മനോഹരമായ അവതരണത്തിലൂടയും, സ്വാദിഷ്ഠ മാർന്ന വിഭവങ്ങളിലൂടെയും പ്രേക്ഷകരുടെ മനം കവരുന്ന അമ്മച്ചി ആണ് എന്റെ താരം.... ഞങ്ങളെപ്പോലുള്ള ചെറിയ യൂട്യൂബ്ർസ് നു ഒരു മാതൃകയാണ്... ☺️
അമ്മച്ചി... സൂപ്പർ.. ആണ് എനിക്കും വൻപയർ തോരൻ ഇഷ്ടാ.... ഞങ്ങളുടെ നാട്ടിൽ വമ്പയർ എന്നല്ല പറയുന്നത്.. വൻപയർ..... പിന്നെ അമ്മച്ചീടെ അവതരണം ശൈലി ഒക്കെ നല്ലതാണ്... ആ ചിരി ഉണ്ടല്ലോ... അതു കണ്ടാൽ ഞങ്ങൾക്കു വയറു നിറയും... പിന്നെ മോൻ നല്ല ഒരു ഉത്സാഹി ആണ്.. അമ്മച്ചീടെ same മുഖചായ... അച്ചായാ.. പൊളിച്ചുട്ടോ... പിന്നെ സഹിക്കാൻ വയ്യാത്തത് ആ ടെസ്റ്റർ നേ ആണ്.. ആ പുള്ളിനെ എവിടെ കിട്ടി... അങ്ങേരുടെ ഒരു ഭാഗ്യം.. എന്നാലും കുഴപ്പം ഇല്ലാ.. അയാളുടെ അഭിപ്രായം പറച്ചിലിനും ഒരു ഗും ഉണ്ട്.. പിന്നെ ചുരുക്കി പറഞ്ഞാൽ അമ്മച്ചീയും സംഘവും കരുതി കൂട്ടി ആണ്... ഇല്ലേ.. ♥♥♥😜😜😜
അമ്മച്ചീ..... എന്റെ 12 വയസുള്ള മോൾക്ക് ഏറ്റവും ഇഷ്ട്ടം ഉള്ള കറി ❤️❣️
Ente makkalkkum ishttamulla thorananu
എന്റെ മകൾക്കും വളരെ ഇഷ്ടമാ എനിക്കിഷ്ടമല്ല
പ്രിയ അമ്മേ എക്കാലത്തും പ്രിയപ്പെട്ട വന്‍ പയര്‍ ഐറ്റം വീണ്ടും ഈ ക്കാലത്തതുവലിയ ഉപകാരമായി. 🙏🏼🕯🕯🕯🇮🇳🌿🌿
വൻപയർ തോരനും.. ചൂട് കഞ്ഞിയും.. മഴയുള്ള സമയത്ത് കഴിക്കണം..പൊളി.. .അമ്മച്ചി.. 💪
Crt🔥🔥
Koode achaarum
@@preethybitton6509 😋..അതെ അതെ.. അച്ചാറും കൂടെ ഉണ്ടേൽ പൊളിക്കും...
Vellapayar ennum parayile
@@seethalsuresh5626 ചുമന്ന പയർ എന്ന് കേട്ടിട്ടുണ്ട്.. വെള്ളപ്പയർ എന്ന് കേട്ടിട്ടില്ലലോ... 🤔🤔..
അമ്മച്ചിയുടെ പാചകം ഉഗ്രൻ . അത് കണ്ടാണ് ഇപ്പോൾ എന്റെ ഓരോ പാചകവും
അമ്മച്ചിടെ ഓരോ റെസിപ്പിയും നമ്മുടേം fav ആയിരിക്കും 😋😋😋
ua-cam.com/video/ZCc2WAc4eGg/v-deo.html
മനോഹരമായ അവതരണത്തിലൂടയും, സ്വാദിഷ്ഠ മാർന്ന വിഭവങ്ങളിലൂടെയും പ്രേക്ഷകരുടെ മനം കവരുന്ന അമ്മച്ചി ആണ് എന്റെ താരം.... ഞങ്ങളെപ്പോലുള്ള ചെറിയ യൂട്യൂബ്ർസ് നു ഒരു മാതൃകയാണ്... ☺️
എവിടെ കൊണ്ടുപോയ ഇടക്കുന്നെ എന്ന് പറഞ്ഞു കരഞ്ഞൊണ്ടിരിക്കണ്ട ammachyde പറയുന്നത് കേട്ടപ്പോൾ രസം തോന്നി....
