ഈ ഒരൊറ്റ പ്രാർത്ഥന നിൻ്റെ ജീവിതം മാറ്റി മറിക്കും, ഇത് പ്രാർത്ഥിച്ചിട്ടേ ഈ രാത്രി ഉറങ്ങാവൂ

Поділитися
Вставка
  • Опубліковано 4 жов 2024
  • ഈ ഒരൊറ്റ പ്രാർത്ഥന നിൻ്റെ ജീവിതം മാറ്റി മറിക്കും, ഇത് പ്രാർത്ഥിച്ചിട്ടേ ഈ രാത്രി ഉറങ്ങാവൂ

КОМЕНТАРІ • 119

  • @kunjulechu5732
    @kunjulechu5732 9 днів тому +11

    എന്റെ യേശുവേ എന്റെ ചേട്ടനെ രാവിലെ എനിക്ക് ഹോസ്പിറ്റലിൽ നിന്നും ഡിസ്ചാർജ് ചെയ്യാൻ ഒരു വഴി തരണേ 😢എന്നെ കൈ വിടല്ലേ നാഥ 😢🙏🏻🙏🏻🙏🏻

  • @arunmk2342
    @arunmk2342 9 днів тому +8

    കർത്താവെ, എന്റെ പ്രാർത്ഥന കേൾക്കണമേ 😔ആമേൻ

  • @SanthaChami-v9x
    @SanthaChami-v9x 9 днів тому +5

    അമ്മേ മാതാവേ യേശുവേ എൻറെയും എൻറെ കുടുംബത്തെയും അനുഗ്രഹിക്കണമേ എപ്പോഴും കൂടെ ഉണ്ടാകണമേ കാത്തുകൊള്ളേണമേ അമ്മേ മാതാവേ യേശുവേ യേശുവേ നന്ദി യേശുവേ സ്തോത്രം യേശുവേ സ്തുതി ആമേൻ ആമേൻ ആമേ 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏❤❤❤❤❤

  • @sheebavarghese7390
    @sheebavarghese7390 9 днів тому +4

    ഈശോയെ, അങ്ങ് എന്റെ കുടുംബത്തെ കാത്തുകൊള്ളണമേ. പരിപാലിക്കണമേ.. തിന്മയുടെ അടിമത്വത്തിൽ നിന്നും കുടുംബത്തെ മോചിപ്പിക്കണമേ.. ശാന്തിയും സമാധാവും സന്തോഷവും നിറക്കേണമേ.. ആരോഗ്യം പ്രദാനം ചെയ്യേണമേ 🙏🙏🙏

  • @jamesjoseph283
    @jamesjoseph283 9 днів тому +4

    ഈശോയേ കരുണ തോന്നണമേ തടസ്സങ്ങൾ മാറ്റിതരണമേ ആമ്മേൻ

  • @S_joseph88
    @S_joseph88 9 днів тому

    യേശുവേ 45 ആം birthday ആഘോഷിക്കുന്ന എന്നെയും കുടുംബത്തെയും പരിപൂർണമായി അങ്ങയുടെ കരങ്ങളിൽ സമർപ്പിച്ച് പ്രാർത്ഥിക്കുന്നു. ഇത്രയും വർഷം ഒരു ആപത്തും അനർത്ഥവും വരാതെ എന്നെ കാത്തു സംരക്ഷിച്ചതിന് ഒരായിരം നന്ദി നാഥാ. എനിക്ക് ജന്മം നൽകുകയും വളർത്തുകയും ചെയ്ത മാതാപിതാക്കളെ അങ്ങയുടെ കരങ്ങളിൽ സമർപ്പിച്ച് പ്രാർത്ഥിക്കുന്നു. അവരെ ധാരാളമായി അനുഗ്രഹിക്കേണമേ. ആയുസും ആരോഗ്യവും കൊടുത്ത് അനുഗ്രഹിക്കേണമേ. ഇനി വരുന്ന വർഷം പരിപൂർണമായി അങ്ങിൽ സമർപ്പിച്ച് പ്രാർത്ഥിക്കുന്നു. എന്റെ ജീവിതം പരിപൂർണമായി അങ്ങ് ഏറ്റെടുത്തു അനുഗ്രഹിക്കേണമേ. ആമേൻ 🙏🏽🙏🏽

