ചൂട് പുട്ടിനും ചോറിനും ചപ്പാത്തിക്കും ഈ ഒരൊറ്റ കറി മാത്രം മതി😋😋| Cherupayar Curry Recipe | Dal Curry

Поділитися
Вставка
  • Опубліковано 3 січ 2025

КОМЕНТАРІ • 1,7 тис.

  • @shabaarifarif6387
    @shabaarifarif6387 4 роки тому +229

    Muthumaniiiiieyyy enik oru kaaryam parayaanund 🤩enne pole thanne nte kuttikalum shamees kitchen nte fan aanu tto ❤️❤️ath maathramalla 😁innale ngt chappathiyum egg cury um aayirunnu fudd nte kuttikalk chappathi roll cheyyth kazhikkunnath nalla ishtta 😍angane kazhikkaan koduthappo nte 3 vayasulla mon kazhikkaan eduthitt parayuva 🤩'Hai frnds ellaarkkum sukhaanalloo njaan innu kazhikkunnath chappaathiyum mutta cury um aanu nalla tst aanu ellaarum kazhikkanneeee 😋😋😘😘😍😍😂😂😂😂ennu. appazha oru kaaryam manasilaaye ee kuttikal ethra kaaryamaayittaa ath shredhikkunne ennu 🤩🤩🤩

    • @ShameesKitchen
      @ShameesKitchen  4 роки тому +27

      Chella kutties 😘😘😘😘🥰🥰🥰 love you all😘🥰🥰🥳🥳✨😘😘🥰🥰🥰🥰 Orupaadu Orupaadu Santhosham comments kannumbol 😘😘🥰 love you dear 😘😘🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰

    • @sabahpm4803
      @sabahpm4803 4 роки тому

      @@ShameesKitchen polli

    • @NashwasVibes
      @NashwasVibes 4 роки тому +1

      😄😄👍👌

    • @anwarkk3722
      @anwarkk3722 4 роки тому

      😋😋😋😋😋😋😋😋😋😋😋😂😂😂😂

    • @shabaarifarif6387
      @shabaarifarif6387 4 роки тому +1

      @@ShameesKitchen love you too muthumaniiiiieyyy ❤️❤️❤️❤️❤️

  • @0faizi
    @0faizi 4 роки тому +342

    രാജ്യത്തിൻറെ ധീരന്മാർക്ക് ആദരാഞ്ജലികൾ🌹🌹🌹🌹❤

  • @jimjacob9905
    @jimjacob9905 4 роки тому +1

    ഒത്തിരി നന്ദി ഉണ്ട് ഇതുപോലെ നാടൻരീതിയിലുള്ള കറികളുടെ പാചക കുറിപ്പുകൾക്ക്. ഈ പാചകരീതി കേൾക്കുമ്പോൾ തന്നെ ഉണ്ടാക്കാനുള്ള ഒരു വലിയ താല്പര്യം മനസ്സിൽ തോന്നുമെന്നതാണ് ഇതിന്റെ വലിയ പ്രത്യേകത. ഒത്തിരി നന്ദി.

    • @ShameesKitchen
      @ShameesKitchen  4 роки тому

      Hi... dear 🥰🥰 Orupaadu Santhosham comments kannumbol 😘😘🥰 happiye dear

  • @preethialanghat4350
    @preethialanghat4350 2 роки тому +5

    ഞാനും ഉണ്ടാക്കി ഇന്ന്.. എല്ലാർക്കും ഇഷ്ടായി.. Thank you for dis recipe ♥️💐👌

  • @mubeenajaffar919
    @mubeenajaffar919 3 роки тому +2

    Hi shamee
    Nan yesterday undaakki noki
    Enik cherupayar valiya ishttamallayirunnu
    But ningalude recipe vech cheythappo super taste aayirunnu
    Enik nalla ishtaayi
    Must try everyone
    Thank you 🥰

  • @shahana5232
    @shahana5232 4 роки тому +58

    എന്റെ ഉമ്മ ഇങ്ങളെ വലിയ ഒരു ഫാൻ ആണ്.. ഉമ്മ എല്ലാ ദിവസവും ഇങ്ങളെ video കാണാറുണ്ട്...😍

  • @majishmathew2093
    @majishmathew2093 Рік тому +2

    നല്ല സൂപ്പർ കറി.ഞാനിന്നു വെച്ചുനോക്കി.👍👍 അടിപൊളിയായിട്ടുണ്👍👍

  • @rafimgr2012
    @rafimgr2012 4 роки тому +184

    നമുക്ക് വേണ്ടി എന്നും വെറൈറ്റി കൊണ്ട് വരുന്ന ഇത്താക്ക് ആവട്ടെ നമ്മുടെ ലൈക് 🤩😍🌷

  • @antonyandrews2902
    @antonyandrews2902 Рік тому +1

    ഭംഗിയായ അവതരണം, ഒട്ടും ബോറടിപ്പിക്കാതെ. എല്ലാം ഒന്നിനൊന്നുമെച്ചം.

