Aasai Mugam Marandhupoche | ft. Navya Nair Dance Video | A Poem By Mahakavi Bharathiyar

Поділитися
Вставка
  • Опубліковано 30 кві 2020
  • Aasai Mukham Marandhupoche | ft. Navya Nair | A Poem By Mahakavi Bharathiyar
    #NavyaNair #NavyaNairDance
    A poem by Mahakavi Bharathiyar...
    A celebration of dance on the International Dance Day 2020
    " Dance, when you're broken open.
    Dance, if you've torn the bandage off.
    Dance in the middle of the fighting.
    Dance in your blood.
    Dance when you're perfectly free."
    - Rumi
  • Розваги

КОМЕНТАРІ • 775

  • @amalniranjan5099
    @amalniranjan5099 4 роки тому +33

    ഓരോ സിനിമകളിൽ അല്ല , ഓരോ അഭിമുഖങ്ങളിലും അല്ല , ഓരോ വർഷങ്ങളിലോ മാസങ്ങളിലോ ദിവസങ്ങളിലോ അല്ല . . . ഓരോ നിമിഷങ്ങൾ കഴിയും തോറും ആണ് നവ്യ മലയാളികൾക്ക് പ്രിയങ്കരിയായി മാറിക്കൊണ്ടിരിക്കുന്നത് . . . Comment കൾ വായിക്കുമ്പോൾ തന്നെ മനസിലായി പോകും നവ്യ മലയാളികളുടെ മനസ്സിൽ സ്വന്തമാക്കിയ ഇത്ര ആഴത്തിലുള്ള സ്ഥാനം . . . നവ്യ ഇഷ്ടം 😍😍😍😘😘😘❤️❤️❤️

  • @krishnakichus7593
    @krishnakichus7593 4 роки тому +65

    ഇത്രയും സാധാരണ ക്കാരിയായി വളര്‍ത്തിയ മണ്ണീല്‍ തൊട്ട് ജീവിക്കുന്ന നടിയേ മലയാളികള്‍ക്ക് സമ്മാനിച്ച അച്ഛനും അമ്മക്കും കൂപ്പുകൈ..

  • @Malayalam_news_Express
    @Malayalam_news_Express 4 роки тому +407

    2001 തൊടുപുഴയിൽ നടന്ന കലോത്സവ മാമാങ്കം ....കലാതിലക പുരസ്‌കാരത്തിനായി രണ്ട് പേർ ഇഞ്ചോഞ്ചിഞ്ച് പോരാട്ടം ....അതിലൊരാൾ കലാ തിലകമായി ....അതാണ് അമ്പിളി ദേവി ....അന്ന് രണ്ടാം സ്ഥാനത്ത് എത്തിയ നവ്യ ചേച്ചി മാധ്യമങ്ങൾക്ക് മുന്നിൽ കരഞ്ഞു കലങ്ങിയ കണ്ണുകളുമായാണ് അവിടം വിട്ടത് ....പക്ഷെ അവിടം കൊണ്ട് വിട്ടു കൊടുക്കാൻ തയ്യാറാവാത്ത നവ്യ ചേച്ചിയെ പിന്നീട് കേരളം കണ്ടത് മലയാള സിനിമയിലെ മുൻ നിര നായികമാരിൽ ഒരാളായാണ് .....അതെ ഇന്നും നമുക്ക് ഓർക്കാൻ ഇഷ്ടപ്പെടുന്ന അനേകം കഥാപാത്രങ്ങൾ സമ്മാനിച്ച പ്രീയ കലാകാരി നവ്യാ ചേച്ചി ....ഇഷ്ടം അന്നും ഇന്നും എന്നും ചേച്ചിയുടെ സിനിമയിലേക്കുള്ള തിരിച്ചു വരവിനായി കാത്തിരിക്കുന്നു 💕💕💕💕

