വരാലിന്റെ കുഞ്ഞുങ്ങൾ നല്ല ചുവപ്പ് ഓറഞ്ച് നിറത്തിൽ ആണ്, പണ്ട് കൊട്ടയിൽ കോരി കുപ്പിയിൽ ഇട്ട് വച്ചിട്ടുണ്ട്, ഒരിക്കലും തിരിച്ചു കിട്ടാത്ത ഒരു നല്ല കാലം, ഓർമ്മകൾ മാത്രം ബാക്കി
8:19 ഒരു 20 കൊല്ലം മുൻപ് വരെ ഒരുപാട് ബ്രാലുകളെ ചൂണ്ട ഇട്ടു പിടിച്ചിട്ടുണ്ട്.. അതും ഇങ്ങനെ കുഞ്ഞുങ്ങളുമായി നിൽക്കുന്നവയെ തന്നെ... ഒരു ദിവസം തന്നെ ആണിനെയും പെണ്ണിനേയും പിടിച്ചിട്ടുണ്ട്...തനിച്ചാവുന്ന കുഞ്ഞുങ്ങളെ മറ്റു മീനുകൾ തിന്നുന്നതും കണ്ടിട്ടുണ്ട്..പക്ഷെ അന്നൊന്നും ഇതുങ്ങൾ ഇപ്പോഴത്തെപോലെ എണ്ണം കുറഞ്ഞു പോവുമെന്ന് കരുതിയിട്ടില്ലായിരുന്നു.. മുതിർന്നവർ പറഞ്ഞു തന്നിട്ടുമില്ല...(അന്നൊക്കെ ഒരു തോട്ടിൽ തന്നെ കുഞ്ഞുങ്ങളുമായി 2-3 ജോടി ഒക്കെ ആയി ഇവ ഒരുപാട് ഉണ്ടായിരുന്നത് കൊണ്ടാവാം)ജീവനുള്ള പൂച്ചോട്ടിയെ കൊളുത്തി കുഞ്ഞുങ്ങൾക്കിടയിലേക്ക് ഇടുമ്പോൾ പെണ്ണിനെ കിട്ടും... കുറച്ചു നീക്കി ഇട്ടാൽ ആണിനെ കിട്ടും... കുറെ കുഞ്ഞുങ്ങളെ തോട്ടിൽ നിന്ന് കോരി എടുത്ത് കുളത്തിൽ കൊണ്ടുപോയി ഇടും..അങ്ങിനെ കുറെ എണ്ണത്തിനെ വലുതാക്കിയട്ടുമുണ്ട്..റെഡ് കളർ മാറി തുടങ്ങുമ്പോൾ തന്നെ കുഞ്ഞുങ്ങൾ മറ്റു മീനുകൾക്ക് പിടി കൊടുക്കാതെ രക്ഷപെടാൻ ഉള്ള കഴിവ് ആയിട്ടുണ്ടാവും..ആ വലിപ്പം ആയ കുഞ്ഞുങ്ങള്ടെ കൂടെ ഉള്ള തള്ളയെ ചൂണ്ടയിൽ കിട്ടാൻ പാടാണ്.. അത് ഇരയെ കൊത്തതെ ഓടിച്ചു വിടാനേ നോക്കാറുള്ളു.. ഒരുപാട് പിടിച്ചിട്ടുള്ളതും കഴിച്ചട്ടുള്ളതുമായ മീൻ ആയതോണ്ട് എനിക്ക് ഏറ്റവും ഇഷ്ടമുള്ള മീൻ ആണ് ബ്രാൽ.. കുഞ്ഞുങ്ങളുടേം പായലിന്റേം ഒക്കെ ഇടയിലൂടെ നമ്മളെ തന്നെ സൂക്ഷിച്ചു നോക്കികൊണ്ട് ഓക്സിജൻ എടുക്കാൻ പൊങ്ങി വരണത് കാണാൻ തന്നെ ന്തൊരു സ്റ്റൈൽ aanu❤. (അന്ന് ഇതുപോലുള്ള വീഡിയോസ് ഒക്കെ കണ്ടിരുന്നെങ്കിൽ ചിലപ്പോൾ കുഞ്ഞുങ്ങളുമായി നിൽക്കണ മീനെയൊന്നും പിടിക്കാതിരുന്നേനെ... ന്തു ചെയ്യാം.. Black and whitel DD 1, DD metro ചാനലുകൾ മാത്രമേ അന്ന് ഉണ്ടായിരുന്നുള്ളു ) ഈ വീഡിയോ കണ്ടപ്പോ ബ്രാല് നമ്മളെ കാണാതെ തോട്ടുവക്കത്തെ തെങ്ങിന്റെയും മരത്തിന്റെയുമൊക്കെ പുറകിലെ ഒളിച്ചു നിന്ന് ചൂണ്ട ഇടനതുമൊക്കെ ഓർത്ത്‌പോയി...thankyou brother✨️