  • @NirmalaAbraham-zn8gc
    @NirmalaAbraham-zn8gc 9 днів тому +1

    ഈശോയെ എന്റെ നിയോഗങ്ങൾ സമർപ്പിക്കുന്നു എനിക്ക് അത് സാധിച്ചു കിട്ടണം 🙏🙏🙏🙏🙏🙏

  • @sinigeorge301
    @sinigeorge301 9 днів тому

    കർത്താവെ ഞങ്ങളുടെ ആവശ്യങ്ങളോട് കൂടെയിരുന്നു അനുഗ്രഹിക്കണമേ നീനുവിന്റെ കൈ വേദന മാറ്റി അനുഗ്രഹിക്കണമേ നന്നായി പഠിക്കുവാൻ കൃപ കൊടുക്കണമേ പരീക്ഷയിൽ വിജയം നൽകി അനുഗ്രഹിച്ചതിനു നന്ദി

  • @syamalarajendran2859
    @syamalarajendran2859 9 днів тому

    കർത്താവേ, എന്നേയും എന്റെ മക്കളെയും അവിടുത്തെ കരങ്ങളിൽ സർപ്പിക്കുന്നു, കാത്തുകൊള്ളണമേ ആമേൻ

  • @philipjohn2999
    @philipjohn2999 9 днів тому +3

    എന്റെ യേശുവേ ഞങ്ങളുടെ സാമ്പത്തിക ബുദ്ധിമുട്ട് മാറ്റി തരേണമേ എന്റെ മകളുടെ രോഗങ്ങൾക്ക് വിടുതൽ തരേണമേ വണ്ണം കുറച്ചു കൊടുക്കേണമേ ആമീൻ യേശുവേ

  • @AryaahanjomonAryaahanjomon
    @AryaahanjomonAryaahanjomon 9 днів тому

    എന്റെ കർത്താവേ അവിടുന്ന് കൂടെ ഉണ്ടാകേണമേ എന്നെ വഴി നടത്തേണമേ കുടുബ സമാദാനവും സന്തോഷവും ആരോഗ്യവും നൽകി സംരഷിക്കേണമേ എന്റെ കുഞ്ഞു മക്കളെ കാത്തു കൊള്ളേണമേ അവരുടെ ആരോഗ്യത്തെ സംരഷിക്കേണമേ അവരുടെ കഫംക്കെട്ട് ചുമ പൂർണമായി സുഖപ്പെടുത്തേണമേ കുറച്ചു അധികം ദിവസങ്ങൾ ആയി കുഞ്ഞുങ്ങൾ കഫക്കെട്ട് മൂലം വിഷമിക്കുന്നു മരുന്ന് കഴിച്ചിട്ടും കുറയുകയും കുടുകയും ചെയുന്നു അമ്മേ മാതാവേ ഈശോയെ എന്റെ മക്കളെ തൊട്ടു സുഖപ്പെടുത്തേണമേ ആമേൻ

  • @SobhaV-m6n
    @SobhaV-m6n 9 днів тому +2

    കർത്താവെ എന്റെ ഭർത്താവിനെ തിരിച്ചു tharane

  • @suganthip.v6466
    @suganthip.v6466 8 днів тому

    എന്റെ ഈശോയെ എന്റെ ഇളയ മകൻ സ്കൂളിലോ വേറൊരിടത്തും ഇനി മുതൽ ഒരു പ്രശ്നങ്ങളും ഉണ്ടാക്കല്ലേ അത്പോലെ അവനെ ശാന്തനാക്കി പഠിക്കാൻ സഹായിക്കണമേ ആമേൻ 🙏🏼🙏🏼🙏🏼🙏🏼

  • @sheebavarghese7390
    @sheebavarghese7390 9 днів тому +3

    യേശുവേ, സാധ്യമായ എല്ലാ ജോലികളും ചെയ്യുന്നതിനു മനസ് നല്കണമേ.. ഉത്സാഹം ഉണ്ടാകണമേ.. സാമ്പത്തിക മേഖലയിൽ അങ്ങ് അനുഗ്രഹിക്കേണമേ 🙏🙏🙏

