Mukesh Speaking- Ep16 - ഇന്നസെന്റ് തമാശയുടെ ജീവിക്കുന്ന ലെജൻഡ്..എന്തുകൊണ്ട്? | Mukesh | Innocent

Поділитися
Вставка
  • Опубліковано 25 сер 2024
  • The Living Legend of Comedy. Innocent ??
    Team Mukesh Speaking:
    Jathin Rajendran
    Abraham Mathew
    Rajesh Kadamba
    Divyadarshan
    Technical Assistants:
    Sujith
    Rahul
    Anas Majeed
    #malayalamcinema #Mukeshspeaking #Innocent

КОМЕНТАРІ • 162

  • @jayarajelectronics7370
    @jayarajelectronics7370 2 роки тому +53

    മുകേഷേട്ടന്റെ അവതരണ ശൈലി അതിഗംഭീരം!!!👍

  • @rockfightergamerz1412
    @rockfightergamerz1412 2 роки тому +18

    Innocent കഥകൾ കൗമുദിയിൽ ഞാൻ കാണാറുണ്ട്..ഈ കഥകൾ innochanum പറഞ്ഞിരുന്നു..എന്നിട്ടും ഞാൻ കേട്ടിരുന്നു..2 പേരുടെയും shyalikal...you both are amazing

  • @arunmpillai6984
    @arunmpillai6984 2 роки тому +90

    ഞാൻ ഇന്നലെ ആണ് ഈ ചാനൽ കണ്ടേ അപ്പോൾ തന്നെ മുഴുവൻ epsod കുത്തി ഇരുന്നു കണ്ടു

    • @nusrakozhikkod3061
      @nusrakozhikkod3061 2 роки тому +1

      😊😊😊😊

    • @askaraskar7556
      @askaraskar7556 2 роки тому +7

      തൊഴിൽരഹിതനാണെന്ന് മനസ്സിലായി

    • @musicalvlogger6678
      @musicalvlogger6678 2 роки тому

      @@askaraskar7556 Thozhilokke aayo?

    • @askaraskar7556
      @askaraskar7556 2 роки тому

      @@musicalvlogger6678 ഇപ്പൊ ഒരു തൊഴിലൊക്കെ ഉണ്ട്. കണ്ണ് വെയ്ക്കല്ലേ 😊

    • @musicalvlogger6678
      @musicalvlogger6678 2 роки тому +4

      @@askaraskar7556y should I put an evil eye on u bro?
      Oru dialogue parayan vannatha.
      Thozhil undayitt matram karyam ella..
      Mattullavarood samsarikkumbol end parayanam end parayaruth ennathin
      " vivekam" koodi venam.
      Ellenkil ethpole okke assume cheyyan thonnum.
      Take it easy.

  • @salimsabu1
    @salimsabu1 2 роки тому +5

    Mugeshetta ningalude movie thirajhu pidich kanunna aalukal aanu njngal. Thanks fr wonderful moments

  • @dickson83
    @dickson83 Рік тому +1

    Mathayi cheetan and Mr Ponnikkara. Proud to be a Irinjalakudakaaran. കോളജിൽ പഠിക്കുമ്പൾ പരിചയപ്പെടുന്ന സമയത്ത് ഇരിഞ്ഞാലക്കുട ന്ന് പറഞ്ഞ ഇന്നച്ഛൻ്റെ നാട്ടുകാരൻ എന്നാവും മറു ചോദ്യം. A true legend. RIP Innacchan.

  • @iam_vidhin_9108
    @iam_vidhin_9108 2 роки тому +16

    മുകേഷേട്ടന്റെ അവതരണം ഗംഭീരമായിരുന്നു....!!! ഇന്നസെന്റ് ❤❤❤❤❤❤

  • @satheeshnpsatheeshnp959
    @satheeshnpsatheeshnp959 2 роки тому +8

    ചേട്ടാ ഞാനൊരു ഗോൾഡ് വർക്കാർ ആണ് ഞങ്ങൾ എല്ലാ എപ്പിസോടും കാണും കാരണം ജോലി സമയത്തു നമുക്ക് വളരെ എന്ർജി കിട്ടുന്നു ചേട്ടന്റെ കഥകൾ

