'സരിന് ഇത്ര തൊലിക്കട്ടിയുണ്ടെന്ന് ഞങ്ങൾ സുഹൃത്തുക്കളായിരുന്നപ്പോൾ എനിക്ക് മനസിലായില്ല' | P Sarin

Поділитися
Вставка
  • Опубліковано 8 лют 2025
  • സരിന് ഇത്ര നല്ല തൊലിക്കട്ടി ഉണ്ടായിരുന്നെന്ന് ഞങ്ങൾ സുഹൃത്തുക്കളായിരുന്നപ്പോൾ എനിക്ക് മനസിലായില്ല- ജ്യോതികുമാർ ചാമക്കാല
    #palakkad #congress #psarin #cpm #ldf
    .
    മാറുന്ന ലോകത്ത് കൂടുതൽ മാറ്റങ്ങളോടെ. പുതിയ വേഗത്തിൽ. പുതിയ ലുക്കിൽ.
    മാതൃഭൂമി ന്യൂസ്.
    #MathrubhumiNews.
    Mathrubhumi News is a leading full time Malayalam News channel. Mathrubhumi is one of the leaders in the production and broadcasting of un-biased and comprehensive news and entertainment programs in Kerala.
    It offers 24 hours coverage of latest news and has a unique mix of news bulletins, Latest News, Political News, Breaking News, Political Debates, News Exclusives, Kerala news, Mollywood Entertainment News, Business News, Malayalam News, Business News, and Health News.
    #MalayalamNews #KeralaNews #NewsUpdates #BreakingNews #LocalNews #LatestNews
    സമ്പൂർണ്ണ മലയാളം വാർത്താ ചാനൽ
    Facebook Link : / mbnewsin
    Instagram Link : / mathrubhuminewstv
    Malayalam News | മാതൃഭൂമി ന്യൂസ് | Malayalam News Live TV
    You can watch 24-hour live Malayalam HD streaming of the most recent, breaking news happening around you.
    #MalayalamNews #KeralaNews #NewsUpdates #BreakingNews #LocalNews #LatestNews #KeralaUpdates #CurrentAffairs #NewsAnalysis #LiveNews #NewsAnchors #KeralaPolitics #TechnologyNews #BusinessNews #EntertainmentNews
    Happy viewing!
    Mathrubhumi News is an initiative by The Mathrubhumi Printing & Publishing Co. Ltd.
    Mathrubhumi News. All rights reserved ©.

КОМЕНТАРІ • 304

  • @mathewkl9011
    @mathewkl9011 3 місяці тому +154

    ജ്യോതികുമാർ കലക്കി 🤣🤣🤣👍🏻👍🏻👍🏻

    • @andrewsarogyam6556
      @andrewsarogyam6556 3 місяці тому

      ജ്യോതികുമാർ കലങ്ങിയാണല്ലോ

  • @ubaidnm67
    @ubaidnm67 3 місяці тому +263

    യുഡിഎഫിനെ നേരിടാൻ സിപിഎമ്മിൽ ആണായി പിറന്നവൻ ഒരുത്തനും പാലക്കാട് ഇല്ല എന്നുതന്നെയാണ് സരിനെ നിർത്തുവാൻ കാരണം😁

    • @mathewkl9011
      @mathewkl9011 3 місяці тому +4

      തൃക്കകരയിലും അങ്ങനെ തന്നെയായിരുന്നു. 😂😂😂

    • @soofimm8274
      @soofimm8274 3 місяці тому +2

      👍👍👍👍👍😂😂😂😂❤️❤️❤️❤️❤️👍👍👍

    • @princerathish9316
      @princerathish9316 3 місяці тому +3

      ആണായി പിറന്ന ഒരാളും കോൺഗ്രസിൽ ഇല്ലാത്തതുകൊണ്ട് സിപിഎം mla ആയിരുന്ന സെൽവരാജിനെ തട്ടിക്കൊണ്ടു പോയി കോൺഗ്രസ്‌ സ്ഥാനാർത്തിയാക്കി മത്സരിപ്പിച്ചത് ഓർമയുണ്ടോ.. ഒരുപാട് വർഷമൊന്നും ആയിട്ടില്ലല്ലോ സുഹൃത്തേ

    • @mohammedsaleoemmohammedsal9262
      @mohammedsaleoemmohammedsal9262 3 місяці тому +4

      അയ്യോ സുഹൃത്തേ അതുകൊണ്ടൊന്നും അല്ല ബലിയാട് ആകാൻ ഒരു കൊമ്രേഡിനെ കൊടുക്കണ്ട എന്ന് ചിന്തിക്കുന്നതു കൊണ്ടും എട്ടുനിലയിൽ പൊട്ടും എന്ന് ഉറപ്പുള്ളതുകൊണ്ടും ന്യായീകരിക്കാനുള്ള അവസരങ്ങൾ ഉണ്ടാക്കാൻ വേണ്ടിയാണ്😅😅

    • @ItsAK1990
      @ItsAK1990 3 місяці тому +1

      😂😂 ഇതാണ് പൊളിറ്റിക്സ്.. അതറിയില്ലല്ലേ കുഞ്ഞേ...