  • @mujeebrahman3144
    @mujeebrahman3144 4 роки тому +23

    നിങ്ങളുടെ ശബ്ദം ആണ് ഈ ചാനലിന്ഇത്രയും പ്രചാരം കിട്ടാൻ കാരണം

  • @arshadarshu3232
    @arshadarshu3232 4 роки тому

    Shemees , ഞാൻ ഇത് ഉണ്ടാക്കി നോക്കി. നല്ല രുചി ഉണ്ടായിരുന്നു. എന്നെ പോലെയുള്ള ബാച്ചലേഴ്സിന് എളുപ്പം ഉണ്ടാക്കാൻ സാധിക്കുന്നതാണ് ഇത് പോലെയുള്ള വിഭവങ്ങൾ. ഒരു requst ഉള്ളത് ഉണ്ടാക്കുന്ന വിഭവങ്ങളുടെ ലിസ്റ്റ് ഡിസ്ക്രിപ്ഷൻ boxil ഇട്ടാൽ വലിയ ഉപകരമായിരിക്കും..... thank you shemees......

  • @amuneera
    @amuneera 4 роки тому +15

    I love the positivity and happiness in your voice😍

  • @sreejags9810
    @sreejags9810 4 роки тому +1

    ചോറിനും പുട്ടിനും ഒരേ ഒരു കറി ജോലി കു റച്ച് തന്നതിന് നന്ദി ......😍😍😘😘😘😘.
    എന്റെ shamichecheee ingaloru sambhavatto .....

    • @ShameesKitchen
      @ShameesKitchen  4 роки тому +1

      😁😁😁🥰 Try cheyane dear 💖💖💖💖

  • @binuvijay8788
    @binuvijay8788 4 роки тому +6

    I tried it.Really tasty.Usually my kids don't like cherupayar curry but this time they too said "adipoli" 👍👍. Thankz lot for ur variety recipe 🙏🙏🙏🙏

  • @AbdulGafoor-ke7xr
    @AbdulGafoor-ke7xr 4 роки тому +1

    നല്ല കറി നല്ല സംസാരവും നിങ്ങളുടെ വിജയം സ്നേഹം തുളുമ്പുന്ന സംസാരം തന്നെ സഹോദരിക്ക് നല്ലത് വരട്ടെ

  • @shakimuji1138
    @shakimuji1138 4 роки тому +13

    ഷെമീ നിങ്ങളുടെ ഓരോ ഐറ്റവും ഞാൻ ട്രൈ ചെയ്തു ഇപ്പോൾ കൂട്ടുകാർകിടയിൽ ഞാൻ ഭയങ്കര ഷെഫാണ് താങ്ക്യു 😍😍

    • @ShameesKitchen
      @ShameesKitchen  4 роки тому +1

      Hi.. Orupaadu Santhosham comments kannumbol 😇🥰😘

  • @sheebasudarsan9513
    @sheebasudarsan9513 4 роки тому

    അടിപൊളി സാധാരണ ചെറുപയർ ചാറു വെക്കുന്നത് എനിക്കിഷ്ടമല്ല ഇത് ഞാൻ വെച്ചു അടിപൊളിയായിട്ടുണ്ട് സൂപ്പർ ടേസ്റ്റ് ഒത്തിരി ഇഷ്ടമായി👌👌👌👌👌😍😍👍

  • @Linsonmathews
    @Linsonmathews 4 роки тому +9

    ഒരൊറ്റ കറിയിൽ മനം നിറഞ്ഞു, മനസ്സും നിറഞ്ഞു 😋👍

    • @shijinanishad9640
      @shijinanishad9640 4 роки тому +2

      Manavum manasum onnalle

    • @shijinanishad9640
      @shijinanishad9640 4 роки тому +2

      Manavum manasum onnalle

    • @Linsonmathews
      @Linsonmathews 4 роки тому +1

      @@shijinanishad9640 ശരിയാണല്ലോ, എഴുതിയപ്പോൾ മാറിപ്പോയി 👍 സാരമില്ല, ഇവിടെ എല്ലാത്തിനും കൂടി കറി ഒന്നല്ലേ ഉള്ളൂ 😁

    • @ShameesKitchen
      @ShameesKitchen  4 роки тому

      😁🥰🥰😍 hapiyeeee 😍😍😍

    • @shijinanishad9640
      @shijinanishad9640 4 роки тому

      @@ShameesKitchen 😍😍

  • @sunithamp8617
    @sunithamp8617 4 роки тому

    Shamee ഇടുന്ന ഒരു വിധം റസിപ്പീസ് ഒക്കെ ഞാൻ ട്രൈ ചെയ്യാറുണ്ട്. . അടിപൊളിയായിട്ടുണ്ട് കഴിക്കാറുണ്ട് വീട്ടിലെല്ലാവരും....😘 ഈ ചെറുപയർ കറി ഇന്ന് തന്നെ രാത്രി ചപ്പാത്തിക്ക് ട്രൈ ചെയ്യുന്നുണ്ട്💪

