ഇത്രയും സത്യാവസ്ഥ പറഞ്ഞ വീണാമണിക്ക് വധഭീക്ഷണി ഉണ്ടാകും........ വെട്ടി നിരത്തി . വെട്ടി നിരത്തി മുന്നേ റുന്ന കണ്ണൂർ ലോബി : ........ പക്ഷേ ഹിറ്റ് ലറുടെ ചരിത്രം.......... ബംഗാളിനേക്കാൾ പാർട്ടി കേരളത്തിലും അധ.. പതിച്ചു കൊണ്ടിരികുന്നു........ അഥവാ നേതാക്കളുടെ പണത്തോടുള്ള ആർത്തി.......... ഇപ്പോൾ കൊടിയുടെ നിറം മാത്രമേ മാറാതുള്ളൂ............ പാർട്ടി ആദർശവും, മൂല്യവും എന്നേ കുഴിച്ചുമൂടി.......... പാവം അണികൾ പഴയ ചിന്താഗതിയിൽ ഇവരുടെ പുറകേ പോകുന്നു............... ഭൂമാഫിയാ ബിനാമി, ക്വാറി, അങ്ങനെ പല തെറ്റായ രീതിയിലും പണമുണ്ടാക്കാനുള്ള നേതാക്കളുടെ മത്സരം......... രാഷ്ട്രീയ വ്യവസായത്തിലൂടെ കോടീശ്വരന്മാരാകുന്ന നാറിയ നേതാക്കൾ.................🚩
ഈ പെൺകുട്ടിയുടെ സ്നേഹം പോലും അനിയൻ വക്കീൽ കാണിക്കാത്തതെന്തേ...... 🤔🤔ബുദ്ധി കൂടുതൽ അല്ലേ വക്കീലന്മാർ ക്ക്..... ഇനിയും സത്യം തെളിയില്ല... എന്ന് കരുതിയിട്ടാണോ.... ആർക്കറിയാം എന്തായാലും സിപിഎം കുളിപ്പിച്ച് കിടത്തി....... നവീൻ സാറിനെ..... 🙏🙏നശിപ്പിച്ചു നാരായണ ക്കല്ല് പിടിപ്പിച്ചു..... കഷ്ടം ദൈവമേ... കേട്ടിട്ട് ഞെട്ടൽ മാറുന്നില്ല..... 🙏
നവിൻ സാറിന്റെ അനിയൻ ചിലപ്പോൾ ഹൈ കോർട് വക്കിൽ ആകാം എന്ന് വാക്ക് കൊടുത്തിട്ട് ഉണ്ടാവും അനിയൻ പാർട്ടിക്ക് ഒപ്പം ആണ് ഭാര്യ മക്കൾക്ക് ഒന്നും മിണ്ടാൻ പറ്റില്ലല്ലോ സർക്കാർ ജോലിയിൽ ഭാര്യ ജോലിയെ ബാധിക്കും എന്ന് അനിയന്റെ ഭീഷിണി കാണു.
Veenamani..... മോളെ നീ കേരളത്തിലെ ധീരവനിതയാണ്.. സൂക്ഷിക്കണം ആ കപലികരെ.... ചോര കണ്ടു അറപ്പില്ലാത്ത കണ്ണുകളും കൈകളുമാണ് അവരുടേത്. വക്കീൽ സാറെന്താ ശ്രദ്ധിക്കാതരുന്നത് അപകടം സംഭവിച്ചാൽ സാധാരണക്കാർ പോലും ബോഡി പരിശോധിക്കും,, ഇങ്ങനെ ഒരു അനിയൻ ഇല്ലായിരുന്നെങ്കിൽ എല്ലാം വീണa മണി തന്നെയേ കൈകാര്യം ചെയ്യുമായിരുന്നു 🎉
പാവം ആ പെൺകുട്ടി പറയുന്നത് സത്യമല്ലേ. ആ കുട്ടിയുടെ ജീവൻ അപകടത്തിലാവും. അവർക്ക് വേണ്ടി സുരക്ഷ ചെയ്യണം. ആ അനിയനെ എന്താ പറയുക. ഇത്രയും സാമാന്യ ബുദ്ധിയില്ലാതെ, പാർട്ടിയെ വിശ്വാസിച്ച് കൊലപാതകമെന്ന് സൂചന നൽകിയിട്ടും.. കഷടം അദ്ദേഹം ഒരു വക്കീൽ ആണെന്ന് കേൾക്കുമ്പോൾ പോലും... പറയുന്നില്ല. എത്ര കാര്യ ഗൗരവത്തോടെയാണ് വീണാമണി ഓരോന്നും പറയുന്നത്. ഇത് ഏമാൻ തന്നെ ഏഴുതി ഒപ്പിട്ട കോസ്സായത് കൊണ്ടാണ് ഇത്രയും നീണ്ട് പോകുന്നത്. എന്തായാലും എത്ര തെളിവുകൾ നശിപ്പിച്ചാലും സത്യം പുറത്ത് വരും ഒരുനാൾ വേണ്ട രീതിയിൽ അനേഷണം തുടർന്നാൽ തെളിവുകളുടെ ഒരു ഘോഷയാത്ര തന്നെ കാണാൻ കഴിയും. മജ്ജു മാഡത്തിന് ഇതുമായി മുന്നോട്ട് പോകാൻ കഴിയട്ടെ..!
നവീൻ സാറിന് നീതി കിട്ടാൻ ഉറപ്പായും വീണ മണി മാന്ത്രം മതി എത്ര എത്ര താമസിച്ചാലും അദ്ദേഹത്തിന് ആ കുടുംബത്തിന് നീതിക്കിട്ടും ഞാനും നിങ്ങളും നമ്മുടെ മക്കളും ഇവിടെ അല്ലെ ജീവിക്കുന്നത് ശരിക്കും പേടിയാവുന്നു 😢
വീണാ മണിയുടെ തൈര്യ ത്ത്യെ അഭിനന്ദിക്കുന്നു....കാടന്മാരെ സൂക്ഷിക്കണം... ജേഷ്ഠൻ മരിച്ചു കിടക്കുമ്പോഴും കൊന്ന പ്രസ്ഥാനത്തെ ആണ് അനിയൻ വിശ്വസിച്ചത്.... അണികൾക്ക് ഇതൊരു പാഠം ആകുമോ....? ചിരിച്ചു കൊണ്ട് കഴുത്ത് അറക്കുന്നവർ ആണ് എന്ന് ഇനിയെങ്കിലം വിശ്വാസിക്ക് 🙏
Veena Mony oru dhaiva dhoodhan aanu. ❤. Enkilum valare sookshickanam. CBI protection kodukkendathaanu. She is speaking truthfully/ innocently, like Swapna Suresh. Big salute to intelligent"VEENA MONY ". She has to meet Swapna Suresh for your safe stay and accommodation.
