Fr Mathew Vayalamannil, @Chalakudy 2nd Sunday Convention - POWERFUL ADORATION MALAYALAM

Поділитися
Вставка
  • Опубліковано 23 вер 2024
  • #adorationmalayalam#frmathewvayalamannil #aradhanamalayalam
    Fr Mathew Vayalamannil CST, Adoration Malayalam
    Director, Anugraha Retreat Centre, Wayanad
    Vachanabhisheka Sayahnam,
    2nd Sunday Bible Convention,
    On every 2nd Sundays,
    St.Mary's Forane church,
    Chalakudy
    #eucharisticadorationmalayalam

КОМЕНТАРІ • 272

  • @EucharistaMinistries
    @EucharistaMinistries  3 роки тому +9

    Fr Mathew Vayalamannil powerful talk about fathers in a family : ua-cam.com/video/ssXCqh70O3Y/v-deo.html

    • @shinysebastian2684
      @shinysebastian2684 3 роки тому +1

      Ente ishoye...... Aradhana..... 🙏🙏🙏🙏🕯️🕯️🕯️🕯️

    • @anaswarasreeni3519
      @anaswarasreeni3519 3 роки тому

      Achaa eniykk nalla job kittanum nalla future undakkannum prathiykkane pettennu

    • @austinlopez928
      @austinlopez928 2 роки тому

      Lord hear our prayer

    • @sreerenjini3333
      @sreerenjini3333 2 роки тому

      ഞങ്ങ ളുടെ കട ബാധ്യതകൾ തീരുവാൻ പ്രാർത്ഥിക്കുന്നു

    • @SaliSabu-t6s
      @SaliSabu-t6s 9 місяців тому

      അച്ഛന്റെ കടഭാരം മാറാൻ എന്റെ കുഞ്ഞിനെ നല്ലൊരു ജോലി കിട്ടാനും പ്രാർത്ഥിക്കണമേ🙏🙏🙏

  • @thomaskjohn3520
    @thomaskjohn3520 9 місяців тому +1

    യേശുവേ വചനം ശ്രെവിക്കുന്ന എല്ലാ മക്കളുടെയും ജീവിതത്തിലേക്ക് കടന്നുവരേണമേ, ഞങ്ങൾ അനുഭവിച്ചുകൊണ്ടിരിക്കുന്ന ആകാംഷകളും നെടുവീർപ്പുകളും കാണണമേ, എല്ലാവരുടെയും നിയോഗങ്ങളും പ്രാർത്ഥനകളും യാചനകളും അങ്ങ് സ്വീകരിച്ചു ഞങ്ങൾക്കതു സാധിച്ചു തരേണമേ 🙏ആമേൻ

  • @shinypetershiny7013
    @shinypetershiny7013 7 місяців тому

    ഈശോയെ ജോസഫ്നെ ഓർത്തു ആ കുടുംബത്തെ അനുഗ്രഹിച്ചതുപോലെ എന്റെ കുടുംബത്തെയും അനുഗ്രഹിക്കണമേ കർത്താവെ

  • @ashabanerji3017
    @ashabanerji3017 3 роки тому +1

    ദൈവമേ ഈ സമയത്ത് ഞങ്ങളുടെ കുടുംബത്തിന്റെ പ്രയാസങ്ങളിൽ ഇടപെടണേ.. ഞങ്ങൾക്ക് എല്ലാ പ്രയാസങ്ങളിൽ നിന്നും വിടുതൽ തരേണമേ 🙏🙏ഹാലേലൂയ

  • @__amal__2227
    @__amal__2227 3 роки тому

    എനിക്ക് 15 വയസ്സ്‌ ആണ് എന്റെ ചെറിയ ബുദ്ധിമുട്ടുകളും അസ്വസ്ഥകളും മാറ്റിത്തരാൻ ഞാൻ പ്രാർത്ഥിക്കുന്നു,ഈശോയെ മാറ്റിത്തരണമേ...🙏🙏🙏

