varal fish farming part-2/കുഞ്ഞുങ്ങളും തീറ്റ ക്രമവും/പടുതാ കുളത്തിലെ വരാൽ കൃഷി / watsapp 8921485048

Поділитися
Вставка
  • Опубліковано 18 сер 2021
  • (snakehead fish) fish on of the best tasty fish which so attached in our indian food especially Kerala meals
    ശുദ്ധജലത്തിൽ ജീവിക്കുന്ന മത്സ്യമാണ് പാമ്പിൻതലയുള്ള മീൻ. ഏഷ്യയും ആഫ്രിക്കയുമാൺ് ഇവയുടെ ജന്മദേശം. മുതുകിൽ എഴുന്നു നിൽക്കുന്ന നീണ്ട ഇറങ്ങലുകളും തിളങ്ങുന്ന മൂർച്ചയുള്ള പല്ലുകളും ഈ നീണ്ട മത്സ്യഭീകരന്റെ പ്രത്യേകതയാണ്. ഇവ ചികളവഴിയും അല്ലാതെയും ശ്വാസോഛ്വാസം ചെയ്യുന്നു.
    ശാസ്ത്രീയ നാമം: Channidae
    ഉയർന്ന വർഗ്ഗീകരണം: Channoidei
    varal seed booking watsapp
    phone number 7510921791
    If you capture a snakehead fish: Do not release the fish or throw it up on the bank (it could wriggle back into the water). Remember, this fish is an air breather and can live a long time out of water. Kill the fish by freezing it or putting it on ice for an extended length of time.Dead snakehead fish--on ice or frozen--can be imported for food purposes to any state except those where importation or possession of dead snakeheads is illegal. Live snakeheads of one species that are being cultured in Hawaii (but not exported to the United States mainland) are available in one market in Honolulu. Hawaii regulations require that
    Most snakehead fish will avoid contact with humans. In captivity, many will actually act shy around people. However, when guarding their eggs or young, they can become aggressive if approached. One species, the giant snakehead ( Channa micropeltes ) native to southeastern Asia, has been reported to be aggressive toward humans who got too close to...
    In some places, yes, snakehead fish can still be kept as pets, but under several constraints. Specifically, importation and interstate transport of live snakeheads is prohibited. Many states prohibit possession of snakeheads, and several of those states have done so for decades. Aquarists can obtain information about regulations concerning...
    Snakeheads are freshwater fishes with little, if any, tolerance for saltwater. Within their native and introduced ranges, they live in small and large streams, canals, rivers, ponds, reservoirs, and lakes. Many species can tolerate a wide range of pH, and one species living in Malaysia and parts of Indonesia prefers highly acid
    #Nishadsfarming
    #varalfarming
    #malayalam
    #kannanmeen
    #meenkrishi
    #varalmeen
    #kulam
  • Навчання та стиль

КОМЕНТАРІ • 289

  • @RukhiaHiya
    @RukhiaHiya 2 роки тому +16

    എന്ത് രസമാണ് നീന്തി കളിക്കുന്നത് കാണാൻ, കൃഷി ചെയ്യാൻ ആഗ്രഹിക്കുന്നവർക്ക് ഏറെ പ്രയോജനപ്രദം 👍💖

  • @ListenandListen
    @ListenandListen 2 роки тому +4

    ഈ naration ഒരു രക്ഷ ഇല്ലാട്ടോ അതുപോലെ വീഡിയോ കാണുന്നവർക്ക്
    വീണ്ടും വീണ്ടും ബ്രദർ അപ്‌ലോഡ് ചെയ്യുന്നത് കാണാൻ ഇഷ്ടപെടും അതുപോലെ ഒരു പ്രേത്യേക സ്റ്റൈൽ
    ആണ് ബ്രദറിന്റെ വീഡിയോ ❤

  • @mallukitchen009
    @mallukitchen009 2 роки тому +6

    എന്ത് രസമാണ് മീൻചാട്ടം കാണാൻ മീൻ കൃഷി ചെയ്യുന്നവർക്ക് ഉപകാരപ്പെടുന്ന വീഡിയോ നന്നായിട്ട് പറഞ്ഞു തന്നു ❤❤

  • @Timelessvlog
    @Timelessvlog 2 роки тому +4

    വിശദീകരണം നല്ല രീതിയിൽ തന്നെ പറഞ്ഞു വളർത്തുന്നവർക് ഉപകരിക്കും ♥️♥️

  • @AnanthapuriOnlineNews
    @AnanthapuriOnlineNews 2 роки тому +19

    മത്സ്യ കൃഷി തുടങ്ങാൻ ആഗ്രഹിക്കുന്നവർക്ക് പറ്റിയ ഒരു സൂപ്പർ ചാനൽ...💖

    • @dominicgeorge6109
      @dominicgeorge6109 2 роки тому +1

      Mob no kanunnilla pls send mob no fish kutti (varal ) vangan agrahikunnu

    • @ajks8886
      @ajks8886 2 роки тому +1

      @@dominicgeorge6109.

