2024,ജോലി തടസ്സം സാമ്പത്തിക തടസ്സം മാറാൻ ഈ ഒറ്റ നാമം ജപിച്ചാൽ മതി,shivamantra,astrology malayalam

Поділитися
Вставка
  • Опубліковано 9 гру 2023
  • By chanting this 3 letter Shiva Shakti Mantra, whatever you undertake, you will surely get it done.
    Whatever the need for work, marriage, love...
    Three Letter Shiva Shakti Obstacle Removal Beeja Mantra
    നമ്മുടെ second ചാനല്‍ ,,,,
    താഴെ കാണുന്ന ലിങ്കില്‍ ക്ലിക്ക് ചെയ്തു ചാനല്‍ കാണാവുന്നതാണ് subscribe ചെയ്യാവുന്നതാണ് ,,,
    • 2023 പുതുവർഷഫലം അശ്വതി...
    2023 പുതുവർഷഫലം അശ്വതി മുതൽ രേവതി വരെ,നക്ഷത്രഫലം, • 2023 പുതുവർഷഫലം അശ്വതി...
    നമ്പ്യാട്ട് മന തറവാട്
    ഈ ചാനലില്‍ കൂടി ഞങ്ങള്‍ നിങ്ങള്‍ക്ക് പരിചയപ്പെടുത്തുന്നത് വളരെ പ്രാജീനമായ രഹസ്യങ്ങളും അറിവുകളുമാണ് , തലമുറകളായി കയ്യ് മാറികിട്ടിയിട്ടുള്ള താളിയോല ഗ്രന്ഥങ്ങളെ ആസ്പതമാക്കിയാണ് ഞങ്ങള്‍ വീഡിയോ തയ്യാര്‍ ചെയ്യുന്നത് , അതുപോലെതന്നെ വളരെ കൃത്യമായുള്ള നക്ഷത്രഫലം പ്രവചിക്കുന്നതാണ് ,,, ഇത് ഒരു വെക്തിയുടെ അല്ലങ്കില്‍ സമൂഹത്തിന്ടെ നന്മയ്ക്ക് കാരണമാകട്ടെ എന്നു ഞങ്ങള്‍ പ്രത്യാശിക്കുന്നു ,,,,
    നമസ്കാരം ,
    നമ്പ്യാട്ട് മന തറവാട് അതിന്‍റെപാരിമ്പര്യം അനുസരിച്ചാണ് മുന്നോട്ടുപോകുന്നത് ,ഞങ്ങള്‍ തലമുറകളായി കയ്യ് മാറികിട്ടിയ അറിവുകള്‍ (പ്രകൃതിയിലെ നിഗൂഢ സൂക്ഷ്മശക്തികള്‍ എങ്ങനെ മനുഷ്യന്റെ നന്മയ്ക്ക് ഉപയോഗപ്പെടുത്താം എന്നുള്ളതിലാണ് ശ്രദ്ധകൊടുക്കുന്നത് ,നിങ്ങള്‍ക്ക് ഇമെയില്‍ id ഉപയോഗിച്ച് കോണ്‍ടാക്റ്റ് ചെയ്യാം ,,,, നിങ്ങളുടെ ആവിശ്യം ഉള്ളതാണെന്ന് ഞങ്ങള്‍ക്ക് ബോധ്യമായാല്‍ തീര്‍ച്ചയായും സഹായിക്കുന്നതാണ് ഒരു പൈസയും വാങ്ങുന്നതല്ല ,,,,
    വേദ വേദാന്ത പരമായ അറിവുകൾക്കായി നിങ്ങൾക്ക് ഈ ചാനൽ Subscribe ചെയ്യാവുന്നതാണ്,,,
    പ്രാകൽപിക ഊർജ്ജത്തിന്റെ കലവറയാണ് വേദങ്ങള്‍ അവ നമ്മുടെ ദൈനന്ദന ജിവിതവുമായി വളരെ അധികം ബന്ധപ്പെട്ടിരിക്കുന്നു
    ഇത്തരത്തിലുള്ള പരമ്പരാഗത അറിവുകളെ കുറിച്ച് പരിചയപ്പെടുത്തുക മാത്രമാണ് ചാനൽ ചെയ്യുന്നത്. അല്ലാതെ ഇതുമായി ബന്ധപ്പെട് യാതൊരുവിധ സേവനങ്ങളും ചാനൽ നിര്‍ദ്ദേശിക്കുന്നില്ല - ഇതു പോലുള്ള വിശ്വാസങ്ങൾക്ക് അടിമപ്പെട്ട് നിങ്ങള്‍ സാബത്തികനഷ്ടം വരുത്തിയാല്‍ ചാനൽ ഉത്തരവാദി ആയിരിക്കുകയില്ല , ഇവയെല്ലാം തന്നെ 100 % സത്യമേന്നോ മിഥ്യ എന്നോ ചാനൽ അവകാശപ്പെടുന്നില്ല!
    അതിനാൽ സ്വന്തം യുക്തി ചിന്തയോടുകൂടി മാത്രം വീഡിയോ കാണുക.
    nambyattumanthras@gmail.com
    #shiv #shakti #2024astrology #2024predictions #2024 #jyothisham #astrologymalayalam #trending #nakshathraphalam #nambyattumana #malayalam

