ആട് വളർത്തൽ ഇങ്ങനെ ലാഭകരമാക്കാം

Поділитися
Вставка
  • Опубліковано 18 січ 2025

КОМЕНТАРІ • 328

  • @jst9178
    @jst9178 4 роки тому +83

    ഇന്നത്തെ കാലത്ത് സ്വന്തം സഹോദരങ്ങൾ പോലും നന്നാവുന്നത് കണ്ടു കൂടാത്ത ഒരു കാലമാണ് . താങ്കളുടെ നല്ല മനസ്സിന് ഒരു ബിഗ് സല്യൂട്ട്

  • @ishu2318
    @ishu2318 4 роки тому +60

    ഇങ്ങനെ യുള്ള ആളുകളെ വേണം വീഡിയോ ചെയ്യാൻ.... രണ്ടു പേർക്കും അഭിനന്ദനങ്ങൾ

  • @thahaumar546
    @thahaumar546 4 роки тому +3

    ഞാൻ ഒരുപാട് വീഡിയോ കണ്ടിടുണ്ട് പക്ഷെ ഇത്രയും അനുഭവസംബ്ബത്തുള്ള കർഷകനെ ആദ്യം ആയി കാണുന്നു ഒപ്പം ഇദ്ദേഹത്തിന്റെ നല്ല മനസ്സിന് നന്ദി

  • @clintonchittilappilly8432
    @clintonchittilappilly8432 4 роки тому +21

    Sijo ചേട്ടൻ പുലിയാണ് ... ഈ ഫീൽഡിൽ.. ആശാൻ.. 👌👌👏👏👏👏

  • @rinurajraj8178
    @rinurajraj8178 4 роки тому +42

    പുള്ളി ശെരിക്കും ഒരു ജീനിയസ് ആണ് ആട് വളർത്തലിൽ... 👏👏👏👏

  • @സല്ലുആറ്റിങ്ങൽ

    ഒന്നും പറയാനില്ല സിജോ ബ്രോ നല്ലരു കർഷകനാണ് അനുഭവം ഉള്ള കർഷകൻ🤗🤗🤗🤗🤗🤗🤗

  • @ashrafahamedkallai8537
    @ashrafahamedkallai8537 4 роки тому +18

    100% നീതി പുലർത്തി തന്നെയാണ് പറഞ്ഞത് ദൈവം അനുഗ്രഹിക്കട്ടെ ആമീൻ

  • @ramshu4659
    @ramshu4659 3 роки тому +1

    നല്ല അവതരണം, ഒത്തിരി വീഡിയോസ് കണ്ടിട്ടുണ്ട്. പലപ്പോഴും ചോദ്യകർത്താവിന്റെ ചോദ്യങ്ങൾക്കു മാത്രമായി ഒതുങ്ങുന്ന അവതരണങ്ങളാണ് കണ്ടിട്ടുള്ളത്, എന്നാൽ അതിൽ നിന്നെല്ലാം വ്യത്യസ്തമായത്

  • @shanclappanashan5495
    @shanclappanashan5495 4 роки тому +4

    നല്ലൊരു കർഷകനാണ് എല്ലാ കാര്യങ്ങളും പറഞ്ഞു തരുന്ന ഒരു കർഷകൻ

  • @prakashramakrishnan8323
    @prakashramakrishnan8323 4 роки тому +15

    സിജോ ചേട്ടൻ അടിനെ കുറിച്ചുള്ള എന്റ സംശയങ്ങൾ തീർത്തു തന്നിട്ടുള്ള കർഷകർക്ക് പ്രചോദനമാകുന്ന നല്ല മനുഷ്യൻ

  • @savitha192-z7h
    @savitha192-z7h Місяць тому

    ബെസ്റ്റ് .എനിക്കും ആടുണ്ട് തുടക്കകാർക്ക് ഇത് നല്ലോരു അറിവായി ❤

  • @ismayilpainatt7105
    @ismayilpainatt7105 4 роки тому +3

    വളരെ ഉപകാരപ്രദമായ വീഡിയോ ഒരുപാട് കാരിയം നല്ല പോലെ മനസിലാക്കാൻ സാദിച്ചു രണ്ടു പേർക്കും ഒരുപാട് നന്ദി