കോഴിക്കോട് മെഡിക്കൽ കോളേജ് ഉണ്ടായിരുന്നില്ലേ എല്ലാ ഡോക്ടർ മാറും ഒരേ വിധി എഴുതുമോ.. ഇത്രക്കും വിവരമായി ഒരാൾ പറഞ്ഞിട്ടും ഒന്നിനും പ്രതികരിക്കാതെ ഇനി ഇത്രയും വിഷമിച്ചിട്ടു കാര്യമുണ്ടോ. നിങ്ങൾ അതൊന്നും ചെയ്യാതെ ഇന്ന് വിലപിച്ചിട്ടു എന്ത് കാര്യം. മനസ്വീക സംഘർഷം മഞ്ജുഷക്ക് ഉണ്ടായിക്കാനും. ഒരു വൈഫ് നു കേൾക്കാൻ മരിച്ച ദിവസം കേൾക്കാൻ സാധിക്കുമാസയിരുന്നില്ല. സഹോദരനെ സ്വാധീനിച്ചു അപ്പോൾ എഗിനെ മാറുവാൻ കഴിയും. മോർച്ചറിയിൽ വെച്ചാലും മതിയാസ്സായിരുന്നില്ലേ. ഇതൊന്നും ചെയ്യാതെ എഗിനെ തെളിയിക്കാൻ പോകുന്നത്. സത്യം ആരെകിലും പറയുമോ. veenamany എത്ര ധൈര്യത്തിൽ സംസാരിക്കുന്നു ആ കുട്ടിയുടെ ധൈര്തെ namikkunnu
ഇതുപോലെയുള്ള വീണാമണി മാർ ഇനിയും ഉണ്ടാകട്ടെ. കേസ് C B I ക്ക് വിടണം. ഒരു ADM ന് ഇങ്ങനെ സംഭവിച്ചാൽ ഒരു സാധാരണക്കാരന് എവിടെ നീതി? സിദ്ധാർദ്ധിന്റെ മരണം എവിടെ വരെ എത്തി. എന്നാൽ ഉന്നതർക്ക് മുകളിൽ അത്യുന്നതനായ ഒരു ദൈവം ഉണ്ട്. സർവ ശക്തനായ ദൈവം സത്യം തെളിയിക്കുക തന്നെ ചെയ്യും. സത്യം തെളിയുക തന്നെ ചെയ്യും. മനസ്സാക്ഷി ഒരിക്കലും ഇതു ചെയ്തവരെ വെറുതെ വിടില്ല.
മോളെ ഹെയ്കോടതിയെ🤔😳🙏 അറിയിക്കൂ സഹോദരി . എന്തിനാ ഈ ഉദ്യോഗസ്ഥർക്ക് പഠിപ്പ് . ഒരു പരിസര ബോധം ഇല്ലാത്തവരാണ് ഇവരൊക്കെ കഷ്ട്ടം . പാവം 🤔🙏 ഈ അനിയത്തിക്ക് ഒരു 🤔🙏😢 ആപത്തും ഉണ്ടാവരുത് ഈശ്വരാ. 😢😢😢😢😢😢😢😢😢😢😢😢 🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰❤❤❤❤❤❤❤❤❤❤❤❤ 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
എവിടെയാണ് യൂണിയൻകാർ.... എവിടെയാണ് പ്രതിപക്ഷം... എവിടെയാണ് ചങ്കൂറ്റമുള്ള എസ്എഫ്ഐ..... എവിടെയാണ് ഇരട്ടചങ്കൻ... എവിടെയാണ് നീതി... പ്രിയ മക്കളെ ഈ പ്രതികരണശേഷി നഷ്ടപ്പെട്ട സമൂഹത്തിന് മാപ്പ് തരിക...
കൈക്കൂലി വാങ്ങിക്കുന്നതും കൊടുക്കുന്നതും കുറ്റകരം ആണെന്ന് പറയുന്ന നിയമം നിലവിൽ നിൽക്കേ ADM ന് കൈക്കൂലി കൊടുത്ത ആളിനെ ഇതുവരെ ചോദ്യം ചെയ്യുന്നില്ലല്ലോ..........
സത്യം വിളിച്ചു പറയാൻ ചങ്കൂറ്റം കാണിക്കുന്ന സഹോദരിക്ക് 🙏 നവീൻ സാറിന്റെ ആത്മാവ് സഹോദരിക്ക് തുണയായി കൂടെ ഉണ്ടാകും 🙏 സത്യം പുറത്തു വരുന്നതുവരെ പോരാടുക ദൈവം കൂടെ ഉണ്ടാകട്ടെ 🙏
നഗര മദ്ധ്യ ത്തിൽ നടന്ന സംഭവങളിൽ, നവീൻ ബാബു വിൻറെ നീക്കങ്ങൾ , സിസി ടിവി ദൃശ്യ ങ്ങൾ ഇത്രയും മാസങ്ങൾ കഴിഞ്ഞിട്ടും എവിടെ ? സാധാരണ ഇത്തരം സംഭവങളുടെ തെളിവ് കൾ നിർണായകം ആയവ മണിക്കൂർ കൾക്ക് അകം പുറത്തു വരാറുണ്ട്. ഈ കേസിൽ അത് ഉണ്ടായില്ല.