  • @sr.tresajose9608
    @sr.tresajose9608 2 роки тому

    തോമസ് എന്ന മകന് വിടിനടുത്ത് ഒരു college ൽ admission കിട്ടാനും പഠിക്കാനുള്ള സാമ്പത്തിക സഹായം കിട്ടാൻ ഈശോ അനുഗൃഹിക്കണെ

  • @sr.tresajose9608
    @sr.tresajose9608 2 роки тому +4

    കുടുംബത്തിൽ നിന്ന് എല്ലാ പൈശാചിക ബന്ധനങ്ങളും നിങ്ങി പോകാനും സന്തോഷവും ശാന്തിയും നിറഞ്ഞ ജീവിതം തരണെ ഈശോ .

  • @vijayavijaya4283
    @vijayavijaya4283 2 роки тому +2

    എന്റെ തമ്പുരാനെ എന്റെ മാതാവേ എന്നെ സഹായിക്കാൻ വേഗം വരണമേ ആമീൻ ഈശോയെ ഈശോയെ ഈശോയെ 🙏😭😭😭😭😭😭

  • @saralavincentsaralavincent7816
    @saralavincentsaralavincent7816 5 місяців тому +1

    എന്റെ എല്ല് തേയ്മാനo മാറുന്നതിനു വേണ്ടി പ്രാർത്ഥിക്കുന്നു ദൈവമേ അനുഗ്രഹിക്കണമെ

  • @jainmathew2329
    @jainmathew2329 3 роки тому

    ആരാധനയുടെ ആ മൂല്യമായ നിമിഷങ്ങളിൽ വിവാഹതടസ്സം മൂലം കുടുംബജീവിതം നയിക്കാൻ സാധിക്കാത്ത എല്ലാ മക്കളെയും സമർപ്പിക്കുന്നു. പ്രത്യേകിച്ച് എന്റെ സഹോദരൻ ജോർജ്ജിനെയും സമർപ്പിക്കുന്നു..

  • @jincyjhonson6472
    @jincyjhonson6472 2 роки тому +1

    Yesuvinte namathil angu thanna kunjumakkale ella aapathil ninnum apakadangalil ninnum asughangalil ninnum kakkaney🙏🙏 yesuvinte namathil molde cough mattitharane🙏 yesuvinte namathil molde aswasthatha vittumaraney. Yesuvinte namathil molde sleep disturbance mattitharaney. Eesoye sahayikkaney. Eesoye kakkaney🙏🙏 Eesoye upekshikkalle. Yesuvinte namathil makkalkku padikkan thonnane. Yesuvinte namathil manasinte vishamangal bhayangal tension mattitharane🙏🙏🙏🙏

  • @lidyalidya9902
    @lidyalidya9902 3 роки тому

    പരിശുദ്ധാത്മാവേ എന്നിൽ നിറയണമേ നിന്നോടുള്ള വിശ്വാസത്തെ ഒരിക്കലും എന്നിൽ നിന്നും പറയുവാ നീ സമ്മതിക്കരുത് ഈശോയെ ആമേൻ ആമേൻ സ്തോത്രം കർത്താവേ നന്ദി അപ്പാ

  • @jincyjhonson6472
    @jincyjhonson6472 2 роки тому +2

    Eesoye angu thanna kunjumakkale ella aapathil ninnum asughangalil ninnum kakkaney. Yesuvinte namathil chettaneyum chettante joliyeyum samarppikkunnu amen🙏. Yesuvinte namathil makkalkku padikkan thonnane🙏. Yesuvinte namathil kalinte problem mattitharaney🙏. Yesuvinte namathil prarthichappol thadasangal mariyathinu yesuve nandhi🙏. Yesuvinte namathil prarthichappol molde aswasthatha nannayi kuranju. Yesuve nandhi yesuve sthuthi yesuve sthothram 🙏🏿

  • @sinivinoy2400
    @sinivinoy2400 Місяць тому

    ഈശോയെ ഈ ആരാധന എനിക്കും എന്റെ കുടുംബത്തിനും അനുഗ്രഹമാകണമേ 🙏🙏🙏

  • @sabishaju7462
    @sabishaju7462 3 роки тому

    ഷാജുവിന്റെ ജലദോഷവും കഫംക്കെട്ടും ശരീരവേദനയും മറ്റു രോഗങ്ങളും മാറാൻ പ്രാർത്ഥിക്കണമേ

