'ഈ കേസിന്റെ കാര്യത്തിൽ വലിയ ആശങ്കയുണ്ട്' - ബൈജു കൊട്ടാരക്കര | Mathrubhumi News

Поділитися
Вставка
  • Опубліковано 16 жов 2024
  • നടി ആക്രമിക്കപ്പെട്ട കേസിൽ ദിലീപിന‍്റെ ഫോണിൽ കോടതി രേഖകൾ കണ്ടെത്തിയത് അന്വേഷിക്കാൻ പോലീസിന് അധികാരമില്ലെന്ന വിചാരണക്കോടതിയുടെ പരാമർശത്തിൽ പ്രതികരിച്ച് നിർമാതാവ് ബൈജു കൊട്ടാരക്കര.
    #Mathrubhuminews
    .
    .
    മാറുന്ന ലോകത്ത് കൂടുതൽ മാറ്റങ്ങളോടെ. പുതിയ വേഗത്തിൽ. പുതിയ ലുക്കിൽ.
    മാതൃഭൂമി ന്യൂസ്. #MathrubhumiNews.
    Watch Mathrubhumi News Live at • Mathrubhumi News Live ...
    #MalayalamNews #MalayalamLatestNews #KeralaNews #MathrubhumiNews #Mathrubhumi #Malayalamnewslive #Malayalamlivenews #Latestmalayalamnews #Breakingnews #Breakingnewskerala #Breakingnewslive
    Connect with Mathrubhumi News:
    Visit Mathrubhumi News's Website: www.mathrubhumi...
    Find Mathrubhumi News on Facebook: www. mbn...
    -----------------------------------------------------
    Mathrubhumi News (മലയാളം: മാതൃഭൂമി ന്യൂസ്) is a 24-hour Malayalam television news channel and is one of Kerala's most viewed TV channels. Owing to its varied presentation style and reliable content, Mathrubhumi News has become the fastest-growing news channel in Kerala. More than just a news channel, Mathrubhumi News features a host of programs that relate to various aspects of life in Kerala. Some of the frontline shows of the channel are:
    Wake Up Kerala, the Best Morning Show in Malayalam television.
    Njangalkum Parayanund, youth-centric viewers sourced discussion around the pressing topic of the day.
    Super Prime Time, the most discussed debate show during prime time in Kerala.
    Vakradrishti and Dhim Tharikida Thom, unmatchable satire shows.
    She Matters, the woman-centric daily show.
    Spark@3, the show on issues that light up the day.
    World Wide, a weekly round-up of all the important news from around the globe.
    Happy viewing!
    Mathrubhumi News is an initiative by The Mathrubhumi Printing & Publishing Co. Ltd.
    Mathrubhumi News. All rights reserved ©.

КОМЕНТАРІ • 552

  • @sreekumarpunalursinger7631
    @sreekumarpunalursinger7631 2 роки тому +196

    പ്രതിയെയും പ്രതിക്ക് കൂട്ടുനിൽക്കുന്നവരെയും ശിക്ഷിക്കുക തന്നെ വേണം.

    • @abdulrasheedm1500
      @abdulrasheedm1500 2 роки тому

      Angheneyenkil kodathiye aaru sikshikum ivarkokkev cheruppu maalayum cheemutayum jananghal kodukkunnha oru dhivasam varum

    • @FootKickameen
      @FootKickameen 2 роки тому +1

      അങ്ങനെ ആണെങ്കിൽ കോടതിയിലെ ജഡ്ജി അടക്കം കോടതി ജീവനക്കാർ ഉൾപ്പെടെ എല്ലാവരെയും ശിക്ഷിക്കേണ്ടി വരും 😁😁😁😁

    • @Binumol.P369
      @Binumol.P369 2 роки тому +3

      എഡോ ബുദ്ധി ഉള്ളവർക്ക് മനസ്സിൽ ആകും ദിലീപിന് എതിരെ ഒരു തെളിവും ഇല്ലെന്നു

    • @Brahmadas
      @Brahmadas 2 роки тому

      @@Binumol.P369 binumole kannadachu iruttu aakkaruthe appol bhavanaye rape cheythille? rape cheyyan kottation koduthille? ellam nammal swapnathil kandathano? atho cinema aano?

  • @aadhiaadhi487
    @aadhiaadhi487 2 роки тому +114

    ആ ജഡ്ജിയെ.. അറസ്റ് ചെയ്യുക 😡😡... അവർ എന്താണ് ഉദ്ദേശിക്കുന്നത് എന്ന് മനസിലാകുന്നില്ല ഇത് പണം തന്നെ ആണ്.... കളിക്കുന്നത് 👍🏻👍🏻👍🏻

    • @dreamgirl3505
      @dreamgirl3505 2 роки тому +9

      Sathyam💯💯💯

    • @VijayaLakshmi-rm6gy
      @VijayaLakshmi-rm6gy 2 роки тому +13

      ഹണിവർഗ്ഗീസ് വിട്ട് കളഞ്ഞ് ഹൈകോടതിയിൽ പോകൂ, എന്നാലെ രക്ഷ ഉള്ളൂ ഇത് ഹണിവർഗ്ഗീസും സർക്കാറും കൂടി ഒത്ത് കളിക്കുന്നു എന്ന് വ്യക്തമാണ്, W.c.c. ഈ സർക്കാറിനെ പുകഴ്ത്തി പറയുന്നത് ഇനിയെങ്കിലും നിർത്തണം, ഹണിവർഗ്ഗീസ് പ്രതിക്ക് സപോർട്ട് നിൽക്കുന്നത് എല്ലാം ജനങ്ങൾ കാണുന്നു, കോടതിയെ എങ്ങനെ വിശ്വാസിക്കും,

    • @spike7194
      @spike7194 2 роки тому

      Urappikavo

    • @neethukb3771
      @neethukb3771 2 роки тому +3

      @@VijayaLakshmi-rm6gy high courtil poyitum karyamundennu thonnunilla. Govt , kodathiyum ellam avantea kayyilanu.

