താമരശ്ശേരി ആടുവളർത്തൽ തന്റെ കുടുംബത്തിന്റെ ഐശ്വര്യമായി കാണുന്ന മതപണ്ഡിതൻ

Поділитися
Вставка
  • Опубліковано 21 жов 2024
  • ആടുവളർത്തൽ തുടങ്ങുവാൻ ആഗ്രഹിക്കുന്നവർക്ക് ഊർജ്ജം നൽകുന്ന രീതിയിലുള്ള ജീവിതം കൊണ്ടുള്ള ഉപദേശങ്ങൾ കേൾക്കുക അബ്ദുൽ ജലീൽ മൗലവി താമരശ്ശേരി 9605513889

КОМЕНТАРІ • 544

  • @hajarashafi487
    @hajarashafi487 3 роки тому +56

    നല്ല മനുഷ്യൻ നല്ല സംസാരം Alhamdulilla

  • @sulaimanpu2086
    @sulaimanpu2086 3 роки тому +96

    അള്ളാഹു ആ ഉസ്താദിനും കുടുംബത്തിനും ഹൈറും ബർകതും കൊടുക്കട്ടെ ആമീൻ 🤲🤲

  • @kamarudheenvkk
    @kamarudheenvkk 3 роки тому +114

    ഉസ്താദുമാർ ഇതുപോലെ സ്വയം തൊഴിൽ കണ്ടെത്തി ജീവിക്കാൻ ശ്രമിച്ചാൽ ഉപജീവനവും അന്തസ്സായി പുലർത്താം, ഒരുപാട് പേർക്ക് പ്രചോദനമാവുന്ന വീഡിയോ. നന്ദി ഇഹ്‌ലാമുദ്ധീൻക്ക and മൗലവി

    • @okok7933
      @okok7933 3 роки тому +1

      70/ഉസ്താദ്‌മ്മാരും പണിയെടുക്കാതെ ജീവിക്കാൻ പഠിച്ചു അവരെ പറഞ്ട് കാര്യം ഇല്ലാ ഇനി കെഴിയില്ല . . അവെർക്കു ഒരു മാതൃകയാണ് നിങ്ങൾ

    • @kadherkadher1790
      @kadherkadher1790 3 роки тому +14

      ഞാൻ ഉസ്താദാണ് തേങ്ങയിടൽ എന്റെ മുഖ്യ വരുമാനം ഞാൻ സന്തുഷ്ടൻ

    • @okok7933
      @okok7933 3 роки тому +2

      മാഷാ അള്ളാഹ്

    • @noufalck715
      @noufalck715 3 роки тому +1

      Big salute to you

    • @noufalck715
      @noufalck715 3 роки тому +1

      നിങ്ങളുടെ കുടുംബത്തെ അല്ലാഹു രക്ഷിക്കട്ടെ

  • @fathimansrin5345
    @fathimansrin5345 3 роки тому +46

    പച്ചയായ മനസ്സിൻറ്റെ ഉടമയുള്ള ഉസ്താദ് , അള്ളാഹു ബറകത്ത് ചെയ്യട്ടെ..

  • @shameemvlogs3678
    @shameemvlogs3678 3 роки тому +4

    ആടുവളർത്തൽ ആരംഭിക്കാൻ എനിക്ക് ഈ വീഡിയോ നല്ല പ്രചോദനം നൽകുന്നു, പടച്ചവൻ അനുഗ്രഹിക്കട്ടെ ആമീൻ.

  • @shalomfarmagriculture9411
    @shalomfarmagriculture9411 3 роки тому +26

    ഇക്കയുടെ ചാനൽ വഴി നല്ല അറിവുകൾ എനിക്ക് ലഭിച്ചു. പേരായ്മകൾ നികത്തി മുന്നേറാൻ ഇത് വഴി ലഭിച്ചു. ദൈവം അനുഗ്രഹിക്കട്ടെ

