ഈ ഒരൊറ്റ പ്രാർത്ഥന നിൻ്റെ ജീവിതം മാറ്റിമറിക്കും, കർത്താവ് നിനക്ക്‌ വിജയം നൽകും

Поділитися
Вставка
  • Опубліковано 3 жов 2024
  • ഈ ഒരൊറ്റ പ്രാർത്ഥന നിൻ്റെ ജീവിതം മാറ്റിമറിക്കും, കർത്താവ് നിനക്ക്‌ വിജയം നൽകും

КОМЕНТАРІ • 159

  • @devikas4912
    @devikas4912 2 дні тому +1

    എന്റെ കർത്താവെ എന്റെ കുടുബ പ്രശനങ്ങൾ മാറ്റിത്തരുമാറാകേണമേ കൃപയുണ്ടാകേണമേ ആമേൻ 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻😭😭😭😭😭

  • @sheltonantony9968
    @sheltonantony9968 2 дні тому +3

    കർത്താവേ എന്റെ രോഗങ്ങൾ അങ്ങേ അമൂല്യമായ തീരുരക്തത്താൽ കഴുകി എന്റെ പാപങ്ങളും അപരാതങ്ങളും പൊറുത്തു എന്റെ രോഗങ്ങൾ സൗഗ്യം ആക്കി തരണമേ രക്ഷിക്കണമേ ആമേൻ 🙏🙏🙏♥️🌹💞😭😭😭😭😭😭

  • @marypeter9110
    @marypeter9110 2 дні тому +3

    ഈശോയെ ഈ പുലരിക്ക് ഒത്തിരി നന്ദി 🙏🙏 എന്റെ എല്ലാ പ്രശ്നങൾ ഈശോ യിൽ വെക്കുന്നു 😭😭
    ആമേൻ ❤️❤️❤️❤️🙏🙏🙏

  • @suganthip.v6466
    @suganthip.v6466 2 дні тому +4

    എന്റെ ഈശോയെ എന്റെ ഇളയ മകൻ ഇനിമുതൽ സ്കൂളിലോ വേറൊരിടത്തും ഒരു പ്രശ്നങ്ങളും ഉണ്ടാക്കല്ലേ അതുപോലെ അവനെ ശാന്തനാക്കി പഠിക്കാൻ സഹായിക്കണമേ ആമേൻ 🙏🏼🙏🏼🙏🏼🙏🏼

  • @AmbilyX-cw7ev
    @AmbilyX-cw7ev 2 дні тому +1

    യേശുവേ 🙏🙏🙏എന്റെ പാസ്പോർട്ട്‌ തിരികെ കിട്ടാൻ വഴി തുറക്കണമേ 🙏🙏🙏🙏ഇന്ന് ഈ പ്രാർഥന എനിക്ക് അനുഗ്രഹമാകണമേ ആമേൻ 🙏🙏🙏🙏

  • @miniyohannan9814
    @miniyohannan9814 2 дні тому +4

    ദൈവമേ പ്രാർത്ഥിക്കുന്ന സഹോദരയേ അനുഗ്രഹിക്കണേ. ഞങ്ങളെയും anugrahikane

  • @lisammaascaria-wq2cl
    @lisammaascaria-wq2cl 2 дні тому +2

    ആമ്മേൻ ഈശോയെ എന്റെ മക്കളെ അനുഗ്രഹിക്കണമേ ഇശ്യയെ എന്റെ മോൻ ഏറ്റ് എടുത്ത് നടത്തിൻ പോകുന്നേ പാപ്പർറ്റി നല്ല രീതിയിൽ നടത്തി അതിൽ വിജയം മാണ മേ അവിടന്ന് കൂടെയുണ്ടാകണമേ.🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @SanthaChami-v9x
    @SanthaChami-v9x 2 дні тому +1

    അമ്മേ മാതാവേ യേശുവേ ദിലീപിൻറെ കുടുംബത്തെയും അനുഗ്രഹിക്കണമേ കാത്തുകൊള്ളേണമേ ഇപ്പോഴും കൂടെ ഉണ്ടാകണമേ എനിക്കൊരു ഭവനം നൽകി അനുഗ്രഹിക്കണമേ അമ്മേ മാതാവേ യേശുവേ യേശുവേ സ്തോത്രം യേശുവേ സ്തുതി യേശുവേ നന്ദി ആമേൻ ആമേൻ ആമേൻ, 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏❤❤❤❤❤