ആ ദിവസം മുനീശ്വരൻകോവിലിനടുത്ത് വീണാമണി എന്താവശ്യത്തിനായിരുന്നു പോയത് ഈ കോവിലിനടത്ത് പോയതിൻ്റെ സാഗത്യം എ ന്തായിരുന്നു ആവശ്യം പോവേണ്ടതിന് അവിടെ വീണമണിക്ക് പ്രത്യേകിച്ച് വല്ല കാര്യവും ഉണ്ടായിരുന്നൊ നവിൻബാബുവിന്ആസമയം ഒരു പ്രശ്നവും ഇല്ല ഡ്രേവർഇറക്കിയത് ഫോൺവന്നു അന്നേരം അവിടെ ഇറങ്ങീഎന്ന്ഷംസുദ്ദീൻപറഞ്ഞത്
നവീൻ ബാബുവിന്റെ അനിയൻഅന്ന് ബോഡിയുടെ ഫോട്ടോ എങ്കിലും എടുത്തിരുന്നു എങ്കിൽ കുറെ തെളിവ് കിട്ടുമായിരുന്നു. അത് പാർട്ടിക്കാരെ വിശ്വസിച്ചത് കൊണ്ട് ആ ഒരു തെളിവും പോയി
അനുജൻ എന്തു കൊണ്ടാണ് അവരുവന്നു പറഞ്ഞപ്പോൾ അവിടെ നിന്നും മറിയാതെ,, അനുജനും ചേട്ടന്റെ ആത്മ ശാന്തി ആഗ്രെഹിക്കുന്നില്ലേ,, പാർട്ടിയുടെ ആണെങ്കിലും മരിച്ചത് സഹോദരൻ അല്ലേ,, നാളെ ഈ അനുജനും ഇങ്ങനെ സംഭവിച്ചാൽ, എന്നു ചിന്തിച്ചിട്ടുണ്ടോ?? സഹോദരാ,,, പാർട്ടി മാറും,, കാലം മാറും,, ഈ ലോകത്തെ കിട്ടാത്തതായി ഒന്നുമില്ല,, പകരം അപ്പനെയും അമ്മയെയും കിട്ടും,, പക്ഷെ സഹോദരനെ കിട്ടില്ല,, ഏതായാലും താങ്ങളും ഒരു വക്കീൽ ആണല്ലോ,, നീധിയെന്താണേ,, സത്യവും നീതിയും നടപ്പാക്കണം,,,
ഈ സഹോദരിക്ക് കേരളത്തിലെ മുഴുവൻ ജനങ്ങൾക്കും വേണ്ടി ഞാൻ അഭിനന്ദനങ്ങൾ അർപ്പിക്കുന്നു അതോടൊപ്പം പ്രാർത്ഥനകളും
ഇത് ദൈവത്തിന്റെ ഇടപെടിലാണ്. ദൈവം ഇത് തെളിയിക്കും.
ഇത്രയും ധൈര്യസമേതം ഈ വെളിപ്പെടുത്തലുകൾ ശ്രീമതി വീണാമണിക്ക് ഒരു ബിഗ് ബിഗ് സല്യൂട്ട്. സത്യമേവ ജയതേ.
ദൈവമേ ഈ സഹോദരിക്ക് കാവലായിരിക്കേണമേ 🙏🙏🙏🙏🙏❤️😰💙💙💙💙🤝🤝🤝🙏🙏🙏
ഇത് ഒർജിനൽ സഖാവി.... ആദർശം ഉണ്ട്
ആരെന്തു സ്വധീ നിച്ചാലും പെട്രോൾ പമ്പ് വിഷയം മാത്രം അന്ന്വേഷിചാൽ സകലവും വെളിപ്പെടും 👌
Congratulatioms Veenamani
സർവ ശക്തനായ ദൈവം നിങ്ങളെ സംരക്ഷിക്കട്ടെ.
ഈ പാർട്ടി ഇല്ലാതെ ആയാലെ കേരളത്തിനും കേരള ജനതക്കും മോചനം കിട്ടുക ഉള്ളൂ അതിന് ജനങ്ങൾ മുന്നോട്ട് വരണം.
സിബി തന്നെ അന്വേഷിക്കണം
ഇവർക്ക് വീണ മണിയ്ക്കു ഈ ധൈര്യം കൊടുക്കുന്നത് ദൈവത്തിന്റെ കൈകൾ മാത്രമാണ്..........? ആ സ്ത്രീ യ്ക്ക് ആയുസ്സും ആരോഗ്യവും ഉണ്ടാവട്ടെ.......!
ADM നെയും കുടുംബത്തെയും സ്നേഹിക്കുന്ന എല്ലാവരുടെയും പ്രാർത്ഥന പ്രിയ സഹോദരി നിങ്ങളോടൊപ്പം ഉണ്ടാകും.... 🙏🙏🙏
സത്യം തുറന്നു പറയാൻ ധൈര്യം കാണിച്ച സഹോദരിക്ക് എന്റെ പ്രണാമം
🌹വീണാ മണി..!!ശ്രദ്ധിക്കപ്പെടേണ്ട.. ഒരു വനിതാ വ്യക്തിത്വം..!!⛈️🌹⛈️🌹⛈️🌹
ഇത്രയും സത്യാവസ്ഥ പറഞ്ഞ വീണാമണിക്ക് വധഭീക്ഷണി ഉണ്ടാകും........ വെട്ടി നിരത്തി . വെട്ടി നിരത്തി മുന്നേ റുന്ന കണ്ണൂർ ലോബി : ........ പക്ഷേ ഹിറ്റ് ലറുടെ ചരിത്രം.......... ബംഗാളിനേക്കാൾ പാർട്ടി കേരളത്തിലും അധ.. പതിച്ചു കൊണ്ടിരികുന്നു........ അഥവാ നേതാക്കളുടെ പണത്തോടുള്ള ആർത്തി.......... ഇപ്പോൾ കൊടിയുടെ നിറം മാത്രമേ മാറാതുള്ളൂ............ പാർട്ടി ആദർശവും, മൂല്യവും എന്നേ കുഴിച്ചുമൂടി.......... പാവം അണികൾ പഴയ ചിന്താഗതിയിൽ ഇവരുടെ പുറകേ പോകുന്നു............... ഭൂമാഫിയാ ബിനാമി, ക്വാറി, അങ്ങനെ പല തെറ്റായ രീതിയിലും പണമുണ്ടാക്കാനുള്ള നേതാക്കളുടെ മത്സരം......... രാഷ്ട്രീയ വ്യവസായത്തിലൂടെ കോടീശ്വരന്മാരാകുന്ന നാറിയ നേതാക്കൾ.................🚩
ആ സഹോദരി നവീൻ സാറിനെ യും ആകുടുംബത്തേയും എത്ര സ്നേഹിക്കുന്നു അവർക്ക് ദൈവംതുണയായിരിക്കട്ടെ
Sneham.... Enthu kondennal kaikooli vangatha .. Pavangalkku sahayam cheyyanula manassu... 😢
ഭയം ഇല്ലാതെ ചില കാര്യങ്ങൾ വെളിപ്പെടിത്തിയ സഹോദരിക് എ ബിഗ് സല്യൂട്ട്. മലയാറ്റൂർ ദേവി ഈ സഹോദരിയെ എല്ലാം ആപത്തുകളിൽ നിന്നും രഷിക്കേണമേ.
