Chinnanchiru Kiliye By Navya Nair

Поділитися
Вставка
  • Опубліковано 29 вер 2024
  • A bharatanatyam dance video based on the poem by Mahakavi Bharatiyaar
    Performed & Directed by Navya Nair
    Produced by Jimmy Reynolds
    Choreographed by Manu Master
    Singer Karthika Vaidyanathan
    Violin Midhun Babu
    Veena Manoj
    Mridangam Harikrishnan
    Keyboard Madhu Paul
    Programming Bineesh
    Cinematography Prasanth Raveendran
    Editing Vijai Sankar
    Makeup Shashank
    Costume Sabarinath K
    Art Mukesh Murali
    VFX Tony (Magmyth)
    Colour Grading Remesh CP( Lal Media)
    Additional VFX Sanchu Tom
    Stills Sreenath Narayanan

КОМЕНТАРІ • 4,8 тис.

  • @suryavishnu4775
    @suryavishnu4775 5 років тому +251

    എന്റെ ജീവിതത്തിൽ ഞാൻ ആദ്യമായാണ് ഒരു ക്ലാസിക്കൽ ഡാൻസ് മുഴുവൻ ഇരുന്നു കാണുന്നത്..... ഒരു രക്ഷയുമില്ല നവ്യ ചേച്ചി 😍😘😘heart touching...

  • @kulsumbih199
    @kulsumbih199 5 років тому +305

    അതിമനോഹരം. എത്ര പറഞ്ഞാലും മതിയാവില്ല , ഈ കലാകാരിയുടെ കഴിവിനെ പറ്റി. കണ്ണെടുക്കാതെ കണ്ടു,, അത്രക്ക് ഭംഗിയായിട്ടുണ്ട് ഈ നൃത്തരൂപം. ഒരു excellent performer എന്ന് വീണ്ടും തെളിയിച്ചു. Love you നവ്യേച്ചീ...

  • @sreejabinu
    @sreejabinu 5 років тому +90

    ശരിക്കും കണ്ണു നിറഞ്ഞുപോയി...വളരെ നല്ല ആശയം നല്ല വൃത്തിയുള്ള അവതരണം .ഉള്ളിലെ മാതൃത്വം പ്രകടം.നല്ല കലാകാരിക്ക് ഭാവുകങ്ങൾ...നൃത്തം വളരട്ടെ നൃത്തകി വളരട്ടെ....

    • @binimanoj5819
      @binimanoj5819 5 років тому +2

      Awesome performance Navya. God bless you!

  • @vigneshrahman9566
    @vigneshrahman9566 5 років тому +275

    Tamil song, Tamil dance and Kerala background, Kerala actor ..... Best combine Combooo

    • @shamranjit1297
      @shamranjit1297 5 років тому +4

      Nam naatil dancers semi classical modern songs kku abinayam pikkae aasai padugiraargal... yinthae song kku yevlooo beautiful ah abinayam pidikka mudiyum nu kerala artist kaatae vendiyathaa irukku. Shame... Apram ningae kerala ponnu thaan paakiringae...tamil nattu ponnu na kasakkuthu nu finger point pandrathu...hmmm

    • @archananeel
      @archananeel 4 роки тому +3

      U r name is awesome bro.........archana

    • @marcushalberstram3364
      @marcushalberstram3364 3 роки тому +4

      @@shamranjit1297 Apdinu yaarum sollala,most of the tamizh guys eventually marry tamizh girls only,u keralites only asking us tamizh nadu or andhra for rice and veggies also we tamizhs don't give shite about mallus but mallus can't live without depending on us dance for tamizh songs,sing tamizh songs see tamizh movies and call us pandi

    • @sajithapanayan6274
      @sajithapanayan6274 3 роки тому +2

      @@marcushalberstram3364 actually we respect all the poeples... We are also farming crops but the quantity is less and people are not ready to do farming nowadays...we are not begging for food we gave you money and you gave your goods.... Its all about that

    • @ishuspurplebliss8576
      @ishuspurplebliss8576 3 роки тому

      @@sajithapanayan6274 but why you guys are us calling pandi.hello தமிழ் tamil is the oldest and golden language in the world 🌍

