തമിഴ്നാട് സർക്കാരിന് കോടതിയുടെ രൂക്ഷ വിമർശനം! | ABC MALAYALAM NEWS | ABC TALK | 22-12-2024

Поділитися
Вставка
  • Опубліковано 21 гру 2024

КОМЕНТАРІ •

  • @mohananv3311
    @mohananv3311 6 годин тому +26

    തീർച്ചയായും. കോടതിയുടെ വിധി സംശയമറ്റതാകണം. കള്ളൻ്റെ കൈയ്യിൽ താക്കോൽ കൊടുക്കരുത്.

  • @KrishnaDas-xg4xz
    @KrishnaDas-xg4xz 6 годин тому +29

    ജാമ്യം നൽകിയപ്പോൾ കേസിന്റെ അന്തിമ വിധി വരുന്നത് വരെ ഒരു അധികാര സ്ഥാനവും വഹിക്കരുത് എന്ന് കൂടി പറഞ്ഞിരുന്നെങ്കിൽ ഇപ്പോൾ ഇങ്ങനെ പറയേണ്ടി വരില്ലല്ലോ പരമോന്നത നീതി പീഠമേ. 10:58

    • @ravindranathkt8861
      @ravindranathkt8861 4 години тому +2

      അതെ.എന്തടിസ്ഥാനത്തിലാണ് ഇത്തരം ആൾക്കാർക്ക് ജാമ്യം നൽകുന്നതെന്ന് മനസ്സിലാവുന്നില്ല.

  • @sasindranathan
    @sasindranathan 6 годин тому +18

    ധാർമ്മികത നശിപ്പിച്ച രാഷ്ട്രീയം മനസ്സിലാക്കാൻ കോടതിയും പരാജയപ്പെടുന്നു എന്ന് ഓർമ്മിപ്പിക്കുന്നു .

  • @gopinathmc1724
    @gopinathmc1724 5 годин тому +11

    എന്തെ സുപ്രീം കോടതിക്ക് ഈ കാര്യം ജാമ്യ വ്യവസ്ഥയിൽ കൃത്യമായി തന്നെ പറയാമായിരുന്നല്ലോ. കോടതി പരമ യോഗ്യൻ പാപഭാരം മറ്റുള്ളവർക്കും. ഇതെന്തു ന്യായം എന്ന് നിയമം അറിയുന്നവർ വിസദീകരിച്ചാലും. തെറ്റി ധാരണ മാറ്റാൻ വേണ്ടിയാണ്.

  • @gerardjoseph4777
    @gerardjoseph4777 4 години тому +7

    സത്യം, ധർമ്മം, നീതി എന്നിവ എന്നോ നമ്മുടെ നാട്ടിൽ നിന്നും, രാഷ്ട്രയകാരിൽ നിന്നും, കോടതികളിൽ നിന്നും അപ്രത്യക്ഷമായി.

  • @somannair.k1804
    @somannair.k1804 3 години тому +6

    സുപ്രീം കോടതി എന്തിൻറെ അടിസ്ഥാനത്തിൽ ജാമ്യം നൽകി? കെജ്രിവാൾ?

  • @joykuruvachira7851
    @joykuruvachira7851 4 години тому +6

    കോടതി വിമർശി ച്ചിട്ട് എന്ത് കാര്യം ,
    ഭരണ ഘടന പൊളി ച്ചെഴു തേണ്ട കാലം കഴിഞ്ഞു.

  • @sajeevmk24
    @sajeevmk24 5 годин тому +7

    Truly commended by KS sir👌Judiciary needs more cautious approach to this type of cases🙏

  • @thankappapanicker6324
    @thankappapanicker6324 2 години тому +2

    നമ്മുടെ ജുഡീഷ്യറി പോലും രാജ്യദ്രോഹികൾക്ക് കുട്ട് നിൽക്കുന്നതായി തോന്നിയിട്ടുണ്ട്. രാത്രി 12 മണിക്ക് ഒരു വ്യക്തിക്ക് ജാമ്യം അനുവദിച്ചപ്പോൾ അത് പൂർണമായി.

  • @gopalakrishnanrr4691
    @gopalakrishnanrr4691 5 годин тому +4

    നശിചവൻമാരെവധിക്കുകയാണ്നല്ലത്.നിയമംകർകശമാക്കണം.

  • @muraleedharanr4022
    @muraleedharanr4022 4 години тому +5

    സോറോസ് അമ്മാവൻ എന്നാണ് പറയേണ്ടത്.

    • @rajagopalpillai-n4o
      @rajagopalpillai-n4o 2 години тому

      സോറിയാസിസ് എന്നായിരിക്കും കുറച്ചുകൂടി നല്ലത് 😂😂😂

  • @MuraleedharanNair-cn5qt
    @MuraleedharanNair-cn5qt 3 години тому +2

    ഇവർ കോടതിയിൽ നടന്ന്കേറരുത്,വഴിയുണ്ടക്കണ०.

