മുന്നിൽ നിന്ന് നയിച്ച് ഷാഫി, രാഹുലിന് പിന്തുണയുമായി ആയിരങ്ങൾ; പാലക്കാട് റോഡ് ഷോ

Поділитися
Вставка
  • Опубліковано 26 січ 2025

КОМЕНТАРІ • 143

  • @suneersuni1284
    @suneersuni1284 3 місяці тому +214

    പാലക്കാടിനു രാഹുലിനെക്കാൾ മികച്ചത് വേറെ ഇല്ല....

  • @basheerpk7141
    @basheerpk7141 3 місяці тому +7

    രാഹുൽ നീതാടാ ഹീറോ പാലക്കാടിന്റ ❤️❤️❤️❤️❤️🌹🌹🌹🌹🌹എല്ലാ വിജയാശംസകൾ നേരുന്നു ❤❤❤

  • @rojanantony8360
    @rojanantony8360 3 місяці тому +22

    രാഹുൽ മികച്ച വിജയം നേടും 💯💯💙👍🏼👍🏼

  • @shibu-vh4hf
    @shibu-vh4hf 3 місяці тому +58

    100% വിജയം

  • @MuhammedHidayuthulla
    @MuhammedHidayuthulla 3 місяці тому +12

    രാഹുൽ മാങ്കുട്ടത്തിൽ❤ ഷാഫി പറമ്പിൽ❤️

  • @yoosufcheloor5124
    @yoosufcheloor5124 3 місяці тому +79

    രാഹു.ൽ.👌👌👌👌.100% വിജയിച്ചു UDF.👍

  • @moosapeeyam6837
    @moosapeeyam6837 3 місяці тому +16

    രാഹുലേ അമ്മമാരുടെ അനുഗ്രത്താൽ വിനയത്തോടെ മുന്നോട്ട് പോകുക

  • @babuks8619
    @babuks8619 3 місяці тому +50

    ❤❤❤ രാഹുൽ

  • @jerry9398
    @jerry9398 3 місяці тому +76

    Sarin ന്റെ നടപടി രാഹുൽ മക്കുട്ടത്തിൽ നെ വിജയിപ്പിച്ചു കഴിഞ്ഞു 💙💙💙

  • @Jijopdevassy
    @Jijopdevassy 3 місяці тому +37

    രാഹുൽ മാങ്കൂട്ടത്തിൽ❤ കേരളത്തിലെ ഏറ്റവും ആർജ്ജവമുള്ള യുവരക്തം❤ തെരഞ്ഞെടുപ്പ് ഗോദയിലേക്ക്

  • @mathewkl9011
    @mathewkl9011 3 місяці тому +49

    ജില്ലാ നേതൃത്വം ഇടഞ്ഞാൽ രാഹുലിന്റെ ഭൂരിപക്ഷം കൂടുമെന്നുറപ്പ്. 😊

  • @ERSHADKk-w8z
    @ERSHADKk-w8z 3 місяці тому +14

    രാഹുൽ 👌👌👌💕💕💕

  • @divakaran7059
    @divakaran7059 3 місяці тому +14

    ലീഗുകാർ സജീവമായി രംഗത്തുണ്ട്..

