണ്ടായത് ഭൂമി പരന്നിട് ആണ്

    • @abhijithas1015
      @abhijithas1015 9 місяців тому +1

      😂😂😂😂

    • @riyastir
      @riyastir 9 місяців тому

      It's not about religion. It's about Native Arabs vs. Immigrated Jews

    • @abhijithas1015
      @abhijithas1015 9 місяців тому

      @@riyastir പണ്ടത്തെ അവിടത്തെ natives naadu vittuppoi avarude pala generation thirichu vannu cashu koduth bhoomi vangi

    • @sijojose7284
      @sijojose7284 9 місяців тому

      ​@@riyastirparanjit karyam illa. Ipol mathathinanu demand. Ithithrayum samoohathil valaran karanam nireeswara vadhikalude online mediasil ulla matha vimarshanam anu.

  • @mullamulla209
    @mullamulla209 9 місяців тому +1

    R k al aksa പള്ളി മുസ്ലിങ്ങാളുടേതാണ്😄 ജൂതൻ മാർക്ക്‌ എന്ത് അവകാശമാണ് ഉള്ളത് 😌അന്തിമ വിജയം പലസ്‌തീൻ ❤️

    • @crusader_warrior
      @crusader_warrior 9 місяців тому +2

      അത് യഹൂദരുടെ താണ് പെട്ടെന്ന് ആ പള്ളി തകർത്തിട്ട്we will build Jerusalem temble Beit HaMikdash (Hebrew: בית המקדש), meaning, "The Holy House",

    • @bennyjohn7275
      @bennyjohn7275 9 місяців тому +2

      ഹഗിയ സോഫിയ ആരുടേതായിരുന്നു ഇപ്പോൾ എങ്ങിനെ മോസ്ക് ആയി അതുപോലെ അൽ അക്സയും ഒരുനാൾ ജൂദന്റെ പള്ളി ആയി മാറും

  • @vinuin1
    @vinuin1 9 місяців тому

    കര യുദ്ധം തുടങ്ങിയാൽ ഇറാൻ ICBM വിടാൻ സാധ്യത ഒണ്ട് അമേരിക്കയുടെ ICBM ഡിഫെൻസ് സിസ്റ്റം, പിന്നെ mk 1 ഒക്കെ വന്നിട്ടേ പണി തുടങ്ങു. 👌

  • @mahmoodanakkaran4922
    @mahmoodanakkaran4922 9 місяців тому

    ഭീകരൻ മാരുടെ കര ആക്രമണം എന്നു പറയൂ മക്കളെ.

    • @Muhammad66663
      @Muhammad66663 9 місяців тому

      യൂറിൻ കുടിക്കു 😂😄😄

  • @sintokk9317
    @sintokk9317 9 місяців тому

    Israel ❤❤❤

  • @goldhack193
    @goldhack193 9 місяців тому +1

    ഇസ്രായേൽ ഒരു പത്ര പ്രവർത്തകനെ പോലും പേടിക്കുന്നു 😂

    • @vivarthyaan
      @vivarthyaan 9 місяців тому +1

      ntahayalm avaru paavadkullil alllaaa😂

  • @nishadlal1587
    @nishadlal1587 9 місяців тому

    Ivan sangi ano??

  • @sakeerhussainmkhussainmk2418
    @sakeerhussainmkhussainmk2418 9 місяців тому

    ഇസ്രായേൽ കാർഡ് ഉള്ളവർക്ക് ശമ്പളവും കിട്ടും

  • @riyaskhan5507
    @riyaskhan5507 9 місяців тому

    കർത്താവിന്റെ മണവാട്ടി കാപ്യരുടെ വെപ്പാട്ടി 😂

    • @JMian
      @JMian 9 місяців тому +2

      Ho just mammad culture.

    • @jazzstorm2491
      @jazzstorm2491 9 місяців тому +1

      Madrasa vidyarthi moylarde veppaty

    • @rajan3338
      @rajan3338 9 місяців тому +1

      ​​@@JMianYES! NALLA SAMSCAARAMULLAVAN..MAMMATHINTE BHASHA!😂

    • @evjohnson9341
      @evjohnson9341 9 місяців тому +1

      Amenaiustadveppaty

    • @rajan3338
      @rajan3338 9 місяців тому

      ipparanjathinu 2 divasathinakam nee DEYVA SIKSHA anubhavikkum!

  • @hasanmuhammedkutty524
    @hasanmuhammedkutty524 9 місяців тому

    ഇറാനും. പാകിസ്താനും. ഒന്നിച്ചു. നിന്നാൽ ഇസ്രായേൽ പാസ്മമാകും. പാക്കിസ്ഥാൻ ന്റെ കയ്യിൽ. അണ് ആയുധം ഉണ്ട് 😎

    • @abhijithas1015
      @abhijithas1015 9 місяців тому +9

      പിന്നെ ബാക്കി ആരും ഇല്ല അമേരിക്ക റഷ്യ ചൈന ഫ്രാൻസ് ബ്രിട്ടൻ ഒകെ മാങ്ങാ പറിക്കാൻ പോകുമോ 😂

    • @seekeroftruth3150
      @seekeroftruth3150 9 місяців тому +2

      ഇറാന്റെയും പാക്കിസ്ഥാന്റേയും കാര്യം എന്താകുമോ എന്തോ.

  • @kebiranakottil7950
    @kebiranakottil7950 9 місяців тому

    ശബാത്തിന് മുമ്പ് 50 പേരെ മുകളിലോട്ട് എടുത്തെന്നു എഴുതി കാണിക്കുന്നു