  • @karthikas7642
    @karthikas7642 5 годин тому +5

    ഇഫ് യു know this much, why no action???

  • @xangrilag
    @xangrilag 5 годин тому +2

    Namaskaram Sir, Thank you for revealing the truth behind Soro's effect in our Hindusthan. Thanks a lot...

  • @soorajsaru1806
    @soorajsaru1806 6 годин тому +8

    Lk advani❤

  • @gowarigowari4771
    @gowarigowari4771 6 годин тому +4

    പാവം കോടതികൾ.

  • @omanakuttanpillaig1959
    @omanakuttanpillaig1959 6 годин тому +7

    കൗൺസിലിനെ കാണുമ്പോൾ സുപ്രീംകോടതിക്ക് പേടിയാണോ😊

  • @pulikkalsundaran4848
    @pulikkalsundaran4848 3 години тому +3

    ഇന്ത്യൻ സുപ്രീംകോടതിയുടെ പ്രവർത്തി എത്ര അപശ്യമാണ് കൊടും ക്രിമിനുകൾക്കും കുറ്റവാളികൾക്കും ജാമ്യം കൊടുക്കാൻ വേണ്ടിയാണോ ഇവർ അവിടെ അവരോധിച്ചിരിക്കുന്നത് നട്ടുച്ച വെയിലിൽ നിറുത്തി പണിയെടുപ്പിക്കണം 🥰🤣🤣😄😘🤗😍😜😜

  • @somasekharannair253
    @somasekharannair253 6 годин тому +3

    Correctopnionsir

  • @RavindranV-v4e
    @RavindranV-v4e Годину тому

    എന്ത് ചെയ്താലും വകീലുണ്ട് അതിനു പകരം കോടതിയുണ്ട് എന്നാണ് ഇപ്പോൾ ഉള്ളത് സോറോസിന്റെ ശക്തി ലോകത്തു പടർന്നുകൊണ്ടിരിക്കുന്നത് വെളിപ്പെടുത്തിയതിനു നന്ദി

  • @josekurian348
    @josekurian348 5 годин тому +4

    കേരളത്തിലും ഒരുത്തനുണ്ടല്ലോ എന്തേ അകത്തിടാത്തത്. അത് ആദ്യം പറയു.

    • @thampikumarvt4302
      @thampikumarvt4302 5 годин тому +1

      BJP ചെലവിൽ അങ്ങനെ ഗണ്ഡി കോൺഗ്രസ്സ് കേരളം ഭരിക്കണ്ട !

  • @sreedharanSree-l4r
    @sreedharanSree-l4r 5 годин тому +3

    ♥️♥️♥️♥️

  • @SureshKumar-ru1is
    @SureshKumar-ru1is 5 годин тому +3

    🙏💕😎🤔🤔

  • @sudhakaranck4285
    @sudhakaranck4285 6 годин тому +4

    പറഞ്ഞതെല്ലാം സത്യങ്ങളാണ്... ഒരുവിധം എല്ലാവർക്കും അറിയാവുന്ന സത്യങ്ങൾ...
    എന്തിനും ഏതിനും അപചയം എന്നൊക്കെ എല്ലാവരും എന്നും പറഞ്ഞ് കൊഴുപ്പിക്കുന്നു മുണ്ട്...
    എന്നാൽ ഈ അപചയം എന്താണെന്നോ, എന്തുകൊണ്ടെന്നോ ആരും പറഞ്ഞ് കേട്ടിട്ടില്ല... കാരണം അറിയാതെ പരിഹാരം സാധ്യമല്ലല്ലോ....
    അതിനാൽ ഇവിറ്റാതെ ആരോപണവും ഓരു വൃദാ വ്യായാമത്തിനപ്പുറം ഒന്നുമല്ല

  • @babukrishnan7545
    @babukrishnan7545 55 хвилин тому

    കോടതിയുടെ വിധിന്യായം എപ്പോഴും സംശയം ഉളവാക്കുന്നത്

  • @gopalakrishnanrr4691
    @gopalakrishnanrr4691 4 години тому +3

    സോറോസിൻറവക്താക്കൾ.

  • @NarayanankuttyvpMani
    @NarayanankuttyvpMani 5 годин тому +2

    👍

  • @pushpkaran771
    @pushpkaran771 6 годин тому +4

    Hon'ble supreme court and high courts. When political criminals are granted bail a clause be added till the case is finalized no office bearers or contest election be added. Lot of criminals under trial or on bail are in power due to lack of timely judgements

  • @swamiatmaswarupananda2050
    @swamiatmaswarupananda2050 Годину тому

    പാഖണ്ഡരാണ് ഇന്നത്തെ ജഡ്ജിമാരിൽ ഭൂരിഭാഗവും. എവിടെ നീതി കിട്ടും?

  • @chandrukoratty
    @chandrukoratty Годину тому

    Truly wrong എന്നല്ല പറഞ്ഞത്. Terribly wrong എന്നാണ് പറഞ്ഞത്.