  • @ERSHADKk-w8z
    @ERSHADKk-w8z 3 місяці тому +57

    രാഹുൽ 👌👌👌💕💕💕വിജയം ഉറപ്പ്

  • @Shajah-tt9fv
    @Shajah-tt9fv 3 місяці тому +20

    ജ്യോതികുമാർ❤❤

  • @liyakathali8744
    @liyakathali8744 3 місяці тому +119

    അധികാര മോഹി സരിൻ...
    ലുട്ടാപ്പി റഹീം ഇവന് വേണ്ടി പ്രചരണത്തിനിറങ്ങണം.....

  • @kamalbnukhalidkamalbnukhal1358
    @kamalbnukhalidkamalbnukhal1358 3 місяці тому +212

    രാഹുലും സരിനും നല്ല കഴിവുള്ളവർ ആണ്, എന്റെ അഭിപ്രായത്തിൽ സരിന് അടുത്ത ഒരു അവസരത്തിനു വേണ്ടി കാത്ത് നിൽക്കാൻ ഉള്ള ഒരു പക്വത കാണിക്കാമായിരുന്നു.

    • @farshad_abu
      @farshad_abu 3 місяці тому +19

      ഒറ്റപാലത്ത് കഴിഞ്ഞ നിയമസഭ ഇലക്ഷനിൽ നിന്ന് തോറ്റത് ആണ്, എന്നിട്ടും വീണ്ടും അധികാര മോഹം 🙏🏻

    • @hariknr3025
      @hariknr3025 3 місяці тому +11

      പുള്ളിക് അടുത്ത നിയമസഭയിൽ മത്സരിക്കാൻ സീറ്റ്‌ ഉറപ്പായിരുന്നു

    • @samadsamadcv5918
      @samadsamadcv5918 3 місяці тому

      ആക്രാന്തം കൂടിപ്പോയി ബിജെപി ഓടിച്ചു

    • @TheQuizTime931
      @TheQuizTime931 3 місяці тому +1

      💯 pullikki next election seat urappayirunnu but

    • @saniazeez195
      @saniazeez195 3 місяці тому +1

      Correct . sarinekaal Rahul aalle familier. Wait cheyyamayirunnu.

  • @storymalayalam4u544
    @storymalayalam4u544 3 місяці тому +14

    പൊളിച്ചു 🥰🥰🥰 ജ്യോതികുമാർ ചമകല വെരി ഗുഡ് 🥰🥰🥰

  • @sidheekkoolath7848
    @sidheekkoolath7848 3 місяці тому +10

    ജ്യോതികുമാർസർ കലക്കി

  • @shanayyan93
    @shanayyan93 3 місяці тому +111

    സരിന്റെ ആദർശത്തിനു പറ്റിയ രാഷ്ട്രീയം തന്നെ തിരിഞ്ഞെടുത്തതിൽ......അവസരോചിതം

  • @SibuSibu-v4t
    @SibuSibu-v4t 3 місяці тому +96

    ജ്യോതികുമാർ സൂപ്പർ

  • @JOBSVLOG-py2hh
    @JOBSVLOG-py2hh 3 місяці тому +88

    Dr ആണെന്നെ ഉള്ളു.. പക്വത ഇല്ല.

    • @AK-dj1dn
      @AK-dj1dn 3 місяці тому +1

      ഡോക്ടർമാർ ആയാൽ പക്വത ഉണ്ടാകണം എന്നുണ്ടോ...??? അതൊരു പ്രൊഫഷൻ മാത്രം ആണ്..

  • @nirmalchoran4700
    @nirmalchoran4700 3 місяці тому +156

    സരിൻ👍എട്ടുനിലയിൽ🧐പൊട്ടും

  • @soofimm8274
    @soofimm8274 3 місяці тому +39

    സരിനല്ല ആര് നിന്നാലും മൂന്നാം സ്ഥാനത്തേക്ക് തള്ളപ്പെടുന്നത് എന്ത് നമുക്ക് വമ്പിച്ച ഭൂരിപക്ഷത്തിൽ രാഹുൽമാൻ കൂട്ടത്തില്‍👍👍👍👍👍❤️❤️❤️❤️❤️

  • @SureshKumar-b9h1u
    @SureshKumar-b9h1u 3 місяці тому +46

    വിനാശകാലേ വിപരീത ബുദ്ധി.... പ്രിയ സരിൻ നിങ്ങൾക്ക് വിദ്യാഭ്യാസം കൂടിയപ്പോൾ വിവരം തീരെ ഇല്ലാതായി

  • @abdulazeezkm1107
    @abdulazeezkm1107 3 місяці тому +95

    മുങ്ങുന്ന കപ്പലിലേക്ക് കയറുന്ന സരിൻ

  • @nalinimanohari2345
    @nalinimanohari2345 3 місяці тому +51

    സരിൻ.... നല്ല cash മേടിച് കാല് മാറി...ഇയാൾക്ക് പറ്റിയ party LDF ആണ്....

