വളരെ അത്യാവശ്യമായിട്ടുള്ള ആഗ്രഹം സാധിച്ചു എടുക്കാൻ,സൂര്യോദയത്തിൽ ചെയ്യുക,nambyattumana,temple kerala

Поділитися
Вставка
  • Опубліковано 2 гру 2024

КОМЕНТАРІ • 336

  • @Sreeshruthi-media
    @Sreeshruthi-media 10 місяців тому +49

    ഓം നമഃ ശിവായ അങ്ങേക്കും കുടുംബത്തിനും കോടാനുകോടി 🙏🙏🙏🙏🙏🙏🙏🙏🙏
    അത്രേയ്ക്കുണ്ട് അങ്ങയുടെ വീഡിയോ തരുന്ന പോസിറ്റീവ് energy.
    ഞാൻ സരിത
    പൂരാടം
    , 26:02:1984,5:50pm
    അങ്ങയുടെ പ്രാർത്ഥന കൂടെ ഉണ്ടാകണേ
    Psc ലിസ്റ്റിൽ ഉണ്ട, കിട്ടാൻ പ്രാർത്ഥിക്കണേ തിരുമേനി pls........

    • @nambyattumana
      @nambyattumana  10 місяців тому +7

      വളരെയധികം നന്ദി... ആത്മാർത്ഥമായി പ്രാർത്ഥിക്കാം....
      വൈകുന്നേരം 40 പേരുടെ ലിസ്റ്റ് ഒരുമിച്ചു നോക്കുന്നതാണ് ...
      അപ്പോൾ എഴുതിയെടുക്കും...

    • @ranjithkumarrk5241
      @ranjithkumarrk5241 10 місяців тому +1

      Shamera makam renjith revathy varsha thiruvonam thirumeni prarthana yil ulpeduthanam

  • @DevapriyaT-i3w
    @DevapriyaT-i3w 10 місяців тому

    നമസ്കാരം thirumeni🙏ഫുൾ നെഗറ്റീവ് ആയ ഞാൻ തിരുമേനിയുടെ വീഡിയോ കണ്ട് കണ്ട് ഫുൾ പോസിറ്റീവ് ആയി അത് പറയാതെ വയ്യ താങ്ക് യു thirumeni🙏🙏

  • @Vijinair01
    @Vijinair01 10 місяців тому

    l🙏🙏🙏തിരുമേനീ നമസ്ക്കാരം തിരുമേനിയുടെ പ്രാർത്ഥനയുടെ ഫലമായി എന്റെ മകൾക്ക് ജോലി ശരിയായി വളരെ അധികം നന്ദിയുണ്ട് തിരുമേനീ വീണ്ടും ഞങ്ങൾക്ക് വേണ്ടി പ്രാർത്ഥിക്കണേ ദിവ്യ ഉത്രം ദിയ പൂരുരുട്ടാതി വിജി ഭരണി

  • @jimshap7107
    @jimshap7107 10 місяців тому

    നമസ്കാരം തിരുമേനീ🙏🙏🙏🙏
    ഷസ്മിത്ത് വിശാഖം
    ജിംഷ ആയില്യം
    ഒരുപാട് കടബാധ്യതയിലാണ് തിരുമേനീ
    ഞങ്ങൾക്ക് വേണ്ടി പ്രാർത്ഥിക്കണേ തിരുമേനീ

  • @vijayanPKpothanickadu
    @vijayanPKpothanickadu 10 місяців тому +5

    വിജയൻ ഉത്റം തിരുമേനി മുമ്പ് പറഞ്ഞ ആദിത്യായ വിദ്മഹേ രാവിലെ ജപിക്കുന്നു നിത്യവും വളരെ ഗുണമുണ്ട് മനസ്സിന് 🙏🙏🙏

  • @vinodinipremnath1483
    @vinodinipremnath1483 10 місяців тому

    നമസ്ക്കാരം തിരുമേനി🙏🏻🙏🏻 വിനോദിനി പൂരാടം ഞാൻ ഒരു ചെറിയ സംരംഭം തുടങ്ങാൻ പോവുകയാണ് ഒരു തടസ്സവും കൂടാതെ വിജയിക്കുവാൻ പ്രാർത്ഥിക്കണേ

  • @Wexyz-ze2tv
    @Wexyz-ze2tv 10 місяців тому

    നന്ദി തിരുമേനി ഇങ്ങനെ ശ്വാസം വിട്ടാണ് ഞാൻ എന്റെ ടെൻഷൻ മാറ്റുന്നത്.. മറ്റുള്ളവർക്കും പറഞ്ഞു കൊടുക്കാറുണ്ട്. വെള്ളം എടുക്കാറില്ല... അതറിയുകയും ഇല്ലാ.. ടെൻഷൻ മാറും ഉറപ്പ്.. വേണ്ടപ്പെട്ടവർ കൈവിട്ടു നിലകയാണ്.. ഉത്രം.. തമാശ പോലും മിണ്ടുന്നതു കുറ്റം

  • @shafeerkunnatheri6230
    @shafeerkunnatheri6230 10 місяців тому +5

    തിരുമേനി 🙏 എന്റെ വീട് പണി പൂർത്തിയാവാനും എന്റെ കടങ്ങൾ എല്ലാം വീടു വാനും പൂജയിൽ ഉൾപ്പെടുത്തണെ തിരുമേനി(ഷഫീർ തൃകേട്ടാ ജനന തിയതി 08/06/1990