    • @rasakta9005
      @rasakta9005 3 роки тому

      ,,🦃👍🐔🐓🐓🐓🐓✌️🦆🦆

    • @rasakta9005
      @rasakta9005 3 роки тому

      Grub du malm hi seaweed as

  • @abidrahmaniya
    @abidrahmaniya 3 роки тому +21

    ഞങ്ങളെ നാട്ടിലെ മദ്രസയിലായിരുന്നു ഉസ്താദ് ജോലി ചെയ്തിരുന്നത് മാഷാ അള്ളാഹ്

    • @kasimahmadch7323
      @kasimahmadch7323 3 роки тому

      എവിടെ കളനാട് ആണോ

    • @mapkmbdjmapk9831
      @mapkmbdjmapk9831 3 роки тому

      എവിടെ

    • @abidrahmaniya
      @abidrahmaniya 3 роки тому

      കാസറഗോഡ് റഹ്മനിയാ നഗർ ,

    • @Faheem-b6c
      @Faheem-b6c Місяць тому

      ഫോൺ നമ്പർ ഒന്ന് തരുമൊ?

  • @aniltube8846
    @aniltube8846 3 роки тому +56

    പടച്ചവൻ്റെ കാരുണ്യം വേണ്ടുവോളം കിട്ടിയിട്ടുണ്ട്
    ആശംസകൾ ഇക്കാ

  • @alfiya.n.j8k942
    @alfiya.n.j8k942 3 роки тому +72

    ഉസ്താദിന് അള്ളാഹു ഹൈറും ബറക്കത്തും നൽകട്ടെ 🤲

    • @kpzeenurafi1655
      @kpzeenurafi1655 3 роки тому +1

      Aameen

    • @vitaminmazara346
      @vitaminmazara346 3 роки тому +1

      Aameen

    • @jaseelam2539
      @jaseelam2539 3 роки тому +1

      Aameen

    • @shihabkk5488
      @shihabkk5488 3 роки тому +1

      Ameen

    • @ashrafvp1541
      @ashrafvp1541 3 роки тому

      നിങ്ങൾക്കും ആടിനെ പോറ്റാനും ബർകത്തെടുക്കാനും സാധിക്കട്ടെ

  • @soorajrajasekharan7971
    @soorajrajasekharan7971 3 роки тому +58

    നല്ലൊരു കർഷകൻ എന്നതിലുപരി നല്ലൊരു മനുഷ്യൻ😌😌

  • @koyakunhi4898
    @koyakunhi4898 2 місяці тому

    ഉസ്താദും അവതാരകനും ഉഷാറായിട്ടുണ്ട് അല്ലാഹു ബർകത്ത് ചെയ്യട്ടെ

  • @sindhujohn1977
    @sindhujohn1977 3 роки тому +135

    ആടുവളർത്തുന്ന എല്ലാവർക്കും ഐശ്വര്യം ഉണ്ടാകട്ടെ

  • @samadkuttanadsamadkuttanad7407
    @samadkuttanadsamadkuttanad7407 3 роки тому +83

    അല്ലാഹു ബർകത്ത് നൽകട്ടെ ആമീൻ

  • @mansoormansoor9437
    @mansoormansoor9437 3 роки тому +150

    അല്ലാഹു എല്ലാം ബറക്കത്തും നൽകട്ടെ ,ഞാനും ഒരു ഉസ്താദ് ആണ് എൻ്റെ അടുത്തും ആടുകൾ ഉണ്ട്

