Star Magic Super Power | Mega Event | Flowers Ep#06 (Part B)

Поділитися
Вставка
  • Опубліковано 29 вер 2024
  • Emaster Digital Education App
    കേരള സിലബസിൽ 8 മുതൽ +2 വരെ..
    ഏറ്റവും മികച്ച അദ്ധ്യാപകരുടെ Coaching Classes..
    Download Now: play.google.co...
    Join us on
    Facebook- / flowersonair
    Instagram- / flowersonair
    Twitter / flowersonair
  • Розваги

КОМЕНТАРІ • 4,3 тис.

  • @subith233
    @subith233 3 роки тому +1919

    ഷാഫിക്കേടെ പാട്ടും കൂടെ ആയപ്പോ മനസു നിറഞ്ഞു......💖
    Love u shafikkaaaa......

  • @kuriankpaul9052
    @kuriankpaul9052 3 роки тому +309

    തങ്കു.. നിങ്ങള് പൊളിയാണ്.. നിങ്ങളുടെ സ്കിറ്റ് എത്ര കണ്ടാലും മതിവരില്ല... എല്ലാവർക്കും ഇഷ്ട്ടമാണ്...

    • @afsumedia9878
      @afsumedia9878 3 роки тому +5

      💯💯💯💯✌

    • @bisminkareem5359
      @bisminkareem5359 3 роки тому +2

      തങ്കു പൊളിച്ചു 👌🥰🥰🥰

  • @shahanajasmin5573
    @shahanajasmin5573 3 роки тому +873

    ചത്താലും തീരില്ല നിന്റെ മഹത്വം. എന്റെ പൊന്നു ഷിയാസ്.... പൊളിച്ചു... അടിപൊളി

    • @cr8114
      @cr8114 3 роки тому +1

      ua-cam.com/video/xMZeuYbCC-Q/v-deo.html
      ua-cam.com/video/v2xjehXu81E/v-deo.html
      ua-cam.com/video/bj9rX1w1JzU/v-deo.html
      ua-cam.com/video/i6hb0km2IaQ/v-deo.html

    • @nishadksurendran1192
      @nishadksurendran1192 3 роки тому +5

      ലൈക്ക് അടിച്ച് വരെ എല്ലാവരും ഷിയാസ് ആണെന്നറിഞ്ഞില്ല 😂😂😂😂. സോറി.

    • @luhunum
      @luhunum 3 роки тому

      @@nishadksurendran1192 endha udheshichenn vekthamakkamoo

    • @luhunum
      @luhunum 3 роки тому +1

      Unda yaann 💯 verupichu

    • @fayi836
      @fayi836 3 роки тому +7

      @@luhunum super aayi star magic il sherikum verupikunnath team aan

  • @rahanamanaf5475
    @rahanamanaf5475 3 роки тому +73

    തങ്കു ഒരു തങ്ക കുടം ആണ്. തങ്കു ഫാൻസ്‌ ഉണ്ടെങ്കിൽ ലൈക് അടിച്ചു പോയിക്കൊള്ളി 🤩🤩🤩😍😍😍

  • @shakafkarathodi8730
    @shakafkarathodi8730 3 роки тому +423

    പെണ്ണേ പെണ്ണേ നീ മാലാഖയോ
    ഈ song വേറെ ഫീൽ ആണ്
    ഷാഫിക്ക വേറെ ലെവലും ആണ്

  • @bindusaleesh6349
    @bindusaleesh6349 3 роки тому +781

    എന്റമ്മോ തങ്കുച്ചേട്ടനും അഖിൽ ചേട്ടനും അസ്സീസ്സിക്കയും ഷിയാസ്സും പൊളിച്ചടുക്കി ..ചിരിച്ചു ചിരിച്ചു ഒരു പരുവമായി...

    • @ramzanra8243
      @ramzanra8243 3 роки тому +6

      Ningale part a kando

    • @adnanh1711
      @adnanh1711 3 роки тому +4

      @@ramzanra8243 illa bro avar upload cheythath maari poyenn thonnan

    • @ramzanra8243
      @ramzanra8243 3 роки тому +3

      @@adnanh1711 anagne varan padillalo. Namale chagile kond nadakane show de episode thetan padilalo. Ithe ippe ente mathram chodhiyam alla

    • @bindusaleesh6349
      @bindusaleesh6349 3 роки тому +2

      @@ramzanra8243 അത് യൂടൂബിൽ വന്നില്ല ബ്രോ

    • @adnanh1711
      @adnanh1711 3 роки тому +1

      @@ramzanra8243 part a vann

  • @aneeshkumarmv5762
    @aneeshkumarmv5762 3 роки тому +114

    ടീമേട്ടൻ ,അസ്സീസ്ക്ക 'ഷിയാസ് ,തങ്കു 'അഖിൽ 'ഷാഫി ബിനു ചേട്ടൻ സൂപ്പർ
    പിന്നെ എല്ലാവരും പൊള്ളി !!!!അടിപൊളി

  • @shahirab.p1255
    @shahirab.p1255 3 роки тому +217

    സ്റ്റർമാജിക് ടെൻഷൻ ഫ്രീ ക്യാപ്സൂൾ ആണ്... ഇന്ന് ഷാഫിയും ടീമും കൂടെ അസീസും പൊളിച്ചു....