  • @hukawolf5118
    @hukawolf5118 4 роки тому +81

    യൂടൂബ് കൃഷി കണ്ട് ചാടി പുറപ്പെടുന്ന പുതുകർഷകർ ഒന്ന് ചിന്തിക്കുക..... നിങ്ങളെ ചക്കരെ ,പൊന്നേ, തേനെ എന്നൊക്കെ പറഞ്ഞ് ചാക്കിട്ടു പിടിക്കാൻ കുറേ കച്ചവടക്കാരും ഇടനിലക്കാരും ഉണ്ടാകും.... ആദ്യമേ പറ്റുമെങ്കിൽ നാടൻ ആടിനെ വളർത്തി പഠിച്ച് മറ്റു ഇനത്തിലേക്ക് തിരിയുക....

    • @aravindanc8989
      @aravindanc8989 4 роки тому +2

      100% correct

    • @user-fw9ff1gp5o
      @user-fw9ff1gp5o 4 роки тому +2

      കറക്റ്റ് കാര്യമാണ് മച്ചാനെ പറഞ്ഞത്

  • @unnikrishnanraju4711
    @unnikrishnanraju4711 4 роки тому +4

    Nalla videos നിരവധി സാധാരണക്കാർക്ക് ഗുണമുണ്ടാവും ഇത് പോലുള്ള വീഡിയോകൾ

  • @najmudheen4290
    @najmudheen4290 4 роки тому +3

    നന്നായിട്ടുണ്ട് ഷോജി, അവതരണവും നന്നായിട്ടുണ്ട്. ഒരുപാട് ഫാർമിംഗ് വീഡിയോ ചെയ്യുന്ന യുട്യൂബർസ്‌ കണ്ട് പഠിക്കട്ടെ ഈ അവതരണ രീതി. കാരണം നമ്മൾ വളരെ കാതലായിട്ടുള്ള ഒരു ചോദ്യം ഫാർമാരോട് ചോദിക്കുന്നു, ഫാർമേർ തികച്ചും സ്വാപാവിക രീതിയിൽ അദ്ദേഹത്തിന്റെ അനുഭവം വെച്ച വളരെ വെക്തമായിട്ട് കാര്യങ്ങൾ വിവരിക്കുന്നു, അദ്ദേഹത്തിന്റെ അനുഭവം വിവരിച്ചതിന് സേഷം മാത്രം അടുത്ത ചോദ്യം ചോദിക്കുന്നു. ഇങ്ങനെ വരുമ്പോൾ ഇത് കാണുന്ന പ്രേക്ഷകർക്കു ഇതിൽ നിന്നും ഒരു പാട് കാര്യങ്ങൾ പഠിക്കാൻ പറ്റും. ഫാർമിംഗ് എന്താണെന്ന് പോലും അറിയാത്ത ഒരുപാട് യുട്യൂബർസ്‌ ഫാം വീഡിയോ ചെയ്യുന്നു. കുറെ ചോദ്യങ്ങൾ കുറിച് കൊണ്ട് വരികയും, അത് നിരന്തരം ചോദിച്ചു കൊണ്ടിരിക്കുകയും, ഫാർമേർക് ഓരോ ചോദ്യത്തിനും വിശദമായ ഉത്തരം നൽകാൻ സമയം കൊടുക്കാതിരിക്കുകയും ചെയ്യുമ്പോൾ, ഇത് കാണുന്ന പ്രേക്ഷകന് ആ വീഡിയോയിൽ നിന്നും ഒന്നും മനസ്സിലാക്കാൻ ഇല്ലാതെ വരുന്നതാണ്. അവരിൽ നിന്നും തികച്ചും വ്യത്യസ്തനാണ് ഷോജി. ഓരോ ഫാം വിസിറ്റും, ഇതിനെക്കുറിച്ചു അറിയാൻ താല്പര്യം ഉള്ളവർക്കുള്ള കോമ്പ്ലിമെൻറ് ആണ്.

