പാലക്കാട്ട് ചിത്രം മാറിയോ? | LDF fields congress rebel P Sarin in Palakkad? | Out Of Focus

Поділитися
Вставка
  • Опубліковано 16 жов 2024
  • #MalayalamNewsLive #MalayalamLatestNews #MediaoneLive #MalayalamLatest #NewsMalayalam #outoffocus #saajims #nishadrawther #cdawood
    MediaOne is a 24x7 news channel which broadcasts the updated news from trustworthy sources. The fastest-growing channel with varied presentations makes the channel unique. So stay tuned with MediaOne for the latest updates that are happening around the world.
    കേരളത്തിലെ ഏറ്റവും മികച്ച വാര്‍ത്താ നെറ്റ്‌വര്‍ക്കാണ് മീഡിയവണ്‍. മൂല്യാധിഷ്ഠിതവും സ്വതന്ത്രവുമായ മാധ്യമപ്രവർത്തനം നടത്തുന്ന മലയാള ന്യൂസ് ടെലിവിഷൻ ചാനലാണിത്‌. 24 മണിക്കൂറും ലോകത്തിന്‍റെ ഏത് ഭാഗത്ത് നിന്നും ഇവിടെ തത്സമയം കാണാം. അതിവേഗം വാര്‍ത്താ വീഡിയോകള്‍ ലഭിക്കാൻ മീഡിയവണ്‍ സബ്സ്ക്രൈബ് ചെയ്യാം.
    Log onto MediaOne news live TV for the latest Malayalam news update, Kerala breaking news, gulf news, trending Malayalam news, Malayalam entertainment, sports news.
    Follow us:
    🔺UA-cam News Live: • Video
    🔺Mediaone Plex: / mediaoneplex
    🔺UA-cam Program: / mediaoneprogram
    🔺Website: www.mediaoneon...
    🔺Facebook: / mediaonetv
    🔺Instagram: / mediaonetv.in
    🔺Telegram: t.me/s/MediaoneTV
    Follow us for the latest malayalam updates, Kerala news live and news around the world with MediaOne News live TV. For more visit us: www.mediaoneoneline.com
    #MediaoneNews #MalayalamNews
    Genre: News
    Language: Malayalam

КОМЕНТАРІ • 124

  • @PhpneHi
    @PhpneHi 3 години тому +53

    P സരിൻ തോൽക്കും രാഹുൽ വിജയിക്കും 🙏🙏🙏👍👍🙏👍👍👍👍🙏🙏👍👍👍👍👍🙏🙏🙏👍👍🙏🙏👍👍🙏🙏👍👍👍👍👍

  • @skyland0
    @skyland0 Годину тому +19

    സരിൻ ചെയ്തത് മണ്ടത്തരം ആയിപ്പോയി... 😂😂😂😂😂😂😂😂😂😂😂 ഇനി പറഞ്ഞിട്ട് കാര്യമില്ല

  • @basheerk6413
    @basheerk6413 3 години тому +21

    സരിൻ അധിഖാരമോഹിയാണ് ഇങ്ങനേയുള്ളവമ്മാരാണ് കോണ്ഗ്രസ്സിനേ ഇല്ലാതേയാക്കിയത് അങ്ങനേയുള്ളവർ ആരായാലും പുറത്ത്

  • @MT-pf8zs
    @MT-pf8zs 2 години тому +14

    ചിത്രം മാറി. എൽഡിഎഫ് വെറും പടമായി.

  • @kamalbnukhalidkamalbnukhal1358
    @kamalbnukhalidkamalbnukhal1358 Годину тому +5

    സരുൺ നല്ല ചെറുപ്പക്കാരൻ ആണ്, but രാഹുൽ തന്നെയാണ് സ്ഥാനാർഥിക് അർഹൻ, ഇപ്പോൾ സരുൺ എടുത്ത തീരുമാനം ആത്മഹത്യാപരം ആണ്, മറ്റൊരു അവസരത്തിനു വേണ്ടി കാത്തിരുന്നൽ മതിയായിരുന്നു.

