Hi ചേച്ചി എന്റെ പേര് ജുനൈദ് ഞാൻ ഖത്തറിൽ ഒരു പ്രവാസിയാണ് ചേച്ചി ഉണ്ടാക്കി കാണിച്ച പയർ കറി ഞാൻ ഇന്ന് ഉണ്ടാക്കി. സത്യം പറഞ്ഞാൽ എനിക്ക് ഒരു ചായപോലും നല്ലവണ്ണം ഉണ്ടാകാൻ അറിയില്ല. ഇന്ന് ഞാൻ ഈ കറി ഉണ്ടാക്കിയതിന് സേഷം എന്റെ റൂമിൽ ഉള്ളവരൊക്കെ എന്നോട് ചോദിക്കുവാ "ഡാ ഇതു എങ്ങനെ സംഭവിച്ചു നീ എങ്ങനെ ഇത്ര ടേസ്റ്റി ആയിട്ട് ഉണ്ടാക്കിയദ് എന്ന് " സത്യത്തിൽ ഇതു കേട്ടപ്പോൾ മനസിന് വല്ലാത്ത ഒരു സന്ദോഷമായിരുന്നു so tanks tank you soooomutch cheechi
ഞാൻ വൻപയർ മുന്പും വച്ചിട്ടുണ്ട് കഴിച്ചിട്ടുണ്ട്.. ഇന്നലെ ആന്റിടെ റെസിപ്പി വച്ചു നോക്കി.. എന്ത് ടേസ്റ്റ് ആയിരുന്നു ന്നോ.. ഉച്ചക്ക് തന്നെ ഞങ്ങൾ അത് തീർത്തു പാത്രം കാലിയാക്കി.. superb. ഇന്നു ഞാൻ പടവലങ്ങ പരിപ്പ് വെക്കും ആന്റിടെ റെസിപ്പി തന്നെ.. വച്ചിട്ട് പറയാം ട്ടോ..
രാവിലെ നോക്കിയപ്പോൾ മുളപ്പിച്ച വൻപയർ മാത്രമേ ഉണ്ടായിരുന്നുള്ളൂ.അതു വച്ച് എന്താണ് ഉണ്ടാക്കും എന്ന് ചിന്തിച്ചാണ് ഞാൻ ഇവിടെ എത്തിയത്.മല്ലിപ്പൊടി ഇല്ലായിരുന്നു.എന്നാലും കറി അടിപൊളിയായി.നന്ദി🥰
Njan innu eee kari undakki nokki, satyam paranja enikku attra pidichilla but my house mates loved it. For me, I can see this curry as a side dish curry but not the main curry for my rice. Still, I loved the cooking recipe. Thank you so much.
Hi ചേച്ചി എന്റെ പേര് ജുനൈദ് ഞാൻ ഖത്തറിൽ ഒരു പ്രവാസിയാണ് ചേച്ചി ഉണ്ടാക്കി കാണിച്ച പയർ കറി ഞാൻ ഇന്ന് ഉണ്ടാക്കി. സത്യം പറഞ്ഞാൽ എനിക്ക് ഒരു ചായപോലും നല്ലവണ്ണം ഉണ്ടാകാൻ അറിയില്ല.
ഇന്ന് ഞാൻ ഈ കറി ഉണ്ടാക്കിയതിന് സേഷം എന്റെ റൂമിൽ ഉള്ളവരൊക്കെ എന്നോട് ചോദിക്കുവാ "ഡാ ഇതു എങ്ങനെ സംഭവിച്ചു നീ എങ്ങനെ ഇത്ര ടേസ്റ്റി ആയിട്ട് ഉണ്ടാക്കിയദ് എന്ന് "
സത്യത്തിൽ ഇതു കേട്ടപ്പോൾ മനസിന് വല്ലാത്ത ഒരു സന്ദോഷമായിരുന്നു so tanks tank you soooomutch cheechi
Thank you very much. God bless you
Paripukare
Cooking pinne padikkam...aadyam Malayalam aksharam padiku
@@sasikalar3087 oru malayalam
Ee
Njan undaki.... Suprr👌👌👌👌👌👌othiry ishtapetu... Thank youu aunty.. ❤️❤️❤️😘😘
Welcome dear
@@cookwithsophy ❤️❤️❤️തക്കാളിപ്പഴം എന്നു ആന്റി മാത്രം പറയുന്നതാ ആദ്യമായി കേൾക്കുന്നത്...തക്കാളി എന്ന് മാത്രം ആണ് പറയുന്നത്... 😁😜😜😝😝😝
പഴത്തിന് പഴം എന്നല്ലേ പറയേണ്ടതു..
