പാർവതി തിരുവോത്തും മഞ്ജു വാരിയരും പിന്നെ ഹേമ കമ്മീഷനും

Поділитися
Вставка
  • Опубліковано 22 тра 2022
  • സ്ഥാനത്തും അസ്ഥാനത്തും എല്ലാം മഞ്ജുവാര്യർ; നയൻതാരയ്ക്കുള്ള ബിസിനസ് വാല്യൂ മലയാളത്തിൽ ആർക്കും ഇല്ല ; ഹേമ കമ്മീഷൻ പറയുന്നത് വെറും ബാലിശം . തുറന്നടിച്ച് ശാന്തിവിള ദിനേശ്
    THIS CONTENT IS COPYRIGHT TO GLOBAL NEWS TV MALAYALAM. ANY UNAUTHORISED REPRODUCTION,REDISTRIBUTION OR RE-UPLOAD IN ANY SOCIAL MEDIA IS STRICTLY PROHIBITED OF THIS VIDEO.
    CONTENT OWNER :-GLOBAL NEWS TV MALAYALAM
    LIKE us on Facebook:- / globalnewstvmalayalam
    Check out the latest news from Kerala, India and around the world.
    Subscribe To UA-cam:- / globalnewstvmalayalam

КОМЕНТАРІ • 197

  • @dinukarunakaran1233
    @dinukarunakaran1233 2 роки тому +12

    മണിയുടെ ഇന്ദ്രൻസിന്റെ കൂടെ ഒക്കെ അഭിനയിക്കാൻ വിസമ്മതിച്ച മഹതികളും ഉണ്ടേ ഇവിടെ

  • @SKY-ci3zs
    @SKY-ci3zs 2 роки тому +35

    Urvashi, Kalpana, kpac Lalitha their acting are superb. Manju's acting no were near to them

  • @despatches5877
    @despatches5877 2 роки тому +13

    മലയാള സിനിമാ മേഖലയിൽ പുതുമുഖ സ്ത്രീകൾക്കു ധാരാളം അവസരങ്ങൾ ലഭിക്കുന്നുണ്ട്. എന്നാൽ പുതുമുഖ പുരുഷന്മാർക്കു താരതമ്യേന അവസരങ്ങൾ കുറവാണ്.

  • @cheriyappu7000
    @cheriyappu7000 2 роки тому +14

    കമന്റ് വായിക്കാത്ത ശാന്തിവിളക്കു നമ്മൾ എന്ത് പറഞ്ഞിട്ടും കാര്യമില്ല സഖാക്കളേ

  • @resmikg9127
    @resmikg9127 2 роки тому +11

    Lady Super Star എന്ന് പറയാൻ കാരണമെന്താ? എനിക്ക് മനസിലാകുന്നില്ല

  • @reshmi5211
    @reshmi5211 2 роки тому +23

    Urvashi....supr star

  • @ChetanSharma-sk8gu
    @ChetanSharma-sk8gu 2 роки тому +13

    കലാഭവൻ മണിക്ക് നായികയാകാൻ വിളിച്ചപ്പോൾ "അയ്യേ ഞാനോ "എന്ന് പറഞ്ഞ നടിയുണ്ട്.നടിക്ക് പ്രാധാന്യം നൽകി ഇയ്യിടെ ഇറങ്ങിയ ഒന്നും പ്രേക്ഷകർ സ്വികരിക്കാത്തത് ആരുടെ കുഴപ്പം?
    മഞ്ജു വാര്യർ എന്ത് സൂപ്പർ സ്റ്റാർ?.... ആര് ചാർത്തി കൊടുത്ത പട്ടം?
    ശാരദ
    ഷീല ജയഭാരതി ശോഭന ഉർവശി ...എന്നിവർ സ്വന്തം സൗന്ദര്യവും അഭിനയസിദ്ധി കൊണ്ടും ചെയ്ത കഥാപാത്രങ്ങൾ പ്രേക്ഷകരുടെ മനസ്സിൽ താര റാണി പട്ടം നേടി യെടുത്തു ! അവർക്ക് മാറ്റി നിർത്തി എന്ന് പരാതി ഉണ്ടായിട്ടുമില്ല താനും.അവർ ഇരുന്ന വാണിരുന്ന സിംഹാസനം ഇന്നും ഒഴിഞ്ഞ് കിടക്കുന്നു....സ്ത്രീ പ്രാധാന്യം ഉളള കഥാപാത്രങ്ങളെ മാത്രം മുന്നിൽ നിർത്തി പണം വാരിയ എത്രയോ ഷക്കീല പടങ്ങൾ മലയാളത്തിലുണ്ടല്ലോ?എന്തിനേറെ സന്തോഷ് പണ്ഡിറ്റ് പടങ്ങളും മലയാളിക്ക് സ്വീകാര്യമായി...... പിന്നെ മാറ്റി നിർത്തി എന്ന് പരാതിയിൽ എന്ത് കഴമ്പ്...