ഞങ്ങളുടെ നാട്ടിലും ഈ രീതി പിൻപറ്റി പോരുന്ന ഒരുപാട് പേരുണ്ട്. ഈ വീഡിയോ അവർ കണ്ടാലും മാറ്റം വരുത്താൻ സാധ്യതയില്ല. നന്ദി സഹോദരാ നിങ്ങളുടെ നല്ല മനസ്സിന് 👍👍👍👍
@@bijubiju6771 തീറ്റ എടുക്കാൻ പ്രായമായിട്ടുണ്ടെങ്കിൽ കിട്ടണത്തൊക്കെ കഴിച്ചോളും..ഇവിടെ കിണറ്റിൽ കിടക്കുന്ന ഒരു കുഞ്ഞിന് ഞാൻ കൊടുക്കുന്നത് മണ്ണിര ആണ്.. ചെറിയ പാറ്റയെയും കൊടുക്കാറുണ്ട്.. വായിൽ കേറുന്നതൊക്കെ അടിച്ചോളും..
മുട്ടയിടാറായാൽ ചപ്പും ചണ്ടികളും, (ഉണങ്ങിയ ഇലകളും പുല്ലും മറ്റും) ഒരു പ്രത്യേക രീതിയിൽ വലിച്ച് കൂട്ടി വരാൽ കൂടുണ്ടാക്കുന്നത് ഞാൻ നേരിട്ട് നിരീക്ഷിച്ചിട്ടുണ്ട് . ഇണചേരൽ സമയത്ത് രണ്ട് വരാലുകൾ ഒരുമിച്ച് സഞ്ചരിക്കുന്നതായും ,കൂട് ഉണ്ടാക്കുന്നതും കണ്ടാൽ കുറച്ച് ദിവസങ്ങൾക്ക് ശേഷം കുഞ്ഞുങ്ങളുമായി കാണാം എന്ന് ഉറപ്പിക്കാം, ഞാൻ കുളത്തിൽ വർഷങ്ങളായി വരാലുകളെ സംരക്ഷിക്കുന്നു... എണ്ണം കൂടുമ്പോൾ, തമ്മിലടിയും,സ്വന്തം വർഗ്ഗക്കാരെ ഭക്ഷണം ആക്കലും ഇവയുടെ പ്രത്യേകത ആണ്. ഭക്ഷണം നല്കുന്ന മനുഷ്യരുമായി നന്നായി ഇണങ്ങാനും ഇവയ്ക്ക് മടിയില്ല
കുഞ്ഞുങ്ങളുമായി.വരുന്ന മീനുകളെ ഞാൻ ധാരാളം പിടിച്ചിട്ടുണ്ട്,,,,ഇപ്പൊൾ ഓർക്കുമ്പോൾ വലിയ ദുഃഖം,,,ഇനി ആർക്കും.കുഞ്ഞിനെ സം റക്ഷികുന്ന മീനുകളെ പിടിക്കാൻ തോന്നതിരിക്കറ്റെ
Varaline max poyal 1 kg okkee valippam vekkku....3 kg onnum vekkilllaaa...athyapooorvam kittunna varalinu onnara kg olam varum...cherumeen aanu 3 kg olam vekkunne
ഒരു പക്ഷെ ഇംഗ്ലീഷ്കാർ ആവും ജീവികളുടെ ആവാസ്ത വ്യവസ്ഥകൾ ഇത്ര ആയതിൽ ചിത്രീകരിച്ചിട്ടുഉണ്ടാവുക ... നിങ്ങളുടെ ഈ കഴിവിന് അഭിനന്ദനങ്ങൾ
വളരെ ഇഷ്ടപ്പെട്ടു.