  • @fathimavk2551
    @fathimavk2551 5 років тому +188

    അതിമനോഹരം നവ്യ അമ്മയും കുഞ്ഞും തമ്മിലുള്ള ബന്ധം വളരെ മനോഹരമായി അവതരിപ്പിച്ചു നല്ല ഗാനം നല്ല choreography അതിലുപരി നവ്യ വളരെ സുന്ദരിയായി തോന്നി 😍

    • @drivermachan4156
      @drivermachan4156 5 років тому +1

      ua-cam.com/video/jIA54cMFr-k/v-deo.html Sis e link il ulla video Like Cheyumo plzz

  • @purplelilly8102
    @purplelilly8102 5 років тому +1486

    എനിക്ക് ഇഷ്ടമുള്ള മലയാളി നടിമാർ👉നവ്യ, സംവൃത, സംയുക്ത ..ഇവരുടെ തിരിച്ചുവരവിനായി കാത്തിരിക്കുന്നവർ ലൈക് അടി👍

    • @irshadvayad
      @irshadvayad 5 років тому +25

      Pooja Harsha
      3 perum nalla rethiyil kudumba jeevitham nayikkunnu

    • @purplelilly8102
      @purplelilly8102 5 років тому +5

      @@irshadvayad
      അതെ

    • @kanchana6485
      @kanchana6485 5 років тому +4

      @@irshadvayad athe

    • @jaminijacob1633
      @jaminijacob1633 5 років тому +10

      adhe, koode (summer in bathlahem ) aami adhu poloru character manju chechi 1 koodi chaidhirunnekil

    • @vineeshasareeshvineesha2427
      @vineeshasareeshvineesha2427 5 років тому +7

      But i like savrtha and samyutha 👌👌👌

  • @faseelaaami8594
    @faseelaaami8594 4 роки тому +13

    Superbbb👌👌👌. ഒന്നും പറയാനില്ല നന്നായിട്ടുണ്ട്. Video കാണാൻ കുറച്ചു വൈകി പോയി. വല്ലാത്തൊരു feel. മാതൃസ്നേഹത്തിന്റെ നിറകുടം എന്നു പറഞ്ഞാലും തെറ്റില്ല 😍😍😍.നവ്യ ചേച്ചി ഇഷ്ടം. അടിപൊളിയായിട്ടുണ്ട് ട്ടോ ചേച്ചീ 😘😘😘😍😍😍😍

  • @LiyasworldS
    @LiyasworldS 4 роки тому +2

    ചേച്ചി സൂപ്പർ ഇറങ്ങിയ അന്ന് മുതൽ കാണാൻ തുടങ്ങിയതാ എത്ര കണ്ടാലും മടുപ്പില്ല

  • @ahammadkaruppan4878
    @ahammadkaruppan4878 5 років тому +19

    ഞാൻ ഇങ്ങനെയുള്ള Dance നോക്കാറില്ല
    പക്ഷെ നവ്യയുടെ ഈ Dance കണ്ട് പിന്നെയും പിന്നെയും കാണാൻ തോന്നി സൂപ്പർ

  • @priyaaswani5396
    @priyaaswani5396 3 роки тому +3

    Excellent Navya mam expression outstanding performance ❤️❤️❤️❤️ Love you 😘😘

  • @AsviMalayalamaswathy
    @AsviMalayalamaswathy 5 років тому +646

    Absolutely beautiful 😘😘😘😘

  • @crafttips275
    @crafttips275 4 роки тому +1

    നവ്യ ചേച്ചി ഞാൻ സാധാരണ ക്ലാസിക്കൽ ഡാൻസ് മുഴുവൻ കാണാറില്ലല് but ഇത് കണ്ടിട്ട് പറയാൻ വാക്കുകൾ ഇല്ല പെട്ടന്ന് തീർന്നു പോയത് പോലെ സെക്കന്റ്‌ part ഉണ്ടാവോ കണ്ടിട്ട് കൊതി തീർന്നില്ല ക്‌ളൈമാക്‌സ് ഒരു രക്ഷയും ഇല്ല അടിപൊളി ആണ് സങ്കടം സഹിക്കാൻ പറ്റിയില്ല plz ചേച്ചി ഫിലിം ലേക്ക് തിരിച്ചു വരണം

