Це відео не доступне.
Перепрошуємо.

Star Magic Flowers | EP

Поділитися
Вставка
  • Опубліковано 22 лют 2021
  • വനിതാ സംരംഭക൪ക്ക് ഇതാ സ്വന്തം നാട്ടിൽ സ്വന്തം ബിസിനസ്...
    ഇന്ത്യയിൽ അതിവേഗം വളരുന്ന എഡ്യുടെക് ആപ്പ് ആയ 90+ My Tution App ന്റെ മിനി ഡീലർ ഹബ്ബ് ഇപ്പോൾ വനിതകൾക്കായി നൽകുന്നു..
    mytuitionapp.com/
    എന്ന വെബ്സൈറ്റിൽ
    ഇപ്പോൾ തന്നെ Register ചെയ്യൂ...
    സാങ്കേതിക മേഖലകളിൽ സ്ത്രീകളെ കൈപിടിച്ചുയർത്താൻ myG ഒരുക്കുന്നു women empowerment through technical skill development പദ്ധതി
    Register ചെയ്യാൻ സന്ദർശിക്കൂ...
    www.myg.in/wom...
    എവിടെ ഇരുന്നും പഠിക്കാം.ഏതു നേരത്തും പഠിക്കാം .Xylem സൂപ്പർ ആണ്.
    Download now : bit.ly/2Mlgk01​
    Website : www.xylemlearni...​
    Contact - 907 2220 123
    6009 100 300
    Join us on
    Facebook- / flowersonair
    Twitter / flowersonair
    Google Plus -plus.google.co...

КОМЕНТАРІ • 6 тис.

  • @ratheeshs9587
    @ratheeshs9587 3 роки тому +909

    തങ്കൂ ഉയിർ ...,,, നെൽസൺ ചേട്ടനെ ബഹുമാനിച്ചത് നന്നായി അതാണ് നല്ല മനസുള്ള കലാകാരൻ

  • @rashmidrichus2985
    @rashmidrichus2985 3 роки тому +650

    കിട്ടിയ വേഷത്തിനോട് 100%നീതി പുലർത്തുന്ന കലാകാരൻ ....
    തങ്കച്ചൻ 💞💞💞💞💞

  • @selviasharaamselviasharaam6672
    @selviasharaamselviasharaam6672 3 роки тому +393

    ഫ്ലോറിൽ മറ്റുള്ളവരെക്കാളും കൂടുതൽ ആയി തങ്കച്ചൻ ചേട്ടനെ അസീസ് ചേട്ടൻ ആത്മാർത്ഥമായി support ചെയ്യുന്നതായി തോന്നിയിട്ടുണ്ട്....

    • @rajalakshmimanju5196
      @rajalakshmimanju5196 2 роки тому +5

      Even sudhi, Bineesh ellarem...

    • @prasadtnr7417
      @prasadtnr7417 2 роки тому +18

      അസീസ്ക്ക എല്ലാവരെയും സപ്പോർട്ട് ചെയ്യും 🥰❤❤❤

    • @muhammedrashidrashid2220
      @muhammedrashidrashid2220 2 роки тому +2

      💯💯

    • @shajipalakkatte9483
      @shajipalakkatte9483 2 роки тому +2

      👍👍

    • @kalejinathang8437
      @kalejinathang8437 2 роки тому +10

      അവർ തമ്മിൽ ഏകദേശം 25 വർഷത്തെ ഫ്രണ്ട്ഷിപ്പ് ആണ് ഉള്ളത്

  • @rainumolu964
    @rainumolu964 3 роки тому +675

    നിത്യദാസ് പൊളിച്ചു. നല്ല സ്വഭാവം.ഇങ്ങനെയുള്ള ഗസ്റ്റിനെയാണ് നമുക്കാവശ്യം.

  • @yunasveliyankode193
    @yunasveliyankode193 3 роки тому +828

    ഈ വർഷത്തിലെ ഏറ്റവും കൂടുതൽ ചിരിപ്പിച്ച എപ്പിസോഡിന് ഇതിനാണ് സമ്മാനം
    തങ്കു ഷിയാസ് 😍😍

  • @lifeformusicbyharithachipp7041
    @lifeformusicbyharithachipp7041 3 роки тому +470

    മറ്റുള്ള കുടിയൻ മാരേക്കാളും കുറച്ചൂടെ ഒതുക്കത്തിൽ ഓവർ ആക്കാതെ നല്ലോണം തങ്കു ചെയ്തു സൂപ്പർ ചേട്ടാ

  • @premkumar2948
    @premkumar2948 3 роки тому +428

    തങ്കു ... ഒരു രക്ഷയും ഇല്ല ബ്രോ ....... നിങ്ങൾ ഓരോ ദിവസവും ഞങ്ങയുടെ മനസ്സുകളുടെ ആഴങ്ങളിലേക്ക് ഇറങ്ങി ചെല്ലുകയാണ് . We love you bro.....

