നിങ്ങളോട് പ്രണയം ഉള്ള വ്യക്തിക്കു മറ്റൊരു ബന്ധം കൂടി ഉണ്ടെങ്കിൽ കാണിക്കുന്ന 8 അടയാളങ്ങൾ

Поділитися
Вставка
  • Опубліковано 12 гру 2024

КОМЕНТАРІ • 107

  • @PradeepKannan-h6n
    @PradeepKannan-h6n 8 місяців тому +1

    🙏 No. 1.Right. No.❤️🙏No. 3 Right sometime. ❤️🙏 No. 4 .Right❤️🙏 No. 5 Right❤️🙏 No. 6.Right. ❤️🙏 No. 7 Right❤️🙏No.8 Right Orupadu nanny sir. Amaizing motivation❤️❤️❤️❤️❤️🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @thressiammapaul9913
    @thressiammapaul9913 3 місяці тому +2

    👍സത്യം

  • @bindhupk1816
    @bindhupk1816 Рік тому +5

    സത്യം എല്ലാം ശരിയാണ് സാർ സാറിന് എങ്ങനെ ഇത്രയും കറക്റ്റ് ആയി മറ്റൊരാളെ മനസിലാക്കുന്ന ഞാൻ അങ്ങയെ നമിക്കുന്നു 🥰

  • @Vig_ee
    @Vig_ee Рік тому +2

    ഇതിൽ പറഞ്ഞ എല്ലാ കാര്യങ്ങളും ശെരിയാണ്.. ഈ രീതിയിൽ ആണ് എന്റെ relectionship പോയ്‌കൊണ്ടിരുന്നത്. അവസാനം brkup ചെയേണ്ടി വന്നു...

    • @SightseeingMedia
      @SightseeingMedia  Рік тому

      വിഷമിക്കണ്ട , സ്നേഹം ഇല്ലാത്തവർ നമുക്ക് അപകടം ആണ്, ജീവിതം നശിക്കും

  • @raginithin4010
    @raginithin4010 Рік тому +12

    സത്യമാണ് പറഞ്ഞത് ഇതെല്ലാം എൻ്റെ ജീവിതത്തിൽ ഇപ്പോൾ നടക്കുന്നത് 💯 ശരിയാണ് താങ്കൾ പറഞ്ഞത്

  • @BoonsEntertainments
    @BoonsEntertainments 8 місяців тому +2

    ചിത്രീകരണം മെച്ചപ്പെടാനുണ്ടെങ്കിലും സൈക്കോളജി വിഷയം കൈകാര്യം ചെയ്യുന്ന ചാനലുകളില്‍ ഏറ്റവും മികച്ചതും പ്രാക്ടിക്കലും ഇദ്ദേഹത്തിന്‍റെ നിരീക്ഷണങ്ങളാണ്.

  • @shihabva9887
    @shihabva9887 8 місяців тому +1

    Hi sir ee karynjal k undenkil aappo nammal edakke edakke choikkum vere lover undo een appo parayum eppo arum ella enn appo. Ee points mayii enjeya match akkunath undenkil ath anje samadhichal nammalk free aakamalloo nammal petterikkuna avsthyum akum nammalodu ishttam thurannu paryunnumilla plz reply sir

    • @SightseeingMedia
      @SightseeingMedia  8 місяців тому

      ഇഷ്ടം തുറന്നു ഇങ്ങോട്ടു പറയാത്ത എല്ലാവരും നമ്മളെ കളിപ്പിക്കുക ആണ്, വിശ്വസിക്കരുത് ഒരിക്കലും 👍

    • @shihabva9887
      @shihabva9887 8 місяців тому

      K.nammal ishttam thurannu parnju appo avar nammalodu paranju ishttamalla allenkil oru frnd ayittannu kandath thalparyam ell ennokke eni avalk samdhikkan madiyannenkilum enjeya kk parayumo
      Allenkil ishtamundenkil thanneyum ath avar parayaan koottakkilenkil athente sahacharyam nammal enth cheyyum