  • @anniashokan5055
    @anniashokan5055 3 роки тому +3

    യേശുവേ എന്റെ സഹോദരി പുത്രിയെ തെറ്റായ ബന്ധത്തിൽ നിന്നും അകറ്റേണമേ, അച്ഛനും, അമ്മയും, ഇല്ല സംരക്ഷിക്കാൻ ആരുമില്ല, കർത്താവേ നീ മാത്രം രക്ഷ

  • @anniejose9864
    @anniejose9864 3 роки тому +6

    എന്റെ ആവശ്യമില്ലാത്ത tension മാറ്റി മനസ്സ് ശാന്തമാക്കി മാറ്റി തരണേ ഈശോയെ രക്ഷിക്കണമേ

  • @jincyjhonson6472
    @jincyjhonson6472 2 роки тому +2

    Eesoye angu thanna kunjumakkale ella aapathil ninnum asughangalil ninnum kakkaney. Eesoye chettaneyum chettante joliyeyum samarppikkunnu amen🙏. Unneesoye angaye njangal snehikkunnu angu thanna kunjumakkale visudharakkaname🙏. Eesoye angu thanna kunjumakkale daivaviswasamullavarakkaname🙏. Eesoye angu thanna jeevithathe muzhuvanayum parisudhaammayude maadhyastham vazhi eesoyude thirurakthathinte yogyadhayal parisudhathrithwathinu samarppikkunnu amen🙏. Yesuvinte namathil makkalkku padikkan thonnane🙏. Yesuvinte namathil prarthichappol molde teeth pain nannayi kuranju. Yesuvinte namathil prarthichappol molde admission agrahicha school il kitty. Yesuve nandhi yesuve sthuthi yesuve sthothram. Please pray for my brother for marriage🙏. Yesuvinte namathil prarthichappol molde sleep disturbance nannayi kuranju. Yesuvinte namathil molde kannilthe kuru vittumaraney. 🙏🏿🙏🏿🙏🏿🙏🏿

  • @sugunammamohandas6414
    @sugunammamohandas6414 Рік тому +1

    കർത്താവെ mon സമർപ്പിക്കുന്നു അനുഗ്രഹിക്കണം ആമേൻ 🙏🙏

  • @jancysunny
    @jancysunny Рік тому +2

    ദൈവമെ എന്റെ മോനു എക്സമിനു ഉയർന്ന മാർക്ക്‌ നൽകി അനുഗ്രഹിക്കേണമേ 🙏🙏

  • @febifebiyana151
    @febifebiyana151 3 роки тому

    Parishudha parama dhivya karunyame ange ente aduthe enikkevendy konduvannu thanna agayude makane arum ennil ninnum eduthukonde pokaruthe Amen Ammayeyum yesuvineyum ealppikkunnu amen

  • @Anines111
    @Anines111 3 роки тому

    എൻറെ കർത്താവേ അന്ധനായ മനുഷ്യൻ വിളിച്ചതു പോലെ ഞാൻ വിളിക്കുന്നു ദാവീദ് പുത്രാ എൻറെ മേലെയും എൻറെ കുടുംബത്തിൻറെ പേരിൽ കരുണ തോന്നണമേ സാമ്പത്തിക ബുദ്ധിമുട്ടുകൾ എല്ലാം മാറ്റി തരണമേ എൻറെ മക്കളെ എന്നെ സ്നേഹിക്കുന്ന അനുസരിക്കുന്ന മക്കൾ ആക്കേണമേ എനിക്ക് ഈ ജീവിതം തന്നതിന് നന്ദി എന്നെ ഇന്നുമുതൽ നീ എന്നെ അനുഗ്രഹിക പോകുന്നതിന് ഞാൻ വിശ്വസിക്കുന്നു എൻറെ ദൈവത്താൽ എല്ലാം കൂടും എൻറെ ദൈവം നിത്യ പിതാവ് വീരനാം ദൈവം സമാധാന പ്രഭു എൻറെ കൂടെയുണ്ട് ഞാൻ എന്നെ സമർപ്പിക്കുന്നു എനിക്ക് എല്ലാം ചെയ്തു തരും ദൈവത്തിൻറെ മുൻപാകെ ആമേൻ