  • @Nation89902
    @Nation89902 3 місяці тому +16

    ലുട്ടാപ്പിയെ കാണുമ്പോൾ തന്നെ ചിരി വരുന്നു.....🤭🤭🤭🤭🥱

  • @VIPINVIJU
    @VIPINVIJU 3 місяці тому +27

    ആരെ കിട്ടിയാലും സ്ഥാനാർത്ഥിയാക്കുന്ന ഒരു പാർട്ടി എന്ന് പറയാൻ പറ്റില്ല -- ഒരു ആൾക്കൂട്ടം . ഇടതു പക്ഷത്തിന്റെ ഇതു പോലെ പ്രവൃത്തിച്ച ഒരാളും പാലക്കാട് സ്ഥാനാർത്ഥിയാക്കാൻ ഇല്ലെ..ഇല്ലെൻ ങ്കിൽ
    ഒരു ബംഗാളിയെ പിടിച്ച് നിർത്തു എന്നാലും അത് നമ്മുടെ ഒരു പഴയ പാർട്ടിക്കാരനാണ് എന്ന് സമാധാനിക്കാം

  • @rojanantony8360
    @rojanantony8360 3 місяці тому +3

    ചമക്കാല ❤️🔥🔥🔥

  • @hajak5301
    @hajak5301 3 місяці тому +10

    രാഹുൽ വിജയം ഉറപ്പ്

  • @saleemsalalah410
    @saleemsalalah410 3 місяці тому +38

    സ്ഥാനത്തിന് വേണ്ടി മാത്രമാണ് ഇയാൾ പാർട്ടി വിട്ടത് എന്ന് ആർക്കാണ് മനസിലാകാത്തത് ജനത്തെ വിഢിയാക്കാൻ നോക്കി സ്വയം വിഡ്ഢിയാകുന്നു

  • @nusaifsaif3401
    @nusaifsaif3401 3 місяці тому +19

    എന്നാലും പാർടിക്ക് വേണ്ടി പ്രവർത്തിച്ചവർ സിപിഎം ഇത്രയും ഗതി കിട്ടാത്ത പാർട്ടി ആയോ

  • @abdannazirm8453
    @abdannazirm8453 3 місяці тому +15

    C r മഹേഷിനെ കണ്ട് പഠിക്കണം ഈ സരിൻ .
    ജനങ്ങൾക്കൊപ്പം നിന്നാൽ ജനം ജാതിമതം നോക്കാതെ തോളിലേറ്റും.

  • @shajahanpm4582
    @shajahanpm4582 3 місяці тому +3

    സ്ഥാനമുഹിച്ചു സരിൻ യുഡിഎഫിൽ നിന്ന് പുറത്താക്കി അതാണ് യുഡിഎഫ് പാർട്ടിയാണ് വലുത് രാഹുൽ മാങ്കുട്ടത്തിൽ വിജയിക്കും 💪💪💪💪

  • @dignamaria3375
    @dignamaria3375 3 місяці тому +1

    രാഹുലിനെ അല്ലാതെ ആരെങ്കിലും നിന്നാൽ കോൺഗ്രസ്‌ അവിടെ ജയിക്കില്ലായിരുന്നു, രാഹുൽ ❤️❤️❤️👍

  • @everlastingmedia6275
    @everlastingmedia6275 3 місяці тому +37

    ജോറാണേ ജോറാണേ ലുട്ടാപ്പി

  • @knthesilent
    @knthesilent 3 місяці тому +8

    അധികാരകൊതിക്കു വേണ്ടി ആദ്യം IAS എടുത്തു.... അതിലും വലിയ അധികാരം രാഷ്ട്രീയക്കാർക്കാണെന്നു കണ്ട് രാഷ്ട്രീയത്തിലിറങ്ങി..... ആദ്യം കോൺഗ്രസിന്റെ കൂടെ..... ഒരു സാധാരണ കോൺഗ്രസ് പ്രവര്ത്തകന് വർഷങ്ങൾ എടുത്താൽ പോലും കിട്ടാത്ത പദവികൾ ഇപ്പോഴേ കിട്ടി.. എന്നിട്ടും ആർത്തി തീർന്നില്ല.... ഇപ്പൊ കൂടുതൽ വലിയ പദവികൾക്കായി ഇന്നലെ വരെ തെറി വിളിച്ച പിണറായിയുടെ കൂടെ... ബലേ ഭേഷ്....... ഇതൊക്കെ കണ്ട് കാണ്ടാമൃഗം ആത്മഹത്യ ചെയ്തു കാണും...