Ammachy, you are so genuine, I love you sooooo much 💖 if all mothers are like you, world would be great place
ഒരുപാട് ഇഷ്ടം ❤അമ്മച്ചി അന്നും എന്നും ഇന്നും എന്നും മുത്താണ് 😄
ua-cam.com/video/ZCc2WAc4eGg/v-deo.html
ഞാൻ ഉണ്ടാക്കാറുണ്ട് പക്ഷെ കുരുമുളക്പൊടി ചേർക്കാറില്ല .പിന്നെ ചുവന്നുള്ളി ചേർക്കും.ഇനി ഉണ്ടാക്കുമ്പോൾ ഇതുപോലെ നോക്കാം ട്ടോ അമ്മച്ചീ..
Ammachii, undakki nokki. Adipoli. Ithu vare Ingane undakki nokkiyittillarunnu. Serikkum ishtapettu 🥰🥰
അമ്മച്ചി... സൂപ്പർ.. ആണ് എനിക്കും വൻപയർ തോരൻ ഇഷ്ടാ.... ഞങ്ങളുടെ നാട്ടിൽ വമ്പയർ എന്നല്ല പറയുന്നത്.. വൻപയർ..... പിന്നെ അമ്മച്ചീടെ അവതരണം ശൈലി ഒക്കെ നല്ലതാണ്... ആ ചിരി ഉണ്ടല്ലോ... അതു കണ്ടാൽ ഞങ്ങൾക്കു വയറു നിറയും... പിന്നെ മോൻ നല്ല ഒരു ഉത്സാഹി ആണ്.. അമ്മച്ചീടെ same മുഖചായ... അച്ചായാ.. പൊളിച്ചുട്ടോ... പിന്നെ സഹിക്കാൻ വയ്യാത്തത് ആ ടെസ്റ്റർ നേ ആണ്.. ആ പുള്ളിനെ എവിടെ കിട്ടി... അങ്ങേരുടെ ഒരു ഭാഗ്യം.. എന്നാലും കുഴപ്പം ഇല്ലാ.. അയാളുടെ അഭിപ്രായം പറച്ചിലിനും ഒരു ഗും ഉണ്ട്.. പിന്നെ ചുരുക്കി പറഞ്ഞാൽ അമ്മച്ചീയും സംഘവും കരുതി കൂട്ടി ആണ്... ഇല്ലേ.. ♥♥♥😜😜😜
വീട്ടിൽ വേറെ കറി ഒന്നും ഇല്ലാത്തപ്പോൾ അമ്മയുടെ സ്പെഷ്യൽ ആണ് ഇത് കൊച്ചുള്ളിയും ചതച്ചു ചേർക്കും 😋😋😋
ua-cam.com/video/F79eGcxZ0WA/v-deo.html
ശരിയാണ് പയറിനു കുറച്ച് കൊച്ചുള്ളി വേണം
ua-cam.com/video/ZCc2WAc4eGg/v-deo.html
തൃശൂർ സ്റ്റൈൽ വൻപയർ ഉലർത്ത് കൊച്ചുള്ളി ചേർക്കും
ente favourite upperi..njangal athil kurach cheriyulli koodi cherkum..super ammachi..
പിന്നിൽ തൂങ്ങുന്ന ഉറി ഉചിതമായി... വളരെ നന്നായി.