  • @AmbilyX-cw7ev
    @AmbilyX-cw7ev 9 днів тому

    ആമേൻ കർത്താവെ..... പാസ്പോർട്ട്‌ കൈയിൽ കിട്ടാൻ വഴി ഒരുക്കണമേ...... മക്കളെ കാത്തുകൊള്ളേണമേ 🙏🙏🙏🙏🙏

  • @RobleKJohn
    @RobleKJohn 9 днів тому

    കർത്താവേ എന്റെ മനസിന്റെ മുറിവുകളെ കരുണയോടെ നോക്കേണമേ തൈലം പുരട്ടി ഉണക്കേണമേ 🙏🙏😭ഹല്ലേലുയ ആമേൻ 🙏ബബിത 🙏

  • @prasadjose1113
    @prasadjose1113 9 днів тому +3

    ആമേൻ.. ഈശോയെ എല്ലാ ശത്രുദോഷങ്ങളിൽ നിന്നും കരുണയോടെ കാത്തുകൊള്ളണമേ 🙏🏻🙏🏻🙏🏻

  • @divyads2306
    @divyads2306 9 днів тому

    യേശുവേ എനിക്കു ഇടക്കിടെ ഒരു വെപ്രാളം വരുന്നു. Antannareella നിന്റെ karangalelekku സമർപ്പിക്കുന്നു

  • @Kunji797
    @Kunji797 9 днів тому

    ഞാൻ രാവിലെ ഈ പ്രാർത്ഥനയിലൂടെ ഈശോ യോട് അപേക്ഷിച്ച തുക പൂർണ്ണമായും കിട്ടി 🙏🙏 thank you സിസ്റ്റർ 🙏🙏 കർത്താവെ നന്ദി 🙏🙏നന്ദി 🙏🙏

  • @remyaraj2257
    @remyaraj2257 8 днів тому

    ഈശോയെ എന്റെ മാനസിക വിഷമത്തിൽ നിന്നും വിടുതൽ തരണമേ 🙏ഒരു ബുദ്ധിമുട്ട് ഉണ്ടാകാതെ കാത്തോളണേ 🙏ആമേൻ 🙏

  • @sarathomas9424
    @sarathomas9424 9 днів тому

    കർത്താവേ എൻ്റെ എല്ലാ niyogangale അങ്ങ് സ്വീകരിച്ച് എനിയ്ക്ക് അത് സാധിച്ചു തരേണമേ ആമേൻ 🙏

  • @Suja-y9c
    @Suja-y9c 8 днів тому

    ഈശോയെ എന്റെ കടബാദ്യത തീർത്തുതരേണമേ 🙏🙏🙏എനിക്ക് 5amthikk മുൻപ് എന്തെങ്കിലും ഒരു വഴി കാണിച്ചുതരേണമേ ഒരുലക്ഷം രൂപ കിട്ടാൻ വേണ്ടി

  • @sumasureshbabu3747
    @sumasureshbabu3747 9 днів тому

    ആമേൻ യേശുവേ ഇന്ന് ഞങ്ങൾക്കു തന്ന സമാധാനത്തിനായി നന്ദി 🙏🏻🙏🏻🙏🏻

  • @remyaappu3941
    @remyaappu3941 9 днів тому

    ഏറ്റവും കാരുണ്യവാനായ എന്റെ ദൈവമേ എന്റെ മക്കളുടെ ജോലി മേഖലയിലെ മാനസിക വേദനയും ബുദ്ധിമുട്ടും മാറ്റി അവരെ സഹായിക്കേണമേ 🙏. ഒറ്റിക് ഒരു veed എടുക്കാൻ ഞങ്ങള്ക്ക് കൃപ തരണേ നാഥാ 🙏🙏ആമേൻ.