  • @arunajay7175
    @arunajay7175 4 роки тому +72

    പ്രശസ്തി എന്നതിന് അപ്പുറം കലാപരമായി തന്റേതായ രീതിയിൽ എന്തെകിലും ചെയ്യണമെന്നു ആഗ്രഹം ഉള്ള real artist ആണ് നവ്യ നായർ. ഫിലിം സ്റ്റാർ എന്നതിനപ്പുറം യഥാർത്ഥ അഭിനയത്രി ആണ് നവ്യ നായർ. മലയാളത്തിലെ ഏറ്റവും മികച്ച നടിമാരിൽ ഒരാൾ ആയി മാറിയതും കലയോടുള്ള ഈ അർപ്പണ മനോഭാവം തന്നെ ആണ്. ചെയ്യാൻ പറ്റാതെ പോയ കുറെ കഥാപാത്രങ്ങളും കിട്ടാതെ പോയ ദേശിയ പുരസ്കാരങ്ങളും ഈ തിരിച്ചു വരവിൽ കിട്ടട്ടെ. God bless

    • @navyanairofficial
      @navyanairofficial  4 роки тому +12

      Thank u

    • @lilly-xg8gv
      @lilly-xg8gv 4 роки тому

      ഇപ്പോൾ ചെയ്ത വീഡിയോസ് ഒക്കെ നന്നായിട്ടുണ്ട്. മലയാളത്തിലെ കവിതകളും ഇങ്ങനെ ആടിക്കാണാൻ കൊതിയാവുന്നു!😊

    • @ranjithavava6736
      @ranjithavava6736 4 роки тому

      @@navyanairofficial chechi love uuuu

    • @BeautyLifeMalayalam
      @BeautyLifeMalayalam 4 роки тому

      @@navyanairofficial navyachechi ente channel onnu nokkumo

    • @beenak6038
      @beenak6038 3 роки тому

      ua-cam.com/video/JzlQy-oJazQ/v-deo.html navya chechide sradikathe poya movie ua-cam.com/video/JzlQy-oJazQ/v-deo.html

  • @billbooth1592
    @billbooth1592 3 місяці тому

    Some things are immortal like this song. 125 years after its release, it still touches hearts deep. And Navya Nair has done a beautiful dance to it without overdoing expressions. She depicts the feelings perfectly in line with the lyrics. Long live Carnatic melody! Yes, I had tears too watching this. 🙏

  • @reshmav4363
    @reshmav4363 3 роки тому +1

    ഞാൻ നവ്യ ചേച്ചിയുടെ വലിയൊരു fan ആണ്, എന്നെ കാണുമ്പോൾ നവ്യാനായരെ പോലെയാണെന്ന് പറഞ്ഞു എന്റെ അച്ഛൻ എന്നും സുഗിപ്പിക്കും ഇപ്പൊ അച്ഛൻ വിട്ടു പിരിഞ്ഞു 3 yr ആയി, ചേച്ചിയെ കാണുമ്പോൾ അച്ഛന്റെ ആ വാക്കുകൾ എല്ലാം ഓർമ വരുന്നു, thank u നവ്യ ചേച്ചി, ചേച്ചിക്കും കുടുംബത്തിനും എല്ലാ ഐശ്വര്യങ്ങളും ഉണ്ടാവട്ടെ.

  • @nandakishorebharathan5742
    @nandakishorebharathan5742 4 роки тому +96

    മലയാളികൾക്ക് ഇന്നും മറക്കാനാവാത്ത കഥാപാത്രം ബാലാമണി ❤️❤️❤️

  • @KishoreKumar-uv6ze
    @KishoreKumar-uv6ze 11 місяців тому +1

    Bharathiyar is not only a MAHA KAVI he should also be recognised as MAHA DESH BHAKTA.
    We lost him so early because of his APAAR DESH BHAKTI.

  • @sahala171
    @sahala171 4 роки тому +4

    എന്നും ഇങ്ങനെ ഞങ്ങള്ക്കു മുമ്പിൽ വന്നു പെർഫോമെൻസ് ചെയ്തു ഞങ്ങളെ സന്തോഷിപിപ്പിക്കുന്നതോടൊപ്പ്പം നവ്യയുടെ വെക്തി ജീവിതവും ഇതുപോലെ തന്നെ സന്തോഷമായി ഇരിക്കാൻ സർവശക്തൻ അനുഗ്രഹിക്കട്ടെ....god bess you നവ്യ കുട്ടി