മലയാറ്റൂർ ദേവി അല്ല. മലയാലപ്പുഴ ദേവി 🙏🏻🙏🏻🙏🏻
ബഹുമാനപ്പെട്ട ജഡ്ജ് ഈ വേണമണിയെ വിസ്തരിച്ചു സത്യാവസ്ഥ അങ്ങേക്ക് ബോധ്യമായ ശേഷം വിധിനിർണയിച്ചാലും
മലയാറ്റൂർ പുണ്യാളൻ ആണ്
ഇത്രയും സത്യസന്ധരായ ഒരു കുടുംമ്പം എങ്ങനെ ഈ ഭീകര പ്രസ്ഥാനത്തിന്റെ വക്താക്കൾ ആയി എന്നതാണ് അമ്പരപ്പിക്കുന്ന ഒരു കാര്യം.
വേണമണിക്ക് ബിഗ് സല്യൂട്ട് ധൈര്യമായി മുന്നോട്ടു പോകൂ 👍
സുരേഷ് ന 3 v കൂടെയുണ്ട്
മോളേ. സൂക്ഷിക്കണം. സി.പി.എം. കാരേ വിശ്വസിക്കാൻ പറ്റൂല . ഇവൻ മാർ ചതിയൻ മാർ ആണ് മോളേ. ദൈവം തുണ ഉണ്ടാവും
🙏🙏🙏🙏🙏സത്യം ❤️❤️❤️
🙏🙏🙏🙏🙏സത്യം ❤️❤️❤️
🙏🙏🙏🙏🙏സത്യം ❤️❤️❤️
🙏🙏🙏🙏🙏സത്യം ❤️❤️❤️
🙏🙏🙏🙏🙏സത്യം ❤️❤️❤️
നല്ല വിവരമുള്ള സ്ത്രീ
അവർ മുൻ അഗ്രികൾച്ചർ ഓഫീസറും ഇപ്പോൾ സാമൂഹിക പ്രവർത്തകയുമാണ്..
😃@@UshaDutt-d1x
സഹോദരി നിങ്ങള് എല്ലാം കോടതിയെ അറിയിക്ക്.
ന്തിന്... ഒന്നും നടക്കില്ല 🙏🏻😰.. ഇവരുടെ ജീവന് തീരുമാനയി
വിധി 2045ന്
നീതിക്ക് വേണ്ടി അലയുന്ന വീണ മാഡത്തിനൊപ്പേം!!
ദൈവം നേരിട്ടിറങ്ങി വരണം ഈ കേസ് തെളിയാൻ
ഒരു തെളിവ് ബാക്കി നിർത്തും
എന്ത് ഗുണം
ഈ പെൺകുട്ടിയുടെ സ്നേഹം പോലും അനിയൻ വക്കീൽ കാണിക്കാത്തതെന്തേ...... 🤔🤔ബുദ്ധി കൂടുതൽ അല്ലേ വക്കീലന്മാർ ക്ക്..... ഇനിയും സത്യം തെളിയില്ല... എന്ന് കരുതിയിട്ടാണോ.... ആർക്കറിയാം എന്തായാലും സിപിഎം കുളിപ്പിച്ച് കിടത്തി....... നവീൻ സാറിനെ..... 🙏🙏നശിപ്പിച്ചു നാരായണ ക്കല്ല് പിടിപ്പിച്ചു..... കഷ്ടം ദൈവമേ... കേട്ടിട്ട് ഞെട്ടൽ മാറുന്നില്ല..... 🙏
അനിയൻ വക്കീൽ അന്തം കമ്മിയല്ലെ, ചിലപ്പോൾ വല്ല വാഗ്ദാനവും കിട്ടിക്കാണും
അനിയൻ സിപിഐഎം ന്റെ കൈ ആണ് അനിയൻ ഇതിൽ നന്നായി കളിക്കുന്നുണ്ട് ഇയാൾ വക്കിൽ തന്നെ ആണോ ഭാര്യ യെ മക്കളെ ഈ അനിയൻ പറഞ്ഞു തെറ്റ് തരിപ്പിക്കുന്നുണ്ടാവും
വക്കീല്‍മാര് കാശ് കണ്ടാല്‍ വീഴും. അവിടെ ബന്ധങ്ങൾ ക്കോ, ആത്മാര്‍ത്ഥത ക്കോ വിലയില്ല
എനിക്കും അതെ ഇപ്പഴും
ഇതിൽപരം എന്താണ് തെളിവാണ് ഇവിടെ cbi അന്വേക്ഷിക്കാൻ വേണ്ടത് ഈ കേസ് തെളിഞ്ഞില്ലങ്കിൽ നിയമവ്യവസ്ഥയേ തന്നെ വിശ്വാസം നഷ്ടപ്പെടും
വീണാമണി എന്ന ഈ മാഡത്തിന്റെ രഹസ്യമൊഴി കോടതി തയ്യാറാക്കണം, ശേഷം ഈ കേസ് സിബിഐ ക്ക് വിടണം,
മിടുക്കി 👍സമൂഹത്തിന് നിങ്ങളെ വേണം
ജീവനോടെ കിട്ടുമോ ആവോ ⁉️⁉️⁉️⁉️
A very big salute to Veena mani.May God bless you.Really ur very bold👍👍
CBl തന്നെ ഈ കേസ് അന്വോഷിക്കണം ഹൈക്കോടതി CBlഅന്യോഷണത്തിന് ഉത്തരവിടും ഉത്തരവിട്ടില്ലെങ്കിൽ എന്തായാലും സുപ്രിം കോർട്ടിൽ മഞ്ജുഷ പോകണം
വീണമണി ഒരു അന്വേഷണ ഉദ്യോഗസ്ഥൻ ഏതൊക്കെ വഴിയിൽ സഞ്ചാരിച്ചാൽ ഈ കൊലപാതകം തെളിയിക്കാം എന്ന് കൃത്യമായി പറയുന്നുണ്ട്...