  • @jithinvvaliazheekal5777
    @jithinvvaliazheekal5777 2 роки тому +8

    നന്നായി അടുത്തതായി ജഗതീഷ് ചേട്ടനുമായുള്ള അനുഭവം പറയണേ 😍👌👍❤

    • @foodideasbynittu
      @foodideasbynittu 2 роки тому

      ജീവിതത്തിൽ ജഗദീഷ് കുറച്ചു സീരിയസ് ആണെന്ന് തോന്നുന്നു

  • @chandral5979
    @chandral5979 2 роки тому +1

    Epozhanu ee chanel kandath super Mukesh sir nigalude avatharanam super Ella videosum kanan pokunu

  • @krybrters7727
    @krybrters7727 2 роки тому +10

    മുകേഷ് ചേട്ടാ ഈ കഥകളൊക്കെ ഇന്നസ്ന്റ് ചേട്ടൻ അതിഗംഭീരമായി മുമ്പ് അവതരിപ്പിച്ചവയാണ്
    #Legend #innocent ❤

  • @sajanks8093
    @sajanks8093 2 роки тому +7

    മുകേഷിച്ചേട്ടന്റെ സംഭാഷശലി എനിക്കിഷ്ടമാണ് 👌

  • @com_ment_oli
    @com_ment_oli 2 роки тому +6

    ⚡⚡കിടിലൻ ആയിട്ടുണ്ട് cheta 🤞

  • @sonyjoseph485
    @sonyjoseph485 2 роки тому +1

    👍 👍 👍 ❤️ ❤️ ❤️Shirt സൂപ്പർ 👌 ആയിട്ടുണ്ട് 👌👌

  • @mjsmehfil3773
    @mjsmehfil3773 Рік тому +1

    Best narration..
    God bless you abundantly Mukesh ji...
    Sunny,Kochi,Kerala

  • @leenaeapen4589
    @leenaeapen4589 Рік тому

    mukesh sir your speaking is so good! vishrama velakal aananthakaramaklan kollam

  • @user.shajidas
    @user.shajidas 2 роки тому +14

    ഇത്തരം ഷർട്ടിട് കഥാ പറയല്ലേ നോക്കാൻ ബുദ്ധിമുട്ടാണ്, അറിയിച്ചതിൽ ക്ഷമിക്കണം. Best wishes 🙏🌹

    • @JK-gw6tb
      @JK-gw6tb Рік тому +1

      Stories are to hear , not to look at 🙌🏽

  • @premcsankar
    @premcsankar 2 роки тому +6

    All good, ഗംഭീരം!!👍Please shoot in natural lights, current lighting is not up to the mark 🙄

  • @nusrakozhikkod3061
    @nusrakozhikkod3061 2 роки тому +3

    Superb👌

  • @babuvannan1
    @babuvannan1 2 роки тому +2

    സിദ്ധീഖ് ലാൽ സിനിമകളുടെ കാലത്തുള്ള കഥകൾക്കായി കാത്തിരിക്കുന്നു

  • @cybertaiga9534
    @cybertaiga9534 2 роки тому

    Lovely recollections, Mukesh etta. Yes, Innocent's humour sense is one of a kind. He is street smart and has got survival instincts.

  • @kochisales9131
    @kochisales9131 2 роки тому +13

    Mukesh Sir.... Theses stories of Innocent Sir is already told by Innocent Sir himself

    • @nirakshara
      @nirakshara 2 роки тому +1

      He obviously knows what you said, already. This is perhaps a filler episode or he got a bit lazy 😁

  • @ExcelSQLPowerBI
    @ExcelSQLPowerBI 2 роки тому +2

    1.5x speed il kettal chettante normal sambhashanam aayit kekkam. 😂😂

  • @kadukvlogs8521
    @kadukvlogs8521 2 роки тому

    മുകേഷ് ഏട്ടനെ ഒരിക്കൽ മാത്രമേ ഞാൻ നേരിൽ കണ്ടിട്ട് ഉള്ളു, ആശ്രമം മൈഥാനത് ഒരു എക്സ്ബിഷൻ ടൈം ഗസ്റ്റ്‌ ആയിട്ടു വന്നു, ഏട്ടന്റെ ഇഷ്ട്ടം ഉള്ള സിനിമകൾ, ഗോഡ്ഫാദർ,സംഘം, ക്രോണിക്ബാച്ച്ലർ, കാക്കക്കുയിൽ, ഇപ്പോൾ എപ്പോഴും കാണാമല്ലോ ❤🙏🙏🙏❤👍👍👍❤💪💪💪