  • @irshadka3683
    @irshadka3683 3 роки тому +840

    തങ്കു വേറെ level.... സമ്മതിക്കാതിരിക്കാൻ പറ്റില്ല... തങ്കു ഉയിർ

    • @kiranmanoj5041
      @kiranmanoj5041 3 роки тому +3

      തങ്കു മുത്താണ്

    • @shijugdfc7221
      @shijugdfc7221 3 роки тому +4

      Adyathe 10 minitu skip cheythu koddirikku

    • @anoopanjana4566
      @anoopanjana4566 3 роки тому +4

      Kpopanu

    • @rahulnv4060
      @rahulnv4060 3 роки тому

      LIVELIVE
      Afina_LIVE
      Afina_
      Afina_

    • @muhammedshibil9690
      @muhammedshibil9690 3 роки тому +3

      😍അത് പറയാൻ ഉണ്ടോ .... ⓣⓗⓐⓝⓚⓤ ഇഷ്ടം 😍😍😍😍

  • @jasimjaaz161
    @jasimjaaz161 3 роки тому +612

    കാഴ്ചയിൽ ചെറുതാണെങ്കിലും കഴിവ് കൊണ്ട് വളരെ ഉയരത്തിൽ നിൽക്കുന്ന മനുഷ്യൻ ❤️തങ്കു ❤️

  • @Kuttappi-bd5gm
    @Kuttappi-bd5gm 3 роки тому +1655

    ഷിയാസ് പാട്ട് പാടാൻ കാണിച്ച ആ മനസ്സിന് ഒരു വലിയ കയ്യടി 👌👌👌👍👍❤❤❤

    • @rajeshcreations5714
      @rajeshcreations5714 3 роки тому +4

      വെറും waste

    • @nabeelpp2694
      @nabeelpp2694 3 роки тому +17

      Shiyas😍😍

    • @unnimadhavan4653
      @unnimadhavan4653 3 роки тому +1

      @@nabeelpp2694 m

    • @ishrairfan6165
      @ishrairfan6165 3 роки тому +8

      Avarellam shownte part ayit kaliyakiyal polum shiyas ikka ath cheyyum mwthanu ikka❤❤❤❤❤❤😘😘😘

    • @Kuttappi-bd5gm
      @Kuttappi-bd5gm 3 роки тому +9

      @@ishrairfan6165 പിന്നല്ലാതെ ഷിയാസ് മുത്താണ് 😍😍

  • @shyamayoor
    @shyamayoor 3 роки тому +318

    തങ്കച്ചൻ ചേട്ടന്റെ കള്ള് കുടിയൻ കാണാൻ വീണ്ടും വന്ന ഞാൻ. കണ്ടിട്ടും കണ്ടിട്ടും മതി ആവുന്നില്ല. തങ്കച്ചൻ കോമഡി കിങ് തന്നെ #Tpk

  • @aneesmalappuravan7248
    @aneesmalappuravan7248 3 роки тому +795

    ഡയറക്റ്റർ അനൂബ് സർ വിട്ടു കളയണ്ട തങ്കച്ചൻ മുത്തിനെ തങ്കു ഒരു ജിന്നാണ്.. ♥️

  • @akhithaammu6621
    @akhithaammu6621 3 роки тому +420

    ശരിക്കും ഇനി തങ്കു വെള്ളം അടിച്ചിട്ടുണ്ടോ . അത്ര ഒറിജിനാലിറ്റി ❤️❤️😘😘😘😘😘 തങ്കു ഉയിരേ 😍😍😍😍😍😍

  • @michels2042
    @michels2042 3 роки тому +532

    ഒരുപാട് കുടിയന്മാരെ കണ്ടിട്ടുണ്ട്... ഇതു അതുക്കും മേലെ... തങ്കച്ചൻ ചേട്ടൻ അഭിനയിക്കുകയല്ല....... ജീവിക്കുകയായിരുന്നു...😍😍😍

    • @aizinbinu7101
      @aizinbinu7101 3 роки тому +2

      👍

    • @Christinjoy
      @Christinjoy 3 роки тому +3

      101%👌

    • @sjrsjr1920
      @sjrsjr1920 3 роки тому +12

      മാത്രമല്ല,,, സിംപ്ലിസിറ്റി,, നെൽസൺ ചേട്ടൻ്റെ കാലിൽ പിടിക്കുന്ന ആ വലിയ മനുഷ്യൻ,,,❤

    • @bindhukm4129
      @bindhukm4129 3 роки тому +5

      Sathyam

    • @jalajaj3059
      @jalajaj3059 3 роки тому +1

      Vattan

  • @jamshiivh6214
    @jamshiivh6214 3 роки тому +193

    തങ്കു വിനെ ഞാൻ ഇഷ്ടപ്പെട്ടു തുടങ്ങിയത് അതുപോലെ ആദ്യമായി കണ്ടു തുടങ്ങിയത്
    ടമാർ പടാർ എന്ന പ്രോഗ്രാമിലൂടെയാണ് തങ്കു ഓരോ പ്രേക്ഷകനെയും മനസ്സിലേക്ക് ആഴ്ന്നിറങ്ങിയ ഒരു കഥാപാത്രമാണ്

  • @malappuramchank1800
    @malappuramchank1800 3 роки тому +449

    എന്തൊക്കെ പറഞ്ഞാലും തങ്കു, ഷിയാസ് fan ആണ് ഞങ്ങൾ, എത്ര ഇൻസൾട്ട് ചെയ്താലും കൂൾ man നില്കുന്നുണ്ടല്ലോ 💪💪💪ഷിയാസ് ബ്രോ ഉയിര്

  • @funspace6572
    @funspace6572 3 роки тому +508

    നിത്യ ദാസ് നല്ലൊരു ഗസ്റ്റ് ആയിരുന്നു...
    നല്ല രീതിയിൽ എല്ലാരുമായിട്ട് ജോയിൻ ചെയ്തു