സഹോദരന് ആവലാതി ഇല്ല പിന്നെ ജനങ്ങൾ പറഞ്ഞിട്ട് എന്ത് കാര്യം സ്വന്തം സഹോദരന് താൽപ്പര്യം ഇല്ലായിരുന്നു എന്നാണ് നമ്മൾക്ക് മനസിലാകുന്നത്. കഷ്ടം
Ammavanum... Adyam karanjittu... Pinneetu media💿 kkarotu paranjathu...??
ബ്രദർ, ഈ കൊലയിൽ നന്നായി കളിക്കുന്നുണ്ട് അനിയൻ നന്നായികളിക്കുണ്ട്
Athe . Brother nu ee case nte sath avastha ariyan agraham Ella. Ee priyamoney aara.
നവിൻ സാറിന്റെ അനിയൻ ചിലപ്പോൾ ഹൈ കോർട് വക്കിൽ ആകാം എന്ന് വാക്ക് കൊടുത്തിട്ട് ഉണ്ടാവും അനിയൻ പാർട്ടിക്ക് ഒപ്പം ആണ് ഭാര്യ മക്കൾക്ക് ഒന്നും മിണ്ടാൻ പറ്റില്ലല്ലോ സർക്കാർ ജോലിയിൽ ഭാര്യ ജോലിയെ ബാധിക്കും എന്ന് അനിയന്റെ ഭീഷിണി കാണു.
പ്രിയ സഹോദരാ നവീൻ ബാബുവിന്റെ ഗതി നിനക്കും വരാതിരിക്കട്ടെ
പെട്രോൾ പമ്പ് ആരുടേത്?
അനധികൃതമായ് കണ്ണൂരിൽ തുടങ്ങിയ പെട്രോൾ പമ്പുകളുടെ ഉടമകൾ ആരൊക്കെ?
എല്ലാ കേസ് പോലയല്ല ഈ കേസ് തെളിയും ഇനി അങ്ങോട്ട് കഷ്ടകാലം എന്റെ മനസ് പറയുന്നു 👍വീണമണി സൂക്ഷിക്കണം
Veenamani..... മോളെ നീ കേരളത്തിലെ ധീരവനിതയാണ്.. സൂക്ഷിക്കണം ആ കപലികരെ.... ചോര കണ്ടു അറപ്പില്ലാത്ത കണ്ണുകളും കൈകളുമാണ് അവരുടേത്. വക്കീൽ സാറെന്താ ശ്രദ്ധിക്കാതരുന്നത്
അപകടം സംഭവിച്ചാൽ സാധാരണക്കാർ പോലും ബോഡി പരിശോധിക്കും,, ഇങ്ങനെ ഒരു അനിയൻ ഇല്ലായിരുന്നെങ്കിൽ എല്ലാം വീണa മണി തന്നെയേ കൈകാര്യം ചെയ്യുമായിരുന്നു 🎉
Cpm തകർന്നടിയട്ടെ. എങ്കിലേ നാട്ടിൽ നീതി നടപ്പാകു
Rosham kandittu eniku sahikunnilla.😊pashe daivam cpmnte kuteyanallo
എന്തു ചെയ്യണം!
എല്ലാ ആശുപത്രികളിലും ഒരുപോലെ ! എത്ര വിചിത്രം!
വീണാമണിയുടെ കൂടെ സൻമനസു ഉള്ള കേരള ജനത മുഴുവനും ഉണ്ട് സഹോദരി സദൈര്യം മുന്നോട്ട്❤
പാവം ആ പെൺകുട്ടി പറയുന്നത് സത്യമല്ലേ.
ആ കുട്ടിയുടെ ജീവൻ അപകടത്തിലാവും.
അവർക്ക് വേണ്ടി സുരക്ഷ ചെയ്യണം.
ആ അനിയനെ എന്താ പറയുക.
ഇത്രയും സാമാന്യ ബുദ്ധിയില്ലാതെ, പാർട്ടിയെ വിശ്വാസിച്ച് കൊലപാതകമെന്ന് സൂചന നൽകിയിട്ടും..
കഷടം അദ്ദേഹം ഒരു വക്കീൽ ആണെന്ന് കേൾക്കുമ്പോൾ പോലും... പറയുന്നില്ല.
എത്ര കാര്യ ഗൗരവത്തോടെയാണ് വീണാമണി ഓരോന്നും പറയുന്നത്.
ഇത് ഏമാൻ തന്നെ ഏഴുതി ഒപ്പിട്ട കോസ്സായത് കൊണ്ടാണ് ഇത്രയും നീണ്ട് പോകുന്നത്.
എന്തായാലും എത്ര തെളിവുകൾ നശിപ്പിച്ചാലും സത്യം പുറത്ത് വരും ഒരുനാൾ
വേണ്ട രീതിയിൽ അനേഷണം തുടർന്നാൽ തെളിവുകളുടെ ഒരു ഘോഷയാത്ര തന്നെ കാണാൻ കഴിയും.
മജ്ജു മാഡത്തിന് ഇതുമായി മുന്നോട്ട് പോകാൻ കഴിയട്ടെ..!
