- 324
- 4 586 780
World of goats
Приєднався 15 тра 2020
ലോകത്തിലെ വിവിധയിനം ആടുകളെ പരിചയപെടുത്തുന്നതിനും അവയുടെ പരിപാലന രീതികൾ മനസ്സിലാക്കുന്നതിനും ഉപകരിക്കുന്ന ചാനൽ
ആടുകൾ വളർച്ച വരാത്ത പ്രധാന കാരണം
ആടുകൾ വളർച്ച കൂടണമെങ്കിൽ ആടിന്റെ ജനുസ്സ് അറിഞ്ഞു തന്നെ നാം വാങ്ങണമെങ്കിൽ മാത്രമേ വളർത്തി വലുതാക്കി എടുക്കുവാൻ കഴിയുകയുള്ളൂ#eden #goat #ehilamudeen #farm #sheep #farming #malayalam #goatfarming
Переглядів: 1 802
Відео
16/01/2025 ഏദൻ ഗോട്ട്ഫാം തിരുവനന്തപുരം സിരോഹിയാടുകൾ
Переглядів 2,5 тис.День тому
പാലോൽപാദനമുള്ള നല്ല ആടുകൾക്ക് ഏദൻ ഗോഡ് ഫാം തിരുവനന്തപുരം#eden #goat #ehilamudeen #sheep #farm #farming #farming ₹#animals
ആടുകളുടെ വില
Переглядів 2,4 тис.21 день тому
ഓരോ ദിവസം കഴിയുംതോറും ആടുകളുടെ ഇറച്ചി വില കൂടി വരുന്നതുകൊണ്ടുതന്നെ ആടുവളർത്തൽ കാർഷിക മേഖലയിൽ ഏറ്റവും കൂടുതൽ ലാഭം കിട്ടുന്ന സംരംഭമായി മാറിയിരിക്കുന്നു അറിഞ്ഞു ചെയ്യുക ലാഭം നേടുക#eden #goat #ehilamudeen #sheep #farming #farm #agriculture #animals #goatfarming
വളർത്താടുകളും ഏതൻ ഗോട്ട് ഫാം തിരുവനന്തപുരം
Переглядів 2,8 тис.Місяць тому
നല്ല വളർച്ചയും പാലോൽപാദനശേഷിയും കുഞ്ഞുങ്ങളുടെ ഉത്പാദനവും ഉള്ള ഇന്ത്യയിലെ ഏറ്റവും നല്ല ബ്രീഡുകൾ ആയ സിരോഹി പർപ്പസരി ആടുകൾ ഏദൻ ഗോഡ് ഫാമിൽ എല്ലാ വ്യാഴാഴ്ച വെള്ളിയാഴ്ച ദിവസങ്ങളിലും 350 മുതൽ 550 വരെ വിലവരുന്ന നല്ല ആളുകൾ വളർത്താൻ അനുയോജ്യവും മീറ്റിന് വേണ്ടി ഉപയോഗിക്കാവുന്നതുമാണ് എത്ര എണ്ണം ആടുകളെ വേണമെങ്കിലും എത്തിച്ചു തരാവുന്നതാണ്#eden #goat #ehilamudeen #sheep farming #farm #agriculture
വളർത്തു ആടുകളും ഇറച്ചിയാടുകളും
Переглядів 3 тис.Місяць тому
ഇറച്ചി ആവശ്യത്തിന് വളർത്താടുകൾക്കും വളരെ നല്ല ക്വാളിറ്റി ആടുകൾ ലഭ്യമാക്കുകയാണ് ഏദൻ ഗോഡ് ഫാം തിരുവനന്തപുരം ബാലരാമപുരം 90 61 42 96 95#eden #goat #ehilamudeen #sheep #farming #farm
എല്ലാ ആഴ്ചകളിലും ആടുകൾ വളർത്തുവാനും ഇറച്ചിക്കും ആവശ്യത്തിന് ഉപയോഗിക്കാം