  • @sr.tresajose9608
    @sr.tresajose9608 2 роки тому

    ഈശോ ത്രേസ്യാമ്മ എന്ന മകളുടെ 25 സെന്റ് സ്ഥലം പലരും കൈയ്യേറി അത് എത്രയും വേഗം തിരിച്ചു തരണമെ

  • @sheebakm3513
    @sheebakm3513 3 роки тому +4

    എൻ്റെ മകളുടെ കുടുംബ ജീവിതത്തിൽേ യേശുവേ കടന്നു വരണമേ ആമേൻ

  • @merinkitchenpala3004
    @merinkitchenpala3004 3 роки тому +1

    എനിക്കുവേണ്ടി പ്രാർത്ഥിക്കണമേ ഫാദർ എൻറെ പേര് മെറി ഞാൻ കുവൈറ്റിലാണ് ദേശത്ത് അനുഗ്രഹിക്കപ്പെട്ട ഒരു ഭവനത്തിനു വേണ്ടി പ്രാർത്ഥിക്കണമേ ഈശോയുടെ കൃപയാൽ കിട്ടിക്കഴിഞ്ഞു എന്ന വിശ്വാസത്തോടെ പ്രാർത്ഥിക്കുന്നു

  • @febifebiyana151
    @febifebiyana151 3 роки тому

    Parishudha parama dhivya karunyathine eppozhum aradhanayum sthuthyum mahathavum Amen Ammayeyum yesuvineyum ealppikkunnu amen

  • @girlyraju8295
    @girlyraju8295 2 роки тому

    എന്നാൽ ദൈവത്തോട് ചേർന്ന് നിലക്കുന്നതാണ് എൻ്റെ ആനന്ദം ദൈവമായ കർത്താവിനെ ഞാൻ അഭയം പ്രാപിച്ചിരിക്കുന്നു. അവിടുത്തെ പ്രവർത്തികളെ ഞാൻ പ്രലോഷിക്കും'

  • @shinibiju8730
    @shinibiju8730 3 місяці тому

    Ellavareyum thodaname appa paisachika sakthiyil ninnum bhavanathe kathukollaname appa

  • @justinjustin6347
    @justinjustin6347 3 роки тому +1

    Nagalude kudumbathile ella preshnagalum thadasagalum marunnathinu prayer cheyyaname

  • @maryjaison8870
    @maryjaison8870 3 роки тому +5

    എൻറെ കർത്താവേ എനിക്ക് പ്രാർത്ഥന ശക്തി തരണമേ

  • @Keethara-ei3rh
    @Keethara-ei3rh 2 роки тому

    Entemone anugrahichu balappeduthi puthiyajolliyil stirappeduthaname athmaval nirakaname vachanam ayachu balappeduthaname halleluyyah

  • @johanjoby6456
    @johanjoby6456 3 роки тому

    Unarvinte valiya varam thannu anugrahikanne athmave,Hallelluah 🕯🕯🕯🕯🕯🕯🕯🕯🕯🕯🕯🕯

  • @tintumathew1298
    @tintumathew1298 3 роки тому

    Eshoyai njangaludai bhavanathil anugraham akenamai🙏. Ellavaraiyum anugrahikkanai 🙏. Kuravukalai niravukal akki mattanamai🙏. Echayanai,Kunjungalai ammai nai, teena sijo tincy nithinai samarppikkunnu 🙏

  • @sherlythomas5914
    @sherlythomas5914 7 місяців тому

    Heart touching adoration Thank you Jesus for all the blessings you have given for me🙏🙏🙏

  • @mariammakurien6729
    @mariammakurien6729 3 роки тому

    Aradhikkunnu yesuapppa aradhikkunnu. Entemakkalkuvendi prardhickaname. Threeaka daivathhinnuaradana amen.