  • @MiniRexi-yg9rk
    @MiniRexi-yg9rk 2 дні тому +1

    🙏🙏🙏എൻറെ ഈശോയെ എൻറെ പരിശുദ്ധ അമ്മേ ഞങ്ങളുടെ ജീവിതത്തിൽ അങ്ങയുടെ സന്തോഷവും സമാധാനവും ഐശ്വര്യവും തന്ന് ഞങ്ങളെ അനുഗ്രഹിക്കണമേ ഞങ്ങളുടെ സാമ്പത്തിക ത്തിൻറെ മേൽ കരുണ കാണിക്കണമേ നല്ല വീട് സ്വന്തമായി തന്ന് അനുഗ്രഹിക്കണമേ ഞങ്ങൾക്കുവേണ്ടി പ്രാർത്ഥിക്കണമേ ആമേൻ 🙏🙏🙏

  • @bobbymathew5618
    @bobbymathew5618 2 дні тому +2

    ആമേൻ കർത്താവേ അനുഗ്രഹിക്കണമേ പ്രാർഥനയിലും വിശ്വാസത്തിലും വളരുവാൻ പഠനമേഖല തൊഴിൽമേഖലയിലും വിജയം കണ്ടെത്തുവാനും മക്കളെ അനുഗ്രഹിക്കണമേ മൂത്തമകളുടെ വിവാഹം യാതൊരു തടസ്സവും കൂടാതെ നടക്കുന്നതിന് പ്രാർത്ഥിക്കുന്നു കടബാധ്യതകൾ തീരുന്നതിനും രോഗസൗഖ്യം നൽകി അനുഗ്രഹിക്കുമാറാകട്ടെ സഹോദരനെ സന്താനഭാഗ്യം ലഭിക്കുന്നതിനും ഒരു ഭവനം ലഭിക്കുന്നതിന് വേണ്ടി പ്രാർത്ഥിക്കുന്നു എല്ലാ നിയോഗങ്ങളും സമർപ്പിക്കുന്നു എല്ലാ അനുഗ്രഹങ്ങൾക്കും നന്ദി പറയുന്നു യേശുവേ നന്ദി സ്തുതി ആരാധന❤❤❤🙏🙏🙏🙏🙏

  • @mollybaby5504
    @mollybaby5504 2 дні тому +2

    കർത്താവായ യേശുവേ എന്റെ കണ്ണുനീർ ബാധ്യതയിൽ നിന്നും രക്ഷിക്കണമേ നാളെ ലോണിനു വേണ്ടി ഉപ്പിടാൻ പോകണമേ ഞങ്ങൾക്ക് എത്രയും വേഗം പൈസ കിട്ടണം കണ്ണുനീരിലാണ് ഞങ്ങൾ കഴിയുന്നത് പരിഹാസങ്ങളും കുത്തുവാനും കേട്ടു മടുത്തു ഈശ്വരൻ ഞങ്ങളെ രക്ഷിക്കണേ

  • @thomascherian1651
    @thomascherian1651 2 дні тому +2

    കാരുണ്യവാനായ ഈശോയെ മനോഹരമായ ഒരു പ്രഭാതം കൂടി കാണുവാനിടയായി അങ്ങയുടെ വലിയ കാരുണ്യത്തിന് നന്ദി ഈശോയെ ഞങ്ങളോട് എല്ലാവരോടും കരുണയായിരിക്കേണമേ യേശുവേ സ്തോത്രം ഹാലേലൂയ ആമേൻ❤🙏🙏🙏

  • @tcsureshmohan4037
    @tcsureshmohan4037 2 дні тому +4

    Amen hallelujah hallelujah hallelujah

  • @annammathomas2668
    @annammathomas2668 2 дні тому +2

    കർത്താവേ എൻെറ ബോണി മോന് ഒരു ജോലി കിട്ടാൻ അനുഗ്രഹിക്കണമേ ആമേൻ

  • @minijojo9619
    @minijojo9619 2 дні тому +1

    ഈശോയെ ഞങ്ങളുടെ കുടുംബത്തെ അനുഗ്രഹിക്കണമേ ജീവിതപങ്കാളി ജോജോ ജോലി ചെയുമ്പോഴും എപ്പോഴും കൂടെ ഉണ്ടായിരിക്കണമേ നടുവിന്റെ വേദന മാറ്റി കൊടുത്തു അനുഗ്രഹിക്കണമേ മക്കൾക്ക് പഠിക്കാനുള്ള അലസത മാറ്റി കൊടുക്കണമേ 8ൽ പഠിക്കുന്ന മക്കൾ ആൻ മരിയ്ക്കു ഓണം എക്സാമിന് മാർക്കു വളരെ കുറവായിരുന്നു പഠിക്കുന്ന കാര്യങ്ങൾ ഓർമ്മയിൽ നില്കുവാൻ അനുഗ്രഹിച്ചു നല്ല ഭാവി കൊടുത്തു അനുഗ്രഹിക്കണമേ 🙏🙏🙏🙏