  • @ANTHAPPAN-ir5ye
    @ANTHAPPAN-ir5ye 2 роки тому +23

    ബംഗ്ലാവിൽ ഔത ഓർമ്മിപ്പിക്കല്ലേ പൊന്നേ

    • @ushashinoj
      @ushashinoj 2 роки тому

      🤣🤣🤣ORU SPILBERG CHITHRAM

    • @advshadiya5208
      @advshadiya5208 2 роки тому

      Oru ooalayaa... Enthinaa ithinteyokke interview 😀edukkunnath

  • @germoney_istkool
    @germoney_istkool 2 роки тому +25

    Public is giving unnecessary hype for manju warrior,,,,she is a good actress,,,,not a superstar 😎😎😎

    • @radhakaimal4286
      @radhakaimal4286 2 роки тому +4

      Very true..what is so special abt her..many new comers who r very excellent actresses

    • @jayalalithasurendran5976
      @jayalalithasurendran5976 2 роки тому +1

      Simply creating hype.Manju is nowhere to Urvashi,Sobhana,even the new Parvathi.All films of Manju after her Coming back are utter flops.

  • @jishnuskrishnan1152
    @jishnuskrishnan1152 2 роки тому +4

    "തൂപ്പ്ക്കരിയുടെ റോൾ ചെയ്യാൻ പാടില്ല.... അത് പൊളിച്ചു😂😂😂😂😂😂😂😂

  • @Mekhamalhar123
    @Mekhamalhar123 2 роки тому +8

    sajan suryayum bhavanayum abhinayicha super song.
    വളരെ ശ്രദ്ധിക്കപ്പെട്ട പാട്ടാണ് ഇത്.one of the best song from malayalam filim industry.
    Music diriction,lyrics,actors, singers, picturisation, location
    Each and every person behind this song
    Excellent..... 😊👍

  • @sudhacp2836
    @sudhacp2836 2 роки тому +3

    ഇവരെന്തിന്റെ super staaaarrrrr ആണോ ആവോ
    ജാതിപേരും തൂക്കി നടക്കുന്ന 😏😏😏😏😏😏

  • @sudheeraloor5279
    @sudheeraloor5279 Рік тому +1

    എന്റെ ദിനേശേട്ടാ,ഈ wcc യുടെ മുന്നേന്ന് ഒന്നുകിൽ എണീറ്റു പോ. ഇല്ലെങ്കിൽ അവരെ pidichu പുറത്തക്കു.

  • @VK-itsVK
    @VK-itsVK 2 роки тому +20

    Manju warrior became successful, that is the main problem of D. He thought she will be destroyed.. 😄😄 Jealousy unlimited!!!!

    • @maradona2319
      @maradona2319 2 роки тому

      Koppanu ....pulli oru ann anu angeru ee chelu pennumgale onnum nokarilla

  • @jmathews9921
    @jmathews9921 2 роки тому +20

    "മറിമായം" സ്നേഹ ശ്രീകുമാർ 👍👌👏. സർവകലാവല്ലഭ. ലേഡി ജഗതി.

  • @beenakvarughese806
    @beenakvarughese806 2 роки тому +50

    ഒരു സ്ത്രീയുടെ ഭർത്താവിനെ അടിച്ചുമാറ്റിയ കാവ്യ കൊള്ളാമോ ചേട്ടാ

    • @shafeerk7997
      @shafeerk7997 2 роки тому +6

      അടിച്ചു മാറ്റാൻ ഇതൊന്നു ഇതു bareyudy kayillerpu poly udavum chachy 😊

    • @jasheertp3777
      @jasheertp3777 2 роки тому

      @@shafeerk7997 kayyiliruppu avide erikkatte baryaye veetil eruthi veet joly cheyyipichi purath mattoruthiyude bathroomil sallapikkunna aanungale nee kanditille enna kandolu vijayababu gopalan evarokke kandolu

    • @AnilKumar-hh6kx
      @AnilKumar-hh6kx Рік тому

      നിനക്കൊന്നും വേറെ പണിയില്ലേടാ ആന എന്ന് പറയുമ്പം കഴുത എന്ന് കേൾക്കുന്നു

  • @rahulsr7214
    @rahulsr7214 2 роки тому +9

    ഒറ്റ പേര് മമ്മൂട്ടി 🔥🔥🔥

  • @arunbati842
    @arunbati842 Рік тому +2

    ഏതാ ഈ പാർവതി....?പണ്ട് കിരൺ ടീവിയിൽ പരിപാടി അവതരിപ്പിച്ചവളോ... ഫ്.... 😁😁

  • @kriznair10
    @kriznair10 2 роки тому +14

    I strongly believe that Manju is no where near to Versatility actress like Urvashi, Shobha and even Parvathy Thiruvothu! Branding and Advertisements spoiled her skills.