ഇത്തരം വീഡിയോകൾ ഇനിയും പ്രതീക്ഷിക്കുന്നു.
അണിയറയിൽ പ്രവർത്തിച്ചവർക്ക് അഭിനന്ദനങ്ങൾ
ആഴത്തിൽ പഠിച്ച് അവതരിപ്പിക്കപ്പെട്ട ഈ വീഡിയോ തികച്ചും അഭിനന്ദനാർഹം.ഇത്തരം വീഡിയോകൾ ഇനിയും ചെയ്യാൻ കഴിയട്ടെ എന്നാശംസിക്കുന്നു.❤❤❤❤❤
വരാലിന്റെ കുഞ്ഞുങ്ങൾ നല്ല ചുവപ്പ് ഓറഞ്ച് നിറത്തിൽ ആണ്, പണ്ട് കൊട്ടയിൽ കോരി കുപ്പിയിൽ ഇട്ട് വച്ചിട്ടുണ്ട്, ഒരിക്കലും തിരിച്ചു കിട്ടാത്ത ഒരു നല്ല കാലം, ഓർമ്മകൾ മാത്രം ബാക്കി
Yes correct eldos njanum thorthumundil Kori kuppiyil ittu vakkumayirunnu pakshe Randu divasam kazhinjal chakumayirunnu ariyillayirunnu live food mathrame kazhikarullu ennu!!!!!."athu oru suvernna kalam thanne ini orikkalum thirichu kittatha aa kuttikalam'
Poori mone ni kunjukkngale pidikkuvaarunnalee😹
Super. ഇത്തരം മനോഹര കാഴ്ചകൾ ഞങ്ങളിലേകെത്തിച്ച sky Shore ന് അഭിനന്ദനങ്ങൾ
പഴയ ഓർമകളിലേക്ക് കൊണ്ടുപോയി 👌
വളരെ നല്ല അവതരണം അതിമനോഹരമായ കാഴ്ചകൾ സൂപ്പര്‍ thanks ❤️❤️❤️❤️❤️❤️❤️❤️
ഇത്തരം നല്ല വീഡിയോകൾ ഇനിയും പ്രതീക്ഷിക്കുന്നു. വോയിസ് ഇഷ്ടം 💖🤩
അടിപൊളി ഇപ്പോൾ വരാലിനെയും കുഞ്ഞുങ്ങളെയും വളർത്താറുണ്ട് മേടിക്കാനും കിട്ടും
8:19 ഒരു 20 കൊല്ലം മുൻപ് വരെ ഒരുപാട് ബ്രാലുകളെ ചൂണ്ട ഇട്ടു പിടിച്ചിട്ടുണ്ട്.. അതും ഇങ്ങനെ കുഞ്ഞുങ്ങളുമായി നിൽക്കുന്നവയെ തന്നെ... ഒരു ദിവസം തന്നെ ആണിനെയും പെണ്ണിനേയും പിടിച്ചിട്ടുണ്ട്...തനിച്ചാവുന്ന കുഞ്ഞുങ്ങളെ മറ്റു മീനുകൾ തിന്നുന്നതും കണ്ടിട്ടുണ്ട്..പക്ഷെ അന്നൊന്നും ഇതുങ്ങൾ ഇപ്പോഴത്തെപോലെ എണ്ണം കുറഞ്ഞു പോവുമെന്ന് കരുതിയിട്ടില്ലായിരുന്നു.. മുതിർന്നവർ പറഞ്ഞു തന്നിട്ടുമില്ല...(അന്നൊക്കെ ഒരു തോട്ടിൽ തന്നെ കുഞ്ഞുങ്ങളുമായി 2-3 ജോടി ഒക്കെ ആയി ഇവ ഒരുപാട് ഉണ്ടായിരുന്നത് കൊണ്ടാവാം)ജീവനുള്ള പൂച്ചോട്ടിയെ കൊളുത്തി കുഞ്ഞുങ്ങൾക്കിടയിലേക്ക് ഇടുമ്പോൾ പെണ്ണിനെ കിട്ടും... കുറച്ചു നീക്കി ഇട്ടാൽ ആണിനെ കിട്ടും... കുറെ കുഞ്ഞുങ്ങളെ തോട്ടിൽ നിന്ന് കോരി എടുത്ത് കുളത്തിൽ കൊണ്ടുപോയി ഇടും..