  • @btspurplearmy1454
    @btspurplearmy1454 5 років тому +100

    ചേച്ചി.... പൊളിച്ചൂട്ടോ...👏👏👏 ഞാൻ അറിയാതെ കരഞ്ഞു പോയി അത്രയ്ക്കും ഗംഭീര പ്രകടനം, മുഖഭാവം അതി മനോഹരം, സുന്ദരിയായ ചേച്ചിയെ ഒന്നു കൂടി സുന്ദരിയാക്കിയ ചമയത്തിനും, വസത്രാലങ്കാരത്തിനും ഹാറ്റ്സ് ഓഫ്. ഒരുപാട് നന്ദിയുണ്ട് ഇത്രയും നല്ലൊരു ആശയം നമ്മുക്ക് സമ്മാനിച്ചതിന്. ഇങ്ങനെ ഒരു ആശയം നൃത്തത്തിലൂടെ ഇത്രയും ഗംഭീരമായി ഞങ്ങളുടെ മുന്നിൽ എത്തിച്ച നമ്മുടെ നവ്യ ചേച്ചിക്ക് ഒരു വലിയ കൈയടി👏👏👏 ഇതിന് പിന്നിൽ പ്രവർത്തിച്ച എല്ലാവർക്കം എല്ലാ ഭാവുഗങ്ങളും നേരുന്നു. 🙏❤️❤️❤️

  • @samvelu8253
    @samvelu8253 4 роки тому +5

    I was frozen without words from the great, great Nattiia performance by Kavya Nair.
    She brought real life into Mahakavi Bharathi. My tribute to her and the singer and the whole team of professionals involved in this epic creation. Gratefully yours

  • @priyankakurup2834
    @priyankakurup2834 3 роки тому +1

    വളരെ നന്നായിട്ടുണ്ട് നവ്യ ചേച്ചി നല്ല costume expression എല്ലാം nannayitund

  • @shaliniunnikriahnan5133
    @shaliniunnikriahnan5133 5 років тому +54

    അവതരണം അടിപൊളി ചമയം അടിപൊടി ഇത്ര സുന്ദരിയായി നവ്യയെ കണ്ടിട്ടില്ല ....

  • @praveenaprathapan4767
    @praveenaprathapan4767 5 років тому +4

    നവ്യ ചേച്ചി സുന്ദരി ആയിട്ടുണ്ട് . മനോഹരമായ അവതരണം ..ഈ performance കണ്ടപ്പോൾ നന്ദനത്തിലെ ബാലാമണിയെ പോലെ ചേച്ചിയ്ക്ക് വേണ്ടി മാത്രം എഴുതി വെച്ചതാണെന്നു തോന്നി ..

  • @PrethiKKumar
    @PrethiKKumar 3 роки тому +4

    Amazing performance that depicted real emotions through fantastic n facial expressions... It brought me to tears. 😢

  • @wingsoffire6698
    @wingsoffire6698 2 роки тому +1

    ഹോ .... ഒരു രക്ഷേമില്ല❤️❤️❤️
    ഡാൻസും ഡ്രസ്സും❤️
    ആ പച്ച നല്ല ചേർച്ച

  • @mayasnair1157
    @mayasnair1157 5 років тому +43

    Hats off chechi.... Very happy to comeback u like this ❤️👏

  • @praveenar6564
    @praveenar6564 5 років тому +23

    I'm I the only person watching because of seeing chinnanjiru kizhiye(by mahakavi) here? & It's really a great performance navya, thanks for making this song even more beautiful..

  • @sherinsamuel8125
    @sherinsamuel8125 5 років тому +13

    Outstanding words by great Tamil poet,liberalist and social reformer MAHAKAVI Barathiyar...loves your performance..

  • @thangaia9523
    @thangaia9523 3 роки тому +2

    Brought the life and spirit of the great poet Bharathiyar.Well done. Indeed the pride of Bharathi will rise greatly.