    • @sunithamp8617
      @sunithamp8617 4 роки тому

      Shameera..curry undaakki...ttoo..super...👍👍👍

    • @ShameesKitchen
      @ShameesKitchen  4 роки тому

      Hi.. dear 🥰🥰🥰 Orupaadu Santhosham comments kannumbol 😘😘🥰 thnakuu dear 🥰🥰

  • @Malayalam_news_Express
    @Malayalam_news_Express 4 роки тому +14

    രാവിലെ ചൂട് പുട്ടും കടലക്കറിയും .... വൈകുന്നേരം തട്ടുകടയിൽ നിന്ന് ചൂട് പുട്ടും എരിവുള്ള ബീഫ് ഫ്രൈയും അല്ലെങ്കിൽ വറുത്തരച്ച നാടൻ ചിക്കൻ കറിയും ...... ഉയിശ് .. വായിൽ കപ്പലോടും 😍

  • @aneeshtk1686
    @aneeshtk1686 4 роки тому

    ഷമി ഏത് വീഡിയോ കണ്ടാലും ഒരുതരി വെറുപ്പുപോലും തോന്നാത്ത വീഡിയോ ആണ് എല്ലാം ഒരുപാട് ഇഷ്ടത്തോടെ
    ...

  • @anjubinu242
    @anjubinu242 4 роки тому +23

    ഇതിത്രേം മതിയാകും... 😍😍

  • @yummyrecipes387
    @yummyrecipes387 4 роки тому +278

    shamees ഇൻറെ സംസാരം കേൾക്കാൻ വന്നവർ ഇവിടെ വന്ന് like അടിച്ചേ.

    • @oottupura8045
      @oottupura8045 4 роки тому +3

      💕💕💕💕💕

    • @PV-wu1vb
      @PV-wu1vb 4 роки тому +2

      Ketaal oodum.verupikkal.

  • @naseemnaseem7764
    @naseemnaseem7764 4 роки тому +1

    ഇത് ഞങ്ങൾ പ്രവാസികൾ ക്ക് ഏറ്റവും ഉപകാരം ആയി ട്ടോ സൂപ്പർ പൊളിച്ചു 👍👍💯💯

    • @ShameesKitchen
      @ShameesKitchen  4 роки тому +1

      Try chyane 🤩🥰🥰

    • @naseemnaseem7764
      @naseemnaseem7764 4 роки тому

      @@ShameesKitchenഇൻശാഅല്ലാഹ്‌ ഇന്ന് ചെറുപയർ കറി ആയിരുന്നു പക്ഷെ കുബൂസ് ആയിരുന്നു നോ കോമിനെഷൺ 😃😃

  • @sreyasmohanan7627
    @sreyasmohanan7627 4 роки тому +32

    Shamee chechide fans onnu keritt pokko... 😋😋

  • @kadheejakp5503
    @kadheejakp5503 4 роки тому

    അടിപൊളി, ഒരു വെറൈറ്റി ചെറുപയർ കറി ചാനലുകളിൽ തിരയാറുണ്ട്. കിട്ടി പോയി 👌😊😋
    ഇൻശാഅല്ലാഹ്‌ നാളെ try ചെയ്യും ട്ടോ.

    • @ShameesKitchen
      @ShameesKitchen  4 роки тому

      Feedback ariyikane dear 🥰🥰🥰🥰 hapiyeeee dear 🥰🥰

    • @kadheejakp5503
      @kadheejakp5503 4 роки тому

      @@ShameesKitchen
      ഞാൻ ഉണ്ടാക്കിട്ടോ , സൂപ്പർ testy cury വീട്ടിൽ എല്ലാർക്കും ഇഷ്ട്ടായി 👌👌 thanks ട്ടോ 😊

  • @deeeee1.
    @deeeee1. 4 роки тому +13

    Chechide bread sandwich try cheythu adipoliyayittund....👍👍👍👍

  • @Engel534
    @Engel534 3 місяці тому

    ഞാൻ ഇന്ന് ഉണ്ടാക്കി നോക്കി അടിപൊളിയായിട്ടുണ്ട്.. താങ്ക്സ്❤

  • @ajmalaju4101
    @ajmalaju4101 4 роки тому +11

    🙄😝cherupayar eee reedhiyilokkke vekkkamalllee... !😋😋😋😋😋😋😋👌

    • @ShameesKitchen
      @ShameesKitchen  4 роки тому

      🥰🥰try cheynane dear 😍😍😍😍😍

    • @ajmalaju4101
      @ajmalaju4101 4 роки тому

      @@ShameesKitchen theerchayaayitttum... 👍

  • @binishabiju7803
    @binishabiju7803 Рік тому

    Innu njn ithu try cheythu.Ente achanu orupadu ishtayi. Adhyam ayittanu Achan njn prepare cheyyunna fud spr ayittund ennu parayunnathu. Thank you. I am so happy