  • @preetinair4742
    @preetinair4742 4 роки тому +14

    I can feel the pain just by your expressions.. Thank you for giving expression to the pain of so many people..you are a gift😍

  • @moonnpenkuttikal7064
    @moonnpenkuttikal7064 4 роки тому +95

    ഇത്രയും വലിയൊരു നടി ഒരു സാധരണകാരിയെ പോലെ. സൂപ്പർ ചേച്ചി love you

    • @aneeshaaneesha699
      @aneeshaaneesha699 4 роки тому +1

      Ellam paisa"ku vendiyanu suhurthe..😑...youtube"Chanal "clik"aayal cheriya varumanamalla "kitunnathu..😊

    • @shanzamehrin8025
      @shanzamehrin8025 3 роки тому +2

      Avark makeup cheythittum cheyyalo... But avar sadharana oru penninepole cheythu... Varumanam kittan avark youtube click aayitt veno?? Kashtam

  • @dhruvswold3409
    @dhruvswold3409 4 роки тому +11

    ലാളിത്യം എളിമ മനുഷ്യന്റെ ആയുസ്സിൽ ഒരു മനുഷ്യന് വേണ്ട ഏറ്റവും വലിയ സമ്പത്തും അത്‍ മാത്രമാണ്.അത് ഞങ്ങൾ കാണുന്നു ഈ നവ്യചേച്ചിയിൽ ❤️

  • @annajose9260
    @annajose9260 4 роки тому +6

    തിയറ്റർ ഇല് പോയി അത്രക്കും ഇഷ്ടപെട്ട ഒരേ ഒരു മൂവി നന്ദനം ആണ്.. അന്ന് ടീൻ ഏജ്.. ആ പടം കണ്ട് ഇറങ്ങിയപ്പോൾ മുതൽ മനസ്സിൽ നവ്യ ചേച്ചിയും രാജു ചെട്ടന്നും മാത്രം..സൂപ്പർ അഭിനയവും..🌹😃

  • @anikas2070
    @anikas2070 4 роки тому +13

    നവ്യ ചേച്ചിടെ സിനിമകൾ എല്ലാം പിന്നെയും പിന്നെയും കാണാൻ തോന്നുന്ന സിനിമകൾ ആണ് ❤️
    വീണ്ടും ഒരു ശക്തമായ തിരിച്ചു വരവിന് കാത്തിരുന്നു 😍
    തീർച്ചയായും ബാലാമണിയുടെ കൂടെ കണ്ണൻ ഉണ്ടാവും 😍😍😍❤️

  • @anjalisfoodcourtmalayalam
    @anjalisfoodcourtmalayalam 4 роки тому +27

    Wow ലയിച്ചു പോയി....നന്നായിട്ടുണ്ട് നവ്യ ചേച്ചി...😍😍😍👍👍👏👏👏👏

  • @ss-wy7ch
    @ss-wy7ch 4 роки тому +193

    മാനുഷത്വം നഷ്ടപ്പെടാത്ത, അഹങ്കാരം ഇല്ലാത്ത പച്ചയായ. സിനിമ നടി. Navya. Only

    • @cvsanheed9525
      @cvsanheed9525 4 роки тому +5

      Yes. എനിക്കും തോന്നിയ ഒരു കാര്യം.
      പിന്നെ എല്ലാരും ഫ്രിണ്ട്സ് തന്നെ അങ്ങനെ പെരുമാറ്റം. പ്രത്യേകിച്ച് ഒരാളോട് മാത്രം ഇഷ്ടം തോന്നുന്നില്ല.
      എല്ലാരും വേണം.