    • @anasshihab8977
      @anasshihab8977 3 роки тому +4

      മൻസൂർ ബാഖവി usthad അല്ലെ ചല്ലിമുക്ക്

    • @asees7909
      @asees7909 3 роки тому +10

      ഞാനും ഉസ്താദാണ് എൻ്റെ അടുക്കൽ 19 ആടുകൾ ഉണ്ട്

    • @mubashirathasli4234
      @mubashirathasli4234 3 роки тому +3

      @@anasshihab8977
      Ql1Swipe left or right to delete

    • @siraj1333
      @siraj1333 3 роки тому +1

      Aameen

    • @thems4448
      @thems4448 3 роки тому +1

      ആമീൻ

  • @Ek-xh6pn
    @Ek-xh6pn 3 роки тому +29

    അള്ളാഹു ഖൈറും ബർകതും നൽകട്ടെ. ആമീൻ

  • @ajumalty9563
    @ajumalty9563 3 роки тому +28

    അല്ലാഹു ബറക്കത് ചെയ്യട്ടെ. ആമീൻ യാറബ്ബൽ ആലമീൻ

  • @dreams6400
    @dreams6400 3 роки тому +6

    അള്ളാഹു ആയുരാരോഗ്യം ബർക്കത്തും തരട്ടെ ആമീൻ
    بارك الله فيك 🤲

  • @MuhammedMuhammed-iw8yc
    @MuhammedMuhammed-iw8yc 3 роки тому

    മാഷാഅല്ലാഹ്‌.
    എനിക്ക് പരിചയമുള്ള ഉസ്താദ്
    അല്ലാഹുവേ ബർക്കത്ത് ചെയ്യണേ...

    • @ayyoobahammed4357
      @ayyoobahammed4357 3 роки тому

      ഇതേഹത്തിൻ്റെ number tarumo bahi

  • @joslinj1011
    @joslinj1011 3 роки тому +17

    നല്ല ഫലപ്രതമായ അവതരണം

  • @razakrazak408
    @razakrazak408 3 роки тому +19

    അള്ളാഹു ബർകത് ചെയ്യട്ടെ ആമീൻ

  • @abdullaabdulla7598
    @abdullaabdulla7598 3 роки тому +7

    Insha allah നാട്ടിൽ പോയിട്ട് എനിക്കും വേണം ആടിനെ വളർത്തണം

  • @maanukkavlog1652
    @maanukkavlog1652 3 роки тому +3

    മാഷാഅല്ലാഹ്‌ 😘😘😘6വയസു മുതൽ ആടുവളർത്താൻ തുടങ്ങി ഇപ്പോൾ 36ആയി. മരിക്കും വരെയും ഉണ്ടാവും എന്റെ കൂടെ ആടുകൾ

  • @sunnyjoseph615
    @sunnyjoseph615 3 роки тому +14

    Good work...Good family...God`s blessings...

  • @fsmedia1571
    @fsmedia1571 3 роки тому +17

    മാഷാ അള്ളാഹ് ഈ കുടുംബത്തിന് ബർകത്ത് നൽകട്ടെ

  • @hibasworld9921
    @hibasworld9921 3 роки тому +3

    മാഷാ അള്ളാ
    അല്ലാഹു ബർക്കത്ത് നൽകട്ടെ

  • @Diyahfathim
    @Diyahfathim 3 роки тому +2

    അൽഹംദുലില്ലാഹ്.. സന്തോഷം 👍സൂപ്പർ വീഡിയോ 👍

  • @uppummulakumtasty8932
    @uppummulakumtasty8932 3 роки тому

    ഉസ്താദിനെ അല്ലാഹു ബർക്കത്തും ഹയറും നൽകട്ടെ🧕🤲🤲🤲

  • @pavampravasi9691
    @pavampravasi9691 3 роки тому +4

    കുടുബത്തീനുഅള്ളഹു ബർക്കത്ത് ചെയ്യട്ടെ ആമീൻ ആമീൻ 🤲🤲🤲

  • @sajimg1407
    @sajimg1407 2 роки тому

    ഒരു നല്ല മനുഷ്യൻ തമ്പുരാൻ അ നുഗ്രഹിക്കട്ടെ

  • @ShahulHameed-oh6xt
    @ShahulHameed-oh6xt 3 роки тому +5

    ഉസ്താദിന്റെ നല്ല സംസാരം 🤩

  • @abualivlogs1481
    @abualivlogs1481 3 роки тому +2

    അള്ളാഹു അനുഗ്രഹിക്കട്ടെ 🤲🤲🤲

  • @shobrajshobi1904
    @shobrajshobi1904 3 роки тому +1

    Very simple method... Very good farm.. thanks

  • @abinbinu3954
    @abinbinu3954 3 роки тому +1

    One request.
    3 litter pal karakunna goat und annu paraunnu.
    Njngl preshakarkku vendi onnu pal karannu kanikkamo

  • @kareembai5984
    @kareembai5984 3 роки тому +1

    അൽ ഹംദുലില്ലാ മനസ്സ് നിറഞ്ഞ വാക്കുകൾ.