  • @simplyatraveler7102
    @simplyatraveler7102 4 роки тому +58

    ഷമിടെ verity പാത്രങ്ങളുടെ ഫാൻസ്‌ ഉണ്ടോ
    ഞാൻ ഒരു കട്ട ഫാൻ ആണേ

  • @razanasadi9117
    @razanasadi9117 4 роки тому

    Hiii shamee innu njan ithu puttinte koode ravile undakki, ....pinne chorinte koode kazhichu pinne rathri chappathiude koodeum kazhichu sooper aayirunnu. ...inium ithupoleulla pachakam prathee kshikkunnu ingane helthiyaya food veendum undakkanam ketto dear. ..allahu aafiyathu nalkatte ameen . .....

  • @AbdulRauf.
    @AbdulRauf. 4 роки тому +40

    *ഇതെല്ലാം കഴിക്കാനും വേണം ഒരു* *ഭാഗ്യം 😫🥰*

  • @valsannavakode7115
    @valsannavakode7115 4 роки тому

    ഷമീസ് കിച്ചൻ
    കുറെ ഐറ്റംസ് ഉണ്ടാക്കാൻ കഴിഞ്ഞു അതിന്റെ പ്രധാന കാരണം എന്താണെന്നു വെച്ചാൽ വീട്ടിൽ ഉണ്ടാവാറുള്ള സാധനങ്ങൾ വെച്ചാണ് പലപ്പോഴും നമ്മുക്ക് കുറിപ്പടി വളരെ ലളിതമായി ഉണ്ടാക്കത്തക്ക രീതിയിൽ ആണ് ഷമീസ് റെസിപ്പികൾ പെട്ടെന്ന് തന്നെ ഉണ്ടാക്കാനും പറ്റുന്നുണ്ട്
    പലതും ഉണ്ടാക്കാൻ നേരം പല കുറിപ്പടിയും വീട്ടിൽ ഇല്ലാത്തതാവും അപ്പോൾ അത് ഉണ്ടാക്കേണ്ട എന്ന് വെക്കും.
    ഏറ്റവും ലളിതവും കുറഞ്ഞ ചെലവിലും ഉണ്ടാക്കാൻ ഇട്ടു തരുന്ന ഓരോ കുറിപ്പിനും നന്ദി രേഖപ്പെടുത്തുന്നു

    • @ShameesKitchen
      @ShameesKitchen  4 роки тому +1

      Orupaadu Santhosham comments kannumbol 😇😇🥰😘 thnakuu 💝🥰💝💝🥰

    • @valsannavakode7115
      @valsannavakode7115 4 роки тому

      @@ShameesKitchen
      സത്യമായും.... ശുഭരാത്രി

  • @Sheeja6913
    @Sheeja6913 4 роки тому +5

    എന്റെ shemikuttiye
    ഞാൻ ഇങ്ങനെ ചെറുപയർ കറി വെച്ചിട്ടില്ല. തേങ്ങ അരച്ച് ചേർക്കും. ഇനി ഇതെ പോലെ try cheyith നോക്കാം ട്ടോ 🌷🌷🌷

    • @ShameesKitchen
      @ShameesKitchen  4 роки тому

      Happiye 😘😘🥰 feedback ariyikane dear 🥰🥰🥰🥰😘😇🥰

  • @anoojasarath7365
    @anoojasarath7365 11 місяців тому

    ഞാൻ ഇന്നലെ ഈ recepie ആണ് try ചെയ്തെ.... അടിപൊളി taste ആയിരുന്നു... Must try ആണ് 🔥

  • @devarajangopalakrishnan4898
    @devarajangopalakrishnan4898 4 роки тому +76

    Chechide voice poliyenullavar like adii❤️❤️

  • @merinjosey5857
    @merinjosey5857 4 роки тому +26

    ചെറുപയർ കറിയുമായി വന്ന ഷമീസ് കിച്ചൻ 😍😊🥰 😊

  • @libiyatt257
    @libiyatt257 4 роки тому

    ഇത് ഞാൻ ഉണ്ടാക്കി നോക്കി സൂപ്പർ. പിന്നെ ചേച്ചിയുടെ പത്രങ്ങൾ നല്ല ഭംഗിയുള്ള പ്ലേറ്റ്സ് i like it

  • @mithabashi4773
    @mithabashi4773 4 роки тому +9

    I tried this and this has come out really well. Can you suggest more such veg curries ?