    • @Shojir1986
      @Shojir1986  4 роки тому +1

      ബ്രോ ഇത്രയും വിശദമായി ഒരു കമെന്റ് എഴുതിയതിനു ഒരുപാട് നന്ദി

    • @najmudheen4290
      @najmudheen4290 4 роки тому +1

      @@Shojir1986 ഷോജി നന്നായാൽ അത് നന്നായി എന്ന് പറയാൻ മടിയുള്ള ആളുകൾ അല്ല നമ്മൾ

  • @dileebkumar3461
    @dileebkumar3461 4 роки тому +1

    ഇ ദു പോ ലുള്ള ആ ളു കളാണ് കാർഷിക രംഗത്തു വേ ണ്ട ത് ഉപകാര പ്രദമായ വീഡിയൊ അഭിനന്ദനങ്ങൾ 🙏

  • @shameemvalakkottu3653
    @shameemvalakkottu3653 4 роки тому +16

    ആട് കർഷകർ മാതൃക ആക്കണ്ട കർഷകൻ.... 😍😍

  • @assainarmattara4898
    @assainarmattara4898 4 роки тому +1

    താങ്കൾ ആണ് ആട് കർഷകൻ കാരണം ഒരു പാട് കർഷക രുടെ വീഡിയോ ഞാൻ കണ്ടിട്ട് ഉണ്ട് ചെലവ് കുറഞ്ഞ രീതിയിൽ ആടിനെ എങ്ങനെ വളർത്തി ലാഭം എങ്ങനെ ഉണ്ടാക്കാം എന്ന് താങ്കൾ പറഞ്ഞു തന്നു അത് കൊണ്ട് ഞാൻ താങ്കളുടെ പാത പിന്തുടരാൻ ആഗ്രഹിക്കുന്നു

  • @jasirjasir3013
    @jasirjasir3013 4 роки тому +2

    സത്യസന്തമായി പറയാൻ മനസ്സു കാട്ടിയതിന് നന്ദി

  • @ലൈഫ്ലൈൻഎ2ഇസഡ്ലൈഫ്ലൈൻ

    സിജോ കൊരട്ടി, my friend, good quality breed goats 😍👌👍💐

  • @sunilvadakkumnathan8337
    @sunilvadakkumnathan8337 4 роки тому

    നല്ല അറിവുകൾ തന്നതിന് ഒരുപാട് നന്ദി thanks brother

  • @midhunabraham5657
    @midhunabraham5657 4 роки тому +7

    കൂട്,feed , breads എന്നിവ next vedio il പ്രതീക്ഷിക്കുന്നു.വളരെ informative ayirunnu . nice vedio👍

  • @pravaasimalayalam7282
    @pravaasimalayalam7282 4 роки тому +5

    നല്ല വെക്തി. Currect ഉപദേശം

  • @sureshvalakom283
    @sureshvalakom283 4 роки тому +1

    കുറച്ചു വർഷമായി സിജോ ചേട്ടനെ അറിയാം ഇതുവരെ നേരിട്ട് കണ്ടിട്ടില്ല കുടുതലും വോയിസ്‌ ആണ് കേൾക്കുന്നത് ദിവസം മുഴുവനും ഹാർഡ് വർക്ക്‌ ആണ് ഇന്ന് ഇ വീഡിയോ ചെയ്യാൻ വേണ്ടി ആയിരിക്കും കുറച്ചു നേരം വെറുതെ ഇരുന്നത്......... എന്നും നന്മകൾ മാത്രം ഉണ്ടാകട്ടെ