  • @jilnajilnaaneesh7020
    @jilnajilnaaneesh7020 10 місяців тому

    എന്റെ ഭർത്താവിനോടും മക്കളോടൊപ്പം സന്തോഷത്തിലും സമാധാനത്തിലും ജീവിക്കാനുള്ള ഭാഗ്യം ഉണ്ടാകാൻ പ്രാർത്ഥിക്കണേ തിരുമേനി 🙏🙏🙏
    അനീഷ് ഉത്രട്ടാതി
    ജിൽന ഭരണി
    പാർത്ഥസാരഥി അവിട്ടം
    പ്രാർത്ഥന മൂലം

  • @sindhuts6822
    @sindhuts6822 10 місяців тому

    തിരുമേനി 🙏🏽. പ്രാർത്ഥനയിൽ ഉൾപ്പെടുത്തണെ. സിന്ധു പുണർതം നക്ഷത്രം

  • @anushak7096
    @anushak7096 10 місяців тому

    പ്രാർത്ഥിക്കണമേ തിരുമേനി 🙏🏼
    ചുറ്റും ഒരു negative energy feel ചെയ്യുന്നു
    ജോലിയിലും പഠനത്തിലും ഫോക്കസ് ചെയ്യാൻ കഴിയാത്ത പോലെ. ഒരുപാട് സങ്കടങ്ങളും 🙂
    അനുഷ കാർത്തിക
    17 ജനുവരി 2000

  • @NairLekha
    @NairLekha 10 місяців тому +1

    Angayude vakkukal ellam positive feel cheyyunnathanu.prarthikkane thirumeni 🙏🙏. sreelakshmi punartham, krishnaprasad vishagham prarthikkane thirumeni 🙏🙏

  • @prijikc
    @prijikc 10 місяців тому +1

    പ്രിജി പുണർതം മക്കൾക്കു നല്ലത് വരാൻ പ്രാർത്ഥിക്കണേ തിരുമേനി 🙏

  • @indhulekharavi4644
    @indhulekharavi4644 10 місяців тому

    നമസ്കാരം തിരുമേനി ഗവണ്മെന്റ് ജോലിക്കായി കുറെ നാളായി ശ്രമിക്കുന്നു പഠനത്തിൽ ഓരോ തടസ്സങ്ങളാണ് അങ്ങയുടെ പ്രാർത്ഥനയിൽ ഉൾപ്പെടുത്തണേ ഇന്ദുരേഖ മകം നക്ഷത്രം.

  • @renjinisree-bl1bh
    @renjinisree-bl1bh 10 місяців тому +6

    നമസ്കാരം തിരുമേനി അങ്ങയുടെ വീഡിയോസ് എല്ലാം കാണാറുണ്ട് വളരെയധികം ഉപകാരപ്രദമാണ് എനിക്ക് അംഗനവാടി തസ്തികയിലേക്ക് ഒരു ജോലി വേക്കൻസി യിലേക് ഒരു ഇന്റർവ്യൂവിന് വിളിച്ചിട്ടുണ്ട് തിരുമേനിയുടെ പ്രാർത്ഥന ഉണ്ടാവണം പൂജയിൽ ഉൾപ്പെടുത്തണം ശ്രീ രഞ്ജിനി അത്തം 🙏

  • @leenasanthan49
    @leenasanthan49 10 місяців тому

    നമസ്കാരം തിരുമേനി എൻറെ മോൾക്ക് ഒരു ജോലി കിട്ടാൻ വേണ്ടി പ്രാർത്ഥിക്കണം തിരുമേനി ഞങ്ങളെ കൂടെ പ്രാർത്ഥനയിൽ ഉൾപ്പെടുത്തണം അഷ്ടമി വിശ്വാസം🙏🙏🙏🙏🙏🙏🙏🙏💮

  • @nimmyvarier2518
    @nimmyvarier2518 10 місяців тому +2

    വളരെ അറിവ് പകരുന്ന ഈ വീഡിയോക്ക് നന്ദി 🙏🏻നമസ്കാരം തിരുമേനി 🙏🏻🙏🏻

  • @divakaranir8615
    @divakaranir8615 10 місяців тому

    നമസ്കാരം തിരുമേനി ദിവാകരൻ ഉതൃട്ടാതി പ്രാർത്ഥിക്കണേ

  • @savithac.r2764
    @savithac.r2764 10 місяців тому

    Namaskkaram Thirumeni 🙏🙏🙏🙏Savitha-Chithira jolikku vendy prarthikkane thirumeni 🙏🙏🙏

  • @devunandhu8201
    @devunandhu8201 10 місяців тому

    നമസ്കാരം തിരുമേനി 🙏🙏🙏പ്രാർത്ഥനയിൽ ഉൾപെടുത്തണേ തിരുമേനി 🙏🙏🙏കടബാധ്യത തീരാൻ വേണ്ടി പ്രാർത്ഥിക്കണേ തിരുമേനി 🙏🙏🙏ഒരു ജോലിക്ക് വേണ്ടിയും പ്രാർത്ഥിക്കണേ 🙏🙏🙏രശ്മി അനിഴം 25/10/1987....