  • @shanilkumarc.p.4192
    @shanilkumarc.p.4192 2 роки тому +15

    സാമൂഹ്യ പ്രതിബദ്ധതയുള്ളവരുടെ മനസാക്ഷിയുടെ പേരാണ് ശാന്തി വിളദിനേശ്
    ഇഷ്ടം നൂറ് വട്ടം

  • @jayachithra6185
    @jayachithra6185 2 роки тому +64

    ലേഡി സൂപ്പർ സ്റ്റാർ പദവി. തന്റെ നീലേശ്വരം നിഷ്കളങ്കയ്ക്ക് കൊടുക്കാം അല്ലേ എന്നാൽ തനിക്ക് വളരെ സന്തോഷമാകും അല്ലേ

  • @teamfivefingersentertainme5886
    @teamfivefingersentertainme5886 2 роки тому +25

    ദിനേശ് അണ്ണൻ 🔥🔥🔥🔥🔥🔥

  • @rameshpanicker2322
    @rameshpanicker2322 2 роки тому +7

    എക്സലന്റ് ലേഡി!അതാണ് തീരുവോത്

  • @bincyaugustine23
    @bincyaugustine23 2 роки тому +5

    He is thinking that he knows everything, and learns how to accept others first.

  • @prathibhadas6773
    @prathibhadas6773 2 роки тому +82

    ഒരു ഹിറ്റ്പോലു० ഇല്ലാത്ത ലേഡി സൂപ്പർസ്റ്റാർ.തിരിച്ചു വരവിൽ തീരെ കൊള്ളൂല അഭിനയ०.

    • @stylesofindia5859
      @stylesofindia5859 2 роки тому +18

      പണ്ട് നല്ല തിരക്കഥയിൽ കുറച്ച് സിനിമകൾ വിജയിച്ചു / പിന്നെ മാധ്യമങ്ങൾ ഇവരെ തലയിൽ കൊണ്ട് നടക്കുന്നു എന്ന് മാത്രം

    • @rameshpanicker2322
      @rameshpanicker2322 2 роки тому +3

      ആ പെൺകുട്ടിയോട് മുഖ്യധാര ചാനലുകളിൽ ശ്രമിക്കാൻ പറയൂ! അത്ര ടാലെന്റെഡ്!!

    • @anithascatering1728
      @anithascatering1728 2 роки тому +13

      Correct, this lady is fake, more talented actresses are here.

    • @ushashenoi3417
      @ushashenoi3417 2 роки тому

      @@stylesofindia5859
      ,

    • @JananiAjith
      @JananiAjith Рік тому +1

      സത്യം aa jack and jill oke enthano aavo

  • @sds4071
    @sds4071 2 роки тому +3

    40 yrs kazinjittum iyal enta orange shirt ittu nadakunnatu? Ayye.. 🤣

  • @prabhakarankodaly8827
    @prabhakarankodaly8827 2 роки тому +3

    എന്തു ലേ ഡി സൂപ്പർ സ്റ്റാർ.....കഷ്ടം.

  • @vaisakhrk8760
    @vaisakhrk8760 Рік тому +1

    Well said sir👍🏻

  • @ShirlyJoseph
    @ShirlyJoseph Рік тому +3

    very true about all actresses..even i think...y lady superstar...then y cant urvashi,shobana,sheela,sarada all cant be called the same..they deserve more

  • @dreamcatcher14347
    @dreamcatcher14347 2 роки тому +48

    ദിലീപിനെ തകർക്കാൻ വേണ്ടി കൊടുത്താണ് leady super star പദവി

    • @ashokanp3289
      @ashokanp3289 2 роки тому +1

      Kashtam

    • @ashokanp3289
      @ashokanp3289 2 роки тому +5

      Manju first cinema muthale janangalku lady superstar anu

    • @miniamma3939
      @miniamma3939 2 роки тому +5

      ഭാഗ്യയെ.. കഷ്ട്ടം.. ഈ പ്രശ്നം വരുന്നതിനു മുൻപും അവർ super സ്റ്റാർ തന്നെ... അല്ലെങ്കിലും പെണ്ണുങ്ങൾ തന്നെ പെണ്ണുങ്ങൾക്ക് പാരാ

    • @RINUTTENVLOGS
      @RINUTTENVLOGS 2 роки тому +3

      Manjuvine kalyanam kazhikumbo dhileep onnumallayirunnu.