    • @Shojir1986
      @Shojir1986  4 роки тому +4

      ഒരു രക്ഷയുമില്ല ബ്രോ കിടിലൻ മനുഷ്യനാണ് നല്ല ഫുഡും തന്നാണ് വിട്ടത്

  • @anilkumare3775
    @anilkumare3775 4 роки тому

    Big salute... Chetta orupad nandhi Und

  • @shaluvijayanshaluvijayan26
    @shaluvijayanshaluvijayan26 3 роки тому

    Sijo chetta nalla videos... Ethartha karshakan

  • @latheefarayalan8193
    @latheefarayalan8193 4 роки тому +3

    നല്ല ഒരു ക്രോസ് ബ്രീഡർ.കൊരട്ടി ആടുകളുടെ ഉസ്താദ്

  • @mallufishing17
    @mallufishing17 4 роки тому +3

    ഇതാണ് യാതാർത്ഥ കർഷകൻ.. 👏👏

  • @greenqatar9858
    @greenqatar9858 4 роки тому +1

    Awesome video... soji etta..
    Sijo ettan polichuu...
    Good information

    • @Shojir1986
      @Shojir1986  4 роки тому

      അങ്ങേര് അല്ലെങ്കിലും പൊളി ആണ്

  • @sivasistersvlog3718
    @sivasistersvlog3718 3 роки тому +2

    Sir ആണാടിനെ മാത്രം വളർത്തി വിൽക്കുന്നത് ലാഭം ആണോ

    • @josephtt850
      @josephtt850 3 роки тому

      ശരിയായവിവരണം.,

  • @garuda9244
    @garuda9244 4 роки тому +8

    പച്ചയായ ഒരു മനുഷ്യൻ ആണ് സിജോ ചേട്ടൻ നല്ലൊരു കർഷകൻ കൂടിയാണ് ആണ് സിജോ ഏട്ടനെ അറിയാവുന്ന വ്യക്തികൾക്ക് സിജോ ഏട്ടനെ അറിയാം എങ്ങനെയാണെന്ന്

  • @എന്റെചാനലുകൾ
    @എന്റെചാനലുകൾ 4 роки тому +15

    തിങ്കൾ പറഞ്ഞത് നൂറ് ശതമാനവും ശരിയാണ്

    • @jijojijo2902
      @jijojijo2902 4 роки тому +5

      അപ്പോൾ ചൊവ്വയോ 😌

    • @AbdulRazak-ht4um
      @AbdulRazak-ht4um 3 роки тому

      @@jijojijo2902 😂😂😂🤣😀

  • @joshyes7561
    @joshyes7561 4 роки тому

    വളരെ ഉപകാരപ്രദം...

  • @sreedharank400
    @sreedharank400 4 роки тому

    നല്ലതീരുമാനം നല്ല കാഴ്ചപ്പാട്.

  • @bhanuttyy8281
    @bhanuttyy8281 4 роки тому

    Chetta ningal cheytha videos mikkatum kandittundu.. athil ettavum mikachathu... pulli oru padu anubhavam ulla vyakthy anu.. kidu..

  • @paulfox3044
    @paulfox3044 4 роки тому

    Very informative.. thanks!sijo...

  • @sumeshchoys3821
    @sumeshchoys3821 Рік тому +1

    നല്ല കർഷകൻ

  • @rafshadrfsd9595
    @rafshadrfsd9595 4 роки тому +1

    Your words & your hardwork
    Proud of you...

  • @hashimabida2375
    @hashimabida2375 4 роки тому

    നല്ല അഭിപ്രായങ്ങൾ '

  • @mahendranvasudavan8002
    @mahendranvasudavan8002 4 роки тому +2

    നന്നായിട്ടുണ്ട് വീഡിയോ വളരുക വളർത്തുക ഭാവുകങ്ങൾ

  • @anoopprakash2161
    @anoopprakash2161 4 роки тому

    Nalla video Shoji bro. Nalloru karshakane anu thangal parichayapeduthiyatu

  • @sachinprakash8561
    @sachinprakash8561 4 роки тому +3

    Thanks... ഇത്ര നല്ല അറിവുകൾ നൽകിയതിന്...