Переглядів 2,2 тис.Місяць тому
തിരുവനന്തപുരത്തുള്ള ഏദൻ ഗോട്ട് ഫാമിൽ എല്ലാ ആഴ്ചകളിലും ആടുകൾ വരുന്നുണ്ട് വളർത്തുവാൻ ആവശ്യമായ ആടുകളും ഇറച്ചിക്ക് ആവശ്യമായ ആടുകളും ആണ് നിലവിൽ വരുന്നത് 400 രൂപ മുതൽ 450 വരെ വിലയ്ക്ക് വിളിക്കപ്പെടുന്നു ആവശ്യക്കാർക്ക് ബന്ധപ്പെടാം 90 61 42 96 95#eden #goat #ehilamudeen #farming #sheep #animals #
ലക്ഷങ്ങൾ വരുമാനമുള്ള പിശുക്കന്റെ ആട് ഫാം
Переглядів 4 тис.Місяць тому
ആട് വളർത്തൽ ലാഭകരമാകുവാൻ പിശുക്ക് അനിവാര്യം#eden #goat #ehilamudeen #goat #eden #ehilamudeen #sheep #farming #animals #
ചെമ്മരിയാട്
Переглядів 1,2 тис.2 місяці тому
ചെമ്മരിയാട് 9061429695#eden #goat #ehilamudeen #animals #goatfarming #farming
ആടുകൾ വളരെ ലഭ്യത കുറവ്
Переглядів 1,5 тис.2 місяці тому
മുൻകാലങ്ങളിൽ 200 150 ആളുകൾ വന്നുകൊണ്ടിരുന്ന നമ്മുടെ ഫാമിൽ ഇപ്പോൾ രാജസ്ഥാനിലെ ആടുകളുടെ ലഭ്യത കുറവ് കാരണം വളരെ കുറവാണ് വരുന്നത്. ഒരു ദിവസം കൊണ്ട് തന്നെ വരുന്ന ആടുകൾ വിത്ത് തീരുന്നതുകൊണ്ടുതന്നെ വീഡിയോ അപ്‌ലോഡ് ചെയ്യാൻ കഴിയാത്തത്.കേരളത്തിൽ ആടുകളുടെ വില കൂടുന്നുണ്ട് കേരളത്തിലല്ല മുഴുവൻ പ്രദേശങ്ങളിലും ആളുകൾ വില കൂടുന്നുണ്ട് കാർഷിക രംഗത്തിലേക്ക് ഇറങ്ങാൻ പറ്റിയ അവസരമാണ് ധൈര്യമായി ഇറങ്ങിക്കൊള്ളുക#ehilam...
ആടുകൾക്ക്PPR വാക്സിൻ എടുക്കുന്നുണ്ട് മൃഗാശുപത്രി മായി ബന്ധപ്പെടുക
Переглядів 1,3 тис.2 місяці тому
ഇന്ത്യ രാജ്യത്തുനിന്നും പിപിആർ എന്ന അസുഖത്തെ വരുന്ന നാലു വർഷം കാലം കൊണ്ട് പൂർണ്ണമായും ഒഴിച്ച് കളയുക എന്ന പ്രയത്നത്തിലാണ് നമ്മുടെ ഗവൺമെന്റ് ആടുകളുടെ വില കൂടിക്കൊണ്ടുപോകുമ്പോൾ നമ്മുടെ കൃഷി നശിക്കാതിരിക്കാൻ ആട് കർഷകർ ശ്രദ്ധിക്കുക #ppr#goat #ehilamudeen #animals #farming #
വെറുതെ പിടിച്ചു ആടുകൾ വിൽക്കരുത്
Переглядів 5 тис.3 місяці тому
ആടോ കർഷകരുടെ ശ്രദ്ധയ്ക്ക് മാർക്കറ്റിൽ ആടുകളുടെ വില കൂടുന്നത് കൊണ്ട് തന്നെ നിലവിൽ മാർക്കറ്റ് അറിഞ്ഞ് വിൽപ്പന നടത്തുക എങ്കിൽ മാത്രമേ ആട് വളർത്തൽ കൂടുതൽ ലാഭകരമാക്കാൻ കഴിയുകയുള്ളൂ #ehilamudeen #goat #eden #eden #goatfarming