    • @VijayaLakshmi-rm6gy
      @VijayaLakshmi-rm6gy 2 роки тому

      @@neethukb3771 നിതു എനിക്കറിയാം പക്ഷെ ഉള്ളിലുള്ള നെരിപ്പോട് ഒന്ന് ഇറക്കി വെയ്ക്കാനാണ് , ആ ഹണിവർഗ്ഗീസ് വല്ലാതെ ഒരു ജന്മം തന്നെ ,

  • @humanityhuman5650
    @humanityhuman5650 2 роки тому +106

    നമ്മൾ ഇവിടെ പ്രതികരിച്ചു കാര്യം ഇല്ല. ഇതിന് എതിരെ തെരുവിൽ ഇറങ്ങി പ്രതികരിക്കേണ്ട സമയം ആയി. കോടതി ജീവനക്കാരും തെട്ടുചെയ്താൽ.....നമ്മുടെ നീതി എവിടെ? കോടതി പോലും കളങ്കപെട്ടുവോ പണത്തിനുമേൽ? ജനങ്ങൾ ഇറങ്ങി prathikarikkenam.

    • @lifewitht1d188
      @lifewitht1d188 2 роки тому +3

      സത്യം

    • @aliaja8028
      @aliaja8028 2 роки тому +4

      മുല്ലപെരിയാർ ഇവിടെ ഉണ്ട്, petrol വില കൂടുതൽ, ഇതിനും ഒക്കെ തെരുവിൽ ഇറങ്ങി prathikarikkam

    • @jessyjessy7615
      @jessyjessy7615 2 роки тому +2

      ഒപ്പം ഉണ്ട്

  • @shibyhelen2209
    @shibyhelen2209 2 роки тому +78

    എന്റെ കോടതി...എന്റെ ഇഷ്ട്ടം.. എന്റെ പണം.. എന്ന് കോവാലൻ 🐒🐒🐒🐒🐒🐒

  • @remyaudayan6064
    @remyaudayan6064 2 роки тому +122

    സാധാരണകാരന് നീതികിട്ടില്ല. കോടതിയിൽ നിന്ന് പോലും

  • @radiomedia131
    @radiomedia131 2 роки тому +119

    കോടതി കാര്യങ്ങൾ പ്രതിക്ക് ഉപയോഗിക്കാം. പോലീസ് ഉപയോഗിക്കരുത് 🙄

    • @simplelifevlogz4044
      @simplelifevlogz4044 2 роки тому

      😂

    • @tlk321
      @tlk321 2 роки тому

      കേരളത്തിലെ മുഖ്യധാരാ മാധ്യമങ്ങൾക്ക് വടക്കേ ഇന്ത്യയിലെ കാര്യങ്ങളാണ് ന്യൂസ്. മലയാളിക്ക് കേരളത്തിൽ നടക്കുന്ന കൊള്ളരുതായ്മകൾ അറിയാനാണ് താൽപ്പര്യം ഉണ്ടാവേണ്ടത്. അല്ലാതെ ഉത്തർ പ്രദേശിൽ ഇന്ന് ആർക്കെങ്കിലും വയറിളകിയോ എന്ന് അറിഞ്ഞിട്ടു എന്തു നേട്ടം?

  • @aneeshvnair4140
    @aneeshvnair4140 2 роки тому +142

    എന്റെ ചേട്ടാ ഇത് ദൈവത്തിന്റെ സ്വന്തം നാടല്ല പണം കൂടുതൽ ഉള്ളവന്റെ നാട് നിയമവും നീതിയും സാധാരണകാരന്റെ നെഞ്ചത്തോട്ട് പണം ഉള്ളവനെ നിയമം തൊടില്ല

  • @anitbose2592
    @anitbose2592 2 роки тому +66

    നീതിയും ന്യായവും പണക്കാർക്കും സ്വാധീനം ഉള്ളവർക്കും മാത്രം എന്ന അവസ്ഥ വല്ലാതെ ഭീതി ഉളവാക്കുന്നു.

  • @anoopassis3547
    @anoopassis3547 2 роки тому +88

    കോടതിയുടെ രേഖകൾ ദീലീപിന് പരിശോധിക്കാമോ ബഹുമാനപെട്ട കോടതി പറയു

    • @jyothikrishna6904
      @jyothikrishna6904 2 роки тому +1

      Pattum😀

    • @satheeshpai6295
      @satheeshpai6295 2 роки тому

      Paresodekam..karanamkanekkanam.

    • @jessyjessy7615
      @jessyjessy7615 2 роки тому +4

      കോടതിയോടുള്ള ബഹുമാനം ഇല്ല ഈ കേസിൽ

  • @sunithakrishnan9688
    @sunithakrishnan9688 2 роки тому +123

    Shame on judiciary. No justice can be expected, as they themselves are criminals

  • @priyamathew1
    @priyamathew1 2 роки тому +111

    കോടതി അടച്ചു പൂട്ടണം. ഞങ്ങൾക്ക് കോടതി വേണ്ട. ഞങ്ങൾക്ക് നീതിബോധം ഉണ്ട്. ഞങ്ങളുടെ പണം എടുത്ത് കോടതിക്ക് തീറ്റ കൊടുക്കേണ്ട കാര്യം ഇല്ല.

    • @manojkumar-jr4wr
      @manojkumar-jr4wr 2 роки тому +2

      Nee paranja pole kodathik pravarthikkan kazhyilla.