КОМЕНТАРІ • 664

  • @advprasanthb

    തിരുമേനി നമസ്കാരം. എന്റെ പേര് Prasanth B, തിരുവോണം, എന്റെ ഭാര്യയുടെ പേര് JAYALEKSHMI D, ഉത്രാടം. ഞങ്ങൾക്ക് കുട്ടികളില്ല. അതുകൊണ്ട് ഞങ്ങളുടെ അച്ഛനമ്മമാർ സ്വത്തു ഭാഗിച്ചപ്പോൾ ഏറ്റവും കുറവാണ് തന്നിരിക്കുന്നത്. അപ്പോൾ ഞങ്ങൾക്ക് സുഖമായി ജീവിക്കാൻ കുറച്ചു സ്ഥലം വിൽക്കാമെന്നുവച്ചാൽ സ്ഥലം തന്നവർക്ക് ഭയങ്കര മടി, വൈക്ലബ്യം. ഇതിനി ആർക്കെങ്കിലും കൊടുക്കാമെന്നു വച്ചിരിക്കുമ്പോൾ വരുന്നവർ ഏറ്റവും ചെറിയ വിലക്ക് നമ്മളെ പറ്റിക്കാൻ ശ്രമിക്കുന്നു. ഇത് മാറാൻ പ്രാർത്ഥിക്കണേ തിരുമേനി.

  • @shyjasudir5043

    Shyja Thiruvonam March 26,1976

  • @Mindblowing-00772

    നമസ്കാരം തിരുമേനി... ഒരു ജോലി ലഭിക്കാൻ ഒരുപാട് ശ്രമിക്കുന്നു..ഒന്നും ലക്ഷ്യത്തിൽ എത്തുന്നില്ല..പ്രാർത്ഥന ഉണ്ടാവണം..ബിപിൻ.. തിരുവോണം നക്ഷത്രം.. ജനനം 1991 കുംഭം 1 ബുധനാഴ്ച രാവിലെ 6.55

  • @sreeramdas3072

    Ithu 3 manthravum jepikano thirumeni

  • @anandavallyk8689

    Stuthi pooram 15/12/1995 4:20 am വിവാഹത്തിന് വേണ്ടി പ്രാർത്ഥിക്കാനും തിരുമേനി

  • @vivekk.s1262

    വിവേക്..ചോതി.17-5-1981

  • @user-dm7kf8gf4r

    Vismaya magayiam tim 9 dob 25 12 2004

  • @mayasatheesh9309

    Satheesh uthrittathi.1980 march 9

  • @sreehariks8988

    Sreehari ks 14 4 1982 molam

  • @neethuwilson5346

    Thirumeni,husbandinu vendi chollamo

  • @omanakunjumon6836

    ഭഗവാനെരക്ഷിക്കണെ❤❤❤❤❤

  • @resmirajendran2434

    Resmi chadayam

  • @pankajampc677

    വിപിൻദാസ്, choti, 1980 may 27 tuesday, For good job

  • @aswathiachu4194

    Shylaja moolam

  • @ushasunil4066

    Om Hreem Sreem namah 🙏

  • @sobhanameleveettil9490

    Aum Hreem Sreem Nama 🙏

  • @nimasuresh731

    ഓം നമഃശിവായ🙏

  • @bhagyalakshmi5284

    പ്രദിക്ഷണം ചെയ്യുമ്പോഴും മന്ത്രം ചൊല്ലാമോ

  • @bhagyalakshmi5284

    അമ്പലത്തിൽ ആണെങ്കിൽ നിന്നുകൊണ്ട് ചൊല്ലാമോ

  • @rbmd9854

    Namaskaram Thirumeni 🙏 Nalla Nalla arivukkal paranju tharunna Thirumenikku Ayiram Pranamangal.