  • @narayananthadathil8233
    @narayananthadathil8233 2 дні тому

    ആമേൻ കർത്താവെ സാമ്പത്തിക വിടുതൽ തരേണമേ. ഓഫീസിൽ ഇന്ന് വർക്ക്‌ തരേണമേ ഇന്നത്തെ എല്ലാ ബാധ്യതകളും കൊടുക്കാൻ വഴി കാണിച്ചു തരേണമേ ആമേൻ 🙏🏻🙏🏻🙏🏻

  • @valsammadavid3511
    @valsammadavid3511 2 дні тому

    എന്റെ ദൈവമേ എല്ലാ യുവതി യുവാക്കന്മാരെയും സമർപ്പിച്ചു പ്രാർത്ഥിക്കുന്നു മാതാപിതാക്കളെ വേദനിപ്പിക്കുന്ന എല്ലാ മക്കളെയും നിന്റെ സ്നേഹം കൊണ്ട് നിറയ്ക്കണമേ ആമീൻ

  • @RadhikaRadhika-fk2tf
    @RadhikaRadhika-fk2tf 2 дні тому +1

    എൻ്റെ കടങ്ങളു സങ്കടങ്ങളു മാറ്റി തരേണമേ ഇന്ന് കൊടുക്കാനുള്ള ലോണു കടം മേടിച്ച പൈസക്ക് ഒരു വഴി തുറന്ന് തരേണമേ ഇന്ന് സങ്കടപെടാൻ ഇടവരുത്തരുതെ നല്ല കച്ചവടം കിട്ടേണമേ ആരുടെ മുന്നിലുനാണം കെടാൻ ഇടവരുത്തരുതെ എൻ്റെ എല്ലാ നിയോഗങ്ങളു അങ്ങയുടെ കരങ്ങളിൽ അർപ്പിക്കുന്നു ഒരു വിടുതൽ തരേണമേ ഒരൽഭുതം തരേണമേ ഇതുവരെ തന്ന സന്തോഷത്തിന് നന്ദി പറയുന്നു തമ്പുരാനെ ആമേൻ🙏❤️

  • @SanthaChami-v9x
    @SanthaChami-v9x 2 дні тому +1

    അമ്മ മാതാവേ യേശുവേ എന്നെയും നിൻറെ കുടുംബത്തെയും അനുഗ്രഹിക്കട്ടെ യേശുവേ നന്ദി യേശുവേ സ്തോത്രം യേശു ശ്രുതി ആമേൻ ആമേൻ ആമേൻ 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏❤❤❤❤❤❤

  • @ajithaB-sn2gi
    @ajithaB-sn2gi 2 дні тому

    മാതാവേ എന്റെ കുടുംബത്തെ എന്റെ മക്കളുടെ ഭാവി അങ്ങനെ നമ്മെ പൂർണമായും തകർക്കാൻ നോക്കുന്നു.അതിൽനിന്നുമൊക്കെ ഞങ്ങളെ സംരക്ഷിച്ചുകൊള്ളണമേ ശരീരസൗഖ്യവും പ്രയാസങ്ങളും മാറ്റണമേ ദൈവമേ അനുഗ്രഹിക്കേണമേ ആമേൻ 😭😭😭😭😭😭

  • @jipsyvymel2681
    @jipsyvymel2681 2 дні тому +2

    കർത്താവെ രക്ഷിക്കണേ 🙏🙏🙏

  • @jijijoy9117
    @jijijoy9117 2 дні тому

    എൻ്റെ ദൈവമേ എനിക്കു കിട്ടേണ്ട സാലറി തരുവാൻ കരുണ ചെയ്യേണമേ എൻ്റെ നാഥാ എൻ്റെ മനസ്സിൽ ഉള്ള വേദന അനുഭവിക്കുന്ന മാനസിക അവസ്ഥയിൽ നിന്നും ശാന്തമായി ഇരിക്കുവാൻ കരുണ ചെയ്യേണമേ