  • @sudevmon7033
    @sudevmon7033 2 роки тому +3

    Hai mukesh eattaaa❤❤❤❤

  • @pachus161
    @pachus161 2 роки тому

    Sooper

  • @Sharu201
    @Sharu201 2 роки тому

    മുകേഷ് sir താങ്കളുടെ സിനിമ ജീവിതത്തിൽ ഒരു പാട് സംഭവങ്ങൾ അതായത് തമാശആയിട്ടും അത്ഭുതമായിട്ടും അവിശ്വസനീയമായിട്ടും ഒരു പാട് സംഭവങ്ങൾ ഉണ്ടായികാണുമല്ലോ അത്‌ കേൾക്കാൻ ആഗ്രഹമുണ്ട്. Sir 🙏🙏🙏🙏🙏

  • @pachus161
    @pachus161 2 роки тому +1

    GREAT NARRATION - SOOOPERB

  • @p.j.venugopalnair2388
    @p.j.venugopalnair2388 2 роки тому +1

    Super, super,and Super

  • @baburaj7724
    @baburaj7724 Рік тому

    Beautiful

  • @VisionTomission
    @VisionTomission 2 роки тому +1

    Good presentation👏👏👏👍

  • @lasithasadanandan965
    @lasithasadanandan965 2 роки тому +2

    We heard all this story so many times from innasent😁

  • @Rakeshmohanan
    @Rakeshmohanan 2 роки тому +4

    മലയാളത്തിന്റെ മറ്റൊരു കഥപറച്ചിലുകളുടെ തമ്പുരാൻ..... 🥰

    • @worldmalayalivlogger
      @worldmalayalivlogger Рік тому

      എന്റെ ചാനലിലേക്കും സ്വാഗതം❤ Dazzling View By Sreeja Srijith

  • @harisOdavath
    @harisOdavath 2 роки тому +5

    Today’s episode 👍👍👍 superb

  • @rsbsarathbabu771
    @rsbsarathbabu771 2 роки тому +5

    ഇന്നസെന്റ് ചേട്ടൻ തന്നെ ഒരു ചാനലിൽ എപ്പിസോഡ് ആയി കഥ പറയുന്നുണ്ട്.. ആവർത്തന വിരസത ഒഴിവാക്കാം ചേട്ടാ... വേണു ചേട്ടൻ ഓർമ്മകൾ പോലെ നല്ല എപ്പിസോഡുകൾ പ്രതീക്ഷിക്കുന്നു....

    • @askaraskar7556
      @askaraskar7556 2 роки тому +1

      ഇന്നെസെന്റിന്റെ ചിരിക്ക് പിന്നിൽ എന്ന പുസ്തകത്തിൽ രണ്ടാമത്തെ കഥ ഭംഗിയായി പറയുന്നുണ്ട്. ആ ഹൃദ്യത മുകേഷ് പറയുമ്പോൾ കിട്ടുന്നില്ല

  • @nusrakozhikkod3061
    @nusrakozhikkod3061 2 роки тому +2

    Ettaaa🥰🥰🥰

  • @nusrakozhikkod3061
    @nusrakozhikkod3061 2 роки тому +3

    Waiting❤️❤️❤️😊😊

  • @ayoobivlogs2431
    @ayoobivlogs2431 2 роки тому +2

    ❤️👍👍❤️

  • @ecshameer
    @ecshameer 2 роки тому +6

    മുകേഷ് ഏട്ടൻ❤️❤️❤️

  • @muhammadshifan7335
    @muhammadshifan7335 2 роки тому +2

    👍👍👍

  • @castrof4945
    @castrof4945 2 роки тому +4

    ചെറുപ്പം ആയി വരുവാണല്ലോ അണ്ണാ... 🤔🤔

  • @abbeeapen4162
    @abbeeapen4162 Рік тому

    Thanks for the Episode, 🙏🙏🙏

  • @b33nancy.m.s5
    @b33nancy.m.s5 Місяць тому

    Mukesh ❤❤❤❤

  • @dz001c
    @dz001c 2 роки тому +4

    Jagathi chettante stories koode venom 😀

    • @castrof4945
      @castrof4945 2 роки тому

      അദ്ദേഹം ജീവിതത്തിൽ വളരെ സീരിയസ് ആണ്.....