    • @SheebaSheeba-rv3rh
      @SheebaSheeba-rv3rh 5 місяців тому

      ഏതു ശരിയാണ് ആദ്യം എന്നെ വളരെ സ്നേഹമായിരുന്നു എന്നെ വിട്ടുപോയപ്പോൾ വിളിക്കും വരും ഇതുപോലെ ആയിരുന്നു ഫിനാൻസ ഇപ്പോൾ ആദ്യത്തെ പോലെ വിളിക്കും കാര്യങ്ങൾ ചോദിക്കുന്നുണ്ട് ഞാൻ പറയുന്ന കാര്യങ്ങൾ അനുസരിക്കുന്നുണ്ട് തുടക്കത്തിലേ പോലെ തന്നെ വിട്ടുപോയപ്പോൾ വളരെ വേദനയായിരുന്നു ഫിനാൻസി പ്രശ്നമാണ്

  • @prasannakumari3886
    @prasannakumari3886 Рік тому +3

    100%.......correct.......

  • @lakshmikj4006
    @lakshmikj4006 Рік тому +4

    2 mathe point correct.elm nte karyathil crct.brk up um aayi

    • @SightseeingMedia
      @SightseeingMedia  Рік тому

      ❤️❤️❤️ വിഷമിക്കണ്ട എല്ലാം നന്മയ്ക്ക് ആയി മാറും ട്ടോ 👍

  • @sreekutty2516
    @sreekutty2516 Рік тому

    Sir anik oru റിലേഷൻ ഷിപ് ഉണ്ടായിരുന്നു അയാൾ ആദ്യം മൊക്കെ നല്ല രീതിയിൽ chat call എല്ലാം ഉണ്ടായിരുന്നു നല്ല രീതിക്ക് മുന്നോട്ട് പോയത് ആയിരുന്നു അയാൾ ആദ്യം ഒരു കുട്ടിയെ സ്നേഹിച്ചിരുന്നു എല്ലാംഎന്നോട് തുറന്നു പറഞ്ഞത് ആണ്
    ഇപ്പൊ അയാൾ എന്നോട് msg അയക്കുന്നത് എല്ലാം നല്ല രീതിക്ക് കുറഞ്ഞു വരുന്നു ഫോൺ വിളിക്കുന്നതും
    അയാൾ ആദ്യം സ്നേഹിച്ച കുട്ടി വേറെ കല്യണം കഴിഞ്ഞു പോയി
    സോഷ്യൽ മീഡിയലൂടെ aa കുട്ടിയെ ഫോളോ ചെയ്യുന്നു ഉണ്ട്
    ഞാൻ പറഞ്ഞു എന്നെ ഒഴിവാക്കാൻ അയാൾ മരിക്കാൻ ഒക്കെ പോകുന്നു
    നിന്റെ കൂടെ ഉള്ള life മതി ആണ് പറയുന്നത്
    എന്നെ വെച്ചിട്ട് aa കുട്ടിയോട് ഉള്ള അടുപ്പം മാറുന്നില്ല
    അവര് തമ്മിൽ സ്നേഹിക്കുന്ന ടൈം എടുത്ത ഫോട്ടോസ് പോയി ലൈക്‌ കമന്റ്‌ ചെയ്യുന്നു
    അയാളുടെ മനസ്സിൽ നിന്ന് ആകുട്ടിയെ ഒഴിവാക്കണം അതിന് എന്തെകിലും ഹെല്പ് പറഞ്ഞു തരാമോ plzzz🙏