  • @malathymelmullil3668
    @malathymelmullil3668 10 місяців тому +2

    നമസ്തേ നമസ്തേ തിരുമേനി ഞങ്ങൾക്ക് വേണ്ടി പ്രാർത്ഥിക്കണേമാലതിവിശാഖഠ, എന്റെ ബിസിനസ് പ്രയാസത്തിൽആണ്🙏🙏🙏

  • @AchuP-l6d
    @AchuP-l6d 10 місяців тому

    Thirumeni njagaleum poojayil ulpeduthane valare kashtathayilanu 🙏🙏 prasanna aswathy Akshay moolam Reghu chathayam 🙏 prasanna

  • @nishasajesh2810
    @nishasajesh2810 10 місяців тому

    നമസ്കാരം തിരുമേനി 🙏
    പൂജ യിലും പ്രാർഥന യിലും ഉൾപ്പെടുത്തനെ
    പരീക്ഷ നടന്നു കൊണ്ടിരിക്കുന്നു നല്ല വിജയം ഉണ്ടാകാൻ പ്രാർത്ഥിക്കനെ
    ലക്ഷ്മി മകയിരം 25/5/2009 5:18 pm

  • @SreedeviKuttappan-xc7jt
    @SreedeviKuttappan-xc7jt 10 місяців тому +7

    ശ്രീദേവി -അത്തം,41വയസ്സ്
    ഇതുവരെ വിവാഹം കഴിഞ്ഞിട്ടില്ല. കൂടാതെ വളരെ അധികം സാമ്പത്തിക ദുരിതം അനുഭവിക്കുന്നു... എന്നെ പ്രാർത്ഥനയിൽ ഉൾപ്പെടുത്തണേ തിരുമേനി...

  • @sajinik7931
    @sajinik7931 10 місяців тому

    Keerthana--Pooyam. Molku Videshath nalla job kittan prarthikkane Thirumeni🙏

  • @miniradhakrishnan7416
    @miniradhakrishnan7416 10 місяців тому

    🙏🏻രാധാകൃഷ്ണൻ അവിട്ടം മിനി രേവതി പാർവതി അനിഴം വിഷ്ണു ഭരണി പ്രാർത്ഥനയിൽ ഉൾപെടുത്തേണമേ തിരുമേനി

  • @lakshmidevik9219
    @lakshmidevik9219 10 місяців тому

    നമസ്ക്കാരംതിരുമേനി പ്രാത്ഥിക്കണേ കാലിൻ്റെ അസുഖം മാറിയില്ല ലക്ഷ്മി തൃക്കേട്ട🙏🙏🙏🙏🙏

  • @PrajiSudhi-ho2wz
    @PrajiSudhi-ho2wz 10 місяців тому +1

    തിരുമേനി എന്റെ ഭർത്താവിന് മുടങ്ങി കിടന്ന സാലറി കിട്ടി 🙏🙏🙏🙏🙏തിരുമേനി പ്രാത്ഥന കൊണ്ട് നടന്നു കിട്ടി.... പ്രജീല ഭരണി
    എന്റെ ഭർത്താവിന് മോൾക്കുംവേണ്ടി പ്രാർത്ഥിക്കണെ സുധീന്ത്രൻ.. ഉത്രട്ടാതി...... കുറച്ചു തൊഴിൽ തടസം ഉണ്ട്.... മോൾക്ക് വേണ്ടി പ്രാർത്ഥിക്കണേ അനന്യ കാർത്തിക...+2 എക്സാം നന്നായി എഴുതാനും.. മോൾക്ക് മനസിന്‌ ടെൻഷൻ ആണ്... പ്രാർത്ഥിക്കണേ 🙏🙏🙏🙏🙏🙏

  • @hamsumi
    @hamsumi 10 місяців тому

    Hamesh Ayilyam
    Sumi Thiruvathira
    Raru Uthrittathi
    Balachandran Vishagham
    Padmakumai Anizham
    Mini Avittam
    പ്രാർത്ഥനയിൽ ഉൾപ്പെടുത്തണേ തിരുമേനീ
    സുമിക്ക് രോഗവും ജോലി ഇപ്പോൾ നഷ്ടപ്പെട്ടിരിക്കുകയും ആണേ..🙏

  • @meenakshi7169
    @meenakshi7169 10 місяців тому

    Prasad-thiruvathira
    Sindhukala-chithira
    Kadangal mari santhoshathode kazhiyan prarthikkane 🙏

  • @aryaaravind5673
    @aryaaravind5673 10 місяців тому +1

    Thirumeni anugrahikkaneeee 🙏
    Arya : pooradam (9/2/2002)

  • @sruthisajisruthisaji1292
    @sruthisajisruthisaji1292 10 місяців тому +1

    നമസ്കാരം തിരുമേനി എനിക്ക് നാളെ psc മെയിൻ എക്സാം ആണ് എനിക്ക് വേണ്ടി അങ്ങ് പ്രാർത്ഥിയ്ക്കണേ ശ്രുതി തിരുവോണം 3/4/1986 രാത്രി 1.50 ന് 🙏🏻🙏🏻

  • @jalanthakg
    @jalanthakg 10 місяців тому

    നമസ്കാരം തിരുമേനി 🙏🏻🙏🏻🙏🏻 ജലന്ത മൂലം 8 ഫെബ്രുവരി 1983 അങ്ങയുടെ പ്രാർത്ഥനയിൽ ഉൾപ്പെടുത്തണേ