  • @ArjunKing5410
    @ArjunKing5410 2 роки тому +6

    ithellaam innocent thanne interviewsil paranjittullatha kadhakala mekeshetta...we need new unheard stories from you!!!

    • @nirakshara
      @nirakshara 2 роки тому

      He obviously knows what you said, already. This is perhaps a filler episode because he got a bit lazy 😁

  • @ajmalcrzb369
    @ajmalcrzb369 2 роки тому +1

    Mukesheettaaa❤️‍🔥🔥

  • @jayarajj5523
    @jayarajj5523 2 роки тому

    Super mukeshetta

  • @santhoshkumari727
    @santhoshkumari727 2 роки тому

    ഡോക്ടറുടെ ഈ കഥകളൊക്കെ ഇന്നസെന്റ് പറഞ്ഞും ബുക്ക്‌ വായിച്ചും ഏറെക്കുറെ എല്ലാവർക്കും അറിയാം

  • @wheeldrivesindia4901
    @wheeldrivesindia4901 2 роки тому +1

    Mukeshettaaa ❤️❤️❤️❤️

  • @adarshvenu1414
    @adarshvenu1414 2 роки тому

    Suprb... Mukeshetta ❤❤

  • @sobhaputhenpureyil4719
    @sobhaputhenpureyil4719 Рік тому

    ❤️❤️❤️❤️

  • @rajeevrajan8213
    @rajeevrajan8213 10 місяців тому

    ❤❤❤

  • @Ajosh003
    @Ajosh003 2 роки тому +1

    Mukeshtta super episode 🥰

  • @noufalmajeed6223
    @noufalmajeed6223 2 роки тому

    താങ്കളെക്കാൾ നന്നായി കഥകൾ അവതരിപ്പിക്കുന്ന ഒരാൾ മലയാള സിനിമയിൽ ഉണ്ടെഗിൽ അത്‌ ഇന്നസെന്റ് ചേട്ടൻ മാത്രമാണ്. 2ആളുടെയും ബുക്ക്സ് വായിച്ചിട്ടുണ്ട് ഗംഭീരം. പുള്ളി ഒരിക്കൽ എങ്കിലും പറഞ്ഞ കഥകൾ പറയുമ്പോൾ കുറച്ചു ശ്രെടിക്കണം, ബാക്കിയുള്ള എപ്പിസോഡിൽ ഉള്ളപോലെ ഒരു ഇൻവോൽമെന്റ് ഇതിൽ തോന്നിയില്ല, എന്തോ മൂഡൗട്ട് ഉള്ളപോലെ ഫീൽ ചെയ്ദു.

  • @santhoshkumarc2958
    @santhoshkumarc2958 2 роки тому +1

    I appreciate Innocent Sir.. But Age Matters.. and their family situations matters too..

  • @foodideasbynittu
    @foodideasbynittu 2 роки тому +1

    എന്താ ഉടുപ്പിന്റെ ഒരു ക്കള്ളറ് 😄

  • @retheeshnn6130
    @retheeshnn6130 2 роки тому +1

    ❤️

  • @Jabirarshi
    @Jabirarshi 2 роки тому +2

    😍😍😍👍👍👍👍

  • @vinurajvenganoor3436
    @vinurajvenganoor3436 2 роки тому +1

    കേട്ടിട്ടുണ്ട് ഇത് കുറെ കേട്ടിട്ടുണ്ട്....😄

  • @lenzofcreationz2066
    @lenzofcreationz2066 2 роки тому

    Ketteta kettatha.....innocent sir paranju kettittundu...avarthanam...

  • @lob9618
    @lob9618 2 роки тому +1

    ഈ ഡോക്ടറുടെ അസുഖം ഭേദമായി , ഇപ്പോൾ സ്മാർട്ടായി നടക്കുന്നുണ്ട്.