  • @shantyjoseph9274
    @shantyjoseph9274 3 роки тому

    Ishoye ente molku wissa varan thadasagal ellathe kittan prathikunu 🙏🙏🙏🙏

  • @girlyraju8295
    @girlyraju8295 3 роки тому +1

    m ന്ദി യേശുവേ ഒരായിരം നന്ദി അങ്ങയുടെ മഹനീയ പ്രവ്വത്തികളെക്കുറിച്ച് ഓർത്ത് നന്ദി പറയുന്നു തമ്പുരാനെ

  • @ipevarkey8038
    @ipevarkey8038 2 роки тому +1

    Amen. Yeasuve

  • @anniejose9864
    @anniejose9864 3 роки тому +1

    എന്റെ മനസിന്റെ രോഗവും ശരീരത്തിന്റെ രോഗവും പൂർണമായി മാറ്റി തരുന്നതിനു വേണ്ടി ഈശോയോട് പ്രാർത്ഥിക്കുന്നു രക്ഷിക്കണമേ 🙏🙏🙏🙏

  • @tovi.p.thomas4570
    @tovi.p.thomas4570 2 роки тому

    PLEASE PRAY FOR MY BROTHER ROSHAN, HE WAS GOING ON THE WRONG WAY, BAD FRIENDS, addicted to drinks, 🙏🙏🙏

  • @reenavarghese5829
    @reenavarghese5829 3 роки тому +1

    Ente brothinte marriage thadasughal mattithanu e month thanna marriage nadathitharana. Shathrukalude athirppu maree aver sandoshathode marriagil varana isoshaya naghalil kaniyana amen.

  • @sunisaji4545
    @sunisaji4545 3 роки тому +1

    Eshoyeeee🙏🙏🙏🙏🙏

  • @mathewgeorge2594
    @mathewgeorge2594 2 місяці тому

    God bless me and my family members

  • @sanithabenny4659
    @sanithabenny4659 3 роки тому +6

    യേശുവേ സ്തോത്രം യേശുവേ നന്ദി യേശുവേ ആരാധന🙏🙏🙏🙏

  • @salyjoy6603
    @salyjoy6603 3 роки тому

    Ee aradhanail njangalude ella thadasangalum maripokatte ammen

  • @lizzydaniel5562
    @lizzydaniel5562 7 днів тому

    Appa bless heal unite your children family

  • @lizzydaniel5562
    @lizzydaniel5562 20 днів тому

    Bless protect your children With your divine words

  • @ipevarkey8038
    @ipevarkey8038 2 роки тому +1

    Amenyeasuveaamen

  • @pushpavarghese8619
    @pushpavarghese8619 3 роки тому +1

    ഈശോയേ തടസ്സങ്ങളെല്ലാം മാറ്റി വര്ഷമോളെ അനുഗ്രഹിക്കണമേ 🙏🏻🙏🏻🙏🏻

  • @philominasabu9275
    @philominasabu9275 3 роки тому +4

    Lord Jesus bless my family

  • @anishthomas7082
    @anishthomas7082 3 роки тому

    വീട് പണി പൂർത്തിയാക്കാൻ സഹായിക്കണേ ദൈവമേ

  • @renuka.r9brahul.r7.b47
    @renuka.r9brahul.r7.b47 3 роки тому +9

    പരിശുദ്ധആദ്മവേ ഞങ്ങളിൽ നിറയണമേ 🙏🌹💞🙏

  • @sijiraju1919
    @sijiraju1919 3 роки тому

    Please pray for my son exam PTE jaffin. Kiiran. Arun. Gssips. Krathave anughiraname 🙏 yesuvea nanni yesuvea nanni yesuvea nanni yesuvea nanni nanni nannI yesuvea anughiraname

  • @elsammathywillbedonejoseph3598
    @elsammathywillbedonejoseph3598 3 роки тому