  • @sijithasijitha1468
    @sijithasijitha1468 3 роки тому +1000

    ഷാഫിക്ക പാട്ട് സൂപ്പർ, മലയാളം പാട്ട് പാടുമ്പോൾ എന്ത് ഫീലാണ്, ❤❤ അതുപോലെ ടീം, അസിസ് ക്ക കോമ്പോ സൂപ്പർ 👌👌👌🌹🌹🌹

    • @ashmarachu4183
      @ashmarachu4183 3 роки тому +6

      ❤❤❤

    • @shan-kr7xj
      @shan-kr7xj 3 роки тому +5

      Aane♥️👌

    • @sanjanajayaprakash3950
      @sanjanajayaprakash3950 3 роки тому +7

      😀♥️♥️Sathyam

    • @zeenath6482
      @zeenath6482 2 роки тому +1

      ടീമേ പാട്ട് സൂപ്പർ അത്പോലെ അസീസ് സൂപ്പർ

    • @ramnujr2658
      @ramnujr2658 2 роки тому

      But കേൾക്കുന്നില്ല

  • @devutrolls5819
    @devutrolls5819 3 роки тому +587

    പണ്ട് ഏറ്റവും കൂടുതൽ ആൽബങ്ങൾ കണ്ടിട്ടുള്ളത് .. ഒരു രക്ഷയും ഇല്ല ഷാഫിക്കാ എന്തൊരു ഫീൽ ❤🥰

  • @__devil_vampire__582
    @__devil_vampire__582 3 роки тому +22

    തങ്കുന്റെ സ്കിറ്റും ഷാഫിക്കാടെ പാട്ടും...ഒരേ പൊളി....♥️♥️
    Lub you star majic.....😘😘😘😘

  • @ratheeshlal4398
    @ratheeshlal4398 3 роки тому +58

    ഷാഫിയുടെ പാട്ട് വേറെ ലെവൽ ആണ് 👍💖💖💖💖💐💐💐💐💐💐💐

  • @shahasrahmaas9317
    @shahasrahmaas9317 3 роки тому +449

    ടീമിൻ്റെ പാട്ടും അസീസ്കാൻ്റെ സപ്പോർട്ടും അടിപൊളി....കൊല്ലം ഷാഫി എല്ലാ eppisodilum ഒരു പാട്ട് പാടണം

    • @afsalhussain6579
      @afsalhussain6579 3 роки тому +1

      എന്നാണ് എന്റെയും ഒരു ഇത്..

    • @saleemka04
      @saleemka04 3 роки тому +1

      Support

    • @Christian_playz_
      @Christian_playz_ 2 роки тому

      Entha Bineesh ine team ennu vilikunne?

  • @sadiqeazeez1001
    @sadiqeazeez1001 3 роки тому +189

    ഒരു സമയത്ത് കേരളത്തിൽ പ്രത്യേകിച്ച് മലബാർ ഏരിയയിൽ തരംഗമായിരുന്നു ഗാനം
    പെണ്ണെ പെണ്ണെ നീ മാലാഖയോ ....
    സ്റ്റാർ മാജിക് വേദിയിലും വല്ലാത്തൊരു ഓളം ഉണ്ടാക്കി ...🙌🏻🙌🏻
    ഷാഫിക്കയുടെ singing 👌👌👌

    • @rafazsiraj
      @rafazsiraj 3 роки тому +2

      Kollam kozhikod Dt. Koyilandi Kollam aanu

    • @malayali486
      @malayali486 3 роки тому +3

      @Lj Lj Bro Shafi kozhikodekaran aane

    • @ashmarachu4183
      @ashmarachu4183 3 роки тому

      💚💚

    • @muhammedrafi6358
      @muhammedrafi6358 3 роки тому +2

      @Lj Lj athaara paranje Pand muthale shafi famous aanu "ennum ente ormmakalil " aa pattokke irangiya samayathokke parayanda ente ponno 💥🔥🔥💥

    • @coolcool289
      @coolcool289 3 роки тому +1

      @Lj Lj കോഴിക്കോട് കൊയിലാണ്ടി കൊല്ലം

  • @anilani9206
    @anilani9206 3 роки тому +165

    വിഷമം വരുബോൾ തങ്കു കോമഡി കാണും നിങ്ങൾ സിനിമയിൽ ഒന്നും ആയില്ലെങ്കിലും ഞങ്ങളുട മനസിൽ നിങ്ങൾ ആണ് കിങ്.. തങ്കച്ചൻ ചേട്ടനെ ഒരുപാട് ഇഷ്ട്ടം ആണ് നേരിൽ കാണാൻ ആഗ്രഹികുന്നുണ്ട്..

  • @sasitvmsasi9232
    @sasitvmsasi9232 3 роки тому +48

    ഷാഫിക്കയുടെ സോങ് പൊളിച്ചു.... ♥️💯 എന്താ ഫീൽ......... ❣️ 🎶🎶💯

  • @shafishafit7647
    @shafishafit7647 3 роки тому +1575

    ഷാഫിക്ക പാട്ട് പോളിച്ചുട്ടാ എജ്ജാതി 💥❤️👌👍👏

  • @ramshibasheer2504
    @ramshibasheer2504 3 роки тому +38

    തനിതങ്കം തങ്കു❤️🔥❤️
    ഷിയാസ്ക്കാ❤️🔥
    അകിലേട്ടൻ❤️🔥
    അസീസ്‌ക്കാ❤️🔥
    ഡയാന ഡാൻസ് super ❤️
    ടീമിൻ്റെ പാട്ട് പൊളിച്ചു..🔥 ഷാഫിക്കാ മുതാണ്❤️❤️❤️❤️❤️

    • @realtruth8001
      @realtruth8001 Рік тому

      നിന്റെ കണ്ണിൽ തിമിരമുണ്ടോ... ഇതിനെക്കാളും ഒക്കെ സൂപ്പർ ആയി നമ്മളെ ചിരിപ്പികുന്ന വേറെ ആൾക്കാരും ഒണ്ടേ

  • @rassulm
    @rassulm 3 роки тому +156

    എന്റെ പൊന്ന് ഷാഫി ഇക്ക നിങ്ങളുടെ പാട്ട് powlich.... നിങ്ങളുടെ ശബ്ദം ഉണ്ടല്ലോ ഇപ്പോഴും ആ 90's il ആണ്....