  • @seriesbyizva2770
    @seriesbyizva2770 4 роки тому +1

    Shamitha thnk u... Ee രീതിയിൽ ഞാൻ ആദ്യം aayita kaanunne... I will try definitely

    • @ShameesKitchen
      @ShameesKitchen  4 роки тому +1

      Hi..try cheyathu feedback ariyikane 😇😇🥰

    • @seriesbyizva2770
      @seriesbyizva2770 4 роки тому

      @@ShameesKitchen njn nale Thane try ചെയ്യാൻ pokukaya

  • @lalymukundhan7743
    @lalymukundhan7743 4 роки тому +4

    എന്റെ ഭർത്താവിന് ചെറുപയർ ഭയങ്കര ഇഷ്ടം ആണ് ഇനി ഇങ്ങനെ ട്രൈ ചെയ്തു നോക്കാം 👌👌👌thank you 😍😍😍

    • @ShameesKitchen
      @ShameesKitchen  4 роки тому

      Hi..try cheyathu feedback ariyikane dear 😍😘🥰 dear

  • @FatehHomeRecipesbyAlfia
    @FatehHomeRecipesbyAlfia 4 роки тому

    Shammeees ..ee presentation plates & bowl വാങ്ങുന്നത് എവിടന്നാ..എല്ലാം simple and humble probes..love it shammeees

  • @sas143sudheer
    @sas143sudheer 4 роки тому +57

    *നമ്മുടെ ആരോഗ്യത്തിനു ഏറ്റവും ബെസ്റ്റ് ആണ് ഈ ചെറു പയർ പക്ഷെ ഒട്ടു മിക്ക ആളുകൾക്കും അത് അറിയില്ല എന്നതാണ് സത്യം* 🔥🔥🔥🔥✌️✌️✌️✌️✌️✌️🔥🔥🔥🔥

  • @neemaambareesh4112
    @neemaambareesh4112 4 роки тому +1

    Nale breakfast nu eee cherupayar curry annu undakunathu .....thanks dear

  • @dilshiyashahul
    @dilshiyashahul 4 роки тому +59

    Hello Shamee super recepie.
    Today my birthday aanu.
    Enik oru like tharo aarenkilum😍😘🤪😍🥰

    • @Ayshaabduljaleel
      @Ayshaabduljaleel 4 роки тому +1

      Happy brthday
      Channnelil vann kootavane

    • @ShameesKitchen
      @ShameesKitchen  4 роки тому +1

      Wish you a happy birthday dear 🍰✨🍬🍬🍬🍬🍬🥰😘😘🥳

    • @oottupura8045
      @oottupura8045 4 роки тому +1

      💗💗💗💗💗💗

  • @leenamannarkkad3765
    @leenamannarkkad3765 4 роки тому

    Ithupole njan curry cheyarund.. but thenga cherkarilla ..pine last stepum ...that makes it different👍

  • @afrakkv7540
    @afrakkv7540 4 роки тому +14

    🙋ഷെമീ ഞാൻ നെയ് ലഡ്ഡു ട്രൈ ചെയ്തു സൂപ്പർ ആയിട്ടുണ്ട് ട്ടോ

  • @anuarun8029
    @anuarun8029 2 роки тому

    ഞാനും ഉണ്ടാക്കി പൊളിച്ചു. എല്ലാവർക്കും ഇഷ്ട്ടായി 👏👏

  • @aiswaryag8585
    @aiswaryag8585 3 роки тому +6

    I tried this and came out well 👌thank you for the recipe 😊😊

  • @ahyangulfmob2789
    @ahyangulfmob2789 4 роки тому +1

    Ithade video kanumbolanu ingane varieties oke undakkam ennariyunnath.oru paad santhoshamund itha.

    • @ShameesKitchen
      @ShameesKitchen  4 роки тому

      Hi.. dear 🥰🥰 try cheynane dear 😍😍😍

    • @ahyangulfmob2789
      @ahyangulfmob2789 4 роки тому

      @@ShameesKitchen sure njan try cheythitt replay taram

  • @shafafaris2870
    @shafafaris2870 4 роки тому +3

    Mutheee ente fvrt ആണ് ചെറുപയർ 🤩🤩😘😘😘

  • @JulieFernandes-uj9rt
    @JulieFernandes-uj9rt 9 місяців тому

    I tried most of your recipes outstanding thanks😊😊😊😊😊😊😊😊😊😊😊

  • @AjiJeevanVlogs
    @AjiJeevanVlogs 4 роки тому +13

    എന്റെ favorite പരിപ്പ് കറി... നെയ് ചോറിന്റെ കൂടെയും ഇത് നല്ല ഒരു കോമ്പിനേഷൻ ആണ് 😋😋