അങ്ങിനെ കുറെ എണ്ണത്തിനെ വലുതാക്കിയട്ടുമുണ്ട്..റെഡ് കളർ മാറി തുടങ്ങുമ്പോൾ തന്നെ കുഞ്ഞുങ്ങൾ മറ്റു മീനുകൾക്ക് പിടി കൊടുക്കാതെ രക്ഷപെടാൻ ഉള്ള കഴിവ് ആയിട്ടുണ്ടാവും..ആ വലിപ്പം ആയ കുഞ്ഞുങ്ങള്ടെ കൂടെ ഉള്ള തള്ളയെ ചൂണ്ടയിൽ കിട്ടാൻ പാടാണ്.. അത് ഇരയെ കൊത്തതെ ഓടിച്ചു വിടാനേ നോക്കാറുള്ളു.. ഒരുപാട് പിടിച്ചിട്ടുള്ളതും കഴിച്ചട്ടുള്ളതുമായ മീൻ ആയതോണ്ട് എനിക്ക് ഏറ്റവും ഇഷ്ടമുള്ള മീൻ ആണ് ബ്രാൽ.. കുഞ്ഞുങ്ങളുടേം പായലിന്റേം ഒക്കെ ഇടയിലൂടെ നമ്മളെ തന്നെ സൂക്ഷിച്ചു നോക്കികൊണ്ട് ഓക്സിജൻ എടുക്കാൻ പൊങ്ങി വരണത് കാണാൻ തന്നെ ന്തൊരു സ്റ്റൈൽ aanu❤. (അന്ന് ഇതുപോലുള്ള വീഡിയോസ് ഒക്കെ കണ്ടിരുന്നെങ്കിൽ ചിലപ്പോൾ കുഞ്ഞുങ്ങളുമായി നിൽക്കണ മീനെയൊന്നും പിടിക്കാതിരുന്നേനെ... ന്തു ചെയ്യാം.. Black and whitel DD 1, DD metro ചാനലുകൾ മാത്രമേ അന്ന് ഉണ്ടായിരുന്നുള്ളു ) ഈ വീഡിയോ കണ്ടപ്പോ ബ്രാല് നമ്മളെ കാണാതെ തോട്ടുവക്കത്തെ തെങ്ങിന്റെയും മരത്തിന്റെയുമൊക്കെ പുറകിലെ ഒളിച്ചു നിന്ന് ചൂണ്ട ഇടനതുമൊക്കെ ഓർത്ത്‌പോയി...thankyou brother✨️
thank you so much for your valuable comments 💐
ഞങ്ങളുടെ നാട്ടിലും ഈ രീതി പിൻപറ്റി പോരുന്ന ഒരുപാട് പേരുണ്ട്. ഈ വീഡിയോ അവർ കണ്ടാലും മാറ്റം വരുത്താൻ സാധ്യതയില്ല. നന്ദി സഹോദരാ നിങ്ങളുടെ നല്ല മനസ്സിന് 👍👍👍👍
കുറച്ചു നാടൻ വരാൽ കുഞ്ഞുങ്ങളെ കിട്ടിയിട്ടുണ്ട്
എന്തു തീറ്റ കൊടുക്കണം
പറഞ്ഞു തരുമോ
@@bijubiju6771 തീറ്റ എടുക്കാൻ പ്രായമായിട്ടുണ്ടെങ്കിൽ കിട്ടണത്തൊക്കെ കഴിച്ചോളും..ഇവിടെ കിണറ്റിൽ കിടക്കുന്ന ഒരു കുഞ്ഞിന് ഞാൻ കൊടുക്കുന്നത് മണ്ണിര ആണ്.. ചെറിയ പാറ്റയെയും കൊടുക്കാറുണ്ട്.. വായിൽ കേറുന്നതൊക്കെ അടിച്ചോളും..