  • @adhil825
    @adhil825 3 роки тому +11

    അള്ളാഹു ബർകത്ത് ചെയ്യട്ടെ

  • @sabnak.p3849
    @sabnak.p3849 3 роки тому +16

    മാഷാ അല്ലാഹ്.... അൽഹംദുലില്ലാഹ്

  • @bijithomas6324
    @bijithomas6324 3 роки тому +8

    High quality Adukal and kunjugal

  • @jaseeljas9262
    @jaseeljas9262 3 роки тому

    ഉസ്ദാതിനും കുടുംബത്തിനും അല്ലാഹു മ്പർകത്ത് നൽകട്ടെ
    ഉസ്മാൻ ഐസ്

  • @shameershammasshammas936
    @shameershammasshammas936 2 роки тому

    Mashaallah..allahuvinte anugraham ennum undavate 🤲🤲

  • @iqbaln4141
    @iqbaln4141 3 роки тому

    ماشاء الله
    ماشاء الله
    ماشاء الله
    💐💐💐💐💐💐💐💐💐💐
    usthadinum kudumbathinu
    Kairum barkathum sandodavum nalg Allah

  • @ekkuekkus6437
    @ekkuekkus6437 3 роки тому

    അള്ളാഹു അനുഗ്രഹിക്കട്ടെ 👑👑👑🤝🤝🤝🤝🤲🤲🤲🤲🤲

  • @alialsamraalialsamra1659
    @alialsamraalialsamra1659 Рік тому +1

    Barakallah

  • @rafeektt992
    @rafeektt992 3 роки тому

    Alhamdulillah allahu hairakketee inshallah nangalum vangittund duacheyy usthad

  • @naflaskitchenandfarming2715
    @naflaskitchenandfarming2715 3 роки тому +5

    Masha allah നല്ല ആടുകൾ ആണ് 👍👍

  • @shoukathali7785
    @shoukathali7785 3 роки тому +1

    ആട് നല്ലൊരു മൃഗമാണ്. സ്നേഹിക്കാനും,താലോലിക്കാനും നല്ലൊരു മൃഗം ആടാണ്.

  • @shamsudheenmelethil3898
    @shamsudheenmelethil3898 3 роки тому +4

    അൽഹംദുലില്ലാഹ് നല്ല അറിവ്

  • @ummerbeeranmusliar136
    @ummerbeeranmusliar136 3 роки тому +1

    The perfect preaching &nursing

  • @muhammedali8543
    @muhammedali8543 3 роки тому +9

    ആട് ബർകത്തു ഉള്ള ജിവി ആണ് നബി (sa) പറഞ്ഞിട്ടുണ്ട് 😍😍

  • @jafarkc615
    @jafarkc615 3 роки тому +4

    അള്ളാഹു നിങ്ങൾക്ക് ബർക്കത്ത് ചെയ്യട്ടെ.

  • @moideenarafa6726
    @moideenarafa6726 3 роки тому +1

    السلام عليكم ورحمة الله وبركاته ماشاء الله തൈവളപ്പിൽ നിന്ന് ശരീഫിൻ്റെ ഉപ്പ Moideen

  • @paachusvibe2557
    @paachusvibe2557 3 роки тому +1

    allahu nigalude aadu valattalil barakkatt nalgatte.enikkum manassil muradundund nomb kayinjtt thudaganamenn ningal ellavarum dua cheyy allahu thoufeeq cheyyatte.