  • @SidheequeAriyani-ex7hd
    @SidheequeAriyani-ex7hd 3 місяці тому +63

    ഞങ്ങൾ ആഗ്രഹിച്ച സ്ഥാനാർഥി 💚❤️💚

  • @salimrawther3260
    @salimrawther3260 3 місяці тому +40

    പാലക്കാട്‌ രാഹുൽ ജയിക്കും 💪🏽💪🏽

  • @sijugeorge5004
    @sijugeorge5004 3 місяці тому +30

    രാഹുൽ ♥️

  • @akdr8496
    @akdr8496 3 місяці тому +7

    സമാധാനവും സഹകരണവും ജനങ്ങൾക്കൊപ്പമുണ്ടാകും എന്നവിശ്വാസം ജനനങ്ങൾക്കുണ്ടായാൽ നിഷ്പക്ഷവാദികൾ മുഴുവൻ കോൺഗ്രസ്സിന് ഇപ്പോൾ വോട്ടുചെയ്യും കോൺഗ്രസ്‌ ന്റെ കുഴപ്പം തൊഴുതില്കൂത്തും പ്രവർത്തനക്കുറവുമാണ് എന്നാൽ പ്രത്യയശാസ്ത്രം എല്ലാവർക്കും പൊതു സ്വീകാര്യമായതാണ് നഷ്ടമുണ്ടാവില്ല

  • @Kv-wp5oj
    @Kv-wp5oj 3 місяці тому +83

    സരിനെ LDF നിർത്തിയാൽ '
    UDF ന്ന് വന്ന് വിജയം ഉറപ്പ്🇮🇳🇮🇳🇮🇳

    • @Suranniya
      @Suranniya 3 місяці тому

      Sarine isttam allatha ldf kar bjp ke vote koduthal seen Anne ldf kar Rahul ne kodukilla vote athrak ldf ne vimarshikkuna oral Anne Rahul so ldf kar onneghil nota alleghil BJP alleghil Anwar nirthuvannel ayalke eghnne split avum and bjp last election ne second ayirunne avide 3000 vote nte difference ollayirunne

    • @smithabiju9001
      @smithabiju9001 3 місяці тому

      ​@@Suranniyanever now ldf vote will get Rahul😅

  • @noufalmt5289
    @noufalmt5289 3 місяці тому +29

    രാഹുൽ അതി വേഗം ഭഹു ദൂരം💙🔥

  • @manikuttanmanikuttan2817
    @manikuttanmanikuttan2817 3 місяці тому +25

    Rahul jayikkum 💯 ok 👍

  • @sinanct8736
    @sinanct8736 3 місяці тому +28

    Just rahul❤🎉

  • @Chandran421
    @Chandran421 3 місяці тому +44

    സരിൻ ഇടതിനോട് ചേർന്നതോടെ രാഹുലിന്റെ ഭൂരിപക്ഷം ഉയരും

  • @കുറുപ്പ്
    @കുറുപ്പ് 3 місяці тому +14

    രാഹുലിനോടോ, കോൺഗ്രസ്സ് നോടോ, ഇഷ്ട്ടം, ഉണ്ടായിട്ടല്ല, ഈ, ഭരണത്തോടുള്ള, പിണറായിയോടുള്ള, വിരോധവും, പ്രധിഷേധവും, ഭരണ, വിരുദ്ധ താരംഗവും, കൊണ്ട്, രാഹുൽ വൻ ഭൂരി പക്ഷത്തിൽ, ജയിക്കാനാണ് 100/,സാധ്യത

