ശബരി ചേട്ടാ ഞാൻ ഫാമിലിയുമായി 2020 ൽ മൈസൂർ നിന്നും വഴി മാറി കേറിപ്പോയതാരുന്നു സത്യമംഗലം കാട്ടിലൂടെ അതും പാതിരാത്രി സമയം. ആ സമയത്തുള്ള ഭീകരത ശബരി ചേട്ടൻ പറഞ്ഞ പോലെ ഭയങ്കരം തന്നെയാണ്. അന്ന് റോഡ് വളരെ മോശം ആയിരുന്നു ഫുൾ second ഗിയറിൽ ആണ് ഓടിപ്പോയത്. അതും ഒരു ടയർ already 2 ടൈം puncher ആയതും. ഭാഗ്യത്തിന് ഈ കാട്ടിൽ വെച്ച് ടയർ പണി തന്നില്ല. ഏറ്റവും രസകരമായൊരു കാര്യം സത്യമംഗലം കാട് കഴിഞ്ഞു ഒരു ചെറിയ കടകൾ ഒക്കെയുള്ള സ്ഥലം എത്തിയപ്പോൾ ആ കടക്കാരനോട് ഈ സ്ഥലം ഏതാണെന്നു ചോദിച്ചപ്പോളാണ് അറിഞ്ഞത് നമ്മൾ വന്ന വഴി വീരപ്പന്റെ സത്യമംഗലം കാടാണെന്ന് 😄. അന്ന് ആനയെയും കണ്ടു റോഡിന്റെ നടുക്ക് 😄
പ്രകൃതിയേയും മനുഷ്യരേയും ജീവജാലങ്ങളെയും എങ്ങനെ സ്നേഹിക്കണം എന്ന് പഠിപ്പിക്കാൻ ദൈവം നേരിട്ട് വിട്ട ഒരു വ്യക്തിയാണ് ശബരി ചേട്ടൻ. അല്ല എന്ന് പറയാൻ ചേട്ടന്റെ vlog കാണുന്ന ആർക്കും കഴിയില്ല , ഓരോ യാത്രയിലും ഞങ്ങളും കൂടെ ഉണ്ടെന്ന് പലപോഴും തോന്നാറുണ്ട് ട്ടോ.. പിന്നെ പാമ്പിന്റെ തൊല് കണ്ടത് മൂർഖന്റെ യാ
വയനാട് നിന്നും കർണാടക അതിർത്തി കുട്ട വഴി നഗർഹോള HD kotte bavali വഴി തിരിച്ചു mandavadi പോയാൽ ഇതിലും എത്രയോ കൂടുതൽ അനിമൽ നല്ല കാടും കാണാം shabri ചേട്ടാ ഒരു video ചെയ്യാമോ
ആദ്യമായാണ് നിങ്ങൾ അൻഡേഴ്സനും ആയി ബന്ധപ്പെട്ട ഒരു സ്ഥലം പരാമർശിക്കുന്നത് ഞാൻ കാണുന്നത്... ഞാൻ കാണാത്ത ഏതെങ്കിലും എപ്പിസോഡിൽ ഉണ്ടോ എന്ന് അറിയില്ല... ഏതായാലും വളരെ നന്നായി.. ആ കിണറും പരിസരവും കാണിക്കാമായിരുന്നു.... അതിനടുത്ത് ആ സംഭവവും ആയി ബന്ധപ്പെട്ട ഒരു കുളവുമുണ്ട്.... ഇനിയും യാത്രകളിൽ കെന്നത്തും ആയി ബന്ധപ്പെട്ട ഡഥലങ്ങൾ കാണിക്കാൻ അഭ്യർത്ഥിക്കുന്നു 😍👍... Thanks
There is a separate route to kadambur via maavallam farms and kottadai that road is very thick and dense and 24/7 guarded by animals, the road is almost similar to the one from dhimbam to thala malai , in germalam to kadambur route you might be able to see some vehicles but in kottadai route it will be very rare to even see a vehicle, people use that only in emergency and rare case scenarios other than that the road looks like an abandoned road, even the guard in that area left the place because of the frequent wild animal encounters.