Annamma Chedathi Super Adipoli VanPayar Thoran 👍👌😍
ua-cam.com/video/ZCc2WAc4eGg/v-deo.html
Ammachii njan undakki adi poli test ayirunnu ellarkkum ishtam ayii 😘
വൻപയർ തോരനും മോര് കാച്ചി തും
എന്താ രുചി
Hello annamma chadathi Babu chittan pina food kayikkan varunath Sachin bro adeepoli ❤️🔥🙏👍👌
വൻപയർ മൊരുകഅച്ചിയത് നാരങ്ങ അച്ചാർ. Super
അന്നമ്മ ച്ചിയുടെ കറികൾ ഞാൻ ഒരുപാട് വീട്ടിൽ ഉണ്ടാക്കിയിട്ടുണ്ട് സൂപ്പർ അടിപൊളി അതുപോലെ അമ്മച്ചിയും സൂപ്പർ,😅😅
Nice and lovely sruthi from kannur at thillenkery
എന്റെ വീട്ടിലെ favourite
ഞാനും ഇങ്ങനെ ഉണ്ടാക്കും അമ്മച്ചി. കഞ്ഞി കുടിക്കാൻ സുപ്പർ ആണ്
Ammachi eh recipe njan try cheithu. .super arunu ..thx undetto
എനിക്കിഷ്ടാണ് പയറു തോരൻ സൂപ്പർ അമ്മേ ✌️😍😍😍
ua-cam.com/video/ZCc2WAc4eGg/v-deo.html
Annamachiiide traditional vibhavangal kanana enikkishtam.....
അമ്മച്ചിയുടെ വൻപയർ തോരൻ അടിപൊളി. ഞാനും ഉണ്ടാക്കി. സൂപ്പർ. അമ്മച്ചിയും, ബാബുച്ചേട്ടനും പൊളിച്ചു. ദൈവം അനുഗ്രഹിക്കട്ടെ.
സ്കൂൾ കോളേജ് പഠനകാലത്ത് പൊതിച്ചോറിലെ എന്റെ സ്ഥിരം കറി..വൻപയർ തോരൻ...😍😍👌👌😋
Ente daily curry. Vanpayar illengil enik choru irangilla😌
Hi ammachi..njan innu undakki tto..lesham cheryulliyum ittirnnu. Super item aanu..kidu💕
Ammachi super... Chattiyum wooden spoons yella nannayitund . ceramic bharani.. Kitta yellam kanan nalla rasam... Pine Ammachi...Ammachi yenkilum aluminium non stick eva use cheyyalle please... Ammachi oru nalla uruli vangane aa aluminiyum urali mattane please...
ഹായ് അമ്മച്ചിക്കുട്ടി and മകൻ അടിപൊളിയാണല്ലൊ , ഇതിന്റെ കൂടെ നല്ല ചൂട് കഞ്ഞിയും, ചമ്മന്തിയും കൂട്ടി കഴിക്കണം. എന്താ taste ഒന്നും പറയാനില്ല.
First view
Try cheythu....ah pazhaya taste 💖💖💖
My mother spl ethil alpam perum geerakam podi koode cherthal taste koodum
അമ്മച്ചി എന്ത് ഉണ്ടാക്കിയാലും
അത് കിടിലൻ ആയിരിക്കും..!!😍
Njangal thenga thirumiyathum koodycherkkum
ua-cam.com/video/ZCc2WAc4eGg/v-deo.html
Njn inn undakki super😋😋
അമ്മച്ചീ... വൻപയർ തോരൻ അടിപൊളി. സച്ചിനോട് അസൂയതോന്നൃാ. ഭാഗൃവാൻ.
*അമ്മച്ചിയുടെ വീഡിയോ കാണാൻ പോളിയാണ് 😍💜*
0
സൂപ്പർ അമ്മച്ചീ ഇനിയും ഇതുപോലെ orupad tastee reciepe ഉണ്ടാക്കാൻ സാധിക്കട്ടെ എന്ന് ആശംസിക്കുന്നു
ua-cam.com/video/ZCc2WAc4eGg/v-deo.html
അമ്മച്ചിയുടെ സംസാരം കേൾക്കാൻ നല്ല രസമാണ്
പിന്നെ ഭക്ഷണം കാണുമ്പോൾ തന്നെ തിന്നാൻ തോന്നും😋❤😋 ..