കൊള്ളാം അടിപൊളി..മീൻ കൃഷിയെ കുറിച്ച് ഞങ്ങള് ഡീറ്റൈൽഡ് വീഡിയോസ് ചെയ്തിട്ടുണ്ട്.. ചാനലിൽ പച്ച എന്നാ playlistil ഉണ്ട്...
താങ്കൾ നല്ല രീതിയിൽ എഫർട്ട് എടുത്തിട്ടുള്ളതായി ഈ വീഡിയോ കാണുമ്പോൾ മനസ്സിലാകും 🙏🙏👍
👍കണ്ടാലും കേട്ടാലും ഒരിക്കലും ബോറടിക്കാത്ത അവതരണം
വളരെ വ്യക്തവും കൃത്യവും ഉള്ള അവതരണം വളരെ നന്ദി❤❤👌🏻👍🏻
ഞാൻ എന്റെ കുട്ടികാലം ഓർത്തുപോയി. നല്ല വീഡിയോ നല്ല അവതരണം 👌
വീഡിയോ കണ്ട രണ്ടാം മിനുട്ടിൽ തന്നെ ഞാൻ ലൈക്‌ഉം suscribe ഉം ചെയ്തു...
Nala drishya megavum ,shabdam....oru professional documentary video anu bro....keep up work👍👍👍👍
അടിപൊളി.. വീഡിയോ.. നല്ല അവതരണം... ഇനിയും ഒരുപാട് വീഡിയോസ് ചെയ്യാൻ sky shore nu കഴിയട്ടെ... കാരിയുടെ വിഡിയോസും പ്രതീക്ഷിക്കുന്നു...❤
മുട്ടയിടാറായാൽ ചപ്പും ചണ്ടികളും, (ഉണങ്ങിയ ഇലകളും പുല്ലും മറ്റും) ഒരു പ്രത്യേക രീതിയിൽ വലിച്ച് കൂട്ടി വരാൽ കൂടുണ്ടാക്കുന്നത് ഞാൻ നേരിട്ട് നിരീക്ഷിച്ചിട്ടുണ്ട് .
ഇണചേരൽ സമയത്ത് രണ്ട് വരാലുകൾ ഒരുമിച്ച് സഞ്ചരിക്കുന്നതായും ,കൂട് ഉണ്ടാക്കുന്നതും കണ്ടാൽ കുറച്ച് ദിവസങ്ങൾക്ക് ശേഷം കുഞ്ഞുങ്ങളുമായി കാണാം എന്ന് ഉറപ്പിക്കാം, ഞാൻ കുളത്തിൽ വർഷങ്ങളായി വരാലുകളെ സംരക്ഷിക്കുന്നു...
എണ്ണം കൂടുമ്പോൾ, തമ്മിലടിയും,സ്വന്തം വർഗ്ഗക്കാരെ ഭക്ഷണം ആക്കലും ഇവയുടെ പ്രത്യേകത ആണ്. ഭക്ഷണം നല്കുന്ന മനുഷ്യരുമായി നന്നായി ഇണങ്ങാനും ഇവയ്ക്ക് മടിയില്ല
പുതു തലമുറയ്ക്ക് ഇതുപോലുള്ള വിഡിയോ അവരിൽ ഒരു ബോധം ഉണ്ടാക്കും ❤
വളരെ നല്ല വിവരണം 👍വിരിച്ച വരാൽ കരിമീൻ ഈവരെ മാത്രം പിടിക്കുന്ന മണ്ടൻ മ്മാര് നമ്മുടെ ഇടയിൽ ദാരാളം ഉണ്ട് 🙏
Superbbb❤️
Oru cheriya nombarathode
വളരെ നല്ല അറിവ്.