  • @indusyam3525
    @indusyam3525 10 місяців тому

    നമസ്കാരം തിരുമേനി പ്രാർത്ഥിക്കണമേ എൻ്റെ 9Cent സ്ഥലം നല്ല വിലക്ക് വിൽക്കുവാൻ പ്രാർത്ഥിക്കണമേ, എപ്പോഴും അസുഖം മാണ് അത് മാറുവാനും ഗ്രഹപൂജയിൽ ഉൾപെടുതണമേ ഇന്ദശ്യാം മകയിരം🙏🏼🙏🏼🙏🏼🙏🏼🙏🏼 ശ്യാം, ആയില്ല്യാം ഭർത്താവ് ആയൂർ ആരോഗ്യത്തിനു o വേണ്ടി പ്രാർത്ഥിക്കണമേ🙏🏽🙏🏽🙏🏽🙏🏽 മകൻ അഭിജിത്ത്ശ്യം ആയില്യാം ജോലിയിൽ ഉയർച്ച ഉണ്ടാകുവാനും നല്ല വിവാഹം ഉണ്ടാകുവാനും പൂജയിൽ ഉൾപ്പെടുത്തണമേ🙏🏼🙏🏽🙏🏼🙏🏼🙏🏽🙏🏼🙏🏼🙏🏽🙏🏽

  • @sreeshmavs6052
    @sreeshmavs6052 10 місяців тому

    നമസ്കാരം തിരുമേനി 🙏🙏
    Sreeshma vs
    ഉത്രം
    03/08/2000
    ആഗ്രഹസഫല്യത്തിനായി പ്രാർത്ഥിക്കണേ തിരുമേനി 🙏🙏
    പരീക്ഷയിൽ വിജയിക്കാനും നല്ല ജോലി കിട്ടുവാനും പ്രാർത്ഥിക്കണേ തിരുമേനി 🙏

  • @nayanark2472
    @nayanark2472 10 місяців тому

    Nayana - chathayam
    Sabi - chithira
    Njghal tammilulla vivaham veettukarude sammathathode nadakkanum nalla joli randuperkkum kittanum vendi praarthikkane thirumeni.... 🙏 🙏 🙏
    Achammayude chechiyude makal maranappettu. Njan diavasavum matraghal raavileyum vaikittum chollarund 108 tavana,
    Chaav kazhiyunna vare athonnum chollan pattille...

  • @SwapnaarunSwapna-gi7yz
    @SwapnaarunSwapna-gi7yz 10 місяців тому

    Thirumeni pratikane epozhum oro asugam annu vittilavarkk oru samadanavum Ella santha makiryam Kai kalu vedana annu orupadu marrunnu kazhikkund kuravila prathanayil ullpeduthane swapna punartham Arun anizham thadasangal ellam maruvan vendi prathikane 🙏🙏🙏

  • @sherlythomas6787
    @sherlythomas6787 10 місяців тому +46

    തിരുമേനി ജീവിതത്തിൽ ആകെ പ്രശ്നങ്ങളാണ് ഭർത്താവും വീട്ടുകാരും ജീവിക്കാൻ സമ്മതിക്കുന്നില്ല. ഇപ്പോൾ ഉണ്ടായിരുന്ന ജോലിക്കും പ്രശ്നമായി. എനിക്ക് വേണ്ടിയും കുഞ്ഞിന് വേണ്ടിയും പ്രാർത്ഥിക്കണേ
    ഷേർലി അയില്യം 29 ജനുവരി 1984
    ആദവ് പൂരുരുട്ടതി 29 ഡിസംബർ 2022

    • @omanam9707
      @omanam9707 10 місяців тому +5

      Same formy.life

  • @sathykv2366
    @sathykv2366 10 місяців тому

    Thirumani. Namaskaram. Innala. Enta. Message. Reply. Kittiyathil. Valara. Valara. Santhosham. Thank. You. Thirumani.

  • @sjmediatalks8436
    @sjmediatalks8436 10 місяців тому

    നമസ്ക്കാരം തിരുമേനി വളരെ വിഷമത്തിലാണ്..മകൾക്കു പുറത്ത് പോകണം എന്നുണ്ട് അങ്ങയുടെ പ്രാത്ഥനയിൽ അവളെയും ഉൾപ്പെടുത്തണം. അപർണ പുണർതം.

  • @binduvasudevan3978
    @binduvasudevan3978 10 місяців тому

    Thyrumeny namaskaram. Bindu vasudevan. Pooradam.meenamasam.prarthykkane. jolikku. Vedy

  • @SunilKumar-bf4hz
    @SunilKumar-bf4hz 10 місяців тому

    തിരുമേനി നമസ്കാരം🙏🏽🙏🏽🙏🏽
    സുനിൽകുമാർ ചതയം
    സുനിൽകുമാർ പൂരാടം
    അഭിരാം അത്തം
    സുമ പൂരം
    ഗിരിജാ രേവതി
    നവഗ്രഹ പൂജയിൽ ഉൾപ്പെടുത്തണം

  • @sreelathaskumar4162
    @sreelathaskumar4162 10 місяців тому

    Namskarm thirumeni 🙏🙏
    Shalini punrtham 30/3/85
    Nitin purutathy 17/7/84
    Nivaan pururutathy 27/9/2015
    Amberish uthrtathy 25/4/87
    Parthanyel ullpeduthanam parthekkanam 🙏🙏