  • @salyjacob5870
    @salyjacob5870 Місяць тому

    God blessings to. Sacrifices

  • @benoybuddy
    @benoybuddy 3 роки тому +13

    നല്ല ആട് വളർത്തൽ... അധ്വാനിയായ ഒരാൾ..... 👌

  • @ardrav.s6892
    @ardrav.s6892 3 роки тому +2

    Nalla arivukal thanks ikka

  • @vipin1787
    @vipin1787 3 роки тому +1

    ദൈവം അനുഗ്രഹിക്കട്ടെ 🙏

  • @hamnahamnamariam7510
    @hamnahamnamariam7510 3 роки тому +8

    മാഷാഅല്ലാഹ്‌

  • @shafuclt3382
    @shafuclt3382 3 роки тому +2

    Mashallah

  • @RajeebRajeeb-y8q
    @RajeebRajeeb-y8q 5 місяців тому

    മാഷല്ലാഹ്

  • @muhammadadnannk3894
    @muhammadadnannk3894 2 роки тому +1

    Mashaallah.usthadinum.kudumbumbuthinu.kairumbarkathumsundodavumhalgallah.adnan.noufal.sankaranellur..kamblthoon.

  • @NAZAR786100
    @NAZAR786100 2 роки тому

    Jack fruit leaves🍂 daily available?!

  • @bineeshnarickodebinu5072
    @bineeshnarickodebinu5072 3 роки тому +6

    നല്ല ആടുകളും കുട്ടികളും അടിപൊളി

  • @nasarachayithodi7334
    @nasarachayithodi7334 3 роки тому +3

    മാഷാ അള്ളാഹ് സൂപ്പർ

  • @ersidheekmannanikollam6606
    @ersidheekmannanikollam6606 3 роки тому +1

    മാഷാഅല്ലാഹ്‌....... 🌹🌹🌹

  • @nishadashrafvlog
    @nishadashrafvlog 3 роки тому +6

    Masha Allah

  • @thahiraiqbal9681
    @thahiraiqbal9681 3 роки тому +6

    Masha Allah 😍😍

  • @nishanakp836
    @nishanakp836 4 дні тому

    MashaAllah ❤

  • @muhdthasleem655
    @muhdthasleem655 2 роки тому

    masha Allah jaleel uashad

  • @abusalmankk1605
    @abusalmankk1605 3 роки тому +5

    മാഷാഅല്ലാ മാഷാഅല്ലാ

  • @world__wide__streamer__77
    @world__wide__streamer__77 3 роки тому +1

    അൽഹംദുലില്ലാഹ്

  • @ASHRAFbinHYDER
    @ASHRAFbinHYDER 3 роки тому +1

    بارك الله

  • @gulfbrotherstyre2576
    @gulfbrotherstyre2576 3 роки тому +2

    അള്ളാഹു ബർകത് നല്കുമാറങ്ങട്ടെ.

  • @rinshifc.s9798
    @rinshifc.s9798 3 роки тому

    വീഡിയോ ഒരുപാട് ഉപകാരം ചെയ്യുന്നത് ആണ്,,,

  • @sayyidhbadarudheenthangal8405
    @sayyidhbadarudheenthangal8405 2 роки тому +1

    Ee usthadhinte nomber kittumo

  • @sankarg2191
    @sankarg2191 3 роки тому +3

    Ikka polich tto 👍👍👍 super qulity goats

  • @yaazdxb297
    @yaazdxb297 3 роки тому +1

    Masha allah ❤️❤️❤️

  • @shajeershajeer7216
    @shajeershajeer7216 3 роки тому +1

    Eth eath enam aadu aanu

  • @Grace-pp3dw
    @Grace-pp3dw 3 роки тому

    Praise the Lord. God bless you

  • @hananvp695
    @hananvp695 3 роки тому +3

    ഇഹ്‌യമുദ്ദീൻ നല്ല ആളാണ് ജലീൽ മൊലവി വിശ്വസിക്കാൻ പറ്റാത്ത ആളാണ്

    • @fazalsoccer4617
      @fazalsoccer4617 Рік тому

      കാരണം?

    • @farsanaap4649
      @farsanaap4649 6 місяців тому

      നീ ജൂത വഹാബിയോ മറ്റോ ആണോ

  • @abdulshamil3352
    @abdulshamil3352 3 роки тому

    Kasaragod which place plz reply??