  • @bijipaul9098
    @bijipaul9098 3 роки тому +185

    ഷാഫി പൊളിച്ചു.... 😍😍😍സ്കിറ്റ് ഒന്നും പറയാൻ ഇല്ല 😍😍😍😍😍

  • @haseebk2990
    @haseebk2990 3 роки тому +220

    ശാഫിക്കയുടെ മപ്പിളപ്പാട്ടിന് ലക്ഷ്‌മി & ഷിയാസ് കോംബോ വേണം

  • @mrzak9015
    @mrzak9015 3 роки тому +3

    Shafikka ingal oru jinn aanu bhai 💕

  • @junaidapsarajunu2923
    @junaidapsarajunu2923 3 роки тому +37

    തങ്കു എവിടെയും hero da uff🔥😍.skit പൊളിച്ചിട്ടുതങ്കു, അഖിൽ, അസീസ്, ഷിയാസ്, ഡയാന😍🔥. ക്ലൈമാക്സ്‌ ഷാഫിയുടെ സോങ് പൊളിച്ചിട്ടു😍🔥(താജുക്കയുടെ കമ്പോസ്😍).എല്ലാവരും മിഞ്ഞിച്ചു😍🔥.നവ്യ 😍🔥

  • @asmafiroz739
    @asmafiroz739 3 роки тому +256

    വേറെ ഒരു ചാനൽ ഷോ ക്കും ഇല്ല നമ്മുടെ തങ്കുവിനെ പോലെ ഒരു മുത്ത് ❤️

  • @vipinnathvk9627
    @vipinnathvk9627 3 роки тому +22

    ടിനുചേട്ടന്റെ സോങ് 👌👍, ഷാഫിക്കയുടെ സോങ്.... ❤️❤️❤️👌👌 ഡീമിന്റെ ബോണ്ട 😄😄👌👌 അസീസീക്കയുടെ കോറസ് ഉഫ്ഫ്ഫ്ഫ് 👍👍👍👌

  • @shabeerappathinkattil4283
    @shabeerappathinkattil4283 3 роки тому +29

    എന്റെ പൊന്നു ഷിയാസ്‌ ഇക്കാ ....,😂😂👌👌❤️
    ഷിയാസ് ഇക്ക ഏതേലും ഒരു സ്കിറ്റിൽ ഉണ്ടോ ... എന്നാൽ അതിൽ നമ്മളെ ചിരിപ്പിച്ചു കൊന്നിരിക്കും. ...😂😂🤣
    തങ്കു പിന്നെ പറയണ്ടല്ലോ ....🥰❤️

  • @hafipv
    @hafipv 3 роки тому +46

    സ്കിറ്റിൽ അസീസ് ഇക്കയും പൊളിച്ചു പക്ഷെ ആരും മെൻഷൻ ചെയ്തില്ല...
    പ്രതിഷേധിക്കുന്നു.

    • @sajicworld9076
      @sajicworld9076 3 роки тому +5

      അതന്നെ അസീസ് ഇക്കയുടെ ആ നിൽപ് തന്നെ വേറെ ലെവൽ ആയിരുന്നു ഷിയാസും

  • @sameerudheenk6381
    @sameerudheenk6381 3 роки тому +40

    അഖിലേട്ടൻ 💖💖💖💖💖💖😻
    തങ്കു 💖💖💖💖
    അസീസ്ക്ക 💖💖💖
    ഷിയാസ്ക്ക 💖💖💖💖
    സ്റ്റാർ മാജിക്‌ stress relief capsul 😽

  • @saalishahil850
    @saalishahil850 3 роки тому +66

    അവസാനം ഷാഫിയുടെ പാട്ടും കൂടെ വന്നപ്പോള്‍ ഒരു രക്ഷയുമില്ല.... എന്താ ഫീൽ 💙💙💙

  • @shyamshyam388
    @shyamshyam388 3 роки тому +33

    സൂപ്പർ സൂപ്പർ ഒരു രക്ഷയും ഇല്ല അടിപൊളി ഷാഫി പാട്ട് പൊളിച്ചു ടീമിൻ്റെ പാട്ട് സൂപ്പർ ശ്രിക്കുട്ടി ബിനു ചേട്ടൻ കീ ജയ് ബിനു ചേട്ടാ കണ്ടോ ഞാങ്ങളെ ശ്രിക്കുട്ടി വന്നത് കൊണ്ട് നിങ്ങളുടെ ടീം ജയിച്ചു അതാ ഞങ്ങളെ മുത്ത് മണി എല്ലാവരും സൂപ്പർ##AKSC #AKSC #AKSC ❤ ❤ 😙

  • @mtbio8805
    @mtbio8805 3 роки тому +111

    ടീമിൻ്റെ പാട്ടും അസീസിക്കൻ്റെ കാട്ടി കൂട്ടലും ഒരു പാട് ചിരിച്ചു സൂപ്പർ

  • @rahulsonu737
    @rahulsonu737 3 роки тому +61

    തങ്കു സ്റ്റേജിൽ കേറിയാൽ പിന്നെ പൂരമാണ്‌ 🔥🔥🔥
    തങ്കു മാസ്സ്‌ ❤

  • @praseethap4812
    @praseethap4812 3 роки тому +1

    ഓഡിയൻസ് ഇൽ അസീസ് ഇക്ക ഉണ്ടായിരുന്നേൽ അസീസിക്കയുടെ ചിരി കണ്ട് skit ഒന്നൂടെ ആസ്വദിച്ചു ചിരിക്കായിരുന്നു..... 😂