    • @ajks8886
      @ajks8886 2 роки тому +1

      @@dominicgeorge6109.

  • @saheerkoonath
    @saheerkoonath 2 роки тому +5

    ആദ്യ പാർട്ടിനെ പോലെ തന്നെ വളരെ മനോഹരമായിട്ടുണ്ട് അവതരണം...❤️❤️❤️

  • @donssvlog3425
    @donssvlog3425 2 роки тому +2

    നല്ല അവതരണം ഇതുമായി ബന്ധപെട്ട ആളുകൾക്ക് വളരെ ഉപകാരപ്രധമാണ്💜🤍💜

  • @sharafudheen1412
    @sharafudheen1412 2 роки тому +1

    മത്സ്യ കർഷകർക്ക് വളരെ ഉപകാര പ്രദമായ ചാനൽ. പുതിയതായി ഈ രംഗത്തേക്ക് വരുന്നവർക്കും വളരെ ഉപകാര മായിരിക്കും ഈ വിഡിയോ....

  • @SajithlalNandanam
    @SajithlalNandanam 2 роки тому +2

    വളരെ നല്ല വിവരങ്ങൾ നൽകിയതിന് നന്ദി മത്സ്യകൃഷിയ്ക്കു ഇത്രയും ശ്രദ്ധ വേണമെന്നറിയില്ലായിരുന്നു❤️

  • @MRBINEESHBYBINEESH
    @MRBINEESHBYBINEESH 2 роки тому +3

    മത്സ്യ കർഷകർക്ക് വളരെ ഉപകാരപ്രധമായ വീഡിയോ👍👍❤️❤️

  • @assainarpulikkada7032
    @assainarpulikkada7032 2 роки тому +1

    ഫസ്റ്റ് പാർട്ട് കണ്ടു സെക്കന്റ് പാർട്ടിന് കാത്തിരികയിരുന്നു വെരി usefull❣️

  • @AniyaAnshuCreations
    @AniyaAnshuCreations 2 роки тому

    വളരെ പ്രയോജനകരമായ രീതിയിൽ തന്നെ എല്ലാം വിശദമായി പറഞ്ഞു 👍🏻❤️❤️❤️

  • @basheerk2314
    @basheerk2314 2 роки тому +1

    വളരെ നല്ല രീതിയിൽ എല്ലാവർക്കും മനസ്സിലാകുന്ന തരത്തിൽ മത്സ്യ കൃഷി ചെയ്യുന്നവർക്ക് ഗുണകരവും പുതിയതായി മത്സ്യ കൃഷി ചെയ്യാൻ പ്രചോദനവും നൽകുന്ന രീതിയിലുള്ള അവതരണം. കൂടുതൽ ജനങ്ങൾക്ക് ഉപകാരപ്രദമാകട്ടെ എന്നാശംസിക്കുന്നു.

  • @sahasrasujay2714
    @sahasrasujay2714 2 роки тому +1

    അവതരണം അടിപൊളി ❤ഫിഷ് കാണാൻ തന്നെ വളരെ ഇഷ്ടമാണ് ❤❤

  • @sajita658
    @sajita658 2 роки тому +1

    വരാൽ കൃഷിയെ പറ്റി അറിയേണ്ടതെല്ലാം .. വളരേ വിശദമായി .. പറഞ്ഞു തരുന്ന പരമ്പരയ്ക്ക് എല്ലാ ആശംസകളും ....❤

  • @izainsworld7590
    @izainsworld7590 2 роки тому +5

    അവതരണം വളരെ നന്നാവുന്നുണ്ട് 👍🏻❤❤

  • @anuscorner8478
    @anuscorner8478 2 роки тому +2

    Varal krishi kollallo thanks for the valuable information ❤

  • @resinartglobal
    @resinartglobal 2 роки тому +2

    Meen krishi cheyyunnavarkkum cheyyan udhesikkunnavarkkum valare upakarapradamaya video👍❤❤