  • @satheeshkumar.t8826
    @satheeshkumar.t8826 3 місяці тому +21

    Rahul❤❤

  • @noohkk2784
    @noohkk2784 3 місяці тому +20

    💯💯💯 Rahul

  • @firotec8393
    @firotec8393 3 місяці тому +15

    ഷാഫി..... രാഹുൽ

  • @AKS12336
    @AKS12336 3 місяці тому +31

    പെരുന്നയുടെ പുത്രൻ രാഹുൽ ജയിഛ്‌ വരട്ടെ ജയ്‌ NSS

    • @manjuxavier6945
      @manjuxavier6945 3 місяці тому

      @@AKS12336 🤣😁🤭

    • @sasiia1911
      @sasiia1911 3 місяці тому

      Onnu podo Avante ammade nss jathi kondu ivideki vannal umbi 😂😂😂😂

    • @maheshkrishnag3668
      @maheshkrishnag3668 3 місяці тому

      നിങ്ങളുടെ പാർട്ടി എന്തായാലും രാഹുലിൻ്റെ പാർട്ടി അല്ല

    • @sabareesank3782
      @sabareesank3782 3 місяці тому

      രാഹുൽ കെട്ട് കെട്ടും

  • @akmaltp3377
    @akmaltp3377 3 місяці тому +4

    💙രാഹുൽ 💙

  • @alicec8084
    @alicec8084 3 місяці тому +11

    പൂരം കലക്കിയ വർക്ക് എൻറെ വോട്ടില്ല

  • @abdulgafoorv9522
    @abdulgafoorv9522 3 місяці тому +22

    രാഹുൽ 🧡🤍💚

  • @minnipk76
    @minnipk76 3 місяці тому

    രാഹുൽ മാങ്കൂട്ടത്തിലിനെ പോലെ ആർജ്ജവമുള്ള ഒരു നേതാവ് കേരള നിയമസഭയിൽ നമുക്ക് അത്യാവശ്യമാണ്. രാഹുൽ നിങ്ങൾക്ക് വിജയം ആശംസിക്കുന്നു !❤

  • @atworld532
    @atworld532 3 місяці тому +20

    ഇപ്പോഴത്തെ ഭരണം നോക്കിയാൽ രാഹുൽ എപ്പോൾ ജയിച്ചു എന്ന് ചോദിച്ചാൽ മതി

  • @shihabadattil5536
    @shihabadattil5536 3 місяці тому +3

    രാഹുൽ പൊളിയാണ്

  • @nss-f7q
    @nss-f7q 3 місяці тому +2

    രാഹുൽ❤ ഷാഫി ❤ firos❤

  • @JamalJamal-k8d
    @JamalJamal-k8d 3 місяці тому +4

    Rahul👍♥️♥️♥️

  • @dr.dinatiusk3121
    @dr.dinatiusk3121 3 місяці тому +4

    The apt candidate.
    All the best,dear Rahul. ❤

  • @sharafudeenp687
    @sharafudeenp687 3 місяці тому +10

    ❤❤❤

  • @soudhasidhique4672
    @soudhasidhique4672 3 місяці тому

    കേരി വടാ മോനെ അടിപൊളി❤

  • @inshazainab1165
    @inshazainab1165 3 місяці тому +2

    ഷാഫിയെ പോലെ വിവരം വിവേകവും ഉണ്ട്‌ നമുക്ക് മനസ്സിലാക്കാൻ പറ്റുന്നു... പാലക്കാട്ടുകാരെ ഇനി നിങ്ങളുടെ കയ്യിലാണ്...

  • @v.m.abdulsalam6861
    @v.m.abdulsalam6861 3 місяці тому +1

    റോഡ് ഷോയിൽ കാര്യമൊന്നും ഇല്ല. ജനങ്ങളുടെ ഇടയിൽ പ്രചാരണം നടത്തുകയാണ് വേണ്ടത്.

  • @shukkurbashi5833
    @shukkurbashi5833 3 місяці тому +7

    👍👍💪💪

  • @abdulgafoor769
    @abdulgafoor769 3 місяці тому +3

    Rahul is great desison 🎉🎉🎉🎉

  • @imtiimti
    @imtiimti 3 місяці тому +5

    Rahul is a very gud candidate....

  • @Aansi787
    @Aansi787 3 місяці тому +1

    എവിടെ ഇലക്ഷൻ എന്നതിൽ പ്രസക്തി ഇല്ല. പക്ഷേ രാഹുൽ മാങ്കുട്ടത്തിൽ നിയമസഭ യിൽ വരേണ്ടത് വലിയ അനിവാര്യമാണ്

  • @binsharbinshar9665
    @binsharbinshar9665 3 місяці тому +3

    Rahul🔥🔥🔥

  • @mohammedshareefmm1458
    @mohammedshareefmm1458 3 місяці тому +3

    U D F 🎉

  • @RenjiRemony
    @RenjiRemony 3 місяці тому +2

    സരിന്റെ രാഷ്ട്രീയഭാവി പാലക്കാടിൽ എന്നെന്നേക്കുമായി അവസാനിക്കും മാർക്സിസ്റ്റ് പാർട്ടി സരിനെ കറിവേപ്പിലപോലെ വലിച്ചെറിയും

  • @joshikunnel5781
    @joshikunnel5781 3 місяці тому +1

    Rahul Mankoottathil: the learned, meek, polite, committed, daring, communicative, sacrificing leader, the best choice for the vast majority of the voters of Palakkad Assembly constituency now. A ray of hope for Kerala: Rahul, VKS, Shafi Parambil, VT Balram, ...