  • @AbdulRaheemvkINDIA
    @AbdulRaheemvkINDIA 3 місяці тому +28

    ചാമക്കാല💼💼💼

  • @abdulrahimanrahiman679
    @abdulrahimanrahiman679 3 місяці тому +21

    ഇതൊന്നും ശരിത് ഒരു ദിവസംകൊണ്ട് എടുത്തതീരുമാനം ആകില്ല പ്ലാൻ 👌🏻

    • @ShamsudheenShams-p3e
      @ShamsudheenShams-p3e 3 місяці тому

      ഒരു മാസത്തോളം ആയി ചർച്ച തുടങ്ങിയിട്ട്.... രാഹുലിന്റെ പേര് കേട്ടത് മുതൽ കലിപ്പിലാണ് ഇവൻ....

  • @soofimm8274
    @soofimm8274 3 місяці тому +4

    ഒരു ആദർശ ഇല്ലാത്ത അധികാരമോഹിക്ക എന്താ എവിടെയാ പാടില്ലാത്തത് എന്താണിത് വമ്പിച്ച ഭൂരിപക്ഷ രാഹുൽ ആൺകുട്ടി ജയിക്കും 🎉🎉🎉🎉🎉👍👍👍

  • @teeyemyes
    @teeyemyes 3 місяці тому +5

    രാഹുൽ വിജയിച്ചതായി പ്രഖ്യാപിക്കുന്നു.. ഇനി ഔദ്യോഗിക തീരുമാനം മാത്രം വന്നാൽ മതി...

  • @priyankajithesh3681
    @priyankajithesh3681 3 місяці тому +4

    സരിൻ സ്വാതന്ത്രനായി മത്സരിക്കുന്നതായിരുന്നു അന്തസ്സ്. ഇനി തോറ്റാൽ പോലും തല ഉയർത്തി നിൽക്കാമായിരുന്നു. ഇതിപ്പോ തോറ്റാലും ജയിച്ചാലും നാണക്കേട് തന്നെ

  • @starliner76
    @starliner76 3 місяці тому +24

    ജ്യോതീ നിങ്ങൾക്ക് എന്താണ് റഹീമിനു
    ഒന്ന് വിട്ടുകൊടുത്താൽ. അദ്ദേഹത്തിന് ഇങ്ങനെ പിടിച്ചുനിർത്താനുള്ള കഴിവ് ഒന്നുമില്ല

  • @aneeshaneesha
    @aneeshaneesha 3 місяці тому +9

    ഇന്നലെ വന്നവനെ സ്ഥാനാർത്തിയാക്കി.. ഇതുവരെ അവിടെ പ്രവർത്തിച്ച ldf നേതാക്കൾ ആരായി? ഈ പാർട്ടി ആകെ കോമഡി തന്നെ

  • @Nation89902
    @Nation89902 3 місяці тому +2

    സരിനേ ജനങ്ങൾക്കറിയാം...

  • @PointHorse
    @PointHorse 3 місяці тому +5

    Sarin❤❤

    • @davidjohn6261
      @davidjohn6261 3 місяці тому +2

      ഇവനൊക്കെ നിന്നാൽ ആര് വോട്ട് കൊടുക്കാനാ

  • @thomast.t54
    @thomast.t54 3 місяці тому

    ശരിന്റെ ഉണ്ട തമ്മിൽ കൂട്ടി ഇടിച്ചു കൂതികൂടി പുക വരും റിസൾട്ട്‌ വരുമ്പോൾ 😂😂😂😂

  • @abhiramabhisree
    @abhiramabhisree 3 місяці тому

    Next time for Chamakala 😅

  • @roshanmoncy7613
    @roshanmoncy7613 Місяць тому

    Chamakkala super

  • @rajup8388
    @rajup8388 3 місяці тому

    വോട്ട് കുറഞ്ഞാൽ സരിന്റെ വിധം മാറും

  • @bayjuvarughese9913
    @bayjuvarughese9913 3 місяці тому

    സരിൻ എന്ന സീറ്റ്‌ മോഹിക് ജനം നൽകും മറുപടി... ഇന്നലെ വരെ മുഖ്യമന്ത്രിയെ പഞ്ഞിക്കിട്ടു.. ഇന്ന് പിണറായിക്കു സ്തുതി പാടൽ...ജനത്തിന്റെ ഒരു ഗതികേട്.. ഈ രാഷ്രീയത്തിന് മറുപടി ജനങ്ങൾ നൽകിയിരിക്കും

  • @RamchadranPillai
    @RamchadranPillai 3 місяці тому +1

    പാവം കരയോ

  • @Truevoice-k8r
    @Truevoice-k8r 3 місяці тому +2

    politics is art of changing , possible thinks of today , impossible thinks of tomorrow😢

  • @nirmalchoran4700
    @nirmalchoran4700 3 місяці тому +11

    MP എന്നാൽ......
    മര പൊട്ടൻ എന്നാണോ.....