    • @vanithasree9633
      @vanithasree9633 2 роки тому

      ആഹാ.. പിന്നെന്തെക്കൊയുണ്ട്

  • @rajeevkamalan7301
    @rajeevkamalan7301 2 роки тому +43

    ശാന്തിവിള എന്നും ക്രിമിനൽ ക്ക് ഒപ്പം

    • @Anju.8608
      @Anju.8608 2 роки тому +5

      സത്യം തന്നെ.

  • @Aaradhya14553
    @Aaradhya14553 6 місяців тому +1

    പണ്ടത്തെ നായികമാരും ഇപ്പോഴുള്ള നായികമാരും തമ്മിലുള്ള പ്രധാന വ്യത്യാസം ഒന്നു ശ്രദ്ധിച്ചാൽ മനസ്സിലാകും. കഴിവിനും ഉപരി പണ്ട് പരിമിതിയ്ക്കുള്ളിലും അവരുടെ കലയോടുള്ള സമർപ്പണം, ഇപ്പോൾ എല്ലാ സൗകര്യങ്ങളും ഉള്ളപ്പോൾ പണത്തോടു o എന്തും ചെയ്ത് ഗ്ലാമറിൽ നിൽക്കണം അധികാരികളിൽ പോലും സ്വാധീനം ചെലുത്തം. മഞ്ജവിന്റെ ഇപ്പോഴുള്ള
    പരസ്യം സിനിമ ഒഴിവാക്കുന്നു. പലരും. കഥാപാത്രങ്ങളോട് നീതി പാലിയ്ക്കുന്നവരെ ത്ര ? സരോജ് കുമാർ തോറ്റു പോകും.

  • @mokkarasaelangoodai4933
    @mokkarasaelangoodai4933 2 роки тому +3

    Super 🌹

  • @RaqibRasheed781
    @RaqibRasheed781 11 місяців тому

    Shanthivila de answers vere level😅😅😅👍👍👍👍

  • @anooprs8229
    @anooprs8229 2 роки тому +2

    That is the reality

  • @ansyphilip
    @ansyphilip 2 роки тому +48

    മഞ്ജുവിനെ കുറിച് ശാന്തിവിള ദിനേശ് പറയുന്നത് ശെരിയാണ് ... 👍🏻

    • @jasheertp3777
      @jasheertp3777 2 роки тому +2

      awan kriminal gopalande kriminal charana ningalum ad thanneyalle

    • @ansyphilip
      @ansyphilip 2 роки тому +1

      @@jasheertp3777 സത്യം ആര് പറഞ്ഞാലും ശെരിയാണ് 48 വയസിൽ കുട്ടിയുടപ്പിട്ട് അസ്ഥികൂടം പോലെ ഇളിച്ചു നടക്കുന്നത് ബോർ ആണ് അയാൾ പറയുന്ന സത്യം അംഗീകരിച്ചു അതിൽ കോവാലനും കീവാലനും സപ്പോർട്ട് ഞാൻ പറഞ്ഞിട്ടില്ല അവളെ പറ്റി പറഞ്ഞ സത്യം സപ്പോർട്ട് ചെയ്‌തു പിന്നെ ഞാൻ എന്റെ അഭിപ്രായം പറയും അതിന് നിന്റെ കുരു പോട്ടേണ്ട കേട്ടോടാ ഉളെ..നിനക്ക് അവളെ സപ്പോർട്ട് ചെയ്യണണമെങ്കിൽ ആയിക്കോ ഞാൻ സത്യം അയാൾ പറഞപോ സപ്പോർട്ട് ചെയ്തു ഇനിയും ചെയ്യും

  • @jibinmathew2195
    @jibinmathew2195 2 роки тому +2

    ഉയരെ അല്ല ,take off അണ്

  • @RINUTTENVLOGS
    @RINUTTENVLOGS 2 роки тому +2

    Do asuran kanado manjuvinte veruthe mattullavare kaliyakiyum kuttam paranjum nanamille thanne pole kurachu aalukal ind ellam ariyumennanu vijaram kovalan kavya ivare pokki channelil vannu parayum.manju lady super star thanne aanu jeevitham kaovalanum kavyum thulachu ennittum avar swantham kalil jeevikkumbo avar ente super star aanu ea sharadhaik vare manjuvinte abhinayam ishttamanu

  • @fantoosh151
    @fantoosh151 2 роки тому +4

    Good points especially on W Chi Chi 🤣

  • @shahanasamal4014
    @shahanasamal4014 2 роки тому +7

    Manju ippol vesham ketti praayam kuravu thonnikkaan midiyum topum ittu nadakukayaanu

  • @sunnymathew8151
    @sunnymathew8151 2 роки тому

    Ha haa really WONDERFUL.