Oh man...this area is very terrifying... few years back i purposely took the route from kollegala to talamalai to experience the forest...never before i have experienced such thick dense forest...it was day time, but it scared hell out of us....i suggest, families avoid this route strictly....it was just me & my wife and the checkpost officer was not allowing us to pass but we managed...!!!!
Don't throw it plastic bottles in forest please bro's,seen near by the snake,so please......❤, nice video and spot.32year's back I ride with my RD350 this way to sathyamangalam.
സത്യമംഗലം, ദിമ്പം, തലമലൈ ഒക്കെ കറങ്ങി 3 ദിവസം മുൻപ്. ഹരിതാഭയും പച്ചപ്പും നിറഞ്ഞ പ്രദേശങ്ങളിലൂടെ സഞ്ചരിക്കുമ്പോൾ കിട്ടുന്ന ആനന്ദം പരമാനന്ദം പറഞ്ഞു അറിയിക്കാൻ വയ്യ. ശബരിയേ വര്ഷങ്ങളായി ഫോളോ ചെയ്യുന്ന ആളെന്ന നിലക്ക് പറയട്ടെ ഈ ചുരങ്ങൾ, നീണ്ട നീണ്ട കാനന പാതകൾ കയറുമ്പോൾ ഉള്ള ശാരീരിക ബുദ്ധിമുട്ടുകൾ, ക്ഷീണം ഇതൊന്നും നമ്മളെ അറിയിക്കാതെ അങ്ങനെ വീഡിയോസ് വന്നു കൊണ്ടേ ഇരിക്കുന്നു 👍🏻👍🏻❤❤🖖🏻🖖🏻
Sprb❤️!! ശബരി ചേട്ടാ നമ്മുടെ ശശിയെട്ടെൻ എവിടെ അദ്ദേഹം സത്യമംഗലം അല്ലായിരുന്നോ!! അവിടെ മഴയത്ത് ഇരുന്നു mrng ബ്രേക്ക് ഫാസ്റ്റ് കഴിച്ചത് ഇന്നും ഓർക്കുന്നു അത് santhyamangalam ആയിരുന്നോ??
ആന പിണ്ടം കണ്ടിട്ട് ആനയെ കണ്ടു എന്ന് പറയുന്ന പോലെയാ ഏതോ പാമ്പ് തൊലിയുരിച്ചിട്ടത് കണ്ടിട്ട് രാജ വെമ്പാലയ കണ്ടു എന്ന് പറയുന്നത്.... കൊല്ലി ഹിൽസ് യാത്ര പ്രതീക്ഷിക്കുന്നു..
ശബരിചേട്ടനെ ഒടുവിൽ കണ്ടുമുട്ടി ❤️😍
ഇനി ഒരത്യാഗ്രഹം കൂടെയുണ്ട് ശബരിചേട്ടന്റെ കൂടെ ഒരു യാത്ര പറ്റുമെങ്കിൽ കാട്ടിൽ തന്നെ 😁
പതിവ് പോലെ കിടിലൻ വീഡിയോ 😍
👍✨✨✨
❤
👍👍😍😍
enna njaanum undu,,,, 😁😁
നിങ്ങളുട യാത്രയിൽ ഞാനും വരട്ടെ ഇപ്പോഴല്ല നാട്ടിൽ വന്നിട്ട് 😮
Thanks bro.. ❤കല്യാണത്തിനു വന്നതിലും പരിചയപ്പെടാൻ പറ്റിയതിലും സന്തോഷം 😁
നിങ്ങളുടെ വീഡിയോ ഓരോ എപ്പിസോഡ് വിടാതെ കാണാറുണ്ട് ഞാൻ 🙌❤️
Dotgreen, ന്യൂ10 വ്ലോഗ്,pikolin,,, ശബരി ചേട്ടൻ എല്ലാരും പൊളിയാണ്...