കേരളം മനസാക്ഷിഇല്ലാത്തനാടായിമാറി സാറിന്റെകുടുംബത്തിന് നീതികിട്ടുമോ
അനിയൻ വക്കീൽ ആണ് ഈ കേസ് ഇങ്ങനെ ആക്കാൻ കാരണം.. ഇങ്ങനെ യാണോ സഹോദരസ്‌നേഹം?
അത് ഒരു സത്യം ആണ് ഞാൻ ആലോചിച്ച കാര്യം ആണ് അവൻ ആണോ ഇതിന് മുൻപിൽ നിൽക്കുന്നെ എന്ന് കേസ് ഒന്നും ആക്കാതെ അവനൊന്നും ഒരു ചൂടും ഇല്ല
🎉🎉🎉 welcome. ദേവ ദുതിക🎉🎉🎉
Very brave mam .
വീണമണിയുടെ ഭാവി എന്താകും ..?? കാത്തിരുന്നു കാണാം...!!!
എല്ലാം. കാണുന്ന. ഒരൽ. മുകളിൽ.oun.d
ഇവരുടെ ജിവന് ഭീഷണി തന്നെ സൂക്ഷിക്കണം
Big salute veenamani, may God save you
CBI വരണം.
CBI വരുമേ വന്നാൽ ചില വൻമരം വീഴും
നവീൻ സാറിന് നീതി കിട്ടാൻ ഉറപ്പായും വീണ മണി മാന്ത്രം മതി എത്ര എത്ര താമസിച്ചാലും അദ്ദേഹത്തിന് ആ കുടുംബത്തിന് നീതിക്കിട്ടും ഞാനും നിങ്ങളും നമ്മുടെ മക്കളും ഇവിടെ അല്ലെ ജീവിക്കുന്നത് ശരിക്കും പേടിയാവുന്നു 😢
എത്ര എത്ര വഴികൾ ആണ് ഈ യുവതി പറയുന്നത്
ഇവർക്കും വല്ലതും സംഭവിക്കുമോ... സിപിഎം പാർട്ടിയിൽ നിന്ന്?
അവർ ഓഫീസർ ആയിരുന്നപ്പോൾ ഒരുപാട് പ്രശ്നങ്ങൾ സിപിഎം -ൽ നിന്നും നേരിട്ടിരുന്നു എന്ന് ഇവർ തന്നെ പറഞ്ഞിട്ടുണ്ട്..
ഇനി ക്യാമറയിൽ നിന്ന് ഒന്നും കിട്ടാൻ ചാൻസ് ഇല്ലാ വീണമണി പറയുന്ന ആളുകളെ നുണപരിശോധന നടത്തിയാൽ എല്ലാം വ്യക്തമായ തെളിവുകളും കിട്ടും
ആസംഭവം റിക്കാഡ് ചെയ്തിരുന്നൊ മലയാലപഴവീട്ടിലെ സംസാരങ്ങൾ
വീണാ മണിയുടെ തൈര്യ ത്ത്യെ അഭിനന്ദിക്കുന്നു....കാടന്മാരെ സൂക്ഷിക്കണം... ജേഷ്ഠൻ മരിച്ചു കിടക്കുമ്പോഴും കൊന്ന പ്രസ്ഥാനത്തെ ആണ് അനിയൻ വിശ്വസിച്ചത്.... അണികൾക്ക് ഇതൊരു പാഠം ആകുമോ....? ചിരിച്ചു കൊണ്ട് കഴുത്ത് അറക്കുന്നവർ ആണ് എന്ന് ഇനിയെങ്കിലം വിശ്വാസിക്ക് 🙏
Veena many mole thank you
Veena Mony oru dhaiva dhoodhan aanu. ❤. Enkilum valare sookshickanam. CBI protection kodukkendathaanu.
She is speaking truthfully/ innocently, like Swapna Suresh. Big salute to intelligent"VEENA MONY ". She has to meet Swapna Suresh for your safe stay and accommodation.
Best. Aniyan !
May God help us to reveal the truth 🙏🙏🙏
വീണാ മണി mam. adm സാറിന്റെ ദൈവദൂതനായി മാറട്ടെ 🙏😮💨
Thank Iu Veena mani
അമ്പട മോഹനാ.
Kalian Mohanan
കോഴിക്കോട് മെഡിക്കൽ കോളേജ് ഉണ്ടായിരുന്നില്ലേ എല്ലാ ഡോക്ടർ മാറും ഒരേ വിധി എഴുതുമോ.. ഇത്രക്കും വിവരമായി ഒരാൾ പറഞ്ഞിട്ടും ഒന്നിനും പ്രതികരിക്കാതെ ഇനി ഇത്രയും വിഷമിച്ചിട്ടു കാര്യമുണ്ടോ. നിങ്ങൾ അതൊന്നും ചെയ്യാതെ ഇന്ന് വിലപിച്ചിട്ടു എന്ത് കാര്യം. മനസ്വീക സംഘർഷം മഞ്ജുഷക്ക് ഉണ്ടായിക്കാനും. ഒരു വൈഫ് നു കേൾക്കാൻ മരിച്ച ദിവസം കേൾക്കാൻ സാധിക്കുമാസയിരുന്നില്ല. സഹോദരനെ സ്വാധീനിച്ചു അപ്പോൾ എഗിനെ മാറുവാൻ കഴിയും. മോർച്ചറിയിൽ വെച്ചാലും മതിയാസ്സായിരുന്നില്ലേ. ഇതൊന്നും ചെയ്യാതെ എഗിനെ തെളിയിക്കാൻ പോകുന്നത്. സത്യം ആരെകിലും പറയുമോ. veenamany എത്ര ധൈര്യത്തിൽ സംസാരിക്കുന്നു ആ കുട്ടിയുടെ ധൈര്തെ namikkunnu
ഡ്രൈവറെ ഒന്നു നന്നായി ചോദ്യം ചെയ്താൽ മാത്രം മതി സത്യം തെളിയാൻ
പക്ഷേ അതു ചെയ്യില്ല എന്നതാണ് വാസ്തവം
അത് സത്യം ആണ് പക്ഷെ അവന്റെ മുഖം പോലും പുറത്ത് വിട്ടിട്ടില്ല അവൻ ആണ് അദ്ദേഹത്തെ കൊല്ലാൻ സ്ഥലത്ത് എത്തിച്ചത്
Boldness and the sincerely of this Girl is highly appreciated. May Gid bless you girl.Hope and pray ADM Naveen Babu and his family will get justice.