  • @MrParappallil
    @MrParappallil 2 роки тому +3

    ആണാധിപതൃം. ആളു കൊള്ളാമല്ലോ,

  • @tiju7008
    @tiju7008 Рік тому +1

    ഓച്ഛൻ 😄

  • @vijaykumarc162
    @vijaykumarc162 2 роки тому +1

    Communist ? What ? Next time no.

  • @umadevi6539
    @umadevi6539 2 роки тому +1

    Chetta 🙏🙏🙏

  • @shijinasalahudheen8561
    @shijinasalahudheen8561 2 роки тому +2

    Nigalenth arinjittan ee parayunnath. Inn manjuvum paarvathi yum rajisha vijayunaum .. oke avarude sinimakal ottakku vijayippikyan kelpullatharathil market value nedi kazhinjuuu... Sthree prathinithayam ulla dharalam cinemal ippo irangukyum vijayikukayum cheyyunnund. Super starukal arngivazhunnidatha .lady super starukal undavunnathil thankal theere sahikunnilla enn thonnunnu.

  • @ushashinoj
    @ushashinoj 2 роки тому +15

    KAVYA KUUBAMKALAKKI KKU SPERSTAR PADAVI KODUTHAAL IYAALKKU VALLYASANTHOSHAM AAKUM🤣

    • @miniamma3939
      @miniamma3939 2 роки тому +1

      സത്യം.. ഇവൻ കാവ്യാ ഫാൻ ആണ്.. ദിലീപ് വാദി 😄

  • @rameshpanicker2322
    @rameshpanicker2322 2 роки тому

    മേനോൻ ശ്രീനിവാസൻ അല്ലെ!അയാൾ ഒരു ഹാരജി കൊടുത്താൽ മേനോൻ തീരും!😃😃😃

  • @abishekmenon3684
    @abishekmenon3684 5 місяців тому

    Oh my god , he is a typical malayalee guy....MCP

  • @AnilKumar-sd2tk
    @AnilKumar-sd2tk 2 роки тому +6

    Bhagyalaxmiyude adi epozhanu kittuka ennu orkanam avar ningale pirake und

  • @RINUTTENVLOGS
    @RINUTTENVLOGS 2 роки тому +3

    Innu vare oru award vanghiyittundo

  • @pushpaanand4425
    @pushpaanand4425 2 роки тому +8

    Manju Warrier is a fruad

    • @radhakaimal4286
      @radhakaimal4286 2 роки тому +2

      She is keeping her mouth shut..let her openly say if she knows dmthn

  • @AbdulGafoor-ke7xr
    @AbdulGafoor-ke7xr 2 роки тому +22

    ഞാൻ കണ്ടതിൽ നടി എന്ന വിശേഷണം ശോഭനക്ക് മാത്രം ആണ് കാരണം അവർ 100 ശതമാനം ഒരു സ്ത്രീയാണ് നടത്തം ഇരുത്തം സംഭാഷണം ചിരി എല്ലാം എല്ലാം

    • @stylesofindia5859
      @stylesofindia5859 2 роки тому +2

      സത്യം / പക്ഷേ മാധ്യമങ്ങൾ തലയിലേറ്റുന്നത് കുഞ്ചു വിനെയും

    • @AbdulGafoor-ke7xr
      @AbdulGafoor-ke7xr 2 роки тому

      @@prince.572 2ണ്ടാം സ്ഥാനം 1 ശോഭന തന്നെ

    • @prince.572
      @prince.572 2 роки тому +1

      @@AbdulGafoor-ke7xr 1. ഉർവശി 2. ശാരദ

    • @AbdulGafoor-ke7xr
      @AbdulGafoor-ke7xr 2 роки тому +1

      @@prince.572 സമ്മതിക്കൂല ശോഭന തന്നെ No:1

  • @shafeerk7997
    @shafeerk7997 2 роки тому +3

    പാർവതി k ആണ് lady super star 👍🏻👍🏻

  • @harshan6913
    @harshan6913 2 роки тому +4

    വൈജയന്തി അല്ല....വിജയ് ശാന്തിയാണ്...

  • @jayarajanvm932
    @jayarajanvm932 2 роки тому +1

    Length of questions are very long.