    • @anitha2081
      @anitha2081 2 роки тому +1

      🤭🤭

    • @sreelekshmi4184
      @sreelekshmi4184 2 роки тому +1

      😂vivaradoshi 🤣

    • @manojkumar-jr4wr
      @manojkumar-jr4wr 2 роки тому +1

      Madam comment idumbol alpam vivaram anusarichum niyamam anusarichum iduka.ith advise Alla.madathinte comment njan government agencisinu kaimariyitund.madam real ano fake ano ennu avar theerumanikkatte.pinne njan type cheyyunnath manglish Anu.

    • @priyamathew1
      @priyamathew1 2 роки тому +1

      @@manojkumar-jr4wr ഞാൻ ഒരുപാട് പ്രാവശ്യമായി പറയുന്നു എന്നെ ഒന്നു അറസ്റ്റ് ചെയ്യൂ.. എന്റെ കമന്റ് തന്നെ എന്റെ ബന്ധുക്കളും എല്ലാടത്തും പോസ്റ്റിയിട്ടുണ്ട്. കൂട്ടമായി ഒന്നു അറസ്റ്റ് ചെയ്യൂ... ഒന്നു പുറം ലോകം അറിയട്ടെ. മാധ്യമങ്ങൾ വഴി ഒന്നു ജനം അറിയട്ടെ കോടതി നടപടിയിൽ ഞങ്ങൾക്ക് തൃപ്തി ഇല്ല എന്ന്

  • @vibhasatheesh7399
    @vibhasatheesh7399 2 роки тому +58

    ജഡ്ജി യെ മാറ്റുകയാണ് വേണ്ടത് സർക്കാരെ.... 🙏🏻🙏🏻🙏🏻🙏🏻അല്ലാതെ അന്വേഷണ തലവനെ അല്ല 😔😔😔😔
    ഈ കേസ്ന്റെ വിധി എന്താന്ന് എല്ലാർക്കും അറിയാം. എന്നു അതിജീവിതക്കൊപ്പം ❤️❤️❤️❤️

    • @lijojosep2553
      @lijojosep2553 2 роки тому

      Superb! ഈ comment എല്ലായിടത്തും പോസ്റ്റ് ചെയ്യൂ!!

    • @jesudasjayarajan
      @jesudasjayarajan 2 роки тому

      Very correct. The credibility of judiciary is nose diving.

    • @dascheruthani2581
      @dascheruthani2581 2 роки тому

      Bro judge ine appoint cheyyunnathum mattunnathum onnum sarkar alla🌝

  • @shymakishore7387
    @shymakishore7387 2 роки тому +58

    ഭാവന ചെയ്ത ഒരേ ഒരു തെറ്റ് ഒരു lady ജഡ്ജ് ആയി വേണം എന്ന് ആവശ്യ പ്പെട്ടതാണ്.... അതിന്റെ ആവശ്യം ഇല്ലായിരുന്നു... ഒരു പുരുഷനാണെങ്കിൽ പണ്ടേ നീതി കിട്ടുമായിരുന്നു.... സ്ത്രീ ആണ് എന്നും സ്ത്രീക്ക് പാര ആവുന്നത്

  • @lathaswarna6297
    @lathaswarna6297 2 роки тому +100

    ബൈജു പറഞ്ഞത് ശരിയാണ് എല്ലാം ജനങ്ങൾക്കാണ് അറിയേണ്ടത്. ബൈജു പറയുന്ന എല്ലാ കാര്യങ്ങളും ശരിയാണ്

    • @anitha2081
      @anitha2081 2 роки тому +5

      എന്നാ ബൈജുവിനെ ജഡ്ജി ആയി നിയമിക്കണം....

    • @nirmalpk6223
      @nirmalpk6223 2 роки тому +2

      Baiju the supreme court judge

    • @ajipk6353
      @ajipk6353 2 роки тому +1

      @@anitha2081 😁

    • @ajipk6353
      @ajipk6353 2 роки тому +1

      @@nirmalpk6223 😁😂

    • @anitha2081
      @anitha2081 2 роки тому +1

      @@ajipk6353 മലയാളികൾ എന്താലേ.. ഇങ്ങനെ.....

  • @sinigopalan8125
    @sinigopalan8125 2 роки тому +47

    ഇതാണോ കോടതി അതോ ഇത് പ്രതീടെ വീടാണോ, ഇങ്ങനത്തെ കോടതിയെ എങ്ങനെ ജനം വിശ്വസിക്കും 🙆‍♀️🤦‍♀️🤦‍♀️

  • @sunilkumari1862
    @sunilkumari1862 2 роки тому +40

    നീതിദേവതയുടെ അല്ല കോടതിയുടെ കണ്ണാണ് മൂടിയിരിക്കുന്നത്

  • @suchithrakk4505
    @suchithrakk4505 2 роки тому +46

    കോടതി ക്ക് ഇപ്പോൾ ഏകദേശം മനസ്സിൽ ആയി 😀

  • @aswathsdiary6347
    @aswathsdiary6347 2 роки тому +26

    അതിജീവിത മുന്നോട്ടു വരണം അല്ലാതെ കോടതിയിൽ നിന്നും നീതി കിട്ടില്ല

  • @valsammasasikumar6389
    @valsammasasikumar6389 2 роки тому +67

    ശരിക്കും നല്ല ഒരു സിനിമയ്ക്കുള്ള തിരക്കഥ . ദിലീപ് നല്ല തിക്കഥാകൃത്ത് തന്നെ. പക്ഷേ ദൈവത്തിന്റെ മുന്നിൽ അവന്റെ ഈ തിരക്കഥ സിനിമയുമാകില്ല, അവൻ വിജയിക്കാനും പോകുന്നില്ല.

    • @somankarunakaran1633
      @somankarunakaran1633 2 роки тому

      Dileep is just an actor, Balachandrakumar is the master of script writer.