  • @aravind2663
    @aravind2663 5 років тому +7

    What a lyrics, what a dance. Navya you nailed it. Thank you so much for you and bharathiyar

  • @aryaprakash4026
    @aryaprakash4026 3 роки тому +2

    Speechless,such a superb performance,

  • @dharmadhashreekrishnan2659
    @dharmadhashreekrishnan2659 4 роки тому +5

    Superb performance and he whole act was so much connecting and soulful ❤️❤️❤️👏👏👍👍

  • @raspberrycouples9303
    @raspberrycouples9303 5 років тому +4

    Navya chechiii onnum parayanilla... Facial expression kidu😍 performance polichuuu
    All the best Chechy 🤗

  • @karthirithanya1047
    @karthirithanya1047 2 роки тому

    So cute expression and so nice . It tells about all of the mothers

  • @mahshookmohammed9423
    @mahshookmohammed9423 5 років тому +5

    Great work chechi🤩🤩🤩👌👌👌👌
    No words for ur dance skills and the expressions👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌

  • @jimmymumbai
    @jimmymumbai 5 років тому +119

    HI NAVYA, I am so happy that , our album become a super duper hit. I feel proud to be as the Producer of this Video. may god bless us with more new projects together .

    • @nabilbacker
      @nabilbacker 5 років тому +3

      Great video mr producer ❤❤

    • @fathimavk2551
      @fathimavk2551 5 років тому +3

      Great video sir ,we are all with u guys I hope this video will cross 1m views more dance videos we are expecting from u n navya ❤️❤️❤️

    • @kulsumbih199
      @kulsumbih199 5 років тому +1

      Good job sir. Great work from an amazing performer. Really heart touching. All the best for ur new projects

    • @divyarajesh1227
      @divyarajesh1227 5 років тому

      S we need more of her beautiful dance performance ..

    • @smiley7122
      @smiley7122 5 років тому

      👍
      Navya chechi onnum onnum moonnil paranja kulsumbi..🤔

  • @RAJJUNE
    @RAJJUNE Рік тому

    This 8s Awesome!🙏 Spellbound performance!🙏

  • @siramudumari3558
    @siramudumari3558 5 років тому +5

    Movements and facial expressions. Superb.

  • @മഴത്തുള്ളികൾ-വ5ഝ

    എത്ര മനോഹരമായാണ് ചേച്ചി കളിക്കുന്നത് .. soo beautifull.. Subject also very nyc... Loved it... Waiting for nxt video... All d best chechi😍😘❤❤

  • @deepanarayanan4447
    @deepanarayanan4447 2 роки тому

    Orupad thavana kanddu❤..beautiful performance fantastic 👌❤❤❤❤ navya chechi❤❤❤👑

  • @jkrishk
    @jkrishk 5 років тому +11

    നന്നായി നവ്യാ. ഇനിയും പ്രതീക്ഷിക്കാമല്ലോ? മനോഹരങ്ങളായ നാട്യരംഗങ്ങളും നിറഞ്ഞ സദസ്സുകളും ആശംസിക്കുന്നു

  • @drjyothischannel4193
    @drjyothischannel4193 Рік тому

    കുറെ തവണ കണ്ടു ഞാൻ ഇത്.. എത്ര കണ്ടാലും മതി വരാത്തത് കടൽ, ആന എന്നൊക്കയാണ് കെട്ടിട്ടുള്ളത്. എന്നെ സംബന്ധിച്ച് നവ്യ യുടെ ഈ performance ഉം എത്ര കണ്ടാലും മതിയാവില്ല.. മാതൃത്വം തുളുമ്പുന്ന ഈ അവതരണം... 😍😘

  • @priyasajeev7774
    @priyasajeev7774 5 років тому +14

    Awesome performance .. great 😊♥️👍🏻

  • @kavirajyasri8640
    @kavirajyasri8640 5 років тому

    Extremely amazing performance... Chanceless expressions... Best of bharatanatyam dances i ve seen so far...

  • @jominijoy
    @jominijoy 5 років тому +11

    പറയാൻ വാക്കുകൾ ഇല്ല നവ്യ. അത്ര ഗംഭീരം. ആദ്യഭാഗത്തെ hair make up with green touch is better than the second one.

  • @Amalorannette
    @Amalorannette 4 роки тому

    வணக்கம் இந்த பாரதியார் பாடல் எப்பொழது என் அடிமனதுவரை சென்று ஏங்கோ ஒரு நொருடல் தந்துவிடும் .இப்பொழது இவரின் நடன அசைவுகளும் ,நளினமும் அந்த காட்சிக்கு உயிருட்டி கண்களில் நீரை உருண்டோட வைத்துவிட்டது மிக,மிக,அருமை பாராட்டுக்கள் சகோதரி ❤️👏👏👏👏👏💐🙏🏻

  • @sivaram4732
    @sivaram4732 5 років тому +27

    பார் உள்ளவரை பாரதியின் புகழ் ஓங்கி இருக்கும்

  • @aamirahkhan9381
    @aamirahkhan9381 4 роки тому +5

    Extrodnery dear... God bless you

  • @gunasekarans1
    @gunasekarans1 4 роки тому +2

    A great tribute to Mahakavi..the whole team deserve the credit ! Thanks to you all.