    • @SightseeingMedia
      @SightseeingMedia  Рік тому +1

      അദ്ദേഹത്തിനു മുൻപ് ഉണ്ടായിരുന്ന ഒരു റിലേഷൻ ആണ് അത് , അതിന്റ ആഴം അവർക്ക് മാത്രമേ അറിയൂ, പക്ഷെ ആ റിലേഷൻ അദ്ദേഹത്തിന്റെ മനസ്സിൽ നിന്നും പോകാൻ വളരെ പ്രയാസം ആണ് , അത്രക്ക് അവർ തമ്മിൽ അടുത്തു കാണും അതല്ലേ ഫോളോ ചെയ്യുന്നത് ഇപ്പോഴും, ( പക്ഷെ ശ്രീകുട്ടി ഒരു കാര്യം മനസ്സിലാക്കേണ്ടത് വളരെ ആവശ്യം ആണ്, അദ്ദേഹത്തിന്റെ മുൻപ് ഉണ്ടായിരുന്ന അത്ര നല്ല ഒരു റിലേഷൻ തകർന്നു പോയപ്പോൾ , ഇനിയും ഇതു ആവർത്തിക്കാൻ ഉള്ള സാധ്യത കൂടുതൽ ആണ്, അത് കൊണ്ട് ഈ കാര്യം ഒന്ന് ശ്രെദ്ധിക്കുക, ( ജീവിതം തകർന്നിട്ട് പിന്നെ പറഞ്ഞിട്ട് കാര്യം ഉണ്ടാകില്ല, തിരിച്ചു പിടിക്കാൻ കഴിയില്ല) അത് കൊണ്ട് ഈ റിലേഷൻ വളരെ ശ്രെദ്ധിച്ചു മുന്നോട്ട് കൊണ്ട് പോകുക, ഇൻബോക്സിൽ കൂടി ഇത്രയെ എനിക്ക് പറഞ്ഞു തരാൻ പറ്റൂ.

    • @sreekutty2516
      @sreekutty2516 Рік тому +1

      Sir ഇപ്പോഴും അങ്ങനെ തന്നെ ആണ് ചെയ്യുന്നത് നീ ഇല്ലാതെ ഒരിക്കലും പറ്റില്ല എന്ന് ആണ് പറയുന്നത് ഒരു തവണ ഇതേ പ്രശനം ഉണ്ടായിട്ട് ഞാൻ റിലേഷൻ മുന്നോട്ട് കൊണ്ട് പോകണ്ട പറഞ്ഞതിന് ആണ് അയാൾ കൈ മുറിച്ചു മരിക്കാൻ നോക്കി
      അയാൾ എന്നെ ആണോ അയാളുടെ ആദ്യത്തെ ex ആണോ സ്‌നേഹിക്കുന്നെ അറിയില്ല ഞാൻ ഒഴിഞ്ഞു മാറാൻ നോക്കുബോൾ ഇത് ആണ് ചെയ്യുന്നേ അയാൾ
      പിന്നെ പറഞ്ഞത് ഇതാണ് sreekuttyഅല്ലാതെവേറെ ആരയും ഞാൻ ഞാൻ ഇത്ര സ്നേഹിച്ചിട്ട് ഇല്ല നീ എന്നെ വിട്ടു പോകരുത് പറയുന്നു
      അയാളുടെ ex എന്തിനാ ഫോളോ ചെയ്യുന്നേ അറിയില്ല
      Sir എന്നോട് അയാൾ പറഞ്ഞത് ആണ് നിന്റെ name പച്ച കുത്തി കോട്ടെ ഞാൻ സമ്മതിച്ചില്ല. ഇപ്പൊ അങ്ങനെ msg അയക്കും ഒന്നോ രണ്ടോ ആദ്യം മൊക്കെ നല്ല പോലെ msg അയക്കുന്നു ഉണ്ടായിരുന്നു. ഇങ്ങനെ ആണ് നടക്കുന്നത്😥😥
      Sir nte video anik valare ഉപകാര പെടുന്നുണ്ട്
      പിന്നെ sir tharunna reply yum നന്ദി ഉണ്ട് 🙏

    • @SightseeingMedia
      @SightseeingMedia  Рік тому +1

      @@sreekutty2516 അങ്ങോട്ട് ശ്രെദ്ധിക്കാതെ വിട്ടു മാറാൻ ശ്രെമിക്കുക ആണ് ചെയ്യേണ്ടത് , അല്ലാതെ അദ്ദേഹത്തോട് ശ്രീ കുട്ടി അടുത്താൽ ശ്രീ കുട്ടിയുടെ ജീവിതം തകർത്തു അദ്ദേഹം സ്ഥലം വിടും ഉറപ്പ് ആണ്, ( ആദ്യം എന്ത് സംഭവിച്ചോ അത് തന്നെ പിന്നീടും സംഭവിക്കും മറക്കണ്ട ) അല്ലെങ്കിൽ അനുഭവത്തിൽ നിന്നും ഞാൻ ഈ പറഞ്ഞത് സത്യം ആണെന്ന് പിന്നീട് മനസ്സിലാകും 👍