  • @salimmoozhikkal3832
    @salimmoozhikkal3832 2 роки тому +57

    എന്ത് ചെയ്താലും പ്രതികരിക്കുന്നവനെതിരെ കോടതിയലക്ഷ്യം എന്ന ആയുധം പ്രയോഗിക്കാമെന്നത്.... കോടതിക്ക് പൊതു സമൂഹത്തിൽ നിന്നുള്ള പരിരക്ഷയാണ്.....

    • @Brahmadas
      @Brahmadas 2 роки тому

      jamyathil irangi crimjinal vakkeelanmarumayi chernnu sakshikale swadheenichu mozhi maattichathu kodathi alakshyam alle?

  • @vinujajose8565
    @vinujajose8565 2 роки тому +66

    ജഡ്ജി സൃധിന൦ ശബ്ദം േര ഖ കേട്ടു േകസ് തീ൪പായി ജനത്തിന് എല്ലാം മനസ്സു ലായി. േകാടതി രണ്ടു തര൦യി ജഡ്ജി യുട ൭പരുമറു൦

  • @etceterastories1530
    @etceterastories1530 2 роки тому +38

    വിചാരണ കോടതി- എന്ന് പറയുന്നത് ഈ മണി വർഗീസ് ആണോ, പേട്ടൻ ടീമുമായി ആത്മബന്ധം സ്ഥാപിച്ച അതേ മണി വർഗീസ്?
    അവരെ കോടതി എന്ന് വിളിക്കല്ലേ പ്ലീസ്

  • @radiomedia131
    @radiomedia131 2 роки тому +29

    അന്വേഷണം നടന്നാൽ ഈ പറയുന്ന ജഡ്ജ് കുടുങ്ങും

  • @komalsivaraj4607
    @komalsivaraj4607 2 роки тому +60

    ബൈജു കൊട്ടാരക്കര 🙏🙏🙏

  • @bhagintv2035
    @bhagintv2035 2 роки тому +34

    ബൈജു പറഞ്ഞതാണ് കറക്ട് ... അതിജീവിതയ്ക്ക് നീതി കിട്ടില്ല എന്നത് ..... നീതിന്യായ വ്യവസ്ഥയുടെ വിശ്വാസ്യത ചോദ്യം ചെയ്യപ്പെടുന്നു.... ഇതിനെതിരെ ശബ്ദമുയർത്താൻ ??????? പണം .... ഉണ്ടെങ്കിൽ ........

  • @Biju9272
    @Biju9272 2 роки тому +11

    കോടതിയിൽ മാത്രം സൂക്ഷിക്കേണ്ട രേഖകൾ.... ആർക്കാണോ കിട്ടാൻ പാടില്ലാത്തത് അവരുടെ കൈകളിൽ എത്തുന്നു.... എന്നിട്ട് കോടതി പറയുക അത് അന്വേഷിക്കേണ്ട എന്ന്.... അപ്പോൾ അതിന്റെ അർത്ഥം എന്താണെന്ന് കൊച്ചു കുട്ടികൾക്ക് വരെ മനസ്സിലാകും...... പണത്തിന്റെ ഒരു ബലമേ....

  • @സത്യംസത്യമായി

    അതിജീവിതയുടെ ഏറ്റവും വലിയ പാളിച്ച ഒരു വനിത ജഡ്ജിയുടെ കോടതിയിൽ ഈ കേസിന്റെ വിചാരണ നടത്തണമെന്ന ആവശ്യം ¶¶¶¶™

  • @subaidak3081
    @subaidak3081 2 роки тому +17

    കോടതി തന്നെ ഉത്തരംപറയേണ്ടതാണ്.

  • @laxmi988
    @laxmi988 2 роки тому +28

    ജഡ്ജ് നു എതിരെ കംപ്ലയിന്റ് കൊടുക്കാൻ പറ്റില്ലേ?

    • @neelasalabhame319
      @neelasalabhame319 2 роки тому

      തീർച്ചയായും പറ്റും. പക്ഷേ ഈ fraudukkal ഒന്നും അത് ചെയ്യില്ല കാരണം higher courtil ചെല്ലുമ്പോൾ തകർന്നു വീഴും ഇവന്മാരുടെ നാടകം

  • @rasheedarashee9456
    @rasheedarashee9456 2 роки тому +10

    കോടതിയിൽ ഉള്ള വിശ്വാസംജഞങ്ങൾക്ക് നഷ്ട്ടപെടും തെളിവുകൾ എല്ലാം ഉണ്ട് എന്നിട്ടും എന്തുകൊണ്ട് ഇങ്ങനെ.

  • @sreekumarpunalursinger7631
    @sreekumarpunalursinger7631 2 роки тому +17

    നടി മുന്നിട്ടിറങ്ങുക,
    ജനങ്ങൾ കൂടെയുണ്ട്.

  • @razinrahman1345
    @razinrahman1345 2 роки тому +9

    ജനങ്ങൾ തെരുവിൽ ഇറങ്ങി പ്രതിഷേധിക്കുക

  • @vkp3864
    @vkp3864 2 роки тому +4

    കോടതിയെ പൈസ കൊടുത്തു വിലക്കെടുത്തു. പൈസയുള്ളവന് എന്തുമാകാം🤣🤣

  • @sonytc2700
    @sonytc2700 2 роки тому +23

    ഒരു പേട്ട ൻ കാരണം നിയമം എയർ ഇൽ പറക്കുന്നു

  • @jazallu3723
    @jazallu3723 2 роки тому +8

    കോടതിയിൽ വിശ്വാസം നഷ്ടപ്പെടുന്ന കാര്യങ്ങളാണ് നടക്കുന്നത്..ഇതില് മേലേയുള്ള കോടതിയിലേക്ക് കേസ് മാറ്റുക..