ഒരേ സ്ഥലത്തെ
വ്യത്യസ്തമായ വീഡിയോകൾ അവതരണങ്ങൾ....അനുഭവങ്ങൾ
❤
Ellavareyum oru frame il kaannan sadhichathil Nalla sandhosham 😂😂😂 Sabari Chettan ki Jai ❤❤❤
എത്രയും പെട്ടന്ന് നേരം പുലരാൻ വെണ്ടി കാത്തിരിക്കുന്നു ❤ അടുത്ത
നല്ല കാഴ്ച്ചകൾക്കായി 😂👍👍👍
ശബരി ചേട്ടാ ഞാൻ ഫാമിലിയുമായി 2020 ൽ മൈസൂർ നിന്നും വഴി മാറി കേറിപ്പോയതാരുന്നു സത്യമംഗലം കാട്ടിലൂടെ അതും പാതിരാത്രി സമയം. ആ സമയത്തുള്ള ഭീകരത ശബരി ചേട്ടൻ പറഞ്ഞ പോലെ ഭയങ്കരം തന്നെയാണ്. അന്ന് റോഡ് വളരെ മോശം ആയിരുന്നു ഫുൾ second ഗിയറിൽ ആണ് ഓടിപ്പോയത്. അതും ഒരു ടയർ already 2 ടൈം puncher ആയതും. ഭാഗ്യത്തിന് ഈ കാട്ടിൽ വെച്ച് ടയർ പണി തന്നില്ല. ഏറ്റവും രസകരമായൊരു കാര്യം സത്യമംഗലം കാട് കഴിഞ്ഞു ഒരു ചെറിയ കടകൾ ഒക്കെയുള്ള സ്ഥലം എത്തിയപ്പോൾ ആ കടക്കാരനോട് ഈ സ്ഥലം ഏതാണെന്നു ചോദിച്ചപ്പോളാണ് അറിഞ്ഞത് നമ്മൾ വന്ന വഴി വീരപ്പന്റെ സത്യമംഗലം കാടാണെന്ന് 😄. അന്ന് ആനയെയും കണ്ടു റോഡിന്റെ നടുക്ക് 😄
അടിപൊളി
ശബരി ചേട്ടാ ഞാൻ അൻഡേഴ്സൺ കഥകൾ കേൾക്കാറുണ്ട് എല്ലാ ദിവസവും ചേട്ടൻ ഇതിൽ പറഞ്ഞ കഥ ഒന്നിൽ കൂടുതൽ തവണ കേട്ടു 😍
Ok 👌
ശബരി ചേട്ടാ
ജോലി തിരക്ക് കാരണം ഇന്ന് ആണ് വീഡിയോ കണ്ടത്
അടിപൊളി
ഇനി ഓരോന്ന് ഓരോന്ന് ഫ്രീ കിട്ടുമ്പോൾ കാണണം 😊
ഇത്തരം വീഡിയോകൾ ഏറ്റവും കൂടുതൽ ഇഷ്ടപ്പെടുന്നത് പ്രവാസികൾ തന്നെയാകുന്നു എന്ന കാര്യത്തിൽ ഒരു സംശയവുമില്ല
Sarikkum
Yes
Yeas ❤
From muscat 😢I Will come a day to my home I am waiting for the moment 😢❤
ഞാൻ വായിച്ചിട്ടുണ്ട്. ബലന്തൂരിലെ നരഭോജി, കാറ്റാടി താഴ്വരയിലെ കാല ദൂതൻ, ... നല്ല വേട്ടക്കഥകൾ
നിങ്ങള് പോയാ എല്ലാ സ്ഥലങ്ങളിലും ഞാനും പോയിട്ടുണ്ട് പക്ഷേ ആനയെ ഇത്രയും അടുത്ത് കണ്ടിട്ടില്ല ..... അതിനൊക്കെ ഒരു ഭാഗ്യം വേണം........❤
ഞാൻ 10 വര്ഷം കാടു കയറിയിട്ട് ആനയെ കണ്ടിട്ടില്ല
ഡോട്ട് ഗ്രീൻ അറിയാം ശബരി കാണാറുണ്ട്❤
Sam bro, picoline bro, bibin bro.. Pinne shabari chettan. Ellavarudeyum videoa kaanarundu. But kaadinde videos kandu kaadine ettavum ishtapedan karanakkaran shabari chettan thanneya. Ethrayo kaalangalayi chettande videos kandu varunnundu.... Thank you for your videos🥰😍
Andersonte hunting place okke onn explore cheythal nannayirunnuu
Aa kinarum kulavum forest banglowumm
മുറുക്ക് കണ്ട് വല്ലാതെ കൊതിച്ചുപോയി 😊