    • @sajirmanayath9969
      @sajirmanayath9969 3 роки тому +3

      ദഷാരണക്സ് ഗെയിം കിടിലൻ കോമഡി പ്രതീക്ഷിച്ചതാണ് പക്ഷെ നിത്യ ചേച്ചി വളരെ നിസ്സാരമായി പറഞ്ഞു കളഞ്ഞു... വല്ലാത്ത ചെയ്തായി പോയി... എന്റെ എല്ലാം പ്രതീക്ഷയും 😜😜😜... ആ ഇനി അടുത്തത് നോക്കാം 😄😄

    • @VismayLH
      @VismayLH 3 роки тому +1

      അടുത്ത guest ramesh pisharady &navya nair ആണ്

    • @funspace6572
      @funspace6572 3 роки тому

      @@VismayLH അമ്പടാ 😄

    • @funspace6572
      @funspace6572 3 роки тому

      @@sajirmanayath9969 നിത്യ ചേച്ചി ക്ക് ബാക്ക് കണ്ടാൽ മാത്രം മതി ആള് ആരാണെന്ന് പറയാൻ വേണ്ടീട്ട് 😄😂

  • @varghesekunjumon6883
    @varghesekunjumon6883 3 роки тому +485

    അയ്യോ ഇത്രയും നേരം ഇ പ്രോഗ്രാം കണ്ടിട്ട് ഇത്രയും ചിരിച്ചത് അസ്സിസ്സിക്ക ബിനു ചേട്ടൻ ലാസ്റ്റ് പൊളിച്ചു

  • @SarathKumar-py6gi
    @SarathKumar-py6gi 3 роки тому +96

    ആരൊക്കെ പാടി ചിരിപ്പിച്ചാലും ഈ എപ്പിസോഡ് തങ്കു അങ്ങു എടുക്കുവാ..❤️❤️❤️

  • @vavasfood284
    @vavasfood284 3 роки тому +46

    ആരാധനക്ഉപരി പ്രണയം തോന്നിപ്പോകുന്ന ഒരേ ഒരു കൊമേഡിയൻ ❣️😘അത് നമ്മുടെ തങ്കു മാത്രം ആണ് ❣️😘🥰🥰🥰🥰

  • @georgebijup
    @georgebijup 3 роки тому +473

    അസ്സീസിന്റെയും ബിനുന്റെയും അടി കണ്ട് 😃😃😃ചിരിച്ച് ചിരിച്ച് വയറുവേദനയെടുത്തു

    • @shafibavu3130
      @shafibavu3130 3 роки тому +1

      🤭🤭🤭🤭🤣🤣🤣സത്യം

    • @ratheeshvgd9250
      @ratheeshvgd9250 3 роки тому +2

      സത്യം 👍👍👍👍

    • @rex..990
      @rex..990 3 роки тому +1

      ഹെവിയല്ലെ😂

    • @bijukoyonkara9264
      @bijukoyonkara9264 3 роки тому +1

      അടിപൊളി :തങ്കു'' 'എല്ലാവരും പൊളിച്ചു;ചിരിച്ചു ചത്തു

    • @shammasmohd9394
      @shammasmohd9394 3 роки тому

      😂😂😂

  • @NJVLOGS07
    @NJVLOGS07 3 роки тому +2151

    തങ്കുവും ഷിയാസും ചിരിപ്പിച്ചു കൊന്നു.... പിന്നെ ബിനുച്ചേട്ടനും അസീസിക്കയും ente പൊന്നൊ...🤣🤣😂

    • @KL-qi5ww
      @KL-qi5ww 3 роки тому +21

      ചിരിപ്പിച്ചു കൊന്നെങ്കിൽ പിന്നെ ഈ കമെന്റ് എങ്ങനെ വന്നു 🤣🤣🤣

    • @smithamadhu201
      @smithamadhu201 3 роки тому +6

      @@KL-qi5ww 😁

    • @sajugeorge6380
      @sajugeorge6380 3 роки тому +1

      Super

    • @zairanasrin4744
      @zairanasrin4744 3 роки тому

      🤣🤣🤣👏👏👏👏👏👏👏

    • @fidhuz2156
      @fidhuz2156 3 роки тому +1

      @@KL-qi5ww 😂😝

  • @renjuthomas1030
    @renjuthomas1030 3 роки тому +43

    ശെരിക്കു നെൽസൺ ചേട്ടനെ തങ്കും കെട്ടിപിടിച്ചപ്പോൾ കരച്ചിൽ വന്നു ❤❤🥰

  • @badhushamon3896
    @badhushamon3896 3 роки тому +51

    തങ്കു roks 😄😄അടിപൊളി ഒരു രക്ഷയില്ല ചിരിച്ചു ചിരിച് ഒരുവഴിയായി 👌😘ബാക്കിയുള്ളവർ പാട്ടീൽ score ചെയ്തു അസീസ്ക്ക ഹിന്ദി പാടിയമതിയാരുന്നു 👌ഷിയാസ് bro super അതിനിടയിൽ ബിനു അസീസ് combo അടി എന്റെ പൊന്നോ 😄😄😄ചിരിച്ചിട്ട് 5തവണ കണ്ടു 👌👌super എപ്പിസോഡ്. നെൽസൺ ചേട്ടാ ingale👌ഒരു prfomance കാണാൻ ആഗ്രഹമുണ്ട് 👌👌👌 ഇടയിൽ അനുവിനെ തല്ലിയതും 👍👍👍