  • @taatoos2000
    @taatoos2000 2 роки тому +11

    ശബ്ദരേഖ, ജനങ്ങൾ കേട്ടു... ഇനി കാത്തിരിക്കാം നീതി പീഠം എത്തരത്തിൽ, നീതിക്ക് വേണ്ടി ധർമ്മം നടത്തുണ്ടോ എന്ന്...

  • @bujjikallamparambil1428
    @bujjikallamparambil1428 2 роки тому +8

    Fantastic Mr.Baiju Kottarakkara .You said it .

  • @FootKickameen
    @FootKickameen 2 роки тому +4

    കോടതിയും നിയമവും ഒന്നും പാണക്കാരെയും സ്വാദീനമുള്ളവനെയും ഒന്നും തൊടില്ല,

  • @geethasurej172
    @geethasurej172 2 роки тому +8

    BAIJU SIR IS SUPERB. HE SAYS IT ALL WITH OUT FILTER. MORE POWERS TO U SIR....💪💪💪💪💪💪

  • @manukuttanmanukuttan748
    @manukuttanmanukuttan748 2 роки тому +8

    ബൈജു കൊട്ടാരക്കര മാസ്സ്ഡാ 👍👍🙏🙏

  • @sheejarengaswamy771
    @sheejarengaswamy771 2 роки тому +31

    ഇത് എന്തു കോടതി? കോടതി അനേഷിക്കില്ല പോലീസ് നെ അനേഷിക്കാൻ സമ്മതിക്കില്ല. സാധാരണ ജനങ്ങൾ ക്കു ഇവ്‌ടെ ജീവിക്കേണ്ടേ. പണം ഉള്ളവന് മാത്രം ആണോ കോടതി?

  • @bijuvj6066
    @bijuvj6066 2 роки тому +13

    അതിജീവിതക്ക് നീതി കിട്ടണമെങ്കിൽ ജഡ്ജിയെ പുറത്താക്കുക. പ്രതികളുടെ സ്വാധീനവലയത്തിലാണ് ഈ ജഡ്ജി.ജഡ്ജിയെന്ന് അവരെ എങ്ങനെ വിളിക്കും.

  • @prathibhasanal2014
    @prathibhasanal2014 2 роки тому +7

    നടിക്കെന്നല്ല ഈ നാട്ടിൽ ഒരു സ്ത്രീ ക്കും നീതി കിട്ടില്ല nadikku തെറ്റ് പറ്റിയത് ഒരു സ്ത്രീ ജഡ്ജി വേണം എന്ന് പറഞ്ഞത് തെറ്റായി പോയി

  • @salimmoozhikkal3832
    @salimmoozhikkal3832 2 роки тому +7

    ചെറിയ ജീവികൾ കുടുങ്ങി പോവുകയും... വലിയ ജീവികൾ നിർബാധം കടന്നുപോകുകയും ചെയ്യുന്ന.. എട്ടുകാലി വലകളാണ് യഥാർത്ഥത്തിൽ നിയമം ... ഏതോ ഒരു മഹാൻ പറഞ്ഞതാണ്....

    • @sinichandrabose1020
      @sinichandrabose1020 2 роки тому

      കുറെ കുഞ്ഞു കുട്ടികൾ ഇവിടെ കാട്ടാളന്മാരുട അതിക്രമങ്ങൾക് ഇര ആയിട്ടുണ്ട്. അതിനും കൂടി വേണ്ടി ഒന്ന് വാ തുറക്കാൻ മനസ് കാണിക് ചേട്ടാ

  • @devdev2530
    @devdev2530 2 роки тому +11

    കോടതി അല്ലെ എല്ലാം അയച്ചു കൊടുത്തത്.. പിന്നെ കോടതിക്ക് ഇങ്ങനെ അല്ലെ പറയാൻ കഴിയു

  • @ponnanisuperfast8450
    @ponnanisuperfast8450 2 роки тому +8

    ബൈജു സർ 🔥

  • @geethavijayan9043
    @geethavijayan9043 2 роки тому +16

    എന്ത് കൊണ്ട് പോലിസിന് ദിലിപിൻ്റെ ഫോൺ രേഖകൾ നോക്കാൻ അധികാരം ഇല്ലാ എന്ന് കോടതി എങ്ങനെ പറയും കോടതി എന്തിനാണ് എല്ലാത്തിനും തെളിവ് വേണമെന്ന് പറയുന്നത് അതു പോലെ പോലിസ് തെളിവ്1ന് ഫോൺ രേഖകൾ നോക്കും ഈ ജഡ്ജി ദിലീപിന് സപ്പോട്ടാണ് നടിയക്ക് നിതി കിട്ടില്ലാ കാർണ്ണാടകത്തിലേക്ക് കേസ് മാറ്റുന്നത് നല്ലത് എന്ന് തോന്ന്യന്നു അല്ലാതെ ഈ കുട്ടിയക്ക് കോളത്തിൽ നിതി കിട്ടില്ലാ അല്ലെങ്കിൽ സുപ്രിംകോടതിയിൽ കൊടുക്കണം സ്തികൾക്ക് നിതി കിട്ടണം അല്ലെങ്കിൽ പണം ഉള്ളവൻ ഇനിയും ഇതു തെണ്ടിത്തരം ചെയ്യും ഇതു പോലെ പ്രതിയും രാമൻപിള്ളയും ഉണ്ടാവും

  • @moviecutt2922
    @moviecutt2922 2 роки тому +4

    വിധി പറയുന്ന ജഡ്ജി വരെ പൊട്ടന്റെ കൂടെ ആണ് പിന്നെ എങ്ങനെ നീതി കിട്ടും ഈ കേസിൻ

  • @Sony_Stanley
    @Sony_Stanley 2 роки тому +5

    പണം ഉണ്ടോ ആരെ വേണോ പീഡിപ്പിക്കാം ആരെ വേണോ കൊലപ്പെടുത്താം... കോടതിയും കൊള്ളാം ജഡേജയും കൊള്ളാം...