  • @ammuvilambil8032
    @ammuvilambil8032 Рік тому +1

    The reason may be the channels unnecessarily projecting one lady only. And more over due to her over cleverness no body is being allowed to come forward So many efficient young ladies are there They are not getting any chance even in advertisement since she invades every things In this respect here monopoly only prevails and one and only one acts as first rank and last rank holder People are afraid of her

  • @jmathews9921
    @jmathews9921 2 роки тому +24

    മഞ്ജു വാരിയർ ഇപ്പോൾ മഹാ ബോറായി മാറിയിരിക്കുന്നു. ഇനി പ്രായം മറയ്ക്കാൻ മോഹൻലാലും മമ്മൂട്ടിയും മറ്റും ചെയ്യുന്ന പോലെ മഞ്ജുവും താടിയും മീശയും വിഗും വെച്ച് അഭിനയിക്കാൻ പ്രായമായി.

  • @sreesem7171
    @sreesem7171 2 роки тому +2

    Parvathy nurse ayi film uyira allaa take off anuu

  • @rameshanchandran7775
    @rameshanchandran7775 Рік тому +1

    How can anyone listen to this duffer? He thinks he is Satyajit Ray!!!!

  • @anilkk
    @anilkk 2 роки тому +6

    This guy directed only one Malayalam movie and he talked about that movie all the time. His movie should get worst movie of the year award!. I couldn’t even watch 10 mins

  • @ArnavSky
    @ArnavSky 2 роки тому +1

    madhavikkuttyude kavitha vayichitudo

  • @anilnath5606
    @anilnath5606 10 днів тому

    apaara panditham anu sir santhi vila sir big saluite... apaara pandythyam..... ugran study anu malayala fililine kurichu 100% sariyanu ellam angu parayunnadu... onnu murichu kalayaan illa.

  • @seberavelil1419
    @seberavelil1419 2 роки тому +1

    His views and opinions are incomplete ...

  • @midhunar934
    @midhunar934 2 роки тому +1

    Uyare alla takeoff aanu

  • @anandhummani1340
    @anandhummani1340 2 роки тому +3

    Manju nu business value ila kollam 😂😂😂

  • @Saji202124
    @Saji202124 2 роки тому +1

    Avadarikayude annakil ingatt kiti kondirikunnu

  • @kirankevin3657
    @kirankevin3657 2 роки тому +2

    Anchor👎

  • @siya9162
    @siya9162 2 роки тому +5

    Manju Warrier is the frock queen😂 she is trying to look younger than her daughter but in Aami movie she looks real without make up and that is what she is and not what she portrays .

  • @miniamma3939
    @miniamma3939 2 роки тому +6

    ഇവൻ ആരാ 😂.. ഓന്തുവിള konesan 😂😄

  • @anithaanand4979
    @anithaanand4979 2 роки тому +4

    Dinesaa kusumbu paadilla

  • @binduchandran6366
    @binduchandran6366 2 роки тому +1

    Parvatgi enthanu paranjathennu thaneepplulla budhimanu manasilayikanilla. Mammootikum ssdsrana janathinum manasilayittundu.

  • @rajinediyath2795
    @rajinediyath2795 2 роки тому +1

    Not vyjayanthi ...Vijayashanthi anu aashane...

  • @sojiaswathy836
    @sojiaswathy836 2 роки тому +1

    Thiruvorath Alla chetta.... Thiruvorath alle chetten eppol nilkkunnathu..

  • @durgasapthaslokip4454
    @durgasapthaslokip4454 2 роки тому +4

    Who is this bafoon

  • @Kkklllss444
    @Kkklllss444 8 місяців тому

    Market illatha Manju Warrier ippo rajnikanth te nayika vare aayi..Tamil ile best director vetrimaran nte second movie il act cheyyan pokunnu..ellam dhaivathinte kaliyan.Avare down akan nokkunnavar thanne down aayi pokunnu..Manju Warrier uyarchayilekkum pokunnu..

  • @luckygaming5359
    @luckygaming5359 2 роки тому +2

    40 vayasukashinjal Midian padilla.eyalr interview cheyyunna aline venam odikkan

  • @terencethomas6265
    @terencethomas6265 2 роки тому +3

    വിഡ്ഢി ചോദ്യം ചോദിക്കുന്ന അങ്കർ ഒരു കാര്യങ്ങളെക്കുറിച്ചു അറിയില്ല

  • @bharathadarshanam
    @bharathadarshanam 2 роки тому +5

    ഇയാൾ ഏതാ??