  • @ammukuttyabraham6893
    @ammukuttyabraham6893 9 днів тому +3

    Amen karthava kujjuggala avidunnu soukyam samadanum nalki avara anuggrahikanama

  • @UshaVijayan-t9z
    @UshaVijayan-t9z 9 днів тому

    കർത്താവേ. ഇന്നത്തെ ദിവസം എന്നെയും കുടുംബത്തിൽ. ഉള്ള എല്ലാ വരയും. കാത്തു പരിപാലിച്ച് കർത്താവിനു നന്ദി പറയുന്നു

  • @kunjumolammini927
    @kunjumolammini927 9 днів тому

    ഡ്യൂട്ടി നീടി തരൂ ഈശോയെ 🙏 ആരോഗ്യം ആയുസ് തരു ഈശോയെ 🙏 മോൻ ഒരിക്കലും മത്തം കുടിക്കരുത് ബിബിൻ മോനെ നല്ലത് ആക്കി തരു ഈശോയെ 🙏🙏

  • @sneharajesh9043
    @sneharajesh9043 9 днів тому +1

    Amen esoye Theresinte nalethudangunna exam samarppikkunnu easyakkane parisudhathmavinal nirakkane

  • @suniajayan230
    @suniajayan230 9 днів тому +2

    കർത്താവേ എൻ്റെ ഹൃദയത്തിലെ വേദനകൾ കള്ളം പറയാൻ നിർബന്ധിച്ചു ജയിച്ച ദുഷ്ടൻ്റെ പ്രവർത്തി സമർപ്പിക്കുന്നു ആമേൻ ആമേൻ ആമേൻ

  • @marypeter9110
    @marypeter9110 9 днів тому

    ഈശോയെ ഇന്ന് നല്ല ദിവസം ആയിരുന്നു നന്ദി അപ്പാ ❤️❤️നാളെ ഞാൻ കാത്തിരി കുന്ന അത്ഭുതം കാണിക്കണമേ ❤️ആമേൻ 🙏🙏

  • @vinivarghese4756
    @vinivarghese4756 9 днів тому

    അമ്മേ മാതാവേ നല്ലൊരു കമ്പനിയിൽ നല്ല സാലറിയിൽ ഒരു ജോലി തന്നു എന്നെ സഹായിക്കണേ

  • @nishajoseph1308
    @nishajoseph1308 9 днів тому

    അപ്പാ ഒക്ടോബർ 4,5 നടക്കുന്ന ielts എക്സാം നന്നായി എഴുതുവാൻ അവിടുന്നു എന്നെ അനുഗ്രഹിക്കേണമേ. Speaking ഉള്ള എന്റെ നാവിന്റെ കെട്ട് അവിടുന്ന് അഴിക്കേണമേ അപ്പാ. എന്റെ ജീവിത പങ്കാളിക്കു നല്ലൊരു ജോലി നൽകി അനുഗ്രഹിക്കേണമേ നാഥാ. ആമേൻ 🙏🏻🙏🏻🙏🏻

  • @chinnammavarghese5137
    @chinnammavarghese5137 8 днів тому +1

    കർത്താവ് എൻ്റെ കുടുബത്ത് അവിടുത്ത് കരങ്ങളിൽ ഏല്പിയ കുയാണ് മക്കൾക്ക് സാമ്പത്തി കളയർച്ച കൊടുക്കണമ് ഒരോ ദിവസവു കഴിയുന്നത് വളര് പ്രയാസത്തിലാണ് സ്വന്തമായിവിടില്ല സാമ്പത്തിക തകർച്ച തകർന്നുകൊണ്ടു ഇരിയ്ക്കുയാണ് മക്കൾ ജോലി ചെയ്യുന്ന പൈസ പലിശ കൊടുത്ത് തകരുകയാണ് കണിയണമ കരുണ തോന്നണമ് 20 വർഷമായി വാടകയ്ക്ക് താമസിയ്ക്കുകയാണ്❤❤❤

  • @tencyevaan0015
    @tencyevaan0015 9 днів тому +2

    എന്റെ ഈശോയെ എന്റെ മക്കളെയും ഭർത്താവിനെയും, വീട്ടുകാരെയും കാത്തുകൊള്ളണമേ. കുറച്ചു ആയിട്ട് മോളു (1 yr)രാത്രി എണീറ്റ് കരച്ചിൽ ആണ്. അത് മാറ്റി രാത്രി സുഖ നിദ്ര കൊടുക്കണേ. ഭർത്താവിന് work ഉണ്ടായതെല്ലാം തീർന്നു.ആൾക്ക് മാത്രം അല്ല പൊതുവെ എല്ലാർക്കും.എല്ലാരുടെയും വീട്ടിൽ കുറച്ചു ബുദ്ധിമുട്ട് ആണ്, കർത്താവെ ഇങ്ങനെ കഷ്ടപ്പെടുന്ന എല്ലാരേയും അനുഗ്രഹിച്ചു അവൾക് അന്നന്നു വേണ്ടുന്ന അന്നതിനുള്ളത് കൊടുക്കണേ.