  • @subruc.c3856
    @subruc.c3856 3 місяці тому +6

    രാഹൂൽ.100•/,

  • @ismayilck-ro4uj
    @ismayilck-ro4uj 3 місяці тому

    ഉറപ്പിച്ചോ വിജയം

  • @Pramod-x3v
    @Pramod-x3v 3 місяці тому +7

    Sarin will realise his mistake soon. What kind of political morality leaders like him have??

  • @vishnuvichu1849
    @vishnuvichu1849 3 місяці тому +2

    👍❤

  • @sunilnambiar007
    @sunilnambiar007 3 місяці тому +3

    Only Indian National congress ......

  • @muhammadpshah9658
    @muhammadpshah9658 3 місяці тому

    വിയോജിപ്പുള്ളവർ വീട്ടിലിരിക്കട്ടെ

  • @shafilamars8876
    @shafilamars8876 3 місяці тому +4

    അടുത്ത സ്ഥാനാർത്ഥി jinto

  • @shajikp1977
    @shajikp1977 3 місяці тому +1

    Dear Journalist Madam, it is not an ARMY, it is congress party and ever since its formation it was like this and the people loves it. That is why it survives all thru the centuries…..

  • @hussainpanikkaveetil2513
    @hussainpanikkaveetil2513 3 місяці тому +3

    സരിന്റെ കാല് മാറ്റം. സാരാമയപരിക്കല്ല

  • @akhiltcr
    @akhiltcr 3 місяці тому +3

    ശോഭ സുരേന്ദ്രൻ വന്നാൽ പാലക്കാട്‌ യുഡിഫ് എൽഡിഫ് ക്രോസ്സ് വോട്ടിങ് ഒന്നും വിലപ്പോകില്ല.

    • @Guattiblock
      @Guattiblock 3 місяці тому

      athenthe cross full thallayude ulllil kerumo 😂

  • @sharafsharafudheen6918
    @sharafsharafudheen6918 3 місяці тому +1

    💙💙💙

  • @thomasfhj4
    @thomasfhj4 3 місяці тому

    രാഹുൽ മാങ്കൂട്ടം പതിനാലായിരത്തിനും മേലെ വോട്ടുകൾക്ക് ജയിക്കും

  • @geevarghesepkurian8872
    @geevarghesepkurian8872 3 місяці тому +1

    🔥

  • @pappachancc9432
    @pappachancc9432 3 місяці тому +1

    Mr,Sarine,Jose,KManiyude,Avasthavarum,

  • @ashimujafar352
    @ashimujafar352 3 місяці тому

  • @BavuPuthussery
    @BavuPuthussery 3 місяці тому +8

    BJPമീഷിൻ കളി കേരളത്തിൽ നടത്തുമോ എന്നു ആദ്യം നോക്കണം ഹരിയാനയിൽ ഇതിനേക്കാളും ഭൂരിപക്ഷം പ്രതിക്ഷിച്ചതാണ് അവിടെ അട്ടിമറിച്ച് മെഷീൻ. ഇനി കേരളത്തിലും കളി തുടരൂ മോ എന്ന് നോക്കണം വളരെ ശ്രദ്ധിക്കണ്ട ഒരു കാര്യം അതാണ്

    • @sabareesank3782
      @sabareesank3782 3 місяці тому

      കോയ കൾ ഒന്നിച്ചാലും ഇപ്പോൾ രക്ഷ യില്ല

  • @BijuAbraham-kx2qy
    @BijuAbraham-kx2qy 3 місяці тому

    U d F🎉🎉🎉3🎉🎉3🎉🎉🎉🎉🎉

  • @sidhikuttypm7506
    @sidhikuttypm7506 3 місяці тому

    👌👍👍

  • @Jaymon133
    @Jaymon133 3 місяці тому +2

    Appol radhakrishnano???