  • @krishnapriya4540
    @krishnapriya4540 10 місяців тому

    Namaskaram thirumeni Thilakan thiruvathira jayatha Thiruvonam krishna priya vishakham kadabadhyatha theeran prathikkanam thirumeni 🙏🙏🙏

  • @meenakshi7169
    @meenakshi7169 10 місяців тому

    Nakshatra prasad-revathi
    Niraj prasad-moolam
    Pareekshak unnatha vijayam nedan prarthikkane 🙏

  • @gamingboysfan
    @gamingboysfan 10 місяців тому

    Megha Pooyam... Prarthikkane tirumeni.. 🙏🙏🙏

  • @sreejith8540
    @sreejith8540 10 місяців тому +4

    ശ്രീജിത്ത്
    രോഹിണി
    21/06/1990
    പ്രാർത്ഥിക്കണെ
    തിരുമേനി 🙏

  • @nivednandu1605
    @nivednandu1605 10 місяців тому

    Thulasi Vishagham nakshathram 20/05/1985(Roga Mukthi)Parthikkane Thirumeni🙏🙏🙏

  • @Indhu6771
    @Indhu6771 10 місяців тому

    സുനിൽ മൂലം
    ശാരിക ഭരണി
    ശ്രുതി ചോതി
    ആദിത് വിശാഖം
    സുജാത ഭരണി, കടബാധ്യത ഒഴിഞ്ഞു കിട്ടാൻ പ്രാർത്ഥനയിൽ ulpeduthanae തിരുമേനി,🙏🙏🙏

  • @sreeshmavs6052
    @sreeshmavs6052 10 місяців тому

    നമസ്കാരം തിരുമേനി
    പേര് ബിന്ദു
    19-09-1978
    നക്ഷത്രം അശ്വതി
    സന്തോഷത്തിനും ഐശ്വര്യത്തിനും വേണ്ടി പ്രാർത്ഥിക്കണേ തിരുമേനി

  • @kamalamthekkeveetil8510
    @kamalamthekkeveetil8510 10 місяців тому

    Namaskaram gurunadha vivaham nadakan prarthanayil ulpedutana jayaraj chathayam.

  • @ranjithmgdi8611
    @ranjithmgdi8611 10 місяців тому +8

    ശംഭോ.ശങ്കര. ഗൗരി.പതെ

  • @loladevi6314
    @loladevi6314 10 місяців тому

    Namaskaram thirumeni navagraha poojail ulpeduthane thirumeni reshmi star-moolam, parvathy pooyam 🙏🙏q

  • @umadevi7186
    @umadevi7186 10 місяців тому

    നമസ്കാരം തിരുമേനി🙏🙏 മോൾക്ക് ജോലിക്കു വേണ്ടി പ്രാർത്ഥിക്കണേ ദേവിക. ഉത്രട്ടാതി

  • @Suseela-hh7wz2gc8p
    @Suseela-hh7wz2gc8p 10 місяців тому

    Namaskaram thirumeni 🙏 haripriya thrikketta govt job vivaham prarthanayil ulpeduthane thirumeni 🙏

  • @BindhuAnilkumar-l3c
    @BindhuAnilkumar-l3c 10 місяців тому +1

    തിരുമേനി ജോലി കിട്ടാൻ പ്രാർത്ഥിക്കണേ
    ആതിര( രോഹിണി ), അർച്ചന ( അത്തം )

  • @മീനുക്കുട്ടി
    @മീനുക്കുട്ടി 10 місяців тому

    ഓം നമഃ ശിവായ 🙏🙏🙏
    തിരുമേനിക്ക് എൻറെ ആതമ നമസ്ക്കാരം
    ഞങ്ങളെ പ്രാർത്ഥനയിൽ ഉൾപ്പെടുത്തണം
    ലതിക തിരുവോണം നക്ഷത്രം ( നാളെ psc exam ഉണ്ട് അതിൽ നല്ല രീതിയിൽ വിജയിക്കാനും എത്രയും വേഗം ഒരു ജോലി ലഭിക്കാനും വിവാഹം നടക്കാനും) 24/12/1995
    മോഹിനി പൂയം നക്ഷത്രം ആരോഗ്യ പ്രശ്നങ്ങൾ മാറാനും സാമ്പത്തിക ബുദ്ധിമുട്ട് മാറാനും

  • @siniunni1857
    @siniunni1857 10 місяців тому +1

    നമസ്കാരം തിരുമേനി 🙏🏽
    ഉണ്ണികൃഷ്ണൻ തൃക്കേട്ട
    സ്ഥിരം പണിക്കുപോകാൻ പറ്റാൻ പ്രാർത്ഥിക്കണേ

  • @vinodkumar.ramakrishnapill5245
    @vinodkumar.ramakrishnapill5245 10 місяців тому

    🙏 ഗുരുതുല്യനായ തിരുമേനിക്ക് നമസ്കാരം അങ്ങയ്ക്ക് എല്ലാ നന്മകളും നേരുന്നു വിനോദ് കുമാർ പൂരാടം 24- 9 -1974/ 10-58 pm