  • @babyvarghese9263
    @babyvarghese9263 9 днів тому +1

    Amen hallelujah praise the Lord thank you Jesus

  • @lissykoshy7308
    @lissykoshy7308 9 днів тому +3

    AmenElla pregnant womensineyum anugrahikkaname Daivame Aradhana

  • @SherlyJoseph-yp3fs
    @SherlyJoseph-yp3fs 9 днів тому

    എന്റെ ദൈവമേ ഒരു ആവശ്യത്തിന്മേൽ ജയം നൽകാൻ പ്രാർത്ഥിക്കണമേ.

  • @SobhaV-m6n
    @SobhaV-m6n 9 днів тому

    കർത്താവെ എന്റെ മകന് ജോലി സെരിയാവണേ

  • @jijijoy9117
    @jijijoy9117 9 днів тому +2

    എൻ്റെ ദൈവമേ എന്നിൽ ഉള്ള എല്ലാ തെറ്റുകളും കുറവുകളും പൊറുത്ത് തരേണമേ എന്നെ അലട്ടുന്ന എല്ലാ ചിന്തകളും വേദനയും ഭാരവും അകറ്റി നിറുത്താൻ കരുണ ചെയ്യേണമേ എൻ്റെ നാഥാ എൻ്റെ മോൻ്റെ പഠനം മുന്നോട്ടു നടത്താനും മോൻ്റെ പഠനത്തിന് ആവശ്യം ആയ എല്ലാ സാമ്പത്തിക ബുദ്ധിമുട്ടും മാറ്റുവാനും കൃപ ചെയ്യണമേ ഞങ്ങളെ പരിഹസിക്കുകയും അപമാനിക്കുകയും ഒറ്റപ്പെടുത്തുകയും ചെയ്യുന്ന എല്ലാവരും സ്നേഹത്തോട് വരുവാനും അവരുടെ മുന്നിൽ ഉയർത്തി കാട്ടുവാൻ കരുണ ചെയ്യേണമേ

  • @sujajose4
    @sujajose4 9 днів тому

    Amen🙏🙏🙏all varuma Monu molu jesus Karuna udakanama jesus nanni father mother kathukolanama amen🙏🙏🙏🙏🌹

  • @user-px5ih5ci3x
    @user-px5ih5ci3x 9 днів тому

    Amen🙏 karthave ente ella avashyangalilum aviduthe koottu undayirikkename 🙏🙏🙏

  • @lissykoshy7308
    @lissykoshy7308 9 днів тому +4

    Amen
    Hallelujah
    Sthothram
    Mahathwam
    Nanni Ellavereyum Anugrahikkaname Daiveme Aradhana

  • @anuscaria7093
    @anuscaria7093 9 днів тому

    Karthave moleyum husbandimteyu sister sisterinte kudumbatheyu brotherineyu ellaavareyum nada kathu paripaalikkaane me yeso appacha Amen hallelujah praise the lord ❤❤❤

  • @tcsureshmohan4037
    @tcsureshmohan4037 9 днів тому +2

    Amen 🙏

  • @AnupamaAnu-kl8xn
    @AnupamaAnu-kl8xn 9 днів тому

    Ente eshoye, karuna thonnaname,thadasangal ellam matti, joli cheyyanulla arogyavum sakthiyum, balavum thanne anugragikaname appa, ellavareyum, lokam muzhuvaneyum, arum asrymillathavareyum, anadhareyum, palavidha rogangalal barapedunnavareyum, sambathika budhimutte anubavikunnavareyum, joli nashtapettavareyum, sthiramayi joliyum varumanavum ellathavareyum, kudumbathil samadhanam ellathavareyum ellavareyum samarpikunnu nadha, ellavareyum katholaname rakshikaname anugragikaname amen🙏🙏🙏🌹🌹🌹🕯️🕯️🕯️✝️✝️✝️😰😰😰