പച്ച തക്കാളിയും കിട്ടാനുണ്ടല്ലോ?
🥰🥰🥰🥰😄😄😄
@@cookwithsophy പൊതുവെ തക്കാളിക്ക് അങ്ങനെ പറയാറില്ല.. 😝😝😝
Njan undakky nokky... Super taste🤗
Thank you
Try ചെയ്തു👍
ഗംഭീരം...👌👥
Thank you
Naan inn undakki nokki tasty aayittund enn veettil ellarum paranju 👍 thank you chechiii
Welcome dear ❤️ God bless you 🙏
ഞാനും ഉണ്ടാക്കി.. സൂപ്പർ
Thank u
Will try thank you for sharing 👏
Welcome dear
ഞാൻ വൻപയർ മുന്പും വച്ചിട്ടുണ്ട് കഴിച്ചിട്ടുണ്ട്.. ഇന്നലെ ആന്റിടെ റെസിപ്പി വച്ചു നോക്കി.. എന്ത് ടേസ്റ്റ് ആയിരുന്നു ന്നോ.. ഉച്ചക്ക് തന്നെ ഞങ്ങൾ അത് തീർത്തു പാത്രം കാലിയാക്കി.. superb. ഇന്നു ഞാൻ പടവലങ്ങ പരിപ്പ് വെക്കും ആന്റിടെ റെസിപ്പി തന്നെ.. വച്ചിട്ട് പറയാം ട്ടോ..
Welcome dear ❤️❤️ . God bless you
പുട്ടിലേക്ക് കഴിച്ചപ്പോൾ വേറ ലവലായിരുന്നു😋😋😋❤
Thank you so much 😊😊
തക്കാളി പഴം.....💞സംഭവം super😍💞
Thank u ❤️
Chechi Nan inn payar kari undaakki.
Veettil ellavarkkum ishttayitto.
Iniyum nalla recipe kal pratheekshikkunnu☺☺
Okay..
Thank you so much ❤️❤️
Ravile njn undaki super arunnu..thanx
Welcome dear
സൂപ്പർ ആയി ചേച്ചി... ഞാൻ ഇന്ന് ഉണ്ടാക്കി
Thank you so much ❤️❤️
Chechi,, l made a vanpayar curry with ur method..... 👌👌👌
Thank you so much ❤️❤️
,😍😋
Adipowli ammachi super keeep going ❤️😁
Thank you
Thanks Amma superr🥰🥰
Welcome dear
@@cookwithsophy njan undakiee nokie amme ellarum paranju poliyanane.. I feel happy 😍
Thank u 😊
Njan try cheythu super ayittund
Thank you
Veychitt taste indarnnutto..tomato illanjitm kollarnn❤️
Thank you ❤️
Super Mam
Thank you 👍
രാവിലെ നോക്കിയപ്പോൾ മുളപ്പിച്ച വൻപയർ മാത്രമേ ഉണ്ടായിരുന്നുള്ളൂ.അതു വച്ച് എന്താണ് ഉണ്ടാക്കും എന്ന് ചിന്തിച്ചാണ് ഞാൻ ഇവിടെ എത്തിയത്.മല്ലിപ്പൊടി ഇല്ലായിരുന്നു.എന്നാലും കറി അടിപൊളിയായി.നന്ദി🥰
Welcome dear ❤️
Njan enne eth try cheyth nokkatte
Okay 👍
അമ്മച്ചിയേ ഞാൻ ഒരു പ്രവാസിയാ. കറിയുണ്ടാക്കി. അടിപൊളി 🌹🌹🌹
Thank you so much
Njan innu eee kari undakki nokki, satyam paranja enikku attra pidichilla but my house mates loved it. For me, I can see this curry as a side dish curry but not the main curry for my rice. Still, I loved the cooking recipe. Thank you so much.
