ദിവ്യയല്ല ഉത്തരവാദി ! MV ജയരാജൻ തകർത്തത് ഗോവിന്ദനിസം !PRAJITHA I ADM NAVEENBABU I MV JAYARAJAN

Поділитися
Вставка
  • Опубліковано 21 гру 2024

КОМЕНТАРІ • 38

  • @abdulrazakrazak3491
    @abdulrazakrazak3491 3 дні тому +8

    ജയരാജനേ ഇതിൽ പ്രതിചേർക്കണം.. സി.ബി.ഐ മരണം എന്നാലേ ഈ കേസ് തെളിയിക്കാനാകൂ.

  • @VidhyavadhiM
    @VidhyavadhiM 2 дні тому +2

    ദൈവമേ എന്തൊരു അവസ്ഥയാണ് ഒരു ഉദ്യോഗസ്തൻന്ടെ ജീവൻടെവില 😢

  • @SreenivasanSreenivasan.V.S
    @SreenivasanSreenivasan.V.S 3 дні тому +9

    ദിവ്യയുടെ വാക്കുകളിൽത്തന്നെ എല്ലാമുണ്ട്..... ക്ഷണിക്കാത്ത സദസ്സിൽ പോയി നവീൻ ബാബുവിനെ കൈക്കുലിക്കാരനായി വിശേഷിപ്പിക്കുന്നു....... കൂടാതെ മുഖ്യമന്ത്രിയുടെ വാക്കുകൾ കടമെടുത്ത് . ഒരു ഫയൽ കെട്ടികിടന്നാൽ അത് ഒരു മനുഷ്യന്റെ ജീവിതമാണെന്നൊക്കെ പറഞ്ഞ ശേഷം: പോകാൻ സമയത്ത് രണ്ടു ദിവസത്തിനകം വിവരമറിയുമെന്ന ഭീക്ഷണി സ്വരം....... അപ്പോൾ നവീൻ തീർപ്പാക്കാത്ത ഫയൽഏത്..? ഭൂമാഫിയാ , ക്വാറി: മറ്റ് അനധികൃത ഫയലകൾ.....? ഈ ഫയകളിൽ ബലമായി തട്ടികൊട്ണ്ടുപോയി ഒപ്പിടിപ്പിക്കാൻ ശ്രമിച്ചപ്പോൾ മര് ട്ടെന്ന് ആരെങ്കിലും പറഞ്ഞാൽ...?..?

  • @SukuEk-m3u
    @SukuEk-m3u 3 дні тому +1

    Jayaraja neecheeyanam

  • @kpramachandran1688
    @kpramachandran1688 2 дні тому +2

    Kolayali bharikkumbol ethrayokkaye pratheeshijjendu.

  • @purushothamannair2490
    @purushothamannair2490 3 дні тому +2

    But the enquiry is conducted by kerala police. They will never conduct it properly.

  • @jayasreejayamohan7314
    @jayasreejayamohan7314 3 дні тому

    CBI ...varatte ..

  • @shibuphilip-xo9ii
    @shibuphilip-xo9ii 3 дні тому +2

    👌👌👌🙏🙏

  • @കുട്ടി-ല6ഗ
    @കുട്ടി-ല6ഗ 3 дні тому +1

    ഹൈകോടതി നീതിമാൻ മാരെ വെറുതെ വിടരുത്. നവീൻബാബുവിനെ കൊന്ന ക്രിമിനലുകളും ഈ നീതിമന്മാരും തമ്മിൽ എന്ത് ബന്ധം ഇടനിലക്കാർ ആര് എന്ന് കേന്ദ്രസേന സുപ്രിം കോടതിയുടെ നേതൃത്വത്തിൽ അനേഷിക്കണം 🙌

  • @crazylamp5386
    @crazylamp5386 2 дні тому

    Divya. Mathramanu. A d m na. Thakarthath

  • @pradheesh.rafael
    @pradheesh.rafael 18 годин тому

    Irani

  • @hafsathkt5936
    @hafsathkt5936 3 дні тому +2

    ദിവ്യ പാവം ആളെ വിട്ട് നവീൻ ബാബു വിനെ കൊന്നു... ഇനി അവളെ വിടരുത്

    • @Roys-oi5qs
      @Roys-oi5qs 2 дні тому

      Sorry, she is so busy filing case for her name and fame.