രസകരമായ അവതരണം.
Excellent wrk broh😍😍
പ്രകൃതിയെ സംരക്ഷിക്കാൻ ഓരോ പൗരനും ബാധ്യസ്ഥനാണ്, 🙏🏼
വളരെ സത്യം 👌താങ്കൾ കുറച്ചു കാര്യം കൂടി അറിയാനുണ്ട് വരാലിനെ കുറിച്ച് ok ഗുഡ് 🙏
അസാധ്യ അവതരണം,അതുക്കും മേലെയുള്ള വീഡിയോസ്
Nalla avatharanam.good video ❤
നല്ല വീഡിയോ നന്നായി പറഞ്ഞു തന്നു. ഗുഡ്
വരാൽ കൃഷി യെ കുറിച്ച് കൂടുതൽ വിവരങ്ങൾ അറിയാൻ ആഗ്രഹിക്കുന്നു...
നല്ല വീഡിയോ variety content❤️
Wonderful video Truthful informations congratulations Ambujakshan Panangad
Super super ithupole onnu aadyamayitane great
അടിപൊളി ഒരു പാട് ഇഷ്ട്ടം ആയി ❤️
Thank you
👍🏻👍🏻വാരാലിനെ നല്ലഅറി വായിരുന്നു.കൃത്രിമ കുളത്തിൽ വളർത്തുന്ന രീതി കൂടി അറിയാൻ താൽപ്പര്യം ഉണ്ട്
ഇതിനിടയിലേക് പാറ്റ,ചെറിയ തവള,ചെറിയ മീൻ എന്നീ ജീവികളെ ജീവനോടെ ചൂണ്ടയിട്ടാൽ സൂപ്പറായിരികു०.ചെറിയമീനെ ചൂണ്ടയിൽ കോർകേണ്ടത് വലിയ പോളകൂട്ടതിൽ ആയിരികണ०,
😄😄😄
അങ്ങനെ അതിന്റെ പരന്റ്സിനെയും ചെറിയ കുട്ടികളെയും പിടിച്ചു പിടിച്ചു ഇപ്പോൾ വംശ നാശത്തിന്റെ വക്കിലായി
Wow !!! Super video and good presentation, thank you
Ithupolulla videos iniyum venam
Congratulations your hardworking 👍
Very professionally captured video. Congrats
മനോഹരമായി വിവരണം ❤❤❤❤
Super shots👌👌♥️♥️
നല്ല അവതരണം നല്ല വിഷ്വൽ
Wow supper 🤩🤩
വീഡിയോ സൂപ്പർ 😍👍
എനിക്ക് ഏറ്റവും ഇഷ്ട്ടമുള്ള മീൻ കണ്ണൻ 🥰🥰
Super bro 😎
ദയവ് ചെയ്ത് മീൻ പ്രചരണ സമയത്ത് ചൂണ്ട ഇടുന്നവർ ഇത്തരത്തിൽ വലിയ മീനുകളാ verudha വിടുക
Kollam brow... Nannaittundu
മലപ്പുറത്ത് ഇവൻ "കണ്ണൻ"
നല്ല വീഡിയോ നന്ദി ❤️
😎😎😎😎😎😎കൊള്ളാം പോളി👍👍👍👍👍
സൂപ്പർ വീഡിയോ 👍🏽👍🏽👍🏽👍🏽
👌👌👌പൊളിച്ചു
മികച്ച വീഡിയോ മികച്ച അവതരണം
വളരെ ഉബകാരം
Salimkaa power.💞💞💞💞
Execellent video great presentation🙏🙏. ❤️❤️
നല്ല അവതരണം 👍👍👍🤝🤝🤝
Sahoo... Adhyam chundail pedikkunnathu female anu allatha male alla female poyal pinna male avida nilkilla avan puthiya partnereyum nokke pokum allatha female pokil enna chela malukal kunjugaley vittu pokarum illa... Amma orikkalum pokkilla broiii...