  • @saranyaakhil4435
    @saranyaakhil4435 10 місяців тому

    Namaskaram Thirumeni 🙏
    Saranya uthradom 18/2/93.2.30 am.sathrudhosham mari ktect exam pass akan prarthikane Thirumeni 🙏

  • @pradeepnair9506
    @pradeepnair9506 10 місяців тому

    നമസ്കാരം തിരുമേനി 🙏🙏🙏🙏

  • @sudheerkfamir1550
    @sudheerkfamir1550 10 місяців тому

    🙏തിരുമേനി അങ്ങയുടെ പ്രാർത്ഥന കൊണ്ട് എന്റെ 2ആഗ്രഹങ്ങളിൽ 1എണ്ണം നടന്നു കിട്ടി ഇനിയുള്ളത് സമ്പത്തിക ഉയർച്ചയും ഒരു വീടും മാത്രം മതി എന്നെ ഒരിക്കലും ഉപേക്ഷിച്ചു കളയരുത് അപേക്ഷ ആണ് അത്രയും അവസ്ഥ ആണ് 1978-feb-18,9:am തിരുവാതിര (സുധീർ )എന്റെ ഒരായിരം നന്ദി. 🙏

    • @sajithajayan4717
      @sajithajayan4717 10 місяців тому

      Thirumeni namaskarm Thirumeni njn ennu message edunnude Thirumeni kaninnilla Thirumeni ente kunjene jeipichutharane+2 examine pass akitharane
      Krishnapriya .. ayilliyom 3/2/2007 12;5 am

  • @BindhuAnilkumar-l3c
    @BindhuAnilkumar-l3c 10 місяців тому

    നമസ്കാരം തിരുമേനി 🙏
    ബിന്ദു (മൂലം ) കടബാധിത തീരാൻ പ്രാർത്ഥിക്കണേ തിരുമേനി

  • @meenakshi7169
    @meenakshi7169 10 місяців тому

    Ragul sreekandan-thiruvathira
    Nalla oru joli kittan prarthikkane thirumeni 🙏

  • @gobalankunjukutty2228
    @gobalankunjukutty2228 9 місяців тому +7

    Valarenalla arivu nanni

  • @sanamanoj1956
    @sanamanoj1956 10 місяців тому +1

    Thirumeni , molkku 10 nu navodaya exam anu. Exam nannayi azhuthanum. Aavide admishan kittanum vendi prarthikkane thirumeni. Sana manoj .pooram. Samayam kittumpol vediyokal kanarund. Oro aarivum santhosham tharunnd.

  • @123-me_iam
    @123-me_iam 10 місяців тому +1

    അശ്വനി ഉത്രം
    വിദ്യാവിജയത്തിനായി പ്രാർത്ഥിക്കണമേ ❤

  • @sabithasureshe.v2605
    @sabithasureshe.v2605 10 місяців тому

    🙏 thirumeni .. Ashams Pooyam 12th study nannavanum pass aganum 🙏🙏. Adharsh Chatayam 10th full pass aganum study nannavanum vendi prarthikkane thirumeni 🙏🙏🙏🙏🙏

  • @AbhiNihara
    @AbhiNihara 10 місяців тому

    Abhilash-punarthom-13/3/1984) 3.30 am vidhesathu joli innu muthal start cheyyuvanu avide climate humidity kooduthal anu athukondu arogyam eppolum nannatirikkan prarthykkane❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤ thirumeni.

  • @praseethaav8434
    @praseethaav8434 10 місяців тому +2

    നമസ്കാരം തിരുമേനി 🙏🏻🙏🏻🙏🏻വളരെ വിഷമത്തോടെ ആണ് ഞാനിത് എഴുതുന്നത്. ഒരു മിസ്റ്റേക്ക് കാരണം എന്റെ കൈയിൽ നിന്നും 10000രൂപ മറ്റൊരാളുടെ അക്കൗണ്ടിലേക്ക് പോയി. ഇപ്പോഴത്തെ എന്റെ അവസ്ഥയിൽ ആ പണത്തിനു 10കോടിയുടെ മൂല്യമുണ്ട്. ദയവ് ചെയ്ത് ആ പണം തിരിച്ചു കിട്ടാൻ വേണ്ടി പ്രാർത്ഥിക്കണേ തിരുമേനി പവിത്രൻ ഭരണി

    • @sinivenugopal9487
      @sinivenugopal9487 10 місяців тому

      ഹരേ കൃഷ്ണ

    • @nambyattumana
      @nambyattumana  10 місяців тому +10

      ഇതിനൊരു ഒറ്റ കാര്യം ചെയ്താൽ മതി ...
      നേരെ നിങ്ങളുടെ അക്കൗണ്ട് എടുത്ത home ബ്രാഞ്ചിൽ ചെല്ലുക ഒരു mistaken transfer complaint register ചെയ്യുക...
      ഇത്രയും മതി ...
      നിങ്ങളുടെ കയ്യിൽ നിന്നും ഒരു രൂപയല്ല ഒരു കോടി രൂപ അയാൽ പോലും ഇതുപോലെ മിസ്റ്റേക്ക് പറ്റി ട്രാൻസ്ഫർ ആയാൽ , അത് നിങ്ങൾക്ക് തിരികെ ലഭിക്കുന്നതാണ് അങ്ങനെയാണ് നിയമം ...
      നിങ്ങളുടെ ബാങ്ക് കാർ അത് തുക സ്വീകരിച്ച ബാങ്കിനെ അറിയിക്കുന്നതാണ് അവർ അവരുടെ ആ അക്കൗണ്ട് ഹോൾഡറെ വിവരം ധരിപ്പിക്കും ...
      എന്നാൽ അയാളുടെ അനുമതിയോട് കൂടി മാത്രമേ ആ തുക നിങ്ങൾക്ക് തിരികെ ലഭിക്കു...
      അതുകൊണ്ട് അല്പം സമയം എടുക്കും എന്ന് മാത്രമേയുള്ളൂ പണം നഷ്ടമാകില്ല ...
      ഉടനെ നിങ്ങളുടെ ബാങ്കിൽ റിപ്പോർട്ട് ചെയ്യുക ...
      നന്ദി നമസ്കാരം ...