🙏🙏🙏❤️❤️ God bless you 🙏🙏🙏
Adipoli, njan undaki nokitu parayam
Ok
Okay..
Thank you
Veettil kurachu vanpayar irunnu. Enthu cheyyum ennaalochich youtube il keri veruthe nokkiyatha. Aadyamaayitta youtube il kanditt oru recipe undakkeettu ithrem adipoliyaavunnathu👌
Thank you so much
Adioli thank you chechi ♥️♥️
Welcome dear
Chechi high flame 3 whistle kuzhapam indo
ഓരോരുത്തരുടെയും കുക്കർ അനുസരിച്ച് വ്യത്യാസം വരാം.
@@cookwithsophy ok . Ente veetil old cooker aanu atha choiche
Chechi oru doubt ..... Hot or cold water ozhikandathu
@priyadevan2727 room temperature water aanu njan cherthathu..
Thank you 👍
Nice curry. I will try this , your ' kadai ' is looking good
Thank you
Valare nalla kariyanu ketto
Thank you
മമ്പയർ മസാലക്കറി ഞാൻ ഉണ്ടാക്കി നല്ല രുചിയുണ്ട് thank you so much cheechi💯💯
Welcome dear ❤️
@@cookwithsophy ♥️♥️
Kannur aanelle
Kottayam
Made this for dinner ...superb curry ..thank u sooo much for sharing 😘😘
Welcome dear
Tea spoon ano atho table spoon ano chechi idthatha
Tea spoon
Hi amma I like your recipe I made it
Thank you so much..
I tried very tasty...Thanks
Welcome
Ammachi super vdo👌 cooker illenki ee payar vevan etra time edukum egadesham
Ekadesham 20 - 25 minutes edukkum.
Thank you
@@cookwithsophy thank you too😍😍
സൂപ്പർ ചേച്ചീ
Thank you
ഞാൻ ഉണ്ടാക്കാൻ നോക്കട്ടെ..
Thank you
Superrb 😍thanks
Welcome dear
Tried this with rava puttu👌😍😋 adipoli 👌👍👍
Thank you
സൂപ്പർ കറി അമ്മച്ചി 🥰👌
Thank you
Super curry chechi
Ithu chappathikkum chorinum kootti kazhikkan nallathayirunnu
Ty chechi
Welcome dear.. have a great day
I tried it today...super taste....
Thank you
ചേച്ചി ഈ റെസിപ്പി വച്ചിട്ട് എന്റെ മക്കൾക്കു ഉണ്ടാക്കി കൊടുത്തു. അവർക്ക് ഒരുപാട് ഇഷ്ട്ടപെട്ടു.
Thank you
Adepole vanpayer kari thanks
Welcome dear ❤️❤️
നന്നായിരിക്കുന്നു. രണ്ട് സ്പൂൺ തേങ്ങാ കൊത്ത് വെളാച്ചണ്ണയിൽ വറുത്ത് ചേർത്താൽ സ്വാദ് കൂടും- ഞാൻ അങ്ങിനെയാണ് പാകം ചെയ്യാറ്
Ok thank you 👍
Super🙏🙏😋😋
Thank you 🙏
Nhan undaki nokki ....it's really tasty😋 ellarkum istho aye ....thank u chechi❤
Welcome dear. God bless you
Hai anti.super thanku so much great ❤❤❤❤😍😍😍👌👌
Welcome dear
Njaanum aadhyaayta ..very tasty😋
Thank you
try ചെയ്തു.... Success.... എല്ലാവർക്കും ഇഷ്ടപ്പെട്ടു.... thank u...🤗
Welcome dear 😊😊❤️😊❤️❤️
സൂപ്പർ
Thank you
Muthira ethu pole curry vekkamo Mam
Ithupole vekkam..
Njan muthira curry video ittittund..
ua-cam.com/video/uwF2E_3R6Vc/v-deo.html
Super anty . Chearaka kariy undakamo
Thanks aunty
Welcome dear
Njan indaki noki ammee adipoliii👌👌👌👌👌👌👌👌
Thank you so much ❤️
Super chechi👌
Thank you
Very simple n good recipe
Thank you
Undakki nokki anty....kollam.... love from Georgia 🇬🇪
Thank you
അമ്മച്ചിയുടെ അവതരണ രീതി ഒക്കെ നന്നായിട്ടുണ്ട്. വളരെ നാച്ചുറൽ ആണ്.