  • @shamaasworld
    @shamaasworld 2 роки тому

    എത്ര വിശദമായാണ് പറഞ്ഞു തരുന്നത് ❤️❤️

  • @venugopalnair8175
    @venugopalnair8175 2 роки тому +1

    അടിപൊളി വളരെ നല്ല ഈ അറിവു തന്നതിനു നന്ദി നമസ്കാര൦🙏

  • @ashokotp
    @ashokotp 2 роки тому

    വളരെ വിശദമായ അവതരണം 👌

  • @indrajith666
    @indrajith666 2 роки тому +1

    Superb , Pwolichu 💕💕 Varal Adipolii 💕

  • @anuvasi9556
    @anuvasi9556 2 роки тому +1

    Very useful information for fish farming very well explained ❤️❤️

  • @muhusvlogskitchen5316
    @muhusvlogskitchen5316 2 роки тому

    Valare valuable informatin. Meene valarthan aagrshikkunna ellavarkkum valare upakaarappedum.

  • @HAPPYwayvlog64
    @HAPPYwayvlog64 2 роки тому +1

    നല്ല രീതിയിൽ അവതരിപ്പിച്ചു ❤️❤️❤️

  • @rajeshv8501
    @rajeshv8501 2 роки тому

    വളരെ ഉപകാരപ്രദമായ വിഡിയോ

  • @sajeer6238
    @sajeer6238 2 роки тому

    Woww. Ithu ingane noki nilkan thanne nalla rasamanallooo ❤

  • @waytoself1218
    @waytoself1218 2 роки тому +1

    Detailed explanation about Varal farming, how to get, how to care
    Very useful video for beginers to this field ❤️❤️❤️

  • @bijumrappu5072
    @bijumrappu5072 2 роки тому

    നന്നായിട്ടുണ്ട് എല്ലാം മനസ്സിലാവുന്ന പോലെ അവതരിപ്പിച്ചിട്ടുണ്ട്

  • @hamzakutty210
    @hamzakutty210 2 роки тому +1

    Thanks for the detailed explanation

  • @WayanadansPalaVaka
    @WayanadansPalaVaka 2 роки тому +1

    nannay karyagal paranjuthannu good video ❤️❤️

  • @snojmachingal5008
    @snojmachingal5008 2 роки тому +1

    very valuable information and well explained..💖

  • @TripMallu
    @TripMallu 2 роки тому

    പലർക്കും വളരെയധികം ഉപകാരപ്പെടുന്ന വീഡിയോ. ഇത്തരം ഡീറ്റൈൽസ് വീഡിയോ യൂട്യൂബിൽ വളരെ കുറവാണ്........❤💓❤💕💓.....

  • @alawikunhaahmed9148
    @alawikunhaahmed9148 2 роки тому +1

    വിശദമായ വിവരണം 👍🏻

  • @tastebudswithsuryateacher2471
    @tastebudswithsuryateacher2471 2 роки тому

    Orupadu perkku upakarapradham aya video anu because self employed ayitula oralkku cheyyan pattiya work anu fish farming ❤️

  • @AKNREELS
    @AKNREELS 2 роки тому

    വളരെ വിശദമായി പറഞ്ഞു ❤️💙

  • @dileepdakshindruv9257
    @dileepdakshindruv9257 2 роки тому

    നല്ലഒരു ഇൻഫർമേഷൻ 👍❤❤❤❤❤

  • @DrAjinaSalim
    @DrAjinaSalim 2 роки тому

    Fish farming cheyunaverkk ee channel valare useful arikum❤

  • @HomelylifeinKerala
    @HomelylifeinKerala 2 роки тому +1

    Varaal krishi cheyunavark valare useful ❤️❤️

  • @hydravines
    @hydravines 2 роки тому

    Nalla rasanu kandirikan enim eganate videos predikshikunnu❤️

  • @sparshanamartsmotivational1668
    @sparshanamartsmotivational1668 2 роки тому