  • @AC-kl5zz
    @AC-kl5zz 2 роки тому +3

    Mr Baiju, you are absolutely RIGHT if any chance to move to another court please do Now . Time is Critical.

  • @shajip217
    @shajip217 2 роки тому +3

    ഈ ജഡ്ജി ഉള്ള കോടതിയിൽ അതി ജീവിതയ്ക്ക് നീതികിട്ടില്ല

  • @focuzzpoint4287
    @focuzzpoint4287 2 роки тому +6

    നീതി നടപ്പാക്കേണ്ടവർ അതിനെതിരായി പ്രവർത്തിച്ചാൽ അവരെ തൽ സ്ഥാനത്തു നിന്നും പിരിച്ചു വിടുകയാണ് ചെയ്യേണ്ടത്. ജഡ്ജിനെ impeachment ചെയ്യണം. No one is above law എന്നാണ്. അങ്ങെനെയെങ്കിൽ ഈ ജഡ്ജ് ഏത ർത്ഥത്തിലാണ് നിയമിത്തിന് മുകളിൽ വരുന്നത്. മേൽക്കോടതി ദയവായി ഈ വിചാരണ കോടതിയുടെ നടപടികളെ നിരീക്ഷിക്കണം. പൊതുജനങ്ങൾക്ക് നീതിപീഠത്തിലെ വിശ്വാസ്യത പോകാതെ ഉത്തരം നൽകണം. ഒരു പ്രതിയുടെ phone പരിശോധിക്കാൻ അന്വേഷണ ഉദ്യോഗസ്ഥർക്ക് അധികാരമില്ല എന്ന് ഉറപ്പിച്ചു പറയുന്ന വിചാരണ കോടതിയുടെ നീതിബോധം എന്താണ് എന്ന് ജനങ്ങൾ മനസ്സിലാക്കി കഴിഞ്ഞു. ജനാധിപത്യ രാജ്യത്തിൽപണത്തിനു പുറത്തു ജഡ്ജിമാരുടെ ഇഷ്ട്ടങ്ങൾ നടപ്പിലാക്കുന്ന വ്യവസ്ഥ ഫ്യൂഡൽ വ്യവസ്ഥയിൽ നിന്നും വ്യത്യസ്തമല്ല. ഫോൺ രേഖകൾ പരിശോധിക്കാൻ അധികാരമില്ല എന്ന് പറയുമ്പോൾ ആ ഫോണിൽ പ്രതിയും ജഡ്ജിയും തമ്മിൽ നടക്കാൻ പാടില്ലാത്ത പലതും വെളിയിൽ വരും എന്നതിനാൽ കോടതി ഭയക്കുന്നു എന്ന് ഇരയും ജനങ്ങളും ചിന്തിച്ചാൽ അതിൽ തെറ്റുണ്ടോ?

  • @athullaji3738
    @athullaji3738 2 роки тому +29

    Pinarayi govt never does anything for the safety of Women in Kerala.His govt.along with Vanita Commission is with Dileep No doubt.The downfall of Kerala High Court and Trial court have started with this case.The common man completely lost faith in the Judiciary of Kerala.That's a Fact. 😳😳😳😳😳😳😳

  • @radiomedia131
    @radiomedia131 2 роки тому +10

    വിചാരണ കോടതി(അവിടുത്തെ ജഡ്ജ്) പിന്നെ എന്ത് പറയും എന്ന് കരുതി? പോലീസ് HC ല്‍ പോവുക.

  • @ചമയം
    @ചമയം 2 роки тому +7

    അങ്ങനെ പറയരുത് കാശിൻറ നന്ദി കാണിക്കണം...

  • @deadlysailor3739
    @deadlysailor3739 2 роки тому +6

    റിപ്പോർട്ടർ TV ന്യൂസ്കാണൂ ....
    വിചാരണ കോടതിയിലെ പുഴു കുത്തുകളെ കുറിച്ച് പുതിയ ഓഡിയോ പുറത്തുവന്നിട്ടുണ്ട്. സാധാരണക്കാരൻ്റെ അവസാന ആശ്രയമായിരുന്ന നീതിന്യായ വ്യവസ്ഥയുടെ ഒരവസ്ഥ . 😥

  • @shajishafna1456
    @shajishafna1456 2 роки тому +4

    അതങ്ങിനയേ വരൂ ഇങ്ങിനെ കോടതി പറഞ്ഞില്ലങ്കിലേ അതിശയമുള്ളു"""

  • @swathyl8542
    @swathyl8542 2 роки тому +35

    Bhavan should directly approach Central government! Prime Minister!

    • @nirmalapurakkat9369
      @nirmalapurakkat9369 2 роки тому +2

      yes true

    • @littlejoysoflife3827
      @littlejoysoflife3827 2 роки тому

      Sherikum

    • @itisaboy2572
      @itisaboy2572 2 роки тому

      Then what ? Police is in state list union government has no power's in that subject

    • @arunshankars8398
      @arunshankars8398 2 роки тому +2

      PM thanne oru paazh janmam aanu. Pachaykk vargeeyatha aali kathikkunna oru party alle ayalde ?😂😂

    • @itisaboy2572
      @itisaboy2572 2 роки тому +3

      @@arunshankars8398 i don't subscribe to this comment please remove it you are not supposed to insult the national leaders , and the important offices.

  • @r.n.i.9127
    @r.n.i.9127 2 роки тому +9

    Survivor should approach the Competent Authorities to shift the Case from Kerala to other State such as Karnataka, Tamilnadu Or even Maharashtra, so as to get justice to her. The Kerala Court will never give justice to her. It is high time she should have approached the Competent Authorities.