  • @ronaldjacob8644
    @ronaldjacob8644 2 роки тому +1

    So nice valare manoharam Ithil layichupoyapole anubhavappettu athimanoharam 😍😍

  • @unnipandikkad8791
    @unnipandikkad8791 3 роки тому

    എന്റെ നവ്യക്ക് ഈ മടങ്ങിവരവിന് ദേശീയ അവാർഡ് ഈ കിട്ടട്ടെ.. കിട്ടും ഉറപ്പായും കിട്ടും.... എന്റെ നവ്യയെ ഇഷ്ടപ്പെടുന്ന എന്റെയും മറ്റ് എല്ലാവരുടെയും പ്രാർത്ഥന എന്നും എപ്പോഴും കൂടെയുണ്ട്....നിയുള്ള സിനിമകളിൽ തകർത്തുപെയ്യട്ടെ നവ്യമഴ.......കേരളം കണ്ട മികച്ച നടിമാരിൽ ഒന്നാകാൻ ഇനിയും സാധിക്കട്ടെ,,ഇന്ത്യ കണ്ട മികച്ച നടിമാരിൽ ഒരാളാവാൻ നവ്യമുത്തിന് കഴിയട്ടെ...... കഴിയും ഞങ്ങടെ നവ്യ നേടുകതന്നെ ചെയ്യും...... God Bless you നവ്യാ....❤️❤️❤️❤️❤️❤️

  • @haripriyaharipriya1217
    @haripriyaharipriya1217 6 днів тому

    Thank you so much for sharing this masterpiece song with ur beautiful bharatanatyam.. watched many times still I need this..! Got addicted..!😊😊

  • @shimaswalih5481
    @shimaswalih5481 4 роки тому

    Navya chechi evide indoo avide kanan oru presence indavum.. balamanim guruvayoorappnum polee❤️❤️

  • @prejuhariharan2357
    @prejuhariharan2357 4 роки тому +17

    ഒരുപാട് നന്നയിരിക്കുന്നു പുറത്ത് മുറ്റത്തെ ചെടികൾ ആ പച്ചപ്പ്‌ കുടി ആയപ്പോൾ ഡാൻസ് വളരെ മനോഹരം ആയിട്ടുണ്ട്.

  • @rashadrabwa5582
    @rashadrabwa5582 4 роки тому +21

    പച്ചമണ്ണിൽ ചവിട്ടി നിന്ന് കളിച്ചു...ഇഷ്ട്ടായി ഒരുപാട് 😍👌

  • @surid4109
    @surid4109 4 роки тому +5

    No matter how many times I hear this song..this still instantly brings tears..great expression also..loved u in azhagiya theeye..love from TN..😍😍

  • @bheema8603
    @bheema8603 10 місяців тому

    Your expressions are as sweet as "Jinjhoti".what a performance mam.i was just browsing and your video appeared out of the blue.If I had not seen this I would have missed a devine thing.some times such beautiful things happen in life.May god bless you

  • @deeptiravi6998
    @deeptiravi6998 4 роки тому +1

    Cheruppm ayittum aa naracha mudi karuppikyathathylund her simplicity.....a good daughter,wife ,mother,actress and dancer...such a wonderful lady...chechi may God bless you with all happiness...

  • @shanzamehrin8025
    @shanzamehrin8025 3 роки тому

    Enthu rasaaaa chechiii u really great... God bless yuuhhh love uuu.. Nandanam muthal im ur fan... Your love towards sreekrishnan... Was amazing

  • @swathy1111
    @swathy1111 4 роки тому +8

    Such a simple person... Celebrities il kandu varunna oru jaadayum illa.. Love you chechiiiii...... You deserves more......... God bless u chechiii.. 😍💖😘

  • @ananthuraj6788
    @ananthuraj6788 4 роки тому +23

    ശരിക്കും നിങ്ങൾ വളരെ സുന്ദരി ആണ് ചേച്ചി, ഇപ്പോഴത്തെ നടിമാർ എത്ര ശ്രമിച്ചാലും നിങ്ങൾക്കുള്ള പോലെ ഒരു സ്ഥാനം നേടിയെടുക്കാൻ സാധിക്കില്ല

  • @SureshKumar-oj9qu
    @SureshKumar-oj9qu 4 роки тому

    Enthu bhangi Kanan. Songum dance um super. Navyaku pakaram navya mathram👍👍💚👌

  • @1996sruthidas
    @1996sruthidas 4 роки тому +55

    ചേച്ചിടെ ആാാ നോട്ടം ഒക്കെ കാണുമ്പോ ബാലാമണിയെ ഓർമ്മവരുന്നു 😍😍🤗🤗സൂപ്പർ ചേച്ചി love you naya chechi😍😍

  • @sandeepks2127
    @sandeepks2127 3 роки тому

    മനോഹരം... മഹത്തരം... മനോഹരീ... സുന്ദരിയും...