ഏദൻ ഗോട്ട് ഫാമും കുട്ടി ആടുകളും പ്രശ്നങ്ങളും
Переглядів 2,9 тис.3 місяці тому
ഏദൻ ഗോട്ട് ഫാമും കുട്ടി ആടുകളും പ്രശ്നങ്ങളും
ചെറിയ ആട്ടിൻകുട്ടികൾ വളരെ വിലക്കുറവിൽ September 18, 2024
Переглядів 2,2 тис.4 місяці тому
ചെറിയ ആട്ടിൻകുട്ടികൾ വളരെ വിലക്കുറവിൽ September 18, 2024
സുരോഹി 450 രൂപ ആടുകൾ ഏദൻ തിരുവനന്തപുരം
Переглядів 2,6 тис.4 місяці тому
സുരോഹി 450 രൂപ ആടുകൾ ഏദൻ തിരുവനന്തപുരം
ആടുജീവിതം സന്തോഷവും സമ്പത്തും നൽകുന്നു
Переглядів 2 тис.4 місяці тому
ആടുജീവിതം സന്തോഷവും സമ്പത്തും നൽകുന്നു
സെപ്റ്റംബർ 5 വ്യാഴാഴ്ച വീണ്ടും മലപ്പുറം തിരൂർ ഫാമിൽ ആടുകൾ
Переглядів 8 тис.4 місяці тому
സെപ്റ്റംബർ 5 വ്യാഴാഴ്ച വീണ്ടും മലപ്പുറം തിരൂർ ഫാമിൽ ആടുകൾ
650 രൂപയ്ക്ക് മുട്ടനാട് ഇറച്ചിക്ക്
Переглядів 2,5 тис.4 місяці тому
650 രൂപയ്ക്ക് മുട്ടനാട് ഇറച്ചിക്ക്
അജ്മീർ ചന്തയിലെ ആട് കുട്ടികളുടെ വിലകൾ
Переглядів 6 тис.4 місяці тому
അജ്മീർ ചന്തയിലെ ആട് കുട്ടികളുടെ വിലകൾ
സിരോഹി ആടുകൾ വില്പനയ്ക്ക് ഏദൻ ഗോട്ട് ഫാം തിരുവനന്തപുരം
Переглядів 2,1 тис.4 місяці тому
സിരോഹി ആടുകൾ വില്പനയ്ക്ക് ഏദൻ ഗോട്ട് ഫാം തിരുവനന്തപുരം
ഹലാലായ ആട് ബിസിനസ്. പരാജയം വരുന്നതെവിടെ ?
Переглядів 4,2 тис.4 місяці тому
ഹലാലായ ആട് ബിസിനസ്. പരാജയം വരുന്നതെവിടെ ?
August 16, 2024 വെള്ളിയാഴ്ച വരുന്ന ആടുകൾ
Переглядів 3,2 тис.5 місяців тому
August 16, 2024 വെള്ളിയാഴ്ച വരുന്ന ആടുകൾ
ആട്എന്നാണ് വരുന്നത്
ഫോൺ നമ്പർ ഒന്ന് തരുമോ
Evere veedu avideyanu
NIGALE NUMBER THARO ORENNAM VENAM
Ayyob.kannur
കാസറഗോഡ് ഇല്ലേ ഇപ്പോൾ
Good afternoon sir
Bin Bin Suleiman allaa neeee
ഈ ഉമ്മ മരണപ്പെട്ടു അല്ലാഹു അവർക്ക് സ്വർഗം നൽകിഅനുഗ്രഹിക്കട്ടെ
Ikkaa super 👍🏻👍🏻😊😊
കേരളത്തിലെ ക്ലൈമറ്റിന് കൂടുതൽ അനുയോജ്യം സിരോഹികളാണ്.
Mashallah
സൂപ്പർ 👍
കാസർഗോഡ് ഇപ്പോൾ ആട് ഫാം ഇല്ലേ ഫോൺ എടുക്കുന്നില്ല ആരും
നല്ല ലക്ഷ്യബോധത്തോടെയുള്ള അവതരണം...❤ ' 3 ആടുണ്ട് ഇപ്പോൾ വീട്ടിൽ..