  • @hariskk1274
    @hariskk1274 2 роки тому +1

    Super viedo

  • @ameenameen6191
    @ameenameen6191 2 роки тому

    Adu valarthumbol engane ulla adineyanu thiranjedukendath

  • @nishadpalakkad2123
    @nishadpalakkad2123 3 роки тому +2

    👍👍👍

  • @mohamednaseer3353
    @mohamednaseer3353 3 роки тому +4

    ബർക്കത്ത് നൽകട്ടെ

  • @BasilBasil-ku8hd
    @BasilBasil-ku8hd 3 роки тому +5

    Super video

  • @ChanduChandu-eb8wb
    @ChanduChandu-eb8wb 3 роки тому +2

    Super video congratzz bhai

  • @hakkimlalpklal501
    @hakkimlalpklal501 3 роки тому +2

    ഉസ്താതെ എവിടെ യാ സ്ഥലം എനിക്കു നമ്പർ ഒന്ന് തരാമോ എനിക്കു വാങ്ങിക്കുവാൻ ആണ് ഞാൻ ആകെ തകർച്ചയിൽ ആണ്

  • @ayishamariyam5958
    @ayishamariyam5958 3 роки тому +2

    Mashaallh👏👏👍superr

  • @omsofficial1529
    @omsofficial1529 3 роки тому +1

    ഉസ്താദിന്റെ ആടുവളർത്തലിൽ അല്ലാഹു ബർകത്ത് ഏറ്റി നൽകട്ടെ

  • @rishadop189
    @rishadop189 3 роки тому

    Jazakallah Khair

  • @sureshm.p3480
    @sureshm.p3480 3 роки тому +3

    Super

  • @ashrafksa8317
    @ashrafksa8317 3 роки тому +2

    الحمد لله....

  • @nisamukpnisamu8111
    @nisamukpnisamu8111 3 роки тому +1

    Masha Allah 🤲🤲🤲

  • @jaseelca3018
    @jaseelca3018 3 роки тому

    One simple question
    During the last 2 years the number of goats cattles have increased manifold,why the rate not decreases.
    As supply increases demand decreases price decreases.

  • @abdulkhaderabdulkhader9503
    @abdulkhaderabdulkhader9503 3 роки тому +2

    👍👍👍👍👍👍👍👍

  • @rajeeshcparambil1120
    @rajeeshcparambil1120 3 роки тому +18

    സൂപ്പർ ആടുകൾ.......
    12 ആടിന് മാസം 150 kg പിണ്ണാക്ക് കൊടുക്കുന്ന ഞാൻ 😷😷😷😷😷

    • @hussainrassac5545
      @hussainrassac5545 3 роки тому

      ,,😄

    • @Chishthifarm
      @Chishthifarm 3 роки тому

      അത് നഷ്ട്ടം അല്ലെ

    • @rajeeshcparambil1120
      @rajeeshcparambil1120 3 роки тому +7

      @@Chishthifarm ഫാദർ ആണ് ആടിനെ നോക്കുന്നത് ആൾക്ക് തൃപ്തി വരില്ല കുറച്ച് കൊടുത്താൽ പറഞ്ഞിട്ടും കാര്യം ഇല്ല bro😁😁😁😁

    • @abdulrahoof4376
      @abdulrahoof4376 3 роки тому +1

      10 ennam ente kayyilund.
      Gothamb thavid chrthu( payye payye alav koottuka) kodukkunnathinal 10kg thavidum maximum 50 kg pinnakkum use varunnullu. Food aayi unakka ila kodukkuka idakk vach pachila kodukkukka.ee paranjath maximum aan.

    • @muhammedkenz1850
      @muhammedkenz1850 3 роки тому

      😄😄😄

  • @firufirose8023
    @firufirose8023 3 роки тому

    Super👍😊

  • @Nandalal632
    @Nandalal632 3 роки тому +5

    Ee adu eatha breed

  • @saithalavi1762
    @saithalavi1762 3 роки тому +2

    Masah.allahafeattu.ttarattay.ameen

  • @sabanafakrudheen4546
    @sabanafakrudheen4546 3 роки тому +4

    Enne padippicha usthad Ann Allahu rahathilakkatte

  • @sayyidhbadarudheenthangal8405
    @sayyidhbadarudheenthangal8405 2 роки тому

    Enikkoru pida aadu venam plz