  • @ebinks6401
    @ebinks6401 2 роки тому +2

    കോടതി തള്ളും കാരണം കോടതിക്കും എന്തെങ്കിലും ഒകെ മറച്ചു പിടിക്കാൻ കാണും
    reporter tv 💓
    വോയിസ്‌ ഒരണം പുറത്ത്‌ വിട്ടിട്ടുണ്ട് 🔥🔥🔥

  • @balakrishnannairvn2324
    @balakrishnannairvn2324 2 роки тому +5

    വിചാരണക്കോടതി എന്നാൽ ദിലീപ്കോടതി എന്നാണ്. എന്ത്തീരുമാനം എടുക്കണം എന്ന് ദിലീപാണ് തീരുമാനിക്കുന്നത്. ഈ കേസ്സിന്റെ ആരംഭം തൊട്ട് ശ്രദ്ധിക്കുന്നവർക്ക് മനസ്സിലാകും എന്താണ് ഈ കോടതിയുടെ ഉദ്ദേശമെന്ന്. ദിലീപിനെ നിരപരാധിയായി വിധിച്ച് വെറുതെ വിടണം. അത്രയെ ഉള്ളൂ. മേൽക്കോടതികൾ വിചാരണക്കോടതിയുടെ പ്രവർത്തനങ്ങൾ നിരീക്ഷിച്ച് യുക്തമായ നടപടികൾ കൈക്കൊണ്ട് ജനങ്ങൾക്ക് കോടതിയിലും നിയമവ്യവസ്ഥിതിയിലും ജനങ്ങൾക്കുള്ള വിശ്വാസം നഷ്ടപ്പെടാതിരിക്കാൻ ശ്രദ്ധിക്കണം. എത്രയോ തെളിവുകൾ അന്വേഷണസംഘം ഹാജരാക്കുന്നു. ഒന്നും വിചാരണക്കോടതിക്ക് സ്വീകാര്യമല്ല എന്ന ഒറ്റ നിലപാടിൽ ഉറച്ചു തന്നെയാണ് കോടതി. ഇരയ്ക്ക് നീതി ലഭിക്കില്ലെന്നത് ഏതാണ്ട് ഉറപ്പായി.

  • @visnaat3514
    @visnaat3514 2 роки тому +5

    കോടതിയെ പേടിയുള്ളതുകൊണ്ടാണ് ഇവിടെ കുറ്റകൃത്യങ്ങളുടെ റേഞ്ച് കുറയുന്നത്. ഇത് ജനങ്ങളെ പഠിപ്പിക്കലാണ്... ഇവിടെ കുറ്റവാളികളെ നിയമത്തിനു ഒന്നും ചെയ്യാൻ കഴിയില്ലെന്ന്..

  • @najahnajah609
    @najahnajah609 2 роки тому +7

    ഇത്രയും സസ്പൻസ് നിറഞ്ഞ ക്രൈം ത്രില്ലർ മൂവി ഞാനിത് വരെ കണ്ടിട്ടില്ല. ട്വിസ്റ്റോട് ട്വിസ്റ്റ്. മൂവി കഴിയുമ്പോൾ മിക്കവാറും സേതുരാമയ്യർക്ക് ഒരു ബസിനുള്ള ആളുകളെ ജയിലിൽ കൊണ്ട് പോകാനുണ്ടാവും.

    • @spike7194
      @spike7194 2 роки тому

      Valiya twist oke avasanam kanumenn pratheekshikunnu.

  • @thomasmenachery8780
    @thomasmenachery8780 2 роки тому +1

    ഒരു വിവരം ഉള്ള ആളോട് ചോദിക്കാൻ മാതൃഭൂമി എന്ന ഒരു ചാനൽനു പറ്റാത്തതിൽ ദുഃഖമുണ്ട് 😎

  • @sheenasheena3645
    @sheenasheena3645 2 роки тому +5

    നിങ്ങൾക്ക് നല്ല വിവരമുള്ളവരോട് അഭിപ്രായം ചോദിച്ചു കൂടെ

  • @doom9755
    @doom9755 2 роки тому +1

    അവസാനം നടി ഈ കേസ് പിൻവലിച്ചു എനിക്ക് കേസില്ല എന്ന് പറഞ്ഞു പിന്മാരേണ്ടി വരുന്ന അവസ്ഥ യാണ് കാണുന്നത്..... 😔

  • @ahsanadreams5813
    @ahsanadreams5813 2 роки тому +8

    ദിലീപ് ജഡ്ജിയെ വിലയ്ക്കുവാങ്ങി .എത്ര കോടി ഡോളറിന് ആണെന്ന് കാത്തിരുന്ന് കാണാം

  • @vijayjoseph5161
    @vijayjoseph5161 2 роки тому +5

    Respected court, shame on you! Tell the public why you are hiding information. You must be afraid…who is threatening you?

  • @babyn7900
    @babyn7900 2 роки тому +12

    പണം കൂടോത്രം

  • @dimplejojo1972
    @dimplejojo1972 2 роки тому +8

    ബെെജു പറഞ്ഞത് തന്നെ ആവര്‍ത്തിക്ക്യുന്നു.

  • @jalajanair3917
    @jalajanair3917 2 роки тому

    മോളെ അതിജീവതെ നമുക്കിനി ദൈവമേ സഹായത്തിനുള്ളൂ

  • @jlibitha
    @jlibitha 2 роки тому +5

    shame on Judiciary

  • @neenajacob86
    @neenajacob86 2 роки тому +11

    കച്ചേരി ആണെങ്കിലും കമ്മീഷൻ മുഖ്യം ബിഗിലെ.....