  • @jishnu8737
    @jishnu8737 4 роки тому +1

    Shoji eatta poli vedio anutta, really helpul ee series thudarnnu konduponatta

  • @prajeeshmkd5951
    @prajeeshmkd5951 4 роки тому +1

    Good, പൊളിച്ചു മച്ചാൻ സിജോ.. താങ്കളും 😊😊

    • @Shojir1986
      @Shojir1986  4 роки тому

      Thanks ബ്രോ please share

  • @minuvijayan8776
    @minuvijayan8776 4 роки тому +1

    നല്ല അറിവുകൾ 💖💖💖

  • @nonamevlog2151
    @nonamevlog2151 Рік тому

    Oru aadu maximum ethra prasavikkum

  • @lissyjoseph3619
    @lissyjoseph3619 2 місяці тому

    17divasam aaya ente aatinkutti pettannu kushanju
    pokayum , ethanum manikkurukalku seksham
    Chaakukayum cheyythu.enthu
    Kondanennu oru pidiyum ella..

  • @arunjose8359
    @arunjose8359 4 роки тому

    Hai shoji baiii am ur big fan good vdes valara motivation tharunna veds Anu negaluda thank you for da kind of veds.plz eniyum etharam vedos pradekshekkunnu .

    • @Shojir1986
      @Shojir1986  4 роки тому

      Thanks ബ്രോ ഇനിയും നല്ല വിഡിയോകൾ ചെയ്യാൻ ശ്രമിക്കും

  • @sanusanu2687
    @sanusanu2687 8 місяців тому +1

    ആടിനെ കൊടുക്കാൻ ഉണ്ടോ

  • @jaisjacob1795
    @jaisjacob1795 3 роки тому

    Genius businessman

  • @harisadyanpara9962
    @harisadyanpara9962 4 роки тому

    Video adipoliyanu. Karshagarkk orupadu ubayogamulla video. Iniyum pratheekshikkunnu

  • @ffmalayalamchanel4619
    @ffmalayalamchanel4619 4 роки тому +2

    നല്ലൊരു വീഡിയോ ആണ്,

  • @JacobTJ1
    @JacobTJ1 4 роки тому +1

    best advice in the world.. selfless life = best life

  • @tonymathew3064
    @tonymathew3064 4 роки тому

    Super..sijo bhai nannai vivaranam thannu..

  • @easa0269
    @easa0269 4 роки тому +1

    Sijo chettan pwoli aan . Kasaragodn njangal vandium kond angerude aduthn poyi aadine vaangichittund

    • @lifejourney7116
      @lifejourney7116 4 роки тому

      Kasargod evideyanu.?

    • @easa0269
      @easa0269 2 роки тому

      @@lifejourney7116 exact place bellippady
      Aduthulla town bovikanam

  • @sajaiks
    @sajaiks 4 роки тому

    ദി best of all goat vedios ...🌾🌾🌾🌾🌾🌾🌾🌾🌾🌾🌾

  • @archanasuresh9039
    @archanasuresh9039 4 роки тому

    Chanayulla sadha adinu etra roopayakum

  • @muhammadmukthar7808
    @muhammadmukthar7808 3 роки тому

    Nalla upadesham

  • @asharafasharafmulavoor5889
    @asharafasharafmulavoor5889 4 роки тому +1

    ഹലോ ചേട്ടാ നല്ല ബീറ്റൽ ആട്ടിൻകുട്ടിയെ എവിടെ കിട്ടും എന്ത് വില വരും എറണാകുളം ജില്ലയിൽ എവിടെയെങ്കിലും ഉണ്ടോ

  • @jafarkallungal5310
    @jafarkallungal5310 4 роки тому +7

    നമ്മുടെ ആശാൻ 😍❤️

  • @aneeshcr7279
    @aneeshcr7279 4 роки тому

    Adipoli video,aadu valarthalinte orupade videos kanditundegilum ethrayum arivukal manasilaki tannana video ethane.