  • @aarohistasteworld5008
    @aarohistasteworld5008 5 років тому +24

    green dress il kaanan enthu bangiya.....kalyanam kazhinju oru kuttide ammayum ayi ippozhum enthu bangiya.....but pand ithrem bangi thonnneettilllla...god bless you....

  • @chandhana8949
    @chandhana8949 2 роки тому +1

    What a performance chechi... Looks really beautiful 🥰

  • @sethulekshmi9375
    @sethulekshmi9375 4 роки тому +4

    Mam u r looking so gorgeous and expressions amazing

  • @suramyasivarajan7521
    @suramyasivarajan7521 4 роки тому

    omg your bhavam is out of this world. made me tear up. you are an amazing dancer to be able to speak with your body like that. much love.

  • @sarathm005
    @sarathm005 5 років тому +7

    Hi Navya Mam. You're Dance Is Awesome

  • @archanakrishnan8479
    @archanakrishnan8479 Рік тому

    Gorgeous and grateful....love you navya

  • @sreeshmasasi1658
    @sreeshmasasi1658 5 років тому +11

    chechy...super....onnum parayanila...thank u for your wonderful project....

  • @smadhumathi7002
    @smadhumathi7002 3 роки тому

    I have never seen performance like this ..excellent...ur acting is mind blowing mam....last scenes get me into tears

  • @reshma_rajan_
    @reshma_rajan_ 3 роки тому +2

    6:38 transformation 👌👌

  • @leelaleelai633
    @leelaleelai633 5 років тому +3

    Mind blowing reactions and dance

  • @rajkanthcj783
    @rajkanthcj783 5 років тому

    மேலும் இந்தப் பாடலைப் பாடியவர் குரல் வளம் நெஞ்சுருக செய்தது அருமை அருமை

  • @sathishKumar-ml3dp
    @sathishKumar-ml3dp 5 років тому +11

    I'm from tamilnadu fantastic dance miss you lot sister Tamil film

  • @drishyasivaprasad5233
    @drishyasivaprasad5233 4 роки тому

    നവ്യ ചേച്ചി.. ഒന്നും പറയാനില്ല.. പ്രശംസകൾക്ക് അതീതമാണ് അവതരണം.. പ്രശംസിക്കാൻ വാക്കുകൾ ഇല്ല.. ഒരുപാട് ഇഷ്ടമായി.. 👌👌👏

  • @sruthymanandq4460
    @sruthymanandq4460 5 років тому +6

    Sryy navyachechii njn ippplzha kandathh....vakkukalilude parayan kazhiyila athrakkum manoharam🤩😘😘😘😘😘😘😘😘

  • @reshmyk.r229
    @reshmyk.r229 5 років тому

    No words navya chechi... Super performance.. May god bless you

  • @AiswaryaVishnu2129
    @AiswaryaVishnu2129 5 років тому

    Super performance. Chechy...👌👌👌...more than everything we can feel the pain...super music and also singer👌👌👌

  • @neshanazla9936
    @neshanazla9936 4 роки тому

    Amazing performance navya chechi

  • @jaiiovlogs6935
    @jaiiovlogs6935 5 років тому

    Very beautiful,dance kidukki aa feel kittunnundu

  • @athiammu5103
    @athiammu5103 4 роки тому

    Miss you നവ്യ ചേച്ചി. മലയാള സിനിമയിലേക്ക് തിരിച്ചു വരുമെന്ന് പ്രതീക്ഷിക്കുന്നു 😍

  • @sandrasandruz8722
    @sandrasandruz8722 3 роки тому

    Njnum oru dancer ahnu tto chechide dance vdyoz epola kanunadhu endhayalum super ahnu expression oru rakshayumilatto 🥰🥰🥰🥰😘😘😘😘😘😘❤️❤️❤️❤️

  • @sathiyaDPI
    @sathiyaDPI 5 років тому +1

    சிறப்பு..... Superb.....