  • @ammukuttyabraham6893
    @ammukuttyabraham6893 9 днів тому +1

    Amen pls pray my grand daughter to pass her exam

  • @asavj5732
    @asavj5732 8 днів тому

    Yente karthave yente kudumbathil samadhanvum santhoshavum, pisachikabenthananghalil ninne rakshikename Amen 11:47

  • @somachacko6109
    @somachacko6109 9 днів тому

    Entay yesuvae molay anugrahikkanay bsc nursing nalla oru collegeil admission kittan sahayikkanay, mon uk sukhamayi ethichernnu coc exam nalla polay ezhuthan sahayikkanay koodayirunn anugrahikkanay tension ellam mattitharanay amen 🙏

  • @RubyJohny
    @RubyJohny 9 днів тому

    ഈശോയെ മോൾടെ തലവേദന saukeppeduthane

  • @SushmaGupta-fc2oi
    @SushmaGupta-fc2oi 8 днів тому

    Thank you Jesus Praise you Jesus Amen Hallelluja

  • @jameelasoni2263
    @jameelasoni2263 9 днів тому +2

    Amen🙏🙏🙏

  • @ammukuttyabraham6893
    @ammukuttyabraham6893 9 днів тому +1

    Amen pls pray my son to get complet healing good health and blessed job

  • @Kunji797
    @Kunji797 9 днів тому

    ഇന്ന് അങ്ങേനിക്ക് തെളിച്ചു നൽകിയ എല്ലാ അനുഗ്രഹങ്ങൾക്കും നന്ദി 🙏

  • @MareenaShine
    @MareenaShine 9 днів тому

    Entea eshoyea entea monu nalla job thannu anugrahikanamea amen 🙏 ❤kividalea karthavea 🙏 ❤

  • @pathilchiravincent1800
    @pathilchiravincent1800 9 днів тому

    My Lord and my God 🙏Almighty Loving Father 🙏My Lord Jesus Thank you Lord Jesus for the all blessings 🙏My Lord Jesus have mercy on everyones intentions 🙏My Lord Jesus Listen to your peoples prayers 🙏My Lord Jesus touch and heal all the broken hearts 🙏My Lord Jesus bless and protect every ones ways 🙏