  • @lissykoshy7308
    @lissykoshy7308 2 дні тому +1

    Amen
    Hallelujah. Sthothram
    Mahathwam
    Nanni Ellavereyum Anugrahikkaname Daiveme Aradhana

  • @ponnachank5149
    @ponnachank5149 2 дні тому

    എന്റെ ഈശോയെ ഞങ്ങളുടെ വസ്തു വിൽക്കാൻ പെട്ടന്ന് ഈശോ ഇടപെനെ വിറ്റിട്ടു കുറെ ആവിശ്യം നടക്കാൻ ഉണ്ടല്ലോ നാഥാ സഹായിക്കണേ 🙏🏻🙏🏻🙏🏻

  • @bijus7301
    @bijus7301 2 дні тому +1

    🙏 praise the Lord Amen Hallelujah Sthothram ♥️ Amen Hallelujah Sthothram ♥️ Amen Hallelujah Sthothram ♥️ Amen Hallelujah Sthothram ♥️ praise the Lord Amen Hallelujah Sthothram 🙏

  • @archanatm9798
    @archanatm9798 2 дні тому

    കർത്താവേ ജോൺജോസെഫിന്റെ ബാങ്കിലെ നാലു ഇടപാടും പെട്ടെന്ന് തീർക്കുന്നതിനുള്ള വഴി ശരിയാക്കിത്തരാണമേ

  • @NirmalaAbraham-zn8gc
    @NirmalaAbraham-zn8gc 2 дні тому

    അമിതമായി കോപിക്കുന്ന ഒരാളെ സമർപ്പിക്കുന്നു ഈശോയെ നിന്റെ ഇഷ്ടംപോലെ നിറവേറട്ടെ🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @jayrajathira205
    @jayrajathira205 2 дні тому

    എൻറെ യേശുവേ സമാധാനം സന്തോഷം നിറഞ്ഞ നല്ലൊരു ജീവിതം ഞങ്ങൾക്ക് തരേണമേ

  • @mathewheny4055
    @mathewheny4055 2 дні тому +2

    Yesuva anugrahikana amen karuna thonanama

  • @RobleKJohn
    @RobleKJohn 2 дні тому

    എന്റെ ജോലി സ്ഥലത്തെ അന്തകാര ശക്തികളെ പൂർണമായും നീക്കം ചെയ്യണമെ 🙏മേലധികാരിക്ക് മാനസാന്തരം നൽകി ഞങ്ങൾക്ക് സമാധാനമായി ജോലി ചെയ്യുവാൻ അനുഗ്രഹിക്കേണമേ കർത്താവേ എന്റെ മനസിന്റെ മുറിവുകളെ കരുണയോടെ നോക്കേണമേ തൈലം പുരട്ടി ഉണക്കേണമേ 🙏😭 തരണം ചെയ്തു പോകുവാൻ സാധിക്കുന്നില്ല 😭🙏
    🙏ബബിത 🙏😭

  • @nishajoseph1308
    @nishajoseph1308 2 дні тому

    യേശുവേ എനിക്ക് ielts എക്സാം നന്നായി എഴുതാൻ അനുഗ്രഹിക്കേണമേ. നിന്നികുനകരുടെ മുന്നിൽ എന്നെ അങ്ങ് maanikename നാഥാ 🙏🏻🙏🏻🙏🏻

  • @SherlyJoseph-yp3fs
    @SherlyJoseph-yp3fs 2 дні тому +1

    എന്റെ മകൻ എഴുതിയ പരീക്ഷ ജയിച്ച് ഒരു നല്ല ജോലി ലഭിക്കുവാൻ പ്രാർത്ഥിക്കണമേ.

  • @babyvarghese9263
    @babyvarghese9263 2 дні тому +1

    Praise the Lord hallelujah Amen thank you Jesus

  • @maryvarghese.t1946
    @maryvarghese.t1946 2 дні тому +1

    Ente yesuve rogasoughym nalki anugrahikkaname Enik parasahayam koodathe nadakkan sadikkaname enne sahayikkan arumilla ente apeksha sweekarikkaname ente makante deshyavum padikkuvanulla madium mattitharaname angek ishattamulla makanayi maruvan sahayikkaname AMEN 🙏🙏