  • @hamnahamza9247
    @hamnahamza9247 Рік тому

    ❤️❤️🥰🥰🥰

  • @unnimonunni5891
    @unnimonunni5891 2 роки тому +2

    ഇടക്ക് കളഞ്ഞ് പോയ ഇമേജ് കഥപറച്ചിലുടെ തിരിച്ച് പിടിച്ച് ചേട്ടാ

  • @siva-lo6ve
    @siva-lo6ve Рік тому +1

    rip❤

  • @arunjose7560
    @arunjose7560 2 роки тому

    This is a good epidos

  • @logan8933
    @logan8933 2 роки тому +1

    മുകേഷേട്ടാ അമ്മയാണെ സത്യം സിനിമയിലെ ഓർമകളെക്കുറിച്ചു parayamo

  • @roshane.r7481
    @roshane.r7481 2 роки тому +1

    Mukeshetta.happy.xmas💖

  • @VinodVinod-ne2ps
    @VinodVinod-ne2ps 2 роки тому

    Happy Onam

  • @ajithjoseph7321
    @ajithjoseph7321 2 роки тому

    💓💓💓

  • @rbkarankaran7217
    @rbkarankaran7217 2 роки тому

    👍👍👍👍👍👍👍

  • @Sinister-o8k
    @Sinister-o8k 2 роки тому

    എന്റെ ഏറ്റവും മോശം അവസ്ഥയിൽ വായിച്ച പുസ്തകം ആണ് ക്യാൻസർ വാർഡിലെ ചിരി അത് എനിക്ക് തന്ന പോസറ്റീവ് ഫീൽ ഭയങ്കരം ആയിരുന്നു

  • @favazkp5345
    @favazkp5345 2 роки тому

    Spotify lum update cheyyanam

  • @noushadsp125
    @noushadsp125 2 роки тому +1

    ഇങ്ങനെ പോയാൽ ഈ ചാനൽ അധിക കാലം മുന്നോട്ട് പോവില്ല
    ഒരുപാട് കേട്ട കഥ തന്നെ വീണ്ടും ആവർത്തിച്ചോണ്ടിരിക്കുന്നു

  • @bichanvlog1163
    @bichanvlog1163 2 роки тому

    ❤️❤️👌

  • @lanapk3722
    @lanapk3722 Рік тому

    😂😂

  • @aneeshjyothirnath
    @aneeshjyothirnath 2 роки тому

    👍

  • @prasanthprasanth7880
    @prasanthprasanth7880 2 роки тому

    Nalla nadananu ennachan pothukarythil anamandan athum abinayamanonnu ariyathilla

  • @naveenraj3391
    @naveenraj3391 2 роки тому

    ഹാ നല്ല തമാശ

  • @askaraskar7556
    @askaraskar7556 2 роки тому

    ഇന്നസന്റ് എഴുതിയ മൂന്ന് പുസ്തകവും വായിച്ചിട്ടുണ്ട്. പുസ്തകത്തിലും മറ്റുള്ളവർ നമുക്കായി പരിചയപ്പെടുത്തിയ ആളല്ല യഥാർത്ഥത്തിൽ ഇന്നസന്റ് എന്നാണ് എനിക്ക് മനസ്സിലായിട്ടുള്ളത്. പ്രത്യേകിച്ചും കലാഭവൻ മണിയുടെ കൂടെ കോംപ്ലക്സ് കാരണം അഭിനയിക്കില്ല എന്നതും ഇരയായ ഭാവനയുടെ കൂടെ നിക്കാതെ തള്ളിപ്പറഞ്ഞു ദിലീപിന്റെ കൂടെ കട്ടക്ക് നിന്നതും വെച്ചു നോക്കുമ്പോൾ

  • @abhijithsreekumar8121
    @abhijithsreekumar8121 2 роки тому

    3:57 എഡിറ്റർക്ക് പാളി

  • @arunkannur692
    @arunkannur692 2 роки тому

    ❤️❤️❤️❤️❤️

  • @vibins4240
    @vibins4240 2 роки тому

    ഇപ്പോൾ ഗോഡ്ഫാദറിലെ രാമഭദ്രൻ ലുക്ക്‌

  • @Queenway606
    @Queenway606 2 роки тому

    👍🏻🙏🏻

  • @dr.sreekumarp4190
    @dr.sreekumarp4190 2 роки тому

    Amma meeting il enna show aayirunnu? Thboo.

  • @relaxreadandretire4988
    @relaxreadandretire4988 2 роки тому +1

    Njanum kuree thamaashakal parayum....enne kurichum oru episode undaakane😉nammale okke aaru ariyan

    • @RahulRRj7
      @RahulRRj7 2 роки тому

      Late aakanda oru channel thudagiko 👍🏻👍🏻

  • @dhaneshsukumaran4124
    @dhaneshsukumaran4124 2 роки тому

    എങ്ങനെ ഓർത്തിരിക്കുന്നു ചേട്ടാ ഇതെല്ലാം

  • @vineethvineeth887
    @vineethvineeth887 2 роки тому

    Mmm....eee ... Kadha kettitundu... Mmm.. Ennachan paranjatha...