    • @jasheertp3777
      @jasheertp3777 2 роки тому

      Onthivila pinne kottarakkarakk eyale baryeyum ariyam

  • @bindusajeev1696
    @bindusajeev1696 2 роки тому +3

    Manju edhir bhagam aanallo alle sir.Dileepine thanne thangu.

  • @shahanasamal4014
    @shahanasamal4014 2 роки тому

    Aake oru film banglavil oudha hahahahahahaha

  • @zuharaabdulraoof7769
    @zuharaabdulraoof7769 2 роки тому +101

    സത്യമാണ് സാറ് പറഞ്ഞത് നാൽപത് വയസ്സ് കഴിഞ്ഞ ആനടി കുട്ടിപ്പാവാടയുടുത്ത് ആവശ്യമില്ലാതെ എന്ത് കണ്ടാലും ഒരു സദസ്സിൽ ചെന്നിരുന്ന് വളിച്ച ചിരി ചിരിക്കുന്നത് കാണുന്നവർക്ക് ഭയങ്കര ബോറാണ്.

  • @sheelashanmugam5670
    @sheelashanmugam5670 2 роки тому +9

    ദിലീപിന് ജനപ്രിയ നായകൻ എന്ന പദവി കൊടുത്തതുപോലെ മഞ്ജുവിന് ലേഡി സൂപ്പർ സ്റ്റാർ പദവി കൊടുത്തതിൽ തെറ്റില്ല. പക്ഷെ 14 വർഷംകൂടെ കഴിഞ്ഞ ഭർത്താവ്,10 മാസം നൊന്തു പ്രസവിച്ച മകൾ അമ്മയെ വേണ്ടെന്നു പറഞ്ഞു അച്ഛനൊപ്പം നിൽക്കുമ്പോൾ സ്വന്തം മകളുടെ മനസ്സ് വേദനിക്കാതിരിക്കാനെങ്കിലും പ്രതികാരം തീർക്കാൻ വേണ്ടി ഇല്ലാത്ത കഥകൾ പറഞ്ഞു ദിലീപിനെതിരെ പ്രചാരണംനടത്തിയത് വലിയ തെറ്റുതന്നെയാണ്.

  • @Anju.8608
    @Anju.8608 2 роки тому +38

    മഞ്ജു വിനെ കുറച്ചു കാണിക്കാൻ മാത്രം ഇരിക്കുന്ന ആൾ. ഇയാൾക് കുശുമ്പ് തന്നെ

    • @aswanthkv1324
      @aswanthkv1324 2 роки тому +6

      Adeham paranjath muzhuvan kelkku ennit parayu

    • @jasheertp3777
      @jasheertp3777 2 роки тому

      enda kriminalinde charane kurichu kelkendad kushumban onthivila

  • @ramlaali7791
    @ramlaali7791 2 роки тому +9

    നിങ്ങൾക്ക് വേറെ ജോലി ഒന്നും ഇല്ല എന്ന് അറയാം മറ്റ് ഉള്ളവരെ പറ്റി എന്തങ്കിലും കുറ്റം പറയാൻ ഒരു നാണവും ഇല്ലെ നിന്നെ കാണുമ്പോഴെ അറയാം നല്ല ആളുകളെ കാണുമ്പോൾ നിനക്ക് സഹിക്കുന്നു ഇല്ല അല്ലെ നീ ആണ് വലിയ തലവേദന അതിലും വലിയതലവേദന വേറെ ഇല്ല

  • @alansarisumail3905
    @alansarisumail3905 2 роки тому

    Bangalavil avutha annna petta thaa sahikulllla

  • @RINUTTENVLOGS
    @RINUTTENVLOGS 2 роки тому +1

    Than kavya madhavaneyum dhileepineyum pokkikondu nadakka

  • @shijibiju5406
    @shijibiju5406 2 роки тому +1

    Vatten

  • @vishnumohan6984
    @vishnumohan6984 2 роки тому +49

    *സ്വന്തം നിലയിൽ ഒറ്റയ്ക്ക് നിന്ന് സിനിമകൾ വിജയിപ്പിച്ച ആള് തന്നെയാണ് മഞ്ജു വാര്യർ അത് പോലെ പാർവതി തിരുവോത് അവരെ അംഗീകരിക്കാൻ അണ്ണന് പാടാണ് അണ്ണൻ മൂട് താങ്ങി നിൽക്കുന്ന ദിലീപ് ആട്ടന് സെങ്കടം ആയാലോ*

    • @thankgodsecret4973
      @thankgodsecret4973 2 роки тому +14

      Parvathi യെ കുറിച്ചും മഞ്ജു നെ കുറിച്ചും അങ്ങേര് പറഞ്ഞത് താങ്കൾ മുഴുവൻ കേട്ടില്ല എന്ന് തോന്നുന്നു.. അവരുടെ കഴിവിനെ താഴ്ത്തിക്കെട്ടി പറഞ്ഞിട്ടേ ഇല്ല..