THAT'S AMMACHI'S SPECIAL POWER💪
സൂപ്പർ 👍👍
annammachedthi. aaaha. super special koottan thoran van payar
Nale mrng njan ondakit parayam ammachi❤️
Kaanumbool thane ariyaam super tasty.
Tnqq ammchi...stay healthy n happy 🥰
Njan try cheyithuto adipoli
Nangal chuvannully chathachathu cherkkum pinne unakkameen vattichathinu wgt cheyyukayanu
Super 👌👌👌,ഞങ്ങളുടെ കലൃാണത്തിന് വൻപയർ ,കായത്തൊലി കുടി ഉപ്പേരി ഉണ്ടാകുഠ
ഇവിടുത്തെ പലഹാരങ്ങൾ ഒന്നു ഇത് വരെ ഉണ്ടാക്കി നോക്കീട്ടില്ലേലും എന്നും മുടങ്ങാതെ *video* കാണും...!❤️
അന്നമ്മച്ചി ഇഷ്ടം..!!💜
AMMACHI...VAN PAYAR...ADIPOLI.... SUUUUUUUUPER....PINNE ENDE PARAYAANA....SUKHAM TANNE ALLE....👍💕👍💕👍💕👍💕👍
Muthira kondu oru curry koodi pls
Ammachy undakkunnapole thanne ya ഞാനും undakkunnath
Ammachi 🎉🎉super ngan try cheytu good
Adipoli,mampayaru vanganm, nnit ndakknm
Njn cooking padichath ammachide channel kandittahn..❤❤
Thanks 👍👍👍
Super ayittund. Annammachi special ann
Ente veettilay main curry super annu ❤❤
5:59 - ഒന്നുമില്ലെങ്കിൽ ഒരു ചെറിയ കല്ലെടുക്കുക ,ഒരു ഇടിവെച്ചു കൊടുക്കുക...🥰🥰😂😂 അമ്മച്ചി സൂപ്പർ ...
അന്നമ്മ ചേട്ടത്തി എപ്പോൾ വന്നാലും കൊതിപ്പിച്ചിട്ടേ പോകൂ
Ammachi kochulli idan marannu poyo? Njan eppozhum vekkarundu…super taste
അമ്മയെയും അമ്മയുടെ വിഭവങ്ങളും ഇഷ്ടമാണ്.
അമ്മച്ചിക്കും ടീമിനും ഒത്തിരി സ്നേഹം അറിയിക്കുന്നു.. 😍
എന്നെങ്കിലും ഒരിക്കൽ നേരിൽ കാണണം എന്നുണ്ട്....
Love from Kollam♥️
Babucheettanum ammachiyum
സൂപ്പർ.... നാട്ടുകാരുടെ മമ്പയർ തോരൻ.... അമ്മച്ചി പൊളിച്ചു..... 👍
ua-cam.com/video/ZCc2WAc4eGg/v-deo.html
അടിപൊളി 👌👌👌ഓരോ സാധനങ്ങളും വെക്കേണ്ട രീതിയിൽ വെക്കണം അതാണ് അമ്മച്ചി കാണിച്ചുതന്നത് 🌹🌹🌹👍🙏🙏🙏
👍👍
അമ്മച്ചി പുലിയാണ് കേട്ടോ പാചകം ചെയ്യുമ്പോ അമ്മച്ചിയുടെ മുഖകത്ത് നവരസങ്ങൾ വിരിയും എന്ത് രസം എന്ത് രുചി നമിക്കുന്നു.
അമ്മച്ചി മോൻ 🙏🏻🙏🏻🙏🏻🙏🏻അടിപൊളി 👌🏼👌🏼🌻🌻🌻
Ammachi, mulaku onnu mixyyil crush chaithalum mathi.