ഞങ്ങൾ ഇവിടെ കഴിച്ച്ൽ എന്ന് പറയും 🤩
Thank you so much 🥳🥳🥳🥳sir
Ya mone oru രക്ഷയും ഇല്ല...
appreciate ur effort
Kunjungal ayyi nadakuna varalne pidikan thonnila,karnam munp pidichothorkumbol nalla kuttabodham thonnunnu,Ippol ivare kuttikal ayyi nadakkumbol pidikunath ottum yogipila.Vamsha Nasha beeshnai neridanvayude listil nammal karnam enthina ithine ulpeduthune..Ivatakal kure pettu peruki jeevikate , breeding timelo kuttikal ulalpozho pidikaruthenu mathram ollu... pinne nammade pulivaha varal nte kode nadan female varalne breed cheyyipikundendano pattumo..
Masha allah💞 mabrook
First view
Kannan kutti super 👍
Super
Good Effort 😍😍😍
അണ്ടർ വാട്ടർ ചിത്രീകരണം ഉൾപ്പെടെ, ആരെടുത്തതായാലും (ഇംഗ്ലീഷ് ക്കാരോ,മലേഷ്യ ക്കാരോ...ആരായാലും )നല്ല വീഡിയോ അതിന് തക്ക ഡബ്ബിങ്ങും....കലക്കി...
Thanks , all these video including underwater is also recorded by me
Contact usman kuttasseri. He did it
ഇതൊക്കെ മലയാളിക്കും പറ്റും സുഹൃത്തേ 😎
Congratulations
It's so good
Nalla video.thanks
അടിപൊളി വർക്ക് 😍👍👍👍
Very nice video 💓💓👍
അപൂർവ്വ വീഡിയോ 👌👌👌
Superb. But oru mistake und. Orennannathine pidichaalulum 2 one engum pokillaaa. Kunjungalude koode thanne undaakum eppozhum.
Super chetta 🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥
കുഞ്ഞുങ്ങളുമായി.വരുന്ന മീനുകളെ ഞാൻ ധാരാളം പിടിച്ചിട്ടുണ്ട്,,,,ഇപ്പൊൾ ഓർക്കുമ്പോൾ വലിയ ദുഃഖം,,,ഇനി ആർക്കും.കുഞ്ഞിനെ സം റക്ഷികുന്ന മീനുകളെ പിടിക്കാൻ തോന്നതിരിക്കറ്റെ
Varaline max poyal 1 kg okkee valippam vekkku....3 kg onnum vekkilllaaa...athyapooorvam kittunna varalinu onnara kg olam varum...cherumeen aanu 3 kg olam vekkunne
സൂപ്പറായി 💫👌
June July mathramalla....March April kuttikal viriyunnud
നല്ല അവതരണം 🤝
Njan sbscribe cheydind bro. Innanu chanal kaanan kazjinjadh
വാരൽ കൃഷി ഡീറ്റൈൽഡ് വീഡിയോ ഞങ്ങള് ചെയ്തിട്ടുണ്ട്.. ചാനൽ ഇഷ്ടപ്പെട്ടാൽ സബ്സ്ക്രൈബ് ചെയ്യണേ
Athanu vallathilaa meen
ഞാനും ഇതിനെ വളർത്തുന്നുണ്ട് പക്ഷേ കൊല്ലാനല്ല
Kujugalk entha feed cheya bro
ശത്രുക്കൾ വരുമ്പോൾ 'അമ്മ വരാൽ വായ്ക്കകത്ത് .കുഞ്ഞുങ്ങളെ കയറ്റുമെന്ന് കേട്ടിട്ടുണ്ടല്ലോ
Varlina pikkadikam kudikalle oru 4cm valupom vakumbolle
Ente ettavum favourite fish aanu
Meaningful
Informative video bro♥️
ഞമ്മടെ ബ്രാൽ ✌🏻
Good video
സൂപ്പർ
Njan kanditondu muttaum ellam. Thadam adikkunnathu muthal ariyam
ലെ കണ്ണൂർ കാറ്:കൈച്ചൽ🤗🤗
മനോഹരം....
Subscribed
ഞാനും
superb❤️