  • @AmeenGaming007
    @AmeenGaming007 3 роки тому +13

    ഷാഫിക്ക 🔥 ടീം സോങ് 🎧💞❤️

  • @shehinvlogs9071
    @shehinvlogs9071 3 роки тому +38

    ഷാഫിക്കയുടെ തുടക്കകാലം മുതൽ ഓരോ ആൽബവും ഇറങ്ങാൻ കാത്തിരുന്ന ഒരു ആരാധികയാണ് ഞാൻ

  • @faizimpm3293
    @faizimpm3293 3 роки тому +1

    ഷാഫി ഒരു രക്ഷയും ഇല്ലാ.......
    Feel adipoli
    ലാസ്റ്റ് ലെ പാട്ട് വീണ്ടും കാണാന്‍ തോന്നും.
    Addicted

  • @jojojohn5006
    @jojojohn5006 3 роки тому +15

    Shafi songs 💖 , feelings back to +2 life😇

  • @rijasriju7997
    @rijasriju7997 3 роки тому +6

    ടീമിന്റെ കൂടെ അസിസിക്കാരെ പാട്ടും കൂടെ ആയപ്പോൾ വേറെ ലെവൽ ❤️❤️❤️❤️

  • @lailamajnu800
    @lailamajnu800 3 роки тому +30

    Tini ചെട്ടൻ്റെ bar songലൂടെ bar ൽ പോയ feel . Bineesh ഏട്ടെൻ്റെ പാട്ടിലൂടെ തട്ടുകടയിൽ പോയ feel😂🤣😂🤣

    • @Iblis-ov1uy
      @Iblis-ov1uy 3 роки тому

      ഷാഫീക്കാടെ പാട്ടിലൂടെ പഴയ സ്കൂൾ ഓർമകളിലേക്കും 🖤🖤🖤🖤

    • @lailamajnu800
      @lailamajnu800 3 роки тому

      @@Iblis-ov1uy 😘

  • @fasilttfasi5211
    @fasilttfasi5211 3 роки тому +1

    Super feel ഷാഫിക്കാ കിടു ♥️♥️♥️♥️

  • @aneeshjoseph2788
    @aneeshjoseph2788 3 роки тому +1

    മനസ്സിൽ ഒരാഗ്രഹം ഈ പ്രോഗ്രാം ഒന്ന് നേരിട്ട് കാണാൻ,, ടമാർ പടാർ തുടങ്ങിയ അന്ന് മുതൽ ഉള്ള ഒരാഗ്രഹം എന്റേം എന്റെ ഫാമിലിയും ഒരായിരം തവണ ഈ പ്രോഗ്രാം റിപീറ്റ് കാണാറുണ്ട് യൂട്യൂബിൽ അത്രയും ഇഷ്ടമാണ്,,,തങ്കു ഉയിർ നേരിട്ട് കാണാൻ കഴിയട്ടെന്ന് പ്രാർത്ഥിക്കുന്നു love uuu allll chinnu sry lakshi nakshathra adipoli anchor 💞💞💞💗💗💕💕💕💗

  • @jerinjacobmathew3538
    @jerinjacobmathew3538 3 роки тому +40

    എന്റെ പൊന്നാര തങ്കു കട്ട വെയിറ്റിംഗ് ആയിരുന്നു🥰🥰🥰🥰🥰🥰🥰 പൊളിച്ചടുക്കിയ എല്ലാവരും കൂടി

  • @dreambeauty319
    @dreambeauty319 3 роки тому +7

    Really mind-blowing programme.
    Shafi akka song superb.. 👍

  • @RS-gx6ex
    @RS-gx6ex 3 роки тому +34

    ബോണ്ട സോങ് 🎶 റാപ്പ് അസ്സീസ്👌 , മ്യൂസിക്🎶, സ്കിറ്റ്😂😂, ഷാഫി സോങ് 🎧പൊളിയെ പൊളി ✌️✌️✌️

  • @kanza7201
    @kanza7201 3 роки тому +5

    ഷാഫിക്ക ❤ഉയിർ... പാട്ട് masha allah ❤

  • @muhammedshuhaib6191
    @muhammedshuhaib6191 3 роки тому +2

    Uffh last shafi mapla song ,powlichuuu ,,
    Ella episodilm mapla song padukayanel powlikkum ,,vere vibe
    All are gud 😍😍😍💕

  • @thalhathap6376
    @thalhathap6376 3 роки тому +256

    ബോണ്ട പാട്ടും അതിന് അസീസ്കാൻ്റെ കൂട്ട്
    ഡയാന എന്തൊരു ക്യൂട്ടാണ്
    തങ്കു ഒരു സംഭവം
    അഖിലേട്ടൻ സൂപ്പർ ഷിയാസ്കാ കലക്കി ഷാഫികാ ഞമ്മളെ മുത്താണ് ഞാൻ അബുദാബിയിൽ നിന്ന് selfi എടുത്തിട്ടുണ്ട് പൊളിലുക്കാണ് ഷാഫിക്കാ
    Thank's slot the greatest 🌟 magic team🥰🥰🥰🥰🥰🥰

  • @thoughts5407
    @thoughts5407 3 роки тому +738

    ക്ലൈമാക്സ് ഷാഫിക്കായുടെ പാട്ട് - ഉഫ് എജ്ഞാതി ഫീൽ - മുത്താണ് ഷാഫിക്ക😍😍😍❤️❤️❤️🎼🎼🎼

  • @kids-on9083
    @kids-on9083 3 роки тому +70

    Shafikka പാട്ട് polichu നിങ്ങളുടെ ഈ സന്തോഷം കാണുപ്പോൾ ഒരു വട്ടമെങ്കിലും അവിടെ വരാനും നിങ്ങളെയൊക്കെ കാണാനും ഒരുപാട് ആഗ്രഹം തോന്നുന്നു 😘

  • @hamzathpp3017
    @hamzathpp3017 3 роки тому +224

    ടീമിന്റെ പാട്ടു, അസീസകയുടെ റാപ് കൂടെ ആയപ്പോ വേറെ ലെവൽ

  • @human593
    @human593 3 роки тому +304

    *തങ്കു അസീസ്ക്ക അഖിലേട്ടൻ ഷിയാസ്❤അടിപൊളി😘😘അതുപോലെ ഷാഫിക്കാന്റെ പാട്ടും..എജ്ജാതി ഫീൽ❤*