  • @sselva3154
    @sselva3154 4 роки тому +4

    அருமை 🌸 தொடர்ந்து மகாகவியின் அனைத்து பாடல்களுக்கு உங்களால் முடிந்த அளவுக்கு உயிர் கொடுங்கள்🥰😍😘

  • @visanthmnair4277
    @visanthmnair4277 4 роки тому +3

    Mahakavi Barathiyar vere level aanu... Tamil ne pole oru language vere illa..யாமறிந்த மொழிகளிலெ தமிழ் மொழி‌ போல் இனிமையான தெங்கும் காணோம்.. thanku so much Chechi barathiyar nte poems il dance cheyunnathinu

  • @anum3702
    @anum3702 4 роки тому +1

    Hi navya chechi....my fav actress of all time...

  • @user-oc3rv5lc5y
    @user-oc3rv5lc5y 4 роки тому

    மிக அருமை நவ்யா....

  • @sophisajeev4843
    @sophisajeev4843 4 роки тому +7

    നവ്യയുടെ കൂടുതൽ ഡാൻസുകൾക്കായി കാത്തിരിക്കുന്നു...👌👌👌

  • @amalumol449
    @amalumol449 4 роки тому +5

    നവ്യ ചേച്ചി ഫിലിമിലേക് മടങ്ങി എത്തുന്നതിനായി കാത്തിരിക്കുന്നു... എന്നാൽ ഇതുപോലെ ഇടക്കെങ്കിലും ഞങ്ങളിലേക്ക് തിരികെ എത്തണമെന്ന്‌ ആഗ്രഹിക്കുന്നു..ഒത്തിരി ഇഷ്ടം

  • @vamikasstyles7554
    @vamikasstyles7554 3 роки тому

    Oru actress tethaya Oru faavavumilla. Itha namukkishttam. Super

  • @deepa2851
    @deepa2851 4 роки тому

    Enik ishttam balamaniye aanu....annum ennum ....nannayittunde....u r best dancer...

  • @sajithkumarayodhya
    @sajithkumarayodhya 4 роки тому +6

    Very nice to see a comment box filled with positive comments..

  • @sarayuammu
    @sarayuammu 4 роки тому +2

    Beautiful love♥️.... മനോഹരം.... ജന്മവാസനയും കലയോടുള്ള അഭിനിവേശവും,ഇനിയും എന്നും ഇതുപോലെ വ്യത്യസ്തമായി ചിന്തിക്കാനും ആടാനും സാധിക്കട്ടെ 😘😘😘

  • @jincymary2635
    @jincymary2635 4 роки тому +1

    Navya chechi.. Kanninu nalla oru treat. Manassinu nalloru sugam chechinte dance kandappo.. My always favorite actress.. Nalla midukki actress and a genuine person...

  • @aparnaambadi8054
    @aparnaambadi8054 4 роки тому +32

    Ente child hood tymile favourite heroine 😍😍😍

  • @divyam8271
    @divyam8271 4 роки тому +17

    Entha grace...still in love with ബാലാമണി😍😍😍❤️

  • @fathimarahim-culturalfoodi6652
    @fathimarahim-culturalfoodi6652 4 роки тому +11

    എന്റെ മുത്തെ എന്തൊരു ഗ്രേസ് ആണ് .ഇത്രേം സിംപിൾ ആയി വേറൊരു കലാകാരി യെയും ഞാൻ കണ്ടിട്ടില്ല.ഒന്നും പറയാനില്ല അതിമനോഹരം .♥️♥️♥️♥️

  • @nijilpskunjuttan5212
    @nijilpskunjuttan5212 4 роки тому +126

    Navya ne eshttamullavar evide oru like adikane

  • @mohammedasifkhan2077
    @mohammedasifkhan2077 4 роки тому +2

    Song selection, performance, expression, dance, grace, everythings are very clean and perfect. What s brilliant actress we have. Proud.