  • @thahirthevath1
    @thahirthevath1 48 хвилин тому +6

    സരിൻ പൊട്ടും എട്ടു നിലയിൽ

  • @pkatomato588
    @pkatomato588 2 години тому +16

    BJP യെ വിജയ്പ്പിക്കാൻ തീരുമാനിച്ച CPM സരിനെ സ്ഥാനാർത്ഥിയാക്കിയാൽ രണ്ടുണ്ട് ഗുണം ....അതാണ് CPM ബുദ്ധി i

  • @suhailabdulla6879
    @suhailabdulla6879 17 хвилин тому +2

    സരിൻ്റേത് പാലക്കാട് ഉപതിരഞ്ഞെടുപ്പോെടെ അസ്തമിക്കാൻ പോകുന്ന രാഷ്ട്രീയ ജീവിതം

  • @ViswonC
    @ViswonC 45 хвилин тому +2

    out of Focus എന്ന പ്രോഗ്രാം വളരെ ഇഷ്ടപ്പെട്ട് കാണുന്ന ഒരാളാണ് ഒരു നേതാവ് പറഞ്ഞാൽ ഒരു രാഷ്ട്രീയ പ്രവർത്തകരും എതിർ കക്ഷിക്ക് വോട്ട് ചെയ്യുകയില്ല

  • @jannatkuniya755
    @jannatkuniya755 16 хвилин тому +2

    അൻവറിന്റെ paarty🤣മത്സരിച്ചാൽ സിപിഎം നാലാം സ്ഥാനത്തേക്ക് പിന്തളപ്പെടും

  • @basheert4939
    @basheert4939 49 хвилин тому +1

    ഇടല്ലെങ്കിൽ ഇന്ത്യയില് എന്ന മുദ്രാവാക്യവുമായി അവർ വീണ്ടും അടർക്കളത്തിലേക്ക്

  • @nopainnogain7460
    @nopainnogain7460 2 години тому +10

    സരിൻ ഒക്കെ പണത്തിന്റെ ഭാഗം ആണ് എന്ന് കൊച്ചു കുട്ടികൾക്ക് പോലും അറിയാം

  • @mohammedfahis165
    @mohammedfahis165 55 хвилин тому +2

    Out of focus ❤

  • @ViswonC
    @ViswonC 49 хвилин тому +1

    കോൺഗ്രസ് ഇതര വോട്ടുകൾ നേടാൻ രാഹുലിന് കഴിയില്ല കാരണം അദ്‌ദേഹം സൗമ്യനല്ല പ്രതിപക്ഷത്തുള്ളവരോട് ഒരു ബഹുമാനവും കാണിക്കാത്ത ഒരാളാണ

  • @amfa5422
    @amfa5422 3 години тому +11

    രാഹുൽ 💚💚💚🎉🎉🎉🔥🔥

  • @Faisalpulakuth
    @Faisalpulakuth 3 години тому +5

    ഒരാളുടെ രാഷ്ട്രീയ ഭാവികൂടി സി പി ഐ എം നശിപ്പിക്കുന്നു

  • @babymathew814
    @babymathew814 9 хвилин тому +1

    സ്വന്തമായി ഒരുസ്ഥാനാർഥിയെ നിർത്താൻപറ്റാത്ത സിപിഎം -നോട് സഹതാപം. 🤭🤭🤭🤭🤭🤭🤭🤭

  • @balakrishnanpuliyappatta9838
    @balakrishnanpuliyappatta9838 2 години тому +3

    എന്ത് തമാശ
    മൗദൂതികൾ
    കാശ്മീരിൽ
    BJP ക്ക് സേവ ചെയ്തില്ല😊

  • @rafeeqagspy791
    @rafeeqagspy791 58 хвилин тому +1

    അൻവർ പാർട്ടിക്കാരൻകൂടി അല്ല എന്നിട്ടും വായിൽ തോന്നിയത് വിളിച്ചു പറഞ്ഞപ്പോ കൊണ്ടുനടന്നു നമ്മൾ സരിൻ പറഞ്ഞപ്പോ അത്ര ഉന്മേഷം കാണുന്നില്ല

    • @seekzugzwangful
      @seekzugzwangful 27 хвилин тому +1

      സരിൻ അതിന് നാടിനെ സംബന്ധിക്കുന്ന എന്ത് വിഷയത്തിൽ ആണ് എതിര്? എനിക്കും കിട്ടണം സീറ്റ് എന്ന് പറയുന്നത് ആണോ ഒരു രാഷ്ട്രീയ കാരണം? 🤣