  • @suryakm2451
    @suryakm2451 5 років тому +1

    Hats off to u chechi 👏👏 the last part was awesome and made me to cry chechiiiuuu...superb it really portrayed the mother in you ☺

  • @chemistsamrita5196
    @chemistsamrita5196 4 роки тому

    Soo beautiful and mind blowing performance

  • @advianusworkd3359
    @advianusworkd3359 2 роки тому

    Super Navya Chechi!Abhinayam porichu tto

  • @saranyashanmugam1487
    @saranyashanmugam1487 3 роки тому

    Amazing ...Such a beautiful and wonderful motive ..

  • @snehapaul95
    @snehapaul95 4 роки тому

    Super mam ,nice song and your performance 👌👌👌👌👌👌

  • @mangosvlog9300
    @mangosvlog9300 3 роки тому

    Navya chechi superb😍😍😍😍😍😍

  • @TheNimzz
    @TheNimzz 5 років тому +1

    Editing is superb! choreography is brilliant.

  • @anishagireesh3974
    @anishagireesh3974 5 років тому

    Really heart touching lyrics and performance

  • @vaduganathant8661
    @vaduganathant8661 5 років тому

    Supreme great poet Barathiyar. Song get it real lives nvya's limitless potential performance.

  • @navyasarath143
    @navyasarath143 4 роки тому +2

    Love you Navyechiiii.... 😘 😘

  • @ragupathykt6362
    @ragupathykt6362 4 роки тому +1

    Mass Mass effect

  • @samanthamasters5015
    @samanthamasters5015 4 роки тому

    Excellent dancing and singing was too class with right emotions! 👍👍 Just beautiful ❤️❤️

  • @blacklovers1859
    @blacklovers1859 3 роки тому

    Chechiiii ,
    Your are great mother
    Love you......

  • @sandeepks2127
    @sandeepks2127 4 роки тому

    മനോഹരം... മഹത്തരം... മനോഹരി...

  • @faseelaaami8594
    @faseelaaami8594 4 роки тому

    അടിപൊളി ചേച്ചീ ഒരു രക്ഷയുമില്ല 😍😍😍. അടിപൊളി song 😘😘

  • @shaananchal
    @shaananchal 4 роки тому

    Wow super love you navyechi adipoli

  • @rajanvarghese2902
    @rajanvarghese2902 4 роки тому

    Theme is well executed

  • @prathibha8795
    @prathibha8795 2 роки тому

    സൂപ്പർ പെർഫോമൻസ് ചേച്ചി 🥰❤❤❤

  • @umamaheswari4267
    @umamaheswari4267 5 років тому

    Amazing performance.. heart touching

  • @bobythomasbobythomas3642
    @bobythomasbobythomas3642 Рік тому +1

    ❤❤❤❤👍👍❤❤❤❤👍👍

  • @rangaswamykalegowda1635
    @rangaswamykalegowda1635 3 роки тому

    Wah superb performance.

  • @vrchandran2000
    @vrchandran2000 5 років тому

    Superb Navya Nair

  • @agnesthomas2382
    @agnesthomas2382 3 роки тому

    Excellent Chechi!! ❤️❤️❤️❤️👌👌👏👏

  • @rahuldarsana3804
    @rahuldarsana3804 3 роки тому +583

    ഈ ഡാൻസ് കണ്ടപ്പോൾ ❣️❣️🤍🤍എന്താ പറയുക നവ്യ സൂപ്പർ

  • @sharont8079
    @sharont8079 5 років тому +502

    നിങ്ങൾ നല്ല ഒരു അമ്മയാണ്... ഉറപ്പ്.... ഒരു അമ്മക്കേ ഇതിലെ ചില ഭാവങ്ങൾ ഇത്ര മനോഹരം ആയി അഭിനയിക്കാൻ കഴിയൂ

  • @BincysKitchen
    @BincysKitchen 5 років тому +362

    What a performance dear chechi 😍😘ഹൃദയം ഒന്ന് നുറുങ്ങി..കുഞ്ഞു മോൾ പാവാട ഇട്ടു വന്നപ്പോൾ ..പെർഫോമൻസ് ഒന്നും പറയാനില്ല. ഗംഭീരമായി ..👌👍

    • @BincysKitchen
      @BincysKitchen 5 років тому +2

      @@navyanairofficial 😍😍

    • @vv1521
      @vv1521 5 років тому

      Super performance

    • @shibnanoufi2767
      @shibnanoufi2767 5 років тому

      Really heart toching.and beautifuly conveyed.