  • @RidhazHyzin4480
    @RidhazHyzin4480 3 роки тому +389

    ഷാഫിക്കയുടെ പാട്ട് ' ഒരു രക്ഷയുമില്ല .സൂപ്പർ പൊളിച്ച്

  • @entefishfarmkl3156
    @entefishfarmkl3156 3 роки тому +1132

    തങ്കു അഖിൽ കവലയൂർ അസിസ് ഇക്കാ ഷിയാസ് വേറെ ലെവൽ 🤣🤣🤣 ആദ്യമായിട്ടാണ് ഒരു കമന്റ് ഇത്രയും ലൈക്ക് കിട്ടുന്നത് സന്തോഷമായി 🙏🔥🔥🔥🔥🔥🔥

  • @anupjose4240
    @anupjose4240 3 роки тому +31

    നവ്യ ചേച്ചി പറഞ്ഞത് കറക്റ്റ് ആണ് എന്ത് സങ്കടം ഉണ്ടെങ്കിലും ഈ പ്രോഗ്രാം കണ്ടാൽ മതി കുറച്ച് വിഷമം മാറും തങ്കു സ്റ്റേജിൽ വന്നാൽ പിന്നെ പറയേണ്ടല്ലോ പിന്നെ എനിക്ക് ഏറ്റവും ഇഷ്ടമുള്ള കുറച്ചുപേരുണ്ട് ലക്ഷ്മി നക്ഷത്ര തങ്കു അനുക്കുട്ടി ബിനു ചേട്ടൻ സുധി ചേട്ടൻ ഷിയാസ് ഇക്കാ ബാക്കി എല്ലാവരെയും ഇഷ്ടമാണ് ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

  • @vishnukp3858
    @vishnukp3858 3 роки тому +181

    🎧🎧🎵🎵🎵🎵ഷാഫിക്കാ ഇങ്ങളെ പാട്ട് ഒരു രക്ഷയുമില്ല വേറെ ലെവലാണ്🎵🎵🎵🎵🎧🎧

  • @anchu350
    @anchu350 3 роки тому +153

    ഷാഫി ഇക്ക ❤️❤️
    ശിയസ്ക്ക ❤️
    തങ്കു ചേട്ടൻ ❤️
    അനു❤️
    ബിനു ചേട്ടൻ ❤️
    ശ്രീ വിദ്യ ❤️
    അസീസ് ❤️
    ബിനീഷ്❤️
    കേളവൻ സുധിച്ചെട്ടൻ ❤️❤️❤️❤️

    • @josephmathew6613
      @josephmathew6613 3 роки тому +6

      Azeez ikk❤

    • @rasgeet
      @rasgeet 3 роки тому +2

      Shiyas is decent and an inspiration for children who can dream to become big working on themselves than that waste Bineesh. Unbearable to see a program like Star magic which our future generation kids are exposed to the nonsense waste like Bineesh!

  • @prajithaammini2327
    @prajithaammini2327 3 роки тому +398

    പറയാൻ വാക്കുകൾ ഇല്ല....ടീമേ.....polichu അസീസ്ക്ക polichu ........ഷാഫീ പിന്നെ poli അല്ലെ.....

  • @nishadarakkal4163
    @nishadarakkal4163 3 роки тому +378

    ഷാഫിക്കടെ പാട്ട് ആ കാലത്ത് ഒരു പാട് കേട്ട് മതിമറന്നു irinnirunnu

  • @mbappeboy6992
    @mbappeboy6992 3 роки тому +193

    സ്റ്റാർ മാജിക്ക് ടിവിയിൽ അല്ലാതെ യൂട്യൂബിൽ മാത്രം കാണുന്ന എത്രപേരുണ്ട്...!😄😍

    • @SaleemSaleem-ec8iy
      @SaleemSaleem-ec8iy 3 роки тому

      ❤❤❤❤😄❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤😄❤❤❤❤❤❤❤❤❤❤❤❤❤❤❤🥰🥰🥰🥰

    • @hnthreeidiots1112
      @hnthreeidiots1112 3 роки тому

      Munp angayirunnh ippo randilum kanum athrakk addiction ayi poinney

    • @AARUSWibes
      @AARUSWibes 3 роки тому

      👍🏻

  • @sathya993
    @sathya993 3 роки тому +37

    "വട്ടം പൊളിഞ്ഞെങ്കിലും കളിച്ചുകേറ്റാനുള്ള നിങ്ങട മനസ്സ് "😂😂😂😂

  • @mananchiramusicband1026
    @mananchiramusicband1026 3 роки тому +28

    ഷാഫിക്ക സ്വന്തം പട്ടു പാടുമ്പോൾ ആണ് pwoli. Nilladi nilladi കുയിലേ ini padanam

  • @riyalriya7868
    @riyalriya7868 3 роки тому +156

    ഷാഫിക്ക പൊളി ❣️❣️
    ഒരു രക്ഷയും ഇല്ലാ ❣️❣️💥😘😘

    • @dapheniarambhan7949
      @dapheniarambhan7949 3 роки тому

      Akil vere chennel il dance kalichu athe pole kalikanam.Aishwariya nte kude.

  • @sharfudheensainudheen1292
    @sharfudheensainudheen1292 3 роки тому +146

    അസീസ്ക്കാടെ costume ഉം ഡാൻസും കണ്ടിട്ട് ചിരി നിർത്താൻ പെട്ടപാട്... അസീസ്ക്ക കൂടുതൽ സ്കിറ്റുകളിൽ വരണം എന്ന് ആഗ്രഹിക്കുന്നു...