  • @surajav2844
    @surajav2844 Рік тому +1

    💯 ശരിയാണ്

  • @rajiramesh6191
    @rajiramesh6191 Рік тому +6

    Ayalude..ella...vilyattavum...ariyam.....pakshe...Avanalla..njan...........
    Pakaramavilla...mattoralum..athu........kondu..ellam..marakkunnu...😔😔

    • @SightseeingMedia
      @SightseeingMedia  Рік тому +2

      ഈ വിളയാട്ടം ജീവിതത്തിൽ തുടർന്നാൽ സഹിച്ചു കണ്ടില്ല എന്ന് വച്ചു നിൽക്കാൻ പറ്റുമെങ്കിൽ ഓക്കേ 👍 ( അവസാനം പെട്ടു എന്ന് ചിന്ദിക്കരുത് )

  • @sreejith1793
    @sreejith1793 Рік тому +2

    Correct 👍

  • @aswin_allu
    @aswin_allu Рік тому +5

    Ente long distance relationship anne avalde vtle situations karanam call msg onnum athikam cheyyanum pattilla but njangal sincere ayit thanneya munnott povunne

    • @SightseeingMedia
      @SightseeingMedia  Рік тому +1

      സക്സസ് ആകട്ടെ , All the Best 💖💖💖

  • @anilasuresh4900
    @anilasuresh4900 Рік тому

    Thanks

  • @riyajannath1561
    @riyajannath1561 Рік тому +1

    സത്യം ആണ്

  • @sanoopsanoop2499
    @sanoopsanoop2499 Рік тому +1

    Right

  • @PradeepKannan-h6n
    @PradeepKannan-h6n 8 місяців тому +1

    🙏❤️❤️❤️❤️❤️❤️❤️❤️🙏

  • @NoushadNoushu-pq4td
    @NoushadNoushu-pq4td 7 місяців тому +1

  • @angelangu7461
    @angelangu7461 Рік тому +1

    Sir paranja charector okey partnaril ondenkil avarodu thirichu engane predhikarikkannam? Plz replay me

    • @SightseeingMedia
      @SightseeingMedia  Рік тому

      അവർ ആത്മാർത്ഥത ഇല്ലാത്തവർ ആണ് , അത് കൊണ്ട് ആണ് പലരുടെയും പുറമെ പോകുന്നത്, അവരെ ഉപേക്ഷിക്കുക അല്ലെങ്കിൽ പിന്നീട് തേപ്പ് കിട്ടി വേദനിക്കേണ്ടി വരും, ഉറപ്പ് 👍👍

    • @angelangu7461
      @angelangu7461 Рік тому +1

      Num thannal upakaram aavum

    • @angelangu7461
      @angelangu7461 Рік тому +1

      @@SightseeingMedia yes kandu

  • @sumidinu8771
    @sumidinu8771 Рік тому +7

    എന്റെ ഭർത്താവ് ഇതുപോലെയൊക്ക യാണ് ചിലപ്പോൾ പെരുമാറുന്നത് 🤔 ചോദിക്കുമ്പോൾ cash, ജോലി അതിന്റെയൊക്ക ടെൻഷൻ ആണെന്ന് പറയും

    • @SightseeingMedia
      @SightseeingMedia  Рік тому

      പെട്ടന്ന് എടുത്തു ചാടരുത്, ഒന്നും പറഞ്ഞു വേദനിപ്പിക്കരുത്, വെയ്റ്റ് ചെയ്യുക , എന്തും അതിന്റ സത്യാവസ്ഥ അറിയാതെ സ്വയമായി ഒന്നും തീരുമാനിക്കാതെ ഇരിക്കുക 👍👍

  • @chandrikar8503
    @chandrikar8503 Рік тому +2

    വളരെ കറക്റ്റ് ആണ് sir🙏

  • @jumailaashrafjumailaashraf4848

    👍👍

  • @sathyama1976
    @sathyama1976 Рік тому +1

    Sathyam

  • @padmanabhannayar3059
    @padmanabhannayar3059 Рік тому +3

    എട്ടിനു എട്ടു കാര്യങ്ങളും ശരിയാണ്.