  • @abiaami5224
    @abiaami5224 4 роки тому +1

    Njan special enth aakkiyaalum shamees kitchen aanu kaanaaru...😍😍😍🌹🌹🌹🌹👍🏻👍🏻

  • @fouzanfouzu5117
    @fouzanfouzu5117 4 роки тому

    Njan ithupole undakarund. Coconut cherthittilla. Try cheythu nokkatte😊

  • @alameen897
    @alameen897 4 роки тому +7

    Lock down thudangiyappo ith idaaayirunnu😑..ipo payarokke theernnu..meen okke kittan thudangi😌😌😌😌

    • @ShameesKitchen
      @ShameesKitchen  4 роки тому +1

      Hi... kittumbole try cheyane dear 💖😘😘🥰🥰

    • @oottupura8045
      @oottupura8045 4 роки тому

      🙏🙏🙏🙏🙏

    • @alameen897
      @alameen897 4 роки тому

      @@oottupura8045 🤔🤔🤔🤔

  • @fathima2409
    @fathima2409 4 роки тому

    Chechi cheyyunna Ella items ivide ellrkkm nalla ishttaman 😋😋😋😍😍😍

    • @ShameesKitchen
      @ShameesKitchen  4 роки тому

      Hi...ishttamayi ennu ariyunathil 😍 oruppadu oruppadu Santhosham 🥰 dear 🥰🥰

    • @fathima2409
      @fathima2409 4 роки тому

      @@ShameesKitchen chechi cheyyunna orupad recipes vittil chythittund ellrkkm orupad ishttayi

  • @moluzzmolu7970
    @moluzzmolu7970 4 роки тому +7

    *Njn aadyamaayitta shami itthaatthayude vedioyil cmnt idunne....*
    *vedios okke kaanarunde....othiri ishtam..*
    *I am big fan of you*
    *love uhh*

    • @ShameesKitchen
      @ShameesKitchen  4 роки тому

      Hi.. dear 🥰🥰 love you dear 😘😘🥰

  • @derinlawrence8865
    @derinlawrence8865 4 роки тому +1

    Chechii super💯👌 innale ee video kanan pattiyilla innathe chappathikku ee curry vekkum iniyum nalla curry recipes pratheekshikkunu 🙏
    Chechiyude varthamanam enikku othiri eshtta

    • @ShameesKitchen
      @ShameesKitchen  4 роки тому +1

      Muthumaniyee 😘🥰🥰 happiye 😘😘 dear 🥰🥰🥰🥰

  • @akshaysiva7565
    @akshaysiva7565 4 роки тому +6

    Shamitha fansinu like adikkan ulla cmnt ❤️🔥🔥🔥🔥🔥

  • @anandhanv1702
    @anandhanv1702 4 роки тому +1

    Chechiyum samayal a nokurudha kaateelum , chechi padipichu kudukura voice Adipoliyayutundu ... All recipes Super

  • @ziluzilzila2806
    @ziluzilzila2806 4 роки тому +9

    *😋😋കണ്ടിട്ട് തന്നെ വായിൽ വെള്ളമൂറി😋😋*

  • @shansanu5768
    @shansanu5768 4 роки тому

    ഇത്ത കുറു kuraa എന്ന് keettappol മോൻ കുറെ ചിരിച്ചു, വീണ്ടും വീണ്ടും റിപീറ്റ് ചെയ്തു കണ്ടു 😍😍😍😍👍👍👍

  • @muhminamumi587
    @muhminamumi587 4 роки тому +4

    So simple recipie itha. Enthayalum try cheyum. Ithande oru fan aan nan. Love u dear. Itha poli aan cute aan.
    Shameetha fans ivide comeon. 😘😘😘😘😘😘😘😘😘

    • @ShameesKitchen
      @ShameesKitchen  4 роки тому +1

      Muthumaniyee 😘🥰 love you dear 😘😘🥰🥰🥰🥰

  • @naasrahman633
    @naasrahman633 4 роки тому

    Hi, shamee... ഇന്ന് ഞാൻ ഷമീടെ ഉള്ളിച്ചട്ണി ഉണ്ടാക്കി. അടിപൊളിയായിരുന്നു. മക്കൾക്ക് ഒരുപാട് ഇഷ്ടായി.