❤️❤️❤️🎉🎉🎉🎉
Mashaallah 😍😍👍👍
അള്ളാഹു സ്വാലിഹായ അമലുകൾ അള്ളാഹു സ്വീകരിക്കട്ടെ നമ്മുടെ മക്കൾക്ക് മറ്റ് ഉള്ളവർക്ക് അറിവ് പകരുവാനും നന്മകൾ ചെയ്യുവാനും നാഥൻ തുണക്കട്ടെ. ആരോഗ്യമുള്ള ദീർഘായുസും പ്രധാനം ചെയ്യട്ടെ ആമീൻ 💚
Ameen
ആരോ വിറ്റത് അല്ല അന്റെ വാപ്പ തന്നെയാ വിറ്റത് 😂
🎉🎉🎉
ഇപ്പോഴത്തെ വില പറയാമോ
ചേട്ടാ ചേട്ടന്റെ ഫാമിലി ആടിന്റെ കിലോ റേറ്റ് പറയാമോ
ആടുകളും ആട് വളർത്തലും വലിയ ഇഷ്ടം ആണ് പക്ഷെ അവരെ വിൽക്കുന്ന വേദന കുടുംബഅംഗം പിരിഞ്ഞു പോകുന്ന പോലെ ആണ്
ഇതു കുറച്ചു നാളത്തേക്കുള്ളൂ... ആട് കൃഷി ലാഭാകരമാണ്... പുല്ല് കൊടുത്ത് വളർത്തിയാൽ.....
❤
Kachodakarku enum nalla lapham und ikka karshakar kodukan neram onum vila tharunila vaghikan neram vilako oru kuravo illa🤦♂️🤦♂️🤦♂️
❤
❤❤❤😍
❤️
Tvm aralumood chanthayil varamo video edukan
Heyyyy
Good msg 👍❤️❤️
നല്ല വിഡിയോ എനിക്ക് ഇഷ്ട്ടം പെട്ടു
എനിക്ക് ഒരു കുഞ്ഞു നെ തരുമോ
ചേട്ടാ എത്ര രൂപ ആണ്ഇ അട് ന്
എത്ര രൂപ ആണ്
ഇക്ക നാടൻ മുട്ടൻ അടിനെ എടുക്കുമോ 375 വെച്ച് തരാം from ഇടുക്കി
❤❤❤👍👍
പാലുൽപ്പാദന ക്ഷമതയുള്ള നല്ല ബ്രീഡ് പാലാടുകളെ കൂടി പരിഗണിക്കണം. PPR വാക്സിൻ എടുത്ത് വളർത്താടുകളെ നൽകുന്നത് ഉചിതമായിരിക്കും.
Ekka enikku veettil nirthan pattiya nalla female s venam tvm farm mil vanna kanuvo beetel female
Ikkaa 👍🏻👍🏻
ഇക്കാ നിങ്ങൾ ഇത്രയേ ആടിനെ ഇറക്കുന്ന ആളല്ലേ വളർത്താടിനെ പിപിആർ എടുത്ത് വിട്ടുകൂടെ വാങ്ങിക്കുന്നവർക്ക് ധൈര്യമായി മേടിച്ചു കൂടെ
🎉
😍😍😍😍😍🤩🤩🤩🤩🤩❤️❤️❤️❤️
കിലോ റൈറ്റ് പറയണേ
കാസർകോട് ഫാം ഇല്ലേ
ഇനിയും ഉയരങ്ങളിൽ എത്തട്ടെ
ഇക്കാ മൂത്രം മണലിൽ സ്ഥിരം ആയി പോയാൽ അവിടെ നന്നായി സ്മെൽ അടിക്കില്ലേ
ദിവസം വൃത്തി ആക്കി കഴിഞ്ഞാൽ ആഴ്ചയിലും മണ്ണ് ഇട്ട് മെയിന്റനൻസ് ചെയ്തു കഴിഞ്ഞാൽ പ്രശ്നം കുറയും
എന്താ വില ലൈവ് വെയിറ്റ്
400 live kg
Masha allah allahu ബറകത് ചെയ്യട്ടെ ഇക്കാ super 👍🏻👍🏻😊😊