  • @anoopk4918
    @anoopk4918 3 дні тому

    പുതിയ capsule.
    ചിലവാകില്ല.....

  • @subhadrakrishna5641
    @subhadrakrishna5641 3 дні тому

    സതൃ० പുറത്തു കൊ ണ്ടു വരണം

  • @rajum.george3432
    @rajum.george3432 3 дні тому +4

    MVJ is also a culprit ADM murder. Also Kannoor is a horrible district of Kerala.

  • @sunilkumar-fz2ni
    @sunilkumar-fz2ni 2 дні тому +2

    CBI തന്നെ അന്വോഷിക്കണം ഹൈക്കോടതിയിൽ നിന്നും നീതി കിട്ടിയില്ലെങ്കിൽ സുപ്രിം കോടതിയിൽ മഞ്ജുഷ പോകണം കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിനും റിപ്പോർട്ട് നൽകണം CBl തന്നെ ഈ കേസ് അന്യോഷിക്കണം

  • @thomasjoseph5302
    @thomasjoseph5302 3 дні тому +3

    സഖാവെ ദിവ്യ കുറ്റക്കാരിയല്ലെങ്കിൽ പിന്നെ ആരാണ് പറയൂ സഖാവെ. നവിൻ ബാബുവിന്റെ മരണത്തിന്റെ എല്ലാരഹസ്യവും സഖാവിനറിയാം. അപ്പോൾ ഇയാളും പ്രതിപട്ടികയിൽ ഉണ്ടാകും. ലാൽ സലാം സഖാവെ. CBI വരട്ടെ.

  • @ajithprasadajith5577
    @ajithprasadajith5577 3 дні тому +1

    കർമ്മദോഷ ഭാണ്ഡ കെട്ടുകളുടെ ഭാരം എത്ര ഏറിയാലും കൈമാറാൻ ആവില്ല, സ്വയം അനുഭവിച്ചേ മതിയാകൂ , ജന്മാന്തരങ്ങൾ വേണ്ടിവന്നാലും.

  • @devarajankomal8281
    @devarajankomal8281 3 дні тому +4

    എം വി ഗോവിന്ദൻ ഭാര്യ ശ്യാമള എം വി ജയരാജൻ കളക്ടർ ഡ്രൈവർ ഷംസുദീൻ ദിവ്യ പോസ്റ്റ്മോർട്ടം നടത്തിയ ഡോക്ടർ ഇതന്വേഷിച്ച പോലീസ് ഇതിനെയെല്ലാം പൊക്കണം

  • @rosymathew2763
    @rosymathew2763 3 дні тому

    Aare engane party kalichalllum. Oru manushyande Jeevan edukkan aarkkum avakashamilla.Maranam eppool venamengilum varum.

  • @salamkinara8841
    @salamkinara8841 2 дні тому

    ഗോവിന്ദച്ചാമിയുടെ ഭാര്യ സ്വീകരിക്കാൻ പോയില്ലെങ്കിൽ പി പി വിദ്യ ഉള്ള കാര്യങ്ങളൊക്കെ വിളിച്ചു പറയുമെന്ന് ഇദ്ദേഹത്തെ കൊന്നവർക്ക് അറിയാമെന്നും അതുകൊണ്ട് ഒരുപക്ഷേ പി പി വിദ്യയെയും ഡ്രൈവറെയും എന്തെങ്കിലും അപകടത്തിൽ കൊല്ലാൻ പാർട്ടി ശ്രമിച്ചേക്കുമെന്നും അതുകൊണ്ട് രണ്ടുപേർക്കും മതിയായ പോയി സംരക്ഷണം ഏർപ്പെടുത്തണമെന്നും പൊതുജനങ്ങൾ എല്ലാവരും പറയുന്നു

  • @devakinair1072
    @devakinair1072 3 дні тому

    Divya is pet of jayarajan also. Divya's husband only name sake. Divya,'s husband is harvesting whatever is sow by Divya. So she do not worry for anything. She is more bright now.

  • @renygeorge4548
    @renygeorge4548 3 дні тому +1

    Kovinda kovinda.