Ammachi poliya
ഇന്ന് വീട്ടിൽ ഇതായിരുന്നു വൻപയർ തോരൻ 🤗🤗🔥🔥
ua-cam.com/video/ZCc2WAc4eGg/v-deo.html
അന്നമ്മച്ചി... അടിപൊളി ആയിട്ടുണ്ട്.... സുഖം ആണോ അമ്മച്ചിക്കു 🌹🌹❤❤❤❤🙏🏻🙏🏻🙏🏻🙏🏻
Chettan സൂപ്പർ കുക്ക്ക്
Super അമ്മ 💖
ഞാൻ ഉണ്ടാക്കി നോക്കും
ഇപ്പോൾ വരുന്ന പുതിയ നൃജനറേഷൻ ആരും ഉള്ളി ഉപയോഗിക്കുന്നില്ല അതിൻറെ ടെസ്റ്റ് വേറെ ലവൽ ആണ് 😄😄
Adipoli 🔥🔥🔥
First comment
Super. അമ്മച്ചി
ഇതും പൊളിച്ചു.
എല്ലാം വട്ടത്തിയതിനു ശേഷം വേണം എല്ലാം ഒന്നിച്ചുണ്ടാക്കി പഴയ കല്യാണ സദ്യയൊരുക്കാൻ. 👍🏻👍🏻
My fav fav curry. But ichara kozhanjalum tharakedilla eniku. Enna tastea. Chovanulli koode cherkkum nan.
Amma old curries are really super. God bless u amma
ua-cam.com/video/ZCc2WAc4eGg/v-deo.html
Kaathirunna receipe aanu Ammachi, super 👌👌👌
ua-cam.com/video/ZCc2WAc4eGg/v-deo.html
Adipoli ❤❤
ഇത് വൻപയർ അല്ലെ അമ്മച്ചീ ഇതെന്താ മമ്പയർ എന്ന് പറയുന്നത്... അമ്മച്ചി എങ്ങനെയാ ഇത്രേം കറി വെക്കാൻ പഠിച്ചത് ❤❤
Kottayathum parayum mappayarennu. Vanpayar ennollathu speed kootti paranju paranjhu aaypoyathanenna thonnunne.
Ethine vanpayar ennum parayum. Pala natil Pala names annu
ua-cam.com/video/F79eGcxZ0WA/v-deo.html
മലപ്പുറത്തും ഇത് തന്നെ പറയാ
കണ്ണൂരിൽ മമ്പയർ ആണ്
വരക്കുമ്പോൾ കുറച്ചു ചെറിയ ഉള്ളി കൂടി ചേർത്താൽ ടേസ്റ്റ് കുറച്ചുകൂടി കുടില്ലേ അമ്മച്ചി 😄👏🏻👍🏻😃
Super ammachi, May God bless you
.
I am waiting for ammachi's recipe.your recipe is my favourite.Ammachi is great ❤️god bless you and your family 👍❤️
Njan undakum super thoran👍👌🌹
ua-cam.com/video/ZCc2WAc4eGg/v-deo.html
@@jeenajoy4656 àaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaa
@@sreelatharajendran4837 qq
26th view 💑💑💑💑
Super Amme 😋😋😋
ua-cam.com/video/ZCc2WAc4eGg/v-deo.html
Super ആയിട്ടുണ്ട് അമ്മച്ചീ.
Super Ammachi 😋😋😋
Adipoli tastes
ഒരു കല്യാണം ഒക്കെ കൂടിയ കാലം മറന്നു എൻ്റെ അമ്മച്ചിയെ 😓😓
Shariyaanu paranjjath
എന്തുപറ്റി
Superr Ammachi
Kollam therchayium undakum kanubol vayil vellam urum edaku undakarondu 💕💕💕💕💕💕💕💞💞🤩🤩🤩🤩🤩
അന്നമ്മചേച്ചി പൊളിച്!😌❤️
ua-cam.com/video/ZCc2WAc4eGg/v-deo.html
പയർ വേവിച്ച വെള്ളം രസം ആകാം 😋😋
Sathyam...adipoliyaau
Ammachi can you tell me where is this place.
Can you tell me pls where is this place
സൂപ്പർ 👌👌👌👌
Ammachi ammachih athra vayassayi
Ammachye eshtm
👌👌 kidu super ammachi