    • @AnilKumar-hh6kx
      @AnilKumar-hh6kx Рік тому +2

      ഇയാൾ പറഞ്ഞത് ശരിയല്ലേ സിനിമ അറിയുന്ന പിന്നാമ്പുറം അറിയുന്ന ഒരാൾ ആണ് dinesan

    • @citizen7279
      @citizen7279 8 місяців тому +2

      സ്വന്തമായി വിജയിപ്പിച്ചു എന്ന് പറഞ്ഞാൽ തിരക്കഥയും സംവിധാനവും മഞ്ജു ആയിരുന്നോ

  • @basheerbashibasheer4506
    @basheerbashibasheer4506 2 роки тому +8

    എനിക്കു ഇഷ്ടപെട്ട നടി കാവ്യാമാധവൻ

  • @najeemamubarak6059
    @najeemamubarak6059 Рік тому +1

    Manjuvaryar ഉണ്ടെന്ന്‌ കണ്ടാൽ film കാണാന്‍ തോന്നും. അത് എവിടെ ആയാലും.

  • @user-ow8tw5dh4h
    @user-ow8tw5dh4h 2 роки тому

    nee randaam tharathil nirthikko. nee paranjennu paranj aarum ivide actressesine randaam tharathil nirthan povathilla.

  • @news84malayalam79
    @news84malayalam79 2 роки тому +2

    Dileep ithiri Paisa koduthu irakki

  • @anasabdulsalam6335
    @anasabdulsalam6335 2 роки тому +6

    താങ്കൾ മലയാള സിനിമക്ക് ഒരു അപമാനം ആണ്. ദയവു ചെയ്ത് ഇത്രക്ക് തരം താഴ്ന്നു സംസാരിക്കരുത്

  • @asimasim4467
    @asimasim4467 2 роки тому +11

    ഞാൻ ദിലീപിനൊപ്പം

  • @benzvzvz9956
    @benzvzvz9956 2 роки тому +5

    ദിലീപിനെ ഏതു വിധത്തിലും തകർക്കണം എന്നുള്ള ചിന്തയോട് ഇറങ്ങിയിരിക്കയാണ്. Enthe അഭിനയമാ മഞ്ജുവിനെ. കുറെ പ്ലാസ്റ്റിക് surgery കഴിഞ്ഞു വന്നിരിക്കയാണ്. കുട്ടിപാവാടയും മറ്റും. എന്തു വൃത്തികെട്ട ത്.

  • @krishnakumarip4261
    @krishnakumarip4261 2 роки тому +1

    Iyal ethu cinema direct cheythittundu bhavam kandal Sathya jith Ray anennu thonnum

  • @user-qp5fx1ds8k
    @user-qp5fx1ds8k 2 роки тому +9

    ആഹാരം കഴിക്കാതെ മെലിഞ്ഞുണങ്ങി നാപ്പത് വയസ്സ് കഴിഞ്ഞിട്ടും ഫ്രോക്കെക്കെയിട്ട് നടക്കുന്ന കുറേയെണ്ണം ഉണ്ടെന്നല്ലാതെ............
    ....,,,,
    ഇപ്പറഞ്ഞത് സത്യം
    പിന്നെ സ്ത്രീകൾ രണ്ടാം തരത്തിൽ നിന്നാ മതിയെന്ന് എൻ്റെ പക്ഷം...
    റേഷൻ കാർഡിൽ.. ഭർത്താവിൻ്റെ..സ്ഥനത്ത് ഭാര്യയുടെ പേര് ചേർത്ത് ഭർത്താവു് രണ്ടാംസ്ഥാനത്തായി.. അങ്ങനെ വന്നപ്പോർ എന്തെല്ലാം അനർത്ഥങ്ങൾ ഇവിടെ സംഭവിച്ചു..
    സ്ത്രീ സ്വാതന്ത്ര്യ ന അർഹതി...

    • @vanithasree9633
      @vanithasree9633 2 роки тому +1

      സ്വപ്നം കണ്ടാൽ മതി

  • @savisree8578
    @savisree8578 2 роки тому +8

    Male chauvinist

    • @pravasie
      @pravasie 2 роки тому +2

      He has the freedom to speak whatever he wants.
      Thambhurati he is not your employee.

  • @appuuss1237
    @appuuss1237 2 роки тому +6

    Poda patti