  • @suchithraappukuttan2743
    @suchithraappukuttan2743 10 місяців тому

    Namasthe Thirumeni 🙏
    Sajeevkumar Revathy
    8/5/1971
    Sivani Sajeev-Rohini
    5/12/2006
    Narahari Sajeev-Rohini
    5/12/2006
    Suchithra karthika
    19/7/1979
    Njangaleyum prarthanayil ulpeduthane Thirumeni 🙏 🙏🙏

  • @GopikaM-kn4uc
    @GopikaM-kn4uc 10 місяців тому

    Namaskaram thirumeni 🙏gopika uthrattathi Athul moolam vivaham nadakkan prarthikkaname 🙏🙏🙏

  • @Vimalack-b7k
    @Vimalack-b7k 10 місяців тому +3

    തിരുമേനി ഓരോ വീഡിയോ കേൾക്കുമ്പോഴും മനസിന് നല്ല സമാദാനമാണ്.
    അഖിൽ വിശാഖം 11/12/1993
    വിവാഹം നടക്കാൻ പ്രാർത്ഥിക്കണേ 🙏🙏🙏🙏🙏

  • @sudhakrishnan5596
    @sudhakrishnan5596 10 місяців тому

    നമസ്ക്കാരം ഗുരു 🙏🙏🙏🙏🙏
    പ്രാർത്ഥിക്കണം 🙏🙏🙏🙏🙏🙏

  • @tekamesureka3954
    @tekamesureka3954 10 місяців тому +1

    ഓം നമഃ ശിവായ🙏🙏🙏

  • @vijayannair3621
    @vijayannair3621 10 місяців тому

    Namaskaram Thirumeni🙏🙏🙏

  • @Monisha-ji8zk
    @Monisha-ji8zk 10 місяців тому

    Pradeep രേവതി മോനിഷ ഉത്രം sreya ചോതി പ്രാർത്ഥിക്കണം തിരുമേനി 🥺🙏🙏🙏🙏.ഈ ഇടക്ക് കുറെ പ്രശ്നങ്ങൾ ഉണ്ട്😢

  • @sumathykv367
    @sumathykv367 10 місяців тому +2

    നമസ്കാരം തിരുമേനി എൻ്റെ മകന് ഒരു ജോലി കിട്ടാൻ വേണ്ടിയും ഡിഗ്രിക്ക് ഉള്ള സപ്ലി പാസ്സാകാനും വേണ്ടി ഒന്നരാടം ഉണ്ട്. എന്ന് പറഞ്ഞ പൂജയിൽ ഉൾപ്പെടുത്തണേ ഗോകുൽ കൃഷ്ണ കാർത്തിക20-2-2002 ,4-02am

  • @rathnachandran134
    @rathnachandran134 10 місяців тому

    Rahul Chandran Revathi Sarkar Joli kittan prarthikane the rumeni❤❤

  • @sreejaramkumar4625
    @sreejaramkumar4625 10 місяців тому +1

    തിരുമേനീ എന്റെ മോൾക്ക് നല്ല ഒരു ജോലി കിട്ടുവാൻ പ്രാർത്ഥിക്കണെ തിരുമേനീ - അഞ്ജന-പൂയം

  • @manjusubhash6079
    @manjusubhash6079 10 місяців тому

    Namitha Subhash Thiruvathira
    Manjusha Rohini
    Subhash makam poojayil Ullpeduthenemee Thirumeni 🙏🏿🙏🏿🙏🏿🙏🏿🙏🏿

  • @ajesh7886
    @ajesh7886 10 місяців тому

    നമസ്കാരം തിരുമേനി 🙏 അങ്ങയുടെ പൂജയിൽ ഉൾപ്പെടുത്തി പ്രാർത്ഥിക്കണേ 🙏 അജേഷ് - അനിഴം, സൗമ്യ - അശ്വതി 🙏

  • @deepat8126
    @deepat8126 10 місяців тому

    Namaskarm thirumani 🙏🙏🙏🙏 deepa-ayillyiam-muthumani-chithira-10-vaershamae-vadakaveetilane-oruveetinuvandi-praertikane-thir