    Snehspithave ente husnte chuma kidney complaint sugar mattaname kadam makkalude business thakarhha job ellathe jeevikkunnu vazhikattaneee dypame

  • @lalukslalu6986
    @lalukslalu6986 2 роки тому

    നല്ല വെൽഡിങ് ജോലി കിട്ടാൻ പ്രാത്ഥികണം
    തടസങ്ങൾ മാറ്റിതരണം
    കുടുംബം സമാദാനം തരണം ഇവ കിട്ടാൻവണ്ടി പ്രാത്ഥികണം

  • @helenjayakumar5597
    @helenjayakumar5597 4 роки тому +4

    ഈശ്വയെ.... എന്റെ മകൾക്കു വരുന്ന അലോട്മെന്റിൽ ഏറ്റവും അടുത്തുള്ള കോളേജിൽ തന്നെ അഡ്മിഷൻ കിട്ടണേ... അഡ്മിഷൻ കിട്ടാത്ത എല്ലാ മക്കളെയും സമർപ്പിക്കുന്നു 🙏🙏🙏🙏🙏

  • @marybaby9158
    @marybaby9158 3 роки тому

    അച്ഛാ എന്റെ മകന് വിഷാദരോഗം ആണ് അത് മാറാൻ പ്രാത്ഥിക്കുന്ന മേ അവന്റെ പഠനം മുടങ്ങി

  • @philomenathomas1778
    @philomenathomas1778 2 роки тому +1

    Almighty 🙌 me to join from duty from Tuesday.Now I am on sick leave becoz shoulder dislocation. Touch and heal me with your mighty ✋

  • @jollyjoy7119
    @jollyjoy7119 3 роки тому

    Jesus please help to change my life ...Jesus please don't leave me plsssss..... be with me even I go far.....

  • @annieraju4979
    @annieraju4979 2 роки тому

    Aradhna aradhna Abha father aradhna almighty father aradhna🙏

  • @agnelchristianpereira6598
    @agnelchristianpereira6598 2 роки тому

    Yesuve nanni yesuve sthothram

  • @srallymsj7227
    @srallymsj7227 Рік тому +1

    Very touching prayer

  • @Devarshola
    @Devarshola 2 роки тому +1

    Amen

  • @danyap1555
    @danyap1555 3 роки тому

    മകളുടെ വിദ്യാഭ്യാസത്തിനു വേണ്ടി പ്രാർത്ഥന

  • @annammatitus9753
    @annammatitus9753 3 роки тому +1

    Lord l feel helpless nd hopeless
    Please lift me up give me strength
    Praise the Lord amen

    • @marylucina4343
      @marylucina4343 3 роки тому

      Makalude contract letter nu vendi wait cheyyunnu.Help cheyyane Eisoye.

  • @serenejoshi5926
    @serenejoshi5926 3 роки тому

    I should pass all exam
    And bless my sister

  • @sabeenamolloor339
    @sabeenamolloor339 3 роки тому +1

    Jesus save the world fromcovid19

  • @elsycj3922
    @elsycj3922 3 роки тому +2

    Jesus bless me have mercy

  • @girlyraju8295
    @girlyraju8295 4 роки тому +1

    ഒത്തിരി നന്ദി ഫാദർ

  • @neenu2804
    @neenu2804 Рік тому

    ആമേൻ 🙏🙏🙏🙏

  • @noshiyadas8966
    @noshiyadas8966 3 роки тому +1

    Taanq Dear Jesus Christ Precious Blood Mercy For Hlping Me To Witness This Adoration Amen

  • @jacobmi2887
    @jacobmi2887 3 роки тому +3

    Praise The Lord 🙏🙏

  • @varghesepo2433
    @varghesepo2433 3 роки тому +1

    Pray for my baby...no heart beat...

