ADM നെ കൊലപ്പെടുത്തുന്ന വീഡിയോ വീണമണിയുടെ കയ്യിൽ ! അപായപ്പെടുത്താൻ ശ്രമിച്ചു !

Поділитися
Вставка
  • Опубліковано 21 гру 2024

КОМЕНТАРІ • 24

  • @arunlallal
    @arunlallal День тому +19

    വീണമണിക്ക് ഉള്ള ധൈര്യം പോലും.. ഇവിടത്തെ പ്രതിപക്ഷ പാർട്ടിക്ക് ഇല്ലാതെ പോയല്ലോ... ഇവിടെ ഒരു... പ്രതിപക്ഷവും... പ്രതിപക്ഷ നേതാവും ഇല്ലാതെ പോയി...

    • @kizhakkayilsudhakaran7086
      @kizhakkayilsudhakaran7086 День тому +6

      പ്രതിപക്ഷ നേതാവ് Mr വിഡി സതീശൻ പിണറായിയുടെ ചെരുപ്പിൻ വള്ളി !!!! പിന്നെ നിയമം എവിടെ ???

    • @ravikc3383
      @ravikc3383 10 годин тому +1

      ഈ പ്രതിപക്ഷവും ഇവരുടെ കൂടെ യാണ് ഈ രണ്ടുപേരും ഒരു നാണയത്തിന്റെ രണ്ടു ഭാഗമാണ്

  • @SubhasreeV-s6l
    @SubhasreeV-s6l 17 годин тому +5

    ശരിക്കും മലയാലപ്പുഴ അമ്മ തന്നെ ആവട്ടെ...
    ആ നല്ല കുടുംബത്തിന്, സത്യസന്ധനായ നല്ല മനുഷ്യന് കേരളത്തിലെ നല്ലവരായ ഉഗ്യോഗസ്ഥർക്ക് നീതി കിട്ടട്ടെ...
    അമ്മേ ദേവി ശരണം ദേവി തന്നെ അവതരിച്ചാൽ ഈ കള്ളക്കൂട്ടങ്ങൾ വെളിച്ചത്തു വരൂ
    ജയ് മാതാ...... രക്ഷിക്കട്ടെ.... 🙏🙏🙏🙏

  • @sundareshc1307
    @sundareshc1307 День тому +10

    അനുജൻ വക്കീൽ, ഭാര്യ രണ്ടുപേരും എന്തുകൊണ്ട് deadbody ദഹിപ്പിച്ചു?????? പോസ്റ്റ്മോർട്ടം അവർ പറഞ്ഞിട്ടും പരിയാരം ഹോസ്പിറ്റലിൽ നടത്തിയപ്പോൾ തീർച്ച ആയിട്ടും re postmartom നടത്തണമായിരുന്നു. കഷ്ടം 😔

    • @sureshps.2157
      @sureshps.2157 10 годин тому +1

      ഇത്രയും ദുരുഹത ഉണ്ട് എന്ന് മഞ്ജു മാം അറിഞ്ഞില്ല സത്യസനധമായ ഒരു സത്രീ ഒരു കൂട്ടം ചെന്നായ പിന്നിൽ ഉണ്ട് എന്ന് അവർ അറിഞ്ഞില്ല, /അനുജൻ വക്കീലിനെയും പ്രതി ചേർക്കേണ്ടതുണ്ട്.

    • @jayasreejayamohan7314
      @jayasreejayamohan7314 9 годин тому +1

      Athe ...Manjushayude aa samayathe maanasika avastha nammalkku uuhikkavunnathe ullu ...pakshe anujan vakkil aayittum ,Veena Mani ithrayum avarodu paranjittum ivar enthinu savam dahippichu ? ....

  • @AnandanM-lj4mu
    @AnandanM-lj4mu 14 годин тому +2

    സർക്കാരിന്റെ ഭാഗത്ത്‌ നിന്നോ പോലീസിന്റെ ഭാഗത്ത്‌ നിന്നോ ഒരു വാർത്തയും വരുന്നില്ലല്ലോ

  • @abuhaji9457
    @abuhaji9457 День тому +7

    പൊന്നുമോളേ സൂക്ഷിക്കണേ

    • @ravikc3383
      @ravikc3383 10 годин тому

      വളരെ സൂക്ഷിച്ചു വേണം വെളിയിൽ ഇറങ്ങാൻ

  • @kizhakkayilsudhakaran7086
    @kizhakkayilsudhakaran7086 День тому +8

    മോളെ, നിന്നെയും അന്വേഷിച്ചു മാഷാ അല്ലാ സ്റ്റിക്കർ പതിപ്പിച്ച ഇന്നോവ വരും... കരുതി ഇരുന്നോ!!!

  • @purushothamannair2490
    @purushothamannair2490 День тому +3

    I fear , the days of Veenamony is counted. That is the history of KANNUR.

  • @chandramathymc9556
    @chandramathymc9556 3 години тому

    ഈ വീണമണിക്ക് എവിടുന്നാ വീഡിയോ കിട്ടിയത്. ആ സമയത്ത് അവരവിടെ ഉണ്ടായിരുന്നോ? എങ്കിൽ അത് കാണിക്കൂ. തെളിവ് കിട്ടുമല്ലോ

  • @purushothamannair2490
    @purushothamannair2490 День тому +3

    Smt. VEENAMANI take care of your life. Don't go to KANNUR. Live somewhere else in India. If not your life will be in danger.

  • @ayshaaysha6157
    @ayshaaysha6157 День тому

    Ithe vareyum kanatha kelkatha veena mani. Naveen sarinde kola pathaka thode prashesthi yarjichu good 👍👍👍👍sukshikkuka prottekstion kodukkuka🙏🙏🙏🙏

  • @ligis9958
    @ligis9958 День тому

    🙏🙏🙏🙏

  • @sureshbabubabu8957
    @sureshbabubabu8957 10 годин тому

    why you people making this type of heading ??????