  • @UshaVijayan-t9z
    @UshaVijayan-t9z 2 дні тому

    കർത്താവേ.എൻ്റ.അഗരഗം.നിറവേറ്റി.തർണമെ

  • @jamesjoseph283
    @jamesjoseph283 2 дні тому

    ദൈവമേ അങ്ങയുടെ ക്യപയും കരുണയും. ഞങ്ങളുടെ മേൽ ഉണ്ടായിരിക്കണമേ ആമ്മേൻ ❤

  • @LizyMathew-y4x
    @LizyMathew-y4x 2 дні тому +2

    Yeshuve ente kudumbathe anugrahikane. Ente niyogangalude mel karuna thonnename

  • @raniroy4765
    @raniroy4765 2 дні тому

    Amen eshoye 🙏🏻🙏🏻🙏🏻😭ente eshoye njan aghu samrppicha niyoghathin Mel eshoude edapedal indakaname amen🙏🏻😭

  • @jijipc5352
    @jijipc5352 2 дні тому

    Esonatha ente sahodarane samarppichu prarthikkunnu. Parisudhathmavinal nirakkane. Amen.

  • @MiniThomas-c7q
    @MiniThomas-c7q 2 дні тому +2

    Ente karthave Sthothram Sthothram 🙏🙏🙏Amen

  • @arunmk2342
    @arunmk2342 2 дні тому

    കർത്താവെ, എന്റെ പ്രാർത്ഥന കേൾക്കണമേ 😔 എനിക്കി ജീവിതം മടുത്തു 😢

  • @Rajudaisy-f9i
    @Rajudaisy-f9i 2 дні тому +2

    Amen❤

  • @Sangeetha862
    @Sangeetha862 2 дні тому +1

    ഈശോയെ മരണം അല്ലാതെ എനിക്കൊരു മാർഗമില്ല... അതാണെന്റെ അവസ്ഥ... വീട്ടു ചെലവിന് പോലും മാർഗം ഇല്ലാതെ അസുഖം വന്നിട്ട് ഹോസ്പിറ്റലിൽ പോകാൻ പറ്റാതെ വാടക കൊടുക്കാൻ പറ്റാത്തെ..കടങ്ങൾ 🥲ഈശോയെ ഞാൻ മടുത്തു... നിനക്ക് അസാധ്യമായത് ഒന്നുമില്ലെങ്കിൽ ഇന്ന് തന്നേ എനിക്കു ഈ ദുരിതത്തിൽ നിന്നും കര കയറാൻ പറ്റേണമേ 🙏🏼🙏🏼

  • @richymathew2410
    @richymathew2410 2 дні тому +1

    Innu nalloru prebhatham kanuvanulla kreupakai hrudayam niranja nanni parayunnu amen 🙏

  • @richymathew2410
    @richymathew2410 2 дні тому +1

    Innate divasathe anugrahikaname innu njangalude ella avashyangal niraveti tharaname ennu prarthikunnu innu kudumba samadhanam nalki njangale anugrahikaname ennu prarthikunnu amen

  • @laisyp3218
    @laisyp3218 2 дні тому

    Amen amen amen amen amen amen amen

  • @AnupamaAnu-kl8xn
    @AnupamaAnu-kl8xn 2 дні тому

    Ente eshoye, njangalude kudumbathe anugragikaname, ante makkaleyum, aniyaneyum, palavidha vishamangal, kashtappade,anunavikunna ellavareyum samarpikunnu appa, ente aniyane sthiramaya nalloru joli koduthe anugragikaname, ante mone ennu muthal heavy driving padikkan pokunna appa avane anugragichu avante koode undakaname, kaividalle nadha, palavidha rogangalal barapedunnavareyum, sambathika budhimutte anubavikunnavareyum, ellavareyum parisudhamavinal nirakaname nadha, ellavareyum katholaname rakshikaname anugragikaname amen🙏🙏🙏🌹🌹🌹❤️❤️🌹🕯️🕯️🕯️✝️✝️✝️😰😰😰

  • @MercyJose-eo9pt
    @MercyJose-eo9pt 2 дні тому +1

    Kj joseph mercy joseph Immanuel joseph Joyce sajo lijojoy roghswghim lafikkunnathinu vendi prarthikanama Immanuel jaison anughrighanama vakenayathril vazheyath kudayirikanma apthanrthghlil ninna viduvikkenama faim tenshon marunnathinu vendy prarthikenma enna afeshikunnu amen sabthika kadem vedan saghikenama amen

  • @reenavarghese4785
    @reenavarghese4785 2 дні тому

    Amen ende kudumbhathe anugrahikyana🙏🏼🙏🏼🙏🏼🙏🏼

  • @mariammavarghese6595
    @mariammavarghese6595 2 дні тому

    Karthave ente makante kadam mattikittuvanulla vazhiyum vathilum thuurannu kodukkename. Amen.