  • @kattapa_2279
    @kattapa_2279 3 роки тому +179

    സ്റ്റാർ മാജിക്‌ 370 എപ്പിസോഡ് ൽ നവ്യ ചേച്ചി ഡാൻസ് നെ പറ്റി പറഞ്ഞത് കേട്ട് വന്നവരുണ്ടോ.. 🤔🤔

  • @karimashilover
    @karimashilover 5 років тому +224

    അവസാനം കാണാൻ പറ്റില്ല .... അറിയില്ല എന്താ feeling Awesome

  • @nisajaleelnj7870
    @nisajaleelnj7870 3 роки тому +112

    എനിക്ക് അന്നും ഇന്നും എന്നും ചേച്ചിയെ ഇഷ്ട്ടമാ .ഒരു ജാടയില്ലാത്ത നടി ആരെന്നുചോദിച്ചാൽ ഒരു സംശയവും ഇല്ലാതെ ഞാൻ പറയും നവ്യച്ചേച്ചി ആണെന്ന് .എന്നും ചിരിച്ചു കൊണ്ടുള്ള മുഖമാണ്

  • @ganga8051
    @ganga8051 5 років тому +1149

    ഒന്നും ഒന്നും മൂന്ന് കണ്ട് വന്നവർ ഉണ്ടോ

  • @Kikification
    @Kikification 5 років тому +216

    So beautiful and Touched our heart..ഇത്ര മനോഹരമായി ഈ വിഷയം അവതരിപിക്കാൻ സാധിച്ചതിന് അഭിനന്ദനങ്ങൾ...❤❤❤

  • @neenachinjumol2357
    @neenachinjumol2357 4 роки тому +145

    ഈ പെർഫോമൻസ് നേരിട്ട് കാണുവാൻ ഉള്ള ഭാഗ്യം എനിക്ക് ഉണ്ടായി.. നവ്യ ചേച്ചി ഇവിടെ ബഹ്‌റൈനിൽ വന്നപ്പോൾ..കണ്ണ് നിറഞ്ഞു പോയി

  • @arunajay7175
    @arunajay7175 4 роки тому +366

    ഒരുപാട് തവണ മിസ്സ്‌ ചെയ്ത ആ നാഷണൽ അവാർഡ് ഇല്ലേ....... അതു വേഗം തിരിച്ചു വന്നു മേടിക്കു കേട്ടോ 😍😍.... all time favorite talented actress

    • @Rrr-lb4gf
      @Rrr-lb4gf 3 роки тому +2

      Athethu padathina miss cheythe😄

    • @sreedharsh205
      @sreedharsh205 3 роки тому +1

      @@Rrr-lb4gf 3 times

    • @Rrr-lb4gf
      @Rrr-lb4gf 3 роки тому

      @@sreedharsh205 ethu padama

    • @Rrr-lb4gf
      @Rrr-lb4gf 3 роки тому

      @@sreedharsh205 ethu 3padam national awardinu poyathu

    • @anucatherine7058
      @anucatherine7058 3 роки тому

      @@Rrr-lb4gf സൈറാ, കണ്ണേ മടങ്ങുക, നന്ദനം ഇതൊക്കെ ആയിരിക്കും

  • @sowmyajacksonsowmi6091
    @sowmyajacksonsowmi6091 4 роки тому +108

    നവ്യയുടെ കണ്ടതിൽ വച്ചു... സൂപ്പർ പെർഫോമൻസ്, costume, face look സൂപ്പർ ആയി തോന്നിയത് ഈ സോങ്ങിൽ ആണ്....

  • @unnipandikkad8791
    @unnipandikkad8791 3 роки тому +31

    മലയാളത്തിലെ എന്റെ ഏറ്റവും പ്രിയപ്പെട്ട നടി..... നവ്യനായർ എന്റെ സ്വന്തം നവ്യാ നായർ...

  • @g3vicky627
    @g3vicky627 5 років тому +110

    Bharadhiyar + Bharadhanatiyam... Deadly combo ever!😊😊❤️❤️