  • @seniyaniyamol7921
    @seniyaniyamol7921 3 роки тому +157

    ഷാഫിക്ക പാട്ട് പൊളിച്ചു.. 😍😍
    തങ്കുചേട്ടൻ അസീസ്ക്ക ഷിയാസിക്ക അഖിൽ ചേട്ടൻ തകർത്തു 👌🥰💕

  • @അനിയത്തിപ്രാവ്-ഢ5ഠ

    ഷാഫിക്കാനേ...എല്ലാവരും ഇഷ്ട്ടം ഉള്ള സ്റ്റാർ മാജിക് ഷോയിൽ കൊണ്ട് വന്ന എല്ലാവര്ക്കും അനുബട്ടന് പ്രതേകം ഒരു പാട് നന്ദി ✌️✌️✌️✌️✌️✌️✌️

  • @bibinbabu6779
    @bibinbabu6779 3 роки тому +156

    ഷാഫികാ സൂപ്പർ.. ഒരു രക്ഷയും ഇല്ല.. Love uuuu🥰🥰🥰🥰

  • @bromistafeo
    @bromistafeo 3 роки тому +279

    ഷാഫിക്കയെകൊണ്ട് നെഞ്ചിനുള്ളിൽ നീയാണ് പാടിക്കണം.. അതുപോലെ നിലാവേ ഉന്നെ എന്നാ ഒരു song ഉണ്ട് ഷാഫിക്കയുടെ അതുകൂടി..🙏🏻🙏🏻

  • @hashim6581
    @hashim6581 3 роки тому +50

    ഷാഫികടെ പാട്ട് വരുമ്പോ എല്ലാരുടേം ENERGY🔥

  • @jijokadalukaaneez995
    @jijokadalukaaneez995 3 роки тому +1114

    തങ്കു... കഴിവിൻ്റെ പ്രസ്ഥാനം...
    ഷാഫി ഇക്ക.... പാട്ടിൻ്റെ പ്രസ്ഥാനം
    💕💕💕💕💕💕
    ❤️❤️❤️❤️❤️❤️

    • @hadi1585
      @hadi1585 3 роки тому +12

      Hazeeskka ഗെയിംസിന്റെ പ്രസ്ഥാനം

    • @sathya993
      @sathya993 3 роки тому +4

      ഷിയാസ് മണ്ടത്തരത്തിന്റെ പ്രസ്ഥാനം..

  • @vinodmt4356
    @vinodmt4356 3 роки тому +80

    ടിനി ടോമിന്റ കിളിപോയി.
    ഇങ്ങനെയും സെറ്റ് ചെയ്യാൻ പറ്റുമോ.
    തങ്കു. കവലയൂര്. അസീസ്. ഷിയാസിക. പൊളിച്ചു

  • @shajishibu2978
    @shajishibu2978 3 роки тому +43

    57:22 ലക്ഷ്മി & ഷാഫി ക്യൂട്ട് എക്സ്പ്രഷൻ ആരേലും ശ്രേദ്ധിച്ചോ ☺️. ഒന്നൂടെ കാണട്ടെ 🏃🏼‍♂️😌.

  • @manudath1980
    @manudath1980 3 роки тому +293

    തങ്കു ❤ഷിയാസ് ❤അഖിൽ
    മാജിക്കൽ കോംബോ ഇൻ സ്റ്റാർ മാജിക്‌ ❤❤❤

  • @sajeersajeer9052
    @sajeersajeer9052 3 роки тому +287

    തങ്കു ഒരു രക്ഷേം ഇല്ല ട്ടൊ 😄😄😄.. അസീസ് ഇക്ക . അഖിൽ ഷിയാസ് എല്ലാരും സൂപ്പർ . ഷാഫി ഇക്ക സോങ്‌ സൂപ്പർ 🌹🌹🌹

  • @haneefkadaba214
    @haneefkadaba214 3 роки тому +39

    ടീം സോങ്ങ് സൂപ്പർ.. ഷാഫി സോങ്ങ് പിന്നെ പറയണോ.. 🥰🥰🥰 കൂടെ അസീസ് മാസ്.... സ്റ്റാർ മാജിക് ഹീറോസ് 💝

  • @mbappeboy6992
    @mbappeboy6992 3 роки тому +163

    "ഓ" തങ്കു വിനെ കൊണ്ട് വയ്യ
    ചിരിപ്പിച്ചെ അടങ്ങൂ തങ്കുവിൻ്റെ ഇന്നത്തെ വേഷം ഇഷ്ടപ്പെട്ടവർ ആരൊക്കെ..!!😂😍

    • @ashiqashiq4953
      @ashiqashiq4953 3 роки тому +1

      ഒന്നും പറയാൻ ഇല്ല തങ്കു അഖിൽ ചേട്ടൻ 😂😂😂😂😂😂😂😂

    • @redros3101
      @redros3101 3 роки тому

      ഒന്നു പോടപ

  • @User45724
    @User45724 3 роки тому +172

    മുകളിൽ നിന്ന് താഴോട്ട് നിരങ്ങി ഇറങ്ങിയുള്ള fight എന്റമ്മോ...പഴയ ഫിലിം കണ്ടൊരു ഫീൽ വന്നു 😂😂തങ്കു-അഖിൽ വേറെ ലെവൽ 🌹🌹🌹

    • @ashiqashiq4953
      @ashiqashiq4953 3 роки тому +2

      🤣🤣🤣🤣🤣🤣🤣🤣🤣😀😀😀😀👍👍👍👍👍👍

    • @ebyjoseph8291
      @ebyjoseph8291 3 роки тому +5

      സത്യം 👌👌🤣🤣

  • @anandhakrishnankrz1323
    @anandhakrishnankrz1323 3 роки тому +138

    എല്ലാ എപ്പിസോടും ഓടിച്ചു വിട്ടു നോക്കും ഷാഫിക്കന്റെ പാട്ടുണ്ടോ അവസാനമെന്നു, ഉണ്ടെങ്കിലേ എനിക്കൊരു സമാധാനമുള്ളു.. സൂപ്പർ ഷാഫിക്കാ