  • @robinsmini4835
    @robinsmini4835 37 хвилин тому

    തിളങ്ങില്ല കരിയും😂😅

  • @PhpneHi
    @PhpneHi 3 години тому +2

    അജിമ്സ് കറക്റ്റ് പറഞ്ഞു 🙏👍👍👍🙏🙏🙏👍🙏🙏🙏👍👍👍👍🙏🙏

  • @liyakathbabu227
    @liyakathbabu227 Годину тому +2

    മീഡിയ വണ്ണിന് പിന്നിൽ റേറ്റിങ്ങിൽ ജയ്ഹിന്ദ് മാത്രമേ ഇനിയുള്ള
    ഈ ഔട്ട് ഓഫ് ഫോക്കസ് വന്നതിനുശേഷം ആണ് ഇത്ര ഒരു ഇടിവ്
    സിപിഎമ്മിന് സ്വാധീനമുള്ള കണ്ണാടി പഞ്ചായത്ത് എണ്ണുന്നത് വരെ ഷാഫി പറമ്പിൽ പിറകിലായിരുന്നു കണ്ണാടി പഞ്ചായത്ത് എണ്ണിയപ്പോഴാണ് ഷാഫി പറമ്പിൽ മുന്നിട്ടുനിന്നത്

  • @pradeepprabhakaran1805
    @pradeepprabhakaran1805 51 хвилина тому

    എന്തൊക്കെയോ വായിൽ തോന്നുന്നത് വിളമ്പുന്ന മാധ്യമങ്ങൾ ഞങ്ങൾ ഹരിയാനയിൽ കണ്ടുബോധിച്ചു 😂😂

  • @razakmohammed2623
    @razakmohammed2623 Годину тому +1

    രാഹുൽ ജയിക്കും 7500 വോട്ടിന്

  • @shameemnana7944
    @shameemnana7944 Годину тому +1

    അൻവർ പറഞ്ഞപ്പോൾ ഇങ്ങനെ അല്ലല്ലോ പറഞത്,

  • @thunderworldwonderamazing.4989
    @thunderworldwonderamazing.4989 Годину тому

    MEDIA ONE IS GOING TO TOUCH 6MILLION SUBSCRIBERS❤❤❤
    BIG SALUTE MEDIA ONE❤❤❤❤🎉🎉🎉🎉

  • @muhamedansarpp9201
    @muhamedansarpp9201 2 години тому +2

    Rahul💙💙

  • @PhpneHi
    @PhpneHi 3 години тому +3

    ദാവൂദ് സത്യം പറഞ്ഞു 🙏👍👍👍👍🙏🙏🙏👍👍👍👍👍👍👍🙏🙏🙏🙏👍🙏🙏👍👍👍👍🙏🙏🙏🙏

  • @pranayapokkal1236
    @pranayapokkal1236 34 хвилини тому

    ഇപ്പോഴത്തെ സഹചര്യം വെച്ച് പൊതുവെ ഒരു ഇടത് മടുത്തു തുടങ്ങിയിട്ടുണ്ട് കേരളത്തിലെ ജനങ്ങൾക്ക്.
    അധികം സമയമില്ല അടുത്ത നിയമസഭ തിരഞ്ഞെടുപ്പിന് ആ സമയം അനുകൂല തരങ്കത്തിൽ UDF ൽ മത്സരിച്ച് വിജയിക്കാമായിരുന്നു സരിന്.. ഇത് വിഡ്ഢിത്വമായി പോയി:.

  • @aarocks328
    @aarocks328 3 години тому +4

    മൗദികൾക്ക് ഇപ്പോൾ ആദ്യം കേൾക്കുന്ന സംഭവം പോലെ. വിജയരാജ സിന്ധ്യ മുതൽ 250 ഓളം കോൺഗ്രസുകാർ ratri🙏നേരം വെളുത്തപ്പോൾ ബിജെപി ആയി 😂😂