  • @jamshijamsheer2366
    @jamshijamsheer2366 3 місяці тому +3

    ഇങ്ങനെ വാഹനം ഓടിക്കുന്നതിന് Mvd ഒരു പ്രശനം ഇല്ലെ. ഈ രാഷ്ട്രീയ പാർട്ടികൾ ഇങ്ങനെ പരിപാടി നിയമ പരമാണോ ചെയ്യുന്നത്

  • @moinumv4615
    @moinumv4615 3 місяці тому +1

    PV ANWAR ❤️ ❤️ ❤️

  • @MuhammedAli-ly6ui
    @MuhammedAli-ly6ui 3 місяці тому +1

    Rahul

  • @nishithpadman3939
    @nishithpadman3939 3 місяці тому +1

    Shafi show off to make it look like he is God Father of Rahul. Muslim League votes for Shafi.

  • @rkuppanath
    @rkuppanath 3 місяці тому +1

    ♥️♥️♥️♥️💚💚💚🩶🩶🩶പൊളിക്കും

  • @sunilnambiar007
    @sunilnambiar007 3 місяці тому +2

    Rahul already won.....Congress already won

  • @moideenkunhi7696
    @moideenkunhi7696 3 місяці тому +1

    Shafi yude nethrathathul jatha munnot

  • @shamsshamsudheen7821
    @shamsshamsudheen7821 3 місяці тому

    Ethelumnalloral.partelella.

  • @nishadms4298
    @nishadms4298 3 місяці тому +1

    ആയിരത്തിൽ തൊള്ളായിരവും വോട്ടർ അല്ല

  • @krajendraprasad4786
    @krajendraprasad4786 3 місяці тому +1

    Congress തോൽക്കും,
    LDF കൊണ്ടുപോകും.

  • @rajeevbhaskaran2828
    @rajeevbhaskaran2828 3 місяці тому +1

    റിസൾട്ട് വരുമ്പോൾ തലയിൽ ഒരു തൊപ്പി കൂടി ഉണ്ടാകും.

  • @rinshadrinshad4262
    @rinshadrinshad4262 3 місяці тому +1

    1 80000 mukalil bhuripakshathil cpmntea ulppedea wottukal rahulinu

  • @navabck8059
    @navabck8059 3 місяці тому +1

    സഖാവ് sarin 😂

  • @Cherry-jq5ev
    @Cherry-jq5ev 3 місяці тому +4

    Rahul ❤🎉

  • @vikramannair8886
    @vikramannair8886 3 місяці тому

    ഏതു സരിൻ എവിടുത്തെ സരിൻ,

  • @sajisaju3346
    @sajisaju3346 3 місяці тому +1

    Udf

  • @GeeMaco
    @GeeMaco 3 місяці тому

    വിളിക്കേണ്ട മുദ്രവാകിയം എല്ലാം എന്നുന്നതിനു മുമ്പേ വിളിച്ചോ പിന്നെ പോയി ഒളിച്ചോ

  • @ibrahimullatil1029
    @ibrahimullatil1029 3 місяці тому +1

    Cpm ഒരു മാപ്ലയെ ആണു നിർത്തേണ്ടിയിരുന്നത്

  • @manjuxavier6945
    @manjuxavier6945 3 місяці тому +6

    പച്ച കൊടി 😂

    • @MahroofPv
      @MahroofPv 3 місяці тому +6

      എന്ത് പിടിച്ചില്ലേ

    • @Suranniya
      @Suranniya 3 місяці тому +4

      Udf candidate alle appol pinne pacha kodi udaville..