  • @jainjoseultimate7363
    @jainjoseultimate7363 3 роки тому +91

    തങ്കു അഖിൽ സ്‌കിറ്റ് always സൂപ്പർ. ഷിയാസ്, അസീസ് നല്ല സപ്പോർട്ട് കൊടുക്കാറുണ്ട് ഇപ്പൊ എല്ലാ സ്‌കിറ്റ് ലും. ഡയാന ഡാൻസ് സൂപ്പർ, പിന്നെ ബിനു ചേട്ടൻ, ശ്രീവിദ്യ കൗണ്ടെർസ് ഷാഫിക്ക യുടെ പാട്ട്. ഇത്രേം ഉണ്ടെങ്കിൽ എപ്പിസോഡ് തകർത്തു

  • @shabeerappathinkattil4283
    @shabeerappathinkattil4283 3 роки тому +451

    ഷിയാസ് ഇക്കാനെ ഇഷ്ട്ടമുള്ളവർ ഒന്ന് ഇവിടെ നീലം മുക്കിക്കോ ....😘😘🥰🥰❤️❤️

    • @rasgeet
      @rasgeet 3 роки тому +1

      Shiyas is decent and an inspiration for children who can dream to become big working on themselves than that waste Bineesh. Unbearable to see a program like Star magic which our future generation kids are exposed to the nonsense waste like Bineesh!

    • @mohammedsajir4103
      @mohammedsajir4103 3 роки тому +2

      Oru nishku ahnuu ....pavammm.uyarangalileku ethateaa..

  • @nikkientertainments9474
    @nikkientertainments9474 3 роки тому +1923

    ടീമെട്ടൻ്റെ പാട്ടിന് റാപ് പാടിയ അസീസിക്കയ്ക്ക് ഇരിക്കട്ടെ ഒരു കുതിറപ്പവൻ...
    അസീസ്‌ക്ക ഇഷ്ടം.. ❤️

    • @new-rj7xu
      @new-rj7xu 3 роки тому +5

      💥ua-cam.com/video/em4nrsXbXTo/v-deo.html
      சுப்ச்ரிபெ 👌

    • @krishnakumarr2922
      @krishnakumarr2922 3 роки тому +10

      Ayyo sathiyam kidu poli super exlent 💝

    • @bijujoshua5276
      @bijujoshua5276 3 роки тому +12

      സൂപ്പർ കിടു റാപ്പ്

    • @sulajaksasi2226
      @sulajaksasi2226 3 роки тому +10

      ചിരിച്ചു ചത്തു 😂😂😂

    • @josephmaliyakal8387
      @josephmaliyakal8387 3 роки тому

      @@new-rj7xu ooo

  • @namshi3696
    @namshi3696 3 роки тому +36

    ശാഫിക്ക ഇങ്ങള് ഇങ്ങളെ പാട്ട് പാടിയാൽ മതി ..
    വേറെ വൈബ് ♥️♥️♥️😍

  • @musthafak8803
    @musthafak8803 3 роки тому +165

    സൂപ്പർ പരിപാടി. ഷാഫിക്കാൻ്റെ പാട്ടുകൂടി ആയപ്പോൾ മാസ്മരിക പ്രകടനം തന്നായ അയിപോയ്. 💖💖💖💖💕🎈💕💖💕💖💕💖💕💖💖💕💖💕💖💕💖💕💖💕💖💕💖💕💖💕💖💖💕💖💕😘😘😘😘😘😘😘😘😘😘😘😘😘

  • @pravipraveen9665
    @pravipraveen9665 3 роки тому +181

    ടീം ഉം അസീസ് ഇക്കയുടെയും Compo പാട്ട് vere level ആണ്ടിമേ

  • @parvathichandran1061
    @parvathichandran1061 3 роки тому +222

    ഡയാന ചേച്ചി ഡാൻസ് പൊളിച്ചു അഖിൽ ചേട്ടാ പൊളിച്ചു❤❤ തങ്കു❤ അസീസ് ഇക്കാ❤ ഷിയാസ് ഇക്കാ❤

  • @anithacs1281
    @anithacs1281 3 роки тому +177

    ഷാഫിക്കയുടെ പാട്ട് സൂപ്പർ അത് കേട്ടപ്പോൾ തന്നെ മനസ് നിറഞ്ഞു

  • @dineshm8932
    @dineshm8932 3 роки тому +158

    ഷാഫിഇക്കാ നിങ്ങളുടെ സോങ് ഒരു രക്ഷയുമില്ല👌👌👌👌👍👍👍👍

  • @thoughts5407
    @thoughts5407 3 роки тому +142

    അസീസിക്കാ-ബീനീഷ് ചേട്ടൻ പാട്ട് വേറെ ലവൽ🔥🔥🔥🔥

  • @cks3851
    @cks3851 3 роки тому +462

    സ്റ്റർമാജിക് ദിവസം ചെഞ്ച് ചെയ്യല്ലേ. എല്ലാ ദിവസവും വേണം ടെൻഷൻ കുറക്കുന്ന എപ്പിസോടാൻ

    • @aryaanju6042
      @aryaanju6042 3 роки тому +3

      👍👍

    • @AARUSWibes
      @AARUSWibes 3 роки тому

      അതെ

    • @akhilraj6234
      @akhilraj6234 3 роки тому +6

      Yes👍 ഫ്ലവർസിൽ ആകെ കാണുന്നത് star magic ആണ്.
      നല്ലൊരു എന്റർടൈൻമെന്റ് പ്രോഗ്രാം മാറ്റിയിട്ടു ഒരു കോടി കൊണ്ട് ഇട്ടേകുന്നു😡