    • @abdulnaseer1250
      @abdulnaseer1250 3 місяці тому

      ചിലരെ കണ്ടാൽ അങ്ങനെ തോന്നും 😂

  • @MohanKumar-o7c
    @MohanKumar-o7c 3 місяці тому

    Jyothikumar chamakkala,, congratulation,

  • @BijuBiju-rk1xu
    @BijuBiju-rk1xu 3 місяці тому +2

    ചമക്കല 👍👍

  • @UmmerMadathil
    @UmmerMadathil 3 місяці тому

    ഞാൻ ഒരു സിപിഎം പ്രവർത്തകനാണ് ... പാർട്ടി സരിൻ നിർത്തുന്നത് ... ശരിയായില്ല... പാർട്ടിക്ക്.. ഇത് എന്തു പറ്റി....

  • @സർക്കീട്ടിന്റെസുൽത്താൻ

    അവൻ പോയത് നന്നായി ഇല്ലെങ്കിൽ ഉള്ളിൽ ഇരുന്ന് കാല് വാരിയേനേ......

  • @sureshm.p7371
    @sureshm.p7371 3 місяці тому

    ലുട്ടാപ്പി എവിടെയും ഇതു പോലെ ആണ്. വകതിരിവ് ഇല്ല.

  • @jafarjafarmundur2936
    @jafarjafarmundur2936 3 місяці тому +1

    സരിൻ തോൽക്കുബോ ജോറാക്കും CPM. 😅😅😅

  • @hassankaseetha2287
    @hassankaseetha2287 3 місяці тому +3

    സഖാക്കൾ ഒരിക്കലും അങേകരിക്കരുത് സാരിനെ

  • @abukvk4633
    @abukvk4633 3 місяці тому

    ഇതാണ് സിപിഎം swadamaayi ഒരു സ്ഥാനാർത്ഥിയെ കിട്ടിയില്ലല്ലോ

  • @josephvalapattu7700
    @josephvalapattu7700 3 місяці тому +1

    രാഷ്ട്രീയം ജനസേവനത്തിനോ ?
    സാമ്പത്തിക നേട്ടത്തിനോ ?
    അരാഷ്ട്രീയം നീണാൾ വാഴുന്നു🤔

  • @kabeerkorikar3232
    @kabeerkorikar3232 3 місяці тому +3

    ജ്യോതി കുമാർ ചമക്കാലയുടെ മുന്നിൽ പെട്ട സരിൻ അവസ്ഥ ദുരവസ്ഥയായി 😂😂

  • @sidhik6306
    @sidhik6306 3 місяці тому +5

    സരള വാതിൽ തുറന്നിട്ട്‌ അച്ചുവിന് വേണ്ടി

  • @thomasvadakkumthalavo-jf8iv
    @thomasvadakkumthalavo-jf8iv 3 місяці тому +20

    സരിന് അറിയാം ഡോക്ടർ സൗമ്യക്ക് കെ. കെ രമയുടെ അവസ്ഥ ഉണ്ടാകില്ലാ എന്ന്.....

  • @ജോസഫ്-ഠ2ജ
    @ജോസഫ്-ഠ2ജ 3 місяці тому +10

    ലുട്ടാപ്പി ചിരിക്കുന്നു

  • @SidDickyNarayan-zm8lk
    @SidDickyNarayan-zm8lk 3 місяці тому

    സിപി യെമ്മേ നിൻ്റെ പേരോ ഗതികേട്

  • @anvarmangalapuram9586
    @anvarmangalapuram9586 3 місяці тому

    സരിൻ ❤❤❤

  • @rajanchennedath6947
    @rajanchennedath6947 3 місяці тому

    L D F നെ വിളിച്ച തെറിയെല്ലാം U D F നെ വിളിച്ചിരിക്കുണു....
    പോരെ.... ശാന്തി മുഹൂർത്തം....