    • @manjuxavier6945
      @manjuxavier6945 3 місяці тому

      @@MahroofPv ഞമ്മൻ്റെ പച്ച 🤣🤭

    • @MahroofPv
      @MahroofPv 3 місяці тому

      @@manjuxavier6945 അതേടോ തനിക്കെന്ത് പിടിച്ചില്ലേ 😏

    • @KhaleefaUmar-g1e
      @KhaleefaUmar-g1e 3 місяці тому +1

      💚പച്ച 💚💚💚💚💚💚💚

  • @velukkudichansvlogvelukkud4356
    @velukkudichansvlogvelukkud4356 3 місяці тому

    vagav ബോർഡ് ഉണ്ടാക്കി രാജ്യത്തെ ഭൂമി ഒരു വിഭാഗത്തിന് കൊള്ള അടിക്കാൻ കൂട്ട് നിന്ന നെഹ്റു കോൺഗ്രസ്സിനെ ജനങ്ങൾ തോൽപ്പിക്കും😊😊🎉🎉🎉🎉

  • @Aithest999
    @Aithest999 3 місяці тому

    കോൺഗ്രസ്സ് നിന്ന് പോയ അടുത്ത നിമിഷം സീറ്റ് കൊടുത്ത സിപിഎം ആണ് ഹീറോസ്😂😂😂😂😂

  • @SibuThakazhy
    @SibuThakazhy 3 місяці тому

    രാഹുൽ മാങ്കൂട്ടത്തിനോട് തോൽക്കുന്നത് വരെയുള്ള ആത്മവിശ്വാസം വളരെ നല്ലതാണ്, ഇപ്രാവശ്യം പാലക്കാട് മണ്ഡലം എൽഡിഎഫ് തിരിച്ച് പിടിക്കും

  • @pranavsivakumar9351
    @pranavsivakumar9351 3 місяці тому

    Vyagan. Hooo. 😊😊😅😮😊😅😅 Tholkkum

  • @satheeshpullippara3427
    @satheeshpullippara3427 3 місяці тому

    തോൽക്കുമ്പോ ആഘോഷിക്കാൻ പറ്റില്ല . അത്‌ നേരത്തെ ആക്കിയതാണ് 😂😂😂😂😂😂😂😂😂😂

  • @albertjohn6679
    @albertjohn6679 3 місяці тому

    Bjp majority 18500👍

  • @AbcdAbc-bd3zn
    @AbcdAbc-bd3zn 3 місяці тому +10

    സരിൻ LDF ആയി വന്നാൽ 4ലാം സ്ഥാനം ഉണ്ടങ്കിൽ അത് സരിന് കിട്ടും

  • @hilltopstreams2506
    @hilltopstreams2506 3 місяці тому +4

    Rahul❤❤❤❤❤❤ putte pole jayikum

  • @Abhishektinu
    @Abhishektinu 3 місяці тому +1

    Congress 💙

  • @mammedpadikkal1856
    @mammedpadikkal1856 3 місяці тому +2

    കാഫിർ ഷോട്ട് ഒന്നും ഉണ്ടാകില്ല എന്ന് സമാധാനിക്കാം

  • @hajishharshan10
    @hajishharshan10 3 місяці тому +3

    Jayikilla😄

    • @babuks8619
      @babuks8619 3 місяці тому

      സരിൻ നാലാം സ്ഥാനം ഉറപ്പിച്ചു

  • @MUHAMMEDKANJIRAMUKALEL
    @MUHAMMEDKANJIRAMUKALEL 3 місяці тому

    🤣🤣🤣🤣

  • @MUHAMMEDKANJIRAMUKALEL
    @MUHAMMEDKANJIRAMUKALEL 3 місяці тому

    🤣😁🤣😁😁😁

  • @MariyummaPK-b8v
    @MariyummaPK-b8v 3 місяці тому

    രാഹുൽ ❤