Sabari Chetta, Sam bro, Bibin bro, Pikolins bro all in one frame🎉🤩🤩🤩🤩🤩
Shabari chetta videos ellam kanumbol avide okke poya feel und, videos korach koode length undarnel nalladarnu❤from Karnataka
പ്രകൃതിയേയും മനുഷ്യരേയും ജീവജാലങ്ങളെയും എങ്ങനെ സ്നേഹിക്കണം എന്ന് പഠിപ്പിക്കാൻ ദൈവം നേരിട്ട് വിട്ട ഒരു വ്യക്തിയാണ് ശബരി ചേട്ടൻ. അല്ല എന്ന് പറയാൻ ചേട്ടന്റെ vlog കാണുന്ന ആർക്കും
കഴിയില്ല , ഓരോ യാത്രയിലും ഞങ്ങളും കൂടെ ഉണ്ടെന്ന് പലപോഴും തോന്നാറുണ്ട് ട്ടോ..
പിന്നെ പാമ്പിന്റെ തൊല് കണ്ടത് മൂർഖന്റെ യാ
Wow different experience
Kamda enik kore ormagal pudukkan patti
Thank you
സൂപ്പെർ സൂപ്പർ നെല്ലിയാമ്പതി പ്രോഗ്രാം പോലെ വളരെ ആകാംക്ഷയോടെ ആണ് ഇത് കാണുന്നത്
Thank you
സത്യത്തിൽ ഇന്ന് രാവിലെനിങ്ങളുടെ വീഡിയോ കാണാൻ വേണ്ടി മെസ്സേജ് നോക്കിയപ്പോൾ ഡോട്ട് ഗ്രീൻ ന്ടെ പറഭിക്കുളം വീഡിയോ കണ്ടു
okay
@@SabariTheTraveller വീഡിയോ നേരത്തെ ഇട്ടു കൂടെ
@@fahadkanmanam ശ്രമിയ്ക്കാം.
Ellaarim oppam kandathil santhosham
ത്രില്ലിങ് സാധനം .... പൊളി ........🤩
വയനാട് നിന്നും കർണാടക അതിർത്തി കുട്ട വഴി നഗർഹോള HD kotte bavali വഴി തിരിച്ചു mandavadi പോയാൽ ഇതിലും എത്രയോ കൂടുതൽ അനിമൽ നല്ല കാടും കാണാം shabri ചേട്ടാ ഒരു video ചെയ്യാമോ
Ente sabari chetta എന്തൊക്കെ aanu kadinte avastha thrilling, super brother
Thank u
ചേട്ടന്റെ കാട് യാത്രകളും അൻഡേഴ്സണന്റെ കഥകളും ആരെയും കാട് സ്നേഹികളാക്കും 🥰🥰🥰
Ok thank you
Pilikons dot green sabari chetaa❤❤❤❤❤❤❤
ആദ്യമായാണ് നിങ്ങൾ അൻഡേഴ്സനും ആയി ബന്ധപ്പെട്ട ഒരു സ്ഥലം പരാമർശിക്കുന്നത് ഞാൻ കാണുന്നത്... ഞാൻ കാണാത്ത ഏതെങ്കിലും എപ്പിസോഡിൽ ഉണ്ടോ എന്ന് അറിയില്ല... ഏതായാലും വളരെ നന്നായി.. ആ കിണറും പരിസരവും കാണിക്കാമായിരുന്നു.... അതിനടുത്ത് ആ സംഭവവും ആയി ബന്ധപ്പെട്ട ഒരു കുളവുമുണ്ട്.... ഇനിയും യാത്രകളിൽ കെന്നത്തും ആയി ബന്ധപ്പെട്ട ഡഥലങ്ങൾ കാണിക്കാൻ അഭ്യർത്ഥിക്കുന്നു 😍👍... Thanks
ആദ്യമായി ആണ് . ശരിയാണ്
നിങ്ങളെ നാലു പേരേയും ഒരുമിച്ച് കണ്ടപ്പോൾ എന്തോ ഒരു കൺകുളിർമ
മിട്ടായിതെരുവിൽ നിന്നും സഹ്ർദയൻ
Thank you
പിന്നെ ഒരു റിക്വസ്റ്റ് ഉണ്ട് പണ്ടൊക്കെ വീഡിയോയിൽ തമിഴ് പറഞ്ഞിരുന്നു ഇനിയും ഇത്തരത്തിലുള്ള തമിഴ് വാക്കുകൾ ഉപയോഗിക്കുക
അടിപൊളി എപ്പിസോഡ്, കുറെ നാളായി ഇങ്ങനെ ഒരെണ്ണം കാത്ത് നിൽക്കുന്നു. Waiting fot next episode.