വീണ മാഡം നിങ്ങളുടെ ജീവൻ സൂക്ഷിക്കണം.. എന്തിനും മടിക്കാത്ത പാർട്ടിയാണ്... ഇത്രയും വൃത്തികെട്ട ഒരു പാർട്ടി കേരളം കണ്ടിട്ടേയില്ല...
❤ truth
ഇവരെന്താ ആ ബോഡി കുളിപ്പിയ്ക്കു കയൊന്നു ചെയ്തില്ലേ.......?
Kammunistkaru prathyeka jathikara heena jathi ennu parayum.
പോസ്റ്റ് മോർട്ടം ചെയിത ബോഡി കുളിപ്പിക്കുമോ... അറിയില്ലാത്തത് കൊണ്ട് ചോദിക്കുവാണ്.. ട്ടോ
പോസ്റ്റ്മോർട്ടം ചെയ്ത ബോഡി പിന്നീട് കുളിപ്പിക്കില്ല
വീഡിയോയിൽ പകർത്തിയോ പോസ്റ്റുമോർട്ടം.ബോഡി റിപോസ്റ്റ്മോർട്ടം ചെയ്യണം എന്ന സൂചന നൽകി😮 എന്നിട്ടും 😮
@sollyjohny12പോസ്റ്റ്മോർട്ടം ചെയ്തിട്ടില്ല ബ്രോ 77
ഇതുപോലെയുള്ള വീണാമണി മാർ ഇനിയും ഉണ്ടാകട്ടെ. കേസ് C B I ക്ക് വിടണം. ഒരു ADM ന് ഇങ്ങനെ സംഭവിച്ചാൽ ഒരു സാധാരണക്കാരന് എവിടെ നീതി? സിദ്ധാർദ്ധിന്റെ മരണം എവിടെ വരെ എത്തി. എന്നാൽ ഉന്നതർക്ക് മുകളിൽ അത്യുന്നതനായ ഒരു ദൈവം ഉണ്ട്. സർവ ശക്തനായ ദൈവം സത്യം തെളിയിക്കുക തന്നെ ചെയ്യും. സത്യം തെളിയുക തന്നെ ചെയ്യും. മനസ്സാക്ഷി ഒരിക്കലും ഇതു ചെയ്തവരെ വെറുതെ വിടില്ല.
ഇദ് തന്നെയല്ലെ അൻവറും പറയുന്നത്
ഇതു ഇപ്പോൾ നവീൻ ബാബു സാറിന്റെ അനുജൻ പൊട്ടൻ ആയതുകൊണ്ടാണ്.
അന്തകമി ആവും
മോളെ ഹെയ്കോടതിയെ🤔😳🙏
അറിയിക്കൂ സഹോദരി . എന്തിനാ
ഈ ഉദ്യോഗസ്ഥർക്ക് പഠിപ്പ് . ഒരു
പരിസര ബോധം ഇല്ലാത്തവരാണ്
ഇവരൊക്കെ കഷ്ട്ടം . പാവം 🤔🙏
ഈ അനിയത്തിക്ക് ഒരു 🤔🙏😢
ആപത്തും ഉണ്ടാവരുത് ഈശ്വരാ.
😢😢😢😢😢😢😢😢😢😢😢😢
🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰❤❤❤❤❤❤❤❤❤❤❤❤
🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
Please someone complain against the doctor for malpractice and report to Indian medical association to cancel his license!!
Medical Association need to Cancelled that Fraud doctor license..he don’t want to treat the patients anymore..He’s going to kill the innocent peoples
എന്നാണ് കോടതി വിധി പറയുന്നത്
നവീൻ തിരികെ ക്വാർട്ടേഴ്സിലേക്ക് എങ്ങിനെ പോയി? എന്ത് വണ്ടിയിൽ പോയി? ആരാ കൊണ്ട് പോയി വിട്ടത്?
ഡ്രൈവർ തന്നെ ആണ് കൊല്ലാൻ എത്തിച്ച് കൊടുത്തത്. അവന്റെ മുഖം പോലും നാട്ടുകാർ കാണാൻ ഇടവരുത്തിയിട്ടില്ല ശ്രദ്ധിച്ചു നോക്കിക്കേ
ഈ കളക്ടർ ഈ സംഭവത്തിന് ശേഷം ആദ്യം കാണാൻ പോയത് മുഖ്യ മന്ത്രിയെ.എന്തു നിർദ്ദേശം ആണ് അവിടെ നിന്നും കിട്ടിയത്. അതു കഴിഞ്ഞല്ലേ കളക്ടർ കഥ മെനഞ്ഞത്.
എവിടെയാണ് യൂണിയൻകാർ.... എവിടെയാണ് പ്രതിപക്ഷം... എവിടെയാണ് ചങ്കൂറ്റമുള്ള എസ്എഫ്ഐ..... എവിടെയാണ് ഇരട്ടചങ്കൻ... എവിടെയാണ് നീതി... പ്രിയ മക്കളെ ഈ പ്രതികരണശേഷി നഷ്ടപ്പെട്ട സമൂഹത്തിന് മാപ്പ് തരിക...
Justice ⚖️ for Naveen Sir 😢❤
ഈ സ്ത്രീ പറയുന്നത് അനുസരിച്ചു സ്വന്തം സഹോദരനാണ് ചതിച്ചത് കഷ്ട്ടം ആ കുടുംബത്തിന്റെ ഗതികേട്
വീണാമണി അവിടെ ഉള്ള കോവിലിൻ്റെ മുമ്പിൽ ഉള്ളദൃശ്യം കാണില്ലെ
മേഡം വളരെ അധികം ശ്രദ്ധിക്കണം
വീ ണമണി സൂക്ഷിക്കണം
Yes . ADM’s brother is influenced by CPM. May be he gets a high position in party
Veenamani.madam.Takecare
ഇത് ദൈവത്തിന്റെ ഇടപെടിലാണ്. ഇത് ദൈവം തെളിയിക്കും.