  • @mollykuruvilla2342
    @mollykuruvilla2342 9 днів тому

    കുടുംബ ത്തി ൽ സമാധാനം തരണമെന്ന് അപേഷികൂനുആമേൻ 🤲🤲🤲➕➕➕❤❤❤🙏🏻🙏🏻🙏🏻🌷🌷🌷🌷🌷🌷🌷🌻🌻🌻

  • @CsajiSaji
    @CsajiSaji 8 днів тому

    Karthave njangalude prarthana kettu utharam thannarulaname amen❤❤❤

  • @lathaphilipose8376
    @lathaphilipose8376 9 днів тому

    Amen amen amen

  • @manjushapd2600
    @manjushapd2600 9 днів тому

    Ente pazhaya veedum sthalavum vilkan oru vazhi ❤❤❤orukkane amen

  • @tcsureshmohan4037
    @tcsureshmohan4037 9 днів тому

    Amen hallelujah

  • @VasanthakumariKumari-qf4dh
    @VasanthakumariKumari-qf4dh 9 днів тому +1

    Amen. Sthothram❤❤❤

  • @geethajagaljayan5757
    @geethajagaljayan5757 9 днів тому

    Amen.katthave.entè.ella.avashýangalìlum.aviduthe.koottu.umdayiķkename.Dersanlal

  • @susammawillbert4001
    @susammawillbert4001 9 днів тому

    Hallelujah, praise the Lord. Amen.❤

  • @manjujacob9664
    @manjujacob9664 8 днів тому

    Enta yeshuvai🙏 madhavai🙏 enta monu cholostrol kooduthala fatty liver stone naduvinum vedanaya joints pain neeru erakam ondu gas problem ondu Matti tharananai madhavai yeshuvai🙏🙏 njagalai pyshachikamaya shaktikalil ninnu rekshikanamai madhavai yeshuvai🙏🙏 enta maranam varai enta mom kevinum luckayaim enta kooda thanna kananai madhavai yeshuvai🙏🙏 njan marikumbol petiyuda thalaeku pidikunathum karmagal chaiyunathum kevinayerikanai madhavai yeshuvai🙏🙏 achachanai adakkiya kallareyel tha nai enaim adakkanai madhavai yeshuvai🙏🙏 enaim montaim vAkil ninno prevarthiyel ninno ethu thetu vannitondakilum shamikanai madhavai yeshuvai🙏🙏 paisayuda bhudhimut illam Matti tharananai madhavai yeshuvai kathu kollanai madhavai yeshuvai🙏🙏 e lokathu enikum monum dhaivavum madhavum ullu avidunu adiyagalai anugrahikanai madhavai yeshuvai🙏🙏 monu joleyel uyarcha thannu anugrahikanai madhavai yeshuvai🙏🙏 monum enikum aayusum aarokyavum manasinu dhairyavum samathanavum thannu anugrahikanai madhavai yeshuvai🙏🙏 njan jeevichirikunadatholam enta monu onnum varatha vannam kathu kollanai madhavai yeshuvai🙏🙏 kathu kollanai🙏🙏 eniku sothamaye kulikanum veetilai jole illam chaiyanum aayusum aarokyavum manasinu dhairyavum samathanavum thannu anugrahikanai madhavai yeshuvai🙏🙏 enikummonum luckayekum orapathum varatha aviduthai chirakin keezhil kathu kollanai madhavai yeshuvai🙏🙏

  • @BindhuHunter
    @BindhuHunter 9 днів тому

    Ishoye yellam sahikkanulla manadairyam tharenamennu ishoyude namathil chodikkunnu amen 🙏🙏🙏

  • @lenimathew8083
    @lenimathew8083 9 днів тому

    Entae karthavae njagaludae joliyudae vathil thurakkunnathinayi sthothram. Nalae oru albhutham kanuvan idayakanamae. Nalae kanunna viyakthiyil ninnum oru vaiya mattam kananamae. Amen Amen ❤❤❤

  • @pathilchiravincent1800
    @pathilchiravincent1800 9 днів тому

    Thank you Lord Jesus for the beautiful heart touching blessings prayers hearing me and everyones 🙏My Lord Jesus bless Healing prayers ministries 🙏

  • @indudeepu3316
    @indudeepu3316 9 днів тому

    രാത്രി എന്റെ മകനെ പനി വരാതെ കാത്തോണേ ദൈവമെ 🙏🙏

  • @geethuzzzz
    @geethuzzzz 9 днів тому

    Amen amen 🙏🙏🙏🙏

  • @rosyanthony2008
    @rosyanthony2008 9 днів тому

    Sagrado coeazon de jesus en voz confio.Jesus confio en ti.Libranos todas las ataðuras.Libranos del maligno.Libranos todas las enfermedafes. Libranos de todas las tristezas.Libranos nuestros pecados.Ten compasion y misericordia de nosotros.Vorazon de jesús en ti confio

  • @LizyMathew-y4x
    @LizyMathew-y4x 9 днів тому

    Yeshuve ente kudumbathe anugrahikane. Makkale kathu paripalikane

  • @deborahkuriakose2081
    @deborahkuriakose2081 9 днів тому

    Lord grant me healing from athritis, relieve me from the pains in my hands and legs, reduce my sugar level and bless me with good health.Jesus touch my daughter Anu 's skull with your Holy Spirit and bless her with healthy hair growth.Father God help Anu to complete her Phd successfully soon and bless her with a good job at the earliest.Mighty God bless each member of my family abundantly.🙏🙏🙏♥️♥️♥️🕊️🕊️🕊️

  • @sunusudhin
    @sunusudhin 9 днів тому

    Kadabadhyadha neekkane yesuve 🙏🏻😭

  • @Sarumayi
    @Sarumayi 9 днів тому

    ഹല്ലേലുയ്യാ ❤️ആമേൻ 🙏🙏🙏

  • @Sajyjose-w6b
    @Sajyjose-w6b 9 днів тому +1

    Aman eshoya karunayirkanamaa anta.makalk.joli.kettan.prarthyikanamaa🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @RajiniBony-md5zw
    @RajiniBony-md5zw 9 днів тому