    കർഷകന് വളരെ പ്രോയോജനം ചെയുന്ന രീതിയിൽ ആണ് കാര്യങ്ങൾ പറയുന്നത് 🌹

  • @neethuabi5817
    @neethuabi5817 2 роки тому

    Ethra manoharam Meenukal and athunte farming reethikal

  • @gkworld680
    @gkworld680 2 роки тому

    വിവരങ്ങൾ നന്നായി അവതരിപ്പിച്ചു interesting 💚🤍

  • @redrosevlog9753
    @redrosevlog9753 2 роки тому +3

    അടിപൊളി മീൻ കൃഷി 👌❤❤❤

  • @arunachalsparrow
    @arunachalsparrow 2 роки тому +1

    ഓരോ വീഡിയോ കാണുമ്പോൾ മീൻ വളർത്തലിനെ പറ്റി കൂടുതൽ അറിയാൻ പറ്റുന്നു ❤

  • @JESLINASKitchen
    @JESLINASKitchen 2 роки тому

    valare ere samsayangalkkulla marupadi yanu ee video 💖

  • @ArshadIbrahim
    @ArshadIbrahim 2 роки тому

    Nicely presented with lot of informations❤️

  • @vmv999
    @vmv999 2 роки тому +2

    Highly Informative ❤

  • @HakunaMatataYOLO
    @HakunaMatataYOLO 2 роки тому +1

    1st part pole thanne valare useful aaya video ,
    all the best brother ❤️

  • @jayaprakashmenon9728
    @jayaprakashmenon9728 2 роки тому +1

    Very informative. Well done

  • @steephenp.m4767
    @steephenp.m4767 2 роки тому

    Thanks your good video and good informations

  • @mountanatradingandmarketin9438
    @mountanatradingandmarketin9438 2 роки тому

    Useful vedio for starting fish farmers

  • @mohammedc3906
    @mohammedc3906 2 місяці тому +1

    നല്ല അവതരണം ❤

  • @renjujoseph7442
    @renjujoseph7442 2 роки тому +1

    നല്ല ഇൻഫർമേഷൻ 🥰

  • @atozkitchenandentertainmen7744
    @atozkitchenandentertainmen7744 2 роки тому

    Aa varaalinte chaattam kando enthu rasama kandondirikkan ❤️❤️❤️

  • @krishnanandhm2624
    @krishnanandhm2624 2 роки тому

    Last video kandirunuu... Eniku cheyan thalparyam undu.. Thanks for the infornation

  • @malayali6158
    @malayali6158 2 роки тому

    നല്ല പ്രസന്റേഷൻ 👌👌

  • @Entertainmentmediaone
    @Entertainmentmediaone 2 роки тому

    Kollam Nalla information ❤️❤️❤️

  • @amigosetrading1109
    @amigosetrading1109 2 роки тому

    Informative, good presentation 👍

  • @BehsinasCreations
    @BehsinasCreations 2 роки тому +1

    Useful video & good presentation ♥️

  • @dhaneshk7751
    @dhaneshk7751 2 роки тому

    Nannayitund presentation

  • @moonlightworld9293
    @moonlightworld9293 2 роки тому +1

    Clear explanation. ❤❤❤❤

  • @SSUMusic
    @SSUMusic 2 роки тому

    Usefull information... 👌👌❤️❤️❤️

  • @chandrank.t1587
    @chandrank.t1587 2 роки тому +1

    Valuable information 👍🏾

  • @HROptimum
    @HROptimum 2 роки тому +1

    Very useful and informative share ❤️many of your viewers can start this business easily and can get benefitted. ❤️❤️❤️❤️❤️ Keep rocking ❤️

  • @Jaffcotek
    @Jaffcotek 2 роки тому

    അടിപൊളി വാരൽ ❤❤👌👌💚💚

  • @SonuFabricationOfficial
    @SonuFabricationOfficial 2 роки тому +1

    Avadharanam adipoli

  • @achuthanmohannadugdihellom4753
    @achuthanmohannadugdihellom4753 2 роки тому

    നിഷാദേ സൂപ്പർ.... വിയറ്റ്നാം വരാൽ ഇഷ്ടമായി

  • @AzeezJourneyHunt
    @AzeezJourneyHunt 2 роки тому

    വരാൽ കൃഷിയെ കുറച്ചു വളരെ വ്യക്തമായി അറിയാൻ കഴിഞ്ഞു 💚

  • @mohandhas1046
    @mohandhas1046 2 роки тому

    Supper oru boradiyum Ella
    Almarthamayi thanne ellam paranju thannu
    Abinandanagal