    • @Shojir1986
      @Shojir1986  4 роки тому +1

      Thanks ബ്രോ please share

  • @Balakrishnan240876
    @Balakrishnan240876 4 роки тому

    Wonderful guy, very positive viewing person

  • @babuthomas3740
    @babuthomas3740 4 роки тому

    നല്ല അറിവ്

  • @pravasihistory5469
    @pravasihistory5469 4 роки тому +4

    സമസ്കാരം സുഹൃത്തേ എനിക്ക് കുറച്ച് ആടിൻ കുഞ്ഞുങ്ങളെ ആവശ്യം ഉണ്ട്
    ജോജി യുടെ കയ്യിൽ ഉണ്ടോ 20 എണ്ണം വേണം ഉണ്ടോ

  • @spyroyt9692
    @spyroyt9692 4 роки тому +1

    👏👏👏അടിപൊളി.. talk.. $upper..

  • @mohammedanwar8299
    @mohammedanwar8299 4 роки тому +1

    Thanks bro 👌

  • @Colourmeen
    @Colourmeen 4 роки тому

    😍 polichu

  • @azadkannan3187
    @azadkannan3187 4 роки тому

    ഈ മേഖല യെ കുറിച്ച് അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ il add ചെയ്യാമോ?

  • @sreejithps977
    @sreejithps977 4 роки тому

    കൊരട്ടിയിൽ എവിടെ ആണ് എനിക്കു വീട്ടിൽ വളർത്താൻ ഒരു നല്ല ആടിനെ വേണം നമ്പർ തരുമോ 🙏🙏

  • @sunilsankuru9247
    @sunilsankuru9247 4 роки тому

    അടിപൊളി ബായ്

  • @aslamaboobacker2525
    @aslamaboobacker2525 4 роки тому

    Aadine vilkunnad waight chekkucheydano.kilo ethra roopa

  • @bijoybooster9724
    @bijoybooster9724 3 роки тому

    Perfect 👌

  • @sarithaunni2899
    @sarithaunni2899 4 роки тому

    cheta malappurathu aadu farm undo??

  • @suhainaff6401
    @suhainaff6401 4 роки тому

    രവിയുടെ. Yatthvum. നല്ല. വീഡിയോ. എന്ന്. പറയാം. സിജോ. ഈസ്. V. ഗോഡ്. നല്ല. ഒരു. മൈന്റ്. ഉള്ള. വെക്കെത്തി. ആ.....

  • @rakeshramakrishnanthettaly
    @rakeshramakrishnanthettaly 4 роки тому +1

    പ്രിയ സുഹൃത്തുകൾ സിജോ കൊരട്ടിയും സോജി രവിയും ഒരുമിച്ച് ചെയ്യ്ത വീഡിയോ ആട്കർഷകർക്കും പുതിയതായി ആട് വളർത്താൻ ആഗ്രഹിക്കുന്നവർക്കും വളരെ ഉപകാരപ്പെടും

    • @Shojir1986
      @Shojir1986  4 роки тому

      അങ്ങോട്ട് വരട്ടെ

    • @rakeshramakrishnanthettaly
      @rakeshramakrishnanthettaly 4 роки тому

      @@Shojir1986 സിജോ ഭായുടെ ശിഷ്യത്വം സ്വീകരിച്ചിട്ട് ഉള്ളു ആശാന്റെ മാതിരി അവട്ടെ അപ്പോൾ വിളിക്കും

  • @hariprasad6033
    @hariprasad6033 4 роки тому +2

    Super ഭായ് ❤️

  • @dfgdeesddrgg2600
    @dfgdeesddrgg2600 4 роки тому +1

    🙏Best wishes

  • @mahipalakkadmahesh7748
    @mahipalakkadmahesh7748 4 роки тому

    സൂപ്പർ 😍👍👍👍✌️

  • @sahadsalim9023
    @sahadsalim9023 3 роки тому

    Perfect ok 😍

  • @bijoybooster9724
    @bijoybooster9724 3 роки тому

    Nala ariv und adu nne kurich

  • @abinbinu5347
    @abinbinu5347 4 роки тому

    Kure u. tub vedios kndittund..
    Athil attum. Good infermation.