  • @shafeenanoushad323
    @shafeenanoushad323 3 роки тому +381

    നിത്യ ചേച്ചിയെ പോലുള്ള ഒട്ടും ജാടയില്ലാത്തവർ ഇനിയും പോരട്ടെ. നൈസ് character

  • @lifeformusicbyharithachipp7041
    @lifeformusicbyharithachipp7041 3 роки тому +305

    തങ്കുന്റെ കയ്യിൽ എല്ലാം ഭദ്രമാണ് നല്ലോരു കലാകാരൻ ആണ് ഇനിയും ഉയരങ്ങളിൽ എത്തട്ടെ god bls you

  • @muhammedbasil9727
    @muhammedbasil9727 3 роки тому +76

    നിത്യ ചേച്ചിയെ ഇനിയും കൊണ്ടുവരണം.ഇത്രയും അടിപൊളി ആയി സംസാരിക്കുന്ന ഒരു ഗസ്റ്റ് വേറെ ഇല്ല

  • @TrutH-33
    @TrutH-33 3 роки тому +122

    തങ്കച്ചൻ ചേട്ടോ ഒന്നും പറയാനില്ല...കിടു❤️ ...ആ കരിക്ക് വെട്ടുന്ന scene പൊളി😂... എല്ലാരും കിടു ആയിട്ട് പാടി....സൂപ്പർ❤️

  • @nafeelanafi1478
    @nafeelanafi1478 3 роки тому +982

    ഇന്നും എപ്പിസോഡ് തങ്കു കൊണ്ടു പോയി . കിഷോർ ചേട്ടന്റെ പാട്ട് നല്ല ഫീലുണ്ടായി ഷിയാസ് ചിരിപ്പിച്ചു....

    • @sfimannar6183
      @sfimannar6183 3 роки тому +2

      ua-cam.com/video/-7tBZSVkwS4/v-deo.html

    • @aruncr4496
      @aruncr4496 3 роки тому +2

      👍👍

    • @goblin2753
      @goblin2753 3 роки тому +5

      തങ്കു ന്റെയും

    • @vivekappu9560
      @vivekappu9560 3 роки тому +2

      ലക്ഷ്മി ടെ ഡ്രസ്സ് സൂപ്പർ

    • @shab-dt3ec
      @shab-dt3ec 3 роки тому

      Ffdfdfffffģddffffffffffeeeeeeeeeeeeeeeffeeeeeeeeeejeeeweeeeeeeeeeegeeeeeeeeefeeeeeeeeefeefefefeefeeefeeenefeeffeeeefeeefefefeeeejfeffeeeefefeeefeejeefegfeeeefefefeeeefefednnefefeeneefefefeeeefeeffefeeefneeeennfeeffeeefeeeefeneeffefeeefejefeeeeffeeneeefeefefdmfeenegefeeffffefffegnengefgefeeeègejefnffemfgenfneengfefedgfefeffefeefnjfenefeeffenfenefeffeeneengfegejfenffèewfngeefeffeeeeneeeeeefefengenfereefnenefefenfennfeneeenggeeffnenef

  • @chinnus6814
    @chinnus6814 3 роки тому +372

    എന്ത് പറഞ്ഞാലും നോ എന്ന് പറയാതെ കളിയാക്കും എന്ന് അറിഞ്ഞിട്ടും എന്തും ചെയ്യൻ റെഡി ആയിട്ടുള്ള ഷിയാസ് സൂപ്പർ ആണ് 👌👌👍👍😍😍😍

  • @satheesh66
    @satheesh66 3 роки тому +119

    തങ്കു ഇല്ലാത്ത എപ്പിസോഡ് ഞാൻ ഒന്നിൽ കൂടുതൽ പ്രാവശ്യം കാണാറില്ല തങ്കു ലവ് യു ഡാ

  • @jerrythomas2228
    @jerrythomas2228 3 роки тому +90

    ഒത്തിരി ഒത്തിരി ചിരിച്ചു. കുറേ നാളിന് ശേഷം മനസ്സ് തുറന്ന് നന്നായി ചിരിച്ചു.. നന്ദി തങ്കു ചേട്ടാാ,,
    തങ്കു ചേട്ടാാ ,, ചേട്ടന്‍ വെറും മുത്തല്ല.. മരതക മാണിക്യമുത്താണ്..♥♡♥

  • @muhammedafazkk3364
    @muhammedafazkk3364 3 роки тому +193

    എന്ത്‌ ചെയ്യാൻ പറഞ്ഞാലും ഒരു മടിയുമില്ലാതെ തന്നെക്കൊണ്ട് ആകുംവിധം ചെയ്യുന്ന ഷിയാസിക്കാക്ക് ഇരിക്കട്ടെ ഒരു കുതിരപ്പവൻ 👍👍😎😎👍

  • @rameesramirami6888
    @rameesramirami6888 3 роки тому +205

    എന്റെ പൊന്നേ ശിയസെ ചിരിച്ച് പണ്ടാരടങ്ങി അസീസും ബിനു അടിമലിയും ചിരിപ്പിച്ച് കൊന്നെ 😂🤣😂🤣😂