  • @TheDoveandme
    @TheDoveandme 32 хвилини тому

    യഹ്യാ സിൻവാർ പോയി - God bless Israel

  • @saileshsarasan3706
    @saileshsarasan3706 Годину тому +1

    സിൻവർ തുടങ്ങിയിട്ടുണ്ട് 🤣

  • @AliMon-g1g
    @AliMon-g1g 2 години тому +2

    രാഹുൽ ❤

  • @muhammedharis7222
    @muhammedharis7222 Годину тому +1

    Rahul❤

  • @HashimOK-em3rx
    @HashimOK-em3rx 2 години тому +1

    അങ്ങിനെയങ്ങ് തിളങ്ങാൻ ഒരിക്കലും സമ്മദിക്കില്ല. ഏതായാലും ഒരു പാട് ഒരു പാട് കഷ്ടപ്പെട്ടിട്ടും കാര്യമുണ്ടെന്ന് തോന്നിന്നില്ല ചങ്ക് പറച്ച് ഇരട്ട ചങ്കന് കൊടുത്താലും വിശ്വസിക്കുമെന്ന് തോന്നുന്നില്ല മാറിയവരൊക്കെ അയ്യെടാ എന്നായി

  • @ktn1523
    @ktn1523 2 години тому

    സിൻവാർ തിളങ്ങി എന്ന് കേൾക്കുന്നു. 😂

  • @muhammedhamza7655
    @muhammedhamza7655 4 хвилини тому

    ഇത് വരെ ഇടതിനോട് ചേര്‍ന്ന് നിന്ന അന്‍വര്‍ പുറത്ത് പോയി ഇടതിനെതിരെ പേനയുന്തിയപ്പോള്‍ എവിടെയായിരുന്നുനിങ്ങളുടെ ധാര്‍മ്മീകരോഷം .?.ഇന്ന് സരീന്‍ കോണ്‍ഗ്രസ്സില്‍നിന്ന് പുറത്ത് വന്നപ്പോള്‍ അത് ഇടതിന് വേണ്ടിയുള്ളപേനയുന്തല്‍ ..ഹൗ വല്ലാത്ത മാധ്യപ്രവര്‍ത്തനം.മാപ്രകളുടെ പൃത്ശൂന്യ നിലപാട് 😂

  • @chenthamarakshank-i8v
    @chenthamarakshank-i8v 3 години тому +1

    നിങ്ങൾ അങ്ങനെയല്ലേ പറയു! നമുക്ക് കാണാം....!

  • @vivekodath6066
    @vivekodath6066 Годину тому

    Kollam

  • @kishormankurussipalakkad5585
    @kishormankurussipalakkad5585 2 години тому +1

    തിരുവില്വാമല Thrissur district ആണ്. ചേലക്കര മണ്ഡലം.

  • @mathewsulu9179
    @mathewsulu9179 Годину тому +1

    Sakavu sarin zindabd.

  • @anoopjoseph9848
    @anoopjoseph9848 3 години тому +5

    സിൻവർ ചത്തു 🤣

    • @AbdulKhaliq-ff6tg
      @AbdulKhaliq-ff6tg 3 години тому +3

      യേശു 😜

    • @manojmanojkk2181
      @manojmanojkk2181 3 години тому

      ​@@AbdulKhaliq-ff6tgകുത്ത് നബി😂😂😂.

    • @shamima2946
      @shamima2946 2 години тому +3

      നമ്മളെല്ലാവരും മരിക്കാനുള്ളതാണ് എന്ന് മനസ്സിലാക്കിയാൽ തീരാവുന്നതേയുള്ളൂ ഇക്കാര്യത്തിൽ താങ്കൾക്കുള്ള കൃമികടി 😅😅.

    • @DonFleming-v2u
      @DonFleming-v2u 2 години тому +2

      ഓഹ്.. നീ ചാവാതെ നടക്കാൻ ഉള്ളതാണല്ലോ. രണ്ടു കാലിൽ നടക്കുന്നതിന്റെ ഓര്മക്കെങ്കിലും ഇത്തിരി മാന്യതയും സംസ്‌കാരവും കാണിച്ചു കൂടെ.