You are well mind
Yes CBI investigation important
ഈ വീണാമണി മുൻ അഗ്രികൾച്ചർ ഓഫീസറും ഇപ്പോൾ സാമൂഹിക പ്രർത്തകയുമാണ്..
കൈക്കൂലി വാങ്ങിക്കുന്നതും കൊടുക്കുന്നതും കുറ്റകരം ആണെന്ന് പറയുന്ന നിയമം നിലവിൽ നിൽക്കേ ADM ന്
കൈക്കൂലി കൊടുത്ത ആളിനെ ഇതുവരെ ചോദ്യം
ചെയ്യുന്നില്ലല്ലോ..........
ട്രൈയവറെ നിൻ്റെ കാര്യം ഇനി കട്ടപുക നിനക്ക് കൂട്ട് നിന്നവരും ദൈവം വലിയൻ ആണ് എല്ലാത്തിനെയും CBI പൊക്കും
സത്യം വിളിച്ചു പറയാൻ ചങ്കൂറ്റം കാണിക്കുന്ന സഹോദരിക്ക് 🙏 നവീൻ സാറിന്റെ ആത്മാവ് സഹോദരിക്ക് തുണയായി കൂടെ ഉണ്ടാകും 🙏 സത്യം പുറത്തു വരുന്നതുവരെ പോരാടുക ദൈവം കൂടെ ഉണ്ടാകട്ടെ 🙏
സത്യസന്ധനായി
കണ്ണൂർ ആരെങ്കിലും
ചെന്നാൽ അവർ പൊതിഞ്ഞ് കൊടുത്തു വിടും വീട്ടിലേക്ക് അല്ലേ
കേസ്സ് ആട്ടിമറിക്കാനും പ്രൂഫ് നശിപ്പിക്കാനും മുഖ്യ കാരണക്കാരൻ നാവിൻ ബാബുവിന്റെ സഹോദരൻ തന്നെയാണ്.
Big Salute to Veena Mani, you are great and courageous lady, keep it up
ഇഷ്ടവുമാണ്
Love you veenaaa❤❤❤❤🙏🙏🙏🙏
നഗര മദ്ധ്യ ത്തിൽ നടന്ന സംഭവങളിൽ, നവീൻ ബാബു
വിൻറെ നീക്കങ്ങൾ , സിസി ടിവി
ദൃശ്യ ങ്ങൾ ഇത്രയും മാസങ്ങൾ
കഴിഞ്ഞിട്ടും എവിടെ ? സാധാരണ ഇത്തരം സംഭവങളുടെ തെളിവ് കൾ
നിർണായകം ആയവ മണിക്കൂർ കൾക്ക് അകം പുറത്തു വരാറുണ്ട്. ഈ കേസിൽ അത്
ഉണ്ടായില്ല.
ഏക ആശ്രയം കോടതിത്തന്നെ
Chettan aniyam pengal enne onnum paranjitte karyam illa.KAMMIYANO.🤗😊😏
🙏🙏
ആ ദിവസം മുനീശ്വരൻകോവിലിനടുത്ത് വീണാമണി എന്താവശ്യത്തിനായിരുന്നു പോയത് ഈ കോവിലിനടത്ത് പോയതിൻ്റെ സാഗത്യം എ ന്തായിരുന്നു ആവശ്യം പോവേണ്ടതിന് അവിടെ വീണമണിക്ക് പ്രത്യേകിച്ച് വല്ല കാര്യവും ഉണ്ടായിരുന്നൊ നവിൻബാബുവിന്ആസമയം ഒരു പ്രശ്നവും ഇല്ല ഡ്രേവർഇറക്കിയത് ഫോൺവന്നു അന്നേരം അവിടെ ഇറങ്ങീഎന്ന്ഷംസുദ്ദീൻപറഞ്ഞത്
Driver kallam paranju
നവീൻ ബാബുവിന്റെ അനിയൻഅന്ന് ബോഡിയുടെ ഫോട്ടോ എങ്കിലും എടുത്തിരുന്നു എങ്കിൽ കുറെ തെളിവ് കിട്ടുമായിരുന്നു. അത് പാർട്ടിക്കാരെ വിശ്വസിച്ചത് കൊണ്ട് ആ ഒരു തെളിവും പോയി
Car ൽ കൊണ്ടുപോയപ്പോൾ ആ സീൻ വീണമണി മൊബൈൽ ൽ ഒന്ന് പകർത്താമായിരുന്നില്ലേ... എങ്കിൽ അതെങ്കിലും ഒരു തെളിവായി കൊടുക്കാമായിരുന്നല്ലോ
അനുജൻ എന്തു കൊണ്ടാണ് അവരുവന്നു പറഞ്ഞപ്പോൾ അവിടെ നിന്നും മറിയാതെ,, അനുജനും ചേട്ടന്റെ ആത്മ ശാന്തി ആഗ്രെഹിക്കുന്നില്ലേ,, പാർട്ടിയുടെ ആണെങ്കിലും മരിച്ചത് സഹോദരൻ അല്ലേ,, നാളെ ഈ അനുജനും ഇങ്ങനെ സംഭവിച്ചാൽ, എന്നു ചിന്തിച്ചിട്ടുണ്ടോ?? സഹോദരാ,,, പാർട്ടി മാറും,, കാലം മാറും,, ഈ ലോകത്തെ കിട്ടാത്തതായി ഒന്നുമില്ല,, പകരം അപ്പനെയും അമ്മയെയും കിട്ടും,, പക്ഷെ സഹോദരനെ കിട്ടില്ല,, ഏതായാലും താങ്ങളും ഒരു വക്കീൽ ആണല്ലോ,, നീധിയെന്താണേ,, സത്യവും നീതിയും നടപ്പാക്കണം,,,
👌👌👌🙏
വീണ മണി കോടതി യിൽ പോയി കേസ് തെളിവ് കൊടുക്കോ. കേസ് തെളിയിക്ക് ചാനലിൽ പറഞ്ഞു കാര്യം ഇല്ല.