  • @bindukuruppasseri4749
    @bindukuruppasseri4749 2 дні тому

    Ente sahodharane samarppichukonde prarthikkunnu ella thadasangalum eppol thanne maattitharename Amen hallelujah hallelujah hallelujah hallelujah poyirikkunna kaaryangal ellam thadasangalum maatti nadathitharename ennu prathikkane Amen hallelujah 🙏🙏🙏

  • @user-px5ih5ci3x
    @user-px5ih5ci3x 2 дні тому +1

    Amen Amen 🙏🙏🙏

  • @caabraham8815
    @caabraham8815 2 дні тому +3

    എന്റെ മകൻ ജോലി ക് 800000Rs വേണം ആമീൻ 🙏🌹

  • @sonyjoseph7449
    @sonyjoseph7449 2 дні тому +1

    Holy mother Mary hear my prayer for a miracle make a way get back my lending money at the earliest release and breakthroughs all money blockage obstacles intrupesion stagnancy effecting my finance every zone every day in my life i put my trust and hope in only you

  • @susanbabu4655
    @susanbabu4655 2 дні тому

    Amen karthave 🙏 Daivame ennath ente niyogam rakshaga shibuvineyum shijuvineyum kudumbamayi samarpikunne Ella pyshachiga andhagara shakthigalil ninnum vidivichu kollename amen 🙏

  • @lissykoshy7308
    @lissykoshy7308 2 дні тому +1

    AmenElla pregnant womensineyum anugrahikkaname Daivame Aradhana

  • @valsammageorge8494
    @valsammageorge8494 2 дні тому

    Ponnuthampurane kodanukodi nanni stuthy epozhum ellathinum Amen hallelujah hallelujah hallelujah hallelujah hallelujah 🙏🙏

  • @diyavolges4518
    @diyavolges4518 2 дні тому

    Amen ❤Amen ❤ Amen ❤ Amen ❤ Amen ❤ Amen ❤ Amen ❤ Amen ❤ Amen ❤ Amen ❤ Amen ❤ Amen ❤ Amen ❤ Amen ❤ Amen ❤

  • @pushkaranpushkaran7911
    @pushkaranpushkaran7911 2 дні тому

    യേശുവേ എന്റെ ബാങ്ക് ജെപെതി പലിശ ക്ടം മറ്റു കടം മാറാൻ പ്രാർത്ഥിക്കണം

  • @valsammageorge8494
    @valsammageorge8494 2 дні тому

    Karthave Karuna kattene ennod Karuna katteneme ellaverodum Amen sakala kripayalum nirekeneme roghangle mattithareneme ente niyongale sadhichu thareneme Amen hallelujah 🙏🙏

  • @manjujacob9664
    @manjujacob9664 2 дні тому +1

    Enikum monum paisayuda bhudhimut illam Matti tharananai madhavai yeshuvai🙏🙏 enikum monum eppozhum snehathil aayerikanai madhavai yeshuvai🙏🙏

  • @rachelthomas2712
    @rachelthomas2712 2 дні тому

    Ente matey amma mathaveshebinmone jolikodukane dursopavam matey kodukane ente manusene samathanam therane amen

  • @sarayoousneha6850
    @sarayoousneha6850 2 дні тому +1

    ആമേന്‍ 🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @sinisini-zm6xs
    @sinisini-zm6xs 2 дні тому +1

    Amen🙏🙏🙏🙏🙏

  • @pandariveedumv4508
    @pandariveedumv4508 2 дні тому +1

    Shobhana praisethelord 🙏🙏🙏

  • @valsammageorge8494
    @valsammageorge8494 2 дні тому

    Karthave ente grand sons randupereum kathone averude study ellam nallathay akeneme nalla future kodukkeneme amen sakala kripayalum nirekeneme Amen hallelujah hallelujah 🙏🙏

  • @dazzling_purple_star6625
    @dazzling_purple_star6625 2 дні тому +9

    യീശോയെ ഞങ്ങളുടെ കടങ്ങൾ വീട്ടുവാൻ ഒരു മാർഗം കാണിച്ചു തരേണമേ ഞങ്ങൾക്ക് ആശ്രയം അങ്ങ് മാത്രമേ ഉള്ളൂ രക്ഷിക്കേണമേ അപ്പാ 12കൊല്ലമായി ഞങ്ങളുടെ സ്ഥലം വിൽക്കാൻ നോക്കുന്നു ഒന്നും നടക്കുന്നില്ല 16ലക്ഷം കടമുണ്ട്