    • @muhammadshereef8834
      @muhammadshereef8834 3 роки тому

      അതെ

    • @new-rj7xu
      @new-rj7xu 3 роки тому

      ua-cam.com/video/em4nrsXbXTo/v-deo.html😋🔥

  • @SanjaySanju-ln3lc
    @SanjaySanju-ln3lc 3 роки тому +358

    സ്റ്റാർ മാജിക്ക് പഴയത്‌ പോലെ എല്ല ദിവസവും വേണം എന്ന് ആഗ്രഹം ഉള്ളവർ ഉണ്ടോ

    • @cr8114
      @cr8114 3 роки тому +4

      ua-cam.com/video/xMZeuYbCC-Q/v-deo.html
      ua-cam.com/video/v2xjehXu81E/v-deo.html
      ua-cam.com/video/bj9rX1w1JzU/v-deo.html
      ua-cam.com/video/i6hb0km2IaQ/v-deo.html

    • @vishnuvedha2765
      @vishnuvedha2765 3 роки тому +4

      Yes

    • @rashidmi5154
      @rashidmi5154 3 роки тому +6

      2dvsm mathramayi🥲🥲🥲

    • @shibuxt7253
      @shibuxt7253 3 роки тому +6

      Venam I am big fan 🔥💞

    • @rashidmi5154
      @rashidmi5154 3 роки тому +3

      @@shibuxt7253 mee tooo🥰🥰

  • @mininijil9082
    @mininijil9082 3 роки тому +184

    അസീസ് ഇക്ക ടീം വല്ലപ്പോഴും ആണ് game tholkkunath... അത് ഭയങ്കര വിഷമം ആണ്.. കാരണം ഇക്ക എപ്പോഴും ഡ്രില്‍ മാഷ് നെ പോലെ ആണ്... ടീമിലെ കുട്ടികളെ പ്രോത്സാഹിപ്പിക്കുന്നത് കാണാന്‍ എന്തൊരു ഉഷാര്‍ ആണെന്നോ

  • @pkdsoldiergaming3239
    @pkdsoldiergaming3239 3 роки тому +151

    ഷാഫി ഇക്ക പൊളിച്ചു അവസാനം കൊണ്ടേ പൊളിച്ചടുക്കി സൂപ്പർ 🌹🌹🌹🌹🌹🌹

  • @sreelallal6376
    @sreelallal6376 3 роки тому +82

    തങ്കൂ, ഷാഫിക്കാ അതു പോരെ അളിയാ... ❤️❤️❤️

  • @sarandk306
    @sarandk306 3 роки тому +53

    അസീസീക്ക പൊളിയാണ് 💕 എല്ലാവരെയും ഒരുപോലെ സപ്പോർട്ട് ചെയ്യുന്നു...... പ്രത്യേകിച്ച് ടീം ഏട്ടന്റെ പാട്ടിന്....... ❤️❤️

  • @darkfun514
    @darkfun514 3 роки тому +55

    "ദിൽ ഹേ ഫാത്തിമ" യുടെ recreation ഈ ഫ്ളോർ ഇല്‍‌ ഷാഫിക്ക പാടിക്കാണാൻ ആഗ്രഹമുണ്ട്❤️

  • @shabeebmuhammedc8811
    @shabeebmuhammedc8811 3 роки тому +120

    തങ്കു നിങ്ങളെ എങ്ങനെ ആണ് വായ്ത്താതിരിക്കുക... അത്രക് ഡെഡിക്കേറ്റഡ് ആയ കലാകാരൻ.. നിങ്ങളിലെ വളർച്ച കണ്ടു അസൂയ മൂത്തവർക്കെ നിങ്ങളെ ഇഷ്ടപെടാതിരിക്കാൻ കഴിയൂ.. നിങ്ങൾ ഒരു സംഭവം ആണ്.. സ്റ്റാർ മാജിക്‌ന്റെ ഹാർട് ❤️❤️😉

  • @mycountrymyindia9895
    @mycountrymyindia9895 3 роки тому +302

    ഷാഫിക്കന്റെ പാട്ടും, സ്കിറ്റും തകർത്തു 🥰😘🤟🏼dayyana ഡാൻസ്‌ പൊളിച്ചു
    Shafikka മുത്താണ് 😘🤩

  • @VishnuVishnu-fr5vu
    @VishnuVishnu-fr5vu 3 роки тому +83

    ടീമിന്റെ പാട്ട് വീണ്ടും സൂപ്പർ 😊 ഷാഫിക്ക വേറെ level

  • @മിലൻ
    @മിലൻ 3 роки тому +48

    90 kidsinu king ഷാഫിക്ക ആണ് .സ്റ്റർമാജിക് പ്രേഷകരിൽ കൂടുതലും ഇ age group ആണ് .അതുകൊണ്ടാണ് മന്റ്‌സ് ഫുൾ ഷാഫിക്ക ഫാൻസ്‌ .ഞമ്മക് ഇ ടിക്കറ്റോക്,pubgiyonnum വഴങ്ങില്ല album songs ആണ് ഉയിർ

  • @mohamadsadiqmtr4779
    @mohamadsadiqmtr4779 3 роки тому +84

    ഷാഫിക്ക 'നെഞ്ചിനുള്ളിൽ നീയാണ്' എന്നാ പാട്ട് പാടണം...
    We are waitiiiiing....❣️

    • @entrence6150
      @entrence6150 3 роки тому +1

      Thajudeen vadakara ye kond kalabaan fathima padippikanam ..thajuka padanam aa song

  • @riyanriyan7918
    @riyanriyan7918 3 роки тому +368

    ഷാഫിക്ക വീണ്ടും ഈ പാട്ട് പാടി കേട്ടപ്പോ സന്തോഷം.. 🌹🍁