    • @ShameesKitchen
      @ShameesKitchen  4 роки тому

      Hi.. dear 🥰🥰🥰ishttamayi ennu ariyunathil 😍 oruppadu oruppadu Santhosham 🥰 dear 🥰🥰

  • @fathimadiaries4216
    @fathimadiaries4216 4 роки тому +10

    Hi shemi മുത്തേ..... super daaa.... എന്തായാലും ഉണ്ടാക്കി നോക്കാം... 😋😋👌👌👌👌🥰🥰🥰

  • @sajimolsanthosh97
    @sajimolsanthosh97 4 роки тому

    ഇത്രയും വെറൈറ്റി എവിടുന്നു കിട്ടുന്നു ഷെമി 👌👌👌🌷🌷🌷🌷

  • @aboobakkersideeqvapu4857
    @aboobakkersideeqvapu4857 4 роки тому +114

    നിങ്ങളുടെ വിഡിയോ വലിച്ഛ് നീറ്റൽ ഇല്ല അതു കൊണ്ട് സൂപ്പർ എങനെ തന്നെ പോട്ടെ

  • @rushdharishus6380
    @rushdharishus6380 4 роки тому

    Shamee, innu ravileyanu kandathu,appol thanne try cheythu, superanu ketto,ellarkum valareyadhikam istamayi

  • @RaaziBakes
    @RaaziBakes 4 роки тому +9

    3 min 1.1k view... Masha Allah..😍😍😍... Nammalokke eppozhanavo 100k sub enkilum ethal😊😊

  • @Aparna_Remesan
    @Aparna_Remesan 4 роки тому

    എന്തായാലും ഞാൻഉണ്ടാക്കി നോക്കും💟💛💛💛😆😆😆ഇത്ത ഇഷ്ട്ടം💕💕💚

  • @pathuisourworld6094
    @pathuisourworld6094 4 роки тому +16

    Shamees dish ishttamullavar ivide like

  • @pratheej1
    @pratheej1 4 роки тому

    Hi Shameera. This is Pratheej. Ee lockdown kaalathanu Njan cooking padichathu. Athinu 90% upayogichathu shamees kitchen videos aanu. Ippo Njan athyavasyam tharakkedillatha cook aayi maariyirikkunnu. Thank you so much for being teacher 🙏🏻 please keep posting a lot of good recipes

    • @ShameesKitchen
      @ShameesKitchen  4 роки тому

      Hi.. dear 🥰🥰 so happy to see your comments dear 😘🥰 thnakuu dear 🥰

  • @Testpinky123
    @Testpinky123 4 роки тому +5

    Thanks Shamee for sharing this wonderful receipe. I tried it today and it turned out good. Everyone in my family enjoyed it. Keep up the good work!
    Thanks a lot!

    • @ShameesKitchen
      @ShameesKitchen  4 роки тому

      Hi.. dear 🥰🥰 so happy to see your comments dear 😘😍 thnakuu 😘😘🥰🥰😇

  • @seethalekshmi1924
    @seethalekshmi1924 4 роки тому

    Shameee innathe breakfast puttum shamiyuda payaru curruyum arunnu. Cheriya ulli illarunnu ennalum super taste arunnu. Thanks for your recipe..

    • @ShameesKitchen
      @ShameesKitchen  4 роки тому

      Hi..ishttamayi ennu ariyunathil 😍 oruppadu oruppadu Santhosham 🥰 dear 🥰🥰

  • @minilal1881
    @minilal1881 4 роки тому +23

    ഇതൊക്കെ എവിടുന്ന് പഠിക്കുന്നു 😍😍😍🙂🙂🙂

    • @ShameesKitchen
      @ShameesKitchen  4 роки тому +2

      😁😁😁🥰🥰🥰

    • @minilal1881
      @minilal1881 4 роки тому +3

      എന്തായാലും എല്ലാം റെസിപിയും അടിപൊളി 👌👌👌

  • @sairasajana6074
    @sairasajana6074 4 роки тому

    Theerchayayum njan nale thanne undakkum. Karanam nale vtl puttane undakkan pokunnath. Apol sidedishayitt ith polikkum..

  • @amalvideos4399
    @amalvideos4399 4 роки тому +4

    Thambu nilente മാറ്റം വളരെ ശ്രദ്ധേയം good.

  • @umaibanumaiban7885
    @umaibanumaiban7885 4 роки тому

    ഷമിക്കുട്ടി സുപ്പർ ആയിട്ടുണ്ട്. പാചകവും വാചകവും കലക്കി. ചെറുപയർ ഇങ്ങനെയും വക്കാം അല്ലെ? താങ്ക്സ് ഡിയർ

  • @firsttakewithsiva
    @firsttakewithsiva 4 роки тому +4

    You are a super cooking expert 😉, I tried it is superb

  • @sreekuttys366
    @sreekuttys366 4 роки тому

    Chechi njn epoo ethu vechuu adipwli adhyavayetta tomato tengakode arachu vekunathu oru variety ondu suprr adipwli eni athu kootti choor kode kazhikkanam🤩🤩😍😍