  • @sabitht1121
    @sabitht1121 4 роки тому +1

    ചേട്ടൻ സൂപ്പറാ

  • @ushapradeep6905
    @ushapradeep6905 4 роки тому

    പാലക്കാട്‌ ജില്ലാ യിൽ ആdd കിട്ടുമോ എവിടെ അറിയുമോ

  • @deepusm5352
    @deepusm5352 4 роки тому +1

    Breeding section ollathu kondu matharam ane iyal profit ane enne parayunnathe

    • @SijoKoratty123
      @SijoKoratty123 4 роки тому +1

      ചേട്ടാ എന്റെ നാട്ടിലെ സാധ്യത ഞാൻ അത് വേണ്ട രീതിയിൽ ഉപയോഗിച്ചു ഓരോരുത്തരും അവരുടെ നാട്ടിലെ സാഹചര്യം ഉപയോഗപെടുത്തുക

  • @eoneco82
    @eoneco82 4 роки тому +1

    രവിചേട്ടാ നല്ല ഒരു വീഡിയോ

  • @unniunni-dc5tq
    @unniunni-dc5tq 4 роки тому

    സൂപ്പർ വീഡിയോ ആയിട്ടോ...

  • @manojts8208
    @manojts8208 4 роки тому

    Good review 👌👍

  • @zubbikodi
    @zubbikodi 4 роки тому

    Nalla oru karshagan 👍

  • @arundethan8367
    @arundethan8367 4 роки тому +2

    Such a direct & genuine informations. Thanks a lot both of you ! Shoji...go ahead ✌️

  • @SunilKumar-s9r7s
    @SunilKumar-s9r7s Рік тому

    Very sincere farmer.
    His words are very powerful.
    Thanks for the video

  • @riyaskoottanad5243
    @riyaskoottanad5243 4 роки тому +1

    ഷോജി bro ഇങ്ങള് പൊളിയാണ് 🥰🥰🥰🥰 വല്ല watsapp ഗ്രൂപ്പ്മുണ്ടോ ആടിനെ പറ്റി ഉള്ളത്

    • @Shojir1986
      @Shojir1986  4 роки тому +1

      നമ്മുടെ ഉടമസ്ഥതയിൽ ഗ്രൂപ്പുകൾ ഒന്നുമില്ല bro

    • @daneshdanesh1270
      @daneshdanesh1270 4 роки тому

      👍👍👍

  • @nishadashrafvlog
    @nishadashrafvlog 4 роки тому

    Sijo bai super

  • @shabeeernk3868
    @shabeeernk3868 4 роки тому

    Ajapalakarudey swandam sijo chettan

  • @aleyammaayayathil2149
    @aleyammaayayathil2149 4 роки тому

    Verygood

  • @nishadzuhri8804
    @nishadzuhri8804 4 роки тому

    Super sijobai poliya

  • @SureshSuresh-sg1rm
    @SureshSuresh-sg1rm 3 роки тому

    മുട്ടനാട് കിട്ടുമോ

  • @praveenprakasan8103
    @praveenprakasan8103 4 роки тому

    Korattiyil evidayane correct place parayo

    • @Shojir1986
      @Shojir1986  4 роки тому

      ഡിസ്ക്രിപ്ഷനിൽ ഉള്ള നമ്പറിൽ വാട്സാപ്പ് ചെയ്യൂ

  • @chandranp3687
    @chandranp3687 Рік тому

    ആട് വളർത്തൽ. തികച്ചും. നഷ്ടം. തന്നെ ആണ്. ഒരു. ആട്ടിൻ കുട്ടിയെ വളർത്താൻ. 6 മാസം ചിലവ്. 4500 രൂപ. കെടുത്താൻ. 5000 രൂപ. മാത്രം.

  • @unaiskunnampalli8297
    @unaiskunnampalli8297 4 роки тому

    Shoji Ravi Bhai..ingalu aadu krishi thudangikkoli ..don't worry..njanum thudangaan nikkaanu

  • @rajanv3274
    @rajanv3274 4 роки тому

    I want to start new farm I want your help