    • @hareeshmh3202
      @hareeshmh3202 Рік тому

      ഒന്ന് poda തങ്കച്ചൻ ഡാ 🔥🔥

  • @sijinshiyas5403
    @sijinshiyas5403 3 роки тому +38

    ഇന്നത്തെ ഈ എപിസോടിൽ ഷിയാസിൻ്റെ പാട്ട് ഇല്ലായിരുന്നെങ്കിൽ ഒരു ആവേശവും ഉണ്ടാവില്ലആയിരുന്നു...ഇത്ര സിംപിൾ മനുഷ്യൻ...❤️

  • @rahulmt4101
    @rahulmt4101 3 роки тому +167

    ഒരു പ്രവാസി ആയ എനിക്ക് നാട്ടിൽ വന്നാൽ തങ്കുനെ ഒന്നു നേരിട്ട് കാണാൻ ആഗ്രഹം ഉണ്ട്... A true artist👏👏

  • @mushthak8742
    @mushthak8742 3 роки тому +224

    ഫസ്റ്റ് തങ്കച്ചൻ തകർത്തു 😁അവസാനം ഷിയാസ് അസീസും ബിനു അടിമാലി പൊളിച്ചടക്കി.🤣🤣🥲🥲😂😂😂😆😆😆😆😆

  • @user-bf1uv4cv4k
    @user-bf1uv4cv4k 3 роки тому +343

    തങ്കു "The real hero" പകരം വെയ്ക്കാൻ ഇല്ലാത്ത കലാകാരൻ.. ചിരിപ്പിക്കാനും ചിന്തിപ്പിക്കാനും കഴിവുള്ള കലാകാരൻ 💕💕💕💕💕💕💕💕💕💕💕💕💕💕🌹🌹🌹തങ്കു ഉയിർ 😘😘😘

  • @ambushamburaj2417
    @ambushamburaj2417 3 роки тому +26

    കള്ളുകുടിയൻ റോൾ ചെയ്യാൻ നെൽസൺ ചേട്ടൻ ഒരു കാലത്തു പുലി തന്നെ ആയിരുന്നു. ചേട്ടൻ ഇനിയും തിരിച്ചു വരാൻ ടൈം ഉണ്ട്

  • @sarath5837
    @sarath5837 3 роки тому +49

    Thankachan ദൃശ്യം ജോർജ്ജുകുട്ടി ആയിട്ട് വന്നാൽ pwolikum waiting

  • @aneesmalappuravan7248
    @aneesmalappuravan7248 3 роки тому +146

    അനൂവ് sir വിട്ട് കളയണ്ട ഈ മുത്തിനെ( തങ്കു ) സ്റ്റാർ മാജിക്കിന്റെ പബ്ലി ക്കായിട്ടുള്ള അഹങ്കാരമാണ് തങ്കച്ചൻ വിതുര..♥️

  • @thajudeenthaju2919
    @thajudeenthaju2919 3 роки тому +456

    ഞങ്ങളുടെ മുത്തിന് കിട്ടുന്ന അംഗീകാരം അത് ലവിൽ തന്നെയാണ് തങ്കു പൊളിക്ക് 💐💐💐💝

  • @ajcreation9709
    @ajcreation9709 3 роки тому +80

    തങ്കച്ചൻ നിങ്ങൾ ഒരു അവതാരപുരുഷൻ ആണ് ❤️❤️❤️

  • @afsalafi5776
    @afsalafi5776 3 роки тому +45

    കുറെ നാളുകൾക്കു ശേഷം തങ്കുന്റെ ഇടിവെട്ട് ഐറ്റം 👌👏👏

  • @suhailk.s7147
    @suhailk.s7147 3 роки тому +235

    ഈ അടുത്ത കാലത്ത് ഇത്രെയും ചിരിച്ച എപ്പിസോഡ് വേറെ ഇല്ല 😆😆... ഷിയാസ് & തങ്കു പൊളി 😍

  • @sonythomas7899
    @sonythomas7899 3 роки тому +167

    ചെയ്യുന്ന തൊഴിലിനോട് 100 % ആത്മാർത്ഥത പുലർത്തുന്ന തങ്കച്ചൻ ചേട്ടൻ.♥️💞😍

  • @FaisalFaisal-yr4xv
    @FaisalFaisal-yr4xv 3 роки тому +38

    ചിരിച്ചു ഉപ്പാട് ഇളകി 🤣🤣🤣തങ്കു, ഷിയാസ്, ബിനുചേട്ടൻ, അസീസ്‌ക്ക പൊളിച്ചു

  • @sajadvlo4925
    @sajadvlo4925 3 роки тому +48

    ഷിയാസ്ക്ക പാവം ഇങ്ങനെ അപമാനിക്കരുത് ഷിയാസ്ക്ക ഉയിർ 🖤💜

  • @jeshil6700
    @jeshil6700 3 роки тому +86

    നിത്യ ഇനിയും guest ആയിട്ട് start magic ഇല്‍ വരണം 😍😍😍

  • @crossclub4202
    @crossclub4202 3 роки тому +87

    അസീസ് bro നന്നായിട്ടു പാടിയിട്ടും ആരും കമന്റ്‌ പറഞ്ഞില്ല.......... എനിക്ക് അസീസീക്കയുടെ പാട്ട് ഇഷ്ടം ആയി 👍

    • @shahulpv3679
      @shahulpv3679 2 роки тому +1

      Aseeska iniyum kure vethyastha songs padanam

  • @francis7551
    @francis7551 3 роки тому +248

    തങ്കുവിന്റെ വലിയ മനസ്സ്‌....😍😍😍15:07

  • @sijinrajrl9106
    @sijinrajrl9106 3 роки тому +1682

    ലക്ഷ്മിടെ പരസ്യം പറയൽ ഇതുവരെ മുഴുവൻ ആയും കേൾക്കാത്തവർ ലൈക്കു

    • @lianabram4088
      @lianabram4088 3 роки тому +1

      I know im asking randomly but does anyone know of a way to get back into an instagram account??
      I somehow forgot my password. I love any help you can offer me.