    ആമ്മേൻ 🕯️🕯️🕯️🕯️🕯️

  • @AnnammaKurian-h1w
    @AnnammaKurian-h1w 8 днів тому

    Amen

  • @sumasureshbabu3747
    @sumasureshbabu3747 9 днів тому

    🙏🏻🙏🏻🙏🏻🙏🏻ആമേൻ

  • @valsammavasu476
    @valsammavasu476 9 днів тому

    Ente karthave njangalude kuttikale ellavareum kathu kollename 🙏🙏🙏

  • @RobleKJohn
    @RobleKJohn 9 днів тому

    ഹല്ലേലുയ ആമേൻ 🙏

  • @deepajamy9071
    @deepajamy9071 9 днів тому

    Jesus please bless my son Deon to get a job before October 15 . Amen 🙏

  • @alappuzhakari663
    @alappuzhakari663 9 днів тому

    Entayesuve nangalude kudumbathe angekku samarppikkunnu angunne anugrahikkaname sahayikkaname

  • @GeethuKrishna-cp3db
    @GeethuKrishna-cp3db 9 днів тому

    Enthea bharthavinthea meal ulla case ozhivayi pokanam , njagaludea vandi nalea thannea thirichu tharanamm Ella prashnagalum pariharikkanam. Aammean ammean ammean....

  • @ushathomas9695
    @ushathomas9695 8 днів тому

    God bless our home Amen

  • @sneharajesh9043
    @sneharajesh9043 9 днів тому

    Esoye Rajeshinte sthalam vilkkan anugrahikkane

  • @Serinsera
    @Serinsera 9 днів тому

    എന്റെ ജീവിതത്തിൽ സമാധാനം

  • @alappuzhakari663
    @alappuzhakari663 9 днів тому

    Entayesuve makkalkku kittiya joliye angekku samarppikkunnu angunne anugrahikkaname sahayikkaname

  • @mathewheny4055
    @mathewheny4055 9 днів тому

    Daivame samadhanam nalkanama

  • @NAINAHKHAN
    @NAINAHKHAN 9 днів тому

    Ennodu Karuna kanikaname yesuveeee

  • @jijoJohnson-y4k
    @jijoJohnson-y4k 9 днів тому

    Divorce nte vakkil ethi nilkunna ente kudumbabantham Eniki thirichu tharanne karthave athmahthyeude vakkil annu ente prarthana kelkanne essu appa kayividalle appa

  • @sheenjohn1328
    @sheenjohn1328 9 днів тому

    Yehuve ente chest pain and shoulder pain palpitations, tiredness Matti enne anughrahikanamme ente ecg normal akii anughrahikanamme ecg veriation mattai anughrahikanamme. 😭🙏

  • @RahulNr-hw3ek
    @RahulNr-hw3ek 9 днів тому

    Please pray for us

  • @MatildaDas-w7k
    @MatildaDas-w7k 9 днів тому

    Esoye ente husband nalla pain anubhavikkunnu savgham nalghane am

  • @MiniAji-w2z
    @MiniAji-w2z 9 днів тому

    Stomake സമ്പതംസ്യരോഗത്തൽ വിഷമിക്കുന്ന rogam മാറ്റി anugagikkename

  • @ValsaJoseph-mi5hn
    @ValsaJoseph-mi5hn 9 днів тому

    Ante karthave ante sahayatinayi vegam varename

  • @SomiVarghese
    @SomiVarghese 9 днів тому +1

    ❤❤❤❤

  • @juliephilip2009
    @juliephilip2009 9 днів тому

    🙏🏻🙏🏻

  • @NAINAHKHAN
    @NAINAHKHAN 9 днів тому

    Visa joli salary eniku vendi prarthikaname,

  • @josephinesabu5390
    @josephinesabu5390 9 днів тому

    Mathavaanugrahikana pension sariakitharna

  • @alappuzhakari663
    @alappuzhakari663 9 днів тому

    Entayesuvemakkalude bhabhi angekku samarppikkunnu angunne anugrahikkaname sahayikkaname