Thank u
Sabari, all your videos are fabulous..day by day it's progressing. But I find very difficult to express..Superb Machaa...Hat's off..keep rocking .
There is a separate route to kadambur via maavallam farms and kottadai that road is very thick and dense and 24/7 guarded by animals, the road is almost similar to the one from dhimbam to thala malai , in germalam to kadambur route you might be able to see some vehicles but in kottadai route it will be very rare to even see a vehicle, people use that only in emergency and rare case scenarios other than that the road looks like an abandoned road, even the guard in that area left the place because of the frequent wild animal encounters.
Yes right. Car will not allow
@@SabariTheTraveller yes exactly
Very informative and adventurous video ❤
Super great to see all of you together❤❤❤
Thank u
Oh man...this area is very terrifying... few years back i purposely took the route from kollegala to talamalai to experience the forest...never before i have experienced such thick dense forest...it was day time, but it scared hell out of us....i suggest, families avoid this route strictly....it was just me & my wife and the checkpost officer was not allowing us to pass but we managed...!!!!
Sabari chetta onnum parayanilla poli pattiyude seen Oru rekshayum illa 🔥🔥🔥🔥🔥
okay Thank u
As soon as you enter the area, the wild animals come in front of the camera.super sir
Thank u
ചാനൽ മാറിയോ. ദേ dot green
Don't throw it plastic bottles in forest please bro's,seen near by the snake,so please......❤, nice video and spot.32year's back I ride with my RD350 this way to sathyamangalam.
Okay .
Beautiful video 📸
Bibin നമ്മുടെ friend ആണ് 🥰🥰🌹🌹🌹
okay
സത്യമംഗലം, ദിമ്പം, തലമലൈ ഒക്കെ കറങ്ങി 3 ദിവസം മുൻപ്. ഹരിതാഭയും പച്ചപ്പും നിറഞ്ഞ പ്രദേശങ്ങളിലൂടെ സഞ്ചരിക്കുമ്പോൾ കിട്ടുന്ന ആനന്ദം പരമാനന്ദം പറഞ്ഞു അറിയിക്കാൻ വയ്യ.
ശബരിയേ വര്ഷങ്ങളായി ഫോളോ ചെയ്യുന്ന ആളെന്ന നിലക്ക് പറയട്ടെ
ഈ ചുരങ്ങൾ, നീണ്ട നീണ്ട കാനന പാതകൾ കയറുമ്പോൾ ഉള്ള ശാരീരിക ബുദ്ധിമുട്ടുകൾ, ക്ഷീണം ഇതൊന്നും നമ്മളെ അറിയിക്കാതെ അങ്ങനെ വീഡിയോസ് വന്നു കൊണ്ടേ ഇരിക്കുന്നു
👍🏻👍🏻❤❤🖖🏻🖖🏻
Thank you
ശബരി ചേട്ടാ.. ഈ ഡസ്റ്റർ വണ്ടി എല്ലാം 4 x 4 ആണോ...
Love from Kozhikode 💖
No
✌️🥰🥰poliyeeee...