    • @nk-si4su
      @nk-si4su 2 години тому +1

      രക്‌തശാഷിം കൊതിച്ച നടക്കുന്ന മനുഷ്യൻ ആണ് സിൻവാർ

  • @abdulsamad2083
    @abdulsamad2083 39 хвилин тому +1

    Iruttth ennu enthanu paripadi

  • @kunhabdullatm4553
    @kunhabdullatm4553 2 години тому +1

    സരിൻ തോൽക്കും

  • @nishalpp
    @nishalpp 2 години тому

    എല്ലാം ഒരു NEXUS

  • @Greens549
    @Greens549 3 години тому +1

    കോൺഗ്രസ്സ് തമ്മിൽ തല്ലി ഉള്ള മണ്ഡലം കളയാൻ പോകുന്നു, CPIM ആ വഴിക്ക് പോകുന്നെ ഇല്ലാ കാരണം അവിടെ അവർ ജയിക്കാൻ പോകുന്നില്ല എന്ന് അവർക്ക് തന്നെ അറിയാം.. 😒
    പാലക്കാട്‌ ബിജെപിയുടെ ഫുൾ ഫോയിസ് ഇറങ്ങും, കേരളത്തിൽ വീണ്ടും ഒരു മണ്ഡലം പിടിക്കുക എന്നത് അവരുടെ വാശിയാണ് അതും കഴിഞ്ഞ തവണ ബിജെപി വിജയം കൈ അകലെ നിന്ന് പോയ മണ്ഡലം അവർ അവിടെ വിജയിക്കും ഒരു സംശയവും വേണ്ടാ... 🙏

  • @SanojMuthu-v4q
    @SanojMuthu-v4q 3 години тому +2

    DMK❤❤❤❤

  • @sainuddeenkalathiparamban4901
    @sainuddeenkalathiparamban4901 2 години тому

    ഇന്നലത്തേഡ് തന്നെ പരായല്ലേ അജയിംസ് അവര്ത്തന വിരസത

  • @abdulaseesnvnattarvayal83
    @abdulaseesnvnattarvayal83 Годину тому

    Rahul shaffi ❤❤❤❤

  • @mayancp8800
    @mayancp8800 Годину тому

    സിപിഎം വോട്ട് ബിജെപിക് പോകുന്നു

  • @jayaprakashdayanandan3862
    @jayaprakashdayanandan3862 2 години тому

    നിങ്ങളുടെ പൊയ് മുഖം പൊളിഞ്ഞു 😂

  • @Arunkumar-cg9wg
    @Arunkumar-cg9wg 2 години тому +1

    Petrol pump divya യക്ഷി വന്നാല്‍ ശരിയാകും

  • @pauljoseph9875
    @pauljoseph9875 Годину тому

    സുരേന്ദ്രൻ നിന്നാൽ കെട്ടിവെച്ച കാശു പോകും എന്നാൽ ശോഭ നിന്നാൽ വൻ ഭൂരിപക്ഷം ഉണ്ടാകും

  • @ManojVP-xc9wl
    @ManojVP-xc9wl 2 години тому

    The cunning Achayan Lobby of Congress pushed Rahul Mamkothathil to Palakkad from South Kerala(Pathanamthitta, Kottayam) region so that they can "exclusively" enjoy in South Kerala.
    Hindus & Muslims of Palakkad should realize this cunning trick and not fall into the "Achayan Trap" to fool Hindus and Muslims of Palakkad.

  • @muhammediqbal5820
    @muhammediqbal5820 41 хвилина тому

    Iam the party….sanki satheesh

  • @abdulkareempara1951
    @abdulkareempara1951 2 години тому

    സിപിഎം ലേക്ക് മാറി എന്ന്
    നിങ്ങളാണോ തീരുമാനിക്കുന്നത്

  • @Monkeytm5542
    @Monkeytm5542 2 години тому

    Sinwar became Mattyar
    Surely got Heven

  • @muhamedrafi8647
    @muhamedrafi8647 2 години тому +1

    നിങ്ങൾക്ക് സിപിഎം നെ മൂന്നാം സ്ഥാനത്തേക്ക് എത്തിക്കാൻ എന്താണ് ഇത്ര തിടുക്കം. കേരളത്തിൽ യുഡിഫും LDF ഉം തമ്മിലാണ് പോരാട്ടം. അത് പാലക്കാടും അങ്ങനെ വരണം. കഴിഞ്ഞ രണ്ട് തെരഞ്ഞെടുപ്പുകളിൽ മാത്രമല്ലേ ബിജെപി രണ്ടാമത് എത്തിയൊള്ളൂ അതിന് മുമ്പ് നടന്ന പതിമൂന്ന് ഇലക്കഷൻ നിങ്ങൾ ചില താല്പര്യങ്ങൾക്ക് വേണ്ടി ബോധപൂർവ്വം മറച്ച് പിടിക്കുന്നു. ഇത് തിരിയുന്നവർ തന്നെയാണ് പാലക്കാട്‌ വോട്ടേർമാർ.