  • @rineshge
    @rineshge 3 роки тому +279

    ഏറ്റവും കൂടുതൽ ചിരിച്ചത് ഷിയാസിൻ്റെ പാട്ടും അതു കഴിഞ്ഞുള്ള സംഭവങ്ങളും കണ്ടാണ്

  • @vipinraj6191
    @vipinraj6191 3 роки тому +18

    Excellent act, dedication ഇതാണ്, lag ellatha performance. ഒന്നുകൂടി അറിയപ്പെടുന്തോറും തങ്കുവിന് എളിമ കൂടിവരികയാണ്. അങ്ങനെ ആവണം കലാകാരൻ👏❤️

  • @muhammedmusthafa2355
    @muhammedmusthafa2355 3 роки тому +39

    ഷിയാസ്...., നിഷ്കളങ്കനായ കലാകാരൻ 😍😍

  • @triptech4801
    @triptech4801 3 роки тому +264

    ഷിയാസിക്കാടെ പാട്ടിനും പാടാൻ തയ്യാറായ ആ മനസ്സിനും എത്ര ലൈക്‌ 💖💖💖💖

  • @Faazthetruthseeker
    @Faazthetruthseeker 3 роки тому +108

    തങ്കു കള്ളു കുടിയൻ ഒരു രക്ഷയുമില്ല.. സൂപ്പർബ്.. അവസാനം നെൽസൺ ചേട്ടന്റെ കള്ളു കുടിയൻ character നെ പറഞ്ഞത് തങ്കുവിന്റെ വിനയം..👍

  • @jasimjaaz161
    @jasimjaaz161 3 роки тому +38

    ഷിയാസിന്റെ പാട്ട് കാരണം നമ്മൾ കണ്ണൂര്കാരുടെ 'മുത്തേ സത്തെ' ഫേമസ് ആയി 😀

  • @saranvs4641
    @saranvs4641 3 роки тому +64

    തങ്കു പൊളിച്ചടുക്കി 💪🔥
    അനീസ് bro നന്നായി പാടി 👍😍

  • @afsal195
    @afsal195 3 роки тому +275

    ഷിയാസിന്റെ പാട്ടും ബിനു അടിമാലി യും അസിസ് യും തമിലുള്ള അടിയും കണ്ട് ചിരിച് ചിരിച് ഒരു വഴിയായി 😂

  • @muhammedrafi7010
    @muhammedrafi7010 3 роки тому +257

    ക്ലൈമാക്സ് ചിരിച്ചു ചത്ത്.ഷിയാസിന്റെ പാട്ടും ബിനു ചേട്ടന്റെയും അസീസ്‌കയുടെയും ഡാൻസ് പൊളിച്ചു 😂😂😂😂😂😂😂😁😁😁😂😂😂😂😂

  • @fathimaisha9195
    @fathimaisha9195 3 роки тому +38

    Shiyasine ellarum ithra aaki paranjittum patt paadaan kanicha manas..... Ath poliyaan🥰🥰

  • @basilkbaby7976
    @basilkbaby7976 3 роки тому +39

    തങ്കു അടിപൊളി പൊളി പാട്ട് ❤️❤️❤️😍😍😍😘😘😘

  • @gopikrishnan9774
    @gopikrishnan9774 3 роки тому +99

    തങ്കച്ചൻ ചേട്ടന്റെ കേരളൻ മേക്ക് ഓവർ അടിപൊളി. തങ്കച്ചൻ ചേട്ടന്റെ പാട്ട് അടിപൊളി സൂപ്പർ.

  • @abhijith.v1849
    @abhijith.v1849 3 роки тому +175

    തങ്കു പറഞ്ഞത് തന്നെ ആണ് ശെരി കള്ളുകുടിയൻ റോൾ അത് നെൽസൺ ചേട്ടന്റെ മാസ്റ്റർ പീസ് ഐറ്റം ആണ് , ഇന്നത്തെ തങ്കുന്റെ പർഫോർമൻസ് ഉം കിടുക്കി 💛💛💛💛

  • @krishnapriya5117
    @krishnapriya5117 3 роки тому +58

    Thangachan pinne enna summava😍😍😍poliyalle, uyiraan😘😘😘😘

  • @beemabeema6521
    @beemabeema6521 3 роки тому +16

    അസീസ് ഇക്ക നിങ്ങളെ ഇഷ്ടരുന്നു.. ഈ പാട്ട് കേട്ടു പെരുത്തിഷ്ടമായി........