  • @sebastianmathew3018
    @sebastianmathew3018 2 дні тому +1

    കടങ്ങൾ വിട്ടാൻ ഒരു മാർഗം കാണിച്ചുതരാന്ന് ഇശോയെ
    Please pray

  • @maryrajan8591
    @maryrajan8591 2 дні тому

    jesus i thanku for your loving care jesus bless my brothers sisters childrens deliver dins evils protect from enemies evilsprits give peace faith guide

  • @sandhyavgeorge6890
    @sandhyavgeorge6890 2 дні тому

    എല്ലാ രോഗങ്ങളിൽ നിന്നും കാത്തു കൊള്ളേണമേ❤🙏

  • @geethuzzzz
    @geethuzzzz 2 дні тому

    ആമേൻ ആമേൻ ആമേൻ ആമേൻ 🙏🙏🙏🙏🙏🙏

  • @manjujacob9664
    @manjujacob9664 2 дні тому

    Enaim monaim luckayaim pyshachikamaya shaktikalil ninnu rekshikanamai madhavai yeshuvai🙏🙏 njagaluda paisayuda bhudhimut illam Matti tharananai madhavai yeshuvai🙏🙏 njanum monum eppozhum snehathil aayerikanai madhavai yeshuvai🙏🙏 luckayum. Moonu perum eppozhum snehathil aayerikanai madhavai yeshuvai🙏🙏

  • @pradeeshalbert1625
    @pradeeshalbert1625 2 дні тому +1

    Prayers for blessings for my son and daughter.

  • @annamaoommen5779
    @annamaoommen5779 2 дні тому

    Daivame ente veedu vilkkunnathine sahayikkename amen

  • @valsammageorge8494
    @valsammageorge8494 2 дні тому

    Please pray for my daughter and family members ellavereum sughamay irikkan kripa kodukkeneme averude niyongale sadhichu kodukkeneme bless them with lots of blessings Amen hallelujah hallelujah 🙏🙏

  • @manjujacob9664
    @manjujacob9664 2 дні тому +1

    Enta yeshuvai🙏 madhavai 🙏eniku anxiety ondakaruthai🙏 kathu kollanai🙏 eniku nenchathum brustinum vedanaya Matti tharananai madhavai yeshuvai🙏🙏 enikum monum naduvinum vedanaya Matti tharananai madhavai yeshuvai🙏🙏 monu enodu snehavum bhahumanavum aayerikanai madhavai yeshuvai🙏🙏 eniku monodu snehavum aayerikanai madhavai yeshuvai🙏🙏 luckayaim kathu kollanai madhavai yeshuvai🙏🙏 eniku urine pokumbol avidaim vayarinu adivayarinum neetala Matti tharananai madhavai yeshuvai🙏🙏 monu coldum thondeku infection ondu Matti tharananai madhavai yeshuvai🙏🙏 fever ullil ondu Matti tharananai madhavai yeshuvai🙏🙏 monu vandy odikumbolum yatra chaiyumbolum kathu kollanai madhavai yeshuvai🙏🙏 monu cholostrol kooduthala fatty liver stone naduvinum vedanaya neeru erakam ondu Matti tharananai madhavai yeshuvai🙏🙏

  • @jijipc5352
    @jijipc5352 2 дні тому

    Madave ente brotherine ella pyschachika bandhanangalil ninnum rekshikkane. Amme ammde Neela kappakkullil sahodarane podinju kathukollane. Amen.

  • @lathaphilipose8376
    @lathaphilipose8376 2 дні тому

    Amen Amen Amen 🙏

  • @vincentalbert2728
    @vincentalbert2728 2 дні тому

    Yeshuve ente kudumbathe anugrahikkename

  • @SharathaR-c6f
    @SharathaR-c6f 2 дні тому

    Yesohy suthuthy halleluhja amen nahni daivame 🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽❤️

  • @caabraham8815
    @caabraham8815 2 дні тому +1

    Ameen 🙏🌹

  • @somachacko6109
    @somachacko6109 2 дні тому +1

    Entay yesuvae molay anugrahikkanay bsc nursing collegeil pokumbol koodayirunn anugrahikkanay tension ellam mattitharanay nalla friends kittanay ennik return ticket kittanay, montay uk coc exam first attemptil pass aakan sahayikkanay padikkanulla budhi kodukkanay amen 🙏