  • @ShoukathIbrahimkutty
    @ShoukathIbrahimkutty Годину тому

    നിങ്ങൾ നിങ്ങളുടെ ചാനൽ മുറിയിൽ ഇരുന്ന് ചർച്ച ചെയ്യുന്നത് കേട്ടാൽ ഈ രാജ്യത്തെ സാധാരണക്കാരായ ജനങ്ങളുടെ പ്രശ്നങ്ങൾക്ക് ഉടൻ അറുതി വരും എന്ന് ഒരു കഥയും ഇല്ലാത്ത ഈ ഡിന്നർ തള്ളൽ കേട്ടാൽ അറപ്പാണ് തോന്നുന്നത് മൂന്നര കോടിയിൽ എത്ര ആൾ ഇത് കണ്ട് നന്നായി കാണും കുത്തിവയ്ക്കാൻ ഉദ്ദേശിക്കുന്നത് എന്താണന്ന് ജനത്തിന് മനസിലാക്കാൻ കഴിയുന്നുണ്ട് ജനം വെറും വിഢികളല്ല ഈ സമയം Tution എടുക്കുന്നതാണ് നല്ലത്

  • @Monkeytm5542
    @Monkeytm5542 2 години тому

    No cpm remains in Palakkad

  • @chethankumar555
    @chethankumar555 Годину тому

    Yahiya sinvar killed 😂

  • @kamalbnukhalidkamalbnukhal1358
    @kamalbnukhalidkamalbnukhal1358 Годину тому

    ബിജെപി സ്ഥാനാർഥി ആരെന്ന് നോക്കി ആവും കളി.

  • @muhammediqbal5820
    @muhammediqbal5820 40 хвилин тому

    Maniyadi 🔔 rahul 😂😂😂😂😂😂😂😂😂😂😂😂😂😂😂

  • @Greens549
    @Greens549 3 години тому +1

    പാലക്കാട്‌
    തമ്മിൽ അടിയും,കാല് വാരിയും ,CPIM ആയാലും, കോൺഗ്രസ്സും
    ബിജെപി വിജയം സുരക്ഷിതമാക്കി കൊടുത്തു കൊണ്ടിരിക്കുന്നു... 😒
    അവിടെ ഇനി ബിജെപിയെ ജയിക്കു ഒരു സംശയവും വേണ്ടാ....🙏

    • @Ajilappu1234
      @Ajilappu1234 Годину тому

      തൃശൂർ ജനങ്ങൾ ഒന്ന് ആലോചിക്കും

  • @umarpulapatta9592
    @umarpulapatta9592 2 години тому

    സരിന് സ്ഥാനാർത്ഥിത്വം കൊടുത്താൽ കോൺഗ്രസിന് ഒരു കുഴപ്പവും ഉണ്ടായിട്ടുണ്ടാവില്ല 😂😂.
    അത് കിട്ടാത്തത് കൊണ്ട് കോൺഗ്രസിൽ മൊത്തം പ്രശ്നങ്ങളാണ്😂..

  • @PhpneHi
    @PhpneHi 3 години тому +1

    നൗഫൽ 🙏🙏🙏👍👍👍👍🙏🙏👍🙏🙏🙏👍👍🙏

  • @indiragopinath1325
    @indiragopinath1325 2 години тому

    Adhikaramohi Sarin.Thottu thunnam padum

  • @NIJESHNARAYANAN-lb7oe
    @NIJESHNARAYANAN-lb7oe 2 години тому

    🟢🟩🌳🫑❇️🍀🥦☘️🍏✳️🟢🟩🌳🫑❇️🍀🥦☘️🍏✳️🍉🍉🍉🍉🍉🍉🍉🍉🍉

  • @abdulsalamv.1082
    @abdulsalamv.1082 Годину тому

    Cpm

  • @KabeerVKD
    @KabeerVKD 3 години тому +2

    ഡിഎംകെ ജയിക്കട്ടെ❤❤

  • @abbassrambi4004
    @abbassrambi4004 2 години тому

    Mapre ninakkentha prashnam

  • @aravindambadi
    @aravindambadi Годину тому

    NANAVUMMANAVUMILLATHAVAN

  • @musthafam1004
    @musthafam1004 2 години тому

    Rahul Mankootathil Vijayichu Kazhinhu Abhimanamulla Enne Polulla CPM Kaar Engine Sarinu VOTE Cheyyum ?