  • @user-bn2vx7jp7i
    @user-bn2vx7jp7i 3 роки тому +326

    തങ്കു ഇങ്ങള് വേറെ ലെവൽ ആണ് ബോസ്സ്. തങ്കു ഉയിർ. തങ്കു ഫാൻസ്‌ ഒന്ന് വന്ന് ലൈക്‌ അടിച്ചു പോക്കോളിൻ

  • @yaseenyaseen4615
    @yaseenyaseen4615 3 роки тому +153

    ഷിയാസിന്റെ പാട്ടും അസീസ്‌ക്കന്റെയും ബിനുച്ചേട്ടന്റെയും കളിയും. ചിരിച്‌ ചിരിച്‌ മരിച്🤣🤣🤣supper

  • @bindurajesh3405
    @bindurajesh3405 3 роки тому +44

    ഷിയാസ് കലക്കി അന്റെ ഉള്ളിൽ ഇത്ര ഒരു ഗായകൻ വിയർപ്പ് മുട്ടി ഇരുന്നോ 😄😄😄👌❤️

  • @athiradeepesh6926
    @athiradeepesh6926 3 роки тому +5

    Such a rocking performance thanku chetta::. ഇതു വരെ കണ്ട എല്ലാ കള്ള് കുടിയൻ കാരക്ടേഴ്സും തോറ്റ് പോവുന്ന പെർഫോമൻസ്: തങ്കച്ചൻ ചേട്ടനെ വേണ്ടപോലെ മലയാള സിനിമ ഉപയോഗിക്കുന്നില്ല::: love you thanakachan chetta::

  • @noushadthajudeen3898
    @noushadthajudeen3898 3 роки тому +74

    ഇത്രയും ഇതിന് മുന്നേച്ചിരിച്ചിട്ടില്ല ഷിയാസ് ഒരു പൊളിയാണ്, പാടാൻ കാണിച്ച ആ ഒരു മനസ്സിന് അഭിനന്ദനം

  • @taedil_editz7267
    @taedil_editz7267 3 роки тому +161

    എന്ത് പറഞ്ഞാലും ഒരു മടിയും കൂടാതെ ചെയ്യുന്ന ഷിയാസികാക്കിരിക്കട്ടെ ഇന്നത്തെ ലൈക്‌ 👍

  • @Razeenmedia
    @Razeenmedia 3 роки тому +8

    അവസാന മിനിട്ടിൽ വന്ന് ഒരു പാട്ട് പാടി പഹയൻ എല്ലാരേം പൊട്ടി ചിരിപ്പിച്ചു.... ബിനു അസീസ് കോംബോ സൂപ്പർ

  • @nadhirshanadhi
    @nadhirshanadhi 3 роки тому +84

    Thanku class heroo❤️❤️❤️❤️
    Azeez ikkaaa mass heroo🔥🔥🔥

  • @pearl.n.s3906
    @pearl.n.s3906 3 роки тому +103

    ഓരോ ദിവസം കഴിയുമ്പോഴും തങ്കു നിന്നോടുള്ള ഇഷ്ടം കൂടി കൂടി വരുന്നു......😘.....😍
    സ്റ്റാർ മാജിക് ഇന്റെ നട്ടെല്ല് തങ്കു 💕

  • @Texas_Professor
    @Texas_Professor 3 роки тому +63

    റാം മനോഹരനു ശേഷം പ്രേക്ഷക മനസ്സുകൾ കീഴടക്കിയ കേരളനു big salute...

  • @arjunpt4429
    @arjunpt4429 3 роки тому +70

    തങ്കു കുടിയനായി തകർത്തു❤️

  • @marshogaming4596
    @marshogaming4596 3 роки тому +26

    Thankachan valiya manushyan, ❤

  • @jameheena1237
    @jameheena1237 3 роки тому +101

    പടച്ചോനെ ആ ലാസ്റ്റ് സീൻ, അസീസ്ക്കാ, ബിനു ചേട്ടാ, തകർത്തു ചിരിച്ചു, ചിരിച്ചു റബ്ബേ വയർ വേദനിച്ചു

    • @ajmalsir410
      @ajmalsir410 3 роки тому

      കോമഡി ആയിട്ട് ഉണ്ട് പക്ഷെ ചിരിക്കൻ വിട്ടു പോയി കുറച്ചു കയിന്നു ചിരിച്ചുതര 😂

  • @sandraakhil7697
    @sandraakhil7697 3 роки тому +81

    തങ്കു ചേട്ടനെ കണ്ടപ്പോൾ നമ്മുടെ പഴയ അയ്യപ്പബൈജുവിനെ ഓർമ്മ വന്നു..

  • @shibili._.muthus6582
    @shibili._.muthus6582 3 роки тому +25

    ഷിയാസിക്കന്റെ പാട് വേറെ ലെവൽ അടി ലൈക്‌

  • @abdulnihad3706
    @abdulnihad3706 3 роки тому +66

    തങ്കു ഒരുരക്ഷയില്ല 🌹❤

  • @ashiqueashiquesha9616
    @ashiqueashiquesha9616 3 роки тому +322

    അവസാനം ഷിയാസിന്റെ പാട്ട് പൊളി സാനം 😘😘😘😘😘😊😊😊😊😊😊🤣🤣🤣🤣🤣

  • @sreekuttansree7799
    @sreekuttansree7799 3 роки тому +80

    തങ്കച്ചൻചേട്ടന്റെ കുടിയൻ പെർഫോമൻസ് കിടുക്കി 👌👏👏. അവസാനത്തെ ഷിയാസിക്കയുടെ പാട്ടും ബിനുച്ചേട്ടൻ അസീസിക്ക തല്ലും പൊളിച്ചു 😂😂

  • @Jai_Hanuman36
    @Jai_Hanuman36 3 роки тому +97

    തങ്കച്ചന്‍ ആങ്കറീംഗ് 🔥🤟 സിറിച്ച് സത്ത്😂😂

  • @m2m141
    @m2m141 3 роки тому +54

    തങ്കു അതിയം vanna thane poliya 😍😍😍🔥🔥🔥💞

  • @rijopappachan5391
    @rijopappachan5391 3 роки тому +193

    തങ്കച്ചൻ ചേട്ടൻ ഒരു രക്ഷയും ഇല്ല. സൂപ്പർ. തങ്കച്ചൻ ചേട്ടൻ ഒണ്ടെങ്കിൽ തന്നെ സ്റ്റാർ മാജിക്‌ പൊളി അരികും.