  • @babylatisha2240
    @babylatisha2240 2 дні тому

    Amen 🙏 jencyude joleude kariyathil edapedaname anugrahikane kathukollane

  • @manjujacob9664
    @manjujacob9664 2 дні тому +1

    Enikum monum luckayum orumichu scotland pokanum avida settled aakanum rantu perkum avida jole thannu anugrahikanai madhavai yeshuvai🙏🙏 eniku loose motion Matti tharananai madhavai yeshuvai🙏🙏

  • @pradeeshalbert1625
    @pradeeshalbert1625 2 дні тому +1

    Prayers for me, My family and parents

  • @mariyamma-it4tm
    @mariyamma-it4tm 2 дні тому

    Amen anugrahikkaname

  • @manjujacob9664
    @manjujacob9664 2 дні тому

    Enta maranam varai enta kooda kevinum luckayum enta kooda thanna kananai madhavai yeshuvai🙏🙏 njan marikumbol petiyuda thalaeku pidikunathum karmagal chaiyunathum kevinayerikanai madhavai yeshuvai🙏🙏 achachanai adakkiya kallareyel thannai enaim adakkanai madhavai yeshuvai🙏🙏 enaim monaim luckayaim pyshachikamaya shakthikalil ninnu rekshikanamai madhavai yeshuvai🙏🙏

  • @rachelthomas2712
    @rachelthomas2712 2 дні тому

    Ente karthave sherinmoente asugamalam matey kodukane shebinmone 3/10/24intervew pasagane joli Keane Logan manus kodukane ente kadom vetuvan markam therane ente parthavente varecose vain matey kodukane amen panayam vetuvan markam therane sherinmoente Kate chitty8/10/24first naruke Keane amen

  • @valsammavasu476
    @valsammavasu476 2 дні тому

    Karthave ente sahodharikkum enikkum oru bhavanam thanne anugrahikkaname appa🙏🙏🙏

  • @vincentalbert2728
    @vincentalbert2728 2 дні тому

    Yeshuve nalloru bhavanam nalki anugrahikkename

  • @valsaaniyankunju2175
    @valsaaniyankunju2175 2 дні тому

    Ente karthave ente Daivàme ente makanodu karuna thonnaname..Ethrayum vegamavan kodutha interview il vijayam nalkaname.Oru job avanu nalkaname.Amen.

  • @babyjacob7247
    @babyjacob7247 2 дні тому +1

    Ishoye makanum wife num PSW vine apply cheyyttunde oru thassavumillathe avarkke pettnnuthanne UKyil anuvadichu kittane🙏🙏 avare Anugrahikkename Ishoye🙏 njangalute ellakkaryangalilum Anugrakihekkane Ishoye🙏 Ishoye🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @MollyMathew-ke7oc
    @MollyMathew-ke7oc 22 години тому

    Amen please pray for sherin, s Netherlands visa processing immediately amen

  • @deborahkuriakose2081
    @deborahkuriakose2081 2 дні тому +1

    Lord grant me healing from athritis relieve me from the pains in my hands and legs, reduce my sugar level and bless me with good health.Jesus touch my daughter Anu 's skull with your Holy Spirit and bless her with healthy hair growth.Father God help Anu to complete her Phd successfully soon and bless her with a good job at the earliest.Mighty God help me to get the dependent visa to accompany my daughter and bless each member of my family abundantly.🙏🙏🙏♥️♥️♥️🕊️🕊️🕊️

  • @maryrajan8591
    @maryrajan8591 2 дні тому

    jesus bless me heal my eyes skinproblems all diseses disorders teethache give me a job takeaway our financial problems

  • @sallyrajan8088
    @sallyrajan8088 2 дні тому +1

    Amen🙏pls for my makkal prayer monta marriage nadakn 🙏🙏🙏

  • @TelmaGilbert-xb1pk
    @TelmaGilbert-xb1pk 2 дні тому +1

    Please pray for my family 🙏🙏🙏🙏🙏🙏🙏🙏🙏

  • @sandrasamuel27
    @sandrasamuel27 2 дні тому

    Oh my lord Jesus kindly give deliverence to my son .I am begging you kindly help this poor women family.no Pease full in my life.totally upset I want my son deliverence

  • @josephinesabu5390
    @josephinesabu5390 2 дні тому +1

    Pray for my family pray for my husband full pension today to hear good news pray for my sons Ajay Sabu Bejoy Sabu and Meenu mole family

  • @vincentalbert2728
    @vincentalbert2728 2 дні тому

    Yeshuve nanni Yeshuve sthuthy