  • @RahimPk-u4z
    @RahimPk-u4z 3 години тому

    Bjp യെ ജയി പ്പിക്കാൻ പിണു ശ്രമിക്കുന്നു

  • @deepualiasnajiketasabhiman5143
    @deepualiasnajiketasabhiman5143 Годину тому

    Sreelekha ips bjp

  • @Asifkhan-yi4bf
    @Asifkhan-yi4bf 51 хвилина тому

    Pinne ningel parnnathu sheriyaanel cpim second time varillayrunnu.. eneechu podeyy😅

  • @abdulsalamv.1082
    @abdulsalamv.1082 Годину тому

    Cpm nu vyakthamayoru nayamunde Athu kondane sarin vannathe

  • @generalvisionmalabar8018
    @generalvisionmalabar8018 Годину тому

    Ldf um udf um shakthamayi rangathiranganam, bjp ye jayippikkan

  • @abdulsalamv.1082
    @abdulsalamv.1082 Годину тому

    Abivadyangal sarin

  • @sureshnanu5232
    @sureshnanu5232 2 години тому

    മൗദൂതികൾ എന്ത് പറഞ്ഞാലും സരിൻ ജയിക്കും.

  • @manuvarghese9308
    @manuvarghese9308 2 години тому

    Secular Davood Ikka

  • @RAHULRAJ-ld9sg
    @RAHULRAJ-ld9sg 2 години тому

    Thilangum. Silkinte. Jetti. Itu. Otamundu. Vella. Nananjathu. Ittu. Nadanal. Mathi

  • @sharafukynjimarakaar8492
    @sharafukynjimarakaar8492 3 години тому

    ഓന്റെ kaaryam

  • @jithinraj572
    @jithinraj572 3 години тому

    Allelum vidyabysam ulla oruthanum congressil avayam illa. Gathipidikan matu nethakal sammathikkilla. vyaja id card undakunnavan best😂😂😂

  • @jayakumarts937
    @jayakumarts937 3 години тому

    Iyaalude ellam pravachanam

  • @chillncool9881
    @chillncool9881 2 години тому

    Ajimesss congresss vote bjp povunuuuu cpim vote congress povvunuuu neeeyookkaa karanju theeekkkkk

  • @kunhabdullatm4553
    @kunhabdullatm4553 2 години тому

    സര റ

  • @sainuddeenkalathiparamban4901
    @sainuddeenkalathiparamban4901 2 години тому

    ഇന്ന് സി ദാവൂദ് ഉണ്ടല്ലോ ,പിന്നെ സിപിഐഎം വിരുദ്ധത വിളമ്പാമല്ലോ

  • @lijulazar104
    @lijulazar104 2 години тому

    പാലക്കാട്‌ ബിജെപി ജയിക്കും അതാണ് സതീശന്റെ ഡീൽ.. മുരളീധരനെ നിന്ന് തോൽപ്പിച്ചപോലെ കോൺഗ്രസുകാർ വ്യാജനെ തോല്പ്പിക്കും

  • @aarocks328
    @aarocks328 3 години тому

    ഒറ്റപാലത്ത് നിന്ന് ജയിച്ച ഒരു കോൺഗ്രെസ്സുകാരന്റെ പേര് പറ അടുത്ത കാലത്തു 😂

  • @aarocks328
    @aarocks328 3 години тому

    സിപിഎം വോട്ടു ഇല്ലാതെ കോൺഗ്രസ്‌ ജയിക്കില്ല

  • @TheDoveandme
    @TheDoveandme 32 хвилини тому

    യഹ്യാ സിൻവാർ പോയി - God bless Israel