Thank you
Hai anti l will try today or tomorrow.
Okay
Thank you
Undakki.. nannayirunnu... 👌♥️
Thank you
Super aunty.👍👍👍👍👍👍👍... Thakkali pazham😁😁😁😁
Thank you
😆😆😆😜
In case of forgetting to soak pulses overnight, soak in boiled hot watee for 1 or to hrs. Its ready to cook☺
anzz anzz hi there. What I do I soak in the morning before making breakfast and when I have to cook it it’s nice n bloated. Try n see
Came out awesome Aunty🥰
Thank u💜🙏🏽
Welcome dear 😊❤️
God bless you
Thank u Aunty👐🏼
My little boys loved it💜
try chaidu nokkam. thank you so much Sophy chechi.
Welcome dear.. God bless you..
Nalla curry i tried
Thank you
Delicious curry.. thank you for the recipe auntie...❤
Welcome dear ❤️ God bless you 🙏
Thank you so much aunty for this recipe...very tasty 😍
Welcome dear..
Different taste Thank U
Welcome dear ❤️
Tnx super 👍
Welcome dear
👌👌👍👍🤗
Thank you 😊😊
Aunty adipoli, for puttu
Thank you
Adipoli
Thank you
Chechiyude വീഡിയോ കണ്ടാണ് ഞാൻ കറി undakkunnd
ഞാൻ ഒരു oravasiyane
Thank you so much...
Chechy it's awesome. I tried it today.
Thank you so much..
I can't wait to prepare this recipe after 8 hours. I have put van payar in water,thank you very much.
Welcome dear ❤️
Lobhia dal kond try cheythu nokki.nalla curry.thanks.pls post more dal curries without coconut suitable to both rice&roti
Okay..
Keep watching..
Thank you so much..
ആൻറി സുപ്പർ .എന്റെ hus നു ഒരുപാട് ഇഷ്ടമാണ് ഈ കറി. thanku for this recipe. എന്റെ സ്ഥിരം കറി ഇപ്പൊൾ itannu
Thank you so much... God bless you more.
MAY GOD BLESS YOU AUNTY...THANK YOU
Welcome dear..
God bless you
SUPER
Thank you
Super😍
Thank you 😊
I tried this recipe for chapathi.
Very easy ,tasty n healthy
Thankyou so much!
Welcome dear.
Amma super curry
Thank u
Thakkali cherkathe Cheyan patumo?
Cheyyam...
The vessel that you are using for this recipe is it cast iron ? Please let me know.i like it
No. It's a big non-stick pan. It is named as 'non-stick meen chatti' by the seller.
Thank you
👌👌👌
Thank you ❤️
Super👌🏻👌🏻👌🏻👍👍👍😿
Thank you
Anti Super thank you....
Welcome dear
Ente curry sometimes kayappu anyone knows why??Roast cheyyumbol anu mainly ??
Pazhakiya payar aano..?
COOK with SOPHY no
Njan inn undakki soooooooooper
Thank you
വറ്റൽ മുളക് ഇല്ലെങ്കിൽ കൊയപ്പം ഉണ്ടോ
ബാക്കിയെല്ലാം മുപ്പിച്ചിട്ടാലും മതി
തക്കാളിപ്പഴം😊
😂😂
Undaki aunty...superr
Thank you so much
Adikk pidichu
Thee kootiyittu maari poyo..?
Ee curry lobhia (black eyed beans)kond undakkan pattumo? Ivide nadan vanpayar kittilla.ithey taste kittumo?pls reply
Njan try cheythittilla. One time try cheythu nokku..kuzhappamundavilla..
@@cookwithsophy thanks going to try tomorrow
Supar👌👌👌
Thank you
👌🏻
👍👍
ENTHOKKE INDU VISEHANGAL SUGAVALLE
Ok.. thank you
❤
Thank you
Good morning anti... sukhano...Eth kollam.
Good morning.. sukham thanne.
Try cheyyanam