  • @sheebamuthu7852
    @sheebamuthu7852 10 місяців тому

    നമസ്കാരം 🙏
    തിരുമേനി

  • @valsalamohan4254
    @valsalamohan4254 10 місяців тому

    ഗ്രീഷ്മ ഉത്രം, അമൽ കാർത്തിക പൂജയിൽ ഉൾപ്പെടുത്തണേ തിരുമേനി .🙏🙏🙏

  • @AnilKumar-cx9du
    @AnilKumar-cx9du 10 місяців тому

    നമസ്തേ മഹാദ്മൻ അനിൽകുമാർ അത്തം,1964ഡിസംബർ 26, അനന്ദനാരായൺ 2003മാർച്ച്‌ 22 വിശാഖം 11.18am. നവഗ്രഹ പ്രാർഥനയിൽ ഞങ്ങളെയും പരിഗണിക്കേണമേ. സാമ്പത്തിക, ശാരീരിക മാനസിക വിഷമങ്ങളിൽ നിന്ന് മോചനം നൽകുവാൻ പ്രാർത്ഥിക്കേണമേ തിരുഃമേനി 🙏🏼🙏🏼🙏🏼 4:25

  • @rajisuresh935
    @rajisuresh935 10 місяців тому +1

    Namaste Thirumeni Rajeswari Atham health problem maranayi prarthikkane ❤

  • @krishnanchettiarmanikantan1877
    @krishnanchettiarmanikantan1877 10 місяців тому

    നമസ്ക്കാരം തിരുമേനി
    എൻ്റെ അസുഖം മാറുവാനായി പ്രാർത്ഥിക്കണമേ...
    പൂജയിൽ ഉൾപ്പെടുത്തണമേ..
    ശ്രീധന്യ - മകീര്യം
    1978 നവംബർ - 17
    സമയം - 1.30 AM

  • @sionsion3095
    @sionsion3095 10 місяців тому

    🥀❤ Thankyou Thirumeni 🥀♥️🥀

  • @sanoopek2980
    @sanoopek2980 10 місяців тому

    ഗീതു - ഉത്രാടം
    മീനാക്ഷി - തൃക്കേട്ട
    സനൂപ് - രോഹിണി

  • @beenamurali3921
    @beenamurali3921 10 місяців тому

    Namasthe Thirumeni Nandana Punartham DOB 02 03 04 time 12.15pm please pray for her

  • @kamalakrishnan2638
    @kamalakrishnan2638 10 місяців тому

    നമസ്കാരം തിരുമേനി ഓം നമഃ ശിവായ 🙏

  • @SunilMony-ot9vq
    @SunilMony-ot9vq 10 місяців тому +1

    Namaskaram. Thirumeni.sunilmony.makayiram.prarthikkanam.

  • @ushagnair5417
    @ushagnair5417 10 місяців тому

    Namaste Thirumeni, Usha Kumari, pooyam. Business nannayi nadakkunnilla, atinuvendi prarthikkane Thirumeni👋👋👋

  • @rakhi369
    @rakhi369 10 місяців тому

    നമസ്കാരം തിരുമേനി 🙏🙏🙏
    പൂജയിൽ ഉൾപ്പെടുത്തി ഞങ്ങൾക്ക് വേണ്ടി പ്രാർത്ഥിക്കണമേ🙏🙏🙏
    Vineeth pooam 14/6/1986, 10.30pm
    Rakhi revathi 3/5/1989, 5.55pm
    Ganesan moolam 1/12/2016, 12.20pm

  • @SujathaSasikumar-ye4ds
    @SujathaSasikumar-ye4ds 10 місяців тому +4

    മനസമാധാനം കിട്ടാൻ പ്രാർത്ഥിക്കണേ തിരുമേനി 🙏🙏ബിന്ദു അത്തം

  • @shynisajesh6488
    @shynisajesh6488 10 місяців тому

    നമസ്കാരം തിരുമേനി 🙏ഷാജേഷ് ഉത്രാടം 8.5.1974, ഷൈനി ഉത്രട്ടാതി 30.7.1983സാമ്പത്തിക ബുദ്ധിമുട്ട് മാറിക്കിട്ടാൻ പ്രാത്ഥനയിൽ ഉൾപെടുത്താൻ അപേഷിക്കുന്നു, ആദിത്യൻ തിരുവോണം 28.8.2004 എഞ്ചിനീയറിംഗ് പഠിക്കുന്നു പഠിക്കാൻ കുറച്ചു മടി ആണ് മടി മാറിക്കിട്ടാൻ പ്രാത്ഥനയിൽ ഉൾപെടുത്തുക തിരുമേനി 🙏

  • @happinessforever7588
    @happinessforever7588 10 місяців тому

    Namaskaram Thirumeni 🙏🙏🙏
    Angayude prarthanakond arogyam valare sugappettu 🙏🙏🙏
    Ippozhathe sambathikavastha marikadakkan Prarthikkane 🙏
    Vilkan udhesicha sthalam nalla Vila kitti vilpana nadakkan Prarthikkane 🙏
    25.08.79 uthram
    Hus 28.02.1976 Avittam 🙏

  • @syamamenon6101
    @syamamenon6101 10 місяців тому

    നിർമൽ തിരുവോണം
    26/3/1995
    ആഗ്രഹിച്ച ജോലി എത്രയും വേഗം ലഭിക്കാൻ പ്രാർത്ഥിക്കണേ 🙏🏻

  • @Indhu6771
    @Indhu6771 10 місяців тому

    ശാരിക ഭരണി,ഒരു govt ജോലി കിട്ടാൻ പ്രാർത്ഥനയിൽ ulpeduthanae തിരുമേനി🙏🙏🙏