  • @Aurunni
    @Aurunni 2 роки тому

    Badayi bangalv Enna program il oru gust oru episode vannu ayal pokunna time aa gust ayi connect ayittulla enthakilum oru top Mukesh chettan parayum athu Valare manoharamayi avatharippikkarundu athayirikkam baviyil Mukesh speaking ethiyathe alle Mukesh chetta oru nadanna sambavam ethra manoharamayi avatharippikkan malayala cinimayil chettane ullu

  • @sana-xn4vi
    @sana-xn4vi 2 роки тому +1

    Hai

  • @jka2998
    @jka2998 2 роки тому

    Nice ✌

  • @jintumjoy7194
    @jintumjoy7194 Рік тому

    കഥപറച്ചിലിന്റെ തമ്പുരാൻ എന്ന സ്‌ഥാനം അത്‌ നിങ്ങൾ രണ്ടാൾക്കും ഒരേപോലെ ചേരും. കാരണം മറ്റാരു കഥ പറഞ്ഞാലും നിങ്ങൾ പറയുന്നപോലെ ആവില്ല

  • @mohammadfabin3557
    @mohammadfabin3557 2 роки тому

    Rude Aayavarude comedies parayu like thilakan chettan

  • @girikailas4059
    @girikailas4059 2 роки тому +7

    മരക്കാർ അറബിക്കടലിന്റെ സിംഹം എന്ന സിനിമ കണ്ടു. നല്ലൊരു നാടകം കണ്ട ഫീലിംഗ്. താങ്കളുടെ അഭിനയം മനോഹരമായിരുന്നു. നിങ്ങൾ ഓരോരുത്തരും ഉപയോഗിച്ച സ്ലാങ്. 17-ആം നൂറ്റാണ്ടിൽ 21-ആം നൂറ്റാണ്ട് സ്ലാങ്. ചീന തെണ്ടി എന്നുള്ള പ്രയോഗം ഒക്കെ മനോഹരമായിരുന്നു

  • @dhaneshramia1902
    @dhaneshramia1902 2 роки тому +1

    ഡോക്ടറുടെ കേൻസറിനെ അവർക്ക് വന്നപ്പോൾ വിഷമം. പറയുന്നു പഴംചൊലാണ് ആരാന്റെ അമ്മക്ക് പ്രാന്ത് പിടിച്ചാൽ കാണാൻ നല്ല ചെല്ലാണ്

  • @lukmanhakeem573
    @lukmanhakeem573 2 роки тому +1

    മുകേശേട്ടൻ്റെ ഈ ശബ്ദ ഗാംഭീര്യം മലയാള സിനിമ ഒരിക്കലും ഉപയോഗ പെടുത്തിയിട്ടില്ല എന്നു തോന്നുന്നു

  • @rameshgnair355
    @rameshgnair355 2 роки тому

    സുരേഷ് ഗോപിയും ആയി ഇല്ലേ ചേട്ടന് ബന്ധം അങ്ങനെ ഒരു വിഡിയോ പ്രതീക്ഷിക്കുന്നു

  • @user-sk4ct6qq8u
    @user-sk4ct6qq8u 2 роки тому

    ഇതൊക്കെ ഇന്നസെന്റ് തന്നെ പല പ്രാവശ്യം പറഞ്ഞിട്ടുള്ളതാണ് പുതിയ തെന്തെങ്കിലും ഉണ്ടെങ്കിൽ പറ

  • @mahimm37
    @mahimm37 2 роки тому

    ചേട്ടാ...ഇന്നസെന്റ് ചേട്ടനെ കൂടെ ഈ പ്രോഗ്രാമിൽ കൊണ്ടുവരാമോ...?

  • @aniegeorge6078
    @aniegeorge6078 2 роки тому

    Lighting setup is bad please change

  • @preshlightscape6518
    @preshlightscape6518 2 роки тому

    This episode ithiri lagging ayrunnu…

  • @josekk3883
    @josekk3883 2 роки тому

    Hai OK