  • @robertpaiva8064
    @robertpaiva8064 Рік тому +1

    💕🙂🙂

  • @HashimRubeena
    @HashimRubeena Рік тому +1

    🥰👍

  • @shajipd6715
    @shajipd6715 Рік тому +2

    സത്യമായ വാക്കുകൾ

  • @toyraphel3268
    @toyraphel3268 Рік тому +22

    കറക്റ്റ് ആണ്, ഈ പെണ്ണുങ്ങൾക്ക് രണ്ടും മൂന്നും റിലേഷനൊക്കെ കൊണ്ടുവരാൻ നല്ല മിടുക്ക് ആണ് 👍🌹🤣

  • @crazyvkm2331
    @crazyvkm2331 Рік тому +1

    100%

  • @Adhithian
    @Adhithian Рік тому +2

    Sir njn num kandilla enk onu tarumo🥹 oru serous karyum parayana

  • @shadishanusvlog
    @shadishanusvlog Рік тому +1

    Kootayitto 🤝🤝

  • @kannadiparavadhyam2831
    @kannadiparavadhyam2831 Рік тому +3

    ഇതിനെല്ലാം ഒരേ ഒരു പരിഹാരം, കാൽ കഴപ്പ്, ഉളുക്, കൈ കാൽ വേദന, എന്നിവക് ഉത്തമം, ചുക്കൻ കൊട്ടാലി തൈലം 😂😂

  • @manjuck1536
    @manjuck1536 Рік тому +4

    ആണിനും പെണ്ണിനും und ഒരുപാട് ബന്ധങ്ങൾ എല്ലാം കണക്കാ

  • @achuachu7707
    @achuachu7707 Рік тому +1

    😏😏😏😏

  • @chanal8043-r4z
    @chanal8043-r4z Рік тому +2

    ഇതിൽ ഞാൻ യോജിക്കുന്നില്ല ഭക്ഷണം കഴിച്ചോ എന്ന് ചോദിച്ചു നമ്മളെ ചതിക്കാൻ ആണെങ്കിലോ ഫോണെടുത്ത് റിപ്ലൈ തരാത്ത താമസം അവൾ മറ്റെന്തെങ്കിലും ജോലിയിൽ ആണെങ്കിലോ കൂടെ വിളിച്ചാൽ പോകാത്തത് ചിലപ്പോൾ തല്ലു കിട്ടാൻ വകയുണ്ട്

    • @SightseeingMedia
      @SightseeingMedia  Рік тому +1

      പ്രണയം ബ്രേക്ക്‌ ആയവരോട് ചോദിക്കുക, അവർ ഉറപ്പായും യോജിക്കും, 👍

  • @freebirdfreebird6384
    @freebirdfreebird6384 Рік тому +1

    Aval poyi njan 00

    • @SightseeingMedia
      @SightseeingMedia  Рік тому +1

      വിഷമിക്കണ്ട, റിയൽ സ്നേഹം ഉള്ളവർ പോകില്ല, സ്നേഹം ഇല്ലാത്തവർ പൊക്കോട്ടെ, എപ്പോൾ ആണെങ്കിലും അവർ പോകും 😲😲

  • @prasanthkumar6934
    @prasanthkumar6934 Рік тому +1

    Number tharamo sir

    • @SightseeingMedia
      @SightseeingMedia  Рік тому +3

      നമ്പർ കണ്ടു എന്ന് വിചാരിക്കുന്നു 👍

    • @angelangu7461
      @angelangu7461 Рік тому +1

      Enikum thannal upakaramayirikum.

    • @SightseeingMedia
      @SightseeingMedia  Рік тому

      @@angelangu7461 രണ്ടാമത്തെ കമന്റിൽ ഉണ്ട്

    • @libinben4639
      @libinben4639 Рік тому +1

      @@SightseeingMedia number tharumo

    • @SightseeingMedia
      @SightseeingMedia  Рік тому

      @@libinben4639 കണ്ടെങ്കിൽ yes പറയുക

  • @praveenk2760
    @praveenk2760 Рік тому +1

    വളരെ ശരി !

  • @najeemrrn5389
    @najeemrrn5389 Рік тому +1

    Correct 👍