  • @somanadhankallayil3588
    @somanadhankallayil3588 Годину тому

    Honourable Supreme Court should have mentioned about the matter while considering bail application of the accused.

  • @ajayan44
    @ajayan44 3 години тому +1

    രാമചന്ദ്രൻ ഡോ. കെ എസ് രാധാകൃഷ്ണൻ talk ഉണ്ടാവുമോ

  • @Songoffeels9162
    @Songoffeels9162 4 години тому +3

    നീതിന്യായ വ്യവസ്ഥയിൽ അപചയം സംഭവിച്ചിട്ടുണ്ട്. വിശ്വാസം പോയി.

  • @radhakrishnapillaic1229
    @radhakrishnapillaic1229 58 хвилин тому

    VS ൻ്റെ ഭാഷയിൽ പറഞ്ഞാൽ കഞ്ചരി വാൾ

  • @HappyAnt-qu6jr
    @HappyAnt-qu6jr Годину тому

    എവിടെ tg sir ഞങ്ങൾക്ക് കാണണം കേൾക്കണം

  • @sreenavivek1326
    @sreenavivek1326 3 години тому

    ഇവരൊക്കെ ഇതും കൊണ്ട് അറബി നാടുകളിൽ പോകാത്തതെന്തെ??

  • @RaphaelPA-q5k
    @RaphaelPA-q5k 5 годин тому +2

    Suprime court order is All women entering in sabarmala Temple then why strike started BJP please reply with respective language

  • @Sasidharan-p9s
    @Sasidharan-p9s 6 годин тому +4

    👍👍👍🌹

  • @anilkumaranandan4497
    @anilkumaranandan4497 19 хвилин тому

    Evide oru rajavu ethokke chaithu sugamai. nadakkunnu supreme court evide?lavlin case.. truly ,,,,, ,,,,,,.. supreme court entha kanathe?

  • @louisjnedumpara
    @louisjnedumpara Годину тому

    It was what Indira Gandhi did. J. Krishna Iyer was fooled.

  • @shyamalanair9804
    @shyamalanair9804 5 годин тому

    Kodathi yum verum pokkane sir avarum rupa ku vendy jeevikunnu

  • @govindaswamim.m.786
    @govindaswamim.m.786 5 годин тому

    Mob is an ass??

  • @iqbalmogral6160
    @iqbalmogral6160 6 годин тому +1

    സുപ്രീം കോടതിയുടെ തലക്കടിയേറ്റു ബോധരഹിതനായ സ്റ്റാലിനു ഇപ്പോൾ ബോധം തെളിഞ്ഞോ? അങ്ങേരെ ആസ്പത്രിയിൽ എത്തിക്കാൻ ABC ചാനൽ സഹായിക്കൂ

  • @RaghunathanPR-pi4hz
    @RaghunathanPR-pi4hz 6 годин тому

    Bahu kodathi oralkku jamyam nalgumpol ayal yathartha kuttavaliyanengil ayale oruadikarakaserayilo,mattu pothu idapedalilo kaikadathan anuvadikkadirinnukoode.ivide pala azhimathiveeranmarkkum kutavaliyayi jayililkidannukonduthanne thante kashi,udogastha, rastriya swadinamupayogichukondu binamigalevechupolum adikaram kayyalunna avasthayanulladu.laluprasad jayilil kidannapol rabrideviyevechu baranam nadathi, ethrayoper ithupole cheyyunnu.adukondu itharam pravrithi kalil prathiyavunna edu unnadanum ayal niraparathiyanennu theliyunnaduvare jamyamilavunalki sukhipikkadirikkuga.

  • @joseperukarot5861
    @joseperukarot5861 2 години тому

    മണിയായി laundring നടത്തുന്നത് ബിജെപി അല്ലേ സൂർ

  • @UnnikrishnaPanicker-mc2oq
    @UnnikrishnaPanicker-mc2oq 5 годин тому +3

    എപ്പോൾ പിണറായി യുടെ കൊള്ള യേ പറ്റി ബിജെപി എന്താണ് മൗനം പാലിച്ചു രക്ഷിക്കുന്നത്..

  • @tpsajeevan7995
    @tpsajeevan7995 55 хвилин тому

    ഈ കോടതിക്ക് എന്തുകൊണ്ട് ലാവലിൻ കേസ് ഇത്രയും പ്രാവശ്യം മാറ്റി മാറ്റി കൊണ്ടുപോകുന്നത് truely wrong എന്ന് തോന്നാത്തത് 🤔
    ചുരുങ്ങിയത് wrongly wrong എന്നെങ്കിലും തോന്നേണ്ടതല്ലേ 😊

  • @varun8650
    @varun8650 5 годин тому +3

    Sc judges are acting helpless after deliberately releasing a culprit free for their previous boss advocates.

  • @jayachandrannair1347
    @jayachandrannair1347 4 години тому

    Pinarai vijayaent Aliyan