  • @Ajmonworld
    @Ajmonworld 2 роки тому

    Second partinu vendi wait cheyyuvayirunnu ❤️

  • @Kuttooossss
    @Kuttooossss 2 роки тому +1

    മച്ചാനെ പൊളി 👌👌👌

  • @vishalamtrolls3128
    @vishalamtrolls3128 2 роки тому

    Varal koottam.. Adipoli.. ❤❤❤

  • @USAMachan
    @USAMachan 2 роки тому

    Good information and look sweet ❤️

  • @mathswithseri6481
    @mathswithseri6481 2 роки тому +3

    ഫിഷ് വളർത്താൻ എനിക്ക് വലിയ ഇഷ്ട്ടമാണ് .ഇത് കണ്ടപ്പോൾ ഒന്നുകൂടി ആംഗ്രഹം കൂടി .💖💖💖

  • @varghesechazhoor2920
    @varghesechazhoor2920 2 роки тому

    നല്ല അവതരണം

  • @nisaryousaf2794
    @nisaryousaf2794 2 роки тому +1

    വളരെ നല്ല കാര്യം 💪💪💪💪🙏🙏🙏💪💪💪💪👍👍👍💋💋💋🌹🌹🌹🌹

  • @BetterFrames
    @BetterFrames 2 роки тому

    രണ്ടാം ഭാഗവും നല്ല അറിവുകൾ പകർന്നു നൽകി Thanks bro❤❤

  • @jayakrishnant.2039
    @jayakrishnant.2039 2 роки тому +2

    വരാൽ മത്സ്യ കൃഷിയെ പറ്റിയുള്ള എല്ലാ വിവരങ്ങളും അടങ്ങിയ ഉപകാരപ്രദമായ വീഡിയോ. 🌹

  • @arunakarun4589
    @arunakarun4589 2 роки тому +2

    Well explained ♥️♥️♥️♥️♥️

  • @DevzYouTubeWorld
    @DevzYouTubeWorld 2 роки тому

    Presentation super ♥️

  • @alibaickdckd3880
    @alibaickdckd3880 2 роки тому +1

    നല്ല വീഡിയോ 👍👌

  • @focusmedia3012
    @focusmedia3012 2 роки тому

    സംഭവം കിടു ആണുട്ട

  • @coolgangzzz9926
    @coolgangzzz9926 2 роки тому

    Enthu rasamanu kanan 💞

  • @me4mallu347
    @me4mallu347 2 роки тому +1

    Fish farming poliyanalleee ❤️

  • @jadeertc4214
    @jadeertc4214 2 роки тому

    ,,kaanaanthanne rasamaanu💟

  • @arunjoy5555
    @arunjoy5555 2 роки тому

    Nice video very informative

  • @annisunny3589
    @annisunny3589 2 роки тому

    നല്ല രസമുണ്ട് കാണാൻ

  • @Anzamasworld
    @Anzamasworld 2 роки тому

    nalla information ❤️❤️

  • @memebox7788
    @memebox7788 2 роки тому +2

    Meenintekunjukal vaangunnathum athinte foodm water testinginyum patti nalla vishathamayi paranju thannathinu Nanni 👍👍❤️

  • @crazyhamselectronics6318
    @crazyhamselectronics6318 2 роки тому

    ഹായ്, ചെറുമീനുകൾ എത്ര ഭംഗിയാ....❤️❤️

  • @SarathIntotheGREEN
    @SarathIntotheGREEN 2 роки тому

    Informative video 👌❤️

  • @Joseph-re2jx
    @Joseph-re2jx 11 місяців тому

    Sherikkum parangal thetta koduthu mudiyum athilum nallathe thottil ninnum attil ninnum kungu meenukale pidichu kodukkunnatha nallathe

  • @Zainshenaiz
    @Zainshenaiz 2 роки тому +1

    നല്ല അവതണം ആദ്യമായി കാണുന്നവർക്കും മനസ്സിലാവുന്ന അവതരണം

  • @vinodappu7521
    @vinodappu7521 2 роки тому

    👍🏻.. Sabavam settanu... 🥰

  • @Mangumal-n8o
    @Mangumal-n8o 2 роки тому

    Mone poli 👍well explained

  • @akkusown
    @akkusown 2 роки тому

    Nice and helpful video

  • @DiyasWorld123
    @DiyasWorld123 2 роки тому

    Good presentation ❤️

  • @shayan406
    @shayan406 2 роки тому

    adipoli video. all the best bro