  • @letsdancevlog9716
    @letsdancevlog9716 4 роки тому +4

    Eyes expression oru rekshemila... 5.30 minute poye arinjilla... Iniyum ithupolulla vdos pretheekshikunu.. Graceful performance 👌🏻 excellent 😘.. Chechy cheyunna dance vdos ellam oru spcl theme und except others... So I like that.. Athanu najn vdo kandapozhe nokiyathu.. Variety theme💕 balamani😘.. Nandhanam njan daily kanum nte lap l und.. I m addicted on that mve...

  • @shinutabassu3928
    @shinutabassu3928 4 роки тому +1

    Release ആയ ഉടനെ കാണാൻ പറ്റിയില്ല....ഒന്നു ഫ്രീ ആയി കാണാൻ ഇരുന്നതാ ഇപ്പൊ.😚😚😘😍
    ആ pain ശരിക്കും എനിക്ക് feel ചെയ്തു ട്ടോ😢...ഒറ്റ ഇരുപ്പിൽ തന്നെ നാലഞ്ച് തവണ കണ്ടു...
    ഇനിയും പ്രതീക്ഷിക്കുന്നു ഇതുപോലുള്ള performances.....

  • @ssp2408
    @ssp2408 4 роки тому +3

    Those expressions are so graceful. Every move flowed so beautifully ❤

  • @smeragirish6054
    @smeragirish6054 4 роки тому +1

    Kannante Balamani 🥰

  • @sowparnikamruthamjincydas5346
    @sowparnikamruthamjincydas5346 4 роки тому +4

    മലയാള സിനിമയുടെ അഭിമാന താരം ഹരിപ്പാടി ൻറെ ഓമന പുത്രി നവ്യ ചേച്ചി ഒത്തിരി ഇഷ്ടം💞💞💞

  • @nabilbacker
    @nabilbacker 4 роки тому +19

    Graceful performance navya .God bless😊

  • @aryashan6690
    @aryashan6690 4 роки тому

    Enth bhangiya Kanan...soooo cute...love u navya chechi

  • @shahisthayasir1615
    @shahisthayasir1615 3 роки тому

    Asooya anu enik sherikum ......orupad agrahamund oru dancer aavaan ...situations dance padikan saadhichila..ethoke kanumbo kothi avunnu....lots of love..

  • @anjuashad5765
    @anjuashad5765 4 роки тому

    Kollam kto ....lalitham ellam....ambalathil poi vanna oru aiswaryam.....mukhath und.

  • @amalalouis7095
    @amalalouis7095 4 роки тому +3

    നവ്യ ചേച്ചി expressions okke എന്താ ഭംഗി. Time poyath അറിഞ്ഞതേയില്ല ❤️❤️❤️❤️

  • @MrDivii
    @MrDivii 4 роки тому

    Navya you are just out of the world...what expressions and grace.....and above all u are so humble and down to earth.....God bless you dear

  • @vineethamc6983
    @vineethamc6983 4 роки тому +9

    😍😍😍😍..ചേച്ചി സൂപ്പറാ.....😍😍😍😍

  • @rajasreelr5630
    @rajasreelr5630 3 роки тому

    Superr chechiii ❤❤❤❤❤ love uuuuuuu❤❤😍😍🥰🥰 ma fvrt actors 😘 waiting for new films😘😘😘

  • @safrasnazeem8224
    @safrasnazeem8224 Місяць тому

    Soulful voice of Singer Suchitra

  • @sanasaji2447
    @sanasaji2447 4 роки тому +3

    Omgggg what an expression, evergreen actress. We all should support true art not giving fame for someone who does a wink with eyes. True talent navya boss lady 💪💪💪

  • @daffodilsvalleys
    @daffodilsvalleys 4 роки тому +1

    പൊളിച്ചു ചേച്ചി....Nice treat...എന്ടെ ഉമ്മാന്ടെ fav actress always....👍👍

  • @mesmerizingscienceindu9371
    @mesmerizingscienceindu9371 4 роки тому +2

    Superb Navya...its shows ur dedication to dance....looking gorgeous and facial expression 👌👌❤❤

  • @prassannah
    @prassannah 4 роки тому +1

    by far the best dance i've ever seen!! excellent expressions!!