    • @mayamaya8820
      @mayamaya8820 3 роки тому

      💓💓💓തങ്കു......😍

  • @athirakingini9656
    @athirakingini9656 3 роки тому +100

    നിത്യയെ പോലെ ജാഡ ഇല്ലാത്ത ഗസ്റ്റ് വരണം❤❤

  • @santhoshbinu6630
    @santhoshbinu6630 3 роки тому +125

    ഷിയാസ് പാടിയതും ബിനു അടിമാലി, അസീസ്കയുടെ കയ്യടിയും വീണ്ടും വീണ്ടും കണ്ടവരുണ്ടോ

  • @realcricketfever
    @realcricketfever 3 роки тому +46

    26:01 തങ്കച്ചൻ പൊളി ummmaaaahh

  • @siddinewfield256
    @siddinewfield256 3 роки тому +480

    തങ്കു ചേട്ടൻ ഒരു രക്ഷയുമില്ല തകർത്തു . തങ്കു ചേട്ടന് പകരം തങ്കു ചേട്ടൻ മാത്രം 😘😘😘

    • @raseenakt7260
      @raseenakt7260 3 роки тому +2

      Ee episode njan 25 kooduthal kandu shiyaas song ayyoooo

  • @mhdHaleel
    @mhdHaleel 3 роки тому +217

    പാട്ട് പാടാൻ അറിയാഞ്ഞിട്ടും പാടാൻ കാണിച്ച ഷിയാസിന്റെ ആ നല്ല മനസ്സിന് ഇരിക്കട്ടെ ഇന്നത്തെ ലൈക് 😘😘😘

  • @Gawri
    @Gawri 3 роки тому +6

    അസീസിക്ക ചിരി ♥️♥️♥️തങ്കുവിന് കട്ട സപ്പോർട്ട് പോലെ തോന്നണു അസിസിക്കയും ഷിയാസ് ഇക്കയും... 💕💕💕💘💘💘💘💋💋തങ്കു 💕💕♥️♥️♥️അങ്ങനെ തന്നെ വേണം ട്ടോ.... 💕💘💕💘💕💘എന്റെ തങ്കു ♥️♥️♥️

  • @sudheenashanavas6803
    @sudheenashanavas6803 3 роки тому +29

    ഷിയാസ് ഇക്ക. ഞാൻ പാട്ട് കാരൻ അല്ല. നിത്യ. അത് എനിക്ക് മനസ്സിലായി. എന്തായാലും ഇക്ക പൊളിച്ചു 👏👏👏

  • @jibingeorge9871
    @jibingeorge9871 3 роки тому +154

    ഇന്നത്തെ എപ്പിസോഡിൽ തങ്കുവിന്റെ കുടിയനും.. അവസാനത്തെ കൊട്ടിക്കലാശവും പൊളിച്ചടുക്കി.ചിരിച്ചു ഒരു വഴിയ്ക്കായി.

  • @ns_creations8457
    @ns_creations8457 3 роки тому +107

    തങ്കുചേട്ടൻ ഓരോ സ്കിറ്റ് ഒരു രക്ഷയും ഇല്ല എന്നെ പോലെ തങ്കുചേട്ടന്റെ ഫാൻസ്‌ ഉണ്ടോ 🤔😘😘😘

  • @mahroofibraheemnk1921
    @mahroofibraheemnk1921 3 роки тому +5

    അടിമാലിയും അസീസീക്കയും അടിച്ചു പൊളിച്ചു..എന്റെ ചിരികേട്ടിട്ടു വീട്ടുകാർ ഓടിവന്നു ... What a wonderful perfomance..

  • @sharpstudio1168
    @sharpstudio1168 3 роки тому +104

    തങ്കു സമം തങ്കു മാത്രം....

  • @yahya5485
    @yahya5485 3 роки тому +507

    ശിയാസും തങ്കുവും അനുവും എന്തു പറഞ്ഞാലും ചെയ്തോളും നോ പറയില്ല

    • @ypriyasankar4184
      @ypriyasankar4184 3 роки тому +2

      Pinnalla

    • @royalq9521
      @royalq9521 3 роки тому +3

      Correct pinne binuvum

    • @pro_stick985
      @pro_stick985 3 роки тому +1

      Athinu

    • @mithesh66
      @mithesh66 3 роки тому +12

      Shiyaz ellam bayangara dedicated aanu ingane oru paavam manushyan eniku nerittu ariyillla but oro aalude vaakukal kelkumbol manasilavum athmarthatha ethra undu ennu shiyaz avanoke veranam nammude munnill oro prgrams allel movies oke aayittu kaanumbol mansainu santhosham undavum athreye aniku parayan ullu athupole thanku kure kashtapedundu averoke valare nalla kala karanmaaranu ee programile koode theliyichu ini ithinu appuram onnu illla athreye parayan ullu

    • @yadunathk8388
      @yadunathk8388 3 роки тому +1

      Yes🌹