Pinneyum poorvaathikam shakthi oode annan tirichu vennu
Sprb❤️!! ശബരി ചേട്ടാ നമ്മുടെ ശശിയെട്ടെൻ എവിടെ അദ്ദേഹം സത്യമംഗലം അല്ലായിരുന്നോ!! അവിടെ മഴയത്ത് ഇരുന്നു mrng ബ്രേക്ക് ഫാസ്റ്റ് കഴിച്ചത് ഇന്നും ഓർക്കുന്നു അത് santhyamangalam ആയിരുന്നോ??
Polur
Nice to see vedio
Thank you
Super video 🎉
Adipoly🥰😍😘
Dotgreen new10 undallo
🤩😍🤞🏻
Dog valiyathayapol ear le vella mark poi paavam🤭🤭
👌👌👌👌👌👌🥰
ഒന്നും പറയാനില്ല.... ❤️🌹👍
Thank u
👍
💚👌🏽
4. 5. മീറ്റര്‍ ആണെങ്കില്‍ രാജവെമ്പാല ഒറപ്പാ
Pwoliii video bro❤❤
Thank u
Best കണ്ണാ best ❤️❤️❤️
Thank u
Kenneth 🔥
Dot green ❤❤❤❤
Kennethന്റെ പുസ്തകത്തില്‍ പറഞ്ഞ Dimbam എന്ന സ്ഥലത്തെ മാപ്പിളയുടെ കടയാണൊ അത്?
ആ കട ഇപ്പോൾ ഇല്ല.
Hi
Super Bro
Thank you
Poli poli
Thank u
SUPER ❤
Thank you
12:05 Highlight 😅😀😀😀
0:25 മനോഹരം👌
6:24 👌
7:08 അവിടുന്ന് നറുക്ക് കഴിക്കാൻ ശ്രമിക്കണം👍
10:32 😂 കരിമ്പു കൊമ്പൻ
12:08 -- 12:29 😊👍
okay@@-._._._.-
Super❤
Thank u
ഇന്ന് മൊത്തം വർക്കല ഭാഷ 😅
super👍👍👌👌
Thank u
🎉🎉🎉
Thank u
👏👏
Thank you
Super
Thank u
U fan ikku
Thank u
Vembala alla ithu cobra anuvembalakku white. Rounds undu
Ok thank you
ഒരു ഹൊറർ മൂവി കണ്ട ഫീൽ😂😂😂😂
ബ്രോ. സത്യമംഗലത്ത്ന്ന് ചെക്കന്മാരെ ഇറക്കണോ 😃
❤❤
Thank u
🤩🤩🥰🥰😘😘😍😍
Thank u
👍👍👍
Thank you
👍🏻
Thank u
❤❤❤🎉🎉🎉
Thank u
12:31 Memories😂😂😂😂
Thank you
🤗👍🏻
Thank u
😮😮hi
👏👏👏👏👏👏
അത് മൂർഖൻ ന്റെ ആണ്
Okay Thank you
Book name : Tiger Roars by kenneth anderson
Story name: Dumb man eater of talavadi
Okay
👍👍👍👍👍👍👍👍👍👍👍
ഇത് മുർക്കൻ ആണ്
Yes
Sabari... Super
Thank you
ആന പിണ്ടം കണ്ടിട്ട് ആനയെ കണ്ടു എന്ന് പറയുന്ന പോലെയാ ഏതോ പാമ്പ് തൊലിയുരിച്ചിട്ടത് കണ്ടിട്ട് രാജ വെമ്പാലയ കണ്ടു എന്ന് പറയുന്നത്....
കൊല്ലി ഹിൽസ് യാത്ര പ്രതീക്ഷിക്കുന്നു..
okay
തൊലി കണ്ടിട്ട് മൂർഖൻ ന്റെ പോലെയുണ്ട്
നരഭോജി മനുഷ്യര് ആരെങ്കിലും കൊണ്ട് പോകും 💀
4:55 ethu randim alla
❤❤🫶
Thank u
തോൽ കണ്ടിട്ട് മൂർഖൻ ആണ്
വാട്സ് അപ്പ് no താ ഒന്ന് കാണാം
ശബരി ചേട്ടാ പട്ടി മാറിപ്പോയോ എന്നൊരു സംശയം
Same