  • @ncnc1882
    @ncnc1882 4 роки тому +3

    Navya dear, field undayirunna aa time eshtamallarunnu.... pinnea aanu eshtapettu tudangiye... ippo hridayam tulachu keriya eshtamanu... navyede oro performance kali chiri okke kanumbo kannu nirayum.. love you navya..

  • @abhiaiswarya
    @abhiaiswarya 3 роки тому

    Chechi iam ur big fan from palakkad

  • @revathydevu6771
    @revathydevu6771 4 роки тому +14

    Njn chechiyude katta fan aanu😍
    Othiri ishtam❤❤❤❤💘

  • @midhunkrishna.m2143
    @midhunkrishna.m2143 4 роки тому +1

    Navya chechi.. 👍nys performance.. god bless u chechi 🤩🤩

  • @latheeflathee9189
    @latheeflathee9189 4 роки тому +1

    Nalla actor,wife, Amma.

  • @user-em9jy3bb5c
    @user-em9jy3bb5c 4 роки тому +1

    Nice .... balamani lookil varumo? Evergreen movie... navya chechide athile hair style valiya ishtamanu

  • @shynink7244
    @shynink7244 4 роки тому +1

    Super Navya.....Nice presentation😍

  • @sherinshahana3564
    @sherinshahana3564 3 роки тому

    Navya chechii superb😍😍😍

  • @aadhi8904
    @aadhi8904 4 роки тому +1

    orupaaad istaaanu navyaa chechi...god bless you as always...loved dance.....

  • @shikhaarjun4034
    @shikhaarjun4034 4 роки тому

    Superb Navya chechi🥰😍😘 ente kuttikkalathe favourite actress..

  • @simplegsshajith6941
    @simplegsshajith6941 4 роки тому +2

    What an expression.. all h emotions poured out

  • @sibiyachacko
    @sibiyachacko 4 роки тому

    😲😲😲😲Navya chechiyo....ee chanal okke eppola kaanunne😍😍😍😍😍

  • @aswathyaswathy5119
    @aswathyaswathy5119 4 роки тому

    Super Chechi , enik orupad orupad ishtam ulla Oru Nadi

  • @shabnashamsushabnashamsu2186
    @shabnashamsushabnashamsu2186 4 роки тому +17

    ചേച്ചി ഒരു ഹായ് പറയോ.Please. ഡാൻസ് പൊളിച്ചു. എനിക്ക് നിങ്ങളെ ഒത്തിരി ഇഷ്ടാണ്. 😘😘😘😘😍😍😍♥️♥️👏👏👏

  • @vismayas8020
    @vismayas8020 4 роки тому +3

    Beautiful expressions, beautiful dance and beautiful Navya😍....,,expecting more films from you especially waiting for a movie with Prithviraj.

  • @georgemarathonthara4975
    @georgemarathonthara4975 4 роки тому +3

    Dear Navya Ji,
    A beautiful performance, very emotional and moving. You put the heart and soul into the dance. Very gifted, well done!

  • @dhanyarajasekharan5751
    @dhanyarajasekharan5751 4 роки тому

    Such a graceful dancer .. Loved it😍😍😍

  • @harithaharidas9534
    @harithaharidas9534 4 роки тому

    Chechy dance was superbb ... Good expressions.. Othri othri ishta navya chechye..❤️❤️

  • @KRHSMONI
    @KRHSMONI 4 роки тому

    Beautiful expressions from the heart. Did we see a tear drop forming at the end of the performance.

  • @saneone4453
    @saneone4453 4 роки тому

    Not sure if the Dance or the Score/Music was more overwhelming.. One word -- stellar !

  • @manuthayatt4957
    @manuthayatt4957 3 роки тому

    Chilankayea pranyekunnvana iam
    Enthylum ethnta expression super

  • @coolnature825
    @coolnature825 4 роки тому +31

    Good expressions cngrtsss...