  • @sindhualora500
    @sindhualora500 2 роки тому +6

    കോടതിയിലെ രേഖകൾ ദിലീപിന് പരിശോധിക്കാം.. അതാണ്‌ ശരി

    • @varghesemathew7090
      @varghesemathew7090 2 роки тому +3

      പരിശോധിക്കുകയും കറക്റ്റും ചെയ്യാം ..🤣🤣

  • @laitharaman1637
    @laitharaman1637 2 роки тому +1

    Then please explain what is police adhikaram

  • @josephkuzhimalakuzhimala2366
    @josephkuzhimalakuzhimala2366 2 роки тому +1

    വല്ലാതെ ഭീതിയുണ്ടാക്കുന്നു പൊതു സമൂഹത്തിനുണ്ട്. ഇത് പണം ഉള്ളവന്റെ നാടായി മാറുകയാണ് കേരളം.

  • @AC-kl5zz
    @AC-kl5zz 2 роки тому +1

    Mr Baiju , You are absolutely Right, please move to other court Time. Critical

  • @kallus_vlog
    @kallus_vlog 2 роки тому +2

    ഇനിഎന്തു ചെയ്യാൻ പറ്റും...സിനിമയിൽ നിന്നും ആരും ഒന്നു പ്രതികരിക്കുന്നില്ല..

  • @rajeshkarippara4730
    @rajeshkarippara4730 2 роки тому

    ബൈജു👍👍👍👍

  • @ushashinoj
    @ushashinoj 2 роки тому +3

    Shame on judiciary 😏🤧🤮

  • @sayedjifri5969
    @sayedjifri5969 2 роки тому +4

    ഈ കേസിൽ ഇനി ചോദ്യം ചെയ്യേണ്ടത് പ്രസ്തുത ജെഡ്ജിയ ആണ്.... (പൂച്ചക്ക് ആര് മണി കെട്ടും )

  • @marinphilip5329
    @marinphilip5329 2 роки тому +4

    kashtam . we can't trust judiciary

  • @jessyjessy7615
    @jessyjessy7615 2 роки тому +2

    വിളിച്ചിരുത്തി ഒരു സ്വീകരണം കൂടെ ആകാം

  • @silsiajose1170
    @silsiajose1170 2 роки тому +21

    ഹണി മോൾ ഉള്ള കാലം കോവാലൻ പേടിക്കണ്ട... പ്രോസിക്യൂഷൻ നെ അറസ്റ്റ് ചെയ്യുമോ എന്നാ ഇപ്പൊ ജനങ്ങൾ ശ്രദ്ധിക്കുന്നെ.. മിക്കവാറും ആ വിധി വരും

    • @minimanoj7193
      @minimanoj7193 2 роки тому

      HANIMOL'S HUSBAND ALSO CRIMINAL SAID BY ANOOP.

  • @abhilashbhaskar9762
    @abhilashbhaskar9762 2 роки тому +3

    ...😳😳😳 കോടതിയിലെ കഥ തിരക്കഥ സംഭാഷണം സംവിധാനം ദിലീപ് 🤣🤣🤣🤣

  • @sridevirajagopalan9816
    @sridevirajagopalan9816 2 роки тому +11

    Well done Baiju for openly exposing the corrupt system. The judiciary should be ashamed of themselves and it is obvious that they are protecting the perpetrators including their own staff. If you are not capable of protecting the citizens of the state, then you should look for something better. Not sure how one could trust the judiciary.

  • @laisamathomas439
    @laisamathomas439 2 роки тому +1

    ഗോപാലന് ഇനി എന്തെങ്കിലും ചെയ്യാൻ ഉണ്ടെങ്കിൽ സമയം കൊടുക്കണ്ടേ?? എന്ത് നല്ല നീതിപീഠം!!!

  • @hafidhaneefa5
    @hafidhaneefa5 2 роки тому

    Well said!

  • @rajendrarajendra3754
    @rajendrarajendra3754 2 роки тому

    Baiju sir big salute

  • @farishasabusabu7660
    @farishasabusabu7660 2 роки тому

    നീതി കിട്ടില്ല എന്നല്ല ബൈജുചേട്ടാ ഞങ്ങൾ കൊടുക്കില്ല എന്നാ 😃😃😃

  • @malloris215
    @malloris215 2 роки тому +8

    If COURT is standing adamantly and siding with culprit means government itself is supporting from behind. That's why Pinu left india at the right time.

  • @ajithkumar4474
    @ajithkumar4474 2 роки тому +3

    If its like that what about normal person. If court is doing like that normal people will take the law In their hands for sure. Shame really shame

  • @visualizer6000
    @visualizer6000 2 роки тому +1

    ബൈജു ന്റെ ഉറക്കം പോയി

  • @shilavarghese4192
    @shilavarghese4192 2 роки тому

    Baiju kottarakkara well said

  • @sidharthantv7501
    @sidharthantv7501 2 роки тому +1

    കോടതിയും പ്രതിഭാഗവും ഒരേ ദിശയിൽ
    സഞ്ചരിക്കുന്നു... ഇനിയെന്ത് നടക്കുമെന്ന്
    നമുക്കെല്ലാവർക്കുമറിയാം.. ഈശ്വരാ...
    അടുത്തജന്മത്തിലെങ്കിലും.... ഞാനൊരു
    സൂപ്പർ സ്റ്റാറാകണേ...എന്നെ dileepakkaruthe😊

  • @TALCONSTN
    @TALCONSTN 2 роки тому +4

    എല്ലാം കൊണ്ടും നശിച്ച നാട് 😔

  • @ajithajacob2687
    @ajithajacob2687 2 роки тому

    Baiju kottarakara Brave Man

  • @kannurammayi
    @kannurammayi 2 роки тому

    Shame on court

  • @injunjoe760
    @injunjoe760 2 роки тому

    കോടതി പ്രതിയുടെ പണത്തിനൊപ്പം 💩

  • @aswathyjayendran8189
    @aswathyjayendran8189 2 роки тому +1

    Shame on judiciary