    • @ShameesKitchen
      @ShameesKitchen  4 роки тому +1

      😁😁😁🥰💝ishttamayi ennu ariyunathil 😍 oruppadu oruppadu Santhosham 🥰 dear 🥰🥰

  • @SP-ql9xz
    @SP-ql9xz 4 роки тому +4

    Hi 🥰
    Can u plz post ingredients below 💜🙏🏽

  • @parve708
    @parve708 4 роки тому +9

    കോതിപ്പികാൻ "കുറുകുറാ" കറി ചെമി ചേച്ചി വന്നു😄

  • @simna6679
    @simna6679 4 роки тому

    Njan undakki.Ente husband nu nalla ishtayi. Thanks shemi

  • @faheemaap3024
    @faheemaap3024 4 роки тому +3

    Cherupayar variety firstly i see, Nd i like

  • @rukoozdreamz3517
    @rukoozdreamz3517 4 роки тому

    വെറൈറ്റി ചെറുപയർ കറി. ഷമീത്ത ഒരു സംഭവം തന്നെ 😍👍

  • @shanaskitchen6863
    @shanaskitchen6863 4 роки тому

    ന്റെ ഷമി ഞാൻ ഇന്ന് തന്നെ ഉണ്ടാക്കി. പൊളി സൂപ്പർ. വീട്ടിൽ ചെറുപയർ കറിവെച്ചാൽ തെങ്ങിന് കൊടിടാറാണ് പതിവ്. പക്ഷെ ഇത് 👌👌👌👌👌👌👌👌👌👌

    • @ShameesKitchen
      @ShameesKitchen  4 роки тому

      Hi..ishttamayi ennu ariyunathil 😍 oruppadu oruppadu Santhosham 🥰 dear 🥰🥰

  • @nishapranav3576
    @nishapranav3576 4 роки тому +5

    Powliyeee ❤️❤️

  • @sajisamuel2310
    @sajisamuel2310 4 роки тому

    Ennum nammale thedi varunna nammude queeninu orupad thanks....

  • @thamseenathamsi3631
    @thamseenathamsi3631 4 роки тому +18

    5 mint
    203 like
    82 comment
    🤗🤗😍😍

  • @vinayanm1645
    @vinayanm1645 4 роки тому

    Ennu njan undakki puttenu sooperaerunnutto 👍👍👍👍

  • @salahuddinshaikh1255
    @salahuddinshaikh1255 4 роки тому +9

    I like the sentence..." Id madiyagum.." 😆

  • @sunususanmathew4643
    @sunususanmathew4643 4 роки тому

    Dear ethupolulla receipes eniyum edanam very nice
    Oil,non veg food ne kalum
    Veetilulla etharam items upayogichu
    Cook cheyunnathanu chelavu churukanum veendum undakuvan thonnunathum easyum
    Ente cheriya oru abhiprayane...

  • @aflahakeem7749
    @aflahakeem7749 4 роки тому +3

    ചെറു പയർ ആദ്യം വെള്ളത്തിൽ ഇട്ടു വെക്കണ്ടേ

    • @binsybinsy2218
      @binsybinsy2218 4 роки тому

      നോ
      ചെറുപയർ വെള്ളത്തിൽ ഇട്ടില്ലേലും പെട്ടന്ന് വേവും

    • @Senorita_853
      @Senorita_853 4 роки тому

      Njn vekum illel kallu polirikum

  • @jishakabeer6246
    @jishakabeer6246 4 роки тому

    Muthumaniye.....innale njan tattuda style pazhampori indakki super ayirunnu ..ippo njan nthundakkiyalum ente molu chothikkum shamees kitchen anu enna super ayirikkum enn..pinne seema takkidi indakki athum kidu ayirunnu.........shamees ishttam ...love you muthe

    • @ShameesKitchen
      @ShameesKitchen  4 роки тому

      Hi.. muthumaniyee 😘😘🥰 love you dear 😘😘🥰 ishttamayi ennu ariyunathil 😍😘 orupadu snathoshm 🤩🥰🥰🥰🥰🥰

  • @ebvijeesh
    @ebvijeesh 4 роки тому +13

    നിങ്ങളുടെ പഴയ വീഡിയോകളിൽ നിങ്ങൾ നോർമൽ ആയി സംസാരിക്കുന്നുണ്ടല്ലോ. എന്നാൽ ഇപ്പോൾ ഭയങ്കര കൊഞ്ഞപ്പും കുഴയലും ആയല്ലോ. താടിയെല്ലിനോ മുഖത്തിനോ എന്തെങ്കിലും പരിക്ക് പറ്റിയതാണോ?

  • @maheshc7689
    @maheshc7689 4 роки тому

    Super njan time full cooking shamees kandukonda cheyunne ..test spr

  • @priyavijayan614
    @priyavijayan614 3 роки тому +1

    ഞാൻ ഇന്നാണ് ഉണ്ടാക്കിയത് super🌹🌹👌

  • @ashwiniks7184
    @ashwiniks7184 3 роки тому

    Kurach vazhatikoduthalum madhiyaavum. Avilukondulla laddu recipe super. Njan trycheidarnu. Love from karnataka 👌❤😘