  • @nakshatra264
    @nakshatra264 4 роки тому +3

    Mon വന്നതിനുശേഷം കൂടുതൽ സുന്ദരിയായ ചേച്ചി എന്നും ഇഷ്ടം മാത്രം

  • @jismyp.s5700
    @jismyp.s5700 4 роки тому +4

    Chechi super aayittund. Balamaniye oormavannu. Best of luck. God bless you

  • @Jasmin-vj4vy
    @Jasmin-vj4vy 4 роки тому +2

    Spectacular expressions... ur hands conveys a lot of messages...
    I watched it 3 times at a strech

  • @ponnusponnus1209
    @ponnusponnus1209 4 роки тому +102

    നവ്യകുട്ടീ, ആ മുടിയും കൂടി വളർത്തി യെടുക്കണേ, ഞങ്ങളുടെ ബാലാമണിയുടെ മുടിയുടെ അത്രയും.

  • @anjuav2246
    @anjuav2246 4 роки тому

    Superb navya ,loved ...

  • @mallurockers5539
    @mallurockers5539 4 роки тому

    Adipoliii chechi ur seeing very cute and beautiful

  • @vineethadev8815
    @vineethadev8815 4 роки тому

    Best performance I have seen during this lock down 👍👍👍

  • @hayanunnusworld1238
    @hayanunnusworld1238 4 роки тому

    Superrrr love uu balamani😘😘

  • @wingsoffire6698
    @wingsoffire6698 2 роки тому

    😯😯😯 ഏ ??
    ഇത് നമ്മുടെ ബാലാമണിയല്ലേ ...
    ഓ വല്യ ഗമയാണല്ലേ ഇപ്പോ പാവാടയൊക്കെ ഒഴിവാക്കി ചുരിദാറൊക്കെ ഇട്ട് ...❤️
    പക്ഷേ ഇത്രയും വർഷങ്ങൾ കഴിഞ്ഞിട്ടും ബാലാമണിക്ക് നോ ചെയ്ഞ്ച്🙄🙄🙄❤️❤️❤️

  • @nithashaiju551
    @nithashaiju551 4 роки тому +9

    നവ്യ chechiii.... എനിക്ക് ചേച്ചിയെ ഒത്തിരി ഇഷ്ട്ടമാണ്.... love u chechiii..എന്റെ സ്കൂൾ കാലങ്ങളലിൽ notebooks പിക്ചർ ചേച്ചിയുടെ ഫോട്ടോസ് ആയിരുന്നു..... 😍😍😍

    • @cvsanheed9525
      @cvsanheed9525 4 роки тому +1

      എന്റെയും നോട്ട് ബുക്ക്‌ അങ്ങനെ തന്നെ.. അതിനായിട്ട് ഒരു പുസ്തകം ഉണ്ടായിരുന്നു

    • @cvsanheed9525
      @cvsanheed9525 4 роки тому

      എനിക്ക് വേറെ 2ഫ്രിണ്ട്സ് ഉണ്ട് അവർക്ക് 2 പേരും ഒരാൾ കാവ്യ മറ്റവൾ മീര ജാസ്മിൻ എന്നിട്ട് ഒരു മത്സരം ആയിരുന്നു ... മറക്കാൻ പറ്റാത്ത കാലം 😊😊😊

    • @nithashaiju551
      @nithashaiju551 4 роки тому +1

      @@cvsanheed9525 ശെരിയാ.... അന്ന് ഇഷ്ട്ടമുള്ള നടി നടന്മാരുടെ ഫോട്ടോസ് നോക്കി വാങ്ങും.... മറക്കാൻ പറ്റാത്തകാലം 😍

  • @renjubabykrishnarbkrishna333
    @renjubabykrishnarbkrishna333 3 роки тому

    Chilanka swonthamayi ilatha narthaki aanu njn.enkilum "njn ariyumu chilanke nin anbathonnu manikalum en priyasakikal anenn"
    Navya chechi chechiye judge chiyan njn arumala onumala....... Orikalengilum onn kandirunne aa kaale thott vanangiyene God bless you chechi🙏🏻🙏🏻🙏🏻

  • @SasiKumar-xs2fp
    @SasiKumar-xs2fp 4 роки тому +1

    Chechi powli'ane 😍 simply superv

  • @achuachusss6586
    @achuachusss6586 4 роки тому

    Super Navyechi.............