  • @dorothyalex9235
    @dorothyalex9235 3 роки тому

    Amen Amen Amen, praise you jesus adore you jesus Hallelujah Hallelujah Hallelujah Amen

  • @himaandrews486
    @himaandrews486 3 роки тому +1

    Ente Monte kalukalil vein illa .
    Avanu nadakkan kazhiyilla .
    Avanu Vendi prarthikanam father please 😭😭 Anock Ebanon . Thalayil vellakettum undu 😭😭

  • @josejose402
    @josejose402 3 роки тому

    Praise the Lord Thank you Jesus Hallelujah Amen Hallelujah Amen Please pray for our family and all Hallelujah Hallelujah Amen Thank you Father Hallelujah Hallelujah Amen

  • @anniejohny3487
    @anniejohny3487 3 роки тому +1

    Bless our family JESUS, WE LOVE YOU,ADORE YOU,HALLELUJAH, HALLELUJAH

    • @sujarita6024
      @sujarita6024 2 роки тому

      Jesus bless my son take all the curses from our family

  • @jincyjhonson6472
    @jincyjhonson6472 2 роки тому +2

    Please pray for my brother for marriage🙏🙏🙏🙏

  • @thressiammaiype4514
    @thressiammaiype4514 3 роки тому +1

    Please Bless my Family🙏🙏🙏🙏🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @yesudasanmarydasan2118
    @yesudasanmarydasan2118 3 роки тому +1

    വിവാഹതടസം നീക്കണേ എന്റെ ഈശോയെ,
    Please pray for my marriage 🙏

  • @marylucina4343
    @marylucina4343 3 роки тому +1

    Pray for my daughter,s job appointment.

  • @mollychacko2357
    @mollychacko2357 3 роки тому +1

    Karthave blessed our family amen ente molude vivaham

  • @oommenmathai9034
    @oommenmathai9034 3 роки тому +11

    Pray for my daughter's wedding 🙏

  • @SaliSabu-t6s
    @SaliSabu-t6s 9 місяців тому +1

    🙏🙏🙏😭😭😭 amen

  • @elsycj3922
    @elsycj3922 3 роки тому +1

    Jesus bless my sister give her a peaceful night touch and heal her

    • @EucharistaMinistries
      @EucharistaMinistries  3 роки тому

      🙏🙏May God Bless you

    • @padmajacob7018
      @padmajacob7018 3 роки тому

      @@EucharistaMinistries many many thanks for prayer. Father.padma jacob .canada.

  • @vironyxavier9219
    @vironyxavier9219 4 роки тому +4

    We praise and adore you Lord Jesus Christ.

  • @marneer381
    @marneer381 2 роки тому

    Please pray for my children's exam

  • @judsonpappachan7155
    @judsonpappachan7155 2 роки тому

    Super 💕 adoration

  • @honeyjohn6334
    @honeyjohn6334 3 роки тому +3

    Thank you Lord Thank you JESUS .

  • @binijohn5147
    @binijohn5147 3 роки тому

    Eshoyeeeeeeeeeeeee

  • @celinedsouza4437
    @celinedsouza4437 4 роки тому +4

    Powerful adoration Fr Tq

  • @jhonykulangara2278
    @jhonykulangara2278 2 роки тому +1

    🙏🌹👏

  • @mathewgeorge2594
    @mathewgeorge2594 2 місяці тому

    Keep me and family members from wrong ways.0

  • @jacobmi2887
    @jacobmi2887 3 роки тому

    Prayers Daivame

  • @nixonpaul1260
    @nixonpaul1260 3 роки тому

    Eeshoyee... Aaradhana

  • @sarammavarghese95
    @sarammavarghese95 3 роки тому

    Pray for my son get admission.

  • @motherlandonlinemedia2776
    @motherlandonlinemedia2776 3 роки тому

    Hallelujah

  • @sherlythomas5914
    @sherlythomas5914 3 роки тому

    Ente Eeshoye help my son Timmy Thomas to get a job and P R in Australia Eeshoye ente makanillode angayude mahathuam enikku kanichu tharaname Praise the lord Hallelujah Amen

  • @lysammazacharias7279
    @lysammazacharias7279 3 роки тому

    Come Holy Spirit

  • @rathipradeep302
    @rathipradeep302 3 роки тому

    🙏🙏🙏🙏🙏🙏🙏🙏