  • @jayanjayaraj7124
    @jayanjayaraj7124 3 місяці тому +17

    എ കെ ആൻറണിക്കും മകനും തീരെ തൊലിക്കട്ടി ഇല്ലഎന്നുപറയാൻചാമക്കാല പറഞ്ഞു😂

  • @jasjas7384
    @jasjas7384 3 місяці тому

    Correct oondhu😂😂😂

  • @jineshr
    @jineshr 3 місяці тому

    ലുട്ടു 😀

  • @NasarmuthariNasarmuthari
    @NasarmuthariNasarmuthari 3 місяці тому +1

    AA

  • @nimachandradas9360
    @nimachandradas9360 3 місяці тому +1

    K. V തോമസിനെ നിങ്ങൾ കോൺഗ്രസുകാർ മറന്നുപോയോ, പദ്മജയെ മറന്നു പോയോ, നിങ്ങളുടെ പാർട്ടിയിൽ നിന്നും എന്താണ് ഇങ്ങനെ സംഭവിക്കുന്നത് എന്ന് പാർട്ടി ചിന്തിക്കണം. ഒരു പഞ്ചായത്തു election വന്നാൽ തന്നെ സ്റ്റാനാർഥികളെ നിർണയിക്കുമ്പോൾ തന്നെ അടി തുടങ്ങും, അതോടെ പാർട്ടി തീരും, ലോകസഭ ഇലക്ഷന് കേരളത്തിലെ ജനങ്ങൾ കോൺഗ്രസിന് വോട്ട് ചെയ്തത് നിങ്ങളുടെ മേന്മ കണ്ടിട്ടില്ല, ഗതികെട്ട ഒരു സമൂഹം ഭരിക്കുന്ന പക്ഷത്തിനോടെ കാണിച്ച പ്രതിഷേധം ആയി കണ്ടാൽ മതി, ഒരു കാര്യം നിങ്ങളൊക്കെ മനസ്സിലാക്കിക്കോ, നിങ്ങൾ തന്നെ ഇവിടെ ബിജെപി യ്ക്കു നല്ല വഴി വെട്ടി കൊടുക്കുന്നുണ്ട്, അവർ ഇരളം കൊണ്ട് പോകുമ്പോൾ കരയരുത്, പ്രതി പക്ഷത്തു irikkanengilum ഇവിടെ പാർട്ടി വേണം, വിമർശനം ഉള്ളപ്പോൾ ആണ് ഏതൊരു വ്യക്തിയും പാർട്ടിയും എന്തും നല്ലതക്കുന്നതെന്നു വിശ്വസിക്കുന്നവരാണ് ജനങ്ങൾ. നിങ്ങൾ പാർട്ടിക്കാരെല്ലാം തമ്മിൽ thallumbol ഒന്ന് ചിന്തിക്കുക, നിങ്ങള്ക്ക് വോട്ട് ചെയ്ത, ഇനി ചസയ്യേണ്ട ജനങ്ങൾ എന്ത് ചെയ്യണമെന്ന്. അപ്പോൾ ഓക്കേ.

  • @gafgaf5880
    @gafgaf5880 3 місяці тому

    രണ്ട് സഖാക്കൾ തമ്മിൽ അവിചാരിതമായി കണ്ടുമുട്ടുന്നു 😋
    താൻ എന്ത് ചെയ്യുന്നു ...?
    പണ്ട് സപ്പോർട്ട് ചെയ്തിരുന്ന അൻവറിനെ ഇപ്പോൾ തെറി പറഞ്ഞു കൊണ്ടിരിക്കുന്നു😭😭😭😭
    അത് പോട്ടെ താങ്കൾ എന്ത് ചെയ്യുന്നു ....?
    പണ്ട് തെറി പറഞ്ഞു കൊണ്ടിരുന്ന സരിനെ ഇപ്പോൾ സപ്പോർട്ട് ചെയ്യുന്നു 😭😭😭
    ഓരോ അവസ്ഥയെ 😋😋😋

  • @devinescienceAD570
    @devinescienceAD570 3 місяці тому +1

    ബൂത്ത് തലം തൊട്ട് പ്രവർത്തിച്ച് പരിചയം ഇല്ലാത്തതിന്റെ ഒരു കുറവ് നല്ല കുറവ് സരിന് ഉണ്ട്..

  • @JoyThomas-wv7km
    @JoyThomas-wv7km 3 місяці тому

    Sarin😂😂😂😂😂

  • @BraveVoice-rs5bx
    @BraveVoice-rs5bx 3 місяці тому

    Palakkad Rahul will win clear majority

  • @rakendmedayil2050
    @rakendmedayil2050 3 місяці тому +1

    Le luttappi - ente athra undavila...

  • @kabeerek7060
    @kabeerek7060 3 місяці тому +3

    4:47

  • @RaveendranM-ri8if
    @RaveendranM-ri8if 3 місяці тому

    കാരൽ മാർക്സിൻ്റെ principles നോട് എങ്ങനെ സരിൻ ഈ സമയത്ത് യോചിക് ന്നു

  • @ZubairHussain-wu8oq
    @ZubairHussain-wu8oq 3 місяці тому +2

    Ldf ഇമ്മിണി ബല്യ പാർട്ടി എലെക്ഷൻ വരുമ്പോൾ നിർത്താൻ നല്ല ഒന്നുല്ല

  • @OAbdurahimanMahima
    @OAbdurahimanMahima 3 місяці тому

    പോകുന്ന വർ പോക ട്ടെ, ച കുത്താൻ പോയി എന്നു മാത്രം

  • @AslamPpc-p7o
    @AslamPpc-p7o 3 місяці тому

    ലുട്ടാപ്പി റഹീം ഞ ഞാ പിഞ്ഞ പുലമ്പുന്നു... CPIM ന്റെ ഒരു ഗതികേട്... ഒരു പാർട്ടികാരെനെ സ്ഥാനർത്തിയാക്കാൻ ഇല്ലാത്ത അവസ്ഥ

  • @azadk7700
    @azadk7700 3 місяці тому +2

    Aanatha. Millatha. Sarin.

  • @asinoasi9198
    @asinoasi9198 3 місяці тому

    😂😂😂😂 ജ്യോതീ😅😅😅

  • @joymathew9848
    @joymathew9848 3 місяці тому

    റഹീം എം പി ആണ് . എന്നുവച്ചാൽ (M)മര്യാദയില്ലാത്ത (P) പരട്ട

  • @AbdulRaheemvkINDIA
    @AbdulRaheemvkINDIA 3 місяці тому +2

    കെ സി വേണു ഗോപാൽ നല്ല തമാശ

    • @AyzalAyman
      @AyzalAyman 3 місяці тому

      Apo pinu daivsmo😂

  • @ManojVP-xc9wl
    @ManojVP-xc9wl 3 місяці тому +1

    The cunning Achayan Lobby("A" Group)of Congress pushed Rahul Mamkothathil to Palakkad from South Kerala(Pathanamthitta, Kottayam) region so that they can "exclusively" enjoy in South Kerala.
    Hindus & Muslims of Palakkad should realize this cunning trick and not fall into the "Achayan Trap" to fool Hindus and Muslims of Palakkad.
    Is Pathanamthitta Lok Sabha Constituency RESERVED EXCLUSIVELY for ONLY Christian background candidates of Congress?

  • @ButterflyTv-nt2ue
    @ButterflyTv-nt2ue 3 місяці тому

    ജോറാണെ ജോറാണെ 😂

  • @RaviKumar-kw8qp
    @RaviKumar-kw8qp 3 місяці тому

    Big tholvi shameful Dr.Saran😢

  • @BATMAN-u2t
    @BATMAN-u2t 3 місяці тому

    രാഹുൽ 75000 വോട്ടിന് വിൻ

  • @Narayanadas-o9y
    @Narayanadas-o9y 3 місяці тому

    കൂട്ടുകൂടിയത് ആർഷോ& റഹിം കൂട്ടുകെട്ടിനോടെല്ലേ ... അപ്പോൾ നിലവാരം താഴോട്ടുതന്നെ.കഷ്ട്ടം

  • @babujohn9387
    @babujohn9387 3 місяці тому

    സരിൻ ഇയാള് ഇത്രയും നാൾ പറഞ്ഞത് വിഴുങ്ങിയോ. ഇയാൾക്ക് എത്ര അച്ഛൻ ഉണ്ട്

  • @ranjithcheruvathoor3921
    @ranjithcheruvathoor3921 3 місяці тому

    കോണ്ഗ്രെസ്സിൽ ജനാധിപത്യം ഇല്ല സ്ഥാനാർഥിയെ തിരഞ്ഞെടുത്തത് തെറ്റാണെങ്കിൽ അങ്ങനെയൊക്കെ തന്നെയാണ് ഇതേ സരിനെ 2021 ഇൽ ഒറ്റപ്പാലത്ത് കോൺഗ്രസ് സ്ഥാനാര്ഥിയാക്കിയത്.

  • @raveendranathapanickerravi1439
    @raveendranathapanickerravi1439 3 місяці тому

    അയ്യോ കഷ്ടം....
    സിപിഎം ന്റെ പാലക്കട്ടെ ഗതികേട്....
    സിപിഎം നു അവതരിപ്പിക്കാൻ പറ്റിയ നല്ലൊരു നേതാക്കൾ ഇപ്പോൾ പാലക്കാട്ടു ഇല്ല.....പാർട്ടി ചിഹ്നത്തിൽ മത്സരിക്കാൻ ആളില്ലാത്ത അവസ്ഥ.... മത്സരിക്കാൻ പറ്റിയ സ്റ്റേറ്റ്, ജില്ലാ, ഏരിയ, ലോക്കൽ കമ്മറ്റി അംഗങ്ങളോ ഇല്ല..,പേരിനു ഒരു dyfi, sfi അംഗങ്ങളോ ഇല്ല.....മറ്റുള്ള പാർട്ടിയിൽ നിന്നും സ്ഥാനങ്ങൾ കിട്ടാതെ അങ്ങോട്ടും ഇങ്ങോട്ടും നടക്കുന്ന ഭാഗ്യന്വേഷികളെ തിരിഞ്ഞു പിടിച്ചു പാർട്ടിക്കാർക്കു മുകളിൽ കൊണ്ട് എത്തിക്കുന്ന അവസ്ഥയിലേക്ക് സിപിഎം ഇന്ന് പോയിരിക്കുന്നു...
    മറ്റുള്ള പാർട്ടിക്കാരെ എന്നും ക്ഷെണിച്ചു കൊണ്ടിരിക്കുന്നു.... പാർട്ടിയുടെ അതപതനം....
    കാരണം കൃഷ്ണദാസ് പഴയ V S പക്ഷകരാനും, M B രാജേഷ് പിണറായി പക്ഷകാരനുമായി രണ്ടു ദൃവങ്ങളിൽ നില്കുന്നു...അതുകൊണ്ട് സിപിഎം തോൽക്കാൻ വേണ്ടിയാണു ഇറച്ചികടയും, പട്ടി കഥകളുമായി വന്നത്.....

  • @firosali8858
    @firosali8858 3 місяці тому

    ലെ റഹീം ജോറാണേ ജോറാണേ പാലക്കാടിൽ ജോറാണെ 🤣, ലുട്ടാപ്പി എന്നും എയറിൽ 😂

  • @salimkumark.p1640
    @salimkumark.p1640 3 місяці тому

    ലുട്ടാപ്പി വൈറ്റ്

  • @ZubairHussain-wu8oq
    @ZubairHussain-wu8oq 3 місяці тому

    ഇവനൊന്നും മറുപടി കൊടുക്കരുത്

  • @nizarahammed3003
    @nizarahammed3003 3 місяці тому

    LDF ന്റെ സ്ഥാനാർഥിത്വം കണ്ടാൽ മനസ്സിലാകുന്നത് LDF BJP അണ്ഡർ ദാരായാണ്
    അല്ലാതെ പാലക്കാട് ഉപതിരഞ്ഞെടുപ്പിൽ മത്സരിപ്പിക്കാൻ നല്ല പാർട്ടി പ്രവർത്തകർ ഇല്ലാത്ത രാഷ്ട്രീയ പാർട്ടിയൊന്നുമല്ല ഇടതു പക്ഷം
    സഗാക്കളെ നിങ്ങളെ പിന്നിൽ നിന്നും ചതിക്കുന്നവരെ നിങ്ങൾ തിരിച്ചറിയേണ്ടതുണ്ട്

  • @shafishafi3
    @shafishafi3 3 місяці тому +1

    എരണംകെട്ടവനോട് മിണ്ടാതെ ഇരിക്കാൻ പറയ് 😂😂

  • @nirmalchoran4700
    @nirmalchoran4700 3 місяці тому +1

    റഹിം... ഉളുപ്പുണ്ടോ 🤣

  • @thomascj831
    @thomascj831 3 місяці тому

    അയാൾ പാലക്കാട് " രഥോത്സവം " തൃശൂർ പൂരം മോഡലിൽ 'നടത്താൻ വേണ്ടി LDF ൽ പോയതാണ്.. അല്ലാതെ സ്ഥാനമോഹം കൊണ്ടല്ല. എല്ലാവരും വിശ്വസിക്കണം.

  • @MohammedKutty-g4k
    @MohammedKutty-g4k 3 місяці тому

    TemnadyLuttappymone❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @Samadaminas
    @Samadaminas 3 місяці тому

    Raheem നു ഉളുപ്പ് ഇല്ലേ. ..സ്ഥാനാർഥി ആവാൻ അവസരം കൊടുക്കാത്ത പേരിൽ ഒഴിഞ്ഞ സറിൽ നെ സ്ഥാനാർഥി ആകുന്നതിൽ അത്രയേ cpm ഉള്ളു 😂😂😂

  • @ERSHADKk-w8z
    @ERSHADKk-w8z 3 місяці тому

    ലുട്ടാപ്പി 😂😂😂😂കാഫിർ 😂

  • @RaviKumar-kw8qp
    @RaviKumar-kw8qp 3 місяці тому

    First saran go to BJP....Then CPM....😮

  • @AB-fx7ed
    @AB-fx7ed 3 місяці тому +1

    ലുട്ടാപ്പി

  • @RaviKumar-kw8qp
    @